'എത്ര കഴിവുണ്ടെങ്കിലും, മനുഷ്യനൊന്നുമല്ല എന്ന് തോന്നിപ്പോകുന്ന നിമിഷങ്ങളായിരുന്നു അത്'

  Рет қаралды 227,135

24 News

24 News

Күн бұрын

'എത്ര കഴിവുണ്ടെങ്കിലും, മനുഷ്യനൊന്നുമല്ല എന്ന് തോന്നിപ്പോകുന്ന നിമിഷങ്ങളായിരുന്നു അത്' | Wayanad Landslide
#WayanadLandslide #Kerala #WayanadDisaster #mundakkai
#wayanad #chooralmala #landslide #naturaldisaster #24News

Пікірлер: 191
@shafeeque.mamankara1986
@shafeeque.mamankara1986 28 күн бұрын
മൃതശരീരങ്ങൾ കഴുകി വൃത്തിയാക്കുകയും മുഴുവൻ പവിത്രതയും നൽകി, ആദരവോടെ അന്ത്യകർമ്മങ്ങൾക്ക് വേണ്ടി സജ്ജമാക്കുകയും ചെയ്ത, ക്യാമറകണ്ണുകൾക്ക് പ്രവേശനമില്ലാത്ത ഇത്തരം സന്നദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളായ Unity പ്രവർത്തകർക്കും മറ്റു സന്നദ്ധ സേവകർക്കും 🤲🤲🤲
@sobhanababu5297
@sobhanababu5297 28 күн бұрын
Onnum parayanilla...❤thala kunichu namikunnu...Ningal angane pidichu ninnu...kettittu njanirunnu karayunnu
@Geetz67
@Geetz67 26 күн бұрын
ദുരിതാശ്വാസം നടത്തി ആൾക്കാർക്ക് കൗൺസിലിംഗ് കോടുകകണം
@sunithaibrahim
@sunithaibrahim 5 күн бұрын
​@@sobhanababu5297😢😢🤲
@amaldevamaldevb
@amaldevamaldevb 27 күн бұрын
ഉറങ്ങാൻ കിടക്കുമ്പോൾ ആരോടും വിദ്വേഷം മനസ്സിൽ വെച്ച് ഉറങ്ങാൻ കിടക്കരുത്. അദ്ദേഹം പറഞ്ഞത് എത്ര ശരിയാണ്. നാളെ നമ്മൾ കാണുമെന്ന് ആർക്കെങ്കിലും ഉറപ്പു പറയാൻ കഴിയാത്ത ഈ ലോകത്ത്. അദ്ദേഹം പറഞ്ഞതുപോലെ മനുഷ്യൻ എത്ര കഴിവുണ്ടെന്ന് പറഞ്ഞാലും അത്രത്തോളം തന്നെ നിസ്സഹായരുമാണ്.
@shabnak1585
@shabnak1585 27 күн бұрын
ഞാൻ ഇതിലെ നിസാർ എന്നയാളുടെwife ആണ് ഈ ബോഡികൾ ക്ലീൻ ചെയ്യാൻ പോവുന്ന ദിവസങ്ങളൊക്കെ തന്നെയും രാവിലെ പോയി രാത്രി ഒരു മണിക്കാണ് തിരിച്ച് വരാറ് വന്ന് ഉറങ്ങാൻ കിടന്നാൽ പോലും എൻ്റെ ഇക്ക അവിടുത്തെ ഓരോ കാര്യങ്ങളും കയ്യിൽ ഗ്ലൗസിട് മയ്യിത്ത് അവിടെ കിടത്ത് ' ന്നൊക്കെ ഉറക്കത്തിൽ പറഞ്ഞു കൊണ്ടേയിരിക്കും നിങ്ങളെ പ്രാർത്ഥന മാത്രoമതി ഞങ്ങൾക്ക്
@SakeenapSakeenap-vd3dp
@SakeenapSakeenap-vd3dp 27 күн бұрын
🤲
@hafizriyas7109
@hafizriyas7109 26 күн бұрын
❤❤❤❤😢
@mufeedav7034
@mufeedav7034 26 күн бұрын
Mashallah ❤
@nithinsivadas8368
@nithinsivadas8368 25 күн бұрын
😓
@KookcafeFalafil
@KookcafeFalafil 24 күн бұрын
❤🙏
@user-ij8gp2kw7d
@user-ij8gp2kw7d 28 күн бұрын
ഇവരെയൊക്കെ നല്ല വേദിയിൽ ചേർത്തിരുത്തി ആദരിക്കേണ്ടതാകുന്നു ❤❤❤❤❤❤❤❤❤❤❤
@appos3834
@appos3834 28 күн бұрын
നിങ്ങൾക്ക് അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ എന്നല്ലാതെ ഒന്നും പറയാൻ വാക്കുകളില്ല 😭😭😭😭
@fousiyasaleem5779
@fousiyasaleem5779 28 күн бұрын
മനുഷ്യൻ എന്നും നിസാരനാണ് എത്രകണ്ട് അഹങ്കരിച്ചാലും എത്ര സമ്പത്ത് ഉണ്ടെങ്കിലും ഒരു കാര്യവുമില്ല എല്ലാത്തിനുമേൽ മനുഷ്യർ. വെറും നിസാരനാണ്... ഈ സഹോദരമാർക്ക് വലിയൊരു ബിഗ് . സല്യൂട്ട്
@SabithaPs-kh2of
@SabithaPs-kh2of 28 күн бұрын
അല്ലാഹുവേ കരയാൻ മാത്രമേ കഴിയൂ നിസ്സഹായയാണ് റബ്ബേ 😭😭😭😭😭😭😭
@mashhooda7733
@mashhooda7733 28 күн бұрын
Don't call him again 😢 he is so cruel
@SabithaPs-kh2of
@SabithaPs-kh2of 27 күн бұрын
Do you have any reason to tell this ????
@GOAT-v8k
@GOAT-v8k 27 күн бұрын
​@@SabithaPs-kh2ofReal god is jesus
@knabeer3040
@knabeer3040 26 күн бұрын
​@@GOAT-v8kneeyonnum aa durandathil chathillallo
@GOAT-v8k
@GOAT-v8k 26 күн бұрын
@@knabeer3040 Thats why i said jesus is the real god sorrry
@kulamkuthi
@kulamkuthi 26 күн бұрын
ഇവരൊക്കെ എന്ത് അടിപൊളി മനുഷ്യർ ആണ്.. ❤
@ratheedevi6640
@ratheedevi6640 28 күн бұрын
എന്റെ എല്ലാ പൊന്നുമക്കളെയും ചേർത്ത് നിർത്തണം.... അവരുടെ വീട്ടുകാര്യങ്ങൾ അന്വേഷിക്കണം.... അന്നന്നു ജോലി ചെയ്തു കുടുംബം നോക്കുന്നവരാണ്..... ഇവരെ എല്ലാം സംരക്ഷിക്കണം 🙏🙏🙏🙏🙏🙏please 🙏🙏🙏
@siddiqedv04
@siddiqedv04 28 күн бұрын
ഈ മനുഷ്യരും ആദരിക്കപ്പെടേണ്ടവർ തന്നെയാണ്... ദുരന്തമണ്ണിൽ രക്ഷാപ്രവർത്തനം നടത്തുന്ന അനേകം സംഘടന പ്രവർത്തകർ ഉണ്ട് എങ്കിലും... ആശുപത്രിയിൽ പോസ്റ്റ്മോർട്ടം സെക്ഷനിൽ അഹോരാത്രം ആരും ചെയ്യാത്ത ജോലികൾ ചെയ്തവരും... വയനാടിന്റെ ഉയർത്തെഴുന്നേൽപ്പിന് സേവനം ചെയ്ത മഹത് വ്യക്തികൾ തന്നെ
@mujibrahiman1231
@mujibrahiman1231 28 күн бұрын
എനി ഒരാളും രാഷ്ട്രിയ നേതാക്കന്മാർക്ക് രാഷ്ട്രീയത്തിന് വേണ്ടി കൊലയും കൊല പാതകം ചെയ്യല്ലേ... Please.. ആർക്കോ വേണ്ടി തമ്മിൽ അടിച്ചു മരിക്കല്ലേ... ജീവിതം ഒന്നേ ഉള്ളൂ... കുടുംബം ത്തിനു വേണ്ടി നന്നായി പരസ്പരം സ്നേഹിച്ചു ജീവിക്കുക....
@INDIAN-bp7ly
@INDIAN-bp7ly 27 күн бұрын
ആരോടാണ് ഈ ഉപദേശം മലയാളിയോ ടോ. ഒരുമാറ്റവും ഉണ്ടാവില്ല. പഴയതുപോലെ തന്നെ സംഭവിക്കും കൊള്ളയും കൊലയും രാഷ്ട്രീയക്കൊലപാ തകവും ഒക്കെ ഇനിയും ഉണ്ടാകും. കുറച്ചുനാൾ കഴിയട്ടെ
@hafizriyas7109
@hafizriyas7109 26 күн бұрын
❤❤❤❤🎉
@vigorouscomments8462
@vigorouscomments8462 24 күн бұрын
രക്ഷ്ടീയം ഒക്ക്കെ ചെറുത്.. ഇവിടെ മതം ആണ് മെയിൻ.. അതിൻ്റെ പേരിൽ ആണ് അടി ഉണ്ടാകുന്നത്
@Balu-th5zb
@Balu-th5zb 24 күн бұрын
Rastreeyam aan ippo matham idunnath ennu thonnunnu,
@ctech3984
@ctech3984 28 күн бұрын
ദൈവമേ അവർക്ക് വേദനയില്ലാത്ത ഒരു പരലോക ജീവിതം കൊടുക്കണമേ😢😢
@shajuk.j3202
@shajuk.j3202 27 күн бұрын
അർഹതപെട്ട അംഗീകാരം നൽകി ഈ ദുരന്തമേഘലയിൽ പ്രവർത്തിച്ച എല്ലാവരെയും ഗവണ്മെന്റ് ആദരിക്കണം.
@sreekumarputhalath9252
@sreekumarputhalath9252 27 күн бұрын
Government mathralla .nammal ororutharum avare ennum orkanam.ivare kakane...
@johnypa7388
@johnypa7388 28 күн бұрын
നമിക്കുന്നു പ്രിയ സഹോദരങ്ങളേ നമിക്കുന്നു എന്ത് ചെയ്യാം എല്ലാം ദൈവ ഹിതം.ഇതെല്ലാം കേട്ടിട്ട് സഹിക്കുവാൻ പറ്റുന്നില്ല.
@seenam7564
@seenam7564 27 күн бұрын
ഇവരെ ആദരിക്കുക തന്നെ വേണം 😢😢😢💔💔💔
@albidayahenglish5335
@albidayahenglish5335 28 күн бұрын
മനുഷ്യൻ അഹങ്കരിക്കുന്നു പക്ഷെ അവൻ ഒന്നുമല്ല. ബലഹീനൻ തന്നെ
@Vah29
@Vah29 27 күн бұрын
വല്ലാതെ വേദനിപ്പിക്കുന്ന വാർത്ത. സഹിക്കാൻ കഴിയുന്നില്ലല്ലോ അല്ലാഹ്😢😢😢😢. ഈ മനുഷ്യരെ വേദനിക്കല്ലെ റബ്ബേ
@mohiyudeen100
@mohiyudeen100 27 күн бұрын
യൂണിറ്റിയുടെയും മറ്റു സന്നദ്ധ പ്രവർത്തകരുടെ പ്രവർത്തനങ്ങളെ നാഥൻ സ്വീകരിക്കട്ടെ.
@riyas8030
@riyas8030 26 күн бұрын
മയ്യിത്ത് പരിപാലനം ഓരോ മുസ്ലിമിന്റെയും ബാധ്യതയാണ്. അതും മദ്രസ പഠനത്തിന്റെ ഗുണമാണ്. അല്ലാഹുവിന്റെ തൃപ്തി മാത്രം മുൻനിർത്തി ചെയ്യുന്ന പ്രവൃത്തി. ഉഹദ് മലയോളം കിട്ടുന്ന പുണ്യം ❤❤❤. ഇതൊക്കെ ഞങ്ങൾ പഠിക്കുന്നത് മദ്രസ പഠനത്തിൽ നിന്ന് തന്നെയാണ്. അല്ലാഹുവിന്റെ പ്രീതി മാത്രം മുൻനിർത്തി ചെയ്യുന്നതാണെന്ന് മുസ്ലിങ്ങൾക്ക് മനസ്സിലാവും.
@vigorouscomments8462
@vigorouscomments8462 24 күн бұрын
മുസ്ലിങ്ങൾക്ക് മാത്രം അല്ല ,മനുഷ്യൻ ആണേൽ അവനു മനുഷ്യത്വം ഉണ്ടേൽ ചെയ്യും..
@sreekanthkm9963
@sreekanthkm9963 21 күн бұрын
ആംബുലൻസ് ഡ്രൈവർ മാരും ഒക്കെ സ്ഥിരം ചെയ്യുന്ന പണിയാണിതൊക്കെ.. Accident ആയി ചതഞരഞ്ഞ ശരീരങ്ങൾ എടുത്തു വൃത്തിയാക്കുന്നതൊക്കെ അവരാണ്... അവരൊക്കെ മുസ്ലിം ആയിട്ടാണോ.. മദ്രസ്സയിൽ പഠിച്ചിട്ടാണോ??അതിന്റെ ഇടയിലും മതം കുത്തികേറ്റാൻ കിട്ടുന്ന അവസരം പാഴാക്കരുത്... താനൊക്കെ എന്നാടോ നന്നാവുന്നെ.. കഷ്ടം
@Rukiyamp-k3y
@Rukiyamp-k3y 27 күн бұрын
😭അല്ലാഹ് ഈ സഹോദരൻ മാരെ നീ കൈ വിടരുദെ റബ്ബേ... ആർക്കും ഇതു പോലെ ഒരു അവസ്ഥ ഇനി കൊടുക്കല്ലേ അല്ലാഹ് 😭🤲അള്ളാഹു പറഞ്ഞല്ലോ ചില മനുഷ്യൻ മാരുടെ സ്ഥാനം അധ് മലക്കുകൾ ക്കും മീതെ യാണെന്ന് അതുപോലെ യുള്ള മനുഷ്യൻ മാർ ആണിവർ ❤
@firoskhan-ty7wn
@firoskhan-ty7wn 27 күн бұрын
ശരിയാ മനുഷ്യൻ ഒന്നും അല്ല ഒന്നും..... ഇവരെയൊക്കെ ആദരിക്കണം... അള്ളാഹു എല്ലാവരെയും കാത്തു രക്ഷിക്കട്ടെ 🤲🏻
@jacobrodriguez1357
@jacobrodriguez1357 28 күн бұрын
God bless you brothers.Good message for world.😢
@masas916
@masas916 28 күн бұрын
കേൾക്കുമ്പോൾ തന്നെ ശരീരം ഐസ് ആവുന്ന പോലെ 😢
@KunhaliKuruvayil
@KunhaliKuruvayil 28 күн бұрын
കണ്ണ് നിറഞ്ഞ് പോയി😢😢
@thoufeek_thoufee9096
@thoufeek_thoufee9096 27 күн бұрын
മുന്നോട്ടുള്ള നാളുകൾ എല്ലാവിധ നന്മകളും ഉണ്ടാകട്ടെ നിങ്ങൾക്കെല്ലവർക്കും
@Susmitha.KSusmitha
@Susmitha.KSusmitha 23 күн бұрын
നോവുന്ന ഓർമ്മകൾ മറക്കാൻ കഴിയട്ടെ. 🙏
@SunilAthul
@SunilAthul 28 күн бұрын
ദൈവത്തെ വിളിച്ച് ഈ സമയം കടന്നു പോകും ഇതും നമ്മൾ തരണം ചെയ്യും എന്നു മാത്രം പറയരുത്
@joyvarghese8501
@joyvarghese8501 24 күн бұрын
കരഞ്ഞുകൊണ്ട് കണ്ടിരുന്നു എല്ലാ രംഗത്തും സേവനം ചെയ്തവർ അനുഗ്രഹിക്കപ്പെട്ടവർ
@tips4tech591
@tips4tech591 28 күн бұрын
UNITY❤
@razaktk
@razaktk 28 күн бұрын
You people have done a great service!Hats off to Unity ( USM) ,The Social Service Wing of ISM Markazu Dawa ,CIG, Calicut 2 ❤️
@nithyaramankutty5248
@nithyaramankutty5248 28 күн бұрын
🙏🙏🙏🙏🙏🙏🙏🙏njagalk uragan patunila pine nigalde karyam aloikan vaya ethre divasam namal ethoke ormayil kond nadakum aryila pakshe marakunavare eth alattikondirikum .. enikum oru mole und kutikalde enth news vanalum enje emotionally damage akkum ethude kettapo karayan alathe veronum thonunila .. pavagal
@hafizriyas7109
@hafizriyas7109 26 күн бұрын
😢😢😢
@sanjaypj7944
@sanjaypj7944 27 күн бұрын
Sathyamaanu. Apolaanu namuku thona sarikum. Endh jaathi endh matham... ellarum onnupole😢😢
@ajitharajan3468
@ajitharajan3468 27 күн бұрын
പ്രകൃതിയെ മനുഷ്യനുമായി താരതമ്യം ചെയ്താൽ മനുഷ്യൻ ഒന്നും അല്ല 🙏🏻🙏🏻🙏🏻സഹിക്കാനുള്ള ശക്തി കൊടുക്കട്ടെ 🙏🏻
@basheert4939
@basheert4939 28 күн бұрын
ദുരന്തം നടന്ന ഫസ്റ്റ് ഡേ രാവിലെ മുതൽ രാത്രിവരെ ഇവരുടെ കൂടെ ഞാനും ഉണ്ടായിരുന്നു ഈ ബോഡി കഴുകുന്ന റൂമിൽ സജീവമായിട്ട് അത് വല്ലാത്തൊരു അനുഭവമാണ്....
@sajeenaferozefifafi7998
@sajeenaferozefifafi7998 28 күн бұрын
🤲🏻
@panineer-wm8mo
@panineer-wm8mo 28 күн бұрын
ഇനി ഇങ്ങനെരു അനുഭവം പടച്ചോൻ ആർക്കും തരാതിരിക്കട്ടെ
@Nonstop2345-z1w
@Nonstop2345-z1w 26 күн бұрын
പ്രാർത്ഥനയിൽ എന്നും ഉണ്ടാവും സഹോദര ❤ രെ🙏
@krishiBhoomiyilPalakkad
@krishiBhoomiyilPalakkad 27 күн бұрын
High range maaranulla neekkangal thudarunnath nannayirikkum avide mrijgangal entho cheythotte.
@EshanIbrahim-kp1mt
@EshanIbrahim-kp1mt 27 күн бұрын
Vargeeyavadigale chevi thurannu kelkkoo😢
@yestrack6075
@yestrack6075 23 күн бұрын
ചില വീടുകളിൽ ആഘാതം കുറവായിരിക്കും... വീടുകളെക്കാൾ വലിപ്പമുള്ള കൂറ്റൻ പാറക്കൂട്ടങ്ങളെ സെക്കന്റുകൾ കൊണ്ട് ഒഴുക്കികൊണ്ടുവന്ന ആ വെള്ളം എത്ര ശക്തമായിരിക്കും... അള്ളാഹു വേ എല്ലാ ദുരന്തങ്ങളിൽ നിന്നും എല്ലാവർക്കും രക്ഷ നൽകണേ
@sobhanababu5297
@sobhanababu5297 28 күн бұрын
Evareyum Aadarikanam...cherthu nirthanam... counseling kodukkanam... mentally strong akkanam....Namikunnu sahodarangale
@lacchupaaru8243
@lacchupaaru8243 27 күн бұрын
🙏🏻🙏🏻🙏🏻🙏🏻 ഒന്നും സഹിക്കാൻ കഴിയുനില്ല
@shinybabu5210
@shinybabu5210 27 күн бұрын
Please take care God is revealing Waynad again.....
@shamseermuhammed8196
@shamseermuhammed8196 27 күн бұрын
മനുഷ്യരെല്ലാം ഇ ദുരന്തത്തിൽ പെട്ടവരുടെ കൂടെ പകലന്തിയോളം പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന തിരക്കിലാണ് പക്ഷെ മനിഷ്യരൂപമുള്ള ആരിഫ് ഹുസൈനെ പോലെ tg മൊഹന്താസിനെ പോലെയുള്ളവർ വർഗീയതയും കുത്തിത്തിരിപ്പും കൊണ്ട് സമൂഹത്തിൽ വൃത്തികേട് നിറക്കുന്ന തിരക്കിലാണ് ഇവരെയൊക്കെ എന്തുകൊണ്ട് അറസ്റ്റു ചെയ്യുന്നില്ല എന്നാണു വിചാരിക്കുന്നത്
@Sherin-o1
@Sherin-o1 28 күн бұрын
Enthoke valya karyangal nadannalum ippozm manushyrkk imp cash thannen
@hafisshabeer
@hafisshabeer 28 күн бұрын
Hats off
@rashmiap8560
@rashmiap8560 27 күн бұрын
Oh my God 🫡🫡.. May God bless all 🙏🙏🙏
@Taj123-hn5fs
@Taj123-hn5fs 28 күн бұрын
All members......in kerala 🎉🎉
@noufalkl1020
@noufalkl1020 28 күн бұрын
ഇവർക്കു നമ്മൾ എത്ര നന്ദി പറഞ്ഞാലും മതിയാകില്ല ❤️❤️
@sajithakaladath4299
@sajithakaladath4299 28 күн бұрын
😭😭😭😭😭😭Karayane Kaiyunnullu 🤲🤲🤲🤲
@satidevi8260
@satidevi8260 28 күн бұрын
Ningal allavarum godinde Valiya gift annu
@user-zl1lo2nd3f
@user-zl1lo2nd3f 27 күн бұрын
Ivareyoke govnmnt aadharikkanam
@JAYAKARTHIKJESUS
@JAYAKARTHIKJESUS 28 күн бұрын
Salute ❤
@yestrack6075
@yestrack6075 23 күн бұрын
നമ്മുടെ unity യാണ് യൂണിറ്റി
@veenaalzam5980
@veenaalzam5980 28 күн бұрын
Kettunilkan pattunila😢
@baburajan1844
@baburajan1844 26 күн бұрын
Great people of the century!! God bless them!!
@shynamv6718
@shynamv6718 28 күн бұрын
സത്യം നമ്മൾ ഒന്നുമല്ല. 🙏🙏
@lassp805
@lassp805 18 күн бұрын
Namaskarikunnu ningale....
@sahlasan4879
@sahlasan4879 28 күн бұрын
Unity ❤❤
@thassuabdulla9346
@thassuabdulla9346 27 күн бұрын
تقبل الله منكم 🤲
@harisanth8599
@harisanth8599 27 күн бұрын
ആലോചിക്കുമ്പോൾ തന്നെ പേടി ആകുന്നു. നമിച്ചു 😢😢😢
@Neamar263
@Neamar263 22 күн бұрын
നമുക്ക് കേൾക്കാൻ പറ്റുന്നില്ല പിന്നെ നൗഫൽല്ലന്നെ പോലെ ഉള്ള ഉപ്പമാർ മക്കൾ ഉമ്മമാർ ഒരു പാട് പേര് നഷ്ട്ടപെട്ടവരുടെ അവസ്ഥ ക്ഷമിക്കാൻ കരുത്തു കൊടുക്കണേ നാഥാ 🤲🏻🤲🏻🤲🏻
@nasarnbr2965
@nasarnbr2965 27 күн бұрын
വർഗ്ഗീയ വാദികൾ ഇത് കേൾക്കുന്നുണ്ടോ 😢😢😢😢😢🤲🤲🤲🤲
@sprakashkumar1973
@sprakashkumar1973 22 күн бұрын
Very sad news sir 😢😢😢🙏🏼
@shailajanarayan886
@shailajanarayan886 27 күн бұрын
കരയാൻ കണ്ണീർ ഇല്ല ഇനിയും 😢😢😢😢
@swalahthirurangadi4669
@swalahthirurangadi4669 28 күн бұрын
unity 🤲🤲🤲
@user-rc6xe4jy4d
@user-rc6xe4jy4d 27 күн бұрын
Kunjungal rabbeee❤❤❤❤
@sameermeleveetil5962
@sameermeleveetil5962 28 күн бұрын
Unity
@kirann5827
@kirann5827 23 күн бұрын
മനുഷ്യരോന്നും അല്ല..🙏🏼🙏🏼
@afeefashafi8779
@afeefashafi8779 28 күн бұрын
Alex ram Mohammed
@junaidcm4483
@junaidcm4483 27 күн бұрын
😭😭😭🤲🤲🤲🤲
@paaruparuzz8637
@paaruparuzz8637 28 күн бұрын
😔😔😔daivame 🙏🙏
@yestrack6075
@yestrack6075 23 күн бұрын
ജലീൽ മദനി വയനാട്
@shibinthomas9350
@shibinthomas9350 28 күн бұрын
🙏🙏😢😢
@mohammedpothangodan7566
@mohammedpothangodan7566 25 күн бұрын
വളരെ വലിയ പ്രശംസനീയം എന്നാൽ ഈ അവസ്ഥ പ്രക്രർ തിയിൽ ഉണ്ടായതാണ് എന്ന ഒരു സമാധാനം നമുക്ക് ഉണ്ട് എന്നാൽ ഇന്നത്തെ ആധുനിക ലോകത്ത് ഏറ്റവും വലിയ ആധുനികർ എന്ന് അഹങ്കരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ നീജൻമരും ഭീകരന്മാരുമായ അമേരിക്കയും ഇസ്രായീലും നടത്തി കൊണ്ടിരിക്കുന്നത് ഈ ഭീകരന്മാർ ഉണ്ടാക്കിയിട്ടുള്ള ആയുധങ്ങൾ മുഴുവനും മനുഷ്യരെ കൊന്നൊടുക്കാൻ വേണ്ടിയാണെന്ന് ഓർക്കണം എന്തൊരു ലോകം.
@lueurmedia
@lueurmedia 27 күн бұрын
ഇതൊക്കെ എഴുതി ഒരു ബുക്ക് ആക്കണം...നമ്മുടെ തലമുറ കടന്ന് പോയ കണ്ണുനീർ...
@user-on5im2hz2c
@user-on5im2hz2c 28 күн бұрын
😢😢😢
@Sherin-o1
@Sherin-o1 28 күн бұрын
Oky verthedooooo ynthoke valya valya sambavangal ndylm manushyrkkk mukyam cash thannen njn ath eee oru avasthyl arnjuuuu 😢😢😢
@jishakottarathil3945
@jishakottarathil3945 25 күн бұрын
Sathyam nammal onnum alla😢😢😢😢😢
@hackersaq8710
@hackersaq8710 27 күн бұрын
Ya Allah 😭😭😭😭😭😭😭🤲🤲🤲
@sandhyaprshobsandhyaprshob442
@sandhyaprshobsandhyaprshob442 24 күн бұрын
പ്രകൃതിക്ക് മുന്നിൽ മനുഷ്യൻ എത്ര നിസ്സഹായനാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ്.. വർഷങ്ങൾ എടുത്ത് മനുഷ്യൻ കെട്ടിപ്പടുക്കുന്ന പലതും ഇല്ലാതാക്കാൻ പ്രകൃതിക്ക് ഒരു നിമിഷം മതി...
@raajaniraajanin65
@raajaniraajanin65 23 күн бұрын
🙏🙏🙏
@athiranair600
@athiranair600 28 күн бұрын
Bhagavane guruvayurappa kettit sahikan patunillee ithreyokke vshamipikalle kanna😢😢😢 ivareyum ivarude kudumbatheyum kanna samrdamai anugrahikkane🙏🙏🙏🙏
@LosBrutozz
@LosBrutozz 28 күн бұрын
മനസ്സ് മരവിച്ചു കൊണ്ടിരിക്കുന്നു 😢
@sabirasabi3420
@sabirasabi3420 27 күн бұрын
Alla
@Devaraj93dev
@Devaraj93dev 16 күн бұрын
😭😭😭😭😭
@kuriankk1666
@kuriankk1666 26 күн бұрын
Namude swatham allukal karyam ohhh devyam namalle parishichu onnum vakkukal ella
@Satya_4870
@Satya_4870 28 күн бұрын
Quatation team( kodi suni and team) kond ithokke cheyyippikkanam pinne janmath avar quotation edukklla😮
@devusworld4018
@devusworld4018 28 күн бұрын
Prarthana mathram..daivam ethra krooranavithirikatea eniankilum...manushayr ahankaram mathaspardha allam vediyanm ..namml ethrye ullu manasilakitharuna anubhavam..sangadam..allam markanum sahikanum avate.
@vjthomas2504
@vjthomas2504 27 күн бұрын
❤😢
@nigeeshp5517
@nigeeshp5517 22 күн бұрын
😔🙏🙏🙏🤲
@mariyammr7660
@mariyammr7660 23 күн бұрын
😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻
@sunimolsunimol1406
@sunimolsunimol1406 26 күн бұрын
🙏🙏🙏🙏🙏
@JamalAhmed-h1k
@JamalAhmed-h1k 28 күн бұрын
അയ്യോ ചങ്ക് പൊട്ടുന്നു
@nihalsunil2589
@nihalsunil2589 28 күн бұрын
🙏🏻
@althafsajeed3837
@althafsajeed3837 28 күн бұрын
Kindly remove this ithi avde ullavarum kanunnathalle
@sirajudheencp143
@sirajudheencp143 28 күн бұрын
👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼
@abdulgafoor5831
@abdulgafoor5831 28 күн бұрын
❤❤❤❤
@nazminabdullatheef5235
@nazminabdullatheef5235 27 күн бұрын
Sahikan pattoola..Allahuva arkum enganatha maranam nalkella...
@harsharamesh6698
@harsharamesh6698 24 күн бұрын
Alex Ram Mohammed
@polynp
@polynp 27 күн бұрын
Mathathinte peril adikoodi nadakkunna manushya mrugangal kelkate ithoke...
@simplytruth1920
@simplytruth1920 28 күн бұрын
Its the creators decision , accept it , in his name humans are killing each other , thats not a issue , but when the creator decides to take back his creation people are crying ... Wow even the creator would be confused about his creation
English or Spanish 🤣
00:16
GL Show
Рет қаралды 17 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 23 МЛН
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 96 МЛН
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 38 МЛН
English or Spanish 🤣
00:16
GL Show
Рет қаралды 17 МЛН