land tax online payment kerala 2023 | land tax payment online malayalam | how to pay land tax online

  Рет қаралды 126,413

E-KERALAM ONLINE SERVICE

E-KERALAM ONLINE SERVICE

Күн бұрын

Пікірлер: 254
@mohananarangath3050
@mohananarangath3050 Жыл бұрын
ആ ഇത്രയും നന്നായി എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ ഉള്ള അവതരണമാണ് എല്ലാവർക്കും ഉപകാരപ്പെട്ടു വീട്ടിലിരുന്ന് തന്നെ മൊബൈലിൽ ലാൻഡ് ടാക്സ് അടക്കാൻ കഴിഞ്ഞു സന്തോഷിക്കുന്നു
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
Thanks
@cmsiddik
@cmsiddik 6 ай бұрын
1:00 ​@@EKERALAMONLINESERVICE
@sreemallasseril7825
@sreemallasseril7825 3 ай бұрын
ഇത്രയും നന്നായി ആരും ആർക്കും പറഞ്ഞു കൊടുക്കുന്നതും ഇത്രയും വളരെ വേഗത്തിൽ മനസ്സിലാകുന്ന രീതിയിൽ ഒരു കാര്യങ്ങളും വിടാതെ ആവർത്തിച്ച് പറഞ്ഞു തരുന്നതും ആയ ഒരാളെയും ഇതുവരെ ഞാൻ കണ്ടിട്ടില്ല. ഒരു വീഡിയോയിലും കണ്ടിട്ടില്ല Thanks 🎉❤
@EKERALAMONLINESERVICE
@EKERALAMONLINESERVICE 3 ай бұрын
Thanks👍🏻
@insvlm2996
@insvlm2996 Жыл бұрын
Tax adatchu👍....simple aayi paranj thannathinu thanks...☺️
@saifudheents551
@saifudheents551 Жыл бұрын
Thanks chetta👍🏻😍 ഞാൻ ഇന്നലെ നിങ്ങളെ വീഡിയോ കണ്ട് വളരെ ഈസിയായി നികുതി അടച്ചു വളരെ നന്ദി യുണ്ട് Thank you so muchu
@subincb3415
@subincb3415 4 ай бұрын
Nalla avatharam valare upakara pradha mayi chilavar video cheyum reachinu vendi valare simple ayi manasilakunareethiyil Ayacha cheatanu thanks eniyum videos pratheeshikunnu ❤❤
@EKERALAMONLINESERVICE
@EKERALAMONLINESERVICE 4 ай бұрын
Thanks
@RAM_YAVG
@RAM_YAVG 11 ай бұрын
Thnkq.. kure kalam pay cheyyanulla option search cheythu.. nattil illathathu karanam online adakkan.. e video upakaram aayi..
@EKERALAMONLINESERVICE
@EKERALAMONLINESERVICE 11 ай бұрын
👍
@RRLotus
@RRLotus 8 ай бұрын
Thankss ee video kandu njanum ipo computer vazhi chaithu❤
@EKERALAMONLINESERVICE
@EKERALAMONLINESERVICE 8 ай бұрын
👍
@outboxfpv4360
@outboxfpv4360 Ай бұрын
Can we submit an application or grevance of high property tax on Ksmart ?
@SEBIN_AT_EXPLORE
@SEBIN_AT_EXPLORE 6 ай бұрын
Thank You So Much ❤️
@EKERALAMONLINESERVICE
@EKERALAMONLINESERVICE 6 ай бұрын
👍🏻
@najimudeennajim
@najimudeennajim 3 ай бұрын
കേരളത്തിലെ പല ജില്ലകളിലും resurvey complete ചെയ്തിട്ടില്ല. പ്രത്യകിച്ചും തിരുവനന്തപുരം ജില്ലയിൽ. എൻഠെ വില്ലേജ് ആയ തിരുവനന്തപുരം ജില്ലയിൽ വാമനപുരം വില്ലേജിൽ ഇതുവരെ complete ചെയ്തിട്ടില്ല. കഴിഞ്ഞ 2 വർഷമായിട്ട് കരം അടക്കുവാൻ സാധിച്ചിട്ടില്ല. (നേരിട്ട് പോലും )
@ShareefMax-y7l
@ShareefMax-y7l Жыл бұрын
Very Simple 👍👍👍
@mhdharis8687
@mhdharis8687 Жыл бұрын
A thanks from my bottom heart ❤️.
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
Thank you very much
@tmnsshmyhssmanjeri
@tmnsshmyhssmanjeri Ай бұрын
Very good description
@mrz_thoppi_edit
@mrz_thoppi_edit Жыл бұрын
ഞാൻ ഇത് use ചെയ്തു but lasat payment error ആയി ippo pay ചെയ്യാൻ പറ്റുന്നില്ല 😒
@rosammashaji83
@rosammashaji83 Жыл бұрын
Anikum
@reenaag720
@reenaag720 Жыл бұрын
Hai, Enikkum error vannu pineed engineya sariyayathu?
@aj0425
@aj0425 7 ай бұрын
Yes. Last transaction failed ennu kaanikkum. But payment gateway okke varum. Pinne nammal pay cheythaal ok aakilla. Ente cash poyi. Ee site aarum use cheyyaruth ❌❌❌ customer support polum illa.
@aj0425
@aj0425 7 ай бұрын
@@rosammashaji83 Cash poyo ?
@aj0425
@aj0425 7 ай бұрын
@@reenaag720 Cash poyo ?
@minivt127
@minivt127 Жыл бұрын
ഈ രീതി വന്നതു കൊണ്ട് ഏത് നെറിവില്ലാത്തവനും പഴയ ഒരു രസീത് കിട്ടിയാൽ മതിയല്ലോ യഥാർത്ഥ ഉടമസ്താനു രസീത് കിട്ടാനും വഴിയില്ല ശത്രുക്കൾക്ക് കിട്ടുന്ന ഒരായുധം പുതിയത് കിട്ടാൻ വല്ലവഴിയുമുണ്ടെങ്കി അതു പറ
@metergaugevlogs
@metergaugevlogs 6 ай бұрын
Chetta, Njan Mobile vazhi anu payment cheytath, pakshe vanna pdf document language correct alla, Qn markokke kananund, Nalla reetyil pdf kittan entanu cheyendath?
@EKERALAMONLINESERVICE
@EKERALAMONLINESERVICE 6 ай бұрын
ഫോണ്ട് സപ്പോർട്ട് ചെയ്യാത്തതുകൊണ്ടാണ് മറ്റൊരു മൊബൈൽ ലോ സിസ്റ്റത്തിലോ ലോഗിൻ ചെയ്ത് പ്രിന്റ് എടുത്താൽ മതി
@shibiliyankk1139
@shibiliyankk1139 4 ай бұрын
Najngal kayinja varsham October l aan tax adache, so ippo adakkan patumo atho October aavano, kayinja varshathe tax adacha receipt n ippo validity undo ?
@EKERALAMONLINESERVICE
@EKERALAMONLINESERVICE 4 ай бұрын
Pay now
@Anniehenry-j8x
@Anniehenry-j8x Жыл бұрын
Thanks very much...made payment less than 5 min...super presentation..
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
Thanks
@ytguys7146
@ytguys7146 7 ай бұрын
Chetta payment cheyyaan olla option vannu pakshe proceed koduthappo village officer request submit ennanu kanikkunne. Payment option vannilla. Avarde approval kittumbo oru msg varum ennum ond messagel. Enth cheyyum. Ee cheythath cance cheyyaan enthelum vazhi ondo
@EKERALAMONLINESERVICE
@EKERALAMONLINESERVICE 7 ай бұрын
വില്ലേജ് ഓഫീസുമായി ബന്ധപ്പെട്ട് അപ്രൂവൽ വാങ്ങിച്ചതിനുശേഷംpayment നടത്തണം
@sainapr2873
@sainapr2873 11 ай бұрын
വളരെ നന്ദി 🙏🏽
@EKERALAMONLINESERVICE
@EKERALAMONLINESERVICE 11 ай бұрын
👍
@bindusukumaran7141
@bindusukumaran7141 3 күн бұрын
Sir ഇപ്പോൾ sight ന് എന്തെങ്കിലും ഇഷ്യൂ undo ചെയ്യാൻ പറ്റുന്നില്ല
@EKERALAMONLINESERVICE
@EKERALAMONLINESERVICE 3 күн бұрын
വെയിറ്റ് ചെയ്ത് ചെയ്താൽ മതി
@dentechie
@dentechie Жыл бұрын
Puthiya registration shesham aadyamaayitt land tax onlinel adakkaan pattumo?
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
Yes,വില്ലേജ് ഓഫീസ് ഡാറ്റ ബേസിൽ എല്ലാം അപ്ഡേറ്റ് ആയിട്ടുണ്ടെങ്കിൽ ചെയ്യാൻ സാധിക്കും അത് നമ്മൾ ചെയ്തു തുടങ്ങുമ്പോൾ അറിയാൻ സാധിക്കും, വെരിഫിക്കേഷൻ വേണമെന്ന് പറയുകയാണെങ്കിൽ വില്ലേജ് ഓഫീസുമായി ബന്ധപ്പെട്ട് അപ്ഡേറ്റ് ചെയ്തതിനുശേഷം അടയ്ക്കാനും സാധിക്കും
@geethu2706
@geethu2706 3 ай бұрын
Ee site il nokkumpol pramanathil ulathinekkal alppam vasthu kuravu kanikkunnund. Appol nthann cheyendath?? Cash adaykkanulla option und. But ingane vasthuvinte kuravullappol adachal preshnam aakille
@EKERALAMONLINESERVICE
@EKERALAMONLINESERVICE 3 ай бұрын
Contact village office
@geethu2706
@geethu2706 3 ай бұрын
@@EKERALAMONLINESERVICE athokke cheythu.... Resurvey ennokkey paranj. But onnum nadannilla. 2015-16 nu shesham ithuvare karamaykkan pattiyilla
@pokemongaming1257
@pokemongaming1257 Ай бұрын
സർ എന്റെ land tax payment ചെയ്യാൻ അക്ഷയ center പോയപ്പോൾ ഈ തന്ധപ്പേര് രജിസ്റ്റർ ചെയ്തിട്ടില്ല വില്ലജ് ഓഫീസ് പോയി online add ആക്കണം എന്നാണ് പറയുന്നത്. എന്താണ് പരിഹാരം?
@EKERALAMONLINESERVICE
@EKERALAMONLINESERVICE Ай бұрын
Contact village office
@promise-xx9hd
@promise-xx9hd Жыл бұрын
Sir thandaper നമ്പർ വെച്ച് ആധാരം ചെയ്ത വർഷം കണ്ട് പിടിക്കാൻ പറ്റുമോ? ഒരു കേസ് വേണ്ടി ആണ് neighbor ആണ് ആധാരം ചോദിച്ചിട്ട് തരുന്നില്ല please help...
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
No,Contact village office or sro
@ibniqbal
@ibniqbal 8 ай бұрын
പഴയ receipt കയ്യിൽ ഇല്ലാത്തത് കൊണ്ട്, വില്ലേജ് ഓഫീസിൽ പോയപ്പോൾ അവർ, പോസ്സേഷൻ സർട്ടിഫിക്കറ്റ്, തണ്ടപ്പേർ, കുടിക്കട സർട്ടിഫിക്കറ്റ് ചോദിച്ചു. കുടിക്കട സർട്ടിഫിക്കറ്റ് എടുത്തു. ഇനി എന്ത്‌ ചെയ്യും? തണ്ടപ്പേര് എടുത്ത് online ചെയ്താൽ മതിയോ? വില്ലേജ് ഓഫീസിൽ ഇനി പോകണോ? അവർക്കു തന്നെ ഒന്നും അറിയുന്നില്ല.
@EKERALAMONLINESERVICE
@EKERALAMONLINESERVICE 8 ай бұрын
ഭൂനികുതി അടയ്ക്കുന്നതിന് ആണെങ്കിൽ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ചെയ്താൽ മതി
@ibniqbal
@ibniqbal 8 ай бұрын
@@EKERALAMONLINESERVICE അതാണ് ചോദിച്ചത്. തണ്ടപ്പേർ 2020 ഇൽ എടുത്ത നമ്പർ കൊടുത്താൽ മതിയോ? അതോ വീണ്ടും എടുക്കണോ? എടുക്കാൻ എങ്ങനെ അപേക്ഷിക്കാം?
@ibniqbal
@ibniqbal 7 ай бұрын
???
@shiblasyeed7288
@shiblasyeed7288 4 ай бұрын
I paid my land tax successfully thank you for your information
@EKERALAMONLINESERVICE
@EKERALAMONLINESERVICE 4 ай бұрын
👍🏻
@anilroy7127
@anilroy7127 5 ай бұрын
ഭൂനികുതി അടക്കുമ്പോൾ payment initiate ചെയ്ത ശേഷം net കട്ടായി. പിന്നീട് അടക്കാൻ ശ്രമിക്കുമ്പോൾ Payment request already initiated എന്ന് കാണിക്കുന്നു. എന്ത് ചെയ്യണം. വില്ലജ് ഓഫീസിൽ പോകാതെ എന്തെങ്കിലും ചെയ്യാൻ കഴിയുമോ.
@EKERALAMONLINESERVICE
@EKERALAMONLINESERVICE 5 ай бұрын
ഹോം പേജിൽ പേമെന്റ് റിക്വസ്റ്റ് ടാബിൽ ഉണ്ടാകും അവിടെ നിന്നും പെയ്മെന്റ് നടത്താം
@teachersb2215
@teachersb2215 2 ай бұрын
2 weeks il kooduthal aayii revenue e- payment site sever down .. still didn’t open …
@EKERALAMONLINESERVICE
@EKERALAMONLINESERVICE 2 ай бұрын
My Request nokku
@teachersb2215
@teachersb2215 2 ай бұрын
@@EKERALAMONLINESERVICE you mean again need to check ? Now I checked ✅ still not working… server down
@gokuyt584
@gokuyt584 Жыл бұрын
Enter valid name enn kanikkunu ath nth cheyyan engane name kodukanam manasilavunnila.pls help
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
രജിസ്റ്റർ ചെയ്യുന്ന സമയത്ത് ഒരു നെയിം കൊടുക്കേണ്ടതാണ് അത് വീഡിയോയിൽ പറയുന്നുണ്ടല്ലോ
@gokuyt584
@gokuyt584 Жыл бұрын
@@EKERALAMONLINESERVICE ath enth koduthalum valid name kodukan paraya u name kodthitu seriyavum Ila
@nkpkkazhi6574
@nkpkkazhi6574 Жыл бұрын
UPI കൊടുത്താലും DEBIT CARD കൊടുത്താലും 10 മിനുട്ട് വെയിറ്റ് ചെയ്യാൻ പറയുന്നു. പിന്നീട് FAILED കാണിക്കുന്നു..... കുറേ ചെയ്തു നോക്കി
@sceneri779
@sceneri779 11 ай бұрын
അടിപൊളി എന്ന് പറഞ്ഞാൽ മറുപടി കിട്ടും, അല്ലെങ്കിൽ മറുപടി ഇല്ല 😂
@nkpkkazhi6574
@nkpkkazhi6574 11 ай бұрын
@@sceneri779 😁
@raj-tf9gq
@raj-tf9gq 11 ай бұрын
ഒരു ദിവസം മുഴുവൻ minakkedanam 😅
@saranya7816
@saranya7816 9 ай бұрын
Correct
@aj0425
@aj0425 7 ай бұрын
Same
@ashrafvalappil3560
@ashrafvalappil3560 4 ай бұрын
വില്ലേജിൽ അടക്കുന്ന one time ബിൽഡിംഗ്‌ taxinte recipt (2009) kittaan വഴിയുണ്ടോ?
@EKERALAMONLINESERVICE
@EKERALAMONLINESERVICE 4 ай бұрын
ഓൺലൈനിൽ കിട്ടില്ല
@kothuku1
@kothuku1 7 ай бұрын
Faltinte undivident share land tax engane anu adakuka
@shibiliyankk1139
@shibiliyankk1139 4 ай бұрын
UPI vayi payment cheyyan patunnilla
@shajeelasalim9519
@shajeelasalim9519 8 ай бұрын
Thank you for this useful video
@EKERALAMONLINESERVICE
@EKERALAMONLINESERVICE 8 ай бұрын
👍
@HariGovindc
@HariGovindc Жыл бұрын
Sir, Njangal Akshaya center vazhiyannu Payment ചെയ്തത്, But, Print Out തീരെ ക്വാളിറ്റി ila, ഇനി എനിക്ക് മൊബൈൽ വഴി print എടുക്കാൻ സാധി ക്കുമോ?? അതിനു എന്താണ് ചെയ്യണ്ടത്??plz reply sir
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
No, അവിടെത്തന്നെ പോയി പ്രിന്റ് എടുക്കേണ്ടിവരും
@mriduap1522
@mriduap1522 Жыл бұрын
മുൻവർഷത്തെ നികുതി അടച്ച രസീത് ഇല്ലാതെ എങ്ങിനെ ഈ വർഷത്തെ നികുതി നടക്കുന്നത് എങ്ങിനെ
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
തണ്ടപ്പൻ നമ്പർ ടൈപ്പ് ചെയ്ത് അടയ്ക്കാം, അതല്ലെങ്കിൽ സർവ്വേ നമ്പർ കൊടുത്തും തണ്ടപ്പൻ നമ്പർ കണ്ടെത്താം
@bijupb8173
@bijupb8173 Жыл бұрын
land tax receiptil print vannashesham thettu kandethiyal receipt cancel cheyyuvan kazhiyumo ? allengil engane thettu thirutham.
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
ക്യാൻസൽ ചെയ്യാൻ സാധിക്കില്ല, എടുത്ത പ്രിന്റിൽ വില്ലേജ് ഓഫീസിന് സമീപിച്ച് കറക്റ്റ് ചെയ്ത് സീൽ ചെയ്തു വാങ്ങിക്കാം, വില്ലേജ് ഡേറ്റകളിൽ തിരുത്തലുകൾ വരുത്തണം, അടുത്തവർഷം കറക്റ്റ് print ഓൺലൈൻ വഴി ലഭിക്കും അങ്ങനെ ചെയ്താൽ, ഇതിൽ നിന്നും വ്യത്യസ്തമായി പുതിയ അപ്ഡേഷൻ എന്തെങ്കിലുമുണ്ടോ എന്ന് വില്ലേജ് ഓഫീസിൽ അന്വേഷിക്കുക
@Mubarakmkm007
@Mubarakmkm007 4 ай бұрын
വേറെ അഡ്രെസ്സ് ആണല്ലോ വരുന്നത് land no കൊടുക്കുമ്പോൾ
@TMJoshi-m1y
@TMJoshi-m1y Ай бұрын
പണം അടക്കാൻ പറ്റിയില്ല. ബാക്കി എല്ലാം ok ആരുന്നു. അക്ഷയയിൽ പോയപ്പോൾ അവർ പറയുന്നു ഇത് ഫോണിൽ ചെയ്ത കൊണ്ട് അവർക്ക് ചെയ്യാൻ പറ്റില്ല എന്ന്
@EKERALAMONLINESERVICE
@EKERALAMONLINESERVICE Ай бұрын
വീണ്ടും ലോഗിൻ ചെയ്ത് payment requestsഎന്ന ലിങ്ക് വഴി അടയ്ക്കാം, വീഡിയോയിൽ ഇതൊക്കെ പറയുന്നുണ്ട് വീഡിയോ മുഴുവൻ കാണാതെ ചെയ്താൽ ഇങ്ങനെയുള്ള ബുദ്ധിമുട്ടുകൾ വരും
@TMJoshi-m1y
@TMJoshi-m1y Ай бұрын
@@EKERALAMONLINESERVICE ok ആയി. 👍
@sadiqvk6405
@sadiqvk6405 Жыл бұрын
Sir എന്റെ തണ്ടപ്പേരിൽ രണ്ടു സെർവയ് നമ്പറിൽ land ഉണ്ട് അതിൽ ഒന്ന് നികുതി അടക്കേണ്ടതില്ല സെർവയ് നമ്പർ തെറ്റാണ് അപ്പോ ഒരു സെർവയ് നമ്പർ മാത്രം സെലക്ട്‌ ചെയ്തു land tax അടക്കാൻ ഓപ്ഷൻ ഉണ്ടോ
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
Contact village office
@sadiqvk6405
@sadiqvk6405 Жыл бұрын
@@EKERALAMONLINESERVICE village office യിൽ പോകാൻ അറിയാഞ്ഞിട്ടല്ല അതു നിങ്ങൾ പറഞ്ഞു തരേണ്ടതില്ല. അവിടെ പോകാതെ വല്ല വഴിയും ഉണ്ടോ എന്നറിയാനാ നിങ്ങളുടെ ഒക്കെ വീഡിയോ കാണുന്നത് അപ്പോ ഡയറക്റ്റ് കോൺടാക്ട് വില്ലേജ് ഓഫീസ് എന്നു ഒറ്റവാക്കിൽ ഒതുക്കാതെ മറ്റുള്ളവരുടെ കമന്റ്‌ മാനിച്ചു അങ്ങനെ ഒരു ഓപ്ഷൻ നിലവിൽ ഇല്ലന്നോ ഉണ്ടെന്നോ അല്ലങ്കിൽ കൂടുതൽ അറിയില്ലെന്നോ പറയുക. കൂടാതെ ഒരു കാര്യത്തെ കുറിച്ച് വീഡിയോ ചെയ്യുക എല്ലാം പഠിക്കുക അങ്ങനെ പഠിച്ചിട്ടാണ് ചെയുന്നത്രങ്കിൽ കൂടുതൽ വെക്തമായി കമന്റ്‌ കൾക്ക് മറുപടി നൽകാം
@kaderadoor6736
@kaderadoor6736 8 ай бұрын
കേഷ് അടച്ചു രസിപ്റ് എവിടന്നും കിട്ടില്ല ഇടദ് വശത്തെ ഓഷൻ ഇല്ല
@chattalmazha
@chattalmazha Жыл бұрын
Sir, quickpay option വഴി tax അടച്ചു. പൈസ account ൽ നിന്ന് പോവുകയും ചെയ്തു. പക്ഷേ download option വരുന്നതിനു മുൻപ് internet connection പോയി. പിന്നെ open ചെയ്യുമ്പോൾ, payment history കാണിക്കുന്നില്ല. Reciept എവിടെ download ചെയ്യും?
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
പെയ്മെന്റ് എടുത്ത ശേഷം വീണ്ടും പേ ചെയ്യാനായിട്ട് ശ്രമിച്ചാൽ മതിഅക്കൗണ്ടിൽ നിന്നും ക്യാഷ് കട്ട് ആയിട്ടുണ്ടെങ്കിൽ റെസീപ്റ്റ് ലഭിക്കും,
@chattalmazha
@chattalmazha Жыл бұрын
Thank you sir
@chattalmazha
@chattalmazha Жыл бұрын
Thank you sir. ഞാൻ ഇന്ന് try ചെയ്തു. Reciept കിട്ടി. ഈ channel അനേകർക്ക് helpful ആയിരിക്കും.
@saifudheents551
@saifudheents551 Жыл бұрын
എനിക്ക് അങ്ങിനെയാണ് കിട്ടിയത് ഞാൻ വീണ്ടും pay ചെയ്യാൻ വേണ്ടി ശ്രമിച്ചു അപ്പോൾ reciptt കിട്ടി
@karthikasajai4037
@karthikasajai4037 Жыл бұрын
Chetta tax pay cheyan nokkubol not yet approved kanikunu. But ethinu munpe online pay cheythidunde.eni village office il poyi pay cheyandi varumo
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
വില്ലേജ് ഓഫീസിൽ പോയി അപ്പ്രൂവ് ചെയ്യിച്ചതിനു ശേഷം പേ ചെയ്യാം
@muhammadshafi9870
@muhammadshafi9870 3 ай бұрын
OTP TYPING WINDOW IS NOT COMING
@popystudiobeenachi
@popystudiobeenachi 3 ай бұрын
old tax receipt Online ayi edukkan pattumo (year 2018)
@EKERALAMONLINESERVICE
@EKERALAMONLINESERVICE 3 ай бұрын
ഓൺലൈനായി ആണ് അടച്ചതെങ്കിൽ ആ മൊബൈൽ നമ്പർ കൊടുത്ത് ലോഗിൻ ചെയ്ത് എടുക്കാം
@satheesanrk689
@satheesanrk689 Жыл бұрын
ഈ വർഷത്തെ ടാക്സ് മാത്രമേ അടയ്ക്കാൻ പറ്റുകയൊള്ളോ? മുൻ വർഷങ്ങളിലെ കുടിശ്ശിക അടക്കാൻ പറ്റുമോ?
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
മുൻവർഷങ്ങളിൽ അടച്ചിട്ടില്ലെങ്കിൽ ഈ വർഷം അടയ്ക്കുമ്പോൾ അതിനോടൊപ്പം മുൻവർഷങ്ങളുടെ ടാക്സും കൂടി വരുന്നതാണ് ഒരുമിച്ച് അടയ്ക്കാൻ സാധിക്കും
@sherlyk1143
@sherlyk1143 4 ай бұрын
Land tax pay cheyyan nokkiyappol verification pending v o ennu kanikkunnu enthukondanithu please reply kazhingavarsham ogestil pay cheyythathanu
@EKERALAMONLINESERVICE
@EKERALAMONLINESERVICE 4 ай бұрын
Contact village office
@sajnasulfi3385
@sajnasulfi3385 3 ай бұрын
Sir karam adachappol 2 perude karam otta recipt aayittaanu vannath athinu enthu cheyyanam
@EKERALAMONLINESERVICE
@EKERALAMONLINESERVICE 3 ай бұрын
Contact village office
@jayasreenair4043
@jayasreenair4043 9 ай бұрын
സാർ 2024 യിലെ ഇപ്പോ അടക്കാൻ പറ്റില്ലേ?? ഇങ്ങനെ ചെയുമ്പോൾ already paid എന്ന് കാണിക്കുന്നു അതെന്താണ് വേറെ ആരും അടച്ചിട്ടില്ല
@EKERALAMONLINESERVICE
@EKERALAMONLINESERVICE 9 ай бұрын
അടച്ച മൊബൈൽ നമ്പർ കാണിക്കും
@vancedyoutube1643
@vancedyoutube1643 8 ай бұрын
same issue enikkum und, already paid by another user ennu kaanikkunnu, but aa number ilekk call pokunnum illla
@sandhyars3462
@sandhyars3462 4 ай бұрын
Sir wrong aayittulla request cancel cheyyan enthu cheyyanam
@beenasree9890
@beenasree9890 9 ай бұрын
informative👍
@EKERALAMONLINESERVICE
@EKERALAMONLINESERVICE 9 ай бұрын
👍
@Jubinzzthomas
@Jubinzzthomas 4 ай бұрын
Thanks for the video
@EKERALAMONLINESERVICE
@EKERALAMONLINESERVICE 4 ай бұрын
👍🏻
@saifudheents551
@saifudheents551 Жыл бұрын
നിങ്ങള് ആളൊരു പുലിയ ഞാൻ ലൈസൻസ് le അഡ്രസ് cheinge ഉം വരുത്തിട്ടുണ്ട്
@rosammashaji83
@rosammashaji83 Жыл бұрын
Anik payment request van. 24 hrs wait cheyan paraju transaction pending. Eth marooo Nale cheyan pattioo. Sir please reply 🙏
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
വെയിറ്റ് ചെയ്താൽ മതി
@mohananarangath3050
@mohananarangath3050 Жыл бұрын
സുഹൃത്തിന്റെയോ ബന്ധുവിനെയോ ടാക്സ് എന്റെ ഫോണിൽ നിന്ന് അടക്കുകയാണെങ്കിൽ അടയ്ക്കുന്ന ആളിന്റെ ഫോൺ നമ്പർ ഈമെയിൽ ഐഡിയും വേണമെന്നുണ്ടോ
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
No
@AminaArshad-sx4xg
@AminaArshad-sx4xg 5 ай бұрын
Site not worked കൊടുത്തിരിക്കുന്നു
@citizenMan
@citizenMan Жыл бұрын
Sir, Land tax sir paranja reethiyil adachu , download cheith vanna document il Karshaka Thozhilali Shemanidhi ennu 79 roopa koodi adachathai kanichirikkunnu .. athu enthanu sir... Reply tharamo
@raj-tf9gq
@raj-tf9gq 11 ай бұрын
അങ്ങനെ ആണ് bhai അതല്ലേ pension കൊടുക്കുന്നത് 😂
@javadbu4450
@javadbu4450 Жыл бұрын
Sir, എന്റെ ഒരു ലാൻഡ് ടാസ്‌ റെസിപ്റ്റിൽ ഒരു വ്യക്തിയുടെ പേരിൽ 3 സർവ്വേസ് നമ്പർ ഉണ്ട്, പക്ഷെ ഇതിൽ ഒരു സർവ്വേ നമ്പർ മാത്രമേ ടൈപ്പ് ചെയ്യാൻ പറ്റുന്നുള്ളു, ബാക്കി രണ്ടും പറ്റുന്നില്ല,കാരണം?
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
തണ്ടപ്പൻ നമ്പർ മാത്രം ടൈപ്പ് ചെയ്തു കൊടുത്തു നോക്കൂ
@amruthaa7
@amruthaa7 Жыл бұрын
❤❤
@karthikkrishna5519
@karthikkrishna5519 Жыл бұрын
ചേട്ടാ കഴിഞ്ഞ വർഷം അക്ഷയ പോയി കരം അടിച്ചപ്പോൾ അതിൽ അടച്ചയാളുടെ പേര് ഉണ്ടായിരുന്നു പക്ഷെ സ്വാന്തമായി അടച്ചപ്പോ അടച്ചയാളുടെ പേര് അതിൽ ഇല്ല എന്ത് എങ്കിലും കുഴപ്പം ഉണ്ടാകുമോ?
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
ഭൂമിയുടെ ഉടമസ്ഥന്റെ പേരും, വിലാസവും ഭൂമിയുമായി ബന്ധപ്പെട്ട മറ്റ് ഡീറ്റെയിൽസും ഉണ്ടാവണം
@mohamadshareefkp4539
@mohamadshareefkp4539 3 ай бұрын
Tried to pay land tax online today morning.somehow due to net work problem could not complete process.when trying again the message is process initiated for this.Till this time it shows the same message. How to proceed further ? Can you help?
@ShamseeraK-mx2ul
@ShamseeraK-mx2ul 3 ай бұрын
Did u complet it
@linubindhuprakash912
@linubindhuprakash912 20 күн бұрын
Thankyou so much ❤
@sajeevks2132
@sajeevks2132 Жыл бұрын
വെറെ ആളുടെ എന്റെ Ph നമ്പർ വച്ച് അടക്കാൻ നോക്കുമ്പോൾ payment ൽ എന്റെ പേര് വരുന്നു. Recipt ൽ എന്റെ പേര് വരുമോ ?
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
No
@sakkeerhussaink2064
@sakkeerhussaink2064 11 ай бұрын
ആദാരo ഉപയോഗിച്ച് എങ്ങനെ അടയ്ക്കാം
@appukrishnams
@appukrishnams 4 ай бұрын
Thanks uncle🥰
@rk0968
@rk0968 Жыл бұрын
Receipt download cheyyumpol Kore question mark ittu kanikkunnu receiptil
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
സൈറ്റ് ബിസി ആയതുകൊണ്ടാണ് വെയിറ്റ് ചെയ്തു നോക്കിയാൽ മതി
@rashmik2049
@rashmik2049 Жыл бұрын
Yes.. Payment ellam sariyayi but receipt download cheythapo letters onnum clear alla.. Kure question mark matram
@hakkeemk7483
@hakkeemk7483 Жыл бұрын
ബ്രോ ഞാൻ ചെയ്തു. എനിക്ക് ഇപ്പോൾ 2 റെസിപ്റ് ഉണ്ട് അത് ഒന്നാക്കാൻ പറ്റുമോ. അതായത് എല്ലാം ഒറ്റ റെസിപ്റ് ല് ആകാൻ പറ്റുമോ നു
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
No
@മഞ്ജു-ബ4ഡ
@മഞ്ജു-ബ4ഡ Жыл бұрын
ഓൺലൈൻ അടക്കാൻ നോക്കുമ്പോൾ land missing എന്ന് കാണിക്കുന്നത് എന്താ
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
Contact village office
@nidhinjose3071
@nidhinjose3071 Жыл бұрын
Very very useful......... thankyou
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
👍
@sasidharan6511
@sasidharan6511 3 ай бұрын
App open akkan pattunila.. app open akkumbol This certificate isn't from a trusted authority ennan kannikunath . what to do
@EKERALAMONLINESERVICE
@EKERALAMONLINESERVICE 3 ай бұрын
മൊബൈൽ ഉപയോഗിച്ച് വെബ്സൈറ്റ് വഴി ചെയ്യുന്ന വീഡിയോ ചാനലിൽ ഉണ്ട്
@saifudheents551
@saifudheents551 Жыл бұрын
നമ്മളെ നികുതി വേറെ ആള് അടച്ചാൽ നമുക്ക് അതിന്റെ recipt എടുക്കാൻ പറ്റുമോ
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
ഏത് മൊബൈൽ നമ്പർ വെച്ചാണ് രജിസ്റ്റർ ചെയ്ത് അടച്ചത് ആ മൊബൈൽ നമ്പറിൽ ലോഗിൻ ചെയ്ത് എടുക്കാൻ സാധിക്കു
@athirasarath7177
@athirasarath7177 Жыл бұрын
Chetta payment request cancel cheyyan pattumo
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
No
@rosammashaji83
@rosammashaji83 Жыл бұрын
Pinna cheyan pattioo
@starparu7510
@starparu7510 Жыл бұрын
Sir ഞാൻ അടക്കാൻ ശ്രെമിച്ചു പേയ്‌മെന്റ് അടക്കാൻ നോക്കിയപ്പോൾ ഫോണിൽ otp വന്നില്ല അതിന് ശേഷം ഞാൻ അക്ഷയ പോയി അവിടെ ചെയ്യാൻ പറ്റിയില്ല ഞാൻ ആദ്യം അടക്കാൻ ശ്രമിച്ചത് കാരണം ഇനി എനിക് അക്ഷയ പോയി ചെയ്യാൻ പറ്റില്ലേ എനിക്ക് സ്വയം ചെയ്യാൻ പറ്റുന്നില്ല പേയ്‌മെന്റ് ന്റെ time otp വരാഞ്ഞത് കാരണം ഇനി എന്ത് ചെയ്യും സർ
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
മൊബൈൽ ഉപയോഗിച്ച് വീണ്ടും ലോഗിൻ ചെയ്തു, റിക്വസ്റ്റിൽ അതുണ്ടാകും വീണ്ടും പേമെന്റ് നടത്താം, അല്ലെങ്കിൽ മൊബൈൽ നമ്പർ ഉപയോഗിച്ച് ഒടിപി കൊടുത്ത് മറ്റൊരു സിസ്റ്റത്തിൽ നിന്നും പെയ്മെന്റ് നടത്താനും സാധിക്കും
@starparu7510
@starparu7510 Жыл бұрын
അക്ഷയ പോയാലും ഇങ്ങനെ ചെയേണ്ടി വരുവോ എന്നോട് എന്റെ ഫ്രണ്ട് പറഞ്ഞു 12 മണിക്കൂർ കഴിയുമ്പോൾ മറ്റു എവിടെയെങ്കിലും ചെയ്യാൻ പറ്റുമെന്ന് ഇത് സത്യമാണോ സർ
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
No, ഈ മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്ത് മാത്രമേ ചെയ്യാൻ സാധിക്കൂ, ലോഗിൻ ചെയ്ത് റിക്വസ്റ്റ് എന്ന ലിങ്കിൽ അത് കിടപ്പുണ്ടാകും അതുവഴി സിമ്പിൾ ആയിട്ട് ചെയ്യാൻ സാധിക്കുന്നതേയുള്ളൂ, അല്ലെങ്കിൽ വില്ലേജ് ഓഫീസിൽ നേരിട്ട് പോയി അടയ്ക്കണം, ഒടിപി വരുന്ന മറ്റാരുടെയെങ്കിലുംatm കാർഡ് ഉപയോഗിച്ചുംഅടയ്ക്കാം
@starparu7510
@starparu7510 Жыл бұрын
Thankyou sir നാളെ നോകാം 🙏
@imbr736
@imbr736 Жыл бұрын
സാർ, നമ്മുടെ documents ൽ പേരു മാറി വന്നാൽ അത് തിരുത്തി കിട്ടുന്നതിന് എന്തു ചെയ്യണം
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
കോൺടാക്ട് വില്ലേജ് ഓഫീസ്
@imbr736
@imbr736 Жыл бұрын
Thank you sir🙏
@shaibeeshnarayani4735
@shaibeeshnarayani4735 Жыл бұрын
Thanks..done👍😊
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
👍
@Vishnumahesh18
@Vishnumahesh18 Жыл бұрын
Thank you 👍
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
👍
@itspravin26
@itspravin26 Жыл бұрын
Not working.. Payment kodukkumbol home page ilekku automatic aay varunnu
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
വെബ്സൈറ്റിലെ തിരക്കും മൂലമാണ് വെയിറ്റ് ചെയ്ത് ചെയ്യേണ്ടിവരും
@bimalroy1485
@bimalroy1485 Жыл бұрын
ഓൺലൈൻ സേവനങ്ങൾ സംബന്ധിച്ച വിഡിയോകളുടെ ലിങ്ക് ഒന്ന് കിട്ടുമോ
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
youtube.com/@EKERALAMONLINESERVICE
@vp2539
@vp2539 3 ай бұрын
Tr fee engane adkka
@christysvlog2022
@christysvlog2022 Жыл бұрын
Sir.Building tax ഇതിൽ ലോഗിൻ ചെയ്തു അടക്കാൻ പറ്റുമോ?
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
No, ബിൽഡിംഗ് ടാക്സ് അടയ്ക്കുന്ന വീഡിയോ ചാനലിൽ ഉണ്ട്
@christysvlog2022
@christysvlog2022 Жыл бұрын
Thanks ❤
@shahad457
@shahad457 3 ай бұрын
Hi, ഈ വെബ്സൈറ്റ് ഇന്ത്യക്ക് പുറത്ത് നിന്ന് ആക്സസ് ചെയ്യാൻ പറ്റില്ലേ.?
@binyaminvm5484
@binyaminvm5484 3 ай бұрын
Illa
@vigneshb2424
@vigneshb2424 4 ай бұрын
thank you chettaa
@nithinkb93
@nithinkb93 4 ай бұрын
Thanks cheta
@EKERALAMONLINESERVICE
@EKERALAMONLINESERVICE 4 ай бұрын
👍🏻
@sarithasd1130
@sarithasd1130 Жыл бұрын
Sir njan ingane pay cheyan nokyapol enik payment cheyan patylla. Pakaram request sent for VO approval ennu kanikkunnu
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
ഡേറ്റ ബേസിൽ ഡീറ്റെയിൽസ് ഇല്ലാത്തതുകൊണ്ടാണ്, വില്ലേജ് ഓഫീസിൽ പോയി അപ്പ്രൂവ് ചെയ്ത വാങ്ങിക്കണം, ഓട്ടോമാറ്റിക് അപ്രൂവ് ആകുമോ എന്നും നോക്കാം, വരുംവർഷങ്ങളിൽ ഈ ഒരു ബുദ്ധിമുട്ട് വരുത്തില്ല, അവർ അപ്പ്രൂവ് ചെയ്താൽ പെയ്മെന്റ്സിൽ നിന്നും ഓൺലൈനായി അടയ്ക്കാൻ സാധിക്കും
@jayprakash-pi4qq
@jayprakash-pi4qq 8 ай бұрын
Sambhavam thanne??
@shibushamina
@shibushamina Жыл бұрын
ഇതെല്ലാം ചെയ്തപ്പോൾ not found, എന്നാണ് കാണിക്കുക്കുന്നത്, pls contact village office!!! ഇനി എന്താണ് ചെയ്യേണ്ടത്, pls help me
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
കോൺടാക്ട് വില്ലേജ് ഓഫീസിന്ന് കാണിക്കുന്നെങ്കിൽ വില്ലേജ് ഓഫീസിന് സമീപിക്കുക, ട്രാൻസാക്ഷൻ ഹിസ്റ്ററി, പേയ്മെന്റ് ലിങ്കും പരിശോധിച്ചു നോക്കാവുന്നതാണ്
@shibushamina
@shibushamina Жыл бұрын
@@EKERALAMONLINESERVICE thanks
@shibushamina
@shibushamina Жыл бұрын
@@EKERALAMONLINESERVICE how to add missing land in revenue department? Pls reply me.
@profitnb
@profitnb Жыл бұрын
​@@shibushaminaശെരിയായോ
@shibushamina
@shibushamina Жыл бұрын
@@profitnb ശെരിയായി, ഞാൻ വില്ലേജിൽ പോയി, അവർ സിസ്റ്റത്തിൽ അപ്ഡേറ്റ് ചെയ്യുമ്പോൾ വിട്ടുപോകുന്നതാണ്.... Thanks
@rubeenaramshad2690
@rubeenaramshad2690 6 ай бұрын
Data bank report online vazi edukan patto
@jayalakshmiramesh8690
@jayalakshmiramesh8690 7 ай бұрын
Thankyou somuch....
@EKERALAMONLINESERVICE
@EKERALAMONLINESERVICE 7 ай бұрын
👍
@bibycreation2082
@bibycreation2082 Жыл бұрын
Tax adacha receipt miss ayi poyi athu kittan entha cheyukkaaaa
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
ഏതു മൊബൈൽ ഉപയോഗിച്ചാണോ പണം അടച്ചത് ആ ലോഗിൻ വഴി വീണ്ടും പ്രിന്റ് എടുക്കാം
@bibycreation2082
@bibycreation2082 Жыл бұрын
@@EKERALAMONLINESERVICE 2020.2021.2022 അടച്ചത് മിസ്സ്‌ ആയി പോയി അതിന്റെ റെസിപ്റ് ഇങ്ങനെ എടുക്കും സർ
@spreadsheetparadise462
@spreadsheetparadise462 Жыл бұрын
Thak you brothers
@takerabdulabdulrahiman7315
@takerabdulabdulrahiman7315 Жыл бұрын
Status rejected.last year successful ayyi but this year rejected???
@ShamseeraK-mx2ul
@ShamseeraK-mx2ul 2 ай бұрын
How to add missing land?
@anandhuviswan7863
@anandhuviswan7863 Жыл бұрын
Sir njn oru financail company workk rc transfer support venamm
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
kzbin.info/www/bejne/e5Svkp5tj7qkpJI
@alwinjamesmathew5608
@alwinjamesmathew5608 5 ай бұрын
അടിപൊളി. അക്ഷയയിൽ പോയി
@SPECTRANETIA
@SPECTRANETIA Жыл бұрын
How will we pay for flats?
@revathyjayakumar3684
@revathyjayakumar3684 Жыл бұрын
First time land tax engane pay cheyyum.
@EKERALAMONLINESERVICE
@EKERALAMONLINESERVICE Жыл бұрын
പോക്കുവരവ് ചെയ്തതിനുശേഷം ആണ് ടാക്സ് അടക്കേണ്ടത്, contact village office
@vidyasagar-rm2sd
@vidyasagar-rm2sd Ай бұрын
Luxury tax how much
@ibniqbal
@ibniqbal 8 ай бұрын
Possession certificate വേണോ?
@EKERALAMONLINESERVICE
@EKERALAMONLINESERVICE 8 ай бұрын
No
@mathewsvaz5995
@mathewsvaz5995 11 ай бұрын
എങ്ങനെ ലക്ഷ്വറി ടാക്സ് അടക്കാം?
@EKERALAMONLINESERVICE
@EKERALAMONLINESERVICE 11 ай бұрын
Direct payment at village office
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 62 МЛН
Family Love #funny #sigma
00:16
CRAZY GREAPA
Рет қаралды 10 МЛН
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 54 МЛН
Elza love to eat chiken🍗⚡ #dog #pets
00:17
ElzaDog
Рет қаралды 11 МЛН
Somante Krithavu Malayalam Full Movie | Vinay Forrt | Fara Shibla
1:59:24
Cinema Villa
Рет қаралды 1,5 МЛН
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 62 МЛН