ചില സാങ്കേതിക ബുദ്ധിമുട്ടുകൾ കൊണ്ട് ആലപ്പുഴ ജില്ലയിലെ പ്രധാന പട്ടണമായ ഹരിപ്പാട് ഈ ലിസ്റ്റിൽ ഉൾപെടുത്താൻ കഴിയാത്തത്തിൽ ഖേദം പ്രകടിപ്പിക്കുന്നു... ആലപ്പുഴയിലെ എല്ലാ പട്ടണങ്ങളിലെയും പ്രധാന വികസനങ്ങളെ കുറിച്ചുള്ള ഒരു വീഡിയോ വൈകാതെ വരുന്നതായിരിക്കും... അതിൽ ഹരിപ്പാടിനെ പ്രത്യേകം മെൻഷൻ ചെയ്യുന്നതായിരിക്കും...
@manumanuvamadavan1304 Жыл бұрын
അമ്പലപ്പുഴ എവിടെ എടത്വ, മാന്നാർ, നൂറനാട് ഇതൊക്കെ അമ്പലപ്പുഴയുമായി താരതമ്യം ചെയ്യുമ്പോൾ അമ്പലപ്പുഴക്ക് പുറകിലെ വരൂ.
ആലപ്പുഴ കായംകുളം ചേർത്തല മാവേലിക്കര ചെങ്ങന്നൂർ ഹരിപ്പാട് മാന്നാർ നൂറനാട് ചാരുമൂട് ആരുർ അമ്പലപ്പുഴ ഇടത്വ തുറവൂർ കാർത്തികപള്ളി ചമ്പക്കുളം കണിച്ചുകുളങ്ങര തൃക്കുന്നപുഴ
@sajanshibi2813 Жыл бұрын
ഹരിപ്പാട് എവിടെ ....
@TomyMC-ec8zg Жыл бұрын
ടൗൺ വലിപ്പം KSRTC Stand വ്യാപര സ്ഥാപനങ്ങൾ എല്ലാം ചേർത്തല കായംകുളത്തിനേക്കാളും മുന്നിൽ ആണ്. ആലപ്പുഴ ജില്ലയിൽ .. കേരളത്തിൽ തന്നെ ഏറ്റവും വലിയ KSRTC Stand - ചേർത്തല ആണ് - സിനിമാ തിയറ്റർ 7 എണ്ണം ഉണ്ട്
@aslammongam967 Жыл бұрын
@@TomyMC-ec8zg അയിന്?
@sajeevanmankottachira27456 ай бұрын
1. ആലപ്പുഴ 2. ചേർത്തല 3.കായംകുളം 4.മാവേലിക്കര 5.ചെങ്ങന്നൂർ 6. ഹരിപ്പാട് 7. എടത്വ 8.അമ്പലപ്പുഴ 9.അരൂർ 10.മാന്നാർ
@JithuR-z6n4 ай бұрын
7 ambalappuzha
@valsanbahrain5 ай бұрын
Haripad municipality ariyan pattathavan e video cheyaanpokaruth ok
@alexabraham7968 Жыл бұрын
ഏറ്റവും കച്ചറ ജില്ലകളുടെ ലിസ്റ്റ് എടുത്താൽ ഒന്നാം സ്ഥാനത്തു വരും കൊല്ലം
@Radhakr285-kc4hm Жыл бұрын
അത്രക്ക് മോശം ആണെങ്കിൽ താങ്കൾ കൊല്ലം ജില്ല യിൽ വരണ്ട. കര്യം തീർന്നല്ലോ.കൊല്ലം കാരൻ. കൊല്ലം അടിപൊളി. ❤️❤️❤️❤️❤️🌹
@alexabraham7968 Жыл бұрын
@@Radhakr285-kc4hm പൊതുവെ ഉള്ള ഒരു വിലയിരുത്തൽ ആണ് പറഞ്ഞത്
@souravkani3711 Жыл бұрын
Haripad be like : am I joke to you
@sasinair29421 күн бұрын
ആലപ്പുഴ ആലപ്പുഴ ചേർത്തല ചെങ്ങന്നൂർ മാവേലിക്കര കായംകുളം മാന്നാർ ചാരുംമൂട് എടത്വ അമലപുഴ അരൂർ
@razinshanavas1929 Жыл бұрын
Haripad municipality vare yanu enitt mattu cheriya town include cheythukn😡😡
@tencityfacts5205 Жыл бұрын
Please read pin coment
@aslammongam967 Жыл бұрын
ചാരുമൂട് നേക്കാൾ വലുത് ആണ്.. നൂറനാട് അത് ഓരോ സ്റ്റോപ്പ് ആയിട്ടു കിടക്കുക ആണ് എന്ന് മാത്രം
@അലിസിംഹം6 ай бұрын
മുൻസിപ്പാലിറ്റികൾ വിട്ടുപോയത് ശരിയായില്ല
@sasinair2946 ай бұрын
ആലപ്പുഴ ചെങ്ങന്നൂർ മാവേലിക്കര കായംകുളം ചേർത്തല മാന്നാർ ഹരിപ്പാട് ചാരുംമൂട് എടത്വ അപലപുഴ അരൂർ