തിരിഞ്ഞു നോക്കുമ്പോൾ എറണാകുളത്ത് ജനിച്ചു എന്നത് മാത്രമാണ് ജീവിതത്തിലെ ഒരേ ഒരു നേട്ടം.. I♥️ Ernakulam 🥰🥰🥰🥰
@P91699Ай бұрын
1971ൽ ഞാൻ ആദ്യമായി എറണാകുളം വന്നു. അന്നത്തെ ksrtc സ്റ്റാൻ്റ് വളരെ മനോഹരമായിരുന്നു.സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും ഭംഗിയുള്ള സ്റ്റാൻ്റ്.. സ്റ്റാൻ്റിൻ്റെ ഒന്നാം നിലയിൽ 3-4 മുറികൾ അന്ന് വാടകക്ക് കൊടുക്കുമായിരുന്നു. അതിലൊന്നിലാണ് ഒരു ദിവസം താമസിച്ചത്. വൃത്തിയുള്ള m g റോഡ്..ഷിപ്പ്യാർഡ് വരെ നടന്നാണ് പോയത്. ഷേണായീസ് തിയറ്റർ, ചന്ദ്രിക ബിൽഡിംഗ്, ഗ്രാൻ്റ് ഹോട്ടൽ, വുഡ്ലാൻ്റ്, കയർബോഡ്, ഷിപ്പ്യാർഡ് എന്നിവ ആയിരുന്നു അന്നത്തെ കാണാൻ നല്ല ബിൽഡിങ് കൾ. ബാക്കി എല്ലാം പിന്നീട് വന്ന അല്ലെങ്കിൽ പുതുക്കിയ ബിൽഡിങ് കൾ ആണ്. സീലോർഡ് ഹോട്ടൽ ആയിരുന്നു മറൈൻഡ്രൈവീലെ ഏറ്റവും വലിയ ഹോട്ടൽ. ഷേണായീസ്, കവിത, പത്മ, ശ്രീധർ, മേനക, ലക്ഷ്മൺ എന്നിവ ആയിരുന്നു പ്രധാന തിയ്യറ്ററുകൾ.
@dileepanvm2599Ай бұрын
Ipol ksrtc stand kandal alkar odum atra malinyam anu
@Tingtong-f1tАй бұрын
@@P91699 അതെ ഇന്ന് ഇതെല്ലാം ഓർമ്മകൾ
@savetalibanbismayam729128 күн бұрын
Menaka....LaXman Evide...?
@Dan-eVlogsTravelExploreRelax27 күн бұрын
@@savetalibanbismayam7291 1:43 il menaka kaanam, Laxman theatre ee videoyil illa
@vijayakumark2230Ай бұрын
ഞാൻ 1984-ൽ ഔദ്യോഗിക ആവശ്യത്തിനായി രണ്ടാഴ്ച അവിടെ താമസിച്ചിട്ടുണ്ട്. ജോസ് ജംഗ്ഷനിലെ ആനന്ദഭവനിൽ ആയിരുന്നു താമസം. അന്ന് ദിവസവാടക പത്തു രൂപയോ മറ്റോ ആയിരുന്നെന്നാണോർമ്മ. ഓഫീസ് മറൈൻ ഡ്രൈവിൽ ആയിരുന്നു. ജോസ് ജംഗ്ഷനിൽ നിന്ന് ദിവസവും നടന്നാണ് പോക്കും വരവും. അതു നല്ല അനുഭവമായിരുന്നു. മറൈൻ ഡ്രൈവിൽ അന്ന് Sealord, Mughal Durbar, മുതലായ ഹോട്ടലുകൾ ഉണ്ടായിരുന്നു (പേരുകൾ എല്ലാം ഓർമ്മയില്ല). എല്ലായിടത്തും നല്ല food ആയിരുന്നു. ഇപ്പോൾ ആ നഗരത്തിന്റെ ഓജസും തേജസുമെല്ലാം നശിച്ചു പോയിരിക്കുന്നു. 😥
@XD123kkkАй бұрын
Natural pollution.... 😢
@Tingtong-f1tАй бұрын
ഇതായിരുന്നു എൻറെ ഓർമ്മ യിലെ എറണാകുളം. ഇന്ന് വളരെ മാറിപ്പോയി.
@y.mbasheery.mbasheer6410Ай бұрын
1971ൽ എറണാകുളം കൊല്ലം ഫാസ്റ്റ് pasangar ന്റ 4₹50പൈസ യാണ് ടിക്കറ്റ് ചാർജ്
@lonesoul08Ай бұрын
Ee cinemede intro ingane ayirikanam enn theerumanicha aalk ariyila enthu matram vilapetta karyama ayal cheythath enn 😊
@JhonKm-zt2irАй бұрын
ഷേണായ്സ് തിയേറ്റർ ഉത്ഘാടന സിനിമ ഒരു ഇംഗ്ലീഷ് പടം ആയിരുന്നു The Winning എന്നാണ്ന്റെ ഓർമ്മ അന്ന് ആ പടം കണ്ട് ഇറങ്ങി പുറത്തു വന്നപ്പോൾ മുണ്ട് ഒന്നും ഉണ്ടായില്ല ഷർട്ട് കീറി അത്ര തിരക്ക് ആയിരുന്നു ആ കാലത്ത് സിനിമ ആണ് ആകെ എല്ലാവർക്കും ഒരു ഹരം പിന്നെ പാർക്കിൽ പോയി ഇരിക്കും റേഡിയോ യിൽ പാട്ട് കേൾക്കാൻ വൈകുന്നേരങളിലിൽ അന്ന് മറെയിൻ ഡ്രൈവ് ഒന്നും ഇല്ല
@JC-xz5gpАй бұрын
Ekm was so neat and clean those days
@antonyrodrix1574Ай бұрын
Population less and rarely people from other states
@kurienkurien9855Ай бұрын
Those days were better..
@gempicksАй бұрын
ഇപ്പോൾ സിറ്റി പഴയതിലും വളരെ വൃത്തിയായി ആണ് കാണുന്നത്, പ്രത്യേകിച്ചും ഫുട് പാത്തുകൾ . സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉള്പെടുത്തിയതുകൊണ്ടാണ് ഈ മാറ്റങ്ങൾ. പക്ഷെ ഈ പദ്ധതിക്ക് അനുവദിച്ച തുക മുഴുവനായി ഉപയോഗിക്കുന്നില്ല, വളരെ കുറച്ചു മാത്രമേ വികസന പ്രവർത്തനങ്ങൾക്കായി ചിലവാക്കുന്നുള്ളു എന്ന് പരാതി ഉണ്ട്. തുക ലാപ്സ് ആയി പോകുമോ എന്ന് കൃത്യമായി അറിയില്ല. CSR പദ്ധതിയിൽ ഉൾപ്പെടുത്തി കൊച്ചിൻ ഷിപ്യാർഡ് സുബാഷ് പാർക്ക് വളരെ ഭംഗിയായി സംരക്ഷിക്കുന്നുണ്ട്. രണ്ടു റെയിൽവേ സ്റ്റേഷനുകളും പുതുക്കി പണിയുന്നുണ്ട് എന്ന് കേൾക്കുന്നു. അന്താരാഷ്ട്ര നിലവാരത്തിൽ ആകുമെന്നാണ് അറിയുന്നത്. എറണാകുളം ബസ് സ്റ്റാൻഡിന്റെ നില പരിതാപകരമാണ് എന്ന് അറിയുന്നതിൽ ഖേദമുണ്ട്. കഴിഞ്ഞ അനേകം വർഷങ്ങൾ ആയി ബസ്റ്റാന്റ് കണ്ടിട്ടില്ല. ബസുകളുടെ കോലം കാണുമ്പൊൾ അനുമാനിക്കാവുന്നതേ ഉള്ളു. പണ്ടൊക്കെ KSRTC ബസുകൾ വളരെ വൃത്തിയായി ആണ് കണ്ടിരുന്നത്.
@Rahul-iu7jl27 күн бұрын
സൂപ്പർ
@febliz27 күн бұрын
Cochin Bakery, Bharat Coffee house inside broadway opposite to the post office, good old memories , I dont know if Pai & co is still there ? No ne of those apartments were there at Marine drive, I remeber there was a helipad and Indira Gandhi landed there I think during the start of 80's they started building Ashoka flats for Naval officers.Tallest building at the corner of Banerjee road and Marine drive was Queen Mary Hotel, That building sank and later got demolished , I think they built Joy Allukas wedding center later in 2000's . Anyways good old memories and charm of Kochi is never to return!For sure during early 80's it was still steam engine, I still remember it chugging along Venduruthy bridge coming from Island station which was the last stop or starting station for long distance (Inter state) trains.
@mythoughts1767Ай бұрын
ഷേണായ്സ് തിയേറ്റർ നെ പറ്റി ഒന്നും മിണ്ടിയില്ലല്ലോ...ഒരു മാറ്റവുമില്ല..ഞാൻ ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ എന്റെ അദ്ധ്യാപകൻ അവിടെ പോയി ഒരു സിനിമ കണ്ട കഥ ഞങ്ങളെ ഒക്കെ കൊതിപ്പിച്ചു കൊണ്ട് പറഞ്ഞത് ഓർക്കുന്നു.
@Dan-eVlogsTravelExploreRelaxАй бұрын
ഷെനോയ്സ് തിയേറ്റർ നെ കുറിച്ച് 0.52 ഇൽ പറയുന്നുണ്ടല്ലോ 😊
@patriot20236Ай бұрын
@@Dan-eVlogsTravelExploreRelaxdiesel engine 😢😢
@nikhilhpai1407Ай бұрын
ഷെനോയ്സ് അല്ല ഷേണായ്സ് @@Dan-eVlogsTravelExploreRelax
@arunkumar-xs1olАй бұрын
ഞാൻ തുമ്പോലാർച്ച കണ്ടതും ഇവിടെയാണ്
@kaippillyrajanАй бұрын
ഷേണോയ്സ് ചൂണ്ടിക്കാട്ടിയല്ലോ...
@OmShanthi-km10 күн бұрын
1:03 Jose junction
@smuhammad7445Ай бұрын
നൈസ്.. നമുക്ക് മുൻപുള്ള എറണാകുളം ❤️
@jijo264129 күн бұрын
റെയിൽവേ മാത്രം ഒരു മാറ്റവും ഇല്ല 🙂
@KannanzzzzАй бұрын
our home town
@18k20Ай бұрын
മമ്മുട്ടി സിനിമയിൽ ചാൻസ് ചോദിച് നടന്ന സമയം
@rejinyahel217024 күн бұрын
metro onnum kanun illallo 😅😅😅
@Dan-eVlogsTravelExploreRelax24 күн бұрын
@@rejinyahel2170 😃
@SANTHOSHK-xj1lfАй бұрын
Annu train kalkari engine alle
@ochan4884Ай бұрын
titles disturbed viewing the picture.
@vishnuprasadn7521Ай бұрын
❤❤❤
@jacobalexander4601Ай бұрын
Jos Prakash and Sons
@GreenLantern57Ай бұрын
നടൻ ജോസ് പ്രകാശിൻ്റേതായിരുന്നു ആ Shop. 😊
@coldstart4795Ай бұрын
SHENOYS SEALORD STILL THE SAME
@gopalr850929 күн бұрын
But BTH is no longer there...I heard it is closed.
@sreeneshpv123sree923 күн бұрын
തിരുക്കൊച്ചി
@baijubbaijub8023Ай бұрын
സിനിമാ യുടെ ഭാഗമാണ് ഇത്
@Dan-eVlogsTravelExploreRelax29 күн бұрын
@@baijubbaijub8023 സിനിമയുടെ പേര് ‘എറണാകുളം ജംഗ്ഷൻ ‘
@thambichemmassery4512Ай бұрын
ഇതിലും മഹാ മോശമാണ് ഇപ്പോഴത്തെ അവസ്ഥ.
@SajiSNairNair-tu9dkАй бұрын
😮🙆👉🚶🕵️😂😊 shope🤔
@binojvc4029Ай бұрын
71 ൽ ഡീസൽ എൻജിൻ കേരളത്തിൽ എത്തിയിട്ടില്ല
@Dan-eVlogsTravelExploreRelaxАй бұрын
@@binojvc4029 ഇത് 1971 il ഇറങ്ങിയ സിനിമ യാണ് ബ്രദർ . ഗൂഗിൾ ചെയ്ത് നോക്കാവുന്നതാണ്.. അത് ഡീസൽ engine തന്നെ ആണൊന്ന് നമ്മുക്ക് ഉറപ്പിക്കാനും പറ്റില്ല, but the scene is from 1971 movie ‘ernakulam junction’.
@salimadcАй бұрын
Yes,it was diesel engine...in those days diesel engine was connected to the compartments especially long distance train,also 15 to 18 coaches were interconnected.