ആലപ്പുഴയില്‍ MVDയുടെ പരിശോധനയില്‍ കുടുങ്ങി കുട്ടി ഡ്രൈവര്‍ | Alappuzha MVD

  Рет қаралды 172,385

Reporter TV

Reporter TV

Күн бұрын

Пікірлер: 134
@bijoak4986
@bijoak4986 10 сағат бұрын
12 വയസ്സുള്ള കുട്ടിയുടെ ലൈസൻസ് എവിടെ എന്ന് ചോദിച്ച MVD എനിക്ക് കിട്ടിയില്ല മാമാന്ന് പറഞ്ഞു ഓടിക്കാണും കഷ്ടം
@ItachiUcHiHa00280
@ItachiUcHiHa00280 6 сағат бұрын
😂😂😂😂
@maree-8822
@maree-8822 10 сағат бұрын
ഉത്തെരെന്തിയിൽ ഇത് പതിവ്... അവിടെ ഒരു നിയമവും നടക്കില്ല... അവർക്കെന്ത് കേരള MVD
@theendtimemessage3501
@theendtimemessage3501 8 сағат бұрын
അത് അവർക്ക് ഇപ്പോൾ മനസ്സിലായിട്ടുണ്ടാവും കേരള MVD എന്താണെന്ന്😂😂...
@gimmmehope
@gimmmehope 6 сағат бұрын
Karnataka same
@dineshmt3116
@dineshmt3116 6 сағат бұрын
അതെങ്ങനെ ശരിയാവും ചേട്ടാ അവർക്ക് സപ്പോർട്ട് ചെയ്യല്ലേ
@Anand-v3x2l
@Anand-v3x2l 5 сағат бұрын
ഇപ്പൊൾ മനസ്സിലാകും kerala MVD എന്താ എന്ന്.
@_gokz
@_gokz 4 сағат бұрын
2023 വരെ കോൺഗ്രസ് 70ഓളം വർഷങ്ങൾ ഭരിച്ച് തുലച്ച രാജസ്ഥാനിൽ നിന്ന് വേറെ എന്ത് പ്രതീക്ഷിക്കാൻ.
@HidenHiden-b6v
@HidenHiden-b6v 8 сағат бұрын
നടപടികൾ തുടർന്നുകൊണ്ടേയിരിക്കുക 👍👍👍👍👍
@sherif.T
@sherif.T 11 сағат бұрын
കേസ് എടുക്കണം ഈ വാഹനം അപകടത്തിൽ പെട്ടാൽ അ വെക്‌തിയുടെ കുടുംബത്തിന് എന്തു നഷ്ട പരിഹാരം കിട്ടും അതു കോണ്ടു വണ്ടി വിട്ടു കൊടുക്കരുത്
@alexyon1146
@alexyon1146 9 сағат бұрын
ഇവിടെ അന്യ സംസ്ഥാന അയ്യപ്പന്മാർ വരുന്ന വാഹനങ്ങൾ മുൻപിലെ നമ്പർ പ്ലേറ്റ് അയ്യപ്പ ഫോട്ടോ വച്ച് മറക്കും, പിറകിലെ നമ്പർ പ്ലേറ്റ് അവരുടെ കോണാൻ വച്ച് മറക്കും, ഇത് എന്ത് ന്യായം, എന്ത് നീതി, എന്ത് എന്ത് എന്ത്....
@aDrEam784
@aDrEam784 6 сағат бұрын
സത്യം മരണപ്പാച്ചിൽ ആണ് ഇവർ. എന്തേലും പറഞ്ഞാൽ വർഗീയത ആവും.
@mahamoodtk6648
@mahamoodtk6648 5 сағат бұрын
100 % കറകറ്റ്
@samael951
@samael951 2 сағат бұрын
നി പോയി പള്ളിയിൽ കുറുബാനക്ക് വിളിച്ചു പറ
@alexyon1146
@alexyon1146 2 сағат бұрын
നീ പോയി വെളിച്ചപ്പാട് തുള്ളൂ ​@@samael951
@thefreak2788
@thefreak2788 Сағат бұрын
​@@samael951 ee vargeeyatha thante vaayilittirunnal mathi. Kore ennam irangeetond.
@thomasv.t7491
@thomasv.t7491 9 сағат бұрын
രണ്ടര മണിക്കൂർ എന്ത് തർക്കം
@RockyRock-vv3ex
@RockyRock-vv3ex 7 сағат бұрын
പെണ്ണുങ്ങൾ വണ്ടിയിൽ നിന്ന് ഇറങ്ങാൻ സമ്മതിച്ചിട്ടുണ്ടാകില്ല.
@marhaba6668
@marhaba6668 6 сағат бұрын
ഉന്തും തള്ളും
@naaaz373
@naaaz373 3 сағат бұрын
12 വയസുള്ള ചേക്കനോട് ലൈസൻസ് ചോദിച്ചു MVD ഉദ്യോഗസ്ഥൻ മാതൃകയായി 😂
@trollx-2
@trollx-2 10 сағат бұрын
12 വയസുള്ള കുട്ടിയോട് ലൈസൻസ് ചോദിച്ച MVD അവനെ കണ്ടാൽ തന്നെ മനനസിലാകില്ലേ 🤔
@MKVlogs-oo7tw
@MKVlogs-oo7tw 8 сағат бұрын
Chilapo valrcha vayikalyam ulla allu annu enkilo
@drarunaj
@drarunaj 6 сағат бұрын
Its different...Dwarfism, cretinism പോലുള്ള വൈകല്യം ഉള്ളവരേം ഒരു 12 വയസ്സുകാരനേം കണ്ടാൽ ആർക്കും മനസിലാക്കാം.. I think the reportage is incomplete.
@Anand-v3x2l
@Anand-v3x2l 5 сағат бұрын
കണ്ട് മനസ്സിലാക്കാൻ അവർക്ക് enganey സാധിക്കും .പൊതുവെ ഉത്തരേന്ത്യക്കാർ വളരെ ചെറുതാണ്. ഡ്രൈവ് ചെയ്യുന്ന ആളുടെ ലൈസൻസ് ചോദിക്കുക അല്ലാതെ അവരുടെ പ്രായവും ജാതകവും ഒന്നും. MVD ക്ക് അന്വേഷിക്കേണ്ടത് ഇല്ല.
@muhammednaseer8154
@muhammednaseer8154 7 сағат бұрын
ഇവർ കൊച്ചിയിൽ നടത്തുന്നത് ആരും കാണില്ല
@nidhines8130
@nidhines8130 9 сағат бұрын
ഇവർ കേരളത്തില്‍ വരുന്നത് വില്‍പന പേരും പറഞ്ഞ് ആണ്‌ എന്നാൽ ശരിക്കും ഇവർ കൊള്ള നടത്താന്‍ ആണ്‌ വരുന്നത്‌. പകല്‍ ഉള്ളി, സവാള വില്‍പന നടത്തുന്ന സമയത്ത്‌ വീടുകള്‍ കണ്ടു വച്ചിട്ട് രാത്രി കൊള്ള ചെയ്യും
@Sole67521
@Sole67521 2 сағат бұрын
😂🤣 വന്ന് കേറിക്കൊടുത്ത സ്ഥലം കൊള്ളാം.. ആ വണ്ടി അവിടെ കൊടുത്തിട്ടു രാജസ്താനിലേക്ക് വിട്ടോ
@Rahul9768..
@Rahul9768.. 7 сағат бұрын
അവന്റെ സഥലത്തെ ആചാരം ആണ് ഇപ്പൊ അവൻ കാണിച്ചത് ... മോനെ ഇത് സഥലം മാറി പോയി .,. കേരളം ആണ് പണി വഴിയെ വരും... Kerala mvD ആണ് മോനെ....
@_gokz
@_gokz 4 сағат бұрын
കോൺഗ്രസ് 75 വർഷം ഭരിച്ച രാജസ്ഥാനിലെ ആചാരം.
@kltrvm
@kltrvm 9 сағат бұрын
നല്ല കാര്യം👍 2/50 മണിക്കൂർ തർക്കം ശേഷം നടപടി കൊള്ളാം
@muhasinct8798
@muhasinct8798 Сағат бұрын
ശക്തമായ നടപടികൾ സ്വീകരിക്കുക.
@Pullaplustwo
@Pullaplustwo 3 сағат бұрын
ഉത്തരേന്ത്യയിൽ ഇത് സർവ്വ സാധാരണമാണ്. അവർക്ക് അവരുടെ തെറ്റ് മനസ്സിൽ ആയിട്ടുണ്ടാവില്ല ഇപ്പോഴും.
@gopalabykrishnan744
@gopalabykrishnan744 11 сағат бұрын
രാജസ്ഥാനിൽ എന്ത് നികുതി, എന്ത് രൂപം എന്ത് മാറ്റം,....... ഇവിടെ പാലാ ക് കിഴക്കേ ഭാഗം ഒരു നിയമവും ഇല്ലാത്ത സ്ഥലം ഉണ്ട് 😀😀😀😀😀
@pprprifile9490
@pprprifile9490 11 сағат бұрын
😂
@ambadykishore8944
@ambadykishore8944 10 сағат бұрын
😂😂
@Endhuchoodan
@Endhuchoodan 10 сағат бұрын
Erattupetta
@Achuuuuuu1234
@Achuuuuuu1234 10 сағат бұрын
U mean muri pettahh😂😂
@abdulgafoorkp7813
@abdulgafoorkp7813 7 сағат бұрын
വലയിൽ കുടുങ്ങാത്ത PC
@Reddevil366
@Reddevil366 9 сағат бұрын
ആ വണ്ടി ആദ്യം അവരുടെ ആണോന്നു ചോദിക്ക്
@udayankumar7587
@udayankumar7587 7 сағат бұрын
ഇങ്ങനെ ഉള്ള വണ്ടി എങ്ങനെ ചെക്ക് പോസ്റ്റ്‌ കടന്നു വന്നു 🤔🤔🤔🤔
@korahmkurian
@korahmkurian 8 сағат бұрын
നല്ല ഫൈൻ അടിച്ച്, കേസ്സും എടുക്കുക
@Sumesh-j4g
@Sumesh-j4g 5 сағат бұрын
Mvd😎.. ലൈസൻസ് എടുക്ക്.. ലെ ഡ്രൈവർ: ലൈചെൻസ് ഇല്ല മാമാ... ലെയ്‌സും കിന്ദര്ജോയ്യും ഉണ്ട്.മതിയോ...
@Midhun_2xx4
@Midhun_2xx4 4 сағат бұрын
7 പഠിക്കുമ്പോൾ എനിക്ക് ചന്തി കഴുകാൻ പോലും അറിയില്ലായിരുന്നു😅
@sajic6210
@sajic6210 2 сағат бұрын
രൂപമാറ്റം വരുത്തി നിയമം മറികടന്നു ഒരു ബസ് പണിഞ്ഞു വയനാടിൽ ഓടുന്നു അത് mvd കണ്ടില്ലേ അതോ തൊട്ടാൽ പണി തെറിക്കും എന്നുള്ള പേടി കൊണ്ടാണോ ആ ബസ് മറിഞ്ഞാൽ ആൾകാർക് എന്ത് സേഫ്റ്റി ആണ്
@danielkunjukunju600
@danielkunjukunju600 6 сағат бұрын
Keralam ❤
@abrahamcherian1566
@abrahamcherian1566 8 сағат бұрын
അതിഥി 'തൊഴി'ലാളികൾ MVDക്കെതിരെ സംഘർഷം ഉണ്ടാക്കിപോലും !
@kurumbans877
@kurumbans877 3 сағат бұрын
ഇവിടെ വെഞ്ഞാറമൂട് vayyette ഉണ്ട് 12...15...16...വയസ്സായ മലയാളി പിള്ളേർ ടെ ഡിസ്കോ പേടിച്ചു ആണ് റോഡിൽ പോകുന്നത്... ആരോട് പറയാൻ ഉമ്മ അമ്മ ഇവർ വണ്ടി കയ്യിൽ കൊടുത്തിട് ഉണ്ട്... മക്കളെ അങ്ങനെ വിട്ടിട്ട് ഉണ്ട്...
@vinodpwe
@vinodpwe 3 сағат бұрын
ഗതാഗത മന്ത്രി എന്ന നിലയിൽ ശ്രീ ഗണേഷ് കുമാർ നല്ല നിലവാരം പുലർത്തും എന്ന് തോന്നിക്കുന്നു... അത് നടപ്പാക്കിയാൽ അങ്ങേക്ക് നൂറു അഭിവാദ്യങ്ങൾ.... അല്ല കടലാസ്സില്ലെങ്കിൽ അങ്ങ് രാഷ്ട്രീയം അവസാനിപ്പിക്കുക.... എളിയ അഭ്യർത്ഥന 🙏🙏🙏
@malluboy2517
@malluboy2517 6 сағат бұрын
വണ്ടിയുടെ കാര്യത്തിന് തിരുമനം ആയ്😂
@Star-r3-raj
@Star-r3-raj 8 сағат бұрын
E sundhara കേരളം വടക്കൻമാര് വന്നു kulamakkuvalo ഈശ്വര😢....ഒരു വൃത്തിയും ഇല്ലാത്ത north indians...adhitikal ipol family ayit analo കേരളത്തിൽ settle akunath
@INDIAN_KITCHENS_FOOD
@INDIAN_KITCHENS_FOOD 7 сағат бұрын
നിങ്ങൾ പോണ്ടിച്ചേരി വാ 😆😆3 ക്ലാസിൽ പഠിക്കുന്നവർ വരെ വണ്ടിയിൽ ക്ലാസ്സിൽ പോണേ
@pranavprakash9131
@pranavprakash9131 6 сағат бұрын
27 vayas aayittum driving ariyaatha njaan 😢
@HamzaPk-d7f
@HamzaPk-d7f 6 сағат бұрын
ഇത് കേരളം തന്നെ അല്ലെ....
@bijuaj7195
@bijuaj7195 3 сағат бұрын
അവര് വിചാരിച്ചു വടക്കേ ഇന്ത്യ ആയിരിക്കു കേരളം എന്ന്😁😁😁
@shefeekekka1588
@shefeekekka1588 2 сағат бұрын
Driver of the year 😊😂
@sarath_babu
@sarath_babu 10 сағат бұрын
രാജസ്ഥാൻ സ്വദേശികൾ ആണോ അതോ ബംഗ്ലാദേശികൾ ആണോ എന്ന് നോക്കുക. നോർത്ത് ഇന്ത്യയിൽ ഒക്കെ നല്ല ചെക്കിങ് ആയത് കൊണ്ട് എല്ലാം സൗത്തിലോട്ട് പോരുവാണ്
@rasputin774
@rasputin774 6 сағат бұрын
North India unda checking, oru 20 roope koduthal vidum
@sarath_babu
@sarath_babu 3 сағат бұрын
@rasputin774 അത്‌ congress ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ആയിരിക്കും 😅
@СудхакаранНамбиар
@СудхакаранНамбиар 6 сағат бұрын
ഞങ്ങളുടെ സ്ഥാപനത്തിൽ സ്റ്റാഫ് വാനിന് ഒരു ഡ്രൈവറുണ്ടായിരുന്നു. വേറൊരു ഡ്രൈവറുടെ ലൈസൻസിൻ്റെ കോപ്പിയായിരുന്നു ആ മഹാൻ്റെ കയ്യിൽ
@vinuabraham781
@vinuabraham781 14 минут бұрын
Common case in north side thre police or mvd dnt care all ths.
@sambhavamthanne
@sambhavamthanne 12 сағат бұрын
nalla team aanallo checking nu...suspension okke kazhinjo
@businessmagnates711
@businessmagnates711 3 сағат бұрын
ഇതൊക്കെ എത്ര ദിവസം മുന്നത്തെ ന്യൂസ്‌ ആടെ... ഇപ്പോ പോസ്റ്റുന്നു
@TVR_kakkanadu
@TVR_kakkanadu 11 сағат бұрын
Cheking kanisamakanam
@Kammunistthendi
@Kammunistthendi 12 сағат бұрын
ആലപ്പുഴയിൽഎം വി ഡി ക്ക് പൈസ കൊടുത്താൽ പോകാം.
@aaro7788
@aaro7788 11 сағат бұрын
നിന്റെ അമ്മ അവിടെ കാണിക്ക വഞ്ചി തുറന്നു ഇരുപൊണ്ടോ
@kcvinu
@kcvinu 9 сағат бұрын
ഇനി കുറച്ചു നാൾ രാജസ്ഥാനികളുടെ നെഞ്ചത്തു കയറാം.
@Firerouts000
@Firerouts000 7 сағат бұрын
ഉത്തരേന്ത്യയിൽ 20 വയസ്സുള്ള ചെറുക്കനാണ് വലിയ ബസ് ഓടിക്കുന്നത് 16 17 വയസ്സുള്ള വലിയ ബസ് ഓടിക്കുന്ന കുട്ടികൾ വരെ അവിടെ ഉണ്ട് അവർക്ക് ഇവിടുത്തെ നിയമം ഒന്നും ബാധകമല്ല ഞാനൊരു ബ്ലോഗർ ആണ് ഞാൻ പല സ്ഥലത്തൊന്നും ഇതുപോലത്തെ വീഡിയോ പകർത്തിയിട്ടുണ്ട്
@dipukajith5635
@dipukajith5635 7 сағат бұрын
കേരളത്തിൽ നടക്കില്ല ഇതൊന്നും...
@leosojo378
@leosojo378 6 сағат бұрын
അവിടെ വിദ്യാഭ്യാസവും വിവരവും ഇല്ല 🐽ഇവിടെ അങ്ങനെ അല്ല
@innale.marichavan
@innale.marichavan 6 сағат бұрын
നിയമം എല്ലായിടത്തും ഒന്ന് തന്നെ ആണ് സേട്ടാ... അവിടുത്തെ mvd mind ആക്കില്ല എന്ന് പറ 🤣
@Sreehari-u6k
@Sreehari-u6k 9 сағат бұрын
ഉത്തരേന്ത്യക്കാർക്ക് ഇതൊന്നും അറിയില്ല..Mvd എന്ന് വകുപ്പിൽ പെണ്ണുങ്ങളെ ഒക്കെ എടുക്കാൻ തുടങ്ങിയോ🙄
@aswathysr5710
@aswathysr5710 8 сағат бұрын
അതെന്ത് പെണ്ണുങ്ങൾക്ക്‌ പറ്റില്ലേ..
@hrzgrk4191
@hrzgrk4191 8 сағат бұрын
ഏയ്‌ പെണ്ണുങ്ങൾ ഫുഡ് ഉണ്ടാക്കാനും, പ്രസവിക്കാനും 😂😂😊​@@aswathysr5710
@Mayasree700
@Mayasree700 7 сағат бұрын
തുടങ്ങാൻ എന്ന് പറയാൻ എന്നാണ് അത് നിർത്തിയത്
@പാവംജിന്ന്-ബ6ഹ
@പാവംജിന്ന്-ബ6ഹ 6 сағат бұрын
Nee ethada Vettavaliya MVD departmentil womens . ille .???
@Anand-v3x2l
@Anand-v3x2l 5 сағат бұрын
താൻ ഏതു നാട്ടുകാരൻ ആണ്. ലോക്കോ പൈലറ്റ് വരെ സ്ത്രീകൾ ഉണ്ട്. പിന്നെയല്ലേ MVD സ്ത്രീകൾ MVD ആയാൽ എന്താ പ്രശ്നം.ചെയ്യുന്ന ജോലി കറക്ട് ആയി ചെയ്യുക. സ്ത്രീ ആയാലും പുരുഷനായാലും.
@notout7913
@notout7913 8 сағат бұрын
ചേർത്തുപിടിക്കൂ..ചേർത്തുനിർത്തൂ...അധ്യാപകനെതിരെ കൊലവിളി മുഴക്കിയ വിദ്യാർത്ഥിയെ ചെയ്തത് പോലെ...രണ്ടുതരം നീതി പാടില്ല.😅😅.😅
@Ponnachen
@Ponnachen 7 сағат бұрын
ഇങ്ങനെ ഉള്ള വണ്ടി എങ്ങനെ ചെക് പോസ്റ്റ്‌ കടന്നു
@VishnuDas-vc1rp
@VishnuDas-vc1rp 47 минут бұрын
Keralam pazham avareghaneghilum jivichotte njaghl anubhavichal pore avare veruthevidu plz
@vr07744
@vr07744 8 сағат бұрын
Case edutu Avan kurach kaalam puralokam kajarutu
@naseefaripra
@naseefaripra 8 сағат бұрын
Rajastan tax 😂😂adakukayo Njanoo😂😂
@mujeebrahman4459
@mujeebrahman4459 6 сағат бұрын
മുസ്ലിം അല്ലാത്തത് നിന്റെ ഭാഗ്യം അല്ലെങ്കിൽ നീ ആരായേനെ
@Tks-cj
@Tks-cj 30 минут бұрын
ഭിഷടന മാഫിയ ആണോ?
@Adv_SilentKiller
@Adv_SilentKiller 10 сағат бұрын
Angnna aa pavapettavanta kanni kudi muttiche 😅
@KK-gu1wi
@KK-gu1wi 9 сағат бұрын
12 വയസ്സിൽ വണ്ടി ഓടിക്കുന്നത് നിയമ വിരുദ്ധമാണ്. നിയമങ്ങൾ പാലിക്കാനുള്ളതാണ്. അങ്ങനെ ഉള്ള രാജ്യങ്ങളിൽ മാത്രമേ സമാധാനം ഉണ്ടവുള്ളൂ. Aa ചെക്കൻ ഓടിച്ച വണ്ടി ഇടിച്ച് ആർക്കെങ്കിലും അപകടം പറ്റിയാൽ എന്ത് ചെയ്യും.
@AbhijithSivakumar007
@AbhijithSivakumar007 3 сағат бұрын
@@KK-gu1wi ഇവന്റ് വീട്ടില് കൊണ്ടോയിക്കോളും... കൊറേ വിവരമില്ലാത്തവന്മാര് ഉണ്ട് ഇങ്ങനെ
@abhkir4658
@abhkir4658 6 сағат бұрын
vahanavum kattadano ennu nokiyal ariyam.
@sabarivl6777
@sabarivl6777 5 сағат бұрын
ഉത്തരേന്ത്യയില് ജനങ്ങളെ പിഴിഞ്ഞ് ജീവിക്കേണ്ട ഗതികേട് അവിടുത്തെ സർക്കാരിന് ഇല്ല. അവർക്ക് വേറേ ഒരുപാട് വരുമാന മാർഗം ഉണ്ടു. ഇത്ര ഗതികെട്ട ഒരു സംസ്ഥാനം ഇപ്പൊ കേരളം ആണ്.
@Ummachan46
@Ummachan46 8 сағат бұрын
അതിഥി ആണ്... ഇങ്ങനെ ഒന്നും ചെയ്യാൻ പാടില്ല : പിണനാണ്ടി
@ajithvappala385
@ajithvappala385 8 сағат бұрын
MVD funny team
@vivekjayan2531
@vivekjayan2531 7 сағат бұрын
കൊറേ കൂറ നിയമങ്ങൾ 😢
@Adventures_uncharted
@Adventures_uncharted 6 сағат бұрын
😂
@rajeshrajan7414
@rajeshrajan7414 12 сағат бұрын
കൊള്ളാം എം വി ഡി പിന്നെ രാജസ്ഥാനിൽ പോയാൽ കുറേക്കൂടെ വണ്ടിപിടിക്കാം ചുണയുള്ള അവന്മാരുണ്ടോ പോയി പിടിക്കാൻ
@aaro7788
@aaro7788 11 сағат бұрын
കേരള MVD രാജസ്ഥാൻ ആണോടാ കുണ്ണേ പോയി വണ്ടി പിടിക്കേണ്ടത്
@MinishJohn
@MinishJohn 11 сағат бұрын
Aa kutti yendhelum accident undakiyaal ethokke nere thirichuparayum
@makkarmm165
@makkarmm165 11 сағат бұрын
ഇവർ കേരള സർക്കാർ ഉദ്യോഗസ്ഥർ ആണ്.. രാജസ്ഥാൻ ഉദ്യോഗസ്ഥർ അല്ല... ആണെങ്കിൽ പിടിച്ചേനെ
@althaf93027
@althaf93027 11 сағат бұрын
അവിടെ ഉള്ളവമാർ ശമ്പളം വാങ്ങി മിണ്ടാതിരിക്കുന്നു... ഇവിടെയുള്ളവർ ജോലിചെയ്യുന്നു....
@aaro7788
@aaro7788 11 сағат бұрын
@@rajeshrajan7414 നിന്നെ പോലത്തെ അറവാനങ്ങളാണ് കേരളത്തിന്റെ ശാപം
@muraleedharankarippali139
@muraleedharankarippali139 8 сағат бұрын
😂😂
@reji505
@reji505 6 сағат бұрын
Other states just leave them ,because they live for their stomach ,mostly poor guys
@kannan32100
@kannan32100 9 сағат бұрын
ഗവമെൻറ് കറവകാർ വന്നാലോ
@mjpredator46
@mjpredator46 5 сағат бұрын
ഇന്ത്യ മൊത്തം കറങ്ങി വന്നിട്ട് ഈ പൊട്ടക്കിണറ്റിൽ എത്തിയപ്പോൾ അണ്ണാക്കിൽ അടിച്ചു കൊടുത്തു
@madhukumark3570
@madhukumark3570 6 сағат бұрын
അവൻ മാര് മലയാളിയെ പറ്റിച്ച് പത്ത് കാശുണ്ടാക്കാൻ വന്നതാ ഇങ്ങനെ ഒരു പണി പ്രതീക്ഷിച്ച് കാണില്ല ഒരു 50000 അടിച്ച് കൊടുക്ക് നന്നായിക്കോളും
@shamilexclusive
@shamilexclusive 5 сағат бұрын
😂
24 Часа в БОУЛИНГЕ !
27:03
A4
Рет қаралды 7 МЛН
The Lost World: Living Room Edition
0:46
Daniel LaBelle
Рет қаралды 27 МЛН