Large Hadron Colllider- JR SUDIO-Sci Talk Malayalam

  Рет қаралды 46,842

JR STUDIO Sci-Talk Malayalam

JR STUDIO Sci-Talk Malayalam

Күн бұрын

Пікірлер: 158
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
Space Mysteries - JR Studio: kzbin.info/aero/PLVYlZ6nBVT02VQqs3p5gNc47XdWzJM2z3 Extra terrestrials - JR Studio: kzbin.info/aero/PLVYlZ6nBVT02WKL2NbtP8hPbIDYoGqnwC Quantum Mechanics: kzbin.info/aero/PLVYlZ6nBVT03K44xhHPiUBp8MsO8qX_Q3 ISRO - JR Studio: kzbin.info/aero/PLVYlZ6nBVT01W7cu-8tNo9i0nZ5ZmE-Au Advanced Technology: kzbin.info/aero/PLVYlZ6nBVT03UUb_3xxNwaSmAE2Rqb0nD Telescope - JR Studio: kzbin.info/aero/PLVYlZ6nBVT0176Pd2wpo9NmVNs-aWb57m Albert Eistein - JR Studio: kzbin.info/aero/PLVYlZ6nBVT00YRGWB3mjnPfmpQXAI81Zw Airplanes - JR Studio: kzbin.info/aero/PLVYlZ6nBVT01AlU6268mnQA2bcH--bylY My Favorites - JR Studio: kzbin.info/aero/PLVYlZ6nBVT037l3-yJikIYXQrSY3il4mT Chemistry - JR Studio: kzbin.info/aero/PLVYlZ6nBVT03vaywJUdapCC8K9EqWucwG Deep Sea - JR Studio: kzbin.info/aero/PLVYlZ6nBVT00_9O6a-zsGc3wwowiib7So Space News - JR Studio: kzbin.info/aero/PLVYlZ6nBVT03nW1BfFRE69-Srn331gF4v Space x - JR Studio: kzbin.info/aero/PLVYlZ6nBVT02fxhTWhNZ4sS6cbLqrNwCx Space technology - JR Studio: kzbin.info/aero/PLVYlZ6nBVT01lMAGRvagE6gbwkUk2H3El ഭൗതിക ശാസ്ത്രം - JR Studio: kzbin.info/aero/PLVYlZ6nBVT01AhJN9diuFWgKwzpe_VjiA Physics Malayalam - JR Studio: kzbin.info/aero/PLVYlZ6nBVT00HX_huJxZoajp9UHu5dnlz Apocalypse malayalam - JR Studio: kzbin.info/aero/PLVYlZ6nBVT00o_S4LSISK9wGLGeluVUC1 Planets malayalam - JR Studio: kzbin.info/aero/PLVYlZ6nBVT02S_F0-amINSYN_HX_AY20-
@sadikhhindhana2014
@sadikhhindhana2014 5 жыл бұрын
തീർച്ചയായും...
@senseriderx6335
@senseriderx6335 5 жыл бұрын
ഗുഡ്
@kamalprem511
@kamalprem511 5 жыл бұрын
ശാസ്ത്രബോധം വളർത്തുക എന്നുള്ളത് തന്നെയാണ് bro ഏറ്റവും വല്യ നേട്ടങ്ങളിൽ ഒന്ന്... അതിനു സഹായകവുമാകുന്ന videos ഇറക്കുന്ന നിങ്ങളെ പോലുള്ള സുഹൃത്തുകൾക്ക് ഒരായിരം നന്ദി
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
നിങ്ങളെ പോലെ ഉള്ളവരുടെ പിന്തുണ ഉണ്ടെങ്കിൽ കുറെ ഒക്കെ നമുക്കു ശാസ്ത്ര ബോധ പ്രചാരണം സാധ്യമാണ് ബ്രോ
@kamalprem511
@kamalprem511 5 жыл бұрын
@@jrstudiomalayalam full support ഉണ്ട് bro ..
@bijuthomas3715
@bijuthomas3715 5 жыл бұрын
എവിടെ നോക്കിയാലും മതപൊട്ടന്‍മാര്‍ വിളയാടുന്ന കാലത്ത് ശാസ്ത്രത്തിന് പ്രോത്സാഹനം നല്‍കുക.
@kamalprem511
@kamalprem511 5 жыл бұрын
@@bijuthomas3715 yes correct
@faisalkm7126
@faisalkm7126 4 жыл бұрын
ഞാൻ താങ്കളുടെ എല്ലാ വീടിയോസും കാണാറുണ്ട് എനിക്കിതിലൊക്കെ വലിയതാൽപ്പര്യമാണ്
@shinoobsoman9269
@shinoobsoman9269 5 жыл бұрын
വളരെ നന്നായിട്ടുണ്ട്, സാധാരണക്കാരന് മനസിലാകുന്ന വിധത്തിലുള്ള ലളിതമായ അവതരണം...!!! LIKE
@somanprasad8782
@somanprasad8782 Жыл бұрын
Large Hadron Collider നെ ക്കുറിച്ച് കൂടുതൽ അറിയാൻ താല്പര്യം ഉണ്ട്. അതിമനോഹരം ആയ അവതരണം.100% മനസ്സിലാക്കാൻ കഴിയുന്നുണ്ട്. അഭിനന്ദനങ്ങൾ. 🌹🙏❤️
@devikars3887
@devikars3887 5 жыл бұрын
your passion in physics and hardwork is the reason for this achievement....Go ahead ..Good luck👍👍
@Iambladwin4
@Iambladwin4 4 жыл бұрын
ഡാർക്ക്‌ മാറ്ററിന്റെ വീഡിയോ കണ്ടിട്ട് നേരെ ഇങ്ങോട്ട് പൊന്നു.... ♥️♥️♥️♥️
@story_board7
@story_board7 4 жыл бұрын
Edak 1 video kanan idayai. . Angane chanelil keri bottom to top ella videosum kan varikayaanu.. very interesting topic... keep going...😍😍😍
@aswajmk
@aswajmk 5 жыл бұрын
Nigade vedios okke nalla informative aanu... Keep going on..👍
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
Thank you for the support 😊😊
@sukumaranes1244
@sukumaranes1244 5 жыл бұрын
Congratulations!!!very simple speech and knownegable your talk and see you daa
@aaishhhhh
@aaishhhhh 3 жыл бұрын
ഞാൻ 2 വർഷം കഴിഞ്ഞിട്ടാണ് കാണുന്നത് ഇപ്പോൾ 190+ K Subs ഉണ്ട് ⚡❤️
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
@MrSunaid009
@MrSunaid009 5 жыл бұрын
താങ്ക്സ് ബ്രോ.... എന്റെ ചോദ്യം പരിഗണിച്ചതിനു... ❤
@usmankalamparambil9044
@usmankalamparambil9044 5 жыл бұрын
ഞാൻ ആഗ്രഹിച്ച വീഡിയോ നന്ദി പറഞ്ഞആൽ മതി ആവില്ല J R സാർ
@anoshjoy5368
@anoshjoy5368 4 жыл бұрын
Thanks for promoting science. You are indeed doing an excellent job by doing science related vedious in Malayalam.
@kunimoideenmoideenp8409
@kunimoideenmoideenp8409 5 жыл бұрын
ഈ പരീക്ഷണങ്ങൾ തുടങ്ങിയിട്ട് ഒരുപാട് വർഷങ്ങളായി കുറച്ചു വർഷങ്ങൾക്കു മുമ്പ് ഞാൻ ഇതിനെപ്പറ്റി വായിച്ചിട്ടുണ്ട് ഇതുവരെ റിസൾട്ട് ഒന്നും കിട്ടിയതായി അറിയില്ല ബിഗ് ബാങ്കിനെ കുറിച്ചും കണികകളെ കുറിച്ചും താങ്കളുടെ വിശദീകരണത്തിൽ തന്നെയുള്ള അവ്യക്തത ഉണ്ടല്ലോ അത് എന്നും നിലനിൽക്കും ദൈവകണം ദൈവം ക്കണം ആയിത്തന്നെ തന്നെ നിലനിൽക്കും
@chirtha1238
@chirtha1238 4 жыл бұрын
Jithin, സൂപ്പർ. നല്ലവിശദീകരണം. ഇങ്ങനെയൊക്കെ ജിതിന് മാത്രമേ പറ്റുകയുള്ളു. ജിതിൻ അദ്ധ്യാപകനാണോ. ഇല്ലെങ്കിൽ ആകണം. ഓക്കേ.
@jefinjames7919
@jefinjames7919 4 жыл бұрын
beautiful explanation...very very very informative bro....👌👌👌
@nandhakumarj4392
@nandhakumarj4392 4 жыл бұрын
Seeing when u reached @ 1.21 lakh subscriber 👏
@ravipamala4095
@ravipamala4095 3 жыл бұрын
വളരേ ...... ഉപകാരപ്രദം
@Realiziumworldwide
@Realiziumworldwide 5 жыл бұрын
Hi bro..Great initiative and effort..LHC moolam bhoomi black hole aavunnilla aavukayumilla.but lhc yude ullil microscopic levelil blackholes undaavunnund.and also they are called primordial blackholes
@jais9990
@jais9990 5 жыл бұрын
Bro plz correct the pronunciation of machine (മെഷീൻ),Data ( ഡേറ്റ )etc...വളരെ നല്ല അവതരണം. 👍
@alameenanware9255
@alameenanware9255 5 жыл бұрын
ചേട്ടൻ സൂപ്പറാ.... All the best !!!
@thayka111
@thayka111 5 жыл бұрын
Pwoli.. ee channel very useful bro
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
Thanks
@AbhiAbhi-qi9hk
@AbhiAbhi-qi9hk 5 жыл бұрын
Thanks bro.. Sach a informative
@riyasriyaspallikkal1303
@riyasriyaspallikkal1303 4 жыл бұрын
Thanks for this information👍
@renjithck7950
@renjithck7950 5 жыл бұрын
നല്ല അവതരണം
@rajeshpk7224
@rajeshpk7224 4 жыл бұрын
കട്ട fan..bro
@unknown4604
@unknown4604 5 жыл бұрын
പുരുഷന് സ്ത്രീ ഒരു anti - matter 😆😍
@muhammadbasha6693
@muhammadbasha6693 5 жыл бұрын
Super 👍 👍👍
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
😊😊😊😊😊😊
@arunkumarka1809
@arunkumarka1809 4 жыл бұрын
Njan kandu thudangeettt...pinne waiting....!!!!!
@shoukathpzr2299
@shoukathpzr2299 5 жыл бұрын
Njan edine patti oru video edan parayuvarnnu eppozhekkum vedio ettu adipoli
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
Nalla subject ayirikkum enn thonni
@georgechennakadan
@georgechennakadan 5 жыл бұрын
Great...go ahead..
@soorajsujeendran7292
@soorajsujeendran7292 5 жыл бұрын
Ys bro enikkum nalla manasilakunnund
@aneeshmohan6413
@aneeshmohan6413 5 жыл бұрын
Nice..sir 👍👌👌 👌
@Theflamingosind
@Theflamingosind 4 жыл бұрын
discovery refer chyu.... mater anti mater healtion aa chaelil und
@rafeekup6124
@rafeekup6124 5 жыл бұрын
Ithinde koode Kurach video add cheyyu
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
എങ്ങനെ ആണ്‌ sir ഉദ്ദേശിച്ചത്☺️..ഇനിയും explain ചെയ്യണം എന്നാണോ
@Mallu_Astro
@Mallu_Astro 4 жыл бұрын
1000 sub..innu 86k❤️❤️❤️❤️❤️
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
☺️
@vilasrock4362
@vilasrock4362 4 жыл бұрын
Now,1.21 lakh
@arunc.m4971
@arunc.m4971 4 жыл бұрын
Thankyou for your video
@Theflamingosind
@Theflamingosind 4 жыл бұрын
big crush theory oru video chyu
@R945-l6f
@R945-l6f 4 жыл бұрын
ഒരു വർഷത്തിന് ശേഷം കൊളൈഡറിൽ നിന്നും നടത്തിയ പരീക്ഷങ്ങളെ പറ്റിയും കണ്ടെത്തലിനെ പറ്റിയും വീഡിയോ ചെയ്യാമോ
@vpsasikumar1292
@vpsasikumar1292 4 жыл бұрын
Jithin ente almighty ആണ് Ee colider മനസിലാകുന്നില്ല
@abinkalex7310
@abinkalex7310 4 жыл бұрын
ഞാൻ വീഡിയോ എല്ലാം കേട്ടു മനസിലാക്കി, പക്ഷെ എനിക്ക് ഒരു സംശയം ആ ലാർജ് കൊള്ളിദർ പ്രവർത്തികുമ്പോൾ പൊട്ടി തെറിച്ചാലോ? അതു മനുഷ്യരാശിയെ മുടിക്കിലെ?😭 അങ്ങനെ ഒന്നും വരില്ല എന്നു ജിതിൻ ചേട്ടൻ പറഞ്ഞതു കൊണ്ട് 😄ഞാൻ വിടുന്നു താങ്ക്സ് ബ്രോ ഇനിയും ഇന്റെർസ്റ്റിംഗ് വീഡിയോ sss പ്രതിഷിക്കുന്നു 👌👌👌👌👌
@Subi-jf5do
@Subi-jf5do 4 жыл бұрын
Geography related videos cheyyamo bro??
@sonatm1649
@sonatm1649 4 жыл бұрын
strangelet ne patti vishadheekarikkamo?
@vidhyavinodini3637
@vidhyavinodini3637 5 жыл бұрын
Thanks chettayiiii
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
😊
@Anaswara_JS
@Anaswara_JS 5 жыл бұрын
Congrats 👏👏👏
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
😊😊😊😊
@anandupr6911
@anandupr6911 4 жыл бұрын
Enthu kond anu proton collide cheyan upayogikune
@shoukathpzr2299
@shoukathpzr2299 5 жыл бұрын
Hii dimensions ne patti oru video cheyyamo..?
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
Nokkatte.cheyam
@sadikhhindhana2014
@sadikhhindhana2014 4 жыл бұрын
ഞാൻ എന്ന വ്യക്തിയ്ക്ക്- എന്റെ ജന്മലക്ഷ്യത്തിന് ; ഒരുപാട് ഉപകാരപ്പെട്ടിട്ടുണ്ട് സർ പകർന്നു തരുന്ന ഭൗതിക ശാസ്ത്ര വിജ്ഞാന ക്ലാസുകൾ പരിശുദ്ധ ഖുർആൻ പഠിക്കുന്ന ഒരു വിദ്യാർത്ഥി എന്നതിനാൽ, ഖുർആൻ മുന്നോട്ടുവെക്കുന്ന ദൃഷ്ടാന്തങ്ങൾ സർന്റെ വീഡിയോ കാണുക വഴി സാക്ഷാൽ ക്കാരമാവുന്നുണ്ട് എനിയ്ക്ക്..നന്ദി.. ♥️♥️
@sinojdhamodaran6653
@sinojdhamodaran6653 3 жыл бұрын
😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄
@sinojdhamodaran6653
@sinojdhamodaran6653 3 жыл бұрын
നിങ്ങള് മണ്ടൻ ആണോ
@vysakhskumar1401
@vysakhskumar1401 4 жыл бұрын
Tevatron explain cheyyamo
@arabiangulfengineering6804
@arabiangulfengineering6804 5 жыл бұрын
MY INTERESTED SUBJECT
@shafitwel7608
@shafitwel7608 5 жыл бұрын
ഒന്നരമാസം മുന്നേ വെറും 1000 subcribers ഇപ്പൊ പതിനായിരം ആകുന്നു.... ഗുഡ്. ഇനിയും ഒരുപാട് മുന്നോട്ട് പോകട്ടെന്നു പ്രാർത്ഥിക്കുന്നു
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
Thank you broo
@unnikrishnanm0
@unnikrishnanm0 5 жыл бұрын
Quality contents
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
Thank you
@sobinbabu5791
@sobinbabu5791 5 жыл бұрын
'Gate of hell' athine kurichu Oru video cheyyamo athinte scientific enthane kurichu
@remasancherayithkkiyl5754
@remasancherayithkkiyl5754 3 жыл бұрын
പദാർഥങ്ങൾക്ക് പിണ്ഡമാന൦ കൊടുത്തത് മഹാവിസ്ഫോടന൦ എന്ന ബിഗ് ബേഗ് തന്നേ ആണോ എന്ന് അറിയാനുള്ള കണികാ പരീക്ഷ ണമാണ് കോളൈടറിൽ നടന്നതെങ്കിൽ അതിന്റെ ഫലം എന്തു കൊണ്ട് പൊതുജനത്തെ അറിയിക്കുന്നില്ല
@sibichanjoseph2022
@sibichanjoseph2022 5 жыл бұрын
തമിഴ്നാട് തേനിയിൽ ഉണ്ടാക്കുന്ന തുരങ്കം ഈപരീക്ഷണംനടത്തുന്നതിനാണോ
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
Athe
@rameesh531
@rameesh531 5 жыл бұрын
@@jrstudiomalayalam athinekurich oru video cheyyamo.
@arunsmannampully
@arunsmannampully 4 жыл бұрын
very good performance,
@Noobie-c4m
@Noobie-c4m 4 жыл бұрын
ഞാൻ ഇത് കാണുബോ 1lakh subsss
@odinff1871
@odinff1871 3 жыл бұрын
appo partikale accaselater potti terichale power kittum
@bibinmathewmathew4806
@bibinmathewmathew4806 4 жыл бұрын
Very good bro
@rajanmd4226
@rajanmd4226 5 жыл бұрын
Supper tok
@johnyandroid8042
@johnyandroid8042 5 жыл бұрын
explain Schrodinger cat
@prajith9366
@prajith9366 5 жыл бұрын
Large Hydron Collider ൽ സൃഷ്ടിക്കപ്പെടുന്ന antimatter attoms ലോകാവസാനത്തിനുള്ള ഒരു സാധ്യതയല്ലേ?
@jithincs3680
@jithincs3680 5 жыл бұрын
large hadron collider ൽ എങ്ങനെയാണ് Micro black holes ഉണ്ടാവുന്നത്?
@Jayarajdreams
@Jayarajdreams 5 жыл бұрын
പ്രപഞ്ചം ഒരു അത്ഭുതമാണ്.. എന്തൊക്കെ കാര്യങ്ങൾ ആണ് കൺ മുന്നിൽ തന്നെ മറച്ചു വച്ചിരിക്കുന്നത്
@godwindfernandez1613
@godwindfernandez1613 3 жыл бұрын
Angles and Demons വായിച്ചിട്ട് വന്നവരുണ്ടോ
@achuvyga
@achuvyga 5 жыл бұрын
Nice good topic
@shyamjithp7537
@shyamjithp7537 5 жыл бұрын
Galaxy undavan karannam black hole annoo? Ella galaxy nte center il supermassive block hole undavan sathyatha illea?
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
Ithu pole ulla trillions gallery chernnale universe akoo
@nandinisuvarna571
@nandinisuvarna571 5 жыл бұрын
ഇലുമനേറ്റി അജണ്ട നിലനിൽക്കുന്ന രാജ്യങ്ങൾ തമ്മിൽ എന്തുമാകാം
@vinayanpk3538
@vinayanpk3538 5 жыл бұрын
Alla videosum kittan anda chetta cheyyandad
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
Ente videos ano..Episode number list wise channel undey
@soorajsujeendran7292
@soorajsujeendran7292 5 жыл бұрын
Tnq uuu
@russelas8373
@russelas8373 3 жыл бұрын
ഒരു മാറ്റർനെ അങ്ങനെയാ മാസ്സ് ഇലാത്തിരിക? കാരണം ഡബ്രോഗ്ലി eqution വച്ചാ wavelength infinte ആവില്ലേ (lamda=h/mv). അത് അങ്ങനെ സാധിക്കും?
@jishnugnair5829
@jishnugnair5829 4 жыл бұрын
ഇതും "Dark night " series ayi ബന്ധമുണ്ടോ
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Series kandittilla bro
@SouthSide410
@SouthSide410 2 жыл бұрын
Subscribers 1000 😃
@baijujoseph3693
@baijujoseph3693 5 жыл бұрын
പ്രോട്ടോൺ അതിലൂടെ എങ്ങനെയാണ് കടത്തിവിടുന്നത് ? ഏതെങ്കിലും മൂലകം ആണോ ഉപയോഗിക്കുന്നത്
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
ഹൈഡ്രജൻ ആറ്റത്തിന്റെ elecrron നീക്കം ചെയ്യും
@midhun.m4963
@midhun.m4963 5 жыл бұрын
SIR MSc Physics aanoo?????? Please reply
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
അല്ല..Bsc മാത്രമേ എടുത്തുള്ളൂ..ഇനി Msc എടുക്കണമെന്ന് ആഗ്രഹമുണ്ട്..ഇടക്ക് വച്ചു ഒരു ജോലി നേടണം എന്നു വച്ചു നിർത്തി കളഞ്ഞു😣
@nikeshkp3176
@nikeshkp3176 4 жыл бұрын
Njn nokki nadanna Chanel aaanu bro
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
😍😍 welcome
@akhilca6232
@akhilca6232 3 жыл бұрын
❤❤❤
@subimv8027
@subimv8027 4 жыл бұрын
Bro... ബിഗ്ബാങ് എന്നത് പൊട്ടിത്തറി എന്ന് പറഞ്ഞു അത് തെറ്റ് അല്ലെ ( 5.08 ).. prabanjam വികസിക്കുന്നു എന്ന് അല്ലെ പറയേണ്ടത്... ആ വികാസം അല്ലെ ഇപ്പോളും നടക്കുന്നത്....
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Athe...It's one of my oldest videos.. Some mistakes there
@kiranvarma8059
@kiranvarma8059 5 жыл бұрын
Good
@navyashadananansankar18
@navyashadananansankar18 5 жыл бұрын
ith international court Ban cheythille??
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
Ban alla..Kurach nal adachu itatthe ulloo
@ajmalhusain515
@ajmalhusain515 4 жыл бұрын
❣️❣️❣️👌👌👌
@sathyana2395
@sathyana2395 4 жыл бұрын
*ദൈവകണം*
@ratheeshkumar1095
@ratheeshkumar1095 5 жыл бұрын
നിങ്ങളുടെ സൗണ്ട് മന്ത്രി ഗണഷ് കുമാറിന്റെ സൗണ്ടിനോട് സാമ്യം ഉള്ളത് പോലെ തോന്നുന്നു?
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
😀😀..ആദ്യമായിട്ടാണ് ഒരാൾ എന്റെ ശബ്ദത്തിന്റെ സാമ്യത കണ്ടെത്തുന്നത്..താങ്ക്സ്
@സത്യംജയിക്കട്ടെ
@സത്യംജയിക്കട്ടെ 5 жыл бұрын
🙄
@jomantony4842
@jomantony4842 5 жыл бұрын
Greate
@laibulaibu2219
@laibulaibu2219 5 жыл бұрын
👍👍👍
@vishnuprasadkk1841
@vishnuprasadkk1841 Жыл бұрын
226k kadannu
@mrandmrs8286
@mrandmrs8286 Жыл бұрын
Yeah ❤
@LeoVarunvinesh
@LeoVarunvinesh 5 жыл бұрын
Hai i do videos like this can we do a collaboration video so we can grow together
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
I saw your videos.. Great attempts.✌️
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
No problem..Oru collaboration nte avasyam undenn thonnunnilla..Thankalude channel nalla oru positionil anu
@LeoVarunvinesh
@LeoVarunvinesh 5 жыл бұрын
@@jrstudiomalayalam yes but u need more support it will increase your sub and views
@LeoVarunvinesh
@LeoVarunvinesh 5 жыл бұрын
can we do it
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
Later 😊😊
@dileeppaall2468
@dileeppaall2468 5 жыл бұрын
ചാനൽ സബ്ക്രൈബ് ചെയ്യാൻ ഇന്നു എങ്കിലും ഒന്ന് പറഞ്ഞല്ലോ ദത് മതി 😊😊
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
Valare pazhaya video😊😊😊😊
@munis313
@munis313 4 жыл бұрын
1000 mooo 144 k annalllo
@Giorgiobymoroder
@Giorgiobymoroder 4 жыл бұрын
Bro ee video ittite ore year ayee
@Jayarajdreams
@Jayarajdreams 5 жыл бұрын
ഇന്ത്യൻ ഫിലോസഫി യിലെ ബോധത്തെ പറ്റി എന്തു പറയുന്നു.. ? താങ്കൾ പറയുന്നത് പോലെ ഒരു യുക്തിയുള്ള മനസ്സോടെ ഈശ്വര സങ്കൽപ്പത്തെ സമീപിക്കാൻ ആണ് എനിക്കും ഇഷ്ടം..ദൈവം ഉണ്ടോ ഇല്ലയോ എന്നൊന്നും ഞാൻ വാദിക്കുന്നില്ല..ആചാര്യന്മാർ പറയുന്നതും ഇത് പോലെയാണ്.. ഇന്ദ്രിയങ്ങളാൽ അറിയാൻ കഴിയാത്തത് ഇന്ദ്രിയങ്ങളെ ഉപയോഗിക്കുന്നവനെ ആണ്..dark മാറ്റർ, dark എനർജി യുടെ കാര്യം പറഞ്ഞത് പോലെ ബോധം ഉണ്ടെന്ന് തെളിയിക്കാൻ ആവില്ല എന്നാൽ ഇല്ലെന്നും ആവില്ല..അത് പോലെ കാലം എന്നത് മനസ്സിന്റെ സങ്കല്പമായിട്ടു പറയുന്നു...അത് ഉദാഹരണങ്ങളിൽ കൂടി യുക്തിയുക്തം മനസ്സിലാക്കാവുന്നത് ആണ്..അപ്പോൾ കാലത്തിൽ നിലനിൽക്കുന്നത് ,മാറ്റം ഉള്ളത് കാലത്തിന് വെളിയിൽ നില നിൽക്കുന്നത് എന്നിങ്ങനെ രണ്ടായി തിരിയുന്നു മനുഷ്യ ബോധം...പണ്ട് കവി പാടിയത് പോലെ അനന്തമജ്ഞാതം അവർണനീയം എന്നെ പറയാൻ ഉള്ളു...ശിവ ശക്തി സംഗമം പോലെ മാറ്റർ ആന്റി മാറ്റർ വിഷയങ്ങൾ തോന്നി...ആഗമ തന്ത്രം പറയുന്നത് ഗണപതി എന്നത് പ്രപഞ്ച സ്വരൂപമാണ്...അത് ശിവ shakthyaal ഉണ്ടാകുന്നത്. അതായത് പോസിറ്റീവ് നെഗറ്റീവ് ശക്തികളുടെ കൂടി ചേരലിൽ ഒരു മാറ്റർ അധികമായി പ്രൊഡക്ഷൻ നടന്നത് പോലുള്ള സങ്കല്പം... എത്രയോ നിഗൂഢതകൾ മനുഷ്യ ബുദ്ധിക്കും അപ്പുറം പ്രപഞ്ചം ഒളിപ്പിച്ചു വയ്ക്കുന്നു ..
@vpsasikumar1292
@vpsasikumar1292 5 жыл бұрын
ശാസ്ത്രത്തെ ഒരിക്കലും mathavumayum, anthavisvasavumayi kotti kalartharuth yukthikkum, thelivinum ane pradhansm
@Jayarajdreams
@Jayarajdreams 5 жыл бұрын
@@vpsasikumar1292 njan yukthi yil viswasikkunnu... thelivil illa
@Jayarajdreams
@Jayarajdreams 5 жыл бұрын
@@vpsasikumar1292 നിങ്ങളുടേത് സയൻസ് ആണ്..ശാസ്ത്രം അല്ല...ശാസ്ത്രവും സയൻസും വലിയ അന്തരമുണ്ട്...അർത്ഥ വ്യത്യാസം ഉണ്ട്...പ്രയോഗത്തിൽ ഒന്നാണെന്ന് മാത്രം..ഹൈന്ദവത ഒരു സെമിറ്റിക് സങ്കല്പമല്ല... പരിപൂർണ ശാസ്ത്ര ബോധവും യുക്തി ബോധവും ഹൈന്ദവതയിലുണ്ട്...അനവധി ശാസ്ത്ര ഗ്രന്ഥങ്ങൾ ഹൈന്ദവതയിൽ ഉണ്ട്...രസതന്ത്രം, ഭൗതിക തന്ത്രം...ജീവ ശാസ്ത്രം..എല്ലാമുണ്ട്...ഹൈന്ദവത ഒരു മതമല്ല..ഇതിൽ വിശ്വസിക്കണം എന്നും പറയുന്നില്ല..
@sreerajns8618
@sreerajns8618 5 жыл бұрын
Plz disclose who you are
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
ബ്രോ.im. From tvpm
@sreerajns8618
@sreerajns8618 5 жыл бұрын
@@jrstudiomalayalam ethrayum vivaram Ulla oraludea channelnu 1000 subscribers kandal pora, keep going forward .
@dhaneeshdk2251
@dhaneeshdk2251 5 жыл бұрын
ബ്രോ എനിക്ക് അന്റെ നമ്പർ ഒന്ന് കിട്ടിയ കൊള്ളരുന്നു
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
എന്തിനാ😂
@dhaneeshdk2251
@dhaneeshdk2251 5 жыл бұрын
Samshayamgal chothikkan
@dreamworld1973
@dreamworld1973 4 жыл бұрын
Ningalkum kandupidtham nadathikoode
@bennyjoseph5243
@bennyjoseph5243 5 жыл бұрын
,👍
@sciencebeliever8269
@sciencebeliever8269 4 жыл бұрын
😁😁😁
@nisarnm2011
@nisarnm2011 5 жыл бұрын
Puthiya videos ille
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
ഇട്ടു
@senseriderx6335
@senseriderx6335 5 жыл бұрын
ശാസ്ത്രം. നാല് സൈഡിൽ നിന്നും അന്ധവിശ്വാസം തള്ളി കേറ്റുബോൾ നീ പറയുന്ന കാര്യങ്ങൾ ആരെങ്കിലും അങ്ങികരിക്കുമോ എങ്കിൽ എന്തു വേണമായിരുന്നു 😁😁😁😁😂
@michaeljissbaby3823
@michaeljissbaby3823 5 жыл бұрын
Bro super information..thank u
The Largest Device Ever Made by Human | The Large Hadron Collider
22:41
JR STUDIO Sci-Talk Malayalam
Рет қаралды 96 М.
Most Advanced Civilisations|Dyson Sphere| |malayalam|
17:06
JR STUDIO Sci-Talk Malayalam
Рет қаралды 64 М.
Why is our universe fine-tuned for life? | Brian Greene
21:48
5 TIME TRAVEL Possibilities - JR SUDIO-Sci Talk Malayalam
17:30
JR STUDIO Sci-Talk Malayalam
Рет қаралды 103 М.
What is Quantum supremacy|Will Google rule the world?- JR SUDIO-Sci Talk Malayalam
20:25
JR STUDIO Sci-Talk Malayalam
Рет қаралды 135 М.
Dark Matter explained in malayalam
14:18
JR STUDIO Sci-Talk Malayalam
Рет қаралды 75 М.
E=MC² - Explained In malayalam - Most Famous Equation
15:28
JR STUDIO Sci-Talk Malayalam
Рет қаралды 132 М.