@@BBCWORLDCHANNEL ഇവർ പറയുന്നതൊക്കെ വിഢിത്തമാണെങ്കിൽ സാർ തന്നെ എല്ലാം പറഞ്ഞാട്ടെ..😏😏😏😏 അംഗീകരിച്ചില്ലെങ്കിലും കുറ്റം പറയാതിരികെടാ തെണ്ടി
@Rajesh-ow7bt5 жыл бұрын
Sss💖
@torinstanley72893 жыл бұрын
Instablaster
@soorajcnair80425 жыл бұрын
ഇതിനെപ്പറ്റിയൊക്കെ ആലോചിക്കാൻ തന്നെ എന്ത് രസമാണ്, അത്ഭുതം ആണ്
@vishnurajeev98845 жыл бұрын
100വർഷങ്ങൾക്ക് മുൻപ് മൊബൈൽ ഫോൺ എന്ന ആശയം ഇതുപോലെ മനുഷ്യനെ ഭ്രമിപ്പിച്ചിട്ടുണ്ടാവും.
@sujilss18675 жыл бұрын
സൂപ്പർ... ഒരു അഭിപ്രായമുണ്ട്... കോപ്പിറൈറ്റ് ഇഷ്യു ഇല്ലാത്ത വീഡിയോസും ഫോട്ടോസും ബ്രോന്റെ വീഡിയോയ്ക്ക് ഉള്ളിൽ ഉൾപ്പെടുത്താൻ ശ്രമിക്കുമോ? എങ്കിൽ കുറച്ചു കൂടി നന്നായിരുന്നേനെ.. അതായത് ഈ വീഡിയോയിൽ ആദ്യം കാണിച്ചതുപോലെ.. ബ്രദർ ഓരോ കാര്യവും വിശദീകരിക്കുമ്പോൾ മനസ്സ് ഭൂമി വിട്ട് ശൂന്യാകാശത്തേക്ക് പോകാറുണ്ട്.. പെട്ടെന്ന് പടക്കം പൊട്ടിയത് പോലെ ആ ഒരു ഫീലിംഗ് നഷ്ടപ്പെടുന്നു.. എന്തായാലും നിങ്ങൾ പറഞ്ഞു തരുന്ന ഈ അറിവിന് നന്ദി🙏
@harikrishnan41835 жыл бұрын
കഴിഞ്ഞ 100 വർഷങ്ങൾ കൊണ്ട് ഇത്രയും നേട്ടങ്ങളും കണ്ടുപിടിത്തങ്ങളും നടത്തുവാൻ സാധിച്ചിട്ടുണ്ടെങ്കിൽ ഇതൊക്കെ നിസ്സാരം
@walle8305 жыл бұрын
സൂപ്പർ ഇനിയും ഇതുപോലുള്ള വീഡിയോ വേണം🤗🤗
@jithinpg5 жыл бұрын
ഇന്നത്തെ ലെവലിൽ നിന്ന് ചിന്തിക്കുന്നവർക്ക് ഒരുപക്ഷേ ഇതൊന്നും നടക്കില്ല എന്നു തോന്നിയേക്കാം, പക്ഷെ ഒരു 200 വർഷത്തിനപ്പുറം അല്ലെങ്കിൽ 500 വർഷത്തിനപ്പുറം നമ്മുടെ സാങ്കേതിക വിദ്യകൾ എത്രമാത്രം പുരോഗമിക്കുമെന്ന് കഴിഞ്ഞ ഒരു 100 വർഷങ്ങൾക്ക് മുൻപത്തെ കാലഘട്ടത്തെ അടിസ്ഥാനമാക്കി ചിന്തിച്ചു നോക്കിയാൽ ഒരു ഏകദേശ ധാരണ ലഭിക്കും... 100 വർഷങ്ങൾ മുൻപ് ബഹിരാകാശത്തേക്ക് മനുഷ്യൻ പോകുന്നു, ചന്ദ്രനിൽ മനുഷ്യൻ ഇറങ്ങി നടക്കുന്നു എന്നൊക്കെ പറഞ്ഞാൽ ഒരുപക്ഷേ അന്നത്തെ ശാസ്ത്രജ്ഞർ പോലും വിശ്വസിച്ചിരിക്കാൻ സാധ്യതയില്ല... ഇന്ന് ഇത്തരമൊരു വാർത്ത കേട്ടാൽ നമ്മളെ പോലെ സാധാരണക്കാർക്ക് പോലും അതൊരു വലിയ സംഭവമായി തോന്നുകയും ഇല്ല.. ഭാവിയിൽ മനുഷ്യർ ഇന്റർ-ഗ്യാലക്സി ട്രിപ്പുകൾ പോകുന്നു എന്നൊരു വാർത്തയും ഇതുപോലെ സർവ സാധാരണമായി ഭവിക്കാം...
@Kingfiros5 жыл бұрын
ഇതൊക്കെ വലിയ സംങ്കൽപ്പമാണ് ബ്രോ കാരണം അതിന് മുൻപ്പേ ഒരു വലിയ ഉൽക്ക വന്നാൽ തിർന്നു . പിന്നെ ഭൂമിയെ മറക്കുന്ന വലിയ കവച്ചം തന്നെ ഉണ്ടാക്കാൻ ഭൂമിയിലെ വസ്തുക്കൾ വേണം. ഇപ്പോൾ ക്വാറിയിൽ നിന്ന് കല്ല് എടുക്കുമ്പോൾ തന്നെ ഭൂമി പണി തുടങ്ങി പിന്നെയ നടക്കാത്ത സ്വപ്നം
മനുഷ്യന് ഒരു ചെറിയ കാൽവെപ്പു മാനവരശിക്കൊരു കുതിച്ചുചാട്ടം (one small step for man, one giant leap for mankind)സന്ദർഭോചിതമായി ഇതിനേക്കാൾ നല്ല ഒരു പ്രസ്താവന ഉണ്ടാവില്ല .കേരള യുവമാനവരാശിയേ ശാസ്ത്രീയ വിപ്ലവത്തിലേക്കു നയിക്കുവാൻ ഇത്തരത്തിലുള്ള യൂട്യൂബ് വിഡിയോകൾ ഒരു ചെറിയ കാൽവെപ്പുകളാകട്ടെ ! ശാസ്ത്രീയ മനോവൃത്തിയോടുള്ള ജീവിതം കേരളത്തെ ഇന്ത്യയുടെ സകല സർവ്വേകളിലുംഒന്നമതെത്താനുള്ള ഊർജമേകട്ടെ ....
@titotomy88355 жыл бұрын
Thank you for this video. Best wishes for your future videos and thoughts.
@gopikagopinadh7585 жыл бұрын
Great idea...🙌🙌🙌
@gopalakrishnanjayaprakash64145 жыл бұрын
സൗരോർജം പൂർണമായും ശേഖരിച്ച് തനിക്കു ആവശ്യമായ രീതിയിൽ മാറ്റാൻ കഴിവുള്ള ത് ഹരിത സസൃങ്ങൾക്കാണ്.അതിൽ എല്ലാ തരത്തിലുള്ള ഊർജവും ഉണ്ട്. അതായത് ബയോജനറേറ്റർ.ആവഴിക്കു നീങ്ങുന്ന ത് നന്നായിരിക്കും എന്ന് തോന്നുന്നു.
@gfp90003 жыл бұрын
Yeah. Michio Kaku is a genius theoretical scientist. His concept about making a worm hole for intergalactic travel is mind blowing
@ars24024 жыл бұрын
മനുഷ്യന് അത്യാവശ്യമായ ഒരു കണ്ടുപിടുത്തമാണ് വയർലെസ് ഇലക്ട്രിസിറ്റി സെന്റിങ്. ഈ കണ്ടുപിടിത്തം കഴിഞ്ഞാൽ ഊർജ്ജ പ്രതിസന്ധി ഒരു പരിധിവരെ മനുഷ്യന് നിയന്ത്രിക്കാൻ കഴിയും. കൂടാതെ ഇലക്ട്രിസിറ്റി ചാലകങ്ങൾ കൂടി സഞ്ചരിക്കുമ്പോഴുണ്ടാകുന്ന നഷ്ടം നികത്താൻ കഴിയും. ഇടിമിന്നലിൽ കൂടിയും മേഘങ്ങളിൽ കൂടിയും ഉള്ള ഇലക്ട്രിസിറ്റി അനായാസേന ഭൂമിയിൽ എത്തിക്കാൻ കഴിയും. ഭൂമിയിൽനിന്ന് മാറിപ്പോകുന്ന ചിന്തിക്കാതെ ഭൂമിയിലെ ഭൂമിയിലെ മലിന വസ്തുക്കളെ മറ്റു ഗ്രഹങ്ങളിൽ ഉപഗ്രഹങ്ങളിൽ എങ്ങനെ ട്രാൻസ്ഫർ ചെയ്യാം എന്നതിനെ പറ്റി ചിന്തിച്ചു ഭൂമിയുടെ ആയുസ്സ് കൂട്ടുക എന്നതാണ് നമ്മൾ ചെയ്യേണ്ട ആദ്യത്തെ ജോലി എന്നാൽ മാത്രമേ ലക്ഷങ്ങൾ ഓളം വർഷങ്ങൾ ഭൂമിയെ നിന്നുകൊണ്ട് ഇത്തരം കണ്ടുപിടുത്തങ്ങൾ നടത്തുവാൻ മനുഷ്യന് സാധിക്കുകയുള്ളൂ അതിനായി മനുഷ്യർ ഒരുപാട് മാറേണ്ടതുണ്ട് യുദ്ധങ്ങളും മറ്റും ഒഴിവാക്കി എല്ലാവരും പരസ്പരം സഹകരിച്ചു കൊണ്ട് ഇത്തരം കണ്ടുപിടുത്തങ്ങൾ ഇലേക്ക് ശ്രദ്ധിച്ചാൽ അനായാസേന നമുക്ക് ടൈപ്പ് 3 സിവിലിയേഷൻ കരസ്ഥമാക്കാം.
ആദ്യം ഞാൻ subscribe ചൈയ്യാൻ ഇച്ചിരി മടിച്ചു പക്ഷെ ഇപ്പോൾ എന്നും ഞാൻ തിരയുന്നത് നിങ്ങളുടെ video ആണ്
@jrstudiomalayalam5 жыл бұрын
💕💕💓💓
@mmnissar7865 жыл бұрын
😢😢😢😭
@MaheshMadhavan19915 жыл бұрын
Very good explanation brother 😁
@sarathms50595 жыл бұрын
I hope, we(humanity) are definitely achieve 1,2,at last the grand leading civilization.
@shinoobsoman92695 жыл бұрын
അടിപൊളി..!! നന്നായിട്ടുണ്ട്.
@vipikannur61434 жыл бұрын
Adipoli avatharanam anu broo.. thank you
@Ski-29995 жыл бұрын
സൂപ്പർ ബ്രോ......നല്ല അവതരണം.... താങ്കളുടെ contact share ചെയ്യാമോ?
@sahilkodasseri89575 жыл бұрын
Katta support aanu
@MaheshMadhavan19915 жыл бұрын
Please Make a video about Quantum Reality
@jacobpoulose52765 жыл бұрын
V good ...thinking....and possible in future...☺😊
@abdurasaq39644 жыл бұрын
Most advanced robots നെ കുറിച്ച് ഒരു വീഡിയോ ചെയ്യണം.
@vishnuvpillai85105 жыл бұрын
Europa ocean satellite of jupiter കുറിച്ച് വീഡിയോ ചെയ്യുമോ?
@jobybalal50285 жыл бұрын
Nice presentation,😁
@Mixhound3DStudio5 жыл бұрын
Nuclear Power - Radiation - Contamanation.. ivaye kurichu video cheyamo
@jrstudiomalayalam5 жыл бұрын
Sure
@sachinsachuzz94055 жыл бұрын
Taankalude ella videosum njsn kanditund.ishdamayi ella vidrosum.chettan kailasate kurich oru video cheyt taranam.plzz
@sirajmuhammed24045 жыл бұрын
1945 നു ശേഷമല്ലേ മനുഷ്യൻ ഇങ്ങനെയൊക്കെ ചിന്തിച്ചു തുടങ്ങിയത്. AD945 നു ശേഷം aayirunnenkilo? മതവും യുദ്ധങ്ങങ്ങളും ഇല്ലാത്ത ജനാതിപത്യ രീതിയിൽ aayirunnenkilo? എനിക്ക് മനുഷ്യ സ്ത്രീ യും ഒരു അന്യഗ്രഹ പുരുഷന്റെയും കല്യാണത്തിന് അച്ചാർ വിളമ്പാൻ പറ്റുമായിരുന്നു.
@jrstudiomalayalam5 жыл бұрын
നമ്മുക്ക് ഭാഗ്യം ഇല്ല..പല സംഭവങ്ങലും വരാൻ ഇരിക്കുന്നു..നമ്മൾ ജനിച്ച സമയം സെറി അല്ല
@c.g.k59074 жыл бұрын
ഒരു ആയിരം വർഷം കഴിയട്ടെ 💍💍💍💍💍
@siddharthsuresh45344 жыл бұрын
Karadshav scale 7:50 . Type civilization theory karadsha kandu pidikunnthinu mump Karl Marx ezhuthiyittund uptionan society
നൂറ് വർഷം കഴിയുമ്പോൾ ജനസംഖ്യ കൂടിയിട്ട് നമുക്ക് ഭൂമി തികയാതെ വരുമത്രെ. ഇനി ഒരു നൂറ് വർഷം കഴിഞ്ഞും ,ഗോളാന്തര യാത്രകൾ നടത്താനുള്ള സാങ്കേതികത്വം വികസിച്ചാലും , സ്വയം നിയന്ത്രിച്ച് നമ്മുടെ ജനപ്പെരുപ്പം നിയന്ത്രിക്കാനുള്ള അടിസ്ഥാന വിവേകം നമുക്കുണ്ടാകില്ലേ? ........ അതു പോട്ടെ ... എന്തായാലും വിഷയവും അവതരണവും ഗംഭീരം. ഏതൊരു അന്താരാഷ്ട്ര ശാസ്ത്ര അവതരണത്തോടും കിടപിടിക്കുന്ന നിലവാരം... അഭിനന്ദനങ്ങൾ '... സംരംഭം തുടരുക..
@jrstudiomalayalam4 жыл бұрын
ജനസംഖ്യ നിയന്ത്രണം അത്യാവശ്യമാണ്
@TheEnforcersVlog5 жыл бұрын
Can you do a video about Ring Worlds?
@akshayroy87825 жыл бұрын
Gud... Need more channels of cosmology... .
@jithin53165 жыл бұрын
കിടു വീഡിയോ 🔥🔥🔥👌👌👌👌
@vishnumohan37505 жыл бұрын
If there exists Type-3 or higher civilization, they will be Godlike for human beings. And that means we can't deny the existence of God. പ്രപഞ്ചത്തിലെ മുഴുവൻ ഊർജ്ജവും ഉപയോഗിക്കാൻ കഴിവുള്ള നാഗരികത നിലവിലുണ്ടെങ്കിൽ അവ മനുഷ്യർക്ക് ദൈവതുല്ല്യമായിരിക്കും, കാരണം വിധിയെ പോലും നിയന്ത്രിക്കാൻ അവർക്ക് സാധിക്കും. അതിനർത്ഥം നമുക്ക് ദൈവത്തിന്റെ അസ്തിത്വം നിഷേധിക്കാൻ കഴിയില്ല എന്നല്ലേ.
@jrstudiomalayalam5 жыл бұрын
തീർച്ചയായും
@ScORpiOn-hm4cs5 жыл бұрын
White holesne patti oru video cheyyamo
@jrstudiomalayalam5 жыл бұрын
Sure
@ScORpiOn-hm4cs5 жыл бұрын
@@jrstudiomalayalam thanks
@nishadnijam96725 жыл бұрын
Super bro 👏🏻👏🏻
@vigneshvicky51164 жыл бұрын
After death ... oru topic add cheyyumo
@sachinsachuzz94055 жыл бұрын
Kailasa parvatatte patti oru video cheyane bro.plz.atoru ancient pyramid aanennoke parayunnu.sanyasimar ent kond kailasam mysterous aaki veykunnu.kailasatil samayam kadannu pokunnat vegatil aanennu parayunnu.sivane adakam cheytirikunna pyramid aano at.ent kondanu kailasa parvatathil aarkum kayaran kazhiyathat.parvatathil padikettukal kaanan pattu.plz ellam ulpeduthi oru vedeo cheyanam.plz
@vishaksuresh93723 жыл бұрын
Sir Dyson sphere indaki namal ellam shariyaki sun kondu poyi vechu but appo sun oro daysum valuthayikondirikuvale appo ath nashich pokan olla sathyatha kuduthal ayirikulee
@kamalprem5115 жыл бұрын
great info
@warmexpression5 жыл бұрын
Esoteric knowledge...
@aakash.v.pillai52084 жыл бұрын
Hydrogen fusionte pravarthanam e channeliloodi thanne manasilayi... Athinte basisil ulla oru chothiyamanu... Hydrogen Bombinte pravarthanathinte ashayam Suryanu samanamaya Pravarthanamanello, trigger cheyyan oru atomic bomb athava fission processum... Enthengillum oru sahacharyathil oru atomic bombinnu samanamaya oru prathibhasam suryanil praharam ellpichal ee solar system mathramalla thottadutha galaxyil pollum praharam elpikkille ????
@wilfred19805 жыл бұрын
Bro im a fan of ur videos.. just a doubt about this subject... To achieve Type 1 civilization we have to utilize full amount of solar energy falling on earth right!! So my question is, almost a very large percentage of solar energy is used by our plants, trees to synthesise their food and fo doing their other activities... nammal bhoomiyil veezhuna full energy use cheythal pinne ee kanuna vegetation full nashichu pokille???
@jrstudiomalayalam5 жыл бұрын
തീർച്ചയായും സംഭവിക്കും .പക്ഷെ അത്രയും ഉയർന്ന ജീവി അയാൾ നമ്മൾ സസ്യങ്ങൾ ഒക്കെ krithrimam ആയി വളർത്തുമല്ലോ
@wilfred19805 жыл бұрын
@@jrstudiomalayalam.. Bro do a video about "Boriska".. the boy from Mars... real life interview oke Boriska de kandal njetti pokum
@kennymichael5425 жыл бұрын
Make a video about anti matter
@jrstudiomalayalam5 жыл бұрын
Sure
@ThePrincep20105 жыл бұрын
ningal pwoliyaanu mutheeeeee
@Mrbean.....s7385 жыл бұрын
Super video bro
@johndon6915 жыл бұрын
Good concept.
@arunc.m49714 жыл бұрын
Thankyou sir
@Trekflix5 жыл бұрын
വളരെ അധികം ഇൻഫൊർമേറ്റീവ് ആയ വീഡിയോ.. ഞാൻ ഒരു കാര്യം പറയട്ടെ.. ടൈപ്പ് 2 സിവിലൈസഷൻ എന്നാൽ ഇപ്പോഴത്തെ നമ്മളുടെ സാമാന്യ യുക്തിക്ക് മനസ്സിലാകാത്ത സിവിലൈസഷൻ അല്ലെ ഒരു പക്ഷെ നമ്മൾ ഇപ്പോൾ വികസിപ്പിച്ചു കൊണ്ടിരിക്കുന്ന റോബോട്ടുകൾ ആണ് ടൈപ്പ് 2 സിവിലൈസഷൻ എങ്കിലോ.. കാരണം നമ്മൾ മനുഷ്യർക്ക് ചെയാൻ പറ്റാത്ത പല കാര്യങ്ങളും ഈ റോബോട്ടുകൾ ചെയ്യുന്നില്ലേ അപ്പോൾ അവർ മനുഷ്യരേക്കാൾ അഡ്വാൻസ്ഡ് അല്ലെ അങ്ങനെ വരുമ്പോൾ അവർ മനുഷ്യന് മുന്നേ ടൈപ്പ് 2 ഓർ 3 സിവിലൈസഷൻ ആയി കൂടെ..!!! കൂടുതൽ നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു..
@mubraztir78055 жыл бұрын
ന്യൂക്ലിയറിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@mohammedjasim5605 жыл бұрын
Good ❤
@sanjose13445 жыл бұрын
Nice information
@f4fentertainment2804 жыл бұрын
Is Type 5 Civilization called multiverse civilisation? multiverse means parallel universe, right ? Can you explain it ?
@statussp12365 жыл бұрын
Nice
@akhilakpixel8755 жыл бұрын
Tachyons video cheyyumo
@TheEnforcersVlog4 жыл бұрын
Dyson Swarm aano Starlink? I think technology is here.
@action40295 жыл бұрын
good , bro
@story_board74 жыл бұрын
Hope...😍
@sabinsunny61245 жыл бұрын
what if we met with another advanced civilization ?
@jrstudiomalayalam5 жыл бұрын
Unpredictable
@c.g.k59074 жыл бұрын
നല്ലതാണ് technology transfer നടത്താം 💍💍💍💍💍
@VLOGS-td8wf5 жыл бұрын
സൂപ്പർ
@jrstudiomalayalam5 жыл бұрын
😊
@VLOGS-td8wf5 жыл бұрын
ഹം
@renuroshy69255 жыл бұрын
Salute you sir
@mmnissar7865 жыл бұрын
ഇപ്പോൾ മനുഷ്യൻ ടൈപ്പ് one സിവിലൈസേഷന്റെ എത്രാംമത്തെ ഘട്ടത്തിൽ ആണ്. ? യന്ത്രവും കമ്പ്യൂട്ടറൂം മനുഷ്യനും ചേർന്നുള്ള സൈബോർ men ഉണ്ടാവുമെന്ന് പറയുന്നത് ശേരിയാണോ? ടൈപ്പ് one ൽ ഇപ്പോൾ നമ്മൾ ഏത് ഘട്ടത്തിൽ ആണ് ജീവിക്കുന്നത്? ഇത്തരം അറിവുകൾ തരുന്ന പുസ്തകങ്ങളോ സിനിമകളോ വീഡിയോകളോ ഉണ്ടെങ്കിൽ അതേപ്പറ്റി ഒരു ഡീറ്റയിൽ വീഡിയോ ചെയ്യാമോ?
@jrstudiomalayalam5 жыл бұрын
Nammal 0.7 anu..Elysium ithu parayunna cinema anu
@salimkumar97485 жыл бұрын
Thanks
@aswinachu5995 жыл бұрын
China artificial moon undakkunath sathyam anoo
@jrstudiomalayalam5 жыл бұрын
അതേയ്
@randomplay36315 жыл бұрын
Suryana chutan ethra matter dhravyam venam ?Athe ertheil ninu kontepokumo
@SGRR54855 жыл бұрын
Jeevante adisthana kadakam ath evide ayalum onn tanne aane. Namale poluala mrigangal tanne aakam matt grahangalilum undakuka ennane ente nigamanam. Onnukil namalekal evolution prapichavarakam avar allel namalekal kurav evolution cheythavarakam
@onaston40234 жыл бұрын
Nammude maximum vision 3D alle? Athupole chilappol 4D vision ulla aliens undaakumo? 🤔
@abhinandp.p52554 жыл бұрын
Yes
@abhijitha52125 жыл бұрын
Super
@prabhakaranremesan81714 жыл бұрын
Ramesan നന്നായി !
@jijijithu77974 жыл бұрын
Nammal sun inte 100% energy um use Cheythal...pinne nammude moon kaanan pattillayo. ...
@dudebasheer89024 жыл бұрын
ഹലോ star walk 2 ആപ്പിൽ planet 9 കൊടുത്തിട്ടുണ്ട് planet 9 ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നല്ലേ ഉള്ളൂ പിന്നേ എന്താ ഇങ്ങനെ പ്ലീസ് അതിനെ കുറിച്ച് മറുപടി പ്രതീക്ഷിക്കുന്നു
@jrstudiomalayalam4 жыл бұрын
Athe... Scientifically confirm ayittilla
@Albinkpaul.5 жыл бұрын
Kurach thamasich janicha mathiyayirunnu😭 എങ്കിൽ ഈ ലോകത്തിന്റെ advanced technology use ചെയ്യാമായിരുന്നു
@inquiringmind38594 жыл бұрын
😵😆
@arunmohan60045 жыл бұрын
black holente avasanam mattoru prapanjamundakam ennu paranju enkil mattoru prapanjathile oru galaxyele black holinte maruvasam namukku drisyamaya 90 drillion vyapthiyulla e prapanjathil nam entha kandethathathe
@jrstudiomalayalam5 жыл бұрын
അങ്ങോട്ടേക്ക് ശാസ്ത്രം വളരുന്നു
@shanifvlog-ic5dx4 жыл бұрын
ആരാ പ്രഭഞ്ച oഉണ്ടാക്കിയത് എന്ന് പറഞ്തരുമേ
@deepakms10545 жыл бұрын
Galaxyudey center Oru black hole alley????
@jrstudiomalayalam5 жыл бұрын
Athe
@deepakms10545 жыл бұрын
@@jrstudiomalayalam ഒരു ആറ്റത്തെ കാണാൻ എന്താ വഴി?....
@rahulrkrishna5 жыл бұрын
@@deepakms1054 electron microscope
@akshaysivaji63313 жыл бұрын
എന്ത് കൊണ്ട് ഭൂമിയിൽ ഇത് സ്റ്റാപിച്ചൂടാ???
@ajmalvaajmalva34394 жыл бұрын
ഒരു സംശയം,.., സൂര്യനെ പൊതിഞ്ഞു കഴിഞ്ഞാൽ ഭൂമിയിലേക്ക് വെയിൽ കിട്ടാൻ., അല്ലെങ്കിൽ വെളിച്ചം കിട്ടാൻ എന്ത് ചെയ്യും..,
@jrstudiomalayalam4 жыл бұрын
Hypothesis അല്ലെ..അങ്ങനെ വന്നാൽ ആ അഡ്വാൻസ്ഡ് sivilisation വേറെ മാർഗങ്ങൾ കണ്ടെത്തും
@basilrishadbasilmpd90264 жыл бұрын
സൂപ്പർ ബുദ്ധി ഉള്ളവർ ഭാഗ്യവാന്മാർ
@robint65825 жыл бұрын
God നെ കുറിച്ചുള്ള bro യുടെ concept enna
@jrstudiomalayalam5 жыл бұрын
Oru kruthyamaya utharam ayittilla..athingane kandu pidichu varuvanu
@robint65825 жыл бұрын
@@jrstudiomalayalam എന്താണ് soul? നമ്മൾ മരിക്കുമ്പോൾ trillion of cell മരിക്കുന്നു അതിന്റെ എനർജി എങ്ങോട്ട് പോകുന്നു അതാണോ soul ഞാൻ ചിന്ദിച്ചിട്ടുണ്ട് പറ്റുമെകിൽ ഒരു video ഇതിനെ കുറിച്ചൊരു video chai...
@ranigopinath66325 жыл бұрын
താങ്കൾ പറയുന്നതുപോലെ മനുഷ്യന് ഈ പ്രപഞ്ചം കീഴടക്കുവാൻ കഴിഞ്ഞാൽ അത് വളരെ അൽഭുതമായി തന്നെ തീരും , പക്ഷെ ആഗോള താപനത്തേയും മറ്റും പൂർണ്ണമായും ഇല്ലാതെ ആക്കിക്കൊണ്ടും മനുഷ്യരുടേയും പ്രകൃതിയുടേയും പൂർണ്ണമായ ആരോഗ്യവും നിലനിർത്തിയതിനു ശേഷം വേണ്ടെ മനുഷ്യൻ ഈ വൻ കുതിച്ചു ചാട്ടത്തിന് തയ്യാറാകേണ്ടത് ? അതിന് ലോക മനുഷ്യരൊന്നാകെ കൈമെയ്യ് മറന്നും പരസ്പരം ഐക്യത്തോടെ മുന്നോട്ടു നീങ്ങേണ്ടതില്ലെ ? ശാസ്ത്രം എന്നും ജയിക്കുകയും മനുഷ്യൻ അവന്റെ സങ്കുചിത കാഴ്ച്ചപ്പാടുകൾ കൊണ്ട് തോറ്റു പോയ്ക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിലും വരും തലമുറയുടെ കാലഘട്ടത്തിലും സാധ്യമാണൊ ?
@jittojames74225 жыл бұрын
Earth nashipichititu matula grahathi thamaskan nokuna pottanmaru anu manushyan.mattula grahathil thamasikan nokunatinte 3 il onu matram chilavital bhoomi nannakiyekukam
@praveenpukkayil14225 жыл бұрын
അതെ
@c.g.k59074 жыл бұрын
Mm you are right 💍💍💍💍💍
@subair57535 жыл бұрын
പതിനായിരം നക്ഷത്രമല്ല പതിനായിരം കോടി നക്ഷത്രമാണ് കുട്ടീ...
@jrstudiomalayalam5 жыл бұрын
ഏകദേശം😊
@abdulbasith99895 жыл бұрын
ശാസ്ത്രം എത്ര പുരോഗത്തി പ്രാപിച്ചാലും ഒരാൾ ജനിച്ചാൽ അയാൾ തീർച്ചയായും മരണപ്പെടും ......
@mmnissar7865 жыл бұрын
6നൂറ്റാണ്ടിൽ ഉള്ള ചിന്ത മാറാൻ പാടാണ് ഇല്ലേ സഹോ😂
@c.g.k59074 жыл бұрын
ഈ മരണവും ഒരിക്കൽ പഴങ്കഥയാവും അപ്പോൾ? 💍💍💍💍💍
@f4fentertainment2804 жыл бұрын
Sophia says hai to you ✋
@sidharthsuresh53915 жыл бұрын
Ithonnum aalochikkathe oro viddikal mathathintem jathidem peril ippozhum thallu kuudunnu
@clownff30863 жыл бұрын
viddikal:daa mwone god is everything
@adarsh71864 жыл бұрын
അത്രേം വലിയ സൂര്യനെ ചുറ്റനുള്ള materials എവിടെ കിട്ടാനാ
@jrstudiomalayalam4 жыл бұрын
ഒരു സങ്കലപിക വിദ്യ ആണ് ഇപ്പൊ ഇത്
@abyodackan71404 жыл бұрын
മറ്റു ഗ്രഹങ്ങളിൽ നിന്ന്
@ottakkannan_malabari5 жыл бұрын
14 മിനിറ്റ് വാം ഹോൾ എന്നാണ് JRട പറഞ്ഞത് അത് വേം ഹോൾ ആണ് സാങ്കേതിക പദങ്ങളും സങ്കേതങ്ങളും പേരുകളും തെറ്റാതിരിക്കാൻ ശ്രദ്ധിക്കണം
@jrstudiomalayalam5 жыл бұрын
Ok
@teslamyhero85815 жыл бұрын
നമ്മൾ എത്രാമത്തെ തലമുറയായിരിക്കും?
@jrstudiomalayalam5 жыл бұрын
0.7
@bobythomas19195 жыл бұрын
ithonnum nadakkilla... 100k Celsius vannal melt avatha oru metal parayamo.
@jrstudiomalayalam5 жыл бұрын
5.5 trillion degree Celsius ആണ് ബ്രോ ഇപ്പോൾ പ്രവർത്തിച്ചു കൊണ്ടിരുന്ന ലാർജ് ഹാഡ്രോണ് collider ഇൽ മനുഷ്യൻ handle ചെയ്യുന്നത്
@Mupztalks5 жыл бұрын
♥️♥️♥️
@Yashwin-ambadi5 жыл бұрын
Nammal oru pakshe orupaadu vayki undayavaranenkilo boomiyil.. time 2 allankil 3 ok mattu galaxykalil ullavar epozho aayittundankilo?
@jrstudiomalayalam5 жыл бұрын
Athe...Njan athu soochippichille
@sk41152 жыл бұрын
Ee manushan thannayiano pennadu deyivam akunnathu
@mm-rb6ze5 жыл бұрын
ദൈവത്തെ പറ്റി എന്താണ് പറയുവാൻ ഉള്ളത്
@jrstudiomalayalam5 жыл бұрын
Theerumanam ayilla
@c.g.k59074 жыл бұрын
ഇത് ശാസ്ത്ര channel ആണ് സുവിശേഷം channel അല്ല💍💍💍💍💍
താങ്കൾ ഉദാഹരണമായി ഹോളിവുഡ് മൂവീസ് എന്നു പറയുന്നു. നമ്മുടെ പുരാണങ്ങളിൽ പ്രതിപാദിച്ചിരിക്കുന്ന കാര്യങ്ങളെ പറ്റി എന്തു കൊണ്ട് പറയുന്നില്ല? Program ന്റെ Rating കുറഞ്ഞു പോകുന്നതിലുള്ള ഭയം കൊണ്ടാണോ?