Lasagu App Super Power | Star Magic | Mega Event | Flowers Ep#09 (Part B)

  Рет қаралды 1,765,973

Flowers Comedy

Flowers Comedy

2 жыл бұрын

എല്ലാ താലൂക്കുകളിൽ നിന്നും Emaster ഫ്രാഞ്ചൈസികളെ ക്ഷണിക്കുന്നു..
For more details: 9074653754
For Registration: emasteronline.com
കുറഞ്ഞ മുതൽമുടക്കിൽ വീടിനടുത്ത് സ്വന്തമായി ഒരു ബിസിനസ് സംരംഭം..
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 2 200
@afeefanargheesafeefanarghe1205
@afeefanargheesafeefanarghe1205 2 жыл бұрын
ഈ ഷോ സ്ക്രിപ്റ്റിടാണെന്ന് പറയുന്നവരോട്...... ,സ്ക്രിപ്ടായാലും അല്ലെങ്കിലും പ്രേക്ഷകർ ആസ്വദിക്കുന്നതിലാണ് കാരൃം...അതിൽ സ്റ്റാർമാജിക്ക് വിജയിച്ചിട്ടുണ്ട്...🥰
@y2i643
@y2i643 2 жыл бұрын
That is power
@friendship5803
@friendship5803 2 жыл бұрын
Pinnallathe
@shareefshareekmsnellikunja2772
@shareefshareekmsnellikunja2772 2 жыл бұрын
❤️❤️❤️
@sachingupts8458
@sachingupts8458 2 жыл бұрын
👍
@merlinjoshna3838
@merlinjoshna3838 2 жыл бұрын
Ee premam kali aswadikaathavar und. Athonnum kaanikathe mariyadayk kondpoyaalum nallath aarikum
@sarank2910
@sarank2910 2 жыл бұрын
ഇന്ദ്രൻസ് ചേട്ടനെ guest ആയി കൊണ്ടുവരണം എന്നു ആഗ്രഹം ഉള്ളവർ ആരൊക്കെ😍‼️
@subruzzvlog8242
@subruzzvlog8242 2 жыл бұрын
👍
@abidsiyad378
@abidsiyad378 2 жыл бұрын
Kure nalayille parayunnu enthe konduvarathe..
@zayanking-rc8mo
@zayanking-rc8mo 2 жыл бұрын
👍👍👍👍
@Kallu_kL60
@Kallu_kL60 2 жыл бұрын
kzbin.info/www/bejne/hpKkYqmAptGcfbM
@sidharthvaikkath7451
@sidharthvaikkath7451 2 жыл бұрын
🖐🏻️ ഉണ്ട്
@babithachandran1385
@babithachandran1385 2 жыл бұрын
ഷാഫീക്ക ടെ song ഉം ആ ചിരിയും ഒരു രക്ഷയും ഇല്ല ❤️😘😍😍😍😍😍😍😍
@farismuhammed9782
@farismuhammed9782 2 жыл бұрын
മൃദുല യുവ ഡാൻസ് പൊളി ഷാഫിക്ക വേറെ ലെവൽ അടി പൊളി song
@ismailraimarakkar1404
@ismailraimarakkar1404 2 жыл бұрын
ഷാഫി എന്തൊരു ഫീലാ .,..supperrb
@vinayanunni6915
@vinayanunni6915 2 жыл бұрын
സീരിയൽ ഒന്നും കാണാതെ സീരിയൽ ആര്ടിസ്റ്റുകളെ ഇഷ്ട പെട്ടിട്ടുണ്ടെങ്കിൽ അത് സ്റ്റാർ മാജിക്കിൽ ആയിരിക്കു All stars are my favorite 😍
@gk.2418
@gk.2418 2 жыл бұрын
വിരഹത്തിൻ വേദന അറിയാൻ പ്രണയ്ക്കു പലവട്ടം.... ഷാഫിക്ക 🥰🥰🥰🥰
@salaamsalaam375
@salaamsalaam375 2 жыл бұрын
യുവ മൃധു ല സൂപ്പർ ടാൻസ് അടിപൊളി മുത്തെ കൂടെ ഷാഫി ടെ ഒരു പാട്ടും ഒരു കോഫി കുടിച്ച സുഖം
@media4225
@media4225 2 жыл бұрын
kzbin.info/www/bejne/mYDTdGODgbRprNk🤣🙏
@shezinshehin1682
@shezinshehin1682 2 жыл бұрын
Shafika നവ്യ ചേച്ചി ഉള്ള episode ൽ കല്യാണരാമൻ സിനിമയിലെ (കഥയിലെ rajakumariyum)song ഫുൾ ഒന്ന് പാടുമോ. With ഓർഗാസ്ട്രാ
@jahanashirin5379
@jahanashirin5379 2 жыл бұрын
😍
@babeeshporur8777
@babeeshporur8777 2 жыл бұрын
👌polikkum
@vinayakcr7185
@vinayakcr7185 2 жыл бұрын
ഷാഫി ഇക്കയുടെ പാട്ട് ഇല്ലാതെ എന്തു സ്റ്റാർമാജിക്‌....!%
@noufalkl1020
@noufalkl1020 2 жыл бұрын
ഷാഫിക്ക ഇങ്ങള് മുത്താണ് എന്നാ പാട്ട് supperb 😍❤❤💕💕👍👍 സനുഷ ഇന്ന് നന്നായിട്ട് സംസാരിക്കുന്നുണ്ടല്ലോ full on power 😍❤👍
@sreejireshmi4874
@sreejireshmi4874 2 жыл бұрын
Shafikkakku ഏതു game കൊടുത്താലും അത് adipoli ആയി കളിക്കും superbb shafikka 👌🏻👌🏻👌🏻🥰🥰🥰😍😍😍
@sanuvkm1
@sanuvkm1 2 жыл бұрын
ടീം നിങ്ങൾ പുലിയാണ് …നിങ്ങൾ ഒരു നല്ല മനുഷ്യനാണ്……ഒരുപാട് ഇഷ്ടം 😍
@seenashibin3622
@seenashibin3622 2 жыл бұрын
Very true
@rijoar6783
@rijoar6783 2 жыл бұрын
Teamettan super
@coastalcuisineskeralaspeci4346
@coastalcuisineskeralaspeci4346 2 жыл бұрын
kzbin.info/www/bejne/iae6kpqiZ5KLjLc
@jnd4268
@jnd4268 2 жыл бұрын
ഷാഫിക്ക ഇന്ന് ഫുൾ കളർ ആണല്ലോ..... ഗെയിം സൂപ്പർ... പാട്ടും ഒരുപാട് ഇഷ്ട്ടം..... ❤❤❤❤❤
@media4225
@media4225 2 жыл бұрын
kzbin.info/www/bejne/mYDTdGODgbRprNk🤣🙏
@Kuttappi-bd5gm
@Kuttappi-bd5gm 2 жыл бұрын
മൃദുല യുവ ജോടികളുടെ ഡാൻസും ഒപ്പം നമ്മുടെ ഷാഫിക്കടെ പാട്ടും ഒരു രക്ഷയും ഇല്ലാട്ടോ തകർത്തു 👌👌❤
@shanupunnakkal2506
@shanupunnakkal2506 2 жыл бұрын
രാമായണ കാറ്റെ... ഡാൻസ് വിരഹത്തിൻ വേദന.. ഷാഫിയുടെ ഗാനം... 👌🏻👌🏻
@rabiyak321
@rabiyak321 2 жыл бұрын
ഷാഫിക്ക പൊളിച്ചു എന്നും ഇവിടെ വേണം പാട്ട് സൂപ്പർ masha അല്ലാഹ് തങ്കു miss you😍😍
@yasarnazeer3740
@yasarnazeer3740 2 жыл бұрын
ഷാഫിക്ക ഞങ്ങൾ പ്രവാസികൾക്കായി ഒരിക്കൽ കൂടെ ഇക്കാന്റെ പ്രവാസികൾക്കായുള്ള ഏതെങ്കിലും ഒരു പാട്ട് പാടണം
@mubarakmubarak1234
@mubarakmubarak1234 2 жыл бұрын
Binuvinttha.chali.comady
@newmalayalammovies123
@newmalayalammovies123 2 жыл бұрын
ബിനു ചേട്ടന്റെ ശിയാസ് voice കിടു...😆😆😆😆😆😆😆😆😆😆😆😆😆😆😆😆
@media4225
@media4225 2 жыл бұрын
kzbin.info/www/bejne/mYDTdGODgbRprNk🤣🙏
@nizamnz8058
@nizamnz8058 2 жыл бұрын
But ആള് എല്ലാവരെയും തളർത്തി ആണ് കോമഡി അടിക്കുന്നത് അത് അടിമാലിയുടെ മാത്രം കൂടുതൽ ആയി കണ്ടു വരുന്ന സ്വഭാവം ആണ്
@coastalcuisineskeralaspeci4346
@coastalcuisineskeralaspeci4346 2 жыл бұрын
kzbin.info/www/bejne/iae6kpqiZ5KLjLc
@hsbar3491
@hsbar3491 2 жыл бұрын
ശരിയാ.... ബിനു അടിമാലി... എല്ലാവരെയും തളർത്തുന്നു....
@nizamnz8058
@nizamnz8058 2 жыл бұрын
ആള് ഇപ്പൊ ഭയങ്കര ഓവർ ആണ്
@muhsinc7379
@muhsinc7379 2 жыл бұрын
ഷാഫിക്കൻറെ song ഒരു രക്ഷയും ഇല്ല 🌹🌹👍👍💕💕
@pravasimess875
@pravasimess875 2 жыл бұрын
യുവ എത്ര മനോഹരമായാണ് ഡാൻസ് കളിച്ചത്..👋👋
@mariyammisbanoori3220
@mariyammisbanoori3220 2 жыл бұрын
Adipoli
@ashrafpk2660
@ashrafpk2660 2 жыл бұрын
And mridhula tooo
@coastalcuisineskeralaspeci4346
@coastalcuisineskeralaspeci4346 2 жыл бұрын
kzbin.info/www/bejne/eJm7k3iIha2XldE
@noushadthajudeen3898
@noushadthajudeen3898 2 жыл бұрын
ഷാഫിയുടെ പാട്ട് കലക്കി ഇനിയും ഇത് പോലെയുള്ള പ്രണയഗാനം പ്രദീക്ഷിക്കുന്നു നന്നീ നമസ്ക്കാരം
@babeeshporur8777
@babeeshporur8777 2 жыл бұрын
😍🔥🔥🔥👍
@coastalcuisineskeralaspeci4346
@coastalcuisineskeralaspeci4346 2 жыл бұрын
kzbin.info/www/bejne/iae6kpqiZ5KLjLc
@aslaah2204
@aslaah2204 2 жыл бұрын
🥵
@sxrxn4764
@sxrxn4764 2 жыл бұрын
@@aslaah2204 uff army
@livevibes1180
@livevibes1180 2 жыл бұрын
തങ്കു കൂടി ഉണ്ടെങ്കിൽ കൊറേ കൂടി കളറായേനെ 🥰🥰🥰🥰 തങ്കുനേ miss ചെയ്യുന്നു 💪 തങ്കുനേ കൊണ്ട് വരൂ തങ്കു കൂടി ഉണ്ടെങ്കിലേ star മാജിക് fullfill ആകുള്ളൂ തങ്കു ഇഷ്ടം 😘🥰❤
@thebestismessi7140
@thebestismessi7140 2 жыл бұрын
ഷാഫിക്കയുടെ പാട്ടിന്റെ❤️ ഫീലിന്റെ പുറത്ത് ടീമിന്റെ പാട്ട്🙏ചിരിച്ചു ഒരു വഴിയായി👌🤣🤣
@sabubs8930
@sabubs8930 2 жыл бұрын
സ്റ്റാർ മാജിക്കിൽ ഷാഫിചേട്ടായിയുടെ പാട്ട് ഒരു രക്ഷയുമില്ല എന്തൊരു ഫീൽ ആയിരുന്നു മാഷേ 👏👏👏👏👏സൂപ്പർ 👌ഇനിയും ഒരു പ്രണയം എന്ന ഗാനം പാടുമോ പ്ലീസ് 🙏
@pachoosworld2098
@pachoosworld2098 2 жыл бұрын
എപ്പോളാ പാടിയെ
@shreyat8528
@shreyat8528 2 жыл бұрын
അയാളോട് എന്തെന്നില്ലാത്ത ഇഷ്ടാണ്
@afsalmachingal1235
@afsalmachingal1235 2 жыл бұрын
My favorite song..
@afsalmachingal1235
@afsalmachingal1235 2 жыл бұрын
ഷാഫിക്ക ഇഷ്ടം ഇഷ്ടം ഇഷ്ടം
@aseesuk7002
@aseesuk7002 2 жыл бұрын
@@pachoosworld2098 avasaanam
@MrALIVALANCHERY
@MrALIVALANCHERY 2 жыл бұрын
ഒരുപാട് ചിരിച്ചു..അവസാനം ഷാഫിയുടെ ഉഗ്രൻ പാട്ടും..
@aneeshashafeek374
@aneeshashafeek374 2 жыл бұрын
പൊളി 👌👌👌
@hazilalimohammed1864
@hazilalimohammed1864 2 жыл бұрын
Innu Nte girlfriendinte marriage aayirnnu but njaan ith kand kand chirich chathu 😂😂😂 5 varshathe pranayam kaatil parathi owl pooyi 😂😂
@thalapathyfangirl6275
@thalapathyfangirl6275 2 жыл бұрын
@@hazilalimohammed1864 😶oo so sad.
@simplymystyles1073
@simplymystyles1073 2 жыл бұрын
@coastalcuisineskeralaspeci4346
@coastalcuisineskeralaspeci4346 2 жыл бұрын
kzbin.info/www/bejne/eJm7k3iIha2XldE
@soorajpulivila4328
@soorajpulivila4328 2 жыл бұрын
വിരഹത്തിൻ വേദന... സോങ് കട്ട waiting.. ayirunnu.. പൊളിച്ചു.....
@shafeekmachingal1128
@shafeekmachingal1128 2 жыл бұрын
സുധിചേട്ടൻ : ബിനു പ്രസവം കഴിഞ്ഞു ആശുപത്രി വിട്ട് ഇറങ്ങി പോവാണോ 😂😂
@jancyjoy6667
@jancyjoy6667 2 жыл бұрын
What a nice comedy
@achupachambala291
@achupachambala291 2 жыл бұрын
ബിനു അടിമാലിയുടെ കോമഡി ഇഷ്ട്ടമാണ് പക്ഷെ ആരെന്തു പറയുമ്പോഴും കളിയാക്കിയിട്ട് സംസാരിക്കുന്നത് അത്ര നല്ലതായി തോന്നുന്നില്ല.
@harifnesmu6611
@harifnesmu6611 2 жыл бұрын
ഷാഫി ഇക്കാ പൊളിച്ചു ഗെയിം സൂപ്പർ പെർഫോമൻസ് സോങ്ങ് ഓരു രക്ഷയും ഇല്ലാ ഫൂൾ വേണമെന്ന് ആഗ്രഹിച്ചിരുന്നു ഷാഫി ഇക്കാ ഇഷ്ടം
@paathuzz4934
@paathuzz4934 2 жыл бұрын
Shafikkaa ഇന്ന് പാടിയ song എന്റെ favorite aanu😍😍😍😍✨️
@sabitochase7662
@sabitochase7662 2 жыл бұрын
ഷാഫിക്ക ഒറ്റ പാട്ടിൽ മൊത്തമായിട്ടങ്ങ് സ്കോർ ചെയ്ത് പോയി ❤️
@shemeershemi4312
@shemeershemi4312 2 жыл бұрын
ഷാഫിക്കാടെ പാട്ട് ഒരു രക്ഷയും ഇല്ല 🥰🥰
@Kusan.Mohanan_ElectroCrafTech
@Kusan.Mohanan_ElectroCrafTech 2 жыл бұрын
ഷാഫിക്കയുടെ പാട്ട് എന്നത് ഫീൽ ആണ് , മറ്റേതോ ലോകത്ത് പോയ പോലെ .. feel good
@media4225
@media4225 2 жыл бұрын
kzbin.info/www/bejne/mYDTdGODgbRprNk🤣🙏
@nambrathnambrath3985
@nambrathnambrath3985 2 жыл бұрын
ഷാഫിക്ക പ്രവാസികൾക്കായി നാടു വിട്ടു മറുനാട്ടിൽ,എന്ന പാട്ട് പാടാൻ അഭ്യർത്ഥിക്കുന്നു 🙏🙏
@sajuttivlogs5238
@sajuttivlogs5238 2 жыл бұрын
യുവ ചേട്ടൻ ഡാൻസ് പൊളിച്ചു, ഷാഫിക്ക പാട്ട് സൂപ്പർ
@magic-xq8zr
@magic-xq8zr 2 жыл бұрын
Anukutty game😅😁😁🥰🥰❤️❤️Binu chettan counter✨✨❤️Azeezkka support 😘❤️🌼🌼
@dileepdeepumy3723
@dileepdeepumy3723 2 жыл бұрын
ഷാഫിക്ക നിങ്ങളുടെ പാട്ടില്ലാതെ എന്തു സ്റ്റാർ മാജിക് ഇനിയും വേണം നിങ്ങളുടെ സോങ്‌സ്
@afsumedia9878
@afsumedia9878 2 жыл бұрын
💯
@bijuarjun703
@bijuarjun703 2 жыл бұрын
ഗെയിമിന് ശേഷം ആ പാട്ടിലേക്കുള്ള എൻട്രി എൻജോയ് ചെയ്തു. എല്ലാ ആർട്ടിസ്റ്റുകൾക്കും ആശംസകൾ 💞
@coastalcuisineskeralaspeci4346
@coastalcuisineskeralaspeci4346 2 жыл бұрын
kzbin.info/www/bejne/eJm7k3iIha2XldE
@angelworld3915
@angelworld3915 2 жыл бұрын
Ys
@coastalcuisineskeralaspeci4346
@coastalcuisineskeralaspeci4346 2 жыл бұрын
kzbin.info/www/bejne/iae6kpqiZ5KLjLc
@pravipraveen9665
@pravipraveen9665 2 жыл бұрын
ക്യാമാ game അനുക്കുട്ടി കളിച്ച് ചിരിപ്പിച്ച് കൊന്നു അനു ആമ വേറെ level
@mukeshshivasakthi6041
@mukeshshivasakthi6041 2 жыл бұрын
ഈ എപ്പിസോഡ് അടിപൊളി സൂപ്പർ പ്രത്യേകിച്ച് യുവ മൃദുല ❤️❤️❤️
@sakariyaabdulkhader1133
@sakariyaabdulkhader1133 2 жыл бұрын
ഷിയാസ് ആൻ ലക്ഷ്മി മാസ്സ് പൊളി സൂപ്പർ ഒന്നും പറയാൻ ഇല്ലാ 👍👍👍❤️‍🔥💐❤️‍🔥💐
@libinappu7251
@libinappu7251 2 жыл бұрын
Dance പൊളിച്ചു ഓരോ സ്റ്റെപ്പും എന്തു രസമാണ്......
@unknown5612
@unknown5612 2 жыл бұрын
Shafi veendum polichu... Oru rakshayum illa. Poli sound..🔥 Udit Narayan nte oru sound pole und...
@umarulfaruqansaar1252
@umarulfaruqansaar1252 2 жыл бұрын
ടീമിന്റെ you വാ super.... യുവടെ മിണ്ടാതിരിയെട മനുഷ്യാ...... Poli
@thebestismessi7140
@thebestismessi7140 2 жыл бұрын
അസീസ്‌ക💕 star magicന് എന്തെങ്കിലും കുറവുണ്ടെങ്കിൽ തന്റെ സാന്നിധ്യം കൊണ്ട് അത് നികത്താൻ കഴിയുന്ന ഒരേയൊരു artist😍.
@bzith242
@bzith242 2 жыл бұрын
💯 basith✌️✌️
@moideen7144
@moideen7144 2 жыл бұрын
Mmmm myraaanu
@bzith242
@bzith242 2 жыл бұрын
@@moideen7144 🤔😞 നിന്റെ ആണോ my
@moideen7144
@moideen7144 2 жыл бұрын
@@bzith242 onju podappaa
@bzith242
@bzith242 2 жыл бұрын
@@moideen7144 നീ poda 😅😇😇
@shacreation9752
@shacreation9752 2 жыл бұрын
ഷാഫിക്ക സോങ് ഉഫ് 💙
@shafeeqkasim7037
@shafeeqkasim7037 2 жыл бұрын
മനസ് തുറന്നു ഒന്ന് ചിരിക്കാൻ ഉള്ള medicine ആണ് സ്റ്റാർ മാജിക്‌ 😍
@HANNA-bm8uq
@HANNA-bm8uq 2 жыл бұрын
Lakshmi Nashathra, binu adimali, shiyas karrem ,beneesh bastin. my favorite names 😍
@vaishakpkd3557
@vaishakpkd3557 2 жыл бұрын
ഇന്ദ്രൻസ് ചേട്ടനെ കൊണ്ടുവരണം അദ്ദേഹത്തെ സ്റ്റാർ മാജികിന്റെ ഈ ഫ്ലോറിൽ കാണുവാൻ ഒരു ആഗ്രഹം❤️❤️😍
@bibints
@bibints 2 жыл бұрын
ഠമാർ പഠാറിൽ ഇതിനു മുന്നേ വന്നിട്ടുണ്ട്.... ഫുൾ തഗ് ആരുന്നു.
@krishnakrishna848
@krishnakrishna848 2 жыл бұрын
ഒരു പൊടിക്ക് ഒന്ന് അടങ്ങേടെ... കണ്ടു നോക്കാം... എന്ന് പറയാൻ പറഞ്ഞു അനൂപ്...
@shamna642
@shamna642 2 жыл бұрын
@@krishnakrishna848 😂
@coastalcuisineskeralaspeci4346
@coastalcuisineskeralaspeci4346 2 жыл бұрын
kzbin.info/www/bejne/eJm7k3iIha2XldE
@user-zt7tt2no6p
@user-zt7tt2no6p 2 жыл бұрын
യുവ മൃതുല ഡ്രസ് കൊമ്പിനേഷൻ അടിപൊളി
@aruntkrishnan
@aruntkrishnan 2 жыл бұрын
1:31 അതെനിക്കിഷ്ടപ്പെട്ടു.. അല്ലേലും ഈ ബിനു അടിമാലിക്ക് മറ്റുള്ളവർ സംസാരിക്കുമ്പോൾ ഇടയ്ക്കു കയറി വല്ലതും വിളിച്ചു പറയുന്നത് ഒരു പതിവാണ്
@farishaabdulnazarep5139
@farishaabdulnazarep5139 2 жыл бұрын
ഷാഫിക്ക സോങ് 👍👍👍പൊളി ബിനുചേട്ടൻ 👍
@Shaneeshpulikyal
@Shaneeshpulikyal 2 жыл бұрын
തങ്കു,,,ശ്രീ വിദ്യ miss u...
@parvathi9540
@parvathi9540 2 жыл бұрын
Mruthula & yuva dance Poli 🔥❤️
@hashi1966
@hashi1966 2 жыл бұрын
ഐഷു നമ്മുടെ മുത്തണ് ഐഷു ഉണ്ടകിൽ തന്റെ എപ്പിസോഡ് കണൻ ഒരു വല്ലത്ത' സുഖം തന്റെ യാണ് എന്താ ഒരു എനർജി ❤️❤️❤️😘😘😘😍😍
@media4225
@media4225 2 жыл бұрын
kzbin.info/www/bejne/mYDTdGODgbRprNk🤣🙏
@SOORAJ709
@SOORAJ709 2 жыл бұрын
സത്യം ❤️ഐശു🥰
@shareefmehbin8453
@shareefmehbin8453 2 жыл бұрын
സൂപ്പർ പവർ അടിപ്പൊളി, ഐഷു നന്നായിട്ട് ഗെയിം കളിച്ചു. ടീമിനെ ജയിപ്പിക്കാൻ മാക്സിമം ശ്രമിച്ചെങ്കിലും ടീം തോറ്റ് പോയി. പക്ഷേ ആ പവർ വേറെ തന്നെയാണ്. ഐഷു ഇഷ്ടം❤ AKARF ❤
@shajirajila493
@shajirajila493 2 жыл бұрын
യുവ മൃദുല സൂപ്പർ. ഷാഫി അടിപൊളി സോങ്
@media4225
@media4225 2 жыл бұрын
kzbin.info/www/bejne/mYDTdGODgbRprNk🤣🙏
@fahimfahu430
@fahimfahu430 2 жыл бұрын
ഐഷുന്റെ ഗെയിം കളി ഒരു രക്ഷയും ഇല... ഒരേ പൊളി 🔥😘 #aishukutti😘🥰❤
@rejithahari8912
@rejithahari8912 2 жыл бұрын
ഷാഫിക്കാ എന്താ പാട്ട് 😘😘😘😘😘😘😘ടീം ഏട്ടൻ, അസീസ്ഇക്ക, സനുഷ കുട്ടി 👌👌👌👌👌
@amjithsatheendran7305
@amjithsatheendran7305 2 жыл бұрын
ബിനു ഒരു വിചാരമുണ്ട് മറ്റുള്ളവർ കോമഡി പറഞ്ഞാൽ എല്ലാം ചളിയും.... പുള്ളിയുടെ ചില ചളി കോമഡി അടിപൊളി ആണെന്നുമാ വിചാരം
@ammuamrutha6590
@ammuamrutha6590 2 жыл бұрын
മറ്റുള്ളവരെ insult ചെയ്യാൻ ബിനു അടിമാലി കഴിഞ്ഞേ ആരുമുള്ളു
@muhammedshas1135
@muhammedshas1135 2 жыл бұрын
But avaradh thamasha. ayotte kanunnulloo
@navazlordz8296
@navazlordz8296 2 жыл бұрын
S
@jasjas4411
@jasjas4411 2 жыл бұрын
അവൻ മറ്റുള്ളവരെ അംഗീകരിച്ചു കൊടുക്കില്ല 😁😁😁 തങ്കു ഒറ്റക്ക് skit കളിച്ചു ചിരിപ്പിച്ചു കൊല്ലും... അടിമാലി ഒറ്റക്ക് വന്നു skit കളിക്കും... ഇക്കിളി വേണം ചിരിക്കാൻ 😁😁😁😁
@vinuon5697
@vinuon5697 2 жыл бұрын
ഷാഫി കാ താങ്കൾ നിങ്ങൾ പാടിയ പാട്ട് കേൾക്കാൻ ആഗ്രഹിക്കുന്നത് അതാണ് നല്ലത്
@BiwinBR1
@BiwinBR1 2 жыл бұрын
കാ? ഇക്കാ
@coastalcuisineskeralaspeci4346
@coastalcuisineskeralaspeci4346 2 жыл бұрын
kzbin.info/www/bejne/eJm7k3iIha2XldE
@Ak14992
@Ak14992 2 жыл бұрын
ടീമ് ഒരു പാവമാണ് , പാവം പേടിച്ചു പോയി.... തങ്കു എവിടെ പോയി... തങ്കുവിന്റെ സ്കിറ്റ് ഇല്ലാത്തെ സൂപ്പർ പവർ എപ്പിസോഡ് പൂർണമാവില്ല... ❤️❤️❤️ തങ്കു ❤️❤️❤️
@manojmanu3769
@manojmanu3769 2 жыл бұрын
20:46 ഐശ്വര്യ ലക്ഷ്മിയുടെ കയ്യിൽ കയറി ഇരുന്നത് സൂപ്പർ കോമഡി ആയി..
@faslum8130
@faslum8130 2 жыл бұрын
ഷാഫിയുടെ പാട്ടിന് ഓർകെസ്ട്ര കറക്ട് കൊടുത്താൽ ഒന്നൂടെ ഭംഗിയാവും
@Aby....
@Aby.... 2 жыл бұрын
Chilappam ...copy right kittum..athaavum
@nizamnz8058
@nizamnz8058 2 жыл бұрын
ഷാഫിക്കടെ പാട്ട് കേൾക്കാതെ പറ്റാതെ ആയി 😍😍😍😍😍
@qureishi8889
@qureishi8889 2 жыл бұрын
Daa
@nizamnz8058
@nizamnz8058 2 жыл бұрын
@@qureishi8889 oyyy moneee😅
@coastalcuisineskeralaspeci4346
@coastalcuisineskeralaspeci4346 2 жыл бұрын
kzbin.info/www/bejne/eJm7k3iIha2XldE
@pakkaran999
@pakkaran999 2 жыл бұрын
Dil he fathima...... ഇനിയും പുനർ ജനിക്കണം
@shafithaha4978
@shafithaha4978 2 жыл бұрын
മണ്ണും മഴയും എന്ന പാട്ട് പാടാൻ പറയണം ഷാഫി ഇക്കയോട്
@kattapa_2279
@kattapa_2279 2 жыл бұрын
അസിസ് ഇക്ക.... ഉയിർ..ചിരിച്ചു കൊണ്ടും എതിർ ടീമിനെ സപ്പോർട്ട് ചെയുന്ന നമ്മുടെ ഇക്ക.. ❤
@vasudevakartha2745
@vasudevakartha2745 2 жыл бұрын
Malalyalamfilmclips
@abhiramps9485
@abhiramps9485 2 жыл бұрын
❤️
@Kallu_kL60
@Kallu_kL60 2 жыл бұрын
kzbin.info/www/bejne/hpKkYqmAptGcfbM
@coastalcuisineskeralaspeci4346
@coastalcuisineskeralaspeci4346 2 жыл бұрын
kzbin.info/www/bejne/eJm7k3iIha2XldE
@hasniabu2797
@hasniabu2797 2 жыл бұрын
ആത്മാർത്ഥതയോടെ ഗെയിം കളിക്കുന്ന ഷാഫിക്ക superb😍😍
@Itsme_.2727
@Itsme_.2727 2 жыл бұрын
സ്നേഹത്തിന് പാട്ടുകാരാ സ്വപ്നത്തിന് കൂട്ടുക്കാരാ.... എന്ന song പാടോ... ഷാഫിക്ക 🥰🥰😍😍😍❤❤❤
@ramseenajamsheer975
@ramseenajamsheer975 2 жыл бұрын
Mridva dance super 💖💖 mrithula nallom effort eduthittund ah costume vech dance cheyan. 🥰🥰🥰adipoli super ,💗💗💗💗
@abhijithtp7500
@abhijithtp7500 2 жыл бұрын
ഐശ്വര്യ ചേച്ചി സ്റ്റാർ മാജിക് എപ്പിസോഡ് പൊളിച്ചു ഗെയിംസ് സൂപ്പർ ഐശ്വര്യ ചേച്ചി ഡാൻസ് അടിപൊളി ഒരുപാട് ഇഷ്ടമാണ് ഐശ്വര്യ ചേച്ചി ❤❤❤❤
@suhilkwt1185
@suhilkwt1185 2 жыл бұрын
വിനു അടിമാലി വളുപ്
@Mrs.malayali414
@Mrs.malayali414 2 жыл бұрын
ഷാഫിക്ക ഇണ്ടെന്നു അറിഞ്ഞ്ഞപ്പോ മുതൽ കാണാൻ തുടങ്ങിയതാ 😍 ഷാഫിക്ക ഇഷ്ടം 😘😘😘😘
@fanboy9692
@fanboy9692 2 жыл бұрын
Shafikka song fav❤️
@jeerakamotta
@jeerakamotta 2 жыл бұрын
രാമായാണക്കാറ്റെ class was dance👌mrudula highenergy 👌😍yuva too♥️
@media4225
@media4225 2 жыл бұрын
kzbin.info/www/bejne/mYDTdGODgbRprNk🤣🙏
@Kuttappi-bd5gm
@Kuttappi-bd5gm 2 жыл бұрын
ഷിയാസ്ന്റെ സൗണ്ട് മ്മ്‌ടെ ബിനുചേട്ടൻ എടുക്കുന്നത് അടിപൊളി ആയിട്ടുണ്ടട്ടോ 👌👌😅😅😅😅
@dawood5973
@dawood5973 2 жыл бұрын
അത് അത്ര നല്ല കാര്യമായി തോന്നുന്നില്ല...
@zubairmohammed9906
@zubairmohammed9906 2 жыл бұрын
Ooola comedy
@parvathichandran1061
@parvathichandran1061 2 жыл бұрын
ഐഷു ഉയിർ ആണ് മുത്തുമണി എപ്പിസോഡ് പൊളിച്ചു മുത്തുമണി ഉണ്ടെങ്കിൽ എപ്പിസോഡ് കാണാൻ നല്ല രസമാണ്... ഐഷു ഒരു ഡാൻസ് വേണം അടുത്ത എപ്പിസോഡ് പ്ലീസ്❤❤ #AkARF
@gopikrishnan9774
@gopikrishnan9774 2 жыл бұрын
ഐഷുന്റെ കുണുക്ക് പന്ത് ഗെയിം പൊളിച്ചു അടിപൊളി. ഐഷുന്റെ ക്യാമ ഗെയിം അടിപൊളി.
@riyadnainam6940
@riyadnainam6940 2 жыл бұрын
കുറെ നാളായ്‌ ചോദിക്കുന്നു ഇന്നെങ്കിലും പാടിയല്ലോ ഷാഫിക്ക ആ വിരഹത്തിൻ വേദനയറിയാൻ 😍ഇനി പ്രണയമെ ഞാൻ കരയുമ്പോൾ ചിരി തൂകി നീ മറയുന്നു പിന്നെ യാ മാലിക്ക്‌ നീയൊരു സ്നേഹ മരം😍
@HiHi-yl8kv
@HiHi-yl8kv 2 жыл бұрын
ലക്ഷ്മിയുടെ കൈയ്യിൽ ഐശു ഇരുന്നത് ആരും കാണാതെ പോകരുത്.ഞാൻ കുറേ ചിരിച്ചു
@sindhuhari2933
@sindhuhari2933 2 жыл бұрын
Njan kandu...chirich chirich chathu
@Pubg-law
@Pubg-law 2 жыл бұрын
എവിടെ
@manukrishnavk566
@manukrishnavk566 2 жыл бұрын
20:45
@adhilmoosaadhilmoosa1881
@adhilmoosaadhilmoosa1881 2 жыл бұрын
Thanku chettan illathathinte kurave kannunddd
@highlightsofficial4571
@highlightsofficial4571 2 жыл бұрын
ഇതെന്താടാ പ്രസവം കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് വരുന്നതോ ബക്ക്റ്റ് ആയ്ട്ട് സുധി ചേട്ടൻ 😅😅😅
@SatheeshKumar-tb8yp
@SatheeshKumar-tb8yp 2 жыл бұрын
Suthi chetta poli comday
@jeerakamotta
@jeerakamotta 2 жыл бұрын
വരുമ്പോൾ എല്ലാം കൂടെ ഒരുമിച്ച് 😄രണ്ടീസായി പ്രേക്ഷകർ പട്ടിണി ആണ് കാത്തിരുന്ന് കാത്തിരുന്ന്.. 😄കാണട്ടെ ട്ടാ ♥️
@Kallu_kL60
@Kallu_kL60 2 жыл бұрын
kzbin.info/www/bejne/hpKkYqmAptGcfbM
@rejnasidhiquerejnasidhique7343
@rejnasidhiquerejnasidhique7343 2 жыл бұрын
Sathyam, paramaartham രണ്ടീസം ശരിക്കും പട്ടിണിയായിരുന്നു എത്ര പ്രാവശ്യം you ട്യൂബ് വന്നു നോകിയെന്നു എനിക്ക് മാത്രേ അറിയൂ 😂
@jincymary5897
@jincymary5897 2 жыл бұрын
Sherikkum..
@coastalcuisineskeralaspeci4346
@coastalcuisineskeralaspeci4346 2 жыл бұрын
kzbin.info/www/bejne/eJm7k3iIha2XldE
@coastalcuisineskeralaspeci4346
@coastalcuisineskeralaspeci4346 2 жыл бұрын
kzbin.info/www/bejne/iae6kpqiZ5KLjLc
@joshmoltomy480
@joshmoltomy480 2 жыл бұрын
അനുക്കുട്ടീടെ ക്യാമ ഗെയിം പൊളിച്ചു 🤝🤣🤣🤣നല്ല രസോണ്ടായിരുന്നു 😄😄അനുക്കുട്ടി പൊളിയല്ലേ 😍😍😍😘😘
@bgmvilla7721
@bgmvilla7721 2 жыл бұрын
ഷിയാസിന്റെ voice ബിനു ചേട്ടൻ ഇണ്ടാക്കുമ്പോൾ ചിരിച്ച് ചത്തു 😂😂😂😂
@Shinu_s
@Shinu_s 2 жыл бұрын
Over aanu bro
@vaishnavvv1458
@vaishnavvv1458 2 жыл бұрын
💯
@mjabir1
@mjabir1 2 жыл бұрын
അടിമാലി ഇപ്പൊ വെറുപ്പിക്കൽ ആണ്. സുധി ചേട്ടനെ കുറ്റം പറയാൻ മാത്രം വാ തുറക്കുന്നു.
@nandu3272
@nandu3272 2 жыл бұрын
@@mjabir1 correct
@muzammilzain9482
@muzammilzain9482 2 жыл бұрын
Boring
@raaztime2153
@raaztime2153 2 жыл бұрын
Shafikkka super ........ Feel voice 🥰🥰🥰🥰
@ananthitha_._anuzzzzzzz...9560
@ananthitha_._anuzzzzzzz...9560 2 жыл бұрын
Shafikka oru rekshailla adipoli❤❤
@manushyan1514
@manushyan1514 2 жыл бұрын
Shafikka ella games um nannayi cheyunund…inathe game matrem alla…ella divsom njan sredichtnd…valare easy and smoothaytaaa shafikka game chyaa
@sanasaleem3080
@sanasaleem3080 2 жыл бұрын
Mruthula chechiyudeyum & yuva chettanteyum dance Poli 👍👌 shafikkaade paattum Poli 👍👌
@afnaappu7624
@afnaappu7624 2 жыл бұрын
ഈ കമന്റ് വായിക്കുന്നത് ഒരു രസമുള്ള പരുവടിയാണ് അല്ലെ 💕💕😂😂😂🥰🥰🥰🥰✌️✌️✌️🤩🤩🤩
@athu4432
@athu4432 2 жыл бұрын
Yes... 😂😌
@ajiajeeshajeesh9843
@ajiajeeshajeesh9843 2 жыл бұрын
ഞാനും എല്ലാം കമന്റ് നോക്കുവാ .ആരും tini tom കുറച്ചു പറയുന്നില്ല
@ramlabeegum7793
@ramlabeegum7793 2 жыл бұрын
athe😁
@minnus9619
@minnus9619 2 жыл бұрын
Shafikkade song Poli.. Prathyega feel
@noushajafysal2684
@noushajafysal2684 2 жыл бұрын
Shafikkante ee songinu vendi wait cheyyayirunnu .super 👌👌👌👌
@rajeevkalapurackel3694
@rajeevkalapurackel3694 2 жыл бұрын
മൃദലയെ സ്വന്തമാക്കിയ.. യുവ ഭാഗ്യവാൻ ♥
@user-fz1nz8ez4g
@user-fz1nz8ez4g 2 жыл бұрын
തങ്കു ഇല്ലാത്തതിൻ്റെ ഒരു കുറവ് അറിയാൻ ഒണ്ട്.. അസീസിക്ക❤️ ബിനു ചേട്ടൻ❤️ ഷാഫിക്ക ❤️ ഷിയാസിക്ക ❤️ ടീം❤️
@shareefshareekmsnellikunja2772
@shareefshareekmsnellikunja2772 2 жыл бұрын
❤️❤️
@farsanafemina6561
@farsanafemina6561 2 жыл бұрын
കൊല്ലം സുധി
@farsanafemina6561
@farsanafemina6561 2 жыл бұрын
🤔🤔🤔
@bloodymallu94
@bloodymallu94 2 жыл бұрын
യുവ മൃദുല സ്ഥിരമായിട്ട് ഷോയിൽ വേണം
@varmaakhil0805
@varmaakhil0805 2 жыл бұрын
Super Power part B pwolichu and anunte game super aayirunnu...nannayit kalichu....anu paranja janaki enna name apt aanu anukuttykku 🥰🥰🥰 Anukutty ishtam ❤
@sanjusasidharan6627
@sanjusasidharan6627 2 жыл бұрын
ഈ അടിമാലിയുടെ മസാല counter പരിധി വിടുന്നത് എനിക്ക് മാത്രമാണോ തോന്നിയത്
@haseebmohammed8539
@haseebmohammed8539 2 жыл бұрын
എല്ലാവർക്കും
@akhil458
@akhil458 2 жыл бұрын
എപ്പിസോഡ് അടിപൊളി.. എല്ലാരും പൊളിച്ചു.. ഐഷു ചേച്ചിയുടെ ഡ്രെസ്സിങ് എടുത്തു പറയേണ്ട ഒന്നാണ്.. വളരെ സുന്ദരി ആയിട്ടാണ് വന്നത്.. പിന്നെ ഗെയിം അടിപൊളി.. എല്ലാരും അടിപൊളിയായി കളിച്ചു..ഐഷു ചേച്ചി നല്ല പവർ ആയിട്ട് കളിച്ചു... Totaly എപ്പിസോഡ് പൊളിച്ചു 🥰😍🥰🥰
@noufalsharafudeen5569
@noufalsharafudeen5569 2 жыл бұрын
ഷാഫിക്കാ പ്രവാസികൾക്കായി "നാടുവിട്ടു മറുനാട്ടിൽ ഞാനും ഒരു പ്രവാസി.. ഈ പാട്ട് ഒന്ന് പാടുമോ? 😍
@aboobackerbalanadukkam2775
@aboobackerbalanadukkam2775 2 жыл бұрын
Thanku chettan illathathinte oru kurav ariyikknnd. Vekam varanam. Am waiting 🔥
@vishnuvedha2765
@vishnuvedha2765 2 жыл бұрын
Adimaliyude counter ellam powliyuvannalo 😁
Lasagu App Super Power | Star Magic | Mega Event | Flowers Ep#09 (Part C)
59:11
1❤️#thankyou #shorts
00:21
あみか部
Рет қаралды 88 МЛН
СНЕЖКИ ЛЕТОМ?? #shorts
00:30
Паша Осадчий
Рет қаралды 7 МЛН
Lasagu App Super Power | Star Magic | Mega Event | Flowers Ep#10 (Part C)
53:31
Lasagu App Super Power | Star Magic | Mega Event | Flowers Ep#10 (Part A)
54:21
Star Magic Super Power | Mega Event | Flowers Ep#01 (Part A)
1:14:51
Flowers Comedy
Рет қаралды 2,5 МЛН
Lasagu App Super Power | Star Magic | Mega Event | Flowers Ep#10 (Part B)
59:37
Star Magic | Flowers | EP#456
1:10:02
Flowers Comedy
Рет қаралды 3,4 МЛН
Can teeth really be exchanged for gifts#joker #shorts
0:45
Untitled Joker
Рет қаралды 14 МЛН
Разница в уровнях🔥
0:26
FERMACHI
Рет қаралды 14 МЛН
Must-have gadget for every toilet! 🤩 #gadget
0:27
GiGaZoom
Рет қаралды 9 МЛН