Lasik Surgeryക് ശേഷം ശ്രദ്ദിക്കേണ്ട കാര്യങ്ങൾ | Lasik Surgery | Dr Gopal R | Eye line

  Рет қаралды 25,112

EYE LINE

EYE LINE

Күн бұрын

Пікірлер: 470
@jishnuk9670
@jishnuk9670 2 жыл бұрын
sir , incase namml kulikkumbol kannil water cheruthayenkilum poyal, future l any prblm?
@eyeline8267
@eyeline8267 2 жыл бұрын
ലാസിക്ക് ശസ്ത്രക്രിയ കഴിഞ്ഞ്, ആറാഴ്ചക്കുള്ളിൽ കണ്ണിൽ ഒരു തുള്ളി വെള്ളം പോയാൽ, അപ്പോൾ തന്നെ ഇൻഫെക്ഷൻ ആവുകയും ചെയ്യും, കാഴ്ച കുറഞ്ഞും തുടങ്ങും. പിന്നീട് വലിയ കാഴ്ചയൊന്നും ഉണ്ടാവുകയില്ല എന്ന് മാത്രം. Dr GOPAL R 9447764445
@nithyachandran1226
@nithyachandran1226 Жыл бұрын
Dr, lasik kazhinj athra days aanu kannil vellam veezhatheyum kai thattatheyum sredhikkendath?
@eyeline8267
@eyeline8267 Жыл бұрын
6 weeks Dr GOPAL R 9447764445
@amaldev7445
@amaldev7445 2 жыл бұрын
Sir c3r cheyithathine sesham sredhikkenda karyagal onnu parayamo
@eyeline8267
@eyeline8267 2 жыл бұрын
1. ആറ് ആഴ്ചത്തേക്ക് കണ്ണ് തിരുമ്മുവാൻ പാടില്ല. 2. ആറ് ആഴ്ചത്തേക്ക് കണ്ണിൽ മരുന്ന് ഒഴിക്കാൻ ഉണ്ടാവും. 3. ഒരുതുള്ളി വെള്ളംപോലും ആറ് ആഴ്ചത്തേക്ക് കണ്ണിൽ വീഴാൻ പാടില്ല. 4. മൊബൈല്, ടിവി, കമ്പ്യൂട്ടർ, ടാബ്, പാട് എന്നിവ എത്ര കൂടുതൽ ഉപയോഗിക്കുവാൻ സാധിക്കുന്നോ, അത്ര കൂടുതൽ ഉപയോഗിക്കണം. ഇത് ന്യൂറോ അഡാപ്റ്റേഷൻ എന്നുപറയുന്ന ഒരു പ്രക്രിയയ്ക്ക് വേണ്ടി ആണ്. Dr GOPAL R 9447764445
@amaldev7445
@amaldev7445 2 жыл бұрын
Sir,Thank u for your valuable reply
@salihmpt8588
@salihmpt8588 3 жыл бұрын
Sir krishnamaniyude munpil oru cheriya kalayund Lasik cheythal povumo
@eyeline8267
@eyeline8267 3 жыл бұрын
നേരിട്ട് കണ്ട് പരിശോധിക്കാതെ, എനിക്ക് പൂർണമായ ഒരു ഉത്തരം തരുവാൻ സാധിക്കുകയില്ല. Dr GOPAL R 9447764445
@salihmpt8588
@salihmpt8588 3 жыл бұрын
Mm
@salihmpt8588
@salihmpt8588 3 жыл бұрын
Sir povatha kalayundavan sadhyathayundo
@eyeline8267
@eyeline8267 3 жыл бұрын
@@salihmpt8588, തീർച്ചയായും. അങ്ങനെയുള്ള രോഗികൾക്ക്, ഞങ്ങൾ ലാസിക്ക് ശസ്ത്രക്രിയ ചെയ്യാറുമില്ല. Dr GOPAL R 9447764445
@salihmpt8588
@salihmpt8588 3 жыл бұрын
Enthan ithin pariharam
@jeenajose6395
@jeenajose6395 Жыл бұрын
Follow up visits after opti lasik??
@eyeline8267
@eyeline8267 Жыл бұрын
1 week 1 month 3 months 6 months 1 year. തീർച്ചയായും ഇത്രയും തവണ ലാസിക് ശസ്ത്രക്രിയ ചെയ്ത ഡോക്ടറെ കാണേണ്ടതാണ്. Dr GOPAL R 9447764445
@sulaikhasulu6879
@sulaikhasulu6879 2 жыл бұрын
Phakik iol cheythu ethra dhivasam kayinj mobile use cheyyam
@eyeline8267
@eyeline8267 2 жыл бұрын
ചെയ്തു കഴിയുമ്പോൾ മുതൽ മൊബൈല്, ടിവി & കമ്പ്യൂട്ടർ, യൂസ് ചെയ്യണം. ഒരു ദിവസം മിനിമം 10 മണിക്കൂർ എന്ന സമയാളവിൽ യൂസ് ചെയ്യണം. ഇത് ന്യൂറോ അഡാപ്റ്റേഷന് വേണ്ടിയാണ്. Dr GOPAL R 9447764445
@athulyasanesh3417
@athulyasanesh3417 2 жыл бұрын
Sir thyroid surgery kazhinjal lasik surgery pettennu cheyyan patumo?
@eyeline8267
@eyeline8267 2 жыл бұрын
മൂന്നുമാസം കഴിഞ്ഞ് ചെയ്യുവാൻ സാധിക്കും. Dr GOPAL R 9447764445
@aneesa2693
@aneesa2693 2 жыл бұрын
Prk surgery കഴിഞ്ഞിട്ട് eppo 6 week കഴിഞ്ഞു... ഇനി വീടിന്റെ പുറത്തേക്കു പോകുമ്പോൾ plane glass വല്ലതും ഉപയോഗിക്കണോ... Cricket k കളിക്കാൻ പോകൻ pattumo
@eyeline8267
@eyeline8267 2 жыл бұрын
ഏതുതരത്തിലുള്ള ലാസിക്ക് ശാസ്ത്രക്രിയ ചെയ്താലും, അന്നുമുതൽ വെളിയിൽ പോകാം എന്നാണ് ഞങ്ങൾ രോഗികളുടെ അടുത്ത് പറയാറുള്ളത്. യാതൊരു കുഴപ്പവും വരികയില്ല. ആശുപത്രിക്ക് വെളിയിൽ പോകാതെ, വീട്ടിൽ ചെന്ന് ചേരുകയില്ലല്ലോ!. Dr GOPAL R 9447764445
@aneesa2693
@aneesa2693 2 жыл бұрын
Tanku sir.... അപ്പൊ plane glass വെക്കേണ്ട ആവശ്യം ഒന്നും ഇല്ല.... Bikil പോകുമ്പോൾ വേണമോ..
@eyeline8267
@eyeline8267 2 жыл бұрын
@@aneesa2693, ബൈക്കിൽ പോകുമ്പോൾ ഹെൽമെറ്റ് കണിശമായും വയ്ക്കണം. ഇല്ലെങ്കിൽ ജീവന് അപകടമാണ്. Dr GOPAL R 9447764445
@aneesa2693
@aneesa2693 2 жыл бұрын
👍🏻👍🏻👍🏻
@sivadaspai8701
@sivadaspai8701 Жыл бұрын
Eye sarjari kazigaoppol muthal Eppol munumasamai bayagara sheenam jolichythal A. basm. Vadanikkunnu Anukondanu
@eyeline8267
@eyeline8267 Жыл бұрын
എവിടെയാണ് ശസ്ത്രക്രിയ ചെയ്തത്. Dr GOPAL R 9447764445
@alfiyayounus9928
@alfiyayounus9928 27 күн бұрын
Sir,njan Abroad aanu.Januaryil nattil varunnund.24 days ollu leave.eee days nullil ellam cheyyan patumoo?
@nandana8849
@nandana8849 2 жыл бұрын
Doc lasik kyngu night vekuna sheild 7 days vecha pore? Or month muyuvan vekano?
@eyeline8267
@eyeline8267 2 жыл бұрын
ഏഴു ദിവസം മാത്രം വെച്ചാൽ മതിയാകും. Dr GOPAL R 9447764445
@midhilabiju2602
@midhilabiju2602 Жыл бұрын
ഞാൻ BE PRK ആണ് നടത്തിയത്, സർജറി കഴിഞ്ഞ് 16 ദിവസമായി എനിക്കിപ്പോൾ അടുത്തുള്ള അക്ഷരങ്ങൾ ഒന്നും വായിക്കാൻ പറ്റുന്നില്ല, എല്ലാം മങ്ങിയാണ് കാണുന്നത്, എന്താണ് കാരണം, അത് പതിയെ മാറുമോ?
@eyeline8267
@eyeline8267 Жыл бұрын
PRK ചെയ്തുകഴിഞ്ഞാൽ, കാഴ്ച പൂർണമായി വരുവാൻ, മൂന്നുമുതൽ നാല് ആഴ്ച വരെ എടുക്കാം. Dr GOPAL R 9447764445
@athulprakash3426
@athulprakash3426 Ай бұрын
I done prk contura. It's been a week now. ഇപ്പോഴും blur vision ആണ്. Etra days edukkum atleast പഴയ vision ങ്കിലും kittan
@mohammedajmal2087
@mohammedajmal2087 Жыл бұрын
Surgerykk shesham veendum kaazhcha maraan chance ndo.. Means again kaazhcha kurav ndaavo..??
@eyeline8267
@eyeline8267 Жыл бұрын
സാധാരണയായി കാണാറില്ല. Dr GOPAL R 9447764445
@jubinj-x9j
@jubinj-x9j Жыл бұрын
Dr ഞാൻ femto ലാസിക് ചെയ്തായിരുന്നു ഒരു വർഷം ആവാൻ പോകുന്നു. ഇപ്പോ ചില സമയത്ത് എന്റെ ഒരു കണ്ണിന് റെഡ് കളർ വരുന്നു. ചില സമയത്ത് കണ്ണിന്റെ ഉള്ളിൽ വേദനയും ഉണ്ട്
@anju4523
@anju4523 2 жыл бұрын
Prk laiser cheythaal one week kazhinjal phone use cheyyan patto
@eyeline8267
@eyeline8267 2 жыл бұрын
PRK ചെയ്ത്, തീയേറ്ററിന് വെളിയിൽ വരുന്ന നിമിഷം മുതൽ, ഫോൺ യൂസ് ചെയ്യുവാനാണ് ഞങ്ങൾ പറയാറുള്ളത്. Dr GOPAL R 9447764445
@thugmallu2387
@thugmallu2387 4 жыл бұрын
Dr thank you for very helpfull information
@eyeline8267
@eyeline8267 4 жыл бұрын
You are welcome. Thanks for the appreciation. Dr GOPAL R 9447764445 Instagram: eyeline.drgopal Join our Facebook Group: EYE LINE
@MayaDevi-bs3fc
@MayaDevi-bs3fc 2 жыл бұрын
Lasik nu shesham namuk dry eyes undavumo illiyo enn neruthe ariyan pattumo doctor
@eyeline8267
@eyeline8267 2 жыл бұрын
ഒരിക്കലും അറിയുവാൻ സാധിക്കുകയില്ല. കാരണം ഈ ഡ്രൈ ഐ, ലാസ്റ്റ് ചെയ്യുന്ന എല്ലാ ആൾക്കാർക്കും മൂന്നുമാസത്തേക്ക് ഉണ്ടാകുന്നതാണ്. അതിനുള്ള മരുന്ന് അതുകൊണ്ടുതന്നെയാണ് കൊടുക്കുന്നത്. Dr GOPAL R 9447764445 Dr GOPAL R
@rihanrazick1400
@rihanrazick1400 3 жыл бұрын
Doctor, is it bladeless surgery?
@eyeline8267
@eyeline8267 3 жыл бұрын
It can be done with Blade and without Blade. Dr GOPAL R 9447764445
@rihanrazick1400
@rihanrazick1400 3 жыл бұрын
@@eyeline8267 whichone is cheaper? And which is best?
@eyeline8267
@eyeline8267 3 жыл бұрын
@@rihanrazick1400, Lowest price is for OPTILASIK CONTOURA. Best is FEMTOLASIK CONTOURA.
@parvanadarly584
@parvanadarly584 3 жыл бұрын
Sir jhanmana short sight ulla alkku lasik surgery chyan pattummo....
@eyeline8267
@eyeline8267 3 жыл бұрын
തീർച്ചയായും ചെയ്യുവാൻ സാധിക്കും. Dr GOPAL R 8447764445
@Prabhinakairali
@Prabhinakairali Жыл бұрын
I m going for femto lazik next wk. Is that painful? Little worried.
@eyeline8267
@eyeline8267 Жыл бұрын
Sorry for the delay in giving you a reply. You do not have to worry at all. It is not at all painful. As soon as you come out of LASIK theatre, you will feel a little irritation in the eye, watering and blurring of vision. Even though our vision is blood you should start watching your mobile which is very important for a process called Neuro adaptation. So don't worry at all and enjoy a great vision. Dr GOPAL R 9447764445
@Prabhinakairali
@Prabhinakairali Жыл бұрын
@@eyeline8267 Thankyou somuch for your reply sir. But I didnt get that point about mobile you mentioned above. Dont i need to avoid mobile usage for somedays after surgery? Or is it oke to see mobile screen
@eyeline8267
@eyeline8267 Жыл бұрын
@@Prabhinakairali, we advise people to watch mobile, TV and computer for a minimum of 10 hours for a process called neuro adaptation. This is very important. Dr GOPAL R 9447764445
@mr_thanku07
@mr_thanku07 3 ай бұрын
Dr,Njn trans prk under ta ahn chythath chythitt 11 days aayi so enikk phone use cheyavoo
@nandana8849
@nandana8849 2 жыл бұрын
Lasik kyngu etra days kyngu gym il povan patum??
@eyeline8267
@eyeline8267 2 жыл бұрын
ആറാഴ്ച കഴിഞ്ഞ് ജിമ്മിൽ പോകുവാൻ സാധിക്കും. Dr GOPAL R 9447764445
@human9607
@human9607 2 жыл бұрын
Sir Lasik kazhnjaal eye exercises cheyyaamo? Full കാഴ്ച കിട്ടയില്ലേൽ Lasik kazhnjaal exercise loode കാഴ്ച കൂടുമോ ? After Lasik കാഴ്ച കുറയാൻ സാധ്യതയുണ്ടോ?
@eyeline8267
@eyeline8267 2 жыл бұрын
ലാസിക്ക് ശസ്ത്രക്രിയ കഴിഞ്ഞാൽ ആറാഴ്ച വരെ ഒന്നും ചെയ്യുവാൻ പാടില്ല. ലാസിക്ക് ശസ്ത്രക്രിയ കൊണ്ട്, കാഴ്ച കുറയുകയില്ല, കൂടുകയെ ഉള്ളൂ. Dr GOPAL R 9447764445
@arphmn7702
@arphmn7702 2 жыл бұрын
Sir ennitt ippoyum glass vekkunnudallooo
@eyeline8267
@eyeline8267 2 жыл бұрын
ചെറുപ്രായത്തിൽ ഷോർട്ട് സൈറ്റ് (Myopia or minus power) ഉള്ളവർക്ക് മാത്രമേ 40 വയസ്സ് കഴിഞാൽ, മോണോവിഷൻ കറക്ഷൻ ചെയ്യുവാൻ പറ്റുകയുള്ളൂ. 40 വയസ്സ് കഴിഞ്ഞാൽ, വെള്ളെഴുത്ത് മാത്രമായി വരുമ്പോൾ, നമ്മൾക്ക് ഇത് ചെയ്യുവാൻ സാധ്യമല്ല. ചെറുപ്രായത്തിൽ എൻറെ കണ്ണിൻറെ പവർ നോർമൽ ആയിരുന്നതുകൊണ്ടാണ്, ഇപ്പോൾ വെള്ളെഴുത്തിന് കണ്ണട ഉപയോഗിക്കേണ്ടി വരുന്നതും, ലാസിക്ക് ശസ്ത്രക്രിയ ചെയ്യുവാൻ പറ്റാത്തതും. സംശയം മാറി എന്ന് വിശ്വസിക്കുന്നു. Dr GOPAL R 9447764445 Instagram: eyeline.drgopal Join our Facebook Group: EYE LINE
@Joy-cd2ie
@Joy-cd2ie 4 жыл бұрын
First laser treatment eduthu,ippol ten years ago,six years I was ok with out glass,now again difficult now the power -5.so what I can do?can I again take the laser.now Iam 30years.
@eyeline8267
@eyeline8267 4 жыл бұрын
Jay, Usually we don't see like that. You should take a Topography scan and please send me the reports in the number given below. Where was it done? Dr GOPAL R 9447764445 Instagram: eyeline.drgopal Join our Facebook Group- EYE LINE
@SalmanMp-i1j
@SalmanMp-i1j Ай бұрын
Sir njan last manth check cheythappol _1 short sight und😢 ith kannada vechal shariyakumo illankil lasik cheyyanam
@Ozler1k
@Ozler1k Жыл бұрын
Ente kanninte right -3.5 left -1.5 aan Lasik cheyyan kazhiyuo Randu kanninum koodi etra rate avum
@eyeline8267
@eyeline8267 Жыл бұрын
നേരിട്ട് കണ്ട് പരിശോധിക്കാതെ പൂർണമായി ഉത്തരം തരുവാൻ സാധിക്കുകയില്ല. ചിലവ് എത്ര വരും എന്നുള്ളതിന് എൻറെ സർജറിസ് ആൻഡ് പ്രൈസ് എന്ന് പറയുന്ന വീഡിയോ കണ്ടു നോക്കിയാൽ മതിയാകും. Dr GOPAL R 9447764445
@pravitham2331
@pravitham2331 3 жыл бұрын
Sir contact lense ethra days use cheyyan pattum
@eyeline8267
@eyeline8267 3 жыл бұрын
So many types are there. Monthly disposable are the best.
@midhilabiju2602
@midhilabiju2602 Жыл бұрын
PRK കഴിഞ്ഞ 40 ദിവസമായി, എനിക്കിപ്പോൾ അടുത്തുള്ളത് കാണുന്നതിന് നല്ല മങ്ങലുണ്ട്, ത്രീഡി പോലെയാണ് കാണുന്നത്, ഇതിനി മാറുമോ
@eyeline8267
@eyeline8267 Жыл бұрын
നേരിട്ട് കണ്ട് പരിശോധിക്കാതെ, പൂർണമായ ഒരു ഉത്തരം തരുവാൻ സാധിക്കുകയില്ല. സാധാരണയായി മൂന്ന് ആഴ്ചയിൽ മുഴുവൻ കാഴ്ചയും തിരികെ വരേണ്ടതാണ്. Dr GOPAL R 9447764445
@karthikk1601
@karthikk1601 3 жыл бұрын
I have done lasik on 2015 October after 5 years again start to use spec's due to shotsite is it possible to do lasik again. Now my power is -0.5 both eyes
@eyeline8267
@eyeline8267 3 жыл бұрын
Definitely yes. It is called LASIK Enhancement. We can do Contoura Vision LASIK also. Dr GOPAL R 9447764445
@akhilakhil-nt7lb
@akhilakhil-nt7lb Жыл бұрын
Sir iam an defence aspirant So is it perfectly all right to do lasik In One eye which iam Having Low Vision
@eyeline8267
@eyeline8267 Жыл бұрын
Definitely you can do PRK Lasik. Dr GOPAL R 9447764445
@treesa8484
@treesa8484 3 жыл бұрын
I do Ayurveda treatment for my eyes it doesn't work for me after that can I do laser treatment for my eyes
@eyeline8267
@eyeline8267 3 жыл бұрын
Definitely you can go for LASIK surgery. Dr GOPAL R 9447764445
@docalbi1573
@docalbi1573 2 жыл бұрын
What u said u is entirely different frm what my doc said. I done at Chaithanya lasik @TVM
@eyeline8267
@eyeline8267 2 жыл бұрын
What did your doctor say? Dr GOPAL R 9447764445
@jeenajose6395
@jeenajose6395 Жыл бұрын
Lasik kazhinje kure years kazhinje veedum short sight varan chance undo?
@eyeline8267
@eyeline8267 Жыл бұрын
ചില സമയങ്ങളിൽ വരാറുണ്ട്. അതിന് ഫ്രീ ആയി തന്നെ, എൻഹാൻസുമെൻറ് ശസ്ത്രക്രിയയും ചെയ്യുന്നതായിരിക്കും. Dr GOPAL R 9447764445
@jasivlogs6771
@jasivlogs6771 4 жыл бұрын
Femto cheythal dryness nulanilkuno pinne vision blurr undakumo
@eyeline8267
@eyeline8267 4 жыл бұрын
Jasim, femto ലാസിക് ശസ്ത്രക്രിയ കഴിഞ്ഞാൽ ഡ്രൈനസ്‌ ഉണ്ടാകും. പക്ഷേ അത് കുറച്ചു കാലം കഴിയുമ്പോൾ തനിയെ മാറിക്കോളും. വിഷൻ ബ്ലറിങ് ഒന്നും ഉണ്ടാവുകയില്ല. Dr GOPAL R 9447764445 Instagram: eyeline.drgopal Join our Facebook Group: EYE LINE
@akhinash
@akhinash 2 жыл бұрын
Dr.. njn contact lens use cheyyunindd....enikk Lasik cheyyahn pattummo!?
@eyeline8267
@eyeline8267 2 жыл бұрын
Yes. But you have to completely remove CL for atleast 4 days before LASIK surgery. Then only we can do a proper treatment. Dr GOPAL R 9447764445
@akhinash
@akhinash 2 жыл бұрын
@@eyeline8267 ❤️
@altros2566
@altros2566 2 жыл бұрын
Ee operation cheyumbol namala orokko, atho cheyunna ellam Kanan patto 😰
@eyeline8267
@eyeline8267 2 жыл бұрын
തുള്ളി മരുന്ന് ഒഴിച്ച് മരവിപ്പിക്കുക മാത്രമേ ചെയ്യുകയുള്ളൂ. Dr GOPAL R 9447764445
@gazarsh1453
@gazarsh1453 4 жыл бұрын
Dr, PRK surgery kazhinjal ethra divasam kondaan eye blur maarunnnath?
@eyeline8267
@eyeline8267 4 жыл бұрын
3 ആഴ്ച കഴിയുമ്പോഴേക്കും ബ്ളറിംഗ് മാറി കിട്ടും. Dr GOPAL R 9447764445
@rahulk185
@rahulk185 6 ай бұрын
​@@eyeline8267tnx njaan chothikaaaniruna qn🥰
@AMALNWILSON
@AMALNWILSON Жыл бұрын
Sir, actually I would like to do lasik surgery. But I don't like to remove ny specs even after the surgery, I mean I love to wear specs. But when I discussed this with my friends, they asked me 'if you don't want to remove specs, then why should you do lasik? ' I also thought about this question!!! And I got confused because of this. But my expectations after lasik are mainly, I may be able reduce the strain of my eyes I may feel more comfortable even if I wear specs too Mainly I am looking to keep eyes less strained through this surgery. So what's your opinion in this case? Eagerly waiting for your reply! Thanks in advance
@eyeline8267
@eyeline8267 Жыл бұрын
Actually your thought process are in correct line. Infact many of my patients after Lasik surgery miss glasses. We encourage them to go for Plano Glasses with Antiglare and Blue cut. Wearing glasses is symbol of status. Dr GOPAL R 9447764445
@moloosmoluty4154
@moloosmoluty4154 4 жыл бұрын
Doctror lastic treatment chyana hospital evideyanu pls reply
@eyeline8267
@eyeline8267 4 жыл бұрын
Sending you the address. Dr GOPAL R, Medical Superintendent & Center Head, The Eye Foundation Hospital, Next to Chamgampuzha Park Metro Station, Devankulangara, Mamangalam, Edappally, Kochi, Kerala 682024, India Dr GOPAL R 9447764445 Instagram: eyeline.drgopal Join our Facebook Group- EYE LINE
@fahdaep6001
@fahdaep6001 9 ай бұрын
Sir enikk 17 years aan enikk cheyyan patto , after effects undaako
@amaljs6927
@amaljs6927 4 жыл бұрын
black kannada ethra naal vakkanam ??
@eyeline8267
@eyeline8267 4 жыл бұрын
1 week. {ഒരാഴ്ച} Dr GOPAL R 9447764445 Instagram: eyeline.drgopal Join our Facebook Group: - EYE LINE
@amaljs6927
@amaljs6927 4 жыл бұрын
tnx sir
@ajinemmannual6177
@ajinemmannual6177 4 ай бұрын
Sir surgery kazhinj.. Physical trainingine eppo muthal poi thudangaan pattum?
@rohitr9731
@rohitr9731 2 ай бұрын
Oke ayo bruh
@lee-of5qz
@lee-of5qz Жыл бұрын
How much amount
@eyeline8267
@eyeline8267 Жыл бұрын
FEMTO Lasik Contoura - 55K per eye OPTI Lasik Contoura - 30K per eye PRK Contoura - 30K per eye Dr GOPAL R 9447764445
@santoshcbi110
@santoshcbi110 Жыл бұрын
സാർ എനിക്ക് 43 വയസ്സുകൊണ്ട് എനിക്ക് ലാസിക് സർജറി ചെയ്യാൻ പറ്റുമോ ഇതിന് എത്ര ചെലവ് വരും എന്ന് പറയുമോ പ്ലീസ്
@eyeline8267
@eyeline8267 Жыл бұрын
തീർച്ചയായും ലാസിക്ക് ശസ്ത്രക്രിയ ചെയ്യുവാൻ സാധിക്കും. എത്ര ചിലവ് വരും എന്നുള്ളത് അറിയുവാനായി, എൻറെ തന്നെ ഒരു വീഡിയോ ഉണ്ട് "Surgeries and Price",. അതൊന്നു കണ്ടു നോക്കിയാൽ മനസ്സിലാകും. Dr GOPAL R 9447764445
@Sebastianjoseph1331
@Sebastianjoseph1331 4 жыл бұрын
PRK cheyethal visual acuity 20/20 akan ethra days edukkum?
@eyeline8267
@eyeline8267 4 жыл бұрын
Jobin Joseph, PRK ചെയ്തു കഴിഞ്ഞാൽ നാലാഴ്ച എടുക്കും വിഷൻസ് 6/6 അല്ലെങ്കിൽ 20/20 ആകുവാൻ ആയി. Dr GOPAL R 9447764445 Instagram: eyeline.drgopal Join our Facebook Group- EYE LINE
@mizzain9615
@mizzain9615 3 жыл бұрын
കണ്ണിന്റെ bent മറഞ്ഞുള്ള c3r ചികിത്സയും lasik ചികിത്സയും ഒന്ന് തന്നെയാണോ dr ഇ ആഴ്ച c3r ചെയുന്നുണ്ട് അത് ചെയ്ത് കഴിഞ്ഞാൽ എന്തൊക്കെ ശ്രദ്ധിക്കണം pls റിപ്ലൈ സർ
@eyeline8267
@eyeline8267 3 жыл бұрын
നേരിട്ട് പറഞ്ഞു തന്നാൽ മാത്രമേ കൃത്യമായി മനസ്സിലാവുകയുള്ളൂ. താഴെ കാണുന്ന നമ്പറിൽ എന്നെ വിളിച്ചോളൂ. Dr GOPAL R 9447764445
@makeshkumarag2691
@makeshkumarag2691 Жыл бұрын
I had been operated for cataract 2 months back for the left eye on the recommendation of my insurance TPA at Eye Foundation Edapally. At present I can’t go to sunlight or watch TV or mobile. Always water is pouring from left eye.
@eyeline8267
@eyeline8267 Жыл бұрын
Please do come for the review, sir. Dr GOPAL R 9447764445
@malludeadwolf9371
@malludeadwolf9371 2 жыл бұрын
Keralthil evideyella ee surgery available?
@eyeline8267
@eyeline8267 2 жыл бұрын
We are in Kochi. The Eye Foundation Hospital. Dr GOPAL R 9447764445
@divya8863
@divya8863 5 жыл бұрын
Colour blindness ullavark eth cheyyan pattuo
@eyeline8267
@eyeline8267 5 жыл бұрын
Divyasree, Colour blindness ഉള്ളവർക്കും ലാസിക് ശസ്ത്രക്രിയ തീർച്ചയായും ചെയ്യുവാൻ സാധിക്കും. Dr GOPAL R 9447764445 Instagram: eyeline.drgopal Join our Facebook Group: EYE LINE
@Prabhinakairali
@Prabhinakairali Жыл бұрын
Doctor ennod three days completly mobile avoid cheyyan advise cheythu... But some comments i have seen here is we have to use mobile. Which one i want to follow
@eyeline8267
@eyeline8267 Жыл бұрын
We advise to watch Mobile, TV and Computer for a minimum of 10 hours every day. This is for a process called Neuro adaptation. Dr GOPAL R 9447764445
@Prabhinakairali
@Prabhinakairali Жыл бұрын
@@eyeline8267 Done.. Perfectly alright... Enjoying good vision. Very happy.. Do i need to cover my eyes while sleeping at night.
@eyeline8267
@eyeline8267 Жыл бұрын
@@Prabhinakairali, Only for one week.
@ramyav4201
@ramyav4201 4 жыл бұрын
Sir PRK surgery cheyth kainhal pinned nthenkilm budimut undakumo..??? Any side effects...
@eyeline8267
@eyeline8267 4 жыл бұрын
Ramya V, പി ആർ കെ ചെയ്യുന്നതുകൊണ്ട് നമ്മൾക്ക് പ്രത്യേകിച്ച് ബുദ്ധിമുട്ടുകളൊന്നും വരികയില്ല. Side effects ഇതുവരെ ഒന്നും കണ്ടിട്ടില്ല. പക്ഷേ കുറച്ച് വേദന ഉണ്ടാകും ഒരു ദിവസത്തേക്ക്. അതിനുള്ള മരുന്നുകൾ നമ്മൾ കൊടുക്കാറുണ്ട്. Dr GOPAL R 9447764445 Instagram: eyeline.drgopal Join our Facebook Group: EYE LINE
@ramyav4201
@ramyav4201 4 жыл бұрын
Ente oru frnd PRK Surgery cheythirunnu 7-8 masam mumb Cheythathinu shesham bayakara irritation anenn parayunnu....nyt driving valare budimuttanennum parayunnu...athinenthenkilum sadyatha undo sir...
@eyeline8267
@eyeline8267 4 жыл бұрын
@@ramyav4201, സാധാരണയായി അങ്ങനെ കാണാറില്ല. എന്നിരുന്നാലും എന്നെ ഒന്ന് കാണാൻ പറയൂ. എനിക്ക് എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്ന് ഞാൻ നോക്കാം. Dr GOPAL R 9447764445 Instagram: eyeline.drgopal Join our Facebook Group: EYE LINE
@Zeeoooo
@Zeeoooo 3 жыл бұрын
Sir nammuk glass athra masam vakanam
@eyeline8267
@eyeline8267 3 жыл бұрын
1 week. Dr GOPAL R 9447764445
@Zeeoooo
@Zeeoooo 3 жыл бұрын
Thanku sir
@jahanathasneem5064
@jahanathasneem5064 4 жыл бұрын
Appo ee karutha glass collegil povumbo idendi varuo?
@eyeline8267
@eyeline8267 4 жыл бұрын
ട്രോമ അവോയിഡ് ചെയ്യാൻ വേണ്ടിയാണ് ഈ കണ്ണടകൾ ഉപയോഗിക്കുന്നത്. ക്ലാസ്സ് നടക്കുമ്പോൾ ഒന്നും, അത് ഉപയോഗിക്കേണ്ട കാര്യമില്ല. നടന്നുപോകുമ്പോൾ ആരുടെയെങ്കിലും കൈ മോട്ടോ, കൈയ്യോ, അറിയാതെ കണ്ണിൽ കൊള്ളാതിരിക്കുവാൻ വേണ്ടി ആണ് കണ്ണട ഉപയോഗിക്കുവാൻ പറയുന്നത്. Dr GOPAL R 9447764445 Instagram: eyeline.drgopal Join our Facebook Group: EYE LINE
@entertainmentmalayalam2002
@entertainmentmalayalam2002 3 жыл бұрын
@@eyeline8267 ethra nallu ee karutha kannadi use cheyanam...? Ethra nallu sunlight sredikanam..?
@eyeline8267
@eyeline8267 3 жыл бұрын
@@entertainmentmalayalam2002, ഒരാഴ്ച കറുത്ത കണ്ണട വെക്കണം. ശസ്ത്രക്രിയ ചെയ്യുന്നതിനു പിറ്റേദിവസം മുതൽ സൂര്യപ്രകാശം കണ്ണിൽ കൊള്ളുന്നത് നല്ലതാണ്. Dr GOPAL R 9447764445
@mrabhinand.e7524
@mrabhinand.e7524 2 жыл бұрын
Hi iam 24 old power,-4.75 both same north Kerala iam residing , how many days the treatment does it total take to done
@eyeline8267
@eyeline8267 2 жыл бұрын
ബുദ്ധനും വെളിയം അല്ലാത്ത ഒരു ദിവസം സൗകര്യം പോലെ രാവിലെ തന്നെ, എന്നെ വന്നു കണ്ടാൽ, ടെസ്റ്റുകൾ എല്ലാം ചെയ്തു നോക്കിയ ശേഷം, ലാസിക്ക് ശസ്ത്രക്രിയ ചെയ്യുവാൻ സാധിക്കും എങ്കിൽ, അന്ന് തന്നെ ചെയ്തിട്ട്, പിറ്റേദിവസം രാവിലെ എന്നെ കണ്ടിട്ട്, തിരിച്ചു നാട്ടിലേക്ക് പോകാം എന്നതാണ്. Dr GOPAL R 9447764445
@achuachu6097
@achuachu6097 2 жыл бұрын
Dr. Njan cheythath contoura femto lasik ayirunnu. 2weeks ayi cheythit. Surgery kazhinja thott right eye double vision and blurring all the time and any distance. Athu okay avumo Dr?
@eyeline8267
@eyeline8267 2 жыл бұрын
തീർച്ചയായും ശരിയാകും. എവിടെയാണ് ചെയ്തത്?. Dr GOPAL R 9447764445
@achuachu6097
@achuachu6097 2 жыл бұрын
Bangalore anu cheythath. One eye clear vision und. But rt eye blurry anu all the time. Thanku Dr for Ur reply.
@eyeline8267
@eyeline8267 2 жыл бұрын
@@achuachu6097, You can come and meet me in Kerala when you come over. Dr GOPAL R 9447764445
@achuachu6097
@achuachu6097 2 жыл бұрын
K. Thanku dr
@happy-lx9ll
@happy-lx9ll Жыл бұрын
സർ ഞാൻ ഒരു സ്റ്റുഡന്റ് ആണ്. ഇപ്പോ ലാസിക് കഴിഞ്ഞു 2വീക്സ് ആയി.. ഇനി continuous ആയി വായിക്കാൻ പ്രോബ്ലം ഉണ്ടോ?ഉറക്കം ഒഴിച്ചാൽ കുഴപ്പം undo
@eyeline8267
@eyeline8267 Жыл бұрын
ഒരു കുഴപ്പവും സംഭവിക്കില്ല. ധൈര്യമായി വായിച്ചോളൂ. Dr GOPAL R 9447764445
@KeralaEntrance
@KeralaEntrance 3 жыл бұрын
Long term sideeffect undo doctor
@eyeline8267
@eyeline8267 3 жыл бұрын
ലാസിക്ക് ശസ്ത്രക്രിയ കഴിഞ്ഞാൽ, പിന്നീട് പവറുള്ള കണ്ണട വെക്കാൻ സാധിക്കില്ല, എന്നുള്ളതാണ് ഒരു പ്രശ്നം. Dr GOPAL R 9447764445
@sarathms6416
@sarathms6416 2 жыл бұрын
Sir scratched lens Lasik vazhi treat cheyyan pattumo, vision blurred aanu ippol
@eyeline8267
@eyeline8267 2 жыл бұрын
Send me your reports in WhatsApp. Dr GOPAL R 9447764445
@remirameesa2880
@remirameesa2880 3 жыл бұрын
feeding cheyyunna Ammamark lasik cheyyan patto..
@eyeline8267
@eyeline8267 3 жыл бұрын
ഇല്ല. ഹോർമോണുകളുടെ വ്യതിയാനം കൊണ്ട്, പവർ മാറിക്കൊണ്ടിരിക്കുന്ന സമയമായതിനാൽ, ചെയ്താലും കറക്റ്റ് ആയിട്ടുള്ള റിസൾട്ട് കിട്ടുകയില്ല. Dr GOPAL R 9447764445
@remirameesa2880
@remirameesa2880 3 жыл бұрын
ente eppozhum 3.74 aayirunnu.. deliverikk shesham 4.50 aayitund.. appo lasik cheythal correct result kittille
@remirameesa2880
@remirameesa2880 3 жыл бұрын
vere oru doubt.. Lasik cheythit pregnancykk shesham power kurayo.. hormone change undaavunnath kond poweril change undaavo
@eyeline8267
@eyeline8267 3 жыл бұрын
@@remirameesa2880, ലാസിക്ക് ശസ്ത്രക്രിയയ്ക്കുശേഷം കണ്ണിൻറെ പവർ സീറോ ആയിരിക്കും. സീറോ പവറിന് പിന്നീട് വ്യതിയാനങ്ങൾ ഉണ്ടാവുകയില്ല. Dr GOPAL R 9447764445
@eyeline8267
@eyeline8267 3 жыл бұрын
@@remirameesa2880, ഡെലിവറി കഴിഞ്ഞ പേഷ്യൻസിന് സാധാരണയായി ഞങ്ങൾ ഒരു വർഷം (1year) കഴിഞ്ഞാണ് ലാസിക്ക് ശസ്ത്രക്രിയ ചെയ്തു കൊടുക്കാറുള്ളത്. Dr GOPAL R 9447764445
@wildatheart980
@wildatheart980 2 жыл бұрын
Sir, for girls, after lasik they can't use any eyeliner or other eye makeup products for only 3 months or can't they use such products lifelong?
@eyeline8267
@eyeline8267 2 жыл бұрын
Only after 6 Weeks. No need to wait until 3 months. Dr GOPAL R 9447764445
@Prabhinakairali
@Prabhinakairali Жыл бұрын
After 6 wks normal eye wash patumo
@eyeline8267
@eyeline8267 Жыл бұрын
6 ആഴ്ച കഴിഞ്ഞാൽ സാധാരണയായി എന്തൊക്കെ ചെയ്യാറുണ്ടോ, അതെല്ലാം തന്നെ ചെയ്യുവാൻ സാധിക്കും. Dr GOPAL R 9447764445
@vysakh6558
@vysakh6558 4 жыл бұрын
Dr. Kulikumbol kurach velam kanil povile kurachengilum. Any issues for eye recovery Plz rply
@eyeline8267
@eyeline8267 4 жыл бұрын
Vyshak Vysh 576, ലാസിക്ക് ശസ്ത്രക്രിയ കഴിഞ്ഞ്, ആറ് ആഴ്ചത്തേക്ക്, ഒരു തുള്ളി വെള്ളം പോലും കണ്ണിൽ പോകുവാൻ പാടില്ല. ചെയ്തു കഴിഞ്ഞവർക്ക് ആർക്കും, അത് ഒരു പ്രശ്നമായി തോന്നാറില്ല. Dr GOPAL R 9447764445 Instagram: eyeline.drgopal Join our Facebook Group- EYE LINE
@akhilasuresh432
@akhilasuresh432 Жыл бұрын
Sir Enik -5.25 aan power 6 years aay contact lens use cheyyunund Enik Lasik cheyyan patumo Enikippo 25 vayas und 7 th standard muthal spects vechath aan. Plz reply sir
@eyeline8267
@eyeline8267 Жыл бұрын
തീർച്ചയായും ലാസിക്ക് ശസ്ത്രക്രിയ ചെയ്യുവാൻ സാധിക്കും. എന്നിരുന്നാലും, ഒരു ടോപ്പോഗ്രാഫി സ്കാൻ എടുക്കാതെ, പൂർണമായ ഉത്തരം തരുവാൻ സാധിക്കുകയില്ല. കോൺടാക്ട് ലെൻസ് യൂസ് ചെയ്യുന്നത്, മൂന്നു ദിവസം മുതൽ നാല് ദിവസം വരെ ഒഴിവാക്കിയ ശേഷം മാത്രം ടോപ്പോഗ്രഫി സ്കാൻ എടുത്താൽ മതി. Dr GOPAL R 9447764445
@akhilasuresh432
@akhilasuresh432 Жыл бұрын
Thank you doctor
@aleenasgoodmoments8088
@aleenasgoodmoments8088 3 жыл бұрын
Lasik chethal eyesinu thaze black colour varo
@eyeline8267
@eyeline8267 3 жыл бұрын
ഇല്ല
@sarathsheela4125
@sarathsheela4125 3 жыл бұрын
Sir kuranja rate (35k) nte surgery cheythal enthelum prblm undakumo? Quality yil valom? Pls reply
@eyeline8267
@eyeline8267 3 жыл бұрын
ഒരിക്കലുമില്ല. Dr GOPAL R 9447764445
@Cj3b
@Cj3b 4 жыл бұрын
Glass vekumbol kittunna power enik 6/9 aaan kittune doctor parnath Appol enik laser chyth Glass matran pattumo
@eyeline8267
@eyeline8267 4 жыл бұрын
തീർച്ചയായും ലാസിക്ക് ശസ്ത്രക്രിയ ചെയ്യുവാൻ സാധിക്കും. പക്ഷേ ഞാൻ എൻറെ എല്ലാ വീഡിയോകളിലും പറഞ്ഞിരിക്കുന്നത് പോലെ ഒരു ടൊപ്പോഗ്രാഫി സ്കാൻ എടുക്കാതെ, പൂർണമായ ഒരു ഉത്തരം തരുവാൻ സാധിക്കുകയില്ല. ലാസിക്ക് ശസ്ത്രക്രിയയ്ക്ക് ശേഷം, 6/9 എന്നുള്ള കാഴ്ച, മിക്കവാറും ആൾക്കാർക്ക് 6/6 ആകുന്നതും കണ്ടിട്ടുണ്ട്. Dr GOPAL R 9447764445 Instagram: eyeline.drgopal Join our Facebook Group- EYE LINE
@mithunjr10
@mithunjr10 2 жыл бұрын
after c3r surgery i feel progressing vision blurring what can i do😭😭
@eyeline8267
@eyeline8267 2 жыл бұрын
How many days after C3R? Dr GOPAL R 9447764445
@athulyaashok7929
@athulyaashok7929 2 жыл бұрын
Me to😭
@mithunjr10
@mithunjr10 2 жыл бұрын
@@eyeline8267 sir, It has been six months since the right eye was done and it has been three months since the left eye was done..... There was no problem with the left eye but the c3r surgery was done when I was told that there was a change but now I feel that my vision is changing a lot. Why is this happening? Please help me...... 🙏😭
@mithunjr10
@mithunjr10 2 жыл бұрын
@@athulyaashok7929 Do you have the same problem? What is the current situation? Tell me... because I have the same situation and that's why I'm asking🙏
@eyeline8267
@eyeline8267 2 жыл бұрын
@@mithunjr10, Can you please make a visit to my hospital at your convenience. I can personally examine your eyes and give you a proper answer. Dr GOPAL R 9447764445
@arhamatp8762
@arhamatp8762 3 жыл бұрын
Sir, ente molku 11 yrs und.5yrs ayapozhaanu doora kazhcha kuravulladaye kandadu.specs use cheyyan thudageettu 5yrs aaye.Right eye-SPH 9.0,CYL 1.0,AXIS 10,VISION 6/18.Left Eye SPH 6.0,CYL 0.50,AXIS 160,VISION 6/10.Lasic cheyyavo.?enikum same problem und. Age 33.specs use cheyyan thudageettu 1yr aayee.Right Eye -2.00,-0.25 Left eye -1.50,-0.25 6/60 Lasic cheythaal pazhaya vision thirichu kittumo.surgery cheythaal 10yrs kazhinjal veendum pazhaya pole avumennu kettu .ethu shariyaano sir.agane sambavichal veendum lasic cheyyan pattumo?sir ne consult cheyyan agrahamundu.pls reply sir..
@eyeline8267
@eyeline8267 3 жыл бұрын
താഴെ കാണുന്ന നമ്പറിൽ എന്നെ വിളിച്ചോളൂ. Dr GOPAL R 9447764445
@jumolu7161
@jumolu7161 3 жыл бұрын
Sir lasik kazinj 2 mnthn mugalil ay.. Opti lasik an cheydad.. Ipo righgeyekk pazhaya myopia pole oru mangal.. Shadow oke pole..sharpness kitunnilla... Left eye ok...idh ini seriyavle? Anyway??? Plzz reply...
@eyeline8267
@eyeline8267 3 жыл бұрын
സാധാരണയായി ഇങ്ങനെ കാണാറില്ല. ലാസിക്ക് ചെയ്ത ഡോക്ടർ, എന്താണ് പറഞ്ഞത്. ഏത് ആശുപത്രിയിൽ നിന്നാണ് ലാസിക്ക് ശസ്ത്രക്രിയ ചെയ്തത്. താഴെ കാണുന്ന നമ്പറിൽ അവിടെ ചെയ്ത topography scan ൻറെ ഒരു പിക്ച്ചർ അയച്ചു തരണം. എന്നാൽ മാത്രമേ പൂർണമായ ഒരു ഉത്തരം തരുവാൻ സാധിക്കുകയുള്ളൂ. Dr GOPAL R 9447764445
@sachinramesh759
@sachinramesh759 5 ай бұрын
Bro ippo aa problem ready aayo please rply
@noorishajasir8058
@noorishajasir8058 2 жыл бұрын
Ellaarum dry aaavumenn prayunnund..athinu nthaa cheyyuka
@eyeline8267
@eyeline8267 2 жыл бұрын
ലാസിക്ക് ശസ്ത്രക്രിയ ചെയ്യാതെ ഇരിക്കുക. അതാണ് ഏറ്റവും നല്ല വഴി. ഇത്രയും പേടിയുള്ള ആൾക്കാർ, ഒരു കാരണവശാലും, ലാസിക്ക് ശാസ്ത്രക്രിയ ചെയ്യരുത്. എന്ത് പ്രശ്നം വ വേണ്ടികയില്ല, എൻറെ കണ്ണട ഒഴിവാക്കിയാൽ മതി, എന്ന് പറയുന്നവർക്ക് മാത്രമേ ഞാൻ ലാസിക് ശാസ്ത്രക്രിയ ചെയ്യാറുള്ളൂ. അവർക്ക് വേറെ പ്രശ്നങ്ങൾ ഒന്നും ഉണ്ടാവുകയുമില്ല. എല്ലാം നമ്മുടെ കാഴ്ചപ്പാടിലാണ് ഇരിക്കുന്നത്. Dr GOPAL R 9447764445
@vysakh6558
@vysakh6558 4 жыл бұрын
Dr. Epi lasic cheythal ethra divasam kond eye blur marum. Dhoorathek blur und. Ath epol marum.
@eyeline8267
@eyeline8267 4 жыл бұрын
Vyshak Vysh 576 എപ്പി ലാസിക്ക് കഴിഞ്ഞാൽ, പിറ്റേദിവസം നല്ല കാഴ്ച ആയിരിക്കും. പക്ഷേ അത് കഴിഞ്ഞ്, മൂന്ന് ആഴ്ചത്തേക്ക് കാഴ്ച കുറഞ്ഞുകൊണ്ടേയിരിക്കും. പേടി തോന്നുന്ന അളവിൽ കുറഞ്ഞു കൊണ്ടിരിക്കും. പക്ഷേ നാലാമത്തെ ആഴ്ച കഴിയുമ്പോൾ മുതൽ കാഴ്ച പൂർണമായ രൂപത്തിൽ തിരിച്ചുവരും. ആഴ്ച കഴിഞ്ഞാൽ 6/6 ആയിരിക്കും. Dr GOPAL R 9447764445 Instagram: eyeline.drgopal Join our Facebook Group- EYE LINE
@vysakh6558
@vysakh6558 4 жыл бұрын
@@eyeline8267 Thanku Dr
@muhammedhasan2089
@muhammedhasan2089 4 жыл бұрын
Ithinthey starting age yethrayaaa?
@eyeline8267
@eyeline8267 3 жыл бұрын
18 വയസ്സു മുതൽ 55 വയസ്സുവരെ ചെയ്യുവാൻ സാധിക്കും. Dr GOPAL R 9447764445
@anoopjithu100
@anoopjithu100 3 жыл бұрын
Sir i have -1 on my eyes... Wearing glass is very difficult for me... Am i eligible for Lasic surgery.... If so can i use contact lenses till the surgery... Plzz reply Sir
@eyeline8267
@eyeline8267 3 жыл бұрын
Definitely you can go for lasik surgery. But as I have told in many of my videos, you definitely need to go for a topography scan to decide whether you can go for lasik surgery. Contact lens is bad for the eyes so it is better not to go for contact lens.
@anoopjithu100
@anoopjithu100 3 жыл бұрын
@@eyeline8267 Ok sir... Thank you for your valuable Time.
@shanibaibrahim1619
@shanibaibrahim1619 4 жыл бұрын
29 വയസ് ആയി എനിക്ക് ദുരാ കായ്ച്ച കുറവാണ് നല്ലെ കുറവ് എനിക്ക് lasik cheyan പറ്റുമോ
@shanibaibrahim1619
@shanibaibrahim1619 4 жыл бұрын
-4.0. -3.25 കുറവ് ind pls rely
@eyeline8267
@eyeline8267 4 жыл бұрын
Shaniba Ibrahim, ഈ പറഞ്ഞിരിക്കുന്ന പവറിന്, തീർച്ചയായും ലാസിക് ശസ്ത്രക്രിയ ചെയ്യുവാൻ സാധിക്കും. പക്ഷേ ഞങ്ങളുടെ പല വീഡിയോകളിലും പറഞ്ഞിരിക്കുന്നതുപോലെ, ഒരു ടോപ്പോഗ്രാഫി സ്കാൻ ചെയ്താൽ മാത്രമേ നമ്മൾക്ക് പറയുവാൻ സാധിക്കുകയുള്ളൂ. Topography സ്കാൻ എടുത്തിട്ടുണ്ടെങ്കിൽ, താഴെ കാണുന്ന നമ്പറിലേക്ക് വാട്സ്ആപ്പ് ചെയ്യുക. Dr GOPAL R 9447764445 Instagram: eyeline.drgopal Join our Facebook Group: EYE LINE
@iqbaljj4823
@iqbaljj4823 Жыл бұрын
ലാസിക് സർജറി ചെയ്യുന്നതിന് മുൻപ്... അതു ചെയ്യുന്ന മെഷീനിൽ വ്യക്തിയുടെ നിലവിലുള്ള കണ്ണിന്റെ പവർ എങ്ങിനെയാണ് എന്റർ ചെയ്യുന്നത്... തൊട്ടു മുൻപേ എടുക്കുന്ന ലെന്സ് വെച്ചു കണ്ണിന്റെ പവർ ചെക്ക് ചെയ്യുന്ന reading വെച്ചാണോ, AR വെച്ചു ചെയ്യുന്നതാണോ, അതോ കണ്ണിന്റെ പവർ ലാസിക് ചെയ്യുന്ന മെഷീൻ തന്നെ ഔട്ടോമാറ്റിക് ആയി detect ചെയ്യുന്നതാണോ.... ഒന്ന് വിശദീകരിച്ചു തരാമോ
@eyeline8267
@eyeline8267 Жыл бұрын
ക്ഷമിക്കണം. എങ്ങനെയോ ഈ ചോദ്യം മിസ്സ് ചെയ്തു പോയി. ലാസിക്ക് മെഷീനിൻറെ അടുത്ത് തന്നെ ഒരു പ്ലാനിങ് സ്റ്റേഷനും കമ്പനി നമുക്ക് തന്നിട്ടുണ്ട്. ഈ പ്ലാനിങ് സ്റ്റേഷൻ വഴിയാണ് രോഗിയുടെ എല്ലാ ഡീറ്റെയിൽസും നമ്മൾ ലാസിക്ക് മെഷീനിലേക്ക് അയയ്ക്കുന്നത്. ഈ പ്ലാനിംഗ് സ്റ്റേഷൻ എന്ന് പറയുന്നത്, അവരുടെ തന്നെ ഒരു ലാപ്ടോപ്പ് മാത്രമാണ്. പക്ഷേ ഈ പ്ലാനിങ് സ്റ്റേഷനിൽ അവരുടെ സോഫ്റ്റ്‌വെയർ മാത്രമേ ഉണ്ടാവുകയുള്ളൂ. അത് വേറെ ഒന്നിനും ഉപയോഗിക്കുവാൻ സാധ്യമല്ല. ഒരു രോഗിയുടെ കണ്ണിൻറെ പവർ ചെക്ക് ചെയ്തു കഴിഞ്ഞാൽ, അതിലെ ഓരോ നമ്പറും തെറ്റ് കൂടാതെ ഈ പ്ലാനിങ് സ്റ്റേഷനിലേക്ക് ടൈപ്പ് ചെയ്യുകയാണ് പതിവ്. അതിനോടൊപ്പം തന്നെ ടോപ്പോഗ്രാഫി മെഷീനിൽ നിന്നും ഒരു കണക്ഷനും പ്ലാനിംഗ് സ്റ്റേഷനിലേക്ക് ഉണ്ടാകും. രണ്ടുംകൂടി സംയോജിപ്പിച്ചാണ് ലാസിക്ക് ശസ്ത്രക്രിയ ചെയ്യുന്നത്. താങ്കളുടെ സംശയം മാറി എന്ന് വിശ്വസിക്കുന്നു. കൂടുതലായി എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ, താഴെ കാണുന്ന നമ്പറിൽ എന്നെ വിളിച്ചാൽ മതിയാകും. Dr GOPAL R 9447764445
@devilshoard294
@devilshoard294 4 жыл бұрын
Treatment nu amount ekadesham etra vre verum
@eyeline8267
@eyeline8267 4 жыл бұрын
ഹരികൃഷ്ണൻ, താഴെക്കാണുന്ന ലിങ്ക് കണ്ടു നോക്കിയാൽ, ഓരോ ലാസിക് ശസ്ത്രക്രിയയുടെയും റേറ്റുകൾ മനസ്സിലാക്കുവാൻ സാധിക്കും. kzbin.info/www/bejne/e5SUeGxor7OWsKs Dr GOPAL R 9447764445 Instagram: eyeline.drgopal Join our Facebook Group: EYE LINE
@sahanamolutty9827
@sahanamolutty9827 4 жыл бұрын
Steroid drop 2 week ale use cheyendathu
@eyeline8267
@eyeline8267 4 жыл бұрын
Yes
@sahanamolutty9827
@sahanamolutty9827 4 жыл бұрын
@@eyeline8267 vediolu 1 month analo parajathu
@eyeline8267
@eyeline8267 4 жыл бұрын
@@sahanamolutty9827, ഓരോ പേഷ്യൻടീൻ്റെയും ആവശ്യം അനുസരിച്ചാണ് മാറ്റുന്നത്.
@nandana8849
@nandana8849 2 жыл бұрын
Doc mel 90 eth type lasik ahn??femto Or opti?
@eyeline8267
@eyeline8267 Жыл бұрын
femtolasik
@Pranvvvvv
@Pranvvvvv Жыл бұрын
Sir എനിക്ക് കണ്ണിലെ ഞരവിൽ ഹോൾ ഉണ്ടായിരുന്നു (Barcafe canal).. ഇത് തമ്മിൽ ബന്ധം ഉണ്ടോ? വെള്ളം നനക്കുന്നതിൽ പ്രശ്നം ഉണ്ടോ?
@eyeline8267
@eyeline8267 Жыл бұрын
വെള്ളം നനയുന്നതിൽ പ്രശ്നമൊന്നുമില്ല. Dr GOPAL R 9447764445
@Pranvvvvv
@Pranvvvvv Жыл бұрын
@@eyeline8267 lazer ചെയ്യാൻ പറഞ്ഞിട്ട് ചെയ്തു.. ഇനി എനിക്ക് LASIK ചെയ്യാൻ പറ്റില്ലേ?
@eyeline8267
@eyeline8267 Жыл бұрын
@@Pranvvvvv തീർച്ചയായും ലാസിക്ക് ശസ്ത്രക്രിയ ചെയ്യുവാൻ സാധിക്കും.
@mrmrs3435
@mrmrs3435 4 жыл бұрын
Doctor lasik treatment nn shesham ethra days kayinjane eye makeup use aakkan pattuka
@eyeline8267
@eyeline8267 4 жыл бұрын
6 weeks കഴിഞ്ഞ ശേഷം മാത്രമേ പറ്റുകയുള്ളൂ.
@mrmrs3435
@mrmrs3435 4 жыл бұрын
Ok doctor...threading nn okkey ntho prblm ndo
@eyeline8267
@eyeline8267 4 жыл бұрын
@@mrmrs3435, Yes. ഒരു കാരണവശാലും, ആറ് ആഴ്ചത്തേക്ക് കണ്ണിൽ തൊടുവാൻ സാധിക്കുകയില്ല.
@mrmrs3435
@mrmrs3435 4 жыл бұрын
Njn cheythitt 2months and 17days um aayi Ini enik makeup okkey use chyyalo lle doctor..pedi kond chthikkunnatha dr
@eyeline8267
@eyeline8267 4 жыл бұрын
@@mrmrs3435, Definitely you can. After 6 weeks, there is no problem.
@maheshj284
@maheshj284 3 жыл бұрын
Sir eniku Re +2.5,le +1.5 anu power, eppol kannada vachittundu, eniku lasik cheyyan pattuvo/
@eyeline8267
@eyeline8267 3 жыл бұрын
തീർച്ചയായും ലാസിക്ക് ശസ്ത്രക്രിയ ചെയ്യുവാൻ സാധിക്കും. പക്ഷേ ഞാൻ എൻറെ എല്ലാ വീഡിയോകളിലും പറഞ്ഞിട്ടുള്ളതുപോലെ ഒരു ടോപ്പോഗ്രാഫി സ്കാൻ എടുക്കാതെ പൂർണമായ ഒരു ഉത്തരം തരുവാൻ സാധിക്കുകയില്ല. Dr GOPAL R 9447764445
@munna_munazainvlogs
@munna_munazainvlogs 3 жыл бұрын
doctor PRK video chyamo?
@eyeline8267
@eyeline8267 3 жыл бұрын
തീർച്ചയായും ചെയ്യാം. Dr GOPAL R 9447764445
@krishnaaparna9903
@krishnaaparna9903 3 жыл бұрын
-6 power koodunal ano
@eyeline8267
@eyeline8267 3 жыл бұрын
We can do LASIK. Dr GOPAL R 9447764445
@krishnaaparna9903
@krishnaaparna9903 3 жыл бұрын
@@eyeline8267 lasik cheytha spec veykand irikan patumo
@eyeline8267
@eyeline8267 3 жыл бұрын
@@krishnaaparna9903, ഒരിക്കലുമില്ല. Dr GOPAL R 9447764445
@krishnaaparna9903
@krishnaaparna9903 3 жыл бұрын
@@eyeline8267 pinenganan onu parayamo
@eyeline8267
@eyeline8267 3 жыл бұрын
@@krishnaaparna9903, ലാസിക്ക് ശസ്ത്രക്രിയ കഴിഞ്ഞാൽ, കണ്ണട ഉപയോഗിക്കേണ്ട ആവശ്യം വരുന്നില്ല. കണ്ണട പൂർണമായും ഒഴിവാക്കാനായി ആണ് ലാസിക്ക് ശസ്ത്രക്രിയ ചെയ്യുന്നത്. Dr GOPAL R 9447764445
@sreeshnashibu3497
@sreeshnashibu3497 2 жыл бұрын
Hi Dr, njan 8 month munne anu lasik cheythe, power ellam ok anu.but morning eneekumbo left eye pain undu idaku red color akunnu.
@eyeline8267
@eyeline8267 2 жыл бұрын
ഇത് കണ്ണിന് ഡ്രൈനസ് വരുന്നതാണ്. റിഫ്രഷ് ലിക്വിജൽ എന്ന് പറയുന്ന മരുന്ന് കിട്ടുമെങ്കിൽ, വാങ്ങിച്ചു ഉപയോഗിക്കാം. അതും തുടർച്ചയായി ഒരു മൂന്നുമാസം ഉപയോഗിക്കണം. ഒന്നും പേടിക്കേണ്ട കാര്യമില്ല. Dr GOPAL R 9447764445
@akhiljayaraj6493
@akhiljayaraj6493 5 жыл бұрын
Lasik cheythavarkku swimming kazhiyumo...cornea thickness kuraykkuka allle....so water pressure kannil adich valla problem varumo enn ariyana
@eyeline8267
@eyeline8267 5 жыл бұрын
അഖിൽ, ലാസിക് ശസ്ത്രക്രിയ ചെയ്യുമ്പോൾ നമ്മൾ കോർണിയയുടെ കട്ടി കുറയ്ക്കുന്നുണ്ടെങ്കിലും അത് ഒരു നാലിലൊന്നായി പോലും കുറയില്ല. അതുകൊണ്ട് തന്നെ നിങ്ങൾക്ക് നീന്തുന്നതിന് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ല. Dr GOPAL R 9447764445 Instagram: eyeline.drgopal Join our Facebook Group: EYE LINE
@arjunv4731
@arjunv4731 2 жыл бұрын
Prk ചെയ്ത് എത്ര ദിവസം കഴിഞ്ഞാൽ കുളിക്കാനും ബൈക്ക് ഓടിക്കാനും ഒക്കെ പറ്റും?
@eyeline8267
@eyeline8267 2 жыл бұрын
24 മണിക്കൂർ കഴിഞ്ഞാൽ കണ്ണടയും ഹെൽമെറ്റും വെച്ച് ബൈക്ക് ഓടിക്കുവാൻ സാധിക്കും. ഒരാഴ്ചവരെ കഴുത്തിനു താപനം മാത്രമേ കുളിക്കുവാൻ സാധിക്കുകയുള്ളൂ. ഒരാഴ്ച കഴിഞ്ഞാൽ തല കുളിക്കുവാൻ സാധിക്കും, പക്ഷേ കണ്ണടച്ച് മാത്രമേ കുളിക്കാവുകയുള്ളൂ. Dr GOPAL R 9447764445
@vishnushorts202
@vishnushorts202 4 жыл бұрын
Sir enikk age 18 aayi. 4 years aayi Njan longsite n glass vachittund. Enikk ee surgery cheyyumo?
@eyeline8267
@eyeline8267 4 жыл бұрын
Vishnu Mecheri, തീർച്ചയായും ലാസിക് ശസ്ത്രക്രിയ 18 വയസ്സ് കഴിഞ്ഞിട്ടുണ്ടെങ്കിൽ ചെയ്യുവാൻ സാധിക്കും. പക്ഷേ ഞാൻ എൻറെ എല്ലാ വീഡിയോകളിലും പറഞ്ഞിട്ടുള്ളതുപോലെ ഒരു ടോപ്പോഗ്രാഫി സ്കാൻ എടുത്താൽ മാത്രമേ, പൂർണമായ ഒരു ഉത്തരം തരുവാൻ സാധിക്കുകയുള്ളൂ. Dr GOPAL R 9447764445 Instagram: eyeline.drgopal Join our Facebook Group- EYE LINE
@Prabhinakairali
@Prabhinakairali Жыл бұрын
Sir ഞാൻ മെയ്‌ 10ൻ സർജറി കഴിഞ്ഞു. പക്ഷെ ഇപ്പോൾ അസ്സഹനീയമായ ചൊറിച്ചിൽ. രണ്ട് ആഴ്ച steroid drops edthu chorichil kuranju. But ഇപ്പോൾ വീണ്ടും വന്നു. ഇത് എന്റെ കാഴ്ച ശക്തി കുറക്കുമോ. വീണ്ടും വൈദ്യ സഹായം തേടണോ. പ്ലീസ് റിപ്ലൈ sir
@Angabanga-z5d
@Angabanga-z5d 2 жыл бұрын
Why this Doctor is using glass instead of LASIK
@eyeline8267
@eyeline8267 2 жыл бұрын
Only those with a Short sight (Myopia or minus power) at a young age, can do monovision LASIK correction after the age of 40. That is after 40 years, when it comes to Presbyopia alone, we can not do LASIK. Because the power of my eye was normal at a young age, and I have Presbyopia (Long sight) now, I have to wear near vision glasses and LASIK cannot be performed. Moreover, I have done my Cataract Surgery as well. So I think you can understand why I am wearing spectacles. I believe that your doubt is cleared and if you have any further doubts, you may please contact me in the number below. Dr GOPAL R 9447764445 Instagram: eyeline.drgopal Join our Facebook Group: EYE LINE
@alexantony8534
@alexantony8534 8 ай бұрын
Dr 1eye ഒട്ടും കാണില്ല അതെ lasik surgery ചെയ്താൽ ശരി ആവുമോ
@filmkottamollywood9032
@filmkottamollywood9032 4 жыл бұрын
Sir pain undakumo
@eyeline8267
@eyeline8267 4 жыл бұрын
Femto ലാസിക് ശസ്ത്രക്രിയയും, Opti ലാസിക് ശസ്ത്രക്രയയും ചെയ്തുകഴിഞ്ഞാൽ സാധാരണയായി വേദന ഉണ്ടാകാറില്ല. സ്ട്രീം ലൈറ്റ് ലാസിക് ചെയ്യുമ്പോൾ മാത്രം കണ്ണിന് ഒരു ദിവസത്തേക്ക് അസ്വസ്ഥത ഉണ്ടാകാറുണ്ട്. അത് പിറ്റേദിവസംതന്നെ മാറിക്കോളും. Dr GOPAL R 9447764445 Instagram: eyeline.drgopal Join our Facebook Group: EYE LINE
@shifasahl7162
@shifasahl7162 Жыл бұрын
എന്റെ പവർ (sph )left -1.00 and right -0.75 ആണ്. എത്രയാണ് rate വരിക
@Aahilvolg123
@Aahilvolg123 3 жыл бұрын
Sir, Lasic surgery kazinjal podi (Dust) kannil ayal problem undakumo.
@eyeline8267
@eyeline8267 3 жыл бұрын
ലാസിക്ക് ശസ്ത്രക്രിയ കഴിഞ്ഞാൽ 6 ആഴ്ചത്തേക്ക് പൊടി പോകാതെ സൂക്ഷിക്കുന്നത് ആയിരിക്കും ഉചിതം. Dr GOPAL R 9447764445
@shinybabu1906
@shinybabu1906 Жыл бұрын
50 വയസ് ആയവർക്കു ചെയ്യാൻ പറ്റുമോ?
@eyeline8267
@eyeline8267 Жыл бұрын
18 വയസ്സു മുതൽ 55 വയസ്സുവരെ ലാസിക്ക് ശസ്ത്രക്രിയ ചെയ്യുവാൻ സാധിക്കും. Dr GOPAL R 9447764445
@shinybabu1906
@shinybabu1906 Жыл бұрын
@@eyeline8267 ok thank you
@baijucd4846
@baijucd4846 3 жыл бұрын
Doctor എനിക്ക് 13 years ആണ്. കണ്ണ്ട വെക്കാൻ എനിക്ക് ഒട്ടും ഇഷ്ടമല്ല. എനിക്ക് വളരെ power കുറവാണ്. എനിക്ക് contact lens വെക്കാൻ പെട്ടുമോ. Contact lens വക്കുമ്പോൾ അതുകൊണ്ട് ഉപകാരമുണ്ടോ.... Please reply sir 😔😔😔
@eyeline8267
@eyeline8267 3 жыл бұрын
തീർച്ചയായും കോൺടാക്ട് ലെൻസ് വെക്കുവാൻ സാധിക്കും. കോൺടാക്ട് ലെൻസ് വെക്കുമ്പോൾ ചെറിയ വ്യതിയാനങ്ങൾ കൃഷ്ണമണിയിൽ ഉണ്ടാകും. പക്ഷേ 18 വയസ്സ് കഴിയുമ്പോൾ, ലാസിക്ക് ശസ്ത്രക്രിയ ചെയ്യുവാൻ അതുകൊണ്ട് പ്രശ്നമൊന്നും ഉണ്ടാവുകയില്ല. Dr GOPAL R 9447764445
@baijucd4846
@baijucd4846 3 жыл бұрын
@@eyeline8267 🙏
@mrkochapi6564
@mrkochapi6564 3 жыл бұрын
Hi doctor, Njn lasik cheythuttu ipp one month ayi. But nte kannil water veenu poyi. Any issue
@eyeline8267
@eyeline8267 3 жыл бұрын
കണ്ണിൻറെ കാഴ്ച കുറയുവാൻ സാധ്യതയുണ്ട്. കണ്ണിൻറെ കാഴ്ചക്ക് പ്രശ്നമൊന്നും വന്നില്ലെങ്കിൽ, അത് ദൈവകാരുണ്യം മാത്രമാണ്. Dr GOPAL R 9447764445
@unnikrishnanp5210
@unnikrishnanp5210 3 жыл бұрын
Sir ippo Martial Arts padikkunnondu. So Hard ayi Workout cheyunna alu anu. LASIK cheythal 2 weeks kayinju pinned thudarnnum pazhae polae workout cheyyan pattumo
@eyeline8267
@eyeline8267 3 жыл бұрын
ആറാഴ്ച കഴിയാതെ ഒന്നുംതന്നെ ചെയ്യുവാൻ പാടില്ല. കമ്പ്യൂട്ടറും ടിവിയും മൊബൈലും മാത്രം യൂസ് ചെയ്യാം.
@unnikrishnanp5210
@unnikrishnanp5210 3 жыл бұрын
@@eyeline8267 Sir Even walking polum Ozhivakkano 6 weeks
@eyeline8267
@eyeline8267 3 жыл бұрын
@@unnikrishnanp5210 തീർച്ചയായും ഒഴിവാക്കിയേ മതിയാവുകയുള്ളൂ. Dr GOPAL R 9447764445
@aleenasgoodmoments8088
@aleenasgoodmoments8088 3 жыл бұрын
Orikal Lasik chethal veendum short sight, long sight problems undavo
@eyeline8267
@eyeline8267 3 жыл бұрын
സാധാരണയായി അങ്ങനെ വരാറില്ല. 40 വയസ്സ് കഴിയുമ്പോൾ വെള്ളെഴുത്ത് എല്ലാർക്കും വരുന്നതുപോലെ ലാസിക് ചെയ്ത ആൾക്കാർക്കും വരും. Dr GOPAL R 9447764445
Wall Rebound Challenge 🙈😱
00:34
Celine Dept
Рет қаралды 18 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 57 МЛН