Last Days of Actor Mamukkoya | മാമുക്കോയ, മലയാള സിനിമയുടെ കോഴിക്കോടൻ ചിരിമുദ്ര

  Рет қаралды 230,359

Kaumudy Movies

Kaumudy Movies

Күн бұрын

Subscribe Kaumudy Movies channel :
/ @kaumudymovies
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#kaumudymovies #mamukkoya #mamukkoyacomedyscenes

Пікірлер: 118
@rajeshhari9828
@rajeshhari9828 Жыл бұрын
ജനിച്ചു കളിച്ചു വളർന്ന സ്ഥലം കണ്ടപ്പോൾ ആ മുഖം മാറുന്നതുകണ്ടോ കൊച്ചുകുട്ടികളെപ്പോലെ വാചാലനാവുന്നതുകണ്ടോ എത്രനല്ല മനസിന്റെ ഉടമ ഇനിയില്ലല്ലോ എന്നോർക്കുമ്പോൾ.....ആത്മാവിനു നിത്യ ശാന്തി നേരുന്നു 🌹🌹
@sameerap6649
@sameerap6649 Жыл бұрын
അഹങ്കാരംതീരെയില്ലാത്ത എന്റെ നാട്ടുകാരൻ. വന്നവഴി മറക്കാത്തവൻ അതാണ് മാമുക്ക.. 👍👍
@girijakumar4201
@girijakumar4201 Жыл бұрын
😅😅😅😅😊
@jameelaali6534
@jameelaali6534 Жыл бұрын
Super video ❤
@ratnammaamma8549
@ratnammaamma8549 Жыл бұрын
​@@girijakumar4201😪yyy😁y😂ety😪😂😪y😄💎e🤣eeew🤣🤣eeyeeeeeeeee
@ThomasDevasia-ti8vt
@ThomasDevasia-ti8vt Жыл бұрын
😂🎉😢😮😅😊​@@jameelaali6534 rr fr hyd lo.
@manuppakthodi
@manuppakthodi Жыл бұрын
ജീവിതത്തിൽ നിലപാടുകൾ പറയാൻ ഭയപ്പെടാത്ത മനുഷ്യൻ,, സിനിമയിൽ മരിച്ചാലും മലയാളികളെ ചിരിപ്പിക്കുന്ന മരിക്കാത്ത കലാകാരൻ 😔🌹🌹🌹🙏🏻
@pooncholamuhammadali
@pooncholamuhammadali Жыл бұрын
നല്ല പക്വത ഉള്ള അവതാരക 👍 വേറെ ചില ചാനലിൽ ഉള്ള പക്വത തീരെ ഇല്ലാത്ത ന്യൂ ജെൻ പിള്ളേർ കണ്ടു പഠിക്കട്ടെ
@shajuchennamkulam3473
@shajuchennamkulam3473 Жыл бұрын
നല്ല വിവരം ഉള്ള സിമ്പിൾ ആയ ഒരു നല്ല മനുഷ്യൻ..
@praveenthomas392
@praveenthomas392 Жыл бұрын
ഒരുപാട് നന്മ യുള്ള ആള്... എന്റെ സ്വന്തം നാട്ടുകരൻ.... ഇങ്ങനെ ഒരു വീഡിയോ ചെയ്തതിൽ ഒരുപാട് നന്ദി.,. 🙏🙏
@hilo-wl1rz
@hilo-wl1rz Жыл бұрын
കല്ലായി കടവത്തെ "സുൽത്താന്..ആദരാഞ്ജലികൾ.. 🌹ഓർമകളിൽ എന്നെന്നും.. ❤️❤️❤️...
@pachamashi1027
@pachamashi1027 Жыл бұрын
നാട്യങ്ങളില്ലാത്ത മനുഷ്യൻ....പകരം വെക്കാനില്ലാത്ത മഹാനടൻ...
@ജയകുമാർ-സ1ഢ
@ജയകുമാർ-സ1ഢ Жыл бұрын
സത്യം 100%👌🏻
@anithadevis4007
@anithadevis4007 Жыл бұрын
​@@ജയകുമാർ-സ1ഢ😊😊😊😊
@FastBreak-lh1hi
@FastBreak-lh1hi Жыл бұрын
Po 0
@harifanajeeb9280
@harifanajeeb9280 Жыл бұрын
ഞങ്ങളെ arakkinarile മാമുക്ക😢❤.താര ജാഡ ഇല്ലാത്ത മനുഷ്യൻ.
@preethymol9582
@preethymol9582 Жыл бұрын
നന്ദി elina 🙏🙏🙏മമ്മൂകോയ സാറിന്റെ ഇന്റർവ്യൂ ചെയ്തതിന്.......
@ANILKUMAR-rj8vj
@ANILKUMAR-rj8vj Жыл бұрын
സത്യത്തിൽ ഞങ്ങൾ കോഴിക്കോട്ട് കാരുടെ അഹങ്കാര മായിരുന്നു..... ശ്രീ . മാമ്മുക്ക..... ആദരാഞ്ജലികൾ......
@RajendranVayala-ig9se
@RajendranVayala-ig9se Жыл бұрын
കോഴിക്കോടിൻറ ❤ ശുദ്ധിയുള്ള നടൻ.മഹാമനുഷൃൻ.മഹാദരം..കലാലോകത്തിന് മഹാനഷ്ടം
@ജയകുമാർ-സ1ഢ
@ജയകുമാർ-സ1ഢ Жыл бұрын
അതേ സത്യം ആണ് 100%
@omanaachari1030
@omanaachari1030 Жыл бұрын
മാമുക്കോയ സാറിന് കണ്ണീരോടെ വിട ഒത്തിരി ചിരിപ്പിച്ചു ഇനി ആര് വരും ചിരിപ്പിക്കാൻ😂🌹🙏🙏🙏
@naushadali6744
@naushadali6744 Жыл бұрын
മമ്മു കോയ ഒരു സമ്പൂർണ മനുഷ്യൻ പാവം എത്ര എളിമത്തം പരലോകവും വിജയിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@greengame5115
@greengame5115 Жыл бұрын
ഈ പ്രായത്തിലും തഗ്ഗന് ഒരു കുറവുമില്ല, മാമുകോയ ❤
@nalinakumari3
@nalinakumari3 Жыл бұрын
കോഴിക്കോട്കാരിയായിട്ടും ഇവരുടെകൂടെയാണ് ഞാൻ കോഴിക്കോട്ടെ കല്ലായിയും ബേപ്പൂർ ബീച്ചും കണ്ടത്. മാമുക്കോയയുടെ ഒരു ഇന്റർവ്യൂവും ആദ്യമായിട്ട് കണ്ടു 🙏
@abdullathirickot6409
@abdullathirickot6409 Жыл бұрын
ഒട്ടും ജാഡകളില്ലാത്ത ഒരു സാധാ മനുഷ്യൻ.
@thomasninan1981
@thomasninan1981 Жыл бұрын
Beautiful interview. Could see two humble artists in; Mammukoya and Eĺiena.
@minijacob3290
@minijacob3290 Жыл бұрын
ഇഷ്ടം ഉള്ള ഒരു നടൻ ❤️🥰
@arunkakkanad8467
@arunkakkanad8467 Жыл бұрын
ചിരിയുടെ രാജാവ്.. മികച്ച സാമൂഹ്യ സാംസ്കാരിക പ്രവർത്തകൻ.. വിട 😓
@varunc4822
@varunc4822 Жыл бұрын
മറക്കില്ല 🙏🙏🙏🌹🌹
@rasheedkottedath4899
@rasheedkottedath4899 Жыл бұрын
എന്തൊരു നിഷ്കളങ്കനായ മനുഷ്യൻ
@abdulnizar9415
@abdulnizar9415 Жыл бұрын
മാമുക്കാനേ കാണാൻ മാത്രം കണ്ടതാണ് ആദരാഞ്ജലികൾ😢
@RahulDas-vz4ub
@RahulDas-vz4ub Жыл бұрын
ഇതൊക്കെ കാണുമ്പോൾ സങ്കടം വരും 😥😥😥
@nalinipk8076
@nalinipk8076 Жыл бұрын
വീഡിയോ കണ്ടപ്പോൾ വല്ലാത്ത സങ്കടം തോന്നുന്നു.
@suneermohamed4833
@suneermohamed4833 Жыл бұрын
ഗഫൂർ കാ ദോസ്ത്. ഒരിക്കലും മറക്കില്ല😔
@BadarudheenKk-ko2tl
@BadarudheenKk-ko2tl Жыл бұрын
ഗഫൂർ കാ ദോസ്ത് അല്ല മോനേ.. ഗഫൂർ
@gopalvenu293
@gopalvenu293 Жыл бұрын
നല്ല വിവരമുള്ള മനുഷ്യൻ
@salimpmpayyappallilmoosa4699
@salimpmpayyappallilmoosa4699 Жыл бұрын
This is the INTERVIEW ❤❤❤ REALLY OUTSTANDING
@kl02pramodvlog28
@kl02pramodvlog28 Жыл бұрын
പച്ചയായ മനുഷ്യൻ. ഇനി മലയാള സിനിമയിൽ ഇതുപോലൊരു മനുഷ്യനും കാണില്ല❤❤❤❤💕💕💕💕😘😘😘😍🥰😍🥰😍😍🥰❤❤❤❤❤❤
@manikuttysvlogmanikeelathu3484
@manikuttysvlogmanikeelathu3484 Жыл бұрын
കണ്ണീരോടെ വിട 🙏
@ncali
@ncali Жыл бұрын
ആദരാഞ്ജലികൾ ഗ ഫുർ കദോസ്ത് അത് ആണ് ഓർക്കുന്നത് മാമു കോയ സർ പറഞ്ഞതിയതി വൈക്കം മുഹമ്മദ്‌ ബഷീർ സർ മരിച്ചു വൈക്കം മുഹമ്മദ്‌ സർ എന്റെ ബന്ധു ആണ് വൈക്കം മുഹമ്മദ്‌ സർ ന്റെ ഭാര്യ യുടെ അനിയത്തി എന്റെ അങ്കിൾ ന്റെ അനിയൻ ആണ് കല്യാണം കഴിച്ചത്
@ncali
@ncali Жыл бұрын
പുഷ്പ സംഗം കോഴിക്കോട് കല്ലായി ലക്ഷ്മി കൊട്ടകം ഇഷ്ട്ടം പോലെ ഞാൻ സിനിമ ക് പോയി ചെറുപ്പത്തിൽ ബ്ലു ഡയ മണ്ട് ഉം
@martinthomas9942
@martinthomas9942 Жыл бұрын
Ikka very much miss you ❤❤😢
@fathimat6224
@fathimat6224 Жыл бұрын
Nice👍
@sidheequevp3589
@sidheequevp3589 Жыл бұрын
Kanneerode vida..priya mamukka😢😢😢
@tintujohn527
@tintujohn527 Жыл бұрын
പ്രണാമം മാമുകോയ സർ 🙏🙏🙏🙏🌹🌹🌹🌹
@abdulrazakrazak3491
@abdulrazakrazak3491 Жыл бұрын
അള്ളാഹു മാമൂക്കാ ന്റെ ഖബർ സ്വാർ ഗപൂന്തോപ്പാക്കി കൊടുക്കട്ടെ. ആമീൻ
@bijigeorge9962
@bijigeorge9962 Жыл бұрын
സാധാരണ മനുഷ്യൻ 👌👌🙏🙏🙏
@ragseb8031
@ragseb8031 Жыл бұрын
Mamukkane kaanan vendi maathram...❣️
@snfab1
@snfab1 Жыл бұрын
wow there was nobody like EKKA there will be nobody like him he as one of a kind 😥🙏🙏
@jacobjohn4180
@jacobjohn4180 Жыл бұрын
Great actor🎉
@pitchpipe7420
@pitchpipe7420 Жыл бұрын
ശരിക്കും കെട്ടി പിടിച്ചു ഒരുമ്മ കൊടുക്കാൻ തോന്നുന്നു മമോക്കയെ😔😔 പോയല്ലോ ദൈവമേ
@Zaramol8
@Zaramol8 Жыл бұрын
😢❤️🤲
@nishapramod4162
@nishapramod4162 Жыл бұрын
We will miss u always ❤❤
@ReRe-gm2vs
@ReRe-gm2vs Жыл бұрын
Kozhicode avida mamukoyauda veedu🐒♥️♥️♥️
@babukv2210
@babukv2210 Жыл бұрын
Kozhikkodinte abhimanamnu mamukka❤❤❤
@muhammadrafi593
@muhammadrafi593 Жыл бұрын
ചാടിക്കോ ദാസാ വിജയ . dubai അസ്സലാമു അലൈകും. വ അലൈക്കും സലാം
@paruskitchen5217
@paruskitchen5217 Жыл бұрын
Pranamam sir❤️🙏
@sakiir8388
@sakiir8388 Жыл бұрын
ഞങ്ങളുടെ നാട്ടുകാരൻ 💚
@ashrafkaruvanthiruthy6263
@ashrafkaruvanthiruthy6263 Жыл бұрын
ആമീൻ 🤲🤲🤲😭😭😭😭
@nijeshtirur1767
@nijeshtirur1767 Жыл бұрын
Ellaam ormmayayiii mariiii🙏🙏🙏
@santhoshkumarek333
@santhoshkumarek333 Жыл бұрын
ആദരാഞ്ജലികൾ 🌹
@sakiir8388
@sakiir8388 Жыл бұрын
ഞങ്ങളുടെ നാട്ടുകാരൻ ❤️
@shihabpunalur1816
@shihabpunalur1816 Жыл бұрын
പഴയ ഓർമ്മകളിലേക്ക് വീണ്ടും കൊണ്ട് പോയി ഹാർട്ട് അറ്റാക്ക് സങ്കടം
@akpanangat451
@akpanangat451 Жыл бұрын
ഇക്ക 🙏🌹q
@saljithc8549
@saljithc8549 Жыл бұрын
പ്രണാമം sir 🙏
@TheMediaPlus
@TheMediaPlus Жыл бұрын
Simple man
@muhammadrafi593
@muhammadrafi593 Жыл бұрын
മാമു കോയയുടെ സൗണ്ട് കേൾക്കുമ്പോൾ എങ്ങനെ തോന്നുന്നു ഇന്റർവി എടുക്കാൻ സുഖം ഇല്ല
@sumathimenon3254
@sumathimenon3254 Жыл бұрын
Pranamam
@manojdubai2474
@manojdubai2474 Жыл бұрын
Mamukoya ❤❤❤❤
@നജ്മൽ
@നജ്മൽ Жыл бұрын
🥀🥀🥀
@rahanamahamood6237
@rahanamahamood6237 Жыл бұрын
👌🏻👌🏻👍❤️❤️
@sivaramakrishnanms3601
@sivaramakrishnanms3601 Жыл бұрын
Nalla manushion
@RIYASRIYAS-io7sr
@RIYASRIYAS-io7sr Жыл бұрын
ALLAHU SWARGAM NALKI ANUGRAHIKATTE AMEEN
@kunjumuhammed8378
@kunjumuhammed8378 Жыл бұрын
Ikkaverymuchimisyou
@sainulabideen270
@sainulabideen270 Жыл бұрын
Nadanna vazhikaliloode onnu koode nadakkan vembunnathupole..
@abrahamphilip7424
@abrahamphilip7424 Жыл бұрын
ആദരാഞ്ജലികൾ
@shameerali4680
@shameerali4680 Жыл бұрын
👍❤❤️😢
@bgk4938
@bgk4938 Жыл бұрын
👌👌👌👌🙏🙏🙏
@FasaluRahman-wq9gg
@FasaluRahman-wq9gg Жыл бұрын
😭🤲🏻
@shamimuhammed8553
@shamimuhammed8553 Жыл бұрын
😢😢😢
@saitraders111
@saitraders111 Жыл бұрын
Ethra nalla manushyan.
@theerthajithesh6314
@theerthajithesh6314 Жыл бұрын
🌹🌹
@shailasaheer9367
@shailasaheer9367 Жыл бұрын
Mmmmmm
@shaheerajabir4010
@shaheerajabir4010 Жыл бұрын
59:08
@jaypanicker2362
@jaypanicker2362 Жыл бұрын
Will miss you forever Sir
@shabeershabeer1498
@shabeershabeer1498 Жыл бұрын
Mamukka miss you .
@jajasreepb3629
@jajasreepb3629 Жыл бұрын
Namaskaram Ekka.Molu Hai
@goodluck2665
@goodluck2665 Жыл бұрын
Inna lillahi va Inna ilaihi rajioon
@Satya_4870
@Satya_4870 Жыл бұрын
Avasana nalukal alla...1yr before
@vijayakumari3892
@vijayakumari3892 Жыл бұрын
🙏🙏
@NAnpAN90
@NAnpAN90 Жыл бұрын
@__myshasvlog__
@__myshasvlog__ Жыл бұрын
അര കിണർ ഉണ്ടായിരുന്നു റോഡ് വികസനം വന്നപ്പോൾ മൂടപ്പെട്ടു .
@Modifiedcar-n3r
@Modifiedcar-n3r Жыл бұрын
അഹങ്കാരം ഇല്ലാത്ത നടൻ
@princecj3833
@princecj3833 Жыл бұрын
Vaa allekum usalam anganeyanu cinema yil parayunnathu dasanum vijayanum repeat parayunnathu anganeyanu annathe thug dialogue annu thettikalle pinne paranjathu original annekil ok comedy kalayalle pengalle
@anjalisunnys3716
@anjalisunnys3716 Жыл бұрын
🌹🌹🌹🌹🌹🌹🙏😓
@janu....6617
@janu....6617 Жыл бұрын
മാമുക്ക 😢😢😢പോകണ്ടാരുന്നു...
@sajanmathew2955
@sajanmathew2955 Жыл бұрын
പോയി, അനഗ്രെഹിത നടൻ
@lenroychako1140
@lenroychako1140 Жыл бұрын
Nigal arode oke interview ito avr oke paralogath ethi 😢
@safiyakhalid4338
@safiyakhalid4338 Жыл бұрын
Mindathi karyam para penne
@naseef3502
@naseef3502 Жыл бұрын
king of thug rip
@mohammedashraf5725
@mohammedashraf5725 Жыл бұрын
വെറുപ്പിക്കാതെ കാര്യം പറയൂ
@shibinl2934
@shibinl2934 8 ай бұрын
പ്രണാമം🙏😢😢
@krishnavenikkutty8056
@krishnavenikkutty8056 Жыл бұрын
ആദരാഞ്ജലികൾ
@sakiir8388
@sakiir8388 Жыл бұрын
😥💚
@husnaraheem2878
@husnaraheem2878 Жыл бұрын
😢
@Command_slash
@Command_slash Жыл бұрын
@shoneantony4889
@shoneantony4889 Жыл бұрын
❤️❤️❤️
@balucbabu3138
@balucbabu3138 Жыл бұрын
🌹🌹🌹🌹
@shihabfaseela4336
@shihabfaseela4336 Жыл бұрын
🌹🌹
@fareedarahman6739
@fareedarahman6739 Жыл бұрын
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
Lal Jose - 23 | Charithram Enniloode | Safari TV
22:35
Safari
Рет қаралды 71 М.
A Day with actor Mamukkoya | Day with a Star | Season 05 | EP 26
1:05:25
Ангел против Демона кто победит 😱
0:49
Kidnapped Boy Found In Fridge | #Shorts | PD TV
0:59
PD TV
Рет қаралды 9 МЛН
Kuruluş Osman 99. Bölüm @atv
2:15:39
Kuruluş Osman
Рет қаралды 6 МЛН