ഞാൻ ഇറഫാന ഉണ്ടാക്കിയ തലശേരി ബിരിയാണി ഉണ്ടാക്കി easter lunch ന്. സൂപ്പർ സൂപ്പർ. ഞാൻ ഒരു 2022 മുതൽ ഇർഫാനയുടെ വീഡിയോസ് കാണുന്നുണ്ട്. ബിരിയാണി റിസൾട്ട് നന്നായപ്പോൾ എനിക്ക് വിശ്വാസമായി. പലരുടെയും വിഡിയോസ് കാണുന്ന try ചെയ്തു നോക്കുന്ന എനിക്ക് ഇത്ര സിംപിൾ ആയും tastey ആയും ബിരിയാണി ഉണ്ടാക്കാൻ കഴിഞ്ഞത് നിങ്ങളുടെ recipe യിൽ ആണു. Thank u soo much. Ini yakini pulavu, yemani mandhi, ippol undakkiya maandhiyum ഉണ്ടാക്കണം. പിന്നേ ഞാൻ വെള്ള കടല സാലഡ് ചെയ്തിരുന്നു. സൂപ്പർ. നല്ല കൈപ്പുണ്യം ഉണ്ട് നിങ്ങൾക്കു. 🙏👍
@ashrafkaduvandi25978 ай бұрын
❤❤❤❤❤
@basheersaapi35518 күн бұрын
നിങ്ങളുടെ ഗരം മസാല പൗഡർ ഞാൻ ഉണ്ടാക്കി അതും പൊളിയാണ് കേട്ടോ 👍👍👍👍👍
@fathimazanha77308 ай бұрын
Luanda kaikkathavar must try 😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊…….
@shaniyaparambil29348 ай бұрын
Irfu …thanks a lot ❤❤❤❤❤❤ ee Eid nu njaan polikum….❤
@HarifashiroshShirosh8 ай бұрын
Very nice Mandhi undaakal nte oru kali thanneyaayirunnu lockdown timil .pinne adh maduth .evide chennaalum mandhi thanneyalle full restaurants okk.pakshe ippo ee video kandappol entha ennariyilla undaakaan thanne thonnunnu.InshaAllah ethreyum pettenn undaakkeett abiprayam ariyikkaam.kanditt thanne adipoli
@faseelashouku99918 ай бұрын
തന്റെ എല്ലാ റെസിപ്പി നല്ല ടേസ്റ്റ് ആണ്
@mohammedayman___12128 ай бұрын
Nalla recipes aayirunnu 👌👌
@Salvalirar8 ай бұрын
ഇർഫുത്താൻ്റെ സംസാരം നല്ല ക്യൂട്ട് ആന്ന്ട്ടാ😘😘😘
@Salvalirar8 ай бұрын
എത്ര കഴിച്ചാലും മടുക്കാത്ത ഐറ്റം മന്തി😋😍കിഡിലം റെസിപ്പി എല്ലാവർക്കും നല്ല ഉപകാരപ്രദമാവും👍🏻🤩
Assalamu alaikum njn id vare ingana comment onnum ittattillla enikk irfanathaden idanamnn thonni Pala recipem njn cheyth nokketind ellam nannayi thanne vannatind Ningal oro vlogum idanad ningk kittiya ade tastel thanne mattullavarkkum kittanam ennullla manass kondaan jst endenkilum indakki oru video idalallla ennu manassilaayi Oro foodum indakkumbo njngk crctaayi varanadum adukondaan Masha allah
@shermyibrahim51737 ай бұрын
Adipwoli yaanu mone❤❤
@rahmathkv45588 ай бұрын
Adipoli.....kanan katirunna video....itha ini Eid shopping pinne Eid video 2023 Eidnu itta pole video...ringdum dresum okke kanicha adipoli video ath pole...nmlipo ath kanum..nalla rasa....athokke video cheyyne
Masha Allah.. Ee oru mandhi njn cheriya perunnalkk undaakki hus veettil hit aayi pinne valya perunnalkkum venamnnu paranj veedum undaakki.. Nalla reponse aayirunnu.. Thanks a lot dear for this easy recipe...
@jazamajeed54208 ай бұрын
Party vlog isttamullavar aarokke🥰
@NizmaNv19 күн бұрын
Super itha❤
@Rubeenariyas867 ай бұрын
Butter pudding adipoliyanetto undaakki nokki❤❤
@Salvalirar8 ай бұрын
ഞാൻ കാണാൻ വൈകിപ്പോയി🥺🥺
@Ainadamalam8 ай бұрын
Nalla thirakka cherry vava und Ennalum comment ettinu to ❤
@jessyshanavas84168 ай бұрын
എന്റെ മരുമോന് ഒപ്പം ഉള്ള ആദ്യത്തെ പെരുന്നാൾ ആണ് ഇത്... ഇന്ഷാ അല്ലാഹ് അന്ന് ഞാൻ മോളുടെ മന്തിറെസിപ്പീ ഉണ്ടാക്കും.... 😍
@Daniee-fk4gy7 ай бұрын
Njanum undakki mandi adipoli taste 😋
@ZiyanMubarak8 ай бұрын
Njan undaaki mandi, super delicious 😋😋
@chenjuskitchen58817 ай бұрын
Njan undakeerunnu.masha Allah adipoli taste aanu.veetil yellarkum ishtayi.thanx dear ❤
Mashallah... സൂപ്പർ മന്തി ❤ എന്തായാലും try ചെയ്യണം.ഇത്താടെ video കണ്ടിട്ടാണ് ഞാൻ എൻ്റെ മോനെ albedoyil ചേർത്തത്... നല്ല improvement und ...ini academic tuition koodi edukkanam
@raaz.bii_cakes8 ай бұрын
Irfanada recipe anu undakar yellarkum orupad esthaa mashaallah ❤️ adipoli
@FadhiFirdouse8 ай бұрын
ഞാനിടെപോലെനുകുക്കചെയൽ. അടിപൊളി ടാസ്റ്റ.
@rabiulhizam34498 ай бұрын
Ini perunnalinum undakkanam. Ellaavarum undakkikkotta
@Quotesstory10128 ай бұрын
Assalamu alaikkum irfana Can you please show how did you carry the kunafas to the party after preparing it
@noufalpalappatta66218 ай бұрын
ഈദ് ഷോപ്പിംഗ് കാണിക്കണം ട്ടോ ഇർഫൂ❤❤❤
@Sharhif778 ай бұрын
Wa alaikumussala Masha allah Inn vedio first njangal kandath Insha allah mandi try cheyyam
@noufalpalappatta66218 ай бұрын
ഇഫ്ത്താർ വിരുന്ന് സൂപ്പർ😊😊❤❤❤
@RubeenaShareef-wz8mj8 ай бұрын
Super video sugamalle irfanakum kudumpathinum❤❤🎉
@fasifasi6088 ай бұрын
😊adipoli ella recipeyum
@user_shahma8 ай бұрын
Sooper ❤️❤️❤️😊
@HameedsafnaHameed8 ай бұрын
Mashallah ❤
@anshidarahi12348 ай бұрын
അടിപൊളി 😍👍🏻👍🏻❤
@carkingchannal40048 ай бұрын
Super allam nallasuparane
@munnimajeed71778 ай бұрын
Mashaallah ❤enik mandi indakanon ind but enik indakan pediyan shari avon inshaallah inn try akam thank u so much for this recipe ❤
@MuhammadAli-lb6qq8 ай бұрын
Adipoi recipes ❤😊
@ponnoos94618 ай бұрын
Aarkkenkilum plus two, degree, PG, pri primary TTC, fasion designing, Montessori ttc, spoken english evviva online aayi padikkaan thalparyam undo
Wa അലൈകും മുസ്സലാം.. അടിപൊളി മോളെ മന്തി ഞാൻ ഇന്നലെ ആക്കിരുന്നു മോളെ തക്കാളി ഇല്ല ബാക്കി എല്ലാം ഇങ്ങനെ തന്നെ ആക്കിയത്.. 😊 പിന്നെ പെരുന്നാളിന് കുനാഫാ ഉണ്ടാകും മോളെ ഇതു പോലെ കേട്ടോ..❤🥰.
@NadeeraNadi-t3c8 ай бұрын
Inn njn നോമ്പ് thurakkan ഈ mandi aanutta ndakknee❤
@shahnashahul8159Ай бұрын
India gate classic ആണോ അരി pls rply
@shamnamk76278 ай бұрын
Eee perunnaalku irfuthande mandhi thanne urapichu
@Salvalirar8 ай бұрын
3:26 👏🏻👏🏻👏🏻
@zayyuvlogs95548 ай бұрын
Manthi naan undakki Super super
@amaluBaby-up8gq8 ай бұрын
Ente Mon basic foundation Malayalam join cheythathnu shesham Nala result anu..