ലത ഉണ്ടാക്കിയ ഉണ്ട കായ അമ്മക്ക് നന്നായി ഇഷ്ടപ്പെട്ടു 👌

  Рет қаралды 19,417

EVN village life & Cooking

EVN village life & Cooking

Күн бұрын

ലത ഉണ്ടാക്കിയ ഉണ്ടക്കായ അമ്മക്ക് നന്നായി ഇഷ്ടപ്പെട്ടു #villagecokking #undampori ‪@EVNvillagelifeCooking‬

Пікірлер: 114
@Laly-rj5qd
@Laly-rj5qd 2 сағат бұрын
സൂപ്പർ 👍
@ajithanizana-kx2zr
@ajithanizana-kx2zr 7 сағат бұрын
ഞങ്ങടെ നാട്ടിൽ ബോണ്ട..❤ ഇങ്ങനെ പറയുന്നോരുണ്ടോ ..
@lathak4082
@lathak4082 6 сағат бұрын
ഞങ്ങളും ബോണ്ട എന്നാണ് പറയുന്നത്
@Happyfa379
@Happyfa379 6 сағат бұрын
നമ്മളും ബോണ്ട, ttivandrum
@shynaram2694
@shynaram2694 5 сағат бұрын
ഉള്ളിൽ ഉരുളക്കിഴങ്ങ് നിറച്ചതിനെ ആണ് ഞങ്ങൾ ബോണ്ട എന്ന് പറയുന്നത്. (കണ്ണൂർ ).
@shajishaji6219
@shajishaji6219 4 сағат бұрын
@@shynaram2694ആലു ബോണ്ട 😊
@EVNvillagelifeCooking
@EVNvillagelifeCooking 3 сағат бұрын
😆👍
@jayasreemanoj2192
@jayasreemanoj2192 7 сағат бұрын
കോഴിക്കോട് കായപ്പം എന്ന് പറയും ഉണ്ടം പൊരി എന്നും പറയും 👌👌
@EVNvillagelifeCooking
@EVNvillagelifeCooking 3 сағат бұрын
😆👍
@sajidack6190
@sajidack6190 Сағат бұрын
Nan kannur townlan. Ivide athyawashyam annakottene kanarund. Nammude kannurkark ithinteper undakayathanne .
@lakshmikuttynair8818
@lakshmikuttynair8818 Сағат бұрын
Super ❤
@susheelap3498
@susheelap3498 6 сағат бұрын
പാട്ട് Super കായപ്പം super
@EVNvillagelifeCooking
@EVNvillagelifeCooking 3 сағат бұрын
🥰
@aksharapv2915
@aksharapv2915 3 сағат бұрын
Lathechi super undakkaya 😋😋😋
@adithyanadhi6151
@adithyanadhi6151 2 сағат бұрын
എല്ലാ വ്ലോഗ്ഴ്സിന്റെ വീട്ടിൽ ഉണ്ടാവും പറഞ്ഞു പഠിപ്പിച്ച കുട്ടികൾ... എല്ലാം അവർ പറയും സൂപ്പർ 😄.. ഇത്രയും ചെറിയ പ്രായത്തിൽ കള്ളം പറഞ്ഞു ശീലിപ്പിക്കല്ലേ..😊
@SujathaSudha-l6o
@SujathaSudha-l6o 4 сағат бұрын
ഉണ്ടക്കായി സൂപ്പർ ഉണ്ടക്കായി സൂപ്പർ🎉🎉
@EVNvillagelifeCooking
@EVNvillagelifeCooking 3 сағат бұрын
🥰
@jameelav2446
@jameelav2446 3 сағат бұрын
സുപ്പർ ലതന്നല്ല മരുമകൾ
@johnsonsamuelsamuel2269
@johnsonsamuelsamuel2269 6 сағат бұрын
സൂപ്പർ കായഅപ്പം ❤❤❤❤❤❤❤നാരായണഏട്ടൻ എങ്ങനെ അച്ഛൻ അമ്മയെ സ്നേഹിക്കുന്നു അതുപോലെ തന്നെ മോനും മോളും ലതയും നാരായണഏട്ടൻനയും സ്നേഹിക്കുന്നു ❤❤❤❤❤❤❤❤❤❤ലതക്കു കരിക്കിൻ വെള്ളം ഇല്ലന് മനസ്സിൽആയ മകൻ ഉടനെ അമ്മക്ക് കൊടുക്കുന്നു അതു കണ്ടു മോളും കൊടുക്കുന്നു ❤❤❤❤❤❤❤ഇതാണ് യഥാർത്ഥ സ്നേഹം ❤❤❤❤❤❤may God bless this happy family. അച്ഛാ അമ്മ വേഗമോൾ ❤❤❤❤❤❤❤❤❤❤
@EVNvillagelifeCooking
@EVNvillagelifeCooking 3 сағат бұрын
🥰🙏
@shajishaji6219
@shajishaji6219 4 сағат бұрын
ബോണ്ട (പഴം )😋😋ഇന്നുകൂടെ കഴിച്ചു 😊
@padmavathi9733
@padmavathi9733 6 сағат бұрын
ലതേ ഉണ്ട കായിക്ക് വെല്ലയാണ് നല്ലത്. പോരാതെ തേഞ്ഞാ കൊത്തും കൂടി ചേത്താൽ നല്ലതായിരിക്കും. ഇന്ന് നവരാത്രി ആയതു കൊണ്ടാണോ മീൻ ഇല്ലാത്തത് ലത കുട്ടീം
@EVNvillagelifeCooking
@EVNvillagelifeCooking 3 сағат бұрын
🙏
@alphonsathomas3628
@alphonsathomas3628 7 сағат бұрын
Kayappam & song supperrrrrr ❤❤❤❤
@EVNvillagelifeCooking
@EVNvillagelifeCooking 3 сағат бұрын
🥰
@loveshore1153
@loveshore1153 6 сағат бұрын
Undakkay super pazha ormakalilek poyi ippakittunnadin pazhaya ruchi illa lathechi super 😋Annan ippo kuravann
@EVNvillagelifeCooking
@EVNvillagelifeCooking 3 сағат бұрын
🥰
@jayasree495
@jayasree495 4 сағат бұрын
Annarakkannan evidengalil eshtam pole unde kadikke evide bonda ennane parayunnathe❤❤❤❤❤❤
@EVNvillagelifeCooking
@EVNvillagelifeCooking 3 сағат бұрын
👍🙏
@suseelamenon4209
@suseelamenon4209 3 сағат бұрын
Song super super video 😍❤ Latha ❤
@EVNvillagelifeCooking
@EVNvillagelifeCooking 3 сағат бұрын
🥰
@shajishaji6219
@shajishaji6219 4 сағат бұрын
'അമ്മ ഉഷാറായി 😊👍
@EVNvillagelifeCooking
@EVNvillagelifeCooking 3 сағат бұрын
🙏
@elsammajoseph7974
@elsammajoseph7974 5 сағат бұрын
ശർക്കര പാനി ആക്കി ഒഴിക്കണം.ഒരു നുള്ള് സോഡപൊടിയും ചേർക്കണം
@EVNvillagelifeCooking
@EVNvillagelifeCooking 3 сағат бұрын
🙏
@AjeAje-n9m
@AjeAje-n9m 4 сағат бұрын
പാട്ട് അടിപൊളി👍🏼👍🏼👍🏼
@EVNvillagelifeCooking
@EVNvillagelifeCooking 3 сағат бұрын
🥰
@anilavijayamohanakurup6023
@anilavijayamohanakurup6023 6 сағат бұрын
ഞങ്ങളുടെ നാട്ടിൽ ബോണ്ട എന്നു പറയും. ശർക്കരയാണ് ചേർക്കുന്നത് ഞങ്ങളുടെ നാട്ടിൽ
@EVNvillagelifeCooking
@EVNvillagelifeCooking 3 сағат бұрын
👍
@roshinimohan4831
@roshinimohan4831 7 сағат бұрын
അടിപൊളി ഉണ്ടകായ thanne lathe. അമ്മക്ക് വേദന okke കുറഞ്ഞോ
@EVNvillagelifeCooking
@EVNvillagelifeCooking 3 сағат бұрын
കുറഞ്ഞുവരുന്നു 🥰
@meenamohan4602
@meenamohan4602 31 минут бұрын
പാട്ട് നന്നായിട്ടുണ്ട് ബോണ്ട എന്നു പറയും
@SreejaPv-g6k
@SreejaPv-g6k 6 сағат бұрын
Undakai 👍👍♥️♥️♥️
@EVNvillagelifeCooking
@EVNvillagelifeCooking 3 сағат бұрын
🥰
@nirmalakannan2798
@nirmalakannan2798 5 сағат бұрын
Looks very tasty
@EVNvillagelifeCooking
@EVNvillagelifeCooking 3 сағат бұрын
🥰
@geethadevikg6755
@geethadevikg6755 4 сағат бұрын
Super ❤️🌹
@EVNvillagelifeCooking
@EVNvillagelifeCooking 3 сағат бұрын
🥰
@SouravSb-n8z
@SouravSb-n8z 7 сағат бұрын
Supper
@EVNvillagelifeCooking
@EVNvillagelifeCooking 3 сағат бұрын
🥰
@UshaKeloth
@UshaKeloth 5 сағат бұрын
👌👌👌 àmma❤❤❤
@EVNvillagelifeCooking
@EVNvillagelifeCooking 3 сағат бұрын
🙏
@j4techjaggu355
@j4techjaggu355 7 сағат бұрын
പണ്ട് സ്കുളിൽ പഠിക്കുമ്പോൾ ഉണ്ടാകായയും ലൈമു ഉച്ചക്ക് 😂😂😂😂
@EVNvillagelifeCooking
@EVNvillagelifeCooking 3 сағат бұрын
😆👍
@joymadavana879
@joymadavana879 6 сағат бұрын
Njangal undampori
@EVNvillagelifeCooking
@EVNvillagelifeCooking 3 сағат бұрын
😆👍
@ratnakumarimc2870
@ratnakumarimc2870 6 сағат бұрын
കായപ്പം സൂപ്പറായിട്ടുണ്ട് 👍
@EVNvillagelifeCooking
@EVNvillagelifeCooking 3 сағат бұрын
🥰
@pushpav3982
@pushpav3982 6 сағат бұрын
Achaa❤❤❤❤❤❤❤
@EVNvillagelifeCooking
@EVNvillagelifeCooking 3 сағат бұрын
🙏
@najapk9582
@najapk9582 6 сағат бұрын
Song 🎵 🎉
@EVNvillagelifeCooking
@EVNvillagelifeCooking 3 сағат бұрын
🥰
@sureshk5115
@sureshk5115 7 сағат бұрын
Super
@EVNvillagelifeCooking
@EVNvillagelifeCooking 3 сағат бұрын
🥰
@SusheelaSusheelaov
@SusheelaSusheelaov 5 сағат бұрын
സുപ്പർ മോളെ ❤️❤️👍👍
@EVNvillagelifeCooking
@EVNvillagelifeCooking 3 сағат бұрын
🥰
@a34539
@a34539 5 сағат бұрын
Entha. ee. undakkay
@selinvarghesemathew8561
@selinvarghesemathew8561 5 сағат бұрын
Bonda
@EVNvillagelifeCooking
@EVNvillagelifeCooking 3 сағат бұрын
😆
@minis416
@minis416 5 сағат бұрын
Latha parayunnath onnum manassilakunnilla ❤
@EVNvillagelifeCooking
@EVNvillagelifeCooking 3 сағат бұрын
🤔
@shajishaji6219
@shajishaji6219 4 сағат бұрын
ശർക്കര ചേർക്കു
@EVNvillagelifeCooking
@EVNvillagelifeCooking 3 сағат бұрын
👍
@j4techjaggu355
@j4techjaggu355 6 сағат бұрын
അണ്ണാക്കോട്ടൻ റബർ പാല് കുടിച്ചിട്ട് ആണെന്ന് തോന്നുന്നു എല്ലാം ചത്തുപോയി ലേതെച്ചിന്റെ പാചകവും നാരണേട്ടന്റെ പാട്ടും മസ്റ്റ് ആണ് 😃😃😃
@EVNvillagelifeCooking
@EVNvillagelifeCooking 3 сағат бұрын
🥰
@SeemaGk-xc6mg
@SeemaGk-xc6mg 4 сағат бұрын
ഇത്രയും നല്ല ഇളനീർ കിട്ടിട്ട് ഇളനീർ ഷേക് അടിക്കാതെ🙁... വെള്ളവും അതിന്റെ കാമ്പും എലാകയും കുറച്ചു പഞ്ചസാര്യും ചേർത്ത് മിക്സിൽ അടിച്ചാൽ നല്ല സൂപ്പർ ഇളനീർ ഷേക് കുടിക്കാം.. കുറച്ചു വെള്ളം ചേർത്ത് കോണ്ഡിറ്റി കൂട്ടം.... എന്തായാലും ഉണ്ടാകായും അടിപൊളി 👌👌👌😘😘
@EVNvillagelifeCooking
@EVNvillagelifeCooking 3 сағат бұрын
😆🥰
@anilavijayamohanakurup6023
@anilavijayamohanakurup6023 6 сағат бұрын
ലതക്ക് എല്ലാം കൂടുതൽ കൊടുക്ക് രാവിലെ മുതല് കിടന്നു പണിയുന്നതല്ലേ
@EVNvillagelifeCooking
@EVNvillagelifeCooking 3 сағат бұрын
🙏
@RoisyThomas-q8q
@RoisyThomas-q8q 3 сағат бұрын
Talking is too boring. Can’t understand
@saloojakp3931
@saloojakp3931 7 сағат бұрын
Hi ❤❤❤ Latha
@EVNvillagelifeCooking
@EVNvillagelifeCooking 3 сағат бұрын
🙏
@SleebyReji
@SleebyReji 5 сағат бұрын
Bonda
@EVNvillagelifeCooking
@EVNvillagelifeCooking 3 сағат бұрын
😆
@strellingames7631
@strellingames7631 6 сағат бұрын
എന്നാട്ടാണോ പറയുന്നത് ഒന്നും മനസിൽ ആകുന്നില്ല ❤
@EVNvillagelifeCooking
@EVNvillagelifeCooking 3 сағат бұрын
🤔
@rathykampurath-rm2hh
@rathykampurath-rm2hh 4 сағат бұрын
Your videos are very lengthy. Please reduce time
@EVNvillagelifeCooking
@EVNvillagelifeCooking 3 сағат бұрын
🤔
@mallikaajay1311
@mallikaajay1311 6 сағат бұрын
Pandathepole illa kurach und
@EVNvillagelifeCooking
@EVNvillagelifeCooking 3 сағат бұрын
🥰
@Happyfa379
@Happyfa379 6 сағат бұрын
ഇതു എന്തിന്റെ കായ ആണെന്ന് നോക്കാൻ വന്ന ഞാൻ 😜
@EVNvillagelifeCooking
@EVNvillagelifeCooking 3 сағат бұрын
😆
@jamshipp4997
@jamshipp4997 7 сағат бұрын
Hi
@EVNvillagelifeCooking
@EVNvillagelifeCooking 3 сағат бұрын
Hai 🙏
@Maninadam1946
@Maninadam1946 4 сағат бұрын
Sooper aayitto👌🏻👌🏻
@EVNvillagelifeCooking
@EVNvillagelifeCooking 3 сағат бұрын
🥰
@aksharapv2915
@aksharapv2915 3 сағат бұрын
❤❤❤❤❤
@EVNvillagelifeCooking
@EVNvillagelifeCooking 3 сағат бұрын
🥰
@sandhyanandakumar9254
@sandhyanandakumar9254 7 сағат бұрын
Narayanetta wait cheyyu Letha kutty👍🏻Acha🥰bonda😄
@EVNvillagelifeCooking
@EVNvillagelifeCooking 3 сағат бұрын
🙏
@binduroji7836
@binduroji7836 6 сағат бұрын
Bonda anu
@EVNvillagelifeCooking
@EVNvillagelifeCooking 3 сағат бұрын
😆
@shajishaji6219
@shajishaji6219 4 сағат бұрын
ബോണ്ട (പഴം )😋😋ഇന്നുകൂടെ കഴിച്ചു 😊
@EVNvillagelifeCooking
@EVNvillagelifeCooking 3 сағат бұрын
😆👍
@leelapaul3591
@leelapaul3591 5 сағат бұрын
Super❤
@EVNvillagelifeCooking
@EVNvillagelifeCooking 3 сағат бұрын
🥰
@SouravSb-n8z
@SouravSb-n8z 7 сағат бұрын
Supper
@EVNvillagelifeCooking
@EVNvillagelifeCooking 3 сағат бұрын
🥰
@neelimajidesh3518
@neelimajidesh3518 6 сағат бұрын
Super❤
@EVNvillagelifeCooking
@EVNvillagelifeCooking 3 сағат бұрын
🥰
@SandhyaRajesh-y1v
@SandhyaRajesh-y1v 6 сағат бұрын
Super❤
@EVNvillagelifeCooking
@EVNvillagelifeCooking 3 сағат бұрын
🥰
Миллионер | 2 - серия
16:04
Million Show
Рет қаралды 700 М.
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 17 МЛН
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 44 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 2,7 МЛН
A Date With Nila | Pearle Maaney
21:40
Pearle Maaney
Рет қаралды 980 М.
Wedding Reception Coimbatore/SMR Thirumana Mandapam
10:20
SHIJAS AUTISM
Рет қаралды 46 М.
Simple plans for meal preparation| Kitchen routine after work
9:51
Миллионер | 2 - серия
16:04
Million Show
Рет қаралды 700 М.