ഈ പാട്ടുകേൾക്കുമ്പോൾ വിശുദ്ധകുർബാന സ്വീകരിച്ചു നടന്നുവരുന്നതു പോലെ തന്നെ ഫീലിംഗ് പാട്ടിന്റെ പിന്നിൽ പ്രവർത്തിച്ച voice of adam ടീമിന്നോട് ചേർന്ന് നല്ല ദൈവത്തിനു നന്ദി പറഞ്ഞു സ്തുതികാം, ഹല്ലേലുയ, ഹല്ലേലുയ, ഹല്ലേലുയ. ആമേൻ
@BlessyCmathew-fh3wl13 күн бұрын
ദിവ്യ കാരുണ്യമായി എൻ്റെ ഹൃദയത്തിലേക്ക് എഴുന്നള്ളി വരണമേ ഈശോയെ...എന്നെ വിശുദ്ധീകരിക്കണമേ..
@josmyjoseph428212 күн бұрын
Nice song … Chorus singing is excellent ❤ … God bless the entire crew…
@jijupollayil62713 күн бұрын
❤❤❤ വളരെ മനോഹരവും ലാളിത്യവും ഉള്ള ദിവ്യകാരുണ്യഗീതം...... നവചൈതന്യം പകരുന്ന വരികളും സംഗീതവും..... അനർ വചനീയമായ ആലാപനം congratulations Alllllll team ❤❤
@julebaby653613 күн бұрын
Nicesong mariya good singer. Thankujesuses 🙏🙏🙏🙏
@josekallara606412 күн бұрын
Super super super song 👏 very nice singing 💞 God bless you all 💕🙏💕🙏💕❤
@srsoniarose417512 күн бұрын
Nannayittundu👌♥️♥️ Congrats🌹🌹🌹 Inspiring 🙏
@arshakshaji233712 күн бұрын
❤❤ excellent work❤
@tintuammuz12 күн бұрын
Nice❤️
@alenpaulpaul661213 күн бұрын
ഉണ്ണീശോയുടെ തിരുപിറവിക്കായി കാത്തിരിക്കുന്ന ഈ വേളയിൽ വീണ്ടും മനോഹരമായ ഒരു ദിവ്യകാരുണ്യഗാനം. ഇതിന്റെ ഭാഗമാകാൻ കഴിഞ്ഞ എല്ലാവരെയും ഉണ്ണീശോ സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🏽
@shcmayiladiyil460810 күн бұрын
Supper
@praseenah715613 күн бұрын
Thank you Jesus. Thank you holy mom. Bless the entire team.give them more blessed songs in the future.
@babukdavid43198 күн бұрын
രാജകുമാരിക്ക് ❤️❤️ അഭിനന്ദനങ്ങൾ
@elsysony841213 күн бұрын
ഉണ്ണീശോയെ ഞങ്ങളുടെ ഹൃദയമാകുന്ന പുൽക്കൂട്ടിൽ അങ്ങ് വന്ന് വാഴണമേ 🙏🏻❤ വളരെ മനോഹരമായ ഗാനം, ഈ ഗാനത്തിന് വേണ്ടി പ്രവർത്തിച്ച എല്ലാവരെയും ഈശോ അനുഗ്രഹിക്കട്ടെ 🙏🏻❤️
@maheshm180713 күн бұрын
Thank you Jesus and mother Mary 🙏 🙏 ഈ മനോഹരമായ ഗാനത്തിൻ്റെ ഭാഗമാകാൻ തന്ന കൃപയക്കായി ഒത്തിരി നന്ദി ❤❤
@elsysony841213 күн бұрын
Love you Jesus ❤️❤️❤️,സ്നേഹമായി, കാരുണ്യമായി ഞങ്ങളിൽ നിറയേണമേ,
@SantyBaiju13 күн бұрын
👌👌👌🙏🙏🙏
@shinusinger471613 күн бұрын
മനോഹരം 👍🏼🌹
@sajithomas64609 күн бұрын
മനോഹരം
@devaraag201613 күн бұрын
❤
@srlisjosecsn838813 күн бұрын
Very good ongggggg❤❤❤❤👍👍👍👍👍👍👍👍👍👍👍👍karokke koody eddamo
Thank you Jesus 🙏 തിരു പിറവിക്കായി ലോകം ഒരുങ്ങുന്ന ഈ സമയത്ത് ഒരു കുഞ്ഞു അപ്പത്തിൻ്റെ രൂപത്തിൽ ഞങ്ങ ളുടെ അടുക്കലേക്ക് വരുന്ന ഈശോയെ ഒരു കുഞ്ഞിൻ്റെ നിഷ്കളങ്കതയോടെ അങ്ങേ പക്കൽ ആയിരിക്കുവാനുള്ള കൃപ ഞങ്ങളിൽ ചൊരിയണമേ നാഥാ❤❤