നബി (സ)യുടെ പേര് പറയുമ്പോൾ സ്വലാത്ത് ചെല്ലുന്നതും ചെല്ലിപ്പിക്കുന്നതുമായ ഒരേഒരു വെക്തി ഇദ്ദേഹം 🥰🥰മാത്രം
@nisarkk3910 Жыл бұрын
ഇതുപോലെ വേറെ ആരെയും കണ്ടില്ല ഞാൻ
@abdullateefmenamgod19765 жыл бұрын
അങ്ങയ്ക്ക് അല്ലാഹു നല്ല സ്വരത്തെ തന്നു അങ്ങ് അല്ലാഹുവിൻറെ റസൂലിനെ പുകഴ്ത്തുന്നത് അങ്ങയുടെ സ്വര മാധുര്യത്തിനു രഹസ്യം ഇതായിരിക്കും
@asnam55085 жыл бұрын
MashaAllah
@thajmedia3205 жыл бұрын
Correct... 👍
@anzimk16204 жыл бұрын
Sathyam...
@monuttiminnoos97753 жыл бұрын
👍
@muthalikunissery52136 жыл бұрын
അല്ലാഹു ആ ഫിയത്തും ആരോഗ്യവും നൽകുമാറകട്ടെ അമീൻ
@shajeershajeer25234 жыл бұрын
ആമീൻ
@jibinrahman2984 жыл бұрын
اَمين
@jafaralipk66362 жыл бұрын
ആമീൻ
@fousiyafousi70352 жыл бұрын
Aameen
@ravichandranvk4730 Жыл бұрын
പലവട്ടം കേട്ടു... ഇപ്പഴും കേൾക്കുന്നു...
@Semi_family2 жыл бұрын
2022ലും ഇത് കേൾക്കുന്നവരുണ്ടോ ശെരിക്കും ഈ കാലഘട്ടത്തിൽ ഓരോ മനുഷ്യനും കേൾക്കേണ്ട പ്രസംഗം.....
@ramsanaajnas29072 жыл бұрын
Aathan fathima
@wahabtktharayankandathil3772 жыл бұрын
ഞാൻ ഉണ്ട്
@muhammedraja13152 жыл бұрын
Muthinte(s a) karalinte kashnam❤️❤️
@farhanafaru19482 жыл бұрын
Ind
@salmanfaris28732 жыл бұрын
ഞാൻ ഉണ്ട് മരണം വരെ കേൾക്കും ഇ സ്വര മാധുര്യം
@sinanvp60173 жыл бұрын
2021 റമളാനിൽ ഈ സ്പീച് കേൾക്കുന്നവർ ഉണ്ടോ
@Niyasmsmadathanil5 жыл бұрын
അല്ലാഹു ബർകത്ത് ചൊരിയും മാറ് ആകട്ടെ ആമീൻ
@muhammedharshadtdl10433 жыл бұрын
ഇന്ന് ഈ പ്രസംഗം കേൾക്കാൻ കൊതിക്കുന്ന ഉണ്ടോ....?
@muhammedniyas37184 жыл бұрын
റമളാനിൽ കേൾക്കുന്നവർ ഉണ്ടോ?
@farazwestyork52664 жыл бұрын
Muhammed Niyas s
@ansarbilal87624 жыл бұрын
ഞാനും കേൽക്കുന്നു
@shaheermohammed5354 жыл бұрын
Muhammed Niyas yes
@shahid_ch4 жыл бұрын
Yp
@murashidzyco58774 жыл бұрын
Njaan
@chichuznichu68032 жыл бұрын
എല്ലാ നോമ്പിനും ഞാൻ കേൾക്കാറുണ്ട് ഇവരുടെ എല്ലാ പ്രഭാഷണം...
@shamsudheenshamsudheen79109 ай бұрын
2024 റമളാൻ 9 ന് രാത്രി കേട്ട് കിടക്കുന്നു 🥰❤❤👌👌
@swafvan99734 жыл бұрын
കേൾക്കുമ്പോൾ മനസ്സിനൊരു കുളിർമ
@abdurauftp47583 жыл бұрын
❤️❤️❤️
@abdullapaabdullah63453 жыл бұрын
iffkfueidududusidod
@abdullapaabdullah63453 жыл бұрын
🍇
@hubbyandwifey3167 Жыл бұрын
2023യിൽ കേൾക്കുന്ന ഞാൻ അതും റമളാനിൽ 😍❤❤😍
@yahiyaadiyattiparambil8690 Жыл бұрын
Njanum und
@shajusherief3389 Жыл бұрын
me too...
@arifamavoor9506 Жыл бұрын
Mee too
@jesivariety4369 Жыл бұрын
Njan 2023 muherem10 nombil kelkunnu🥰🤲
@hubbyandwifey3167 Жыл бұрын
@@jesivariety4369 അടിപൊളി
@mohammedchemben34056 жыл бұрын
എത്ര മനോഹരമുള്ള വാക്കുകൾ എത്ര കേട്ടാലും മതിവരില്ല.
@riyaskk80105 жыл бұрын
Sathyam
@hussainpuncha17334 жыл бұрын
ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ നല്ല സ്വരമാധുര്യത്തോടെ മദ്ഹുറസൂൽ പറയാൻ അല്ലാഹു ഇറക്കിയ അപൂർവ്വ വ്യക്തിത്വം
@shazz_shahina7922 жыл бұрын
റംസാനിൽ വീണ്ടും ഈ വഴി വന്നു.... എന്തൊരു മനോഹാരിതയാണ് അവിടുത്തെ പ്രഭാഷണം കേൾക്കാൻ... കേൾകുന്തോറും ഇമ്പം കൂടുന്ന അനുഭവം..... മുത്ത് നബിയേയും അന്നത്തെ ചരിത്രങ്ങളെയും കേട്ടിരിക്കാൻ സമദാനി സാഹിബിന്റെ ഈണത്തോടെയുള്ള വാക്കുകളോളം മറ്റൊരു പ്രഭാഷണവുമില്ല 👌🏻👌🏻👍🏻👍🏻👍🏻👍🏻😢😍
@nasar.kptanur33794 жыл бұрын
2020ൽ കണ്ടവരുണ്ടോ
@manavikathakkoppam6 жыл бұрын
പകരം വെക്കാനില്ലാത്ത "മൊഴിമുത്തുകൾ "
@rashidckkrashidckk42565 жыл бұрын
പ്രഭാഷണ കലയിലെ പകരം വെക്കാനില്ലാത്ത അമരക്കാരൻ സമദാനി സാഹിബ് കെരളക്കരയുഡെ അഭിമാനം
👍👍👍👍👍 പ്രഭാഷണം പകര്‍ത്താനായി Radioയും കൊണ്ട് കോഴിക്കോട് ബീച്ചിലേക്ക് പോയവരുണ്ടോ
@moideenkutty5723 Жыл бұрын
ഞാനുണ്ട്
@guppyfarm53444 ай бұрын
റേഡിയോയിൽ പകർത്താൻ കഴിയുമോ?
@dubai_explainer2 жыл бұрын
He speaks like an enchanting poem, which directly reaches the bottom of hearts!
@aminaarimbra38119 ай бұрын
Even today l heard this❤
@confectionarykerala20226 жыл бұрын
ALHAMDHULILLAH YOUR SPEECH GIFT OF GOD ,,,,speech good
@sajadasaju23952 ай бұрын
മാഷാ അല്ലാഹ് 😍ദീർഘായുസ് നൽകട്ടെ
@esteemmedia60813 жыл бұрын
എന്തൊരു വാക്കുകൾ 👌👌👌👌 എന്തൊരു ഒഴുക്ക് 👌👌👌
@minhajck76632 жыл бұрын
ഇന്ന് അറഫ രാവാണ് അന്നത്തെ ആ പ്രസംഗം കഴിഞ്ഞിട്ട് ഒരു വർഷം കൂടി മുന്നോട്ട് പോയി എല്ലാവരും ദുആയിൽ ഉൾപ്പെടുത്തണം മുത്ത് ഹബീബിന്റെ ചാരത് ഒരു തവണയെങ്കിലും ചെന്ന് സലാം പറയണം എല്ലവരും മറക്കാതെ ദുആ ചെയ്യുക 🤲🤲
@aboobakersiddikaboobaker5666 жыл бұрын
കേൾക്കാൻ കൊതിക്കുന്ന പ്രസംഗം
@shibuvilayil15786 жыл бұрын
നല്ല കേൾക്കാൻ ഇപ്പമുള്ള വാക്കുകൾ
@momslittlepantry58072 жыл бұрын
ഈ കാലഘട്ടത്തിൽ ഏറ്റവും പ്രസക്തമായ വാക്കുകൾ.... എല്ലാവരും കേൾക്കേണ്ട വാക്കുകൾ.....
@samafama55652 жыл бұрын
സമദാനിക്ക് പകരം വെക്കാൻ മലയാളത്തിൽ മറ്റൊന്നില്ല❤️
@abdushami57273 жыл бұрын
2021 നോമ്പിനു കേൾക്കുന്നവർ ഉണ്ടോ എന്നെ പോലെ
@KERALANANBAN2 жыл бұрын
2022 നോമ്പിന് കേൾക്കുന്നു 😁
@MALLU_TRAVEL_VLOG10 ай бұрын
2024ലും കേൾക്കുന്നു
@naseerakp73723 жыл бұрын
2021 റമളാനിൽ ഈ speech കേട്ടവരുണ്ടോ
@rinshirinshida-pg3er5 ай бұрын
എത്ര എത്ര കേട്ടാലും മതി യാവില്ല മാഷാ allha
@RAJAHSWOFAR11 ай бұрын
2024 ലും ഇത് കേൾക്കുന്നു 💞💞
@afsalsaji2084 жыл бұрын
ഇത് പോലെ ഒരു പ്രഭാഷകൻ ഇനി വരുമോ
@ShoukatVadapuramАй бұрын
ഈ പ്രഭാഷണം കേൾക്കുന്ന ലക്ഷങ്ങളിൽ ഒരാളയി ഞാനും ഉണ്ട്
Many peoples are here They listen and like this speech
@maabdurahiman4 жыл бұрын
ഇന്ന് ഞാനും കേട്ടു
@althafnizar94874 жыл бұрын
@@musthavamannil3523 I I hajj and j8ujjjjjj8jjj8ijj=jjjj
@RafeekPm-rx9ii9 ай бұрын
റമദാൻ ആണേലും അല്ലേലും സമദാനി സാഹിബിന്റെ പ്രസംഗം കേൾക്കാത്ത ദിവസം വളരേ കുറവാ എന്തിനു യാത്രയിൽ വരെ ഞാൻ കേൾക്കാറുണ്ട് എന്തൊരു മധുര ഗാഭീര്യം ഈ ശബ്ദത്തിന്
@safiyakp868910 ай бұрын
Alhamdhulillah 2024ilum, എനിക്കും കേൾക്കാൻ അല്ലാഹു തൗഫീഖ് തന്നു
@jameelanajwa6191 Жыл бұрын
Aameen bi rahmathika yaa arhamu Raahimeen🤲🏻🤲🏻🤲🏻🤲🏻🤲🏻
@ashrafhassan276210 ай бұрын
2024 ലും സമദാനിയുടെ വാക്കുകൾ ഹൃദയത്തെ തൊട്ടുണർത്തുന്നു ജാതി നോക്കാതെ മതം നോക്കാതെ രാഷ്ട്രീയം നോക്കാതെ മനുഷ്യനെ സ്നേഹിക്കുക.എത്ര അർത്ഥവത്താണ് ഈ വാക്കുകൾ
കോഴിക്കോട് കടപ്പുറത്ത് ഇനി ഒരിക്കൽ കൂടി...... മദീനയിലേക്കുള്ള യാത്ര 🤲🤲🤲🤲
@sanifismail99973 жыл бұрын
Ramdanil kelkunavar evdey like adi....
@hair_accessory Жыл бұрын
അല്ലാഹ് ഏത്ര ഭാഗ്യം കൊടുത്ത മനുഷ്യൻ വാക്കുകൾ വാല്ലാത്ത ഉൾക്ക രുത്ത് 😢 കാക്കണേ അല്ലാഹ് 🤲🏻
@bluffer143 Жыл бұрын
ഇപ്പഴും ഈ സ്പീച് കേൾക്കുന്നവരുണ്ടോ.... 2023...
@yahiyaadiyattiparambil8690 Жыл бұрын
Hi
@shameershameer50875 жыл бұрын
allah..ya allah..samadhaniyude ayassu ne deerbikkane allah loka janangalk afiyat nalgane allah edhayat nalgane allah..
@moideenkutty5723 Жыл бұрын
ഈ പ്രസംഗിക്കുന്ന സമദാനി സാഹിബും തിരഞ്ഞെടുത്ത വിഷയവും എത്ര കേട്ടാലും പൂതി തീരാത്ത ഏതു കാലഘട്ടത്തിലും കേൾക്കാൻ പറ്റുന്ന ഒരു പ്രസംഗമാണ് ഒരു ശൈലിയാണ് എത്ര പ്രാവശ്യം കേട്ടെന്നറിയില്ല 2023 നവംബറിലും കേൾക്കുന്നു
@ramlanishad90235 ай бұрын
Njan ith kelkkunnath 2024 il anu ennalum ee prasangam ettu kollam ayittum njan suntharamayi kelkkunnu❤❤
@Reehascreations3 жыл бұрын
2021 April 10 .still I am hearing.when I was a student in 2004 I heard same from my college Hostel Tamil Nadu Pudukkottai.