LatestHolyCommunionSong2024|Maria Kolady|Priyaneeshow En Hruthil|Dawn Jose|Sajitha Linz

  Рет қаралды 27,715

Voice of Adam

Voice of Adam

Күн бұрын

Пікірлер: 200
@bindualex6187
@bindualex6187 Ай бұрын
പ്രിയനീശോ എൻ ഹൃത്തിൽ അണയുന്ന നേരം അലിയുന്ന നേരം ഞാൻ കാത്തിരിക്കാം/2 പറയാനുണ്ടായിരം നന്ദികൾ മാത്രമെൻ അകതാരൊരുക്കി ഞാൻ കാത്തിരിക്കാം/2 സ്നേഹമായി വരേണമേ ജീവൻ പകരേണമേ/2 ഒരുനാളും അകലാതെ കരുതുന്ന സ്നേഹമേ നിറയേണമേ/2 കാരുണ്യമായി വരൂ കാൽവരിക്കുന്നിലെ കനിവിന്റെ യാഗമേ കരുണാമയ /2 ആനന്ദമായി വരൂ ആശ്വാസമായി വരൂ ആത്മാനങ്ങളെന്നിൽ നിറയ്ക്കു/2 സ്നേഹമായി....2 കൃപയേകുവാൻ വരൂ ഈ ലോക യാത്രയിൽ തളരാതെ പതറാതെ വഴി നടത്തിയിടുവാൻ/2 തണലായിടേണമേ തുണയായിടേണമേ കരമേകിടണെ ഈശോ നാഥാ /2 പ്രിയ... സ്നേഹമായി...
@Thepulians
@Thepulians Ай бұрын
Congratulations to all❤
@jilsjacob1175
@jilsjacob1175 28 күн бұрын
Very beautiful song 🎉💐
@MariamDilshaofficial
@MariamDilshaofficial 17 күн бұрын
Lyrics ,music ,and voice clarity of signing ..Sooo..good ..Sajitha keep writting ...a great talent
@layanasinoj1393
@layanasinoj1393 Ай бұрын
Super song ❤❤❤❤
@mathewdevasia5705
@mathewdevasia5705 Ай бұрын
❤❤❤supper
@jibynisar4943
@jibynisar4943 Ай бұрын
Super 👌
@zerahskitchen1003
@zerahskitchen1003 Ай бұрын
Super👏
@daisyjoseph773
@daisyjoseph773 Ай бұрын
Verynice ❤❤❤
@NIMYASIMON
@NIMYASIMON Ай бұрын
Hi... Jomiya
@AntonyMacherippidy
@AntonyMacherippidy Ай бұрын
I really appreciate Siji for making chores part excellent 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤🌹🌹🌹🌹🌹🌹
@minnasworld920
@minnasworld920 Ай бұрын
Thanku..❤❤❤
@SajiThomas-z2h
@SajiThomas-z2h Ай бұрын
Dawn... Very nice... Congrats to all 🙏🥰💐💐lyrics and music super singing style is also good 👌👌രണ്ടാളും ലയിച്ചു പാടുന്നു.. God bless you all... ഇനിയും ഒരുപാട് അവസരങ്ങൾ ലഭിക്കട്ടെ പ്രാർത്ഥനയോടെ saji aunty 🙏🙏🙏💐💐💐♥️
@lissyjohn672
@lissyjohn672 Ай бұрын
Awesome❤
@sherinwills7094
@sherinwills7094 Ай бұрын
Nice..❤
@jayasrinivasdonavalli2265
@jayasrinivasdonavalli2265 Ай бұрын
Wow!! Amazing Dawn..
@meetutony9354
@meetutony9354 Ай бұрын
Congrats Sajitha and Linz and team.🎉
@NorbertSebastian-o4n
@NorbertSebastian-o4n Ай бұрын
Very good song, congratulations to the entire team.
@MathewLinz
@MathewLinz Ай бұрын
Melodious music by Ajith. Beautifully sung by Maria and Dawn. Awesome orchestration by Pretheesh chettan. Chorus by Siji and Jomiya. Well supported by Sobin, Sherin, Blessy, Greeshma, Eldos and Geetham studio. All of you together transformed Sajitha's lyrics to a beautiful song. Thank you everyone❤. God bless all 🙏.
@manojp.k.850
@manojp.k.850 Ай бұрын
Maria& Dawn❤ Beautiful song & awesome singing ❤ Congrats all the artists ❤
@jaisyjose7241
@jaisyjose7241 Ай бұрын
Glory to God...... super 👍
@josekallara6064
@josekallara6064 Ай бұрын
Congratulations 👏 super super song 👏👏 God bless you all 🙏👍🙏👍🙏👍🙏🙏👍❤️❤️🙏
@ft7851
@ft7851 Ай бұрын
Very good song. Nice singing🥰
@jesseljijoy179
@jesseljijoy179 Ай бұрын
Siji good song
@marythomas673
@marythomas673 Ай бұрын
Congratulations to Linz, Sajitha &all Participants
@jijupollayil627
@jijupollayil627 Ай бұрын
ഫീൽ അജിത്തേ..... music പെട്ടെന്ന് ഇഷ്ടപ്പെടും..മരിയയും male singer വളരെ മനോഹരമായി പാടി. Chorus super ❤❤❤ good lyrics ❤❤❤❤ congratulations 🎉🎉🎉
@ajithbaby123
@ajithbaby123 Ай бұрын
Thank You Jijiuetta 🎉🎉
@MareenaSebastian-o6r
@MareenaSebastian-o6r Ай бұрын
അടിപൊളി chorus 🥰
@prasannasolomon422
@prasannasolomon422 Ай бұрын
Excellent song! Very touching! God bless the entire music group working for His kingdom
@saneeshj
@saneeshj Ай бұрын
Awesome lyrics, music and rendering. Congratulations Sajitha, Linz and team 👍
@anujismon5039
@anujismon5039 Ай бұрын
Nice song, beautiful Lyrics. Congratulations dear Sajitha, Dawn and entire team 👏🏼🙏🏼💕
@veenajayaraj4122
@veenajayaraj4122 Ай бұрын
Nice
@greeshmarosemathew
@greeshmarosemathew Ай бұрын
സജിത ചേച്ചി❤ dawn ചേട്ടൻ്റെ വോയ്സ് അതിഗംഭീരം❤ മരിയ as always ❤❤ ലിജി, ജോമിയ ❤ എല്ലാവരും ദൈവം കനിഞ്ഞ് അനുഗ്രഹിച്ചവർ❤❤❤
@simitreejan7682
@simitreejan7682 Ай бұрын
Super song❤️❤️👏🏼👏🏼. Congrats siji, best wishes your musical journey dear🎉
@bibinjose8691
@bibinjose8691 Ай бұрын
Nice song and beautiful lyrics! Really enjoyed listening to it, such a soulful and uplifting experience.
@baheejvlogs
@baheejvlogs Ай бұрын
Very pleasant and soothing 😍
@bincethomas7737
@bincethomas7737 Ай бұрын
വളരെ നല്ല ഗാനം 💐 ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 💐🙏
@CelestialMusicOfJereeshJose
@CelestialMusicOfJereeshJose Ай бұрын
What a beautiful communion song! wonderful lyrics, music, and an amazing feel! Congratulations to the entire team💐God bless u all 🙏
@tibimo8714
@tibimo8714 Ай бұрын
Chorus padunna സിജി ഞങളുടെ പള്ളിയിൽ main singer anu
@presanapaulose4432
@presanapaulose4432 Ай бұрын
അതിമനോഹരം ആയ പാട്ട് 👌👌👌👌👌അതിലും ഹൃദ്യം ആലാപനം 👌👌👌👌🥰🥰🥰🥰Voice of Adam...... എല്ലാ ആൽബങ്ങളും ഒന്നിനൊന്നു മനോഹരം 👌👌👌♥️♥️♥️🌹🌹
@anoopkaliyaniyil8581
@anoopkaliyaniyil8581 Ай бұрын
Congratulations ...my dears🎉❤Meaingful song.
@techandall4u51
@techandall4u51 Ай бұрын
പ്രിയനീശോ എന്‍ഹൃത്തില്‍ അണയുന്ന നേരം.. അലിയുന്ന നേരം ഞാന്‍ കാത്തിരിയ്ക്കും...[2] പറയുനുണ്ടായിരം നന്ദികള്‍ മാത്രം...മെന്‍ അകതാരൊരുക്കി ഞാന്‍ കാത്തിരിയ്ക്കും....[2] സ്നേഹമായ് വരേണമേ..... ജീവന്‍ പകരേണമേ.....(2) ഒരുനാളുമകലാതെ,കരുതുന്ന സ്നേഹമേ എന്നുള്ളില്‍ നിറയേണമേ....(2)
@josephkariankal7999
@josephkariankal7999 Ай бұрын
Congratulations and Best wishes to Linz&Sajitha&team. ❤🎉
@ShiniMJose
@ShiniMJose Ай бұрын
Nice &Super Song... Congrats to All....ഡോൺ... മണിയങ്ങാട്ട് കുടുംബാംഗങ്ങൾ അഭിമാനിക്കുന്നു....
@josmyvincent1850
@josmyvincent1850 Ай бұрын
Super song with awesome lyrics and fabulous chorus team.siji nice and sweet sound 👌🥰
@christapharnjacob1266
@christapharnjacob1266 Ай бұрын
ദിവ്യകാരുണ്യ ഈശോയുടെ അലിഞ്ഞുചേരാൻ ഈ ഗാനം അനുഗ്രഹം ആകട്ടെ എന്ന ആശംസിക്കുന്നു
@greeshmarosemathew
@greeshmarosemathew Ай бұрын
പ്രിയനീശ്ശൊയെ, ഒരിക്കലും അങ്ങിൽ നിന്നും അകന്ന് പോകാതെ അങ്ങിൽ ചേർന്നിരിക്കാൻ തുണ ഏകണമേ❤❤
@SanthoshKannipara
@SanthoshKannipara Ай бұрын
ദൈവം അനുഗ്രഹിക്കട്ടെ
@smithatojo7666
@smithatojo7666 Ай бұрын
Nice Sajitha
@shaijiv.o9967
@shaijiv.o9967 Ай бұрын
😊 congratulations to the team members SrFlower
@sintosebastian9144
@sintosebastian9144 Ай бұрын
Siji josmon.. Nannaayittu paadiyittundu. Well done👍🥰
@annmary6867
@annmary6867 Ай бұрын
𝓢𝓲𝓳𝓲 𝓙𝓸𝓼𝓶𝓸𝓷 𝓒𝓸𝓷𝓰𝓻𝓪𝓽𝓼👏👏👏
@pushpashine4734
@pushpashine4734 Ай бұрын
നിങ്ങൾ ഇറക്കുന്ന എല്ലാ പാട്ടുകളും ഒന്നിന് ഒന്ന് ഹൃദയസ്പർശിയാണ്.. വോയിസ്‌ ഓഫ് ആദത്തിനു എന്നും എപ്പോളും അഭിനന്ദനങ്ങൾ.. 💐💐എന്നും നല്ല പാട്ടുകൾ പുറത്തിറങ്ങാൻ വീണ്ടും ഈശോ അനുഗ്രഹിക്കട്ടെ.. 🙏🙏
@SajithNambiar
@SajithNambiar Ай бұрын
മനോഹരം 💐💐💐💐
@sibiyasojan2307
@sibiyasojan2307 Ай бұрын
Super.... 👌🏻👌🏻♥️♥️
@srlissinpshpaul90
@srlissinpshpaul90 Ай бұрын
Nice song and attractive...congrats to Dawn and team🎉🎉🎉
@childofgod3022
@childofgod3022 Ай бұрын
Beautiful devotional song.. congrats dear jomiya❤
@lillycmc4802
@lillycmc4802 Ай бұрын
Congrats Dawn.Super Maria . Glory to God
@sathiramachandran8999
@sathiramachandran8999 Ай бұрын
ഭക്തി നിർഭരമായ ഗാനം.അതിമനോഹരം❤❤❤
@musicnotesjt
@musicnotesjt Ай бұрын
നല്ല വരികൾ..അതുപോലെ അജിത്തിന്റെ സംഗീതവും ❤️കോറസ് അടിപൊളി ❤️Too devotional and devine☺️☺️ രണ്ടാളും അതിമനോഹരയിട്ട് പാടി 👏👏👏Congratulations to the entire crew those behind this beautiful Album💐God bless u all
@ajithbaby123
@ajithbaby123 Ай бұрын
Thank You Jobin Chetta 🎉🎉
@elsapsongs5167
@elsapsongs5167 Ай бұрын
Very good song...nice singing...really Devotional Congratulations for this work
@IttyviraKurianGeorge
@IttyviraKurianGeorge Ай бұрын
Nalla kelkkan, veendum veendum kelkkan thonnunna oru song😊Adipoli lyrics & 🎶 Heart touching song❤❤❤
@josemonjohn1149
@josemonjohn1149 Ай бұрын
Heart touching lyrics...❤Amazing Music...❤ Awesome Chorus..❤Congratulations Siji..❤
@bobc.vareed8317
@bobc.vareed8317 Ай бұрын
വളെരെ നല്ല വ്യത്യസ്തമായൊരു പാട്ട്, നന്നായിട്ടുണ്ട്, അഭിനന്ദനങ്ങൾ 💐
@sebastianjoseph8994
@sebastianjoseph8994 Ай бұрын
നന്നായിട്ടുണ്ട്. വേറിട്ട വരികൾ . നല്ല സംഗീതം.👍👏 ദൈവാനുഗ്രഹം ഉണ്ടാവട്ടെ.. 🙏🙏Expecting many more like this. Best wishes🌷
@christychacko9232
@christychacko9232 Ай бұрын
സ്നേഹം ആയി വരണമെ...ജീവന് പകരണ.... Graceful lyrics... Blessed singing... Great work.... Hats off to each and everyone who made this beautiful holy communion song possible... God bless you all
@minnasworld920
@minnasworld920 Ай бұрын
സ്നേഹമായ് എൻ്റെ ഹൃത്തിൽ അണയുന്ന എൻ്റെ പ്രിയനീശോയെ❤❤❤ നിന്നിൽ എപ്പോഴും ഒന്നായിരിക്കാൻ എന്നെ അനുഗ്രഹിക്കേണമേ..❤❤❤ ഒരുനാളും എന്നിൽ നിന്നും അകന്നു പോകരുതേ..❤❤❤
@minnasworld920
@minnasworld920 Ай бұрын
മനോഹരമായ ഈ ദിവ്യകാരുണ്യ സ്വീകരണത്തിൻ്റെ ഒരു ഭാഗമാകാൻ കഴിഞ്ഞതിൽ ഒരുപാട് ഒരുപാട് സന്തോഷം ❤❤❤ Thank you Voice of Adam International Music Banner...❤❤❤Thanks Ajith Baby...❤❤❤നല്ല വരികൾ..അലിഞ്ഞു ചേരുന്ന സംഗീതവും ആലാപനവും..❤❤❤
@bettyroy5545
@bettyroy5545 Ай бұрын
Congratulations linz,sajitha and team.nice song❤❤❤👏👏👏👏
@MathewLinz
@MathewLinz Ай бұрын
@t.dgeorge6286
@t.dgeorge6286 Ай бұрын
അജിത്, നല്ല വരികളും സംഗീതവും...🌷 രണ്ടുപേരും അതി സുന്ദരമായി പാടി....ഭക്തിയോടെ കുർബാന ഉൾകൊള്ളാൻ ഈ ഗാനം ഏവർകും പ്രചോദനമാവട്ടെ...🙏🙏🙏
@paulkc9591
@paulkc9591 Ай бұрын
സിജി song was super. Nice🥰
@lissyma2442
@lissyma2442 Ай бұрын
Congratulation dawn and mariya.. Super nannai pady. Sujitha nalla varikal.. 👌👌👌
@fr.paulkallikkadan2014
@fr.paulkallikkadan2014 Ай бұрын
Congratulations Siji Josemon
@minnasworld920
@minnasworld920 Ай бұрын
Thanku Father...❤
@jilimolsham2910
@jilimolsham2910 Ай бұрын
Orunalum akalathe karuthunna snehame.... wow beautiful lyrics.good music ...❤❤❤
@bijugeorge2972
@bijugeorge2972 Ай бұрын
Super.... Aniyaa ❤
@vargheseao4058
@vargheseao4058 Ай бұрын
മനോഹരം അതിമനോഹരം ദൈവീക ഗീതം
@annevarghese8459
@annevarghese8459 Ай бұрын
🎉super song siji.... Awesome 🎉
@johnkandankary1345
@johnkandankary1345 Ай бұрын
നല്ല ഗാനം .... നന്നായി പാടിയിട്ടുണ്ട്
@jijilalk7142
@jijilalk7142 Ай бұрын
❤️സൂപ്പർ സോങ് ❤️ആലാപനവും സൂപ്പർ ❤🎉🎉🎉
@julebaby6536
@julebaby6536 Ай бұрын
Enikke orupad eshtamo ane mariya nalla song Ellvaruo nannaei padi godbles all 💓💓💓💕💕🙏🙏🙏🙏🙏🙏
@sintosebastian9144
@sintosebastian9144 Ай бұрын
Super❤
@amjose13
@amjose13 Ай бұрын
Heartfelt congratulations to the entire musical team for creating a beautiful Holy Communion song in 2024. The song's depth and beauty shine through every note, with exceptional music and vocals that touch the soul. Your hard work and talent have brought an inspiring piece to life that truly enhances the spirit of Holy Communion. May this song continue to reach and uplift many! Well done to all involved!
@linsonthomas8309
@linsonthomas8309 Ай бұрын
Dear Dawn and team Marvel's signing നല്ല വരികൾ നല്ല കമ്പോസിംഗ് എല്ലാവരും നന്നായി പാടി ഒരു ദിവ്യ കാരുണ്യ സ്വീകരണ അനുഭവം തന്നതിന് ❤❤❤❤
@antonyammuthan5454
@antonyammuthan5454 Ай бұрын
Sijiiii.... Super... 👏👏👏👌👌👌😍😍😍
@minnasworld920
@minnasworld920 Ай бұрын
Thanku...❤
@angelrosecmathew2625
@angelrosecmathew2625 Ай бұрын
Esoye angaye kooduthalaayi snehikkanum angayude snehathil aliyaanum sahaayikkane...dinavum angaye sweekarikkan idayaakkaname.... very nice lyrics... super singing....chorus team super... video... super congratulations all...God bless you all❤🙏
@salinirony5207
@salinirony5207 Ай бұрын
മനോഹരമായ ഗാനം.... വരികൾ.... സംഗീതം... ആലാപനം.... എല്ലാം ഒന്നിനൊന്നു മികച്ചു നിൽക്കുന്നു.... ഈ ഗാനത്തിനു പിന്നിലുള്ള എല്ലാവരിലേക്കും..... കേൾക്കുന്നവരിലേക്കും..... വലിയൊരു അഭിഷേകം പെയ്തിറങ്ങട്ടെ എന്നു പ്രാർഥിക്കുന്നു.... 🙏🙏🙏🙏🙏
@teresafrancis9757
@teresafrancis9757 Ай бұрын
Super song...👌👌Congrats Sajitha Linz n team!!!
@shaijiv.o9967
@shaijiv.o9967 Ай бұрын
Siji നന്നായിട്ടുണ്ട് കേട്ടോ ദൈവം അനുഗ്രഹിക്കട്ടെ
@minnasworld920
@minnasworld920 Ай бұрын
Thanks Sister..❤❤❤
@E-pes134
@E-pes134 Ай бұрын
Siji …super …..nice song congrats….👏🏻👏🏻👏🏻
@rosemarykurian2753
@rosemarykurian2753 Ай бұрын
Congratulations Team!! Very nice song! Voice 👍👍, Sajitha & Linz 🙌
@rosemaryjohn5689
@rosemaryjohn5689 Ай бұрын
Song superr😍 lyrics👌🏻 chorus team ❤siji chechii🥰🥰🥰
@mathewjosephvallanattu3839
@mathewjosephvallanattu3839 Ай бұрын
സൂപ്പർ song and Maria and team കലക്കി ❤
@elzathomas8062
@elzathomas8062 Ай бұрын
Beautiful lyrics Best wishes ❤
@RejiRejimon-v8y
@RejiRejimon-v8y Ай бұрын
Verry verry supper daivathinu nandhi❤❤❤❤❤
@vavachiappuz7012
@vavachiappuz7012 Ай бұрын
ദിവ്യകാരുണ്യസ്വീകരണ ഗാനത്തിന് വേണ്ടത് എല്ലാം തന്നെ അടങ്ങിയ ഒരു സൂപ്പർ പാട്ട് Lyrics , music , singers and chorus are also super 👌🏻👌🏻👏🏻👏🏻👏🏻😍
@marybaby3544
@marybaby3544 Ай бұрын
Super❤❤❤
@mithashemitha224
@mithashemitha224 Ай бұрын
Fantastic job!! Soothing lyrics and singing! ❤️
@nelsonkj310
@nelsonkj310 Ай бұрын
അഭിനന്ദനങ്ങൾ സിജി🔥🔥
@rittyshaji8886
@rittyshaji8886 Ай бұрын
Superb❤❤
@sijojoseph1059
@sijojoseph1059 Ай бұрын
Very nice
@MichaelMat-2023
@MichaelMat-2023 Ай бұрын
Nice song. Praise God
@lijijohn6832
@lijijohn6832 Ай бұрын
എല്ലാര്‍ക്കും അഭിഷേകം ആയി maratte ee song... lyrics superb... congratulations 🎉🎉🎉
번쩍번쩍 거리는 입
0:32
승비니 Seungbini
Рет қаралды 182 МЛН
Jaidarman TOP / Жоғары лига-2023 / Жекпе-жек 1-ТУР / 1-топ
1:30:54
БОЙКАЛАР| bayGUYS | 27 шығарылым
28:49
bayGUYS
Рет қаралды 1,1 МЛН
번쩍번쩍 거리는 입
0:32
승비니 Seungbini
Рет қаралды 182 МЛН