ആലയിൽ സ്വാമിയുടെ ലഘു ജീവചരിത്രം...biography of Alayil Swami. me to me trust.

  Рет қаралды 33,793

Me to Me Meditation Channel

Me to Me Meditation Channel

3 жыл бұрын

ആലയിൽ സ്വാമികൾ
തിരുവനന്തപുരത്തെ പോത്തൻകോട് ചിന്താലയത്തിലെ ചിന്താലയേശൻ ആണ് ആലയിൽ സ്വാമികൾ എന്ന് പൊതുവെ അറിയപ്പെട്ടിരുന്നത്. അപ്പു സ്വാമി എന്നും ചിലർ വിളിച്ചിരുന്നു.
മറ്റ്‌ ആത്മീയ ഗുരുക്കന്മാരിൽ നിന്നും തന്റേതായ ശൈലി കൊണ്ടും വ്യക്തി പ്രഭാവം കൊണ്ടും ആലയിൽ സ്വാമി വേറിട്ട് നിന്നിരുന്നു. ആത്മീയതയുടെ കൊടു മുടി കീഴടക്കിയ സ്വാമി മൗനം കൊണ്ടും ചോദ്യങ്ങൾ കൊണ്ടും മറ്റുള്ളവർക്ക് അദൃശ്യ സീമ വരയ്ച്ചിരുന്നു.
സ്വാമിയുടെ സമാധി 2021 ജൂണ് 22ന് ആയിരുന്നു. മൗനിയായും മുനിയായും പൊത്തൻകോടത്തെ കാഞ്ഞാoപാറയിൽ നിലനിന്നിരുന്ന ആ തേജസ്സ് കൂടുതൽ ശോഭയുടെ ഇന്നും എന്നും ആത്മാന്വേഷികളുടെ ദാഹം ശമിപ്പിക്കുവാൻ തക്കവണ്ണം ആത്മ ജ്യോതിയായയി നിലനിൽക്കുകയാണ്.
ദാജിഹമുള്ളവരുടെ ദാഹം അകറ്റുന്ന ആ മഹാ തപസ്വിയുടെ പാദാരവൃന്ദത്തിൽ സാഷ്ടാംഗ പ്രണാമം.
വിവരണം കടപ്പാട്‌ : മഹാത്മാ ചിന്താലയേശൻ .
രചിയതാവ്‌ : ദേശികം രഘുനാഥൻ
picture courtesy Google.
royalty free music from youtube
#alyailswamikal #alayil #alayilswami #malayalam #malayalamtalks
#indiangurus #spiritualgurus #spiritualmasters #spiritualtalks #spiritualtalksinmalayalam #keralahidhuspirituality #keralaspiritualguru #malayalamspiritualbiography #malayalamspiritualspeech #malayalamspiritual #malayalamhinduspiritualspeech #satsangmalayalam #yogamalayalam #yogamalayalamforbeginners #malayalammeditation #malayalammeditationstories #malayalammeditationstory
metome
#avadhoothji #keralatemples #trivandrum #thiruvananthapuram #alayil #swamikal #swami #biography #siddhayogi #yogisofkerala #yogisofkeralamalayalam #samadhi #samadhistage #yogasamadhi #nirvana

Пікірлер: 226
@balachandrannambiar1957
@balachandrannambiar1957 Жыл бұрын
മഹാനായ ഈ സ്വാമിയേ കേട്ടറിഞ്ഞതിൽ വളരെ സന്തോഷം !! ആകാവുന്ന ചെറുപ്പത്തിൽ അദ്ദേഹത്തെ പോലെ ദേശാടനം ചെയ്യാൻ പറ്റിയില്ലല്ലോ !! ഓരോരുത്തർക്കും ഓരോ നിയോഗം ഉണ്ട് അങ്ങിനെ കരുതാം .....
@jayalakshmis4621
@jayalakshmis4621 3 жыл бұрын
അരികിലെത്തുമ്പോൾ അന്നമൂട്ടുന്ന വാൽസല്യ നിധിയാം മാതാവും കാരുണ്യത്തോടെൻ കൈപിടിച്ചു നടത്തും പിതാവും ചിന്ത കൊണ്ടെൻ മനഃമണ്ഡലത്തിൻ മാലിന്യമകറ്റിയ ഗുരുവും അങ്ങുതാനല്ലയോ സമാധിയിൽ മറഞ്ഞിരുന്നാലും മനസ്സിലെന്നും ജ്ഞാനമായി വിളങ്ങണേ ദേവാ വിശ്വകർമ കുലത്തിൽ വന്നുദിച്ച മാണിക്യമേ വിശ്വബ്റഹ്മമേ തവ മുന്നിലെൻ അനന്തകോടി സാഷ്ടാംഗ പ്രണാമം
@jishnukj2652
@jishnukj2652 3 жыл бұрын
🙏
@rockybai2797
@rockybai2797 2 жыл бұрын
Sathyam
@maheedharan9815
@maheedharan9815 7 ай бұрын
🙏🙏🙏
@girishg6365
@girishg6365 3 жыл бұрын
പല തവണ ഈ മഹാത്മാവിനെ ദർശിക്കാൻ അവസരം കിട്ടിയിട്ടുണ്ട് 🙏🏻🙏🏻🙏🏻🙏🏻🙏🏻 ഇതിൽ പറഞ്ഞത് പോലെ ഈ കാലയളവിൽ ജീവിക്കാൻ സാധിച്ചതിൽ സന്തോഷം 🙏🏻🙏🏻🙏🏻
@varunrajm5290
@varunrajm5290 5 ай бұрын
❤❤❤❤❤❤ayiram thavana darshikkaan bhaagyam undayi❤
@SabeeshBala
@SabeeshBala 3 жыл бұрын
രണ്ടു തവണ കണ്ടു ഉപദേശം തന്നു . അത് ഇപ്പോഴും പിൻ തുടരുന്നു. 🙏🙏🙏🙏🙏🙏🙏❤❤❤❤❤❤
@user-bk2ot1sz5r
@user-bk2ot1sz5r Жыл бұрын
ഭാഗ്യവാൻ
@bineeshbhadrapeedambineesh3383
@bineeshbhadrapeedambineesh3383 3 жыл бұрын
മഹാ ഗുരുവിന് എന്റെ ആത്മപ്രണാമം 🙏🙏🙏🙏🙏🙏
@ITS_E_ADITHYAN
@ITS_E_ADITHYAN 3 жыл бұрын
അന്നമാണ് ഈശ്വരൻ എന്ന് ഞങ്ങൾക്ക് പഠിപ്പിച്ചു തന്ന എന്റെ ചിന്താലയേശന് എന്റെ പ്രണാമം അർപ്പിച്ചു കൊള്ളുന്നു ഞങ്ങളൈ ്്പേലൊയുളള ഒത്തിരി
@tv31514
@tv31514 3 жыл бұрын
Thanks ji
@dileepm.s1776
@dileepm.s1776 3 жыл бұрын
ഞാൻ പോയിട്ടുണ്ട് ...... ഇപ്പോൾ അദ്ദേഹത്തിന്റെ ബുക്ക്‌ വായിച്ചു കൊണ്ടിരിക്കുന്നു 🙏🙏🙏🙏🙏ഓം നമഃശിവായ 🙏🙏🙏
@tv31514
@tv31514 3 жыл бұрын
❤️
@sureshkumarraman5287
@sureshkumarraman5287 3 жыл бұрын
ബുക്കിന്റെ പേര് പറഞ്ഞു തരാമോ
@dileepm.s1776
@dileepm.s1776 3 жыл бұрын
@@sureshkumarraman5287 ചിന്തലേശ കഥമൃതം
@homedept1762
@homedept1762 3 жыл бұрын
ഈ പുസ്തകം എവിടെ കിട്ടും?
@b.sivakumarkumar6606
@b.sivakumarkumar6606 3 жыл бұрын
@@sureshkumarraman5287 Chinthalayesha Kathamrutham by Jayasankar Sir 2. Mahathma Chithalayesan by Desikham Reghunathan Sir June 2021 in Muhurtham Book an article written by Deshikam Reghunathan Sir. On the 41st auspicious day of Samadhi on 01/08/2021 poojas will be performing in the Ashramam. On that day a special suppliment will be publishing by Deshikam Reghunathan Sir. OM CHINTHALAYESHAYA NAMAHA
@venugopal9376
@venugopal9376 3 жыл бұрын
ഭാരതത്തിൽ അദ്ധ്യാമിക മണ്ഡലത്തിൽ സനാതന മൂല്യങ്ങളെ പരിഭോഷിപ്പിച്ചുവന്നിരുന്ന സന്ന്യാസി ശ്രേഷ്ടരിൽ ഒരാളായിരുന്നു സ്വാമിജി. സമാ ധിയിലൂടെ വിഷ്ണു പാദം പൂകിയ അദ്ദേഹത്തിന്റെ ഭൗതീക വിയോഗം സത്യാന്നേഷികൾക്കൊരു തീരാ നഷ്ടം തന്നെ. എങ്കിലും ആ ആത്മ ചൈതന്യം തുടർന്നും നമ്മെ സത്യ ദർശനത്തിനായി മുന്നോട്ടുനയിക്കും. സ്വാമിജിക്ക് പ്രണാമം 🙏🙏🙏🌹
@vineeth.s6542
@vineeth.s6542 3 жыл бұрын
Nj poyi കണ്ടിട്ടുണ്ട് ആളൊരു സാധുവാണ്. നല്ല പ്രായമായി ഒട്ടും വയ്യാതെ ഇരിക്കുകയായിരുന്നു
@sunilkumarsunilkumar2916
@sunilkumarsunilkumar2916 3 жыл бұрын
രണ്ടു പ്രാവശ്യം സ്വാമിജിയെ കാണാനുള്ള ഭാഗ്യം ഉണ്ടായി ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം നമ്മുടെ നാട്ടിലെ ആൾദൈവങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ഥമായിരുന്നു സ്വാമിജി ഞാൻ ഒരു സാധാരണക്കാരനാണ് സ്വാമിജിക്ക് തോന്നണം വരുന്നവർക്ക് കാണണമെങ്കിൽ കാണാൻ സാധിച്ചവർ വലിയ ഭാഗ്യവാൻമാർ തന്നെ
@sanoojrs1814
@sanoojrs1814 Жыл бұрын
ആൾദൈവം എന്ന് പറയരുത്. ഈ വാക്ക് ബോധപൂർവം സനാതന ധർമ്മത്തെ ആക്ഷേപിക്കാൻ ഉണ്ടാക്കിയെടുത്തതാണ്. സർവം ഖലിദ്വം ബ്രഹ്മ എന്ന ശ്രുതി വാക്യം അനുസരിച്ച് ഇവിടെ എല്ലാം ബ്രഹ്മം തന്നെയാണ്. ബ്രഹ്മവിദ് ബ്രഹ്മൈവ ഭവതി - ബ്രഹ്മത്തെ അറിഞ്ഞ ആൾ ബ്രഹ്മം തന്നെയാണ്. സാക്ഷാത് ബ്രഹ്മം തന്നെയാണ് ആലയിൽ സ്വാമികൾ🙏
@Deepaktvm
@Deepaktvm Жыл бұрын
എന്താണ്? ഹേ... ആൾ ദൈവഠ ?? ? കൂടുതൽ ഈശ്വരന് പ്രകാശിക്കാൻ കഴിയുന്നത് ആളിലൂടെ തന്നെയല്ലേ????
@pushpakumarib4306
@pushpakumarib4306 Жыл бұрын
On a Guru Poornima day we had the luck to see Swamiji.He gave us dress,a tasty Feast and advice for our Samadhi Upliftment.
@krishnannair2883
@krishnannair2883 3 жыл бұрын
പ്രപഞ്ചം നിറഞ്ഞു വിളങ്ങി നില്കുന്ന 'ജ്യോതിസ്സിന് 'അനന്ത കോടി പ്രണാമം. ഓം സദ്ഗുരുവെ നമഃ
@tv31514
@tv31514 3 жыл бұрын
നന്ദി ജി
@raghavansuseelan4949
@raghavansuseelan4949 3 жыл бұрын
Jyothi jyothi jyothi sivam sivam sivam jyothi jyothi param jyothi jyothijyothi chidambharam jyothi
@rajeevcp263
@rajeevcp263 3 жыл бұрын
എന്‍റെ ഭഗവാനേ ചിന്താലയേശാ...🙏🙏🙏🙏🙏.
@vishnunarayan1257
@vishnunarayan1257 3 жыл бұрын
ഓം ശ്രീ സദ്ഗുരവേ നമ:. വിനയത്തോടെ ഒരു കാര്യം പറയട്ടെ. നെഞ്ചുരുകി അദ്ദേഹത്തിൻ്റെ അടുത്തെത്തിയ ആരെയും അദ്ദേഹം വെറും കൈയ്യോടെ വിട്ടിട്ടില്ല. ഞങ്ങൾ സത്യാന്വേഷകരായി അഥവാ ആത്മാന്വേഷകരായി അവിടെ എത്തിയവരല്ല. കുട്ടികളായിരിക്കമ്പോൾ വയർ നിറയെ ഒരു നേരത്തെ അന്നത്തിനു വേണ്ടി എത്തിയവരായിരുന്നു.അതു മാത്രമല്ല വസ്ത്രവും കൈനിറയെ ത്തന്ന് സത്യാനേഷണത്തിൻ്റെ പാതയിലെത്തിച്ച മഹാഗുരുദേവനാണ് ഭഗവാൻ. തന്നെ തേടി വരുന്ന വൻ ഈശ്വരവിശ്വാസിയോ, ഈശ്വരാ ന്വേഷകനോ ആകട്ടെ അവന്നൂ ആവശ്യമായ തുകൊടുക്കുന്ന ദയാ മൂർത്തിയും കാരുണ്യ കടലുമായിരുന്നു ഭഗവാൻ പക്ഷേ അവൻ അതിന് അർഹനനാണെങ്കിൽ. ,ഓം തത് സത്
@tv31514
@tv31514 3 жыл бұрын
നന്ദി ജി
@vaishnavichandran9392
@vaishnavichandran9392 3 жыл бұрын
Very correct
@raghavansuseelan4949
@raghavansuseelan4949 3 жыл бұрын
Karanamningal kandathe real sidhane aanu. Sakshaal parabrahama darsanam darsanamkittiyavar bhaggyamullavr
@rockybai2797
@rockybai2797 2 жыл бұрын
Sathyam
@subramanianct1463
@subramanianct1463 3 жыл бұрын
❤കോടി കോടി പ്രണാമം 💕💕💕
@celente100
@celente100 3 жыл бұрын
Have been blessed by him several times. May his divine soul rest in peace.
@ajithmohan1607
@ajithmohan1607 2 ай бұрын
ചിന്തലയേശായ പരമ ഗുരുവേ നമഃ 🙏🏻❤️
@LearningSkillsAL
@LearningSkillsAL 3 жыл бұрын
ഗുരൂർ ബ്രഹ്മ ഗുരൂർ വിഷ്ണു ഗുരൂർ ദേവോ മഹേശ്വര ഗുരൂർ സാക്ഷത് പരബ്രഹ്‌മം തസ്മൈ ശ്രീ ഗുരവേ നമഃ 🙏🙏❤❤
@anilkumarmb2642
@anilkumarmb2642 3 жыл бұрын
ഭഗവാൻ ലോകേശ്വരൻ ശരണം 🙏🙏🙏🙏🙏
@gopakumar6646
@gopakumar6646 3 жыл бұрын
ഓം ശ്രീ ചിന്താ ലേ ശായ നമ:
@omanajaya6246
@omanajaya6246 2 жыл бұрын
ഹരി ശ്ശരണം സ്വാമിജി ടെ പദങ്ങ, ങ്ങളിൽ നമസ്കാരം.
@RAJANPANICKAR-gy5xj
@RAJANPANICKAR-gy5xj 27 күн бұрын
അതെ നമ്മൾ അറിയാത്ത എത്രയോ പുണ്യാത്മക്കൾ പിറന്ന ഈ മണ്ണിൽ ജനിക്കാൻ കഴിഞ്ഞതും അതെ കാല ഘട്ടത്തിൽ ജീവിക്കാൻ കഴിയു ന്നതും, മഹാ പുണ്യം, 🙏🌹 ഓം ചിന്താലേശയ മഹാ ഗുരുവേ നമഹ 🙏🌹🙏🌹🙏🌹
@hrishikesannair4924
@hrishikesannair4924 3 жыл бұрын
Swami Maharaj Ji's Greatness is yet to be fully unwaled to the world. Om Shivaya Namah.🙏🙏🙏🙏🙏.
@anthummavanraju7559
@anthummavanraju7559 3 жыл бұрын
പ്രണാമം 1995ലാണ് കള്ളിക്കാട് ആ ശ്രമത്തിൽ വെച്ച് ആദ്യമായി സ്വാമിയെ കാണുന്നത് 'അന്നു മുതൽ ഉള്ള ബന്ധമാണ് സ്വാമിയുമായി. പലപ്പോഴുമായി സ്വാമിയുമായി തനിച്ചിരിക്കുവാൻ ള്ള 'അവസരം ലഭിച്ചിട്ടുണ്ട്. എന്റെ ആദ്ധ്യാത്മിക ഗുരുവിന് പ്രണാമം
@tv31514
@tv31514 3 жыл бұрын
നന്ദി
@kanchanakp8510
@kanchanakp8510 3 жыл бұрын
🙏❤🙏 സത്യം ഗുരുജി അദ്ദേഹത്തെ നേരിലും അല്ലാതെ അദ്ദേഹത്തിന്റെ ആത്മജ്യോതി എന്നിൽ വന്നു നിറഞ്ഞു ഇപ്പോഴും അനുഗ്രഹം തന്നു കൊണ്ടിരിക്കുന്നതിനും കാരണം ഗുരുജി തന്നെയാണ്. അവധൂതൻമ്മാരുടെ അവധൂതനും ഗുരുക്കൻമ്മാരുടെ ഗുരുവുമായ ഗുരു പ്രസാദ്ജി ആത്മാവിന്റെ നിത്യ സത്യമേ ആരാധന. അദ്ദേഹം മിഥുനമാസത്തിലെ മകവും അതെ കൊല്ലം തന്നെ കർക്കിടക മാസത്തിലെ പുണർതം നക്ഷത്രത്തിലും ആണു എന്റെ അമ്മ. അമ്മ ആരെ കണ്ടാലും തിരിച്ചറിയും. എന്തോ ഗുരുജി എനിക്കു ഒന്നും അറിയില്ല. ഗുരുജി തരുന്ന അറിവ് ഒഴികെ വായനയിലെ അറിവുകൊണ്ട് എനിക്കു കാര്യമായ ഗുണം ഉണ്ടായിട്ടില്ല. ഗുരു ചരണം ശരണം Love Love Love Bliss ഗുരുജി 🙏
@tv31514
@tv31514 3 жыл бұрын
❤️
@daliyakrishnam5346
@daliyakrishnam5346 2 жыл бұрын
🙏💕💕💕🙏
@mittuhandzom
@mittuhandzom 3 жыл бұрын
🙏🙏🙏 One time I had the luck to see Bagavan
@geethanarayanan7726
@geethanarayanan7726 3 жыл бұрын
സ്വാമിജി ക്ക് ഞങ്ങളുടെ നമസക്കാരം
@balajinarayanaswamy5339
@balajinarayanaswamy5339 3 жыл бұрын
🙏 great vedio
@vasuchaliyampurath3758
@vasuchaliyampurath3758 3 жыл бұрын
ശത കോടി പ്രണാമങ്ങൾ 🌹🌹🌹🙏🙏🙏
@saratreghusathi3899
@saratreghusathi3899 3 жыл бұрын
Pranams Guruji for making this video.It is true Great souls live their life in the earthly abode silently.It is only those truth seekers who seek the silence within can atleast identity and feel and understand the messages of these silence that emanate from these great souls.
@tv31514
@tv31514 3 жыл бұрын
❤️
@shivapuram2932
@shivapuram2932 3 жыл бұрын
Ithupolulla mahathmakkale kurich ariyuvan agrahikkunnu.Hari Om🙏
@tv31514
@tv31514 3 жыл бұрын
ജി ഇതു പോലുള്ള ഗുരുക്കൻമാരുടെ വിഡിയോസ് ചാനലിൽ ഇട്ടിറ്റുണ്ടല്ലോ 9895953002
@welcomevinod20
@welcomevinod20 3 жыл бұрын
എന്റെ ഗുരുനാഥൻ. ഈശ്വരൻ മനുഷ്യനായി അവതരിച്ചു. പ്രണാമം
@tv31514
@tv31514 3 жыл бұрын
നന്ദി
@anathakrishnan9700
@anathakrishnan9700 3 жыл бұрын
Hari Ohm
@rockybai2797
@rockybai2797 2 жыл бұрын
Sathyam anu
@vijayan1953
@vijayan1953 3 жыл бұрын
Nice documentation. Pleased to see it. A job well done!! 🌷🕉️ 🙏
@tv31514
@tv31514 3 жыл бұрын
നന്ദി ജി
@sumeshgs7478
@sumeshgs7478 3 жыл бұрын
ഓം സദ് ഗുരുവേ നമ 🌹🌹🌹🙏🙏
@prajithpp3676
@prajithpp3676 3 жыл бұрын
Viswakarma kulajathanaya punyathmav
@advksurendranparassala3465
@advksurendranparassala3465 3 жыл бұрын
ഓം ചിന്താലേശയാ നമഃ
@janvandenhalen6321
@janvandenhalen6321 2 жыл бұрын
One of the many greats from Viswakarma community 🙏🙏🙏
@sanoojrs1814
@sanoojrs1814 Жыл бұрын
Don't put swamiji into the side of a community. Swamiji is beyond caste , religion and nation. Swamiji is Brahmamn, not body and name 🙏
@mohandas7891
@mohandas7891 3 жыл бұрын
🙏🕉️🙏 Jai SREE Chinthalaya Babaji, pranaamam Babaji🙏🕉️🙏
@madhunair5726
@madhunair5726 3 жыл бұрын
പ്രണാമം ഗുരുജീ...
@anathakrishnan9700
@anathakrishnan9700 3 жыл бұрын
Pranamam SreeAlayil Swamiji
@premaprema507
@premaprema507 3 жыл бұрын
Om namasivaya.....pranamam..guruji... Prema.k.chelembra
@lathikanair3529
@lathikanair3529 3 жыл бұрын
Pranamam Guruji 🙏🙏🙏🙏
@akhiljayadev7651
@akhiljayadev7651 3 жыл бұрын
Isha's madhyamavathi music playing serenely in the background of the voice of the narrator near the middle 😊😇
@Manieramath
@Manieramath 3 жыл бұрын
Great Soul ..Guruvey Nama:🙏
@tv31514
@tv31514 3 жыл бұрын
❤️ നന്ദി
@VinodKumar-wm8cc
@VinodKumar-wm8cc 2 жыл бұрын
Swamiyude sadyayum chaayayum palahaarangalum orikkalum marakkukayilla premaswroopaa kataksharaaja pranamam🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@rmdharan6895
@rmdharan6895 3 жыл бұрын
ഇന്ന് വളർന്നു പന്തലിച്ച പണിമൂല ക്ഷേത്രം ഇദ്ദേഹത്തിന്റെ കുടുംബമായിരുന്നു എന്നും എന്റെ പലബന്ധുക്കളും ഇദ്ദേഹത്തിന്റെ ബന്ധുക്കളും ആയിരുന്നു എന്നും മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്.
@sudarsankumar6287
@sudarsankumar6287 11 ай бұрын
പണിമൂല ക്ഷേത്രം സ്വാമി സത്യാനന്ദസരസ്വതികളുടെ കുടുംബ ക്ഷേത്രം ആണ് 🙏🙏🙏
@renukan68
@renukan68 3 жыл бұрын
Pranamam 🙏
@manukn3773
@manukn3773 3 жыл бұрын
Pranamam guruji
@jayasreesuresh3197
@jayasreesuresh3197 2 жыл бұрын
സ്വാമി യുടെ ഓര്‍മ്മക്കായി ഞങ്ങള്‍ വെള്ളായണി മുകലൂര്‍മൂലയില്‍ ചിന്താലയ ആല തുടങ്ങി
@tv31514
@tv31514 2 жыл бұрын
അങ്ങനെയോ
@varunrajm5290
@varunrajm5290 5 ай бұрын
Jnan pothenkode karanayondu swamiyude ashramathe Patty kooduthal ariyaan bhagyam undayi❤
@user-qi8yg9yt6k
@user-qi8yg9yt6k 3 жыл бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ💞💓💕
@thespade4291
@thespade4291 3 жыл бұрын
Kodi Pranamam ! Swamijiyae kannanaum..Vishu kai neetam kittanum ulla bhagayam Achanum ammayil koodi Sadhichu.. swamijikku Pranamam 🙏
@s.rmanjeeram2488
@s.rmanjeeram2488 3 жыл бұрын
കോടി കോടി പ്രണാമം ഭഗവാന്...........
@kiranvn9980
@kiranvn9980 3 жыл бұрын
ഓം ശ്രീ ചിന്താ ലെയേശായ നമഃ...
@sivankuttyk4549
@sivankuttyk4549 3 жыл бұрын
നമാമ്യഹം സർവാതീതം സനാതന ഗുരുഭാവം ശ്രീഗുരു പ്രബ്രഹ്മ ചിന്താലയേശം ശുഭമാനന്ദ ദായകം
@raghavansuseelan4949
@raghavansuseelan4949 3 жыл бұрын
Do agree
@sreelasree1732
@sreelasree1732 3 жыл бұрын
ഓം ശ്രീ സത് ഗുരുവേ നമഃ 🙏🙏🙏🙏🙏🙏🙏🙏
@vismiv4497
@vismiv4497 3 жыл бұрын
Pranams
@sasindranpillai3554
@sasindranpillai3554 10 ай бұрын
സത്ഗുരുവേ നമഃ
@shanthilalitha4057
@shanthilalitha4057 3 жыл бұрын
സ്വാമിജീക്ക് സാഷ്ടാംഗാ പ്രണാമം 🙏🏻💐💐💐💐💐🙏🏻
@rakeshcp1449
@rakeshcp1449 3 жыл бұрын
🙏🙏🙏🙏ഗുരുവേ നമഃ
@ushasukumaran6462
@ushasukumaran6462 Жыл бұрын
OM Shiva Shakthi sharnam 🙏🌺
@minisurendran4857
@minisurendran4857 3 жыл бұрын
ഓം സത്ഗുരുവേ നമഃ 🌹
@bijukuzhiyam6796
@bijukuzhiyam6796 3 жыл бұрын
ഓം നമശിവായ 🙏🙏🙏
@giridharanmp6128
@giridharanmp6128 3 жыл бұрын
ഹരി ഓം 🙏🙏
@renjithbs7331
@renjithbs7331 22 күн бұрын
ഓം സദ്ഗുരുവേ ശരണം 🔥🤘🏼
@sabuchaitanya
@sabuchaitanya 3 жыл бұрын
👏
@vaishnavir.j2006
@vaishnavir.j2006 3 жыл бұрын
ഓം സദ് ഗുരുവേ നമഃ 🙏🙏🙏
@gowrigardenneyyar5442
@gowrigardenneyyar5442 Жыл бұрын
ഭഗവാനെ പ്രണാമം 🙏🙏🙏🙏
@jayasiva2257
@jayasiva2257 3 жыл бұрын
ഓം മഹാഗുരുവേ നമഃ 🙏🙏
@renjithbs7331
@renjithbs7331 3 жыл бұрын
Brahmaswarupa 🔥 Alayil guruve 🙏
@kunjunninair2872
@kunjunninair2872 3 жыл бұрын
Oh.bhgavan.sathguruvenamaha.
@SaliSali-sb5cg
@SaliSali-sb5cg Ай бұрын
PranamamSwamiji❤🙏🏻🙏🏻🙏🏻
@jalajabalakrishnan5288
@jalajabalakrishnan5288 3 жыл бұрын
🙏🙏🙏👏👏👏
@vinodhvm1094
@vinodhvm1094 3 жыл бұрын
🙏🙇‍♂️
@leenanair9209
@leenanair9209 3 жыл бұрын
Hari Om Sree Gum Gurubhiom Namah
@tv31514
@tv31514 3 жыл бұрын
🙏
@dhyanammalayalam
@dhyanammalayalam 3 жыл бұрын
പ്രണാമം 🙏🏼
@preethuvg5042
@preethuvg5042 3 жыл бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🌷🌷🌷
@raghavansuseelan4949
@raghavansuseelan4949 3 жыл бұрын
OM sivam
@prasadacharya7604
@prasadacharya7604 3 жыл бұрын
ഓം ഗുരവേ നമഃ
@sonakhal2226
@sonakhal2226 3 жыл бұрын
Enteyum guruanthan...
@unnikrishnanunnikrishnan8352
@unnikrishnanunnikrishnan8352 9 ай бұрын
Pranamam🙏🙏🙏
@gokulsree6986
@gokulsree6986 3 жыл бұрын
🙏🙏🙏
@SpiritualityMalayalam-zf1zr
@SpiritualityMalayalam-zf1zr Жыл бұрын
OM Chindalaya Guruve Saranam 🙏
@babup3674
@babup3674 3 жыл бұрын
Hari Om.
@kumaribyjukl1307
@kumaribyjukl1307 3 жыл бұрын
🙏🙏🙏🙏🌹
@janeeshsreedhar1030
@janeeshsreedhar1030 3 жыл бұрын
🙏🙏🙏🌹❣️
@saibhajans8937
@saibhajans8937 3 жыл бұрын
🙏🙏🙏 പ്രണാമം
@gangadharnard4203
@gangadharnard4203 3 жыл бұрын
🙏🌹🌹🌹🌷🌼
@manojg9077
@manojg9077 2 жыл бұрын
Jai Sita Ram.
@amsm5932
@amsm5932 3 жыл бұрын
Ohm sri chithale saya nama
@sakaleshkumar976
@sakaleshkumar976 Жыл бұрын
OM Guruve Saranam 🙏
@indirak8897
@indirak8897 3 жыл бұрын
🙏🏻🙏🏻🙏🏻🙏🏻
@mystictemples723
@mystictemples723 3 жыл бұрын
🙏👍❤
@b.sivakumarkumar6606
@b.sivakumarkumar6606 3 жыл бұрын
Sathyam Appu Param Deemahi
@mohankumaraswamy2480
@mohankumaraswamy2480 3 жыл бұрын
Hari ohm
@nijugangadharan508
@nijugangadharan508 3 жыл бұрын
🙏🙏🙏🙏🙏
@sreeragsreerag6933
@sreeragsreerag6933 8 ай бұрын
ഓം ചിന്താലയേശായ പരമ ഗുരുവേ നമഃ ❤❤❤❤❤❤❤
@user-bk2ot1sz5r
@user-bk2ot1sz5r Жыл бұрын
ഭഗവാനേ ❤❤❤
@muralidharanp5365
@muralidharanp5365 8 күн бұрын
ഹരേ കൃഷ്ണ🙏🏻
@shajigracedigital2810
@shajigracedigital2810 3 жыл бұрын
എനിക്ക് രണ്ടു തവണ സ്വാമിജിയേ കാണുവാനുള്ള മഹാഭാഗ്യം ഉണ്ടായിരുന്നു ഗുരുവിന് അടിയന്‍ പ്രണാമം അര്‍പ്പിക്കുന്നു
@sudhakaranr.thattaram1933
@sudhakaranr.thattaram1933 3 жыл бұрын
മഹാ ഗുരുവിന്റെ പ്രമുഖ ആത്മീയ ശിക്ഷ്യനായ പപ്പൻ സ്വാമികളിൽ നിന്നും ഗുരുദേവന്റെ അനേകമായ ആത്മീയ വശങ്ങളിൽ കുറച്ചൊക്കെ മനസ്സിലാക്കാൻ സാധിച്ചു എന്നാൽ , മഹാഗുരുവിന്റെ ദർശന സൗഭാഗ്യമുണ്ടായില്ല.
@neelakhandanbhagavathiamma6058
@neelakhandanbhagavathiamma6058 3 жыл бұрын
Alayil swamikale parichayappedutthiya angaekku namaskaaram. Inium ittharam aatmajjyothissukale ariyaan thaalpparyappedunnu. Hari ohm.
تجربة أغرب توصيلة شحن ضد القطع تماما
00:56
صدام العزي
Рет қаралды 58 МЛН
Beautiful gymnastics 😍☺️
00:15
Lexa_Merin
Рет қаралды 14 МЛН
تجربة أغرب توصيلة شحن ضد القطع تماما
00:56
صدام العزي
Рет қаралды 58 МЛН