me to me. ശ്രീ പൂന്തുറ തക്കല സ്വാമികളുടെ ജീവചരിത്രം..Biography of Sri Poonthura Thakkala Swamikal .

  Рет қаралды 12,359

Me to Me Meditation Channel

Me to Me Meditation Channel

Күн бұрын

പൂന്തുറ തക്കല സ്വാമിയുടെ ജീവചരിത്രം...
പൂന്തുറയിലെ തക്കല സിദ്ധർ. പൂന്തുറ ഭഗവാന്റെ വാസത്താലും മറ്റനേകം സിദ്ധ പുരുഷന്മാരാലും യോഗീശ്വരന്മാരാലും പവിത്രമായ പൂന്തുറ ദേശത്തിന് ശ്രഷ്ഠമായ ആത്മീയ പാരമ്പര്യം പറയുവാനുണ്ട്. അന്നത്തെ ആ വെളുത്തവാവ് ദിവസം എല്ലാവരെയും സാക്ഷിയാക്കി തന്റെ അവതാര ലക്ഷ്യം പൂർത്തീകരിച്ച് പൂന്തുറ ഭഗവാൻ തന്റെ ധാമത്തിലേക്കു മടങ്ങിയപ്പോൾ ഭക്ത ജനങ്ങൾക്ക് അവർ അനാഥരായ പോലെ തോന്നി. എന്നാൽ അവരുടെ വൈകാരിക ചിന്തകളെ വിഫലമാക്കികൊണ്ടായിരുന്നു അവിടേയ്ക്ക് തക്കല സ്വാമികൾ ആഗമിച്ചത്. ആരും അനാഥരല്ല എല്ലാവരും സനാഥരാണ് എന്ന സത്യത്തെ വിളംബരം ചെയ്യുവാൻ ഭഗവാൻ അവിടെ എത്തിച്ചേർന്നു. ചരിത്രത്തിന്റെ താളുകളിൽ തങ്കലിപികളാൽ എഴുതിച്ചേർത്ത ധന്യ മുഹൂർത്തങ്ങളായിരുന്നു അത്.
me to me trust
me to me
picture courtesy Google
royalty free music from youtube
#poonthuraswami #poonthuraswamikal #poonthuraswamksamadhi #swamisatyanandasaraswati #takkalswamikal #takkalaswami #swamisatyananandasaraswatispeech #keralayogis #yogisofkerala #keralaspiritualmasters #spiritualmasterskerala #indiangurus #guru #spiritualgurus #malayalam #biography #jeevacharithram #jeevithacharithram #teerthapadar #swamiteerthapadar #swamikal #swami #malayalamspiritualtalks #spirituality #spiritualscience #swamipoonthura #yogamalayalam #meditationmalayalam #siddhayogis #siddhas #18siddhas #mayiamma #mayiammakanyakumari #srim #srimamalayalam #biographymalayalam #malayalambiography #neelakandateerthapadar #nilakandatirthapadar #jagadguruswamisatyanandasaraswati #thakala swamikal #takala swami #thakkala swamkkal #swamikal #swami #poonthura #poontura

Пікірлер: 49
@metome_avadhoothji
@metome_avadhoothji 2 жыл бұрын
ഓം
@satheeshkumar9583
@satheeshkumar9583 Жыл бұрын
പുണ്യം കണ്ടതും, കേട്ടതും, അരിഞ്ഞതും, അതിനുമപ്പുറം ഹൃദയത്തിൽ സൂക്ഷിക്കാൻ ആഗ്രഹസഫലീകരണം
@satheeshkumar9583
@satheeshkumar9583 Жыл бұрын
സത്യം
@Shivashakthi1405
@Shivashakthi1405 2 жыл бұрын
Valare nanni und guruji Ethrayum arivu pakarnnu thannathil
@sarathchandran5694
@sarathchandran5694 Жыл бұрын
നമസ്തെ 🙏🙏🙏🌹
@ragapournamiye
@ragapournamiye 2 жыл бұрын
Beautiful presentation. Worthy film. I appreciate the whole team. Bhakthi feel created. Saravan Maheswer Indian writer
@metome_avadhoothji
@metome_avadhoothji 2 жыл бұрын
Contact us if possible 9895953002
@NanmaMotivation
@NanmaMotivation 2 жыл бұрын
Beautiful ♥️🙏
@balagopaltv1981
@balagopaltv1981 2 жыл бұрын
ഹരി ഓം
@renjithkumarci9015
@renjithkumarci9015 11 ай бұрын
ഇന്നും വന്നത് അഅജ്ഞാത മയോ 🤔🤔കുറെ കുടുമ്പ ക്കാർ നാട് വിട്ടു പോയ ആൾക്കാരെ ബന്ധു എന്ന് പറഞ്ഞു നടക്കുന്നു 🙏🙏🙏മുദേവി പൂജ പോലെ ആഹാരം പട്ടിക്കും കാക്കക്ക് പങ്കിട്ടു നൽകുന്നു 🙏🙏🙏🙏🙏
@sakaleshkumar976
@sakaleshkumar976 Жыл бұрын
OM Guruve Saranam 🙏
@rajeswarikrishna6644
@rajeswarikrishna6644 2 жыл бұрын
🙏 ഓം 🙏
@Binduachu-uz7ho
@Binduachu-uz7ho 6 ай бұрын
Om നമശിവായ
@rajeev_shanthi
@rajeev_shanthi 2 жыл бұрын
നമ ശിവായ
@MuralimenonThrikkandiyoo-it8gs
@MuralimenonThrikkandiyoo-it8gs Жыл бұрын
Ohm Namahsivaya....
@jayachandrannairk7301
@jayachandrannairk7301 8 ай бұрын
ഓം നമഃ ശിവായ 🌹🙏🏼
@bijugeorge.t3525
@bijugeorge.t3525 2 жыл бұрын
Happy
@filimpots6579
@filimpots6579 2 ай бұрын
🙏
@rsbittu
@rsbittu 2 жыл бұрын
Om
@vaisakhss3479
@vaisakhss3479 2 жыл бұрын
Lord ❤❤❤🙏🙏🙏
@BABUMOSAI-FF
@BABUMOSAI-FF 2 жыл бұрын
🕉
@NafagGopakumar-cc3ly
@NafagGopakumar-cc3ly 27 күн бұрын
നല്ല നല്ല ആളുകൾ ജീവിച്ചിരുന്നു എന്നത് സത്യമാണ് പക്ഷെ ഇതൊക്കെ വിറ്റ് കാശാക്കാനല്ലാതെ ഇവിടെ ആ പാത നീങ്ങിപോകാൻ സമൂഹത്തെ പ്രേരിപ്പിക്കാനുള്ള കഴിവ് ആർക്കുണ്ട്...?
@kunjunninair2872
@kunjunninair2872 Жыл бұрын
Om namasivaya 14:56
@komalakomala9446
@komalakomala9446 2 жыл бұрын
ഓം നമശിവായ 🙏🙏🙏🙏🙏
@krishnavanikal7964
@krishnavanikal7964 2 жыл бұрын
Aum namasivaya🙏🙏🙏
@janeeshsreedhar1030
@janeeshsreedhar1030 2 жыл бұрын
🙏🙏🙏💗
@aswathy6893
@aswathy6893 Жыл бұрын
Gurubhyo namah
@musicoflove722
@musicoflove722 Жыл бұрын
✨🔱🔥🙏🙏🙏
@satheesakumarannair2145
@satheesakumarannair2145 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@valsalavijayan7979
@valsalavijayan7979 2 жыл бұрын
Om namasivay 🙏🙏🙏🙏🙏
@saimanoj1988sm
@saimanoj1988sm 2 ай бұрын
Njn ee swami ye swapnam kandu....pinne oru muslim palli yum oru Cristian palliyum
@indirak8897
@indirak8897 2 жыл бұрын
Hari om,Thakala ethu bhagathu G
@kavirajan3735
@kavirajan3735 2 жыл бұрын
നാഗർകോവിലിനടുത്ത്
@radhapolarradhapolar9158
@radhapolarradhapolar9158 Жыл бұрын
BHARATHA DHARSANAM *PINARAAIKKU,, எந்தா MANASIL AAVATHATHU.. RAAKSHAN,, INIYUM VARUM?(,PANNI YAAI)
@gopakumar6646
@gopakumar6646 2 жыл бұрын
ഹരി ഓം
@tv31514
@tv31514 2 жыл бұрын
ഓം
@giridharanmp6128
@giridharanmp6128 2 жыл бұрын
🙏🙏🙏
@metome_avadhoothji
@metome_avadhoothji Жыл бұрын
ഓം
@saikrishnan6294
@saikrishnan6294 5 ай бұрын
🙏🙏🙏
@sathishagribazar7676
@sathishagribazar7676 2 жыл бұрын
🙏🙏🙏
@prasoonkm
@prasoonkm 2 жыл бұрын
🙏🙏
@rajeshpuliyeri
@rajeshpuliyeri Жыл бұрын
🙏
@vishnunath9516
@vishnunath9516 2 жыл бұрын
🙏
@sobhavp5854
@sobhavp5854 Жыл бұрын
🙏🙏🙏
@rajeswariunnikrishnan4766
@rajeswariunnikrishnan4766 2 жыл бұрын
🙏🙏
@rejithavinod1244
@rejithavinod1244 Жыл бұрын
🙏
@souminik3823
@souminik3823 Жыл бұрын
🙏🙏🙏
@baijuvchandran8015
@baijuvchandran8015 Жыл бұрын
🙏
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 10 МЛН
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
MARUPADI | SREE M | JANAM TV
28:02
Janam TV
Рет қаралды 91 М.
'Achaar swami' (Pickle Swami)- An Avadhoota  -   Swami Chidananda Puri
9:44
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 10 МЛН