പപ്പിയുടെ കടികൊണ്ട് പൊറുതിമുട്ടി : PUPPY BITING SOLUTION : MOUTHING : ONLINE CORRECTION EP 2

  Рет қаралды 285,991

Laze Media

Laze Media

Күн бұрын

BITING IS A NORMAL PROCESS DURING THE PUPPY AGE. WE CANNOT STOP THIS BUT THERE IS SOME EFFICIENT METHODS TO CONTROL. WATCH THIS VIDEO AND TRY IT TODAY ITSELF
---------------------------------------------------------------------------------------------------------------------
LAZE MEDIA MOBILE APP : DOWNLOAD IT HERE
👉👉 play.google.co...
WEBSITE 👉👉 lazemedia.in/
-------------------------------------------------------------------------------------------------------------------
😍😍 മനോരമയില്‍ വന്ന ആര്‍ട്ടിക്കിള്‍ വായിക്കൂ www.manoramaon...
👉👉 Facebook പേജ് സപ്പോര്‍ട്ട് ലൈക്‌ ചെയ്യാമോ?
/ lazemedia
👉👉 INSTAGRAM / laze.media
-----------------------------------------------------------------------------------------------
🦮🦮slip lead (or leash) amzn.to/39NLWVH
🦮🦮20ft Dog Leash amzn.to/36aUOCg
🦮🦮30ft Dog Leash amzn.to/3qPePpR
🦮🦮26ft 40ft 50ft 65ft Dog Leash amzn.to/3c7ZyfI
-----------------------------------------------------------------------------------------------
🥗🥗Winner plus Puppy Starter amzn.to/3by9ezY
🥗🥗Winner Plus Super Junior amzn.to/2Lt0joG
🥗🥗Winner Plus Adult amzn.to/39mjmct
🥗🥗Slow Pet Feeder Food and Water amzn.to/35oZFzj
-----------------------------------------------------------------------------------------------
🦮🦮Choke leash amzn.to/2KH0IDN
👉👉nail grinder amzn.to/2VC6rMT
grooming comb
amzn.to/2JvbJHt
👉👉Royal Canin Baby Dog Milk, 400 g amzn.to/3cA61OU
👉👉Drools Absolute Milk for Newborn Puppies, 500 Gram amzn.to/2S2FiRH
👉👉puppy cerelac amzn.to/3mX7Xpt
👉👉Royal Canin Maxi Starter amzn.to/2GhNmeq
👉👉Royal Canin Mini Starter Royal Canin Mini Starter
👉👉Drools Focus Starter Super Premium Dog Food amzn.to/2S9CW3a
👉👉PetVita Ultra Refind Omega3 Supplements amzn.to/3cOS1RD
👉👉dog treats • dog training : "dog t...
👉👉Foodie Puppies Durable Dog Chew Rope Toy
Click here to buy - amzn.to/3l6u5wx
👉👉Foodie Puppies Dog Rubber Chew Toy Combo (Spike Ball Toy + 👉👉Scented Paw Rubber Bone Toy)
Click here to buy - amzn.to/3hjZSbe
👉👉Dog Toothbrush Stick-Puppy Dental Care Brushing Stick Effective 👉👉Doggy Teeth Cleaning
tessa @ 45 day food menu
MORNING 6.00-7.00AM
ROYAL CANINE MAXY STARTER
20-40GM
WITH/WITHOUT CERLAC
10.00-11.00 AM
HOME MADE TREAT
10-20GM (TRAINING)
1.00-2.00 PM
2 EGG COOKED
5.00-6.00 PM
PEDIGREE/ ROYAL CANINE 20-40GM
WITHOUT CERLAC
10PM
TREATS/
CHICKEN(BONELESS)/
FISH-COOKED
SOMETIMES 10-20GM PUPPY DRY FOOD+CURD IN BETWEEN
EXTRA - WATER,
CALCIUM SYRUP - 2 TIMES,
SHARKOFEROL-ONCE DAILY
OMEGA 3 -ONCE DAILY
Liv 52 - 1ml daily
for tessa only. dont change ur puppies diet suddenly
Please Watch and subscribe
Buy online
dog flee comb amzn.to/3o7U9rK
royal canine www.amazon.in/...
ocalmin
www.amazon.in/...
sharkoferrol
www.flipkart.c...
omega3
www.amazon.in/...
watch fully trained German shepherd here • Dog training malayalam...
Watch Sit Training here • dog training : sit com...
Watch Shakehand Training here • dog training : Shakeha...
Watch Down Command here • dog training : Down Co...
Watch Fetch Command here • dog training : Fetch /...
Watch Come here Command • dog training : "Come h...
Watch "No" Command • dog training : "no" Co...
Watch "get inside" Command • dog training : " Get i...
Watch "STAND" Command • dog training : " STAND...
Watch "STAY" Command • dog training : " STAY"...
Watch "STOP BITING" Command here • dog training : " STOP ...
go there command • dog training :" go the...
leash walking • dog training : " Leash...
down labrador • dog training : Down Co...
#lazemedia #CORRECTION #PUPPY_BITE

Пікірлер: 591
@ശ്രീ-ന5ച
@ശ്രീ-ന5ച 3 жыл бұрын
പ്രവീൺ bro യുടെ പരിഹാര നിർദ്ദേശം കേൾക്കു മ്പോൾ മണി ചിത്രത്താഴിലെ Dr.Sunny (Lal sir ) യെ ഓർമ്മ വരുന്നു😘❤️👍😁
@amazil545
@amazil545 3 жыл бұрын
സ്ഥിരം പ്രേക്ഷകര്‍ എത്ര പേരുണ്ട്...!❤❤
@kjelephantgallery2346
@kjelephantgallery2346 3 жыл бұрын
@tomzsdeditzz5494
@tomzsdeditzz5494 3 жыл бұрын
Nijan
@joshyjoseph555
@joshyjoseph555 3 жыл бұрын
Njan unde
@am4l777
@am4l777 3 жыл бұрын
Undeee💪💪💪💪✌️
@sreevenu6573
@sreevenu6573 3 жыл бұрын
Me
@vimaljvv4187
@vimaljvv4187 3 жыл бұрын
എന്റെ പപ്പി ഇതു തന്നെ കടിയോട് കടി. വല്ലാത്ത സ്നേഹം 🙄
@ramyasajin5167
@ramyasajin5167 3 жыл бұрын
Entem, sneham koodunnathinnusarichu ennavum intensity um koodum😟 puratthupoyi vannathenganuanel pinne theernnu
@ancy2042
@ancy2042 3 жыл бұрын
@@ramyasajin5167 😂😂😂
@ancy2042
@ancy2042 3 жыл бұрын
ബല്ലാത്ത ജാതി സ്നേഗം..... 😂❤️
@vimaljvv4187
@vimaljvv4187 3 жыл бұрын
@@ramyasajin5167 അതെനെ 😄
@jaisonsamuel6746
@jaisonsamuel6746 3 жыл бұрын
Nthe puppyk avnthe name vilichitt mind polm cheyyunnilla
@vaisakh1115
@vaisakh1115 3 жыл бұрын
Ippo puppy ne kalipich kure kadi oke കൊണ്ടിട്ടു KZbin open aakiyappo ee video first il kidakunnu😄.... Thank you bro..... Very useful❤
@hareeshbabu8089
@hareeshbabu8089 3 жыл бұрын
കടി കൊണ്ടു ടെറസ്സിൽ കിടന്ന് vedio കാണുന്ന ഞൻ 😂
@Pokririder166
@Pokririder166 3 жыл бұрын
😀😀😀
@achuaadhi8398
@achuaadhi8398 3 жыл бұрын
😄
@vinayapriya4951
@vinayapriya4951 3 жыл бұрын
Same avastha 😂
@Pokririder166
@Pokririder166 3 жыл бұрын
@@vinayapriya4951 ഇന്നലെ ഒരു സ്ട്രീറ്റ് ഡോഗിന് ബിസ്ക്കറ്റ് കൊടുത്തതാണ് അവൻ എന്റെ കയ്യിൽ കടിച്ചു 🤣
@hareeshbabu8089
@hareeshbabu8089 2 жыл бұрын
@@vinayapriya4951 😂
@Vampire.00
@Vampire.00 3 жыл бұрын
എന്റെ പപ്പിയും ഭയങ്കര കടിയാ എന്നെ കടിക്കാതിരിക്കാൻ ഞാനും കുപ്പി കെട്ടി കൊടുത്തു ആ കുപ്പി കിട്ടാത്ത ദേഷ്യത്തിൽ എനിക്ക് അടുത്ത കടി കിട്ടി 😩😩
@ancy2042
@ancy2042 3 жыл бұрын
😂😂
@AnnsCookingandCrafting
@AnnsCookingandCrafting 3 жыл бұрын
😆
@anaghamo5219
@anaghamo5219 3 жыл бұрын
Best 😂
@sandeeppmurali2890
@sandeeppmurali2890 3 жыл бұрын
🤣
@jithinjacob5404
@jithinjacob5404 3 жыл бұрын
🤣🤣
@athiraathy496
@athiraathy496 3 жыл бұрын
ചേട്ടാ ഒരുപാട് thanks. ഞങ്ങളുടെ 2 months ആയ lab puppy (Bella) ഭയങ്കര കടി ആണ്. വീട്ടിൽ അച്ഛനും അമ്മയ്ക്കും ഒക്കെ കടി കിട്ടി മടുത്തു. കടിക്കാൻ വരുമ്പോ ഭയങ്കര agressive ആയിട്ട് തോന്നുന്നു, ഒരു വല്ലാത്ത sound ഉണ്ടാക്കികൊണ്ടാണ് കടിക്കാൻ വരുന്നെ. അല്ലാത്തപ്പോ ആൾ ഭയങ്കര സ്വീറ് ആണ്. ഈ വീഡിയോ ഞങ്ങൾക് വേണ്ടി ഇട്ട പോലെ തോന്നി. ഉറപ്പായും ട്രൈ ചെയ്തിട് റിസൾട്ട് അറിയിക്കും.
@zoologyguide1942
@zoologyguide1942 3 жыл бұрын
Pedikkanda njngalkkum same avasthayaarinnu Ath maarikkolum
@sharikamenon5498
@sharikamenon5498 3 жыл бұрын
Ours is a rotweiler. Imagine our situation
@andriya4078
@andriya4078 2 жыл бұрын
Seme enikum undu 2 mothus aya lab name (snowy)😄🥰
@mariyammabenny5942
@mariyammabenny5942 2 жыл бұрын
Thanks 👍
@akhilavishnumrv6755
@akhilavishnumrv6755 2 жыл бұрын
Ippol enganu. Du
@Believer_JC
@Believer_JC 2 жыл бұрын
എന്റെ പപ്പി നാടൻ ആണ്. അത്ര വലുതായിട്ട് ഒന്നും കടിക്കില്ല, എപ്പഴും കടി ഇല്ല പക്ഷെ ചില സമയത്തു വെളിയിൽ ഒക്കെ കൊണ്ട് പോകുമ്പോൾ അല്ലെങ്കിൽ ഞാൻ റൂമിൽ ചെന്ന് കുറെ നേരം അടുത്ത് നിൽക്കുമ്പോൾ ഒക്കെ കാലിൽ കടിക്കുന്നു. ചില സമയത്തു ഭയങ്കര സ്പിരിറ്റ് ആണ് അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ ഓടിനടന്നിട്ട് കാലിൽ വന്ന് കടി തരും. ഞാൻ ആദ്യമായിട്ട് ആണ് വളർത്തുന്നത്. കടിക്കാൻ വരുമ്പോൾ ഞാൻ ബഹളം വെച്ച് എന്റെ കാലിൽ ഫുഡ് ന്റെ കവർ കൊണ്ട് അടിച്ചു സൗണ്ട് ഉണ്ടാക്കും. അപ്പോൾ അവൾ പുറകോട്ട് മാറി down ആയിട്ട് കിടന്ന് എന്നെ നോക്കി കൂവിക്കൊണ്ട് കുരക്കും. ഇനി എന്തായലും ഇതൊന്ന് ട്രൈ ചെയ്ത് നോക്കട്ടെ.
@bobanverghese1637
@bobanverghese1637 3 жыл бұрын
Good lesson., How to avoid grabbing stuffs like towels, sandals and other stuff? Do you have any other videos on it??
@ashrafchitarayil2095
@ashrafchitarayil2095 11 ай бұрын
എന്റെ ലാബ് പപ്പിക്ക് 55 ദിവസമായി പ്രായം. ഒരു രക്ഷയുമില്ല കടിയോട് കടി. പൊറുതിമുട്ടി ഒരു 2 ആഴ്ച മുൻപ് ചെറിയൊരു ചൂരൽ വടി വെച്ച് രണ്ട് ചുട്ട അടി കൊടുത്തു. ഒറ്റ ദിവസം മാത്രം. പിന്നീട് ഇന്നുവരെ എന്റെ പപ്പി (ലൂയി ) എന്നെ കടിച്ചിട്ടില്ല. ഓടിവന്ന് കാല് മുഴുവൻ നക്കും... എന്റെ കാലിനോട് ചേർന്ന് കിടക്കും... സത്യം.....😘
@ഇന്ത്യൻ-ഡ5ഞ
@ഇന്ത്യൻ-ഡ5ഞ 3 жыл бұрын
എനിക് ഒരു നടൻ dog കിട്ടി 😍😍
@greninja3697
@greninja3697 3 жыл бұрын
@@vkeditzzzz 🙄🙄
@gradient6654
@gradient6654 3 жыл бұрын
ഒരു ഓട്ടോഗ്രാഫ് കിട്ടുവോ ആ നടന്റെന്നു??
@sugeshn8382
@sugeshn8382 3 жыл бұрын
Gud👍
@sugeshn8382
@sugeshn8382 3 жыл бұрын
Enikum nd oral👍
@Kvk942
@Kvk942 3 жыл бұрын
Please take good care of him/her and never abondon him.Indie dogs are the best. I can vouch for that ,because I have rescued 6 such fellows .
@kl23twince26
@kl23twince26 3 жыл бұрын
1,2,3 കുപ്പി കൊടുത്തു. പട്ടി ക്ഷീണിച്ചില്ല. ലാസ്റ്റ് ക്ഷീണിച്ച് ഞാൻ പോയി കിടന്നുറങ്ങി
@sapereaudekpkishor4600
@sapereaudekpkishor4600 2 жыл бұрын
kzbin.info/www/bejne/hoiVmZJjg9ajicU
@neerajanil9957
@neerajanil9957 2 жыл бұрын
😂
@kodanoor
@kodanoor Жыл бұрын
This bite is mostly due to teething Give raw coconut with husk Give small bamboo bites or coconut shells Once teeth sensitivity ends it wont bite
@swapnasapien.7347
@swapnasapien.7347 3 жыл бұрын
Pandu enikku oru pomeranian undayirunnu. Avan kunjayirunnappol inganeyayirunnu. Annu ente kalinte back full murivukalayirunnu. Valuthayappol mari. He was very loving. Enikku irritation thonneettilla. Avan ente swantham kunjalle..🥰
@ourfamilyvlogzz7060
@ourfamilyvlogzz7060 3 жыл бұрын
This message was really usefull to our bella.... She is a 5 week Labrador Thank you so much....My mom was really distrusted with her mouthing....Thank you so much❤️🙏
@_spidey_222
@_spidey_222 2 жыл бұрын
Ente labrador puppyude nameum bella enn aanu, ippo 3 months aayi
@gourilekshmy7982
@gourilekshmy7982 2 жыл бұрын
@@_spidey_222 enta golden retriever um
@jithinwilfred8633
@jithinwilfred8633 2 жыл бұрын
@@_spidey_222 ippo kadikarundo
@crhix_fx
@crhix_fx Жыл бұрын
Entem lab annu (pippo ) 30days
@_.Nayana_
@_.Nayana_ 5 ай бұрын
​@@crhix_fxipo kadi undo entathum lab an ipo one and half month
@meenuakhil5215
@meenuakhil5215 2 жыл бұрын
ചേട്ടന്റെ സംസ്സാരം പൊളി 😅❤❤❤ 💝💝💝
@bprabhakaran3344
@bprabhakaran3344 Жыл бұрын
അകത്ത് മൂത്രമൊഴിക്കുന്നത്ത് ഒഴിവായ് കിട്ടാന്‍ എന്താണ് മാര്‍ഗം
@Mob_youtube
@Mob_youtube 3 жыл бұрын
Laze media uyyir oro vedioum lub big fan😍😍😍😍
@nandhaas4891
@nandhaas4891 3 жыл бұрын
Thank you uncle oru kadi kittiyitt erikkuvayrnnu...
@alanjose6374
@alanjose6374 3 жыл бұрын
എനിക്കും ഉണ്ട് 40 days ആയ ഒരു spitz എന്റെ പൊന്നോ ഇച്ചിരിയെ ഉള്ളെങ്കിലും കടി 💥 ചെറിയ പല്ല് ആയതുകൊണ്ട് മുറിയില്ല എങ്കിലും നല്ല വേദനയാണ് . കൂടെ കിടത്തിയാൽ തലമുടി വരെ കടിക്കും
@archithaarchi8339
@archithaarchi8339 2 жыл бұрын
Nthu chaythu ? Aniqum undu same character
@directionerforever9484
@directionerforever9484 3 жыл бұрын
Ath സ്നേഹം കൊണ്ടൊള്ള കടിയാ😂❤️
@anandhusnair7009
@anandhusnair7009 3 жыл бұрын
No its dangerous am suffering now😭
@directionerforever9484
@directionerforever9484 3 жыл бұрын
@@anandhusnair7009 oh...what happened?
@prasannakumari9515
@prasannakumari9515 3 жыл бұрын
ട്രെയിനിങ്ന് വിളിക്കാൻ ആണ് നമ്പർ തരുമോ
@greeshmamohandas5451
@greeshmamohandas5451 7 ай бұрын
sneham konda kadikunne but nalla vedhanaya , kailum kalilum full kunji pallu kond kadicha paadanu😂
@sibi6633
@sibi6633 2 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ. 👌
@madhumelath7015
@madhumelath7015 2 жыл бұрын
Video വളരെ helpful ആണ്, njangalude lab dog puppy nail cut cheyyan sammadikkunnilla, any solutions? 🤔 plzz reply
@LazeMedia
@LazeMedia 2 жыл бұрын
Nail cutting 4 video cheythittund
@alexoommen8416
@alexoommen8416 3 жыл бұрын
Ceaser milan വീഡിയോ ഞാൻ സ്ഥിരം കാണുന്ന വ്യക്തി ആണ് അതുപോലെ മലയാളം വീഡിയോ കണ്ടതിൽ സന്തോഷം ഉണ്ട്. ഇല്ലാ ആശംസകൾ
@nijokongapally4791
@nijokongapally4791 3 жыл бұрын
Good video and training 👍
@ajithkumarparivarnaik6796
@ajithkumarparivarnaik6796 3 жыл бұрын
Top 5 multi vitamin tablet for dog, Top 5 salmon oil for dog idhinte kurichit oru video cheyyu please please please
@sini.suresh0373
@sini.suresh0373 3 жыл бұрын
Orikalum ivar parayunna medicine kodukaruth..oro dogsnum Venda vitamins oke vevvere arikum.Theerchayayum ningal vet.dr kandu mathram medicine edukavoo
@amrithaunnikrishnan7837
@amrithaunnikrishnan7837 2 жыл бұрын
Kure videos kandu puppy de biting stop cheyyan vendit . Ithrak root cause analysis vare nadathiya aake oru video ith maathre kandulluu ❤️❤️❤️
@LazeMedia
@LazeMedia 2 жыл бұрын
play.google.com/store/apps/details?id=app.lazemedia.com&hl=en_IN&gl=US Laze media application for easy searching
@rahulachuzra3676
@rahulachuzra3676 3 жыл бұрын
Ippol ellavarum hoby dogine vangal aanu 😍 njanum vangi orale germansheprd
@devapriyans8776
@devapriyans8776 3 жыл бұрын
Bro ingana oru video itath nthukondum nallath.....nte puppy labrador u. Ithe avstha an....matiyeduknm...thanks for the video👍
@sneha.3662
@sneha.3662 3 жыл бұрын
Same😌
@adithya7366
@adithya7366 3 жыл бұрын
എന്റെ പട്ടിയും ഇങ്ങനെ ചെയ്യും എന്താണ് solushion
@sunilnandan3611
@sunilnandan3611 3 жыл бұрын
Njaan elastic cherattayil ketti vechu.. athu Avanu maduthu enna thonane. Very informative video.. keep up the good work
@peterkodenkandath1567
@peterkodenkandath1567 3 жыл бұрын
My lab was having this issue till 2 months then now he is 3 months no biting now
@Nandanah004
@Nandanah004 9 ай бұрын
Ente puppyy 2months aayittullu but thodumbo kadikkan varum🥲 eapoozhum eadukkan pediyavum😢
@zeuzyt2754
@zeuzyt2754 2 жыл бұрын
Tnq
@terry5580
@terry5580 3 жыл бұрын
ബ്രോ ഞാൻ ഒരു പപ്പിയെ എടുത്തു. നാടൻ ആണ്.അതിന്റെ കൂടെ ഉണ്ടായിരുന്ന കുഞ്ഞുങ്ങൾ എല്ലാം ഓടി ചാടി നടക്കുയാണ്. ഇവൻ മാത്രം ഒരു സ്ഥലത്ത് കിടക്കുന്നു. ആല്മരത്തിന്റെ വിടവിൽനിനാണ് ഇവനെ എടുത്തത്. ഇപ്പോൾ ഇവൻ എന്തു മൂല കണ്ടാലും അവിടെ പോയി കിടക്കുന്നു. എന്നെ വലിയ പീഡിയുമാണ്. ഇന്നലെ കുളിപ്പിച്ചപ്പോൾ അവൻ എന്നെ കടിച്ചു അതുകൊണ്ടു എന്നു tt എടുക്കാൻ പൂവുകയാണ്. ഇവന്റെ പേടി എങ്ങനെയാണ് മാറ്റീണ്ടത്. പ്ലീസ് റിപ്ലൈ. വേഗം ഉർഗെന്റ്റ്‌ ബ്രോ
@Pradeep.E
@Pradeep.E 3 жыл бұрын
ഇവന് കൂട്ടായി മറ്റൊരു പപ്പിയേ കൂടി എടുക്കുക. അതിന്റെ കൂടെ പിറന്ന മറ്റേതെങ്കിലും പപ്പി ആയാലും മതി. നല്ല ഉഷാറായ പപ്പിയായിരിക്കണം. അവയെ ഒന്നിച്ചു കളിക്കാൻ വിടുക. കുറേശെയായി പേടി മാറിക്കിട്ടും!
@general123ist
@general123ist 2 жыл бұрын
വാക്സിൻ എടുക്കണം
@tino.s.thomas6987
@tino.s.thomas6987 3 жыл бұрын
Ithaanu nte puppy de avastha....oru yudham kazhinju irikkuvaa 😂
@aarus7002
@aarus7002 3 жыл бұрын
Thanks sir thanku...... You are brilliant
@swathi6323
@swathi6323 3 жыл бұрын
Excited aayi nikumbo puppye edukallee....kayyil irunnond pidakkum...chelapo kayyinnu thazhe veezhum
@meenuakhil5215
@meenuakhil5215 2 жыл бұрын
Chettante ooro video s kanda njan ente puppy care cheiyyunnathu
@Thorfinn777-b5o
@Thorfinn777-b5o 3 жыл бұрын
Thanks entee puppy nadakkumbo vannu kadikkum ith cheyth nokkatte
@cuckoocuckoo5945
@cuckoocuckoo5945 3 жыл бұрын
Ntem.... Nik nadakkan pattilla
@unknownofficial7666
@unknownofficial7666 3 жыл бұрын
Thnks setta
@harigovind4192
@harigovind4192 3 жыл бұрын
എന്നെ എന്റെ പപ്പി കരിമീൻ വരഞ്ഞു വെച്ച പോലെ ആക്കി വെച്ചേക്കാ😂
@deepachandran9075
@deepachandran9075 3 жыл бұрын
Here also
@sowmyakuttu7329
@sowmyakuttu7329 3 жыл бұрын
😂😂😂
@tripthiks54
@tripthiks54 3 жыл бұрын
😂😂😂 ividem
@shreejakv4967
@shreejakv4967 3 жыл бұрын
നമുക്ക് ഇഞ്ചക്ഷൻ വെക്കണോ
@harigovind4192
@harigovind4192 3 жыл бұрын
@@shreejakv4967 ey nammde compoundil okke thanne valarunna puppy aanel seen onnum indavilla
@preetaravi1228
@preetaravi1228 3 жыл бұрын
ഞങ്ങളുടെ പപ്പി ഇങ്ങനെ തന്നെ
@sanjayjithbangalore663
@sanjayjithbangalore663 3 жыл бұрын
Correct time💯 oru kadi kitty kootil akiyathe olluuu😔
@25-ashlyjoy94
@25-ashlyjoy94 3 жыл бұрын
😂
@nayan3580
@nayan3580 3 жыл бұрын
Chetta, ore breed ile randu dogs ine(male and female) ore kootil ittal enthankilum preshnam undo?. Chilar 2 dogs ine yum separate cage il aayitu thanna valartham ennu parayunu. Athine kurachu oru detailed video cheyyavo?.
@pradeeptg9287
@pradeeptg9287 3 жыл бұрын
Laze Media😍❤️
@radhakalanjoor7469
@radhakalanjoor7469 3 жыл бұрын
Ente dog 7 months ayi. Golden retriever anu. Ippolum nannayi bite cheyyum 😥😥😥
@JoEl-jx7dm
@JoEl-jx7dm 3 жыл бұрын
😂Elam sheriakum
@sethukumar4304
@sethukumar4304 3 жыл бұрын
Thirichu kadikkuka.. avanum manasilakkatte athinte vedana
@lakshmik2976
@lakshmik2976 3 жыл бұрын
Entem
@sethukumar4304
@sethukumar4304 3 жыл бұрын
Ente dog bite cheyyum, pakshe vedhanippikkilla ... No command padippichu nokku.. change undaakum
@AnnsCookingandCrafting
@AnnsCookingandCrafting 3 жыл бұрын
@@sethukumar4304 😆
@geethadevi1984
@geethadevi1984 3 жыл бұрын
Ente doginu oru vayasu kazhiju eppolum chadi kadikukayanu😭
@sreeranjinicnair568
@sreeranjinicnair568 3 жыл бұрын
Hi chettan. Ente puppy de problem ithu thanne anu. Doberman anu. Moonnara masam parayam und. Adyam okke Kadi play bite enna reethiyil ayirunnu vedana edukkam ennalum marumallo ennorthu. Chettantem koodathe vere pala youtube channelkalum nokki biting solutions kandu try cheyum. Kurachokke progress undai. Pinne kurachoode kazhinjapol kazhinjapol puppy kooduthal agressive ayi varunnu. Prey drive enna word chettante video kandapol anu adyayi Kelkane. Ivde ente ammayanu puppyde prey. Aalu pakal samayathu athra agressive onnula but night ayal van kadi anu. Chilapol pavam ayi irikkum. But ammaye kanumbol alu kadikkanai chellum. Bhayankara Kurayum. Ee video ittente annu thanne ammakku Ravile oru kadi kitti nalla murivundai hospital okke poyi. Avan aalu active anennu kandal amma pedichu Odan nokkum. Allel Avan aduthekku Varunna kanane udane Ocha Vakkum. Athu kanumbol puppy kooduthal furious akum. Enthayirikkum karanam. Ee video kanana pole cheythu. But ithile labinte iratti vegathila avan move cheyane. Pinne randu Vattam kittilel udane nammale kadikkem okke cheyan varum. Videoyil labum angane cheyanathai kandu. Avan aggressive akana timil kuppi angu ittukodukkum. Ithu pole odikkan pattanilla. Nadakkan pokan ishtama. But thirichu varumbol leash kadikkum dehathu aandu keyari kadikkan nokkum. Mikkavarum vayaru thighs thudangiya bahagangalil kadi tharam. Kittathirikkan sramikkum chilapol kadi kitarumund. Ithinte karanam enthakum??
@beenabenny9740
@beenabenny9740 3 жыл бұрын
Thankyou so much. I was going to give back my Doberman puppy because of the biting. And I am always his target. Same situation you explained. Mops, brooms, coconut shell everything he plays with. But soon he feels bored and start biting me. Thankyou again. Will try your suggestions.
@zoologyguide1942
@zoologyguide1942 3 жыл бұрын
😂itharunnu njngade main prblmodichitt kadikkuarunnu But ippam avan good boy ayi❤️ First time aan valarthunnath aa oru samayathu valland pedichupoi
@anoopv5726
@anoopv5726 3 жыл бұрын
Njanum entelum und oru naya kutti enne kadichu blood vannitundu
@bibingeorgeoommen
@bibingeorgeoommen 3 жыл бұрын
കൈയ്യിൽ bandaid ഇട്ട് കൊണ്ട് കാണുന്ന ഞാൻ
@deepachandran9075
@deepachandran9075 3 жыл бұрын
Same here
@Rakpro103
@Rakpro103 3 жыл бұрын
ആദ്യം കണ്ടപ്പോ terry ആണെന്ന് തോന്നി 🤭🤭
@MRDEATH-r9t
@MRDEATH-r9t 3 жыл бұрын
Yes🤣🤣🤣
@abhinrajs3506
@abhinrajs3506 3 жыл бұрын
Thumbnail kand Terry anan vicharichu keriyatha😂😂😂
@amrithaanil1443
@amrithaanil1443 3 жыл бұрын
Njanum
@ancy2042
@ancy2042 3 жыл бұрын
Njanum
@jayadasperambra6403
@jayadasperambra6403 3 жыл бұрын
Yes
@vishnusudheercalicut329
@vishnusudheercalicut329 3 жыл бұрын
First look kandapo terry anannu thonni chettaa🥰
@kaushikjk3863
@kaushikjk3863 3 жыл бұрын
Newly dogsine badhikune viruseine patti oru vedio ...care and tips
@LazeMedia
@LazeMedia 3 жыл бұрын
Ee topic okke channel l video und, use mobile app to search effectively Https://play.google.com/store/apps/details?id=app.lazemedia.com
@kaushikjk3863
@kaushikjk3863 3 жыл бұрын
@@LazeMedia oke❤👍
@rethwinrag4157
@rethwinrag4157 3 жыл бұрын
Hip displasia kurich oru video cheyamo.
@anujose957
@anujose957 2 жыл бұрын
കടി കിട്ടി... വീഡിയോ കാണുന്നു 😁
@yntech7750
@yntech7750 3 жыл бұрын
@anchanaar
@anchanaar 3 жыл бұрын
920 th ലൈക് എന്റെ വക 🌹🌹🌹
@bibinq7
@bibinq7 3 жыл бұрын
ഇവിടെ വേറെ രീതിയിലാ കടി. ഡാഷ് പപ്പി(70 days). കളിച്ച് മതിയാകുമ്പോൾ നമ്മൾ കളിപ്പിക്കൽ നിർത്തിയില്ലേൽ കടിയാ. പിന്നെ ആൾക്ക് ഉറക്കം വന്നിട്ട് ചിലപ്പോ കടിക്കും (അത് മനസ്സിലായത് എങ്ങനാന്ന് വച്ചാൽ, ഉറക്കം തൂങ്ങി കണ്ണ് കണ്ടാൽ അറിയാം, അപ്പോ ഒന്ന് എടുത്ത് മടിയിൽ വച്ചാൽ ഉടനേ ഉറങ്ങും. ഇത് വല്ലപ്പോഴും ഉള്ളൂ...) പിന്നെ ഉള്ള കടി ഫുഡ് കൊടുക്കാൻ ആണ്. എടുക്കുന്നത് കാണും. അപ്പോ കാത്ത് നിക്കും കഴിക്കാൻ വയ്ക്കാൻ വയ്കിയാൽ അപ്പോ കിട്ടും. കടി ഒക്കെ ഉപ്പൂറ്റിക്ക് ജസ്റ്റ് മുകളിലാ.. പൊന്നീച്ച പറക്കുന്നേന് ഒരു കണക്കുമില്ല... ഇതിന് ഈ കുപ്പി പ്രയോഗം എങ്ങനാന്ന് നോക്കട്ടെ. ഇഷ്ടമായില്ലേൽ അതിനും കിട്ടുന്നത് വാങ്ങി വരാട്ടാ.....
@amrithaanil1443
@amrithaanil1443 3 жыл бұрын
Puppy is soo cute
@jithinlal5881
@jithinlal5881 3 жыл бұрын
3 മാസമായിട്ടുള്ള ഷിറ്റ്സു പപ്പിക് പറ്റിയ കൂടിന്റെ സൈസ് പറഞ്ഞു തരാമോ
@sheebabalan9493
@sheebabalan9493 3 жыл бұрын
Kurutham kerra puppiyo? Ival nalla cute puppy.
@abhijithaa2096
@abhijithaa2096 3 жыл бұрын
Chettante videos kndu inspired ayi njn oru dash hunt puppye eduttu...
@mithunmohan7132
@mithunmohan7132 2 жыл бұрын
Thank you bro..... Ippo koodi kittiye ulloo kadi 😆🙁🙄
@sharan5280
@sharan5280 3 жыл бұрын
Chetta tessa ye eppzha bread cheyyunne?
@albertdevassy16
@albertdevassy16 Жыл бұрын
Thanks chetta ithu sherikkum usefull ayyi 🙏🤝
@surabhipraveen7327
@surabhipraveen7327 11 ай бұрын
Kadi kitti pedichu. Video kandappol very happy.
@govindab7325
@govindab7325 2 жыл бұрын
Thanks a lot
@vismiponnu2624
@vismiponnu2624 3 жыл бұрын
Very useful msg.
@Akennet
@Akennet 3 жыл бұрын
6 മാസമായി ചാർളി ( Labrador) കടിക്ക് ഒരു കുറവുമില്ല. 😂 പക്ഷെ അക്രമം ഇല്ല 💟 🌠
@shijavarghese6709
@shijavarghese6709 2 жыл бұрын
6 mnth same name nadan aanu nannayi kadikkum😂
@Akennet
@Akennet 2 жыл бұрын
@@shijavarghese6709 👍
@thecalmplayer6555
@thecalmplayer6555 2 жыл бұрын
Same.. No harm but biting problem
@ushanair5796
@ushanair5796 2 жыл бұрын
nalloru vedio aanu 🙏🙏🙏
@sunitham1668
@sunitham1668 3 жыл бұрын
എന്റെ lakkb puppy 80 days ആയി.അവൻ food കഴിചതും എപ്പോഴും അപ്പിയിദുന്നു.4 times Any problem
@sunitham1668
@sunitham1668 3 жыл бұрын
Reply plse
@LazeMedia
@LazeMedia 3 жыл бұрын
Deworming
@deepakvc5805
@deepakvc5805 3 жыл бұрын
Nmmude GSD 9 months complete aayi pkshe ippalum nammale kadikunnath nirthitila.. Kadi nirthan enthan vazhi.. Expecting your reply soon..Thank you ❤️
@reeyasr8160
@reeyasr8160 3 жыл бұрын
Curtain il thoongi kidannu aadum enta Oru puppy. Terrior breed aanu
@sintonajohnson8202
@sintonajohnson8202 3 жыл бұрын
Praveen chetta.enik oru 45 day old puppy ind.oru best shampoo and powder suggest cheyyo
@LazeMedia
@LazeMedia 3 жыл бұрын
Vibriac anu njan use cheyyunnath
@memories3701
@memories3701 4 ай бұрын
Thank you for the solution
@gopakumarr420
@gopakumarr420 8 ай бұрын
Most informative video 🙏
@adithyakrishna2449
@adithyakrishna2449 3 жыл бұрын
Can we use this same method for a 7 months old puppy?
@pradeeptg9287
@pradeeptg9287 3 жыл бұрын
Hi Praveen Chetta😍❤️
@joelspaul7687
@joelspaul7687 3 жыл бұрын
Chettaa, how to prevent our Puppy from hair loss? He is just one month old. But started hair loss. 😔😔
@prasanth7vups
@prasanth7vups 3 жыл бұрын
Enikku 60 Divasam Prayamulla oru G S D Pappy unde. Sapplymentai Liv 52 Syrap Kodukkamo?
@elbinxavier9259
@elbinxavier9259 3 жыл бұрын
സൂപ്പർ ❤️
@JoEl-jx7dm
@JoEl-jx7dm 3 жыл бұрын
Ende Doberman puppy scene kadiya.. Enik thonanu aven valith akumbo enea odikunu
@മനുഷ്യൻ-ഭ9ഗ
@മനുഷ്യൻ-ഭ9ഗ 3 жыл бұрын
😂🤘
@25-ashlyjoy94
@25-ashlyjoy94 3 жыл бұрын
😂
@petlovergoku6030
@petlovergoku6030 3 жыл бұрын
Chetta ente 8 month old dog 1weak ayi bhayankara biting
@kutteesfamilysvlogz4467
@kutteesfamilysvlogz4467 3 жыл бұрын
Enikk പപ്പി കുട്ടിയെ കിട്ടി അതിനു എന്തുപറ്റി എന്ന് അറിയില്ല. ഒരുദിവസം തന്നെ 3പ്രാവിശ്യം ഹോസ്പിറ്റലിൽ കൊണ്ട് പോയി വിര എന്നാ dr പറഞ്ഞത് വിരക്കുള്ള മരുന്നും കൊടുത്തു but അത് നന്നായി നിലവിളിച്ചു കരയുവാ കാര്യം എന്താണ് എന്ന് അറിയുന്നില്ല plzz reply 😭
@joshuajj8343
@joshuajj8343 3 жыл бұрын
Ente puppy 7 months aayi. Still daily 1-2 times itupoole bhayankara kadiya. GSD Puppy
@unknownofficial7666
@unknownofficial7666 3 жыл бұрын
Umma
@nilas1
@nilas1 3 жыл бұрын
Chetta oru vattam nammal valarthunna dog nammale kadich injection eduthal pinneum nammale kadichal injection edukkano?
@sreejasanthakumar4449
@sreejasanthakumar4449 3 жыл бұрын
Nice
@annmarybiju9648
@annmarybiju9648 3 жыл бұрын
3 മാസമുള്ള പപ്പിയേ ഒന്ന് നിയന്ത്രിച്ചു തീർത്താൻ എന്താ ഒരു വഴി. Video ഈ ചാനലിൽ ഉണ്ടോ
@ശ്രീ-ന5ച
@ശ്രീ-ന5ച 3 жыл бұрын
S
@adhithyapraveen332
@adhithyapraveen332 3 жыл бұрын
Information 👍🏻 🙌🏻
@devipriyas303
@devipriyas303 7 ай бұрын
Ith njan ente puppy ku cheyarund kuppi alla athinu ishtamulla soft toys und ath njan catch enn paranj itu kodukum...apo kure neram athine kadichondirikum...allengil kurachu kibbles eduth training start cheyum apo aalde kadikanulla mood maari food ilotavum...❤i love my lovey
@vishnuvs7259
@vishnuvs7259 3 жыл бұрын
Verbac vaccine edutha puppy ku nobivac nte booster edukkavo? 2um same tannano? Plz help?
@rahulthamban8388
@rahulthamban8388 3 жыл бұрын
Hlwww boss.. Ende rott.. Female 7 mnth aaayi.. Bayangra pedi aan avalk.. Vallatha disconfrt.. Ath ear position noki idetify cheythathaanu. Bayangara nurvos aaan. Maati edukkan tips paranj tharumo. Pls
@LazeMedia
@LazeMedia 3 жыл бұрын
Leash walking
@divyat5612
@divyat5612 3 жыл бұрын
4 month aya pomeranian dog mannum kallum orupadu thinnunnu.entha cheyya
@thambyjacob8797
@thambyjacob8797 3 жыл бұрын
ഈ ശീലം ഒമ്പതു മാസം പ്രായ. ആയിട്ടും മാറുന്നില്ല,
@am4l777
@am4l777 3 жыл бұрын
Fist enikku oru like undo...😔😔
@geethasaji2205
@geethasaji2205 2 жыл бұрын
എന്റെ പപ്പി same ആണ്
@prithviraj912
@prithviraj912 3 жыл бұрын
Ith 8 months gsd kku sheri aavuo
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 5 МЛН
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 11 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 65 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 27 МЛН
How To Stop Puppy Biting Instantly
4:54
Will Atherton Canine Training
Рет қаралды 1,1 МЛН
16 October 2023
6:35
Saajan Saji Cyriac
Рет қаралды 13 М.
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 5 МЛН