അമാവാസിയും മാനസികസംഘർഷങ്ങളും തമ്മിലുള്ള ബന്ധം | VAISAKHAN THAMBI | L BUG MEDIA

  Рет қаралды 24,636

L bug media

L bug media

Күн бұрын

Пікірлер: 37
@stranger69pereira
@stranger69pereira Жыл бұрын
*യുക്തിവാദികൾ 5 ആയാലും 50 ആയാലും അവരുടെ ആശയങ്ങളുടെ പേരിൽ തമ്മിൽ തല്ല് ചാവുന്ന മതവിശ്വാസികളെ പോലെ കലാപങ്ങൾ ഉണ്ടാകില്ല👍👌 ദുരഭിമാനക്കൊല കൾ നരബലി കൾ നടത്തില്ല 💐💐ആശയപരമായി പല വിഭാഗങ്ങളായി ഭിന്നിച്ചുനിൽക്കുന്ന അതിൽ യാതൊരു അസ്വാഭാവികതയും ഇല്ല👌👌 ഓരോരുത്തരുടെയും പെർസ്പെക്റ്റീവ് വ്യത്യസ്തമാണ്*
@Shahjahan_thalassery
@Shahjahan_thalassery Жыл бұрын
മനുഷ്യരുടെ ക്രൂരകൃത്യങ്ങൾ കുറക്കാൻ എന്തെങ്കിലും പോംവഴി കണ്ടെത്തേണ്ടതുണ്ട്, പണ്ടത്തെ ആൾക്കാർ അതിനു വേണ്ടി കണ്ടെത്തിയതാണ് മതം എങ്കിലോ? കലാപങ്ങൾ യുറേനിയം ബോംബും മതങ്ങൾ എല്ലാം നശിക്കുന്നത് ഹൈഡ്രജൻ ബോംബും ആണെങ്കിലോ??
@tonyks777
@tonyks777 2 күн бұрын
Thudakkamalle nokkaaam
@thehumanist3847
@thehumanist3847 Жыл бұрын
Great personality...has the right balance(knowledge...wisdom)...our society needs great personality like him to get the right awareness as to how to progress in the right direction
@roymammenjoseph1194
@roymammenjoseph1194 Жыл бұрын
Excellent talk.
@Afsal-Nawab
@Afsal-Nawab Жыл бұрын
How swist is he into many points!! Amazing, he is a master and equally good in music and politics 👌
@Hari-wi3kw
@Hari-wi3kw Жыл бұрын
Keep doing more videos with him...…Nice video.👍
@nandinimenon8855
@nandinimenon8855 Жыл бұрын
More talks and discussions from him in this channel expected
@roymammenjoseph1194
@roymammenjoseph1194 Жыл бұрын
Ravichandran, Thampi, Praveen, Sajeevan, Old Viswanathan Doc are the pillars of scientific thinking initiative in India
@vasudevamenonsb3124
@vasudevamenonsb3124 Жыл бұрын
Thanks, excellent ❤❤
@jerishavarma2558
@jerishavarma2558 Жыл бұрын
Intelligent talk
@sunilalattuchira697
@sunilalattuchira697 Жыл бұрын
കടൽ വെള്ളം മുഴുവൻ ഉയർത്തും ഇത്തിരി ഇല്ലാത്ത മനുഷ്യന്റെ തലച്ചോറിൽ മാറ്റം വരുത്തില്ല ബെസ്റ്റ് വല്ലാത്ത ശാസ്ത്രം
@bijobsebastian
@bijobsebastian Жыл бұрын
പ്രപഞ്ചം മുഴുവൻ ഉണ്ടാക്കാം COVID ന് ഒരു മരുന്നു ഉണ്ടാക്കാൻ പറ്റില്ല ബല്ലാത്ത ഡൈവം
@Anilkumar-ex7oo
@Anilkumar-ex7oo Жыл бұрын
Angane kadal vellam uyarthikondupoyapole kure aalukalude thalachorum uyarthikodupoyitundu… athuthaanalleyo ithu ennnu oru cheriya aasanka illathilla 😂
@roymammenjoseph1194
@roymammenjoseph1194 Жыл бұрын
Scientific thinker is far better than a psychologist.
@akhilraj1201
@akhilraj1201 Жыл бұрын
Social Anxiety യെ introvert ആണെന്ന് തെറ്റിദ്ധരികുന്ന ഒരുപാട് പേരുണ്ട്. അതിനെ പറ്റി explain ചെയ്യുമോ
@nimisadanandan5925
@nimisadanandan5925 Жыл бұрын
സത്യം എന്റെ പ്രശ്നം social anxiety ആണ് എങ്ങനെ മാറ്റണമെന്ന് ഒരു പിടിയും ഇല്ല
@lekshmiashokp2252
@lekshmiashokp2252 Жыл бұрын
​@@nimisadanandan5925do inner work Do shadow work. Works better
@Civilised.Monkey
@Civilised.Monkey Жыл бұрын
Dyanam megham narashimham karmaanda mokshaam narashimham
@pramodkannada3713
@pramodkannada3713 Жыл бұрын
പ്രശ്നം (സൈക്കളോജിക്കൽ) എന്താണ്? പ്രശ്നത്തെ നമ്മൾ മുൻകാലങ്ങളിൽ പഠിച്ച് വച്ച അനുഭവങ്ങളിലൂടെ നേരിടുന്നത് കൊണ്ട് അത് കൂടുതൽ പ്രശ്നങ്ങളിലേക്ക് മാറുന്നു. മുൻവിധികളില്ലാതെ പ്രശ്നങ്ങളെ കാണാൻ പഠിക്കുക.
@vyshnavivs3325
@vyshnavivs3325 Жыл бұрын
Sir ഈ വാവടുക്കുമ്പോൾ മൃഗങ്ങളിൽ ചില വ്യത്യാസങ്ങൾ കാണാറുണ്ടെന്ന് അമ്മമാർ പറയാറുണ്ട്. ഇതിന്റെ പുറകിൽ എന്താണ്?
@radharamakrishnan6335
@radharamakrishnan6335 Жыл бұрын
ഞാൻ ഫസ്റ്റ് 👍
@salimkutty9972
@salimkutty9972 Жыл бұрын
❤❤
@sibiupasana596
@sibiupasana596 Жыл бұрын
“തക്കത്തിനു പക്കമില്ല”
@radharamakrishnan6335
@radharamakrishnan6335 Жыл бұрын
മണിപ്പൂർ വിഷയം വീണ്ടും, പ്രതീക്ഷിക്കുന്നു...
@sasikumarnair6326
@sasikumarnair6326 Жыл бұрын
When he talking about brain (thalachoru), you are asking to talk about boiled rice (choru)😂
@sasikumarnair6326
@sasikumarnair6326 Жыл бұрын
Maybe anxiety disorder 😂😂😂
@ksudheesh
@ksudheesh Жыл бұрын
ആസ്ത്മ രോഗികൾക്ക് വാവ് സമയത്ത് വലിവ് കൂടുന്നതായി പറയാറുണ്ട്. അതുപോലെ പശുക്കൾക്ക് ഹീറ്റ് ആകുന്നതും വാവുമായി ബന്ധമുണ്ടെന്ന് കേട്ടിട്ടുണ്ട്. ഇതിൻ്റെ ശാസ്ത്രീയത വിശദീകരിക്കാമോ?
@SunOrbiter-uc8ct
@SunOrbiter-uc8ct Жыл бұрын
Moon has impact on sea, how will you explain that phenomenon?
@krishnakumark.pedathirinji3870
@krishnakumark.pedathirinji3870 Жыл бұрын
'അനുസരണ വേണം' എന്ന് കുട്ടികളെ പഠിപ്പിക്കാറുണ്ട്. അത് ആര് എന്ത് പറഞ്ഞാലും അനുസരിക്കുക എന്നല്ല ഉദ്ദേശിക്കുന്നത്. രക്ഷിതാക്കളുടെയും അദ്ധ്യാപകരുടേയും കുടുബത്തിലെ മുതിർന്നവരുടേയും ഉപദേശങ്ങളും ശാസനകളും ഉൾക്കൊള്ളണമെന്നാണ്. കുട്ടികളുടെ ഒരു പ്രായം വരെ അത് അത്യാവശ്യമാണ്. സാമൂഹിക മര്യാദകളനുസരിച്ച് പെരുമാറുന്നതും 'അനുസരണ'യാണ്. നല്ല അച്ചടക്കത്തോടെ വളർന്നവരെല്ലാം കണ്ടവരുടേയെല്ലാം താളത്തിനൊത്ത് തുള്ളുന്നവരല്ല.
@caffeinated.
@caffeinated. Жыл бұрын
നല്ലത് ആര് പറഞ്ഞാലും accept ചെയ്യാം, അതിനു രക്ഷിതാവ് / teacher/ മുതിർന്നവർ etc ഫിൽറ്റർ കൊണ്ടു വരുന്നത് ശരിയല്ല...എല്ലാ രക്ഷിതാക്കളും അധ്യാപകരും വയസ്സ് കൂടുതൽ ഉള്ളവരും മാലാഖാമാരൊന്നും അല്ല ❤
@vineetha6942
@vineetha6942 Жыл бұрын
Ee paranja muthirnnavar parayunnathu ellaam correct aanu ennu engane parayaan pattum? Muthirnnavar enthu pottatharam paranjaalum athu anusarikkaan alla pillere padippikkendiye. Teach kids to question everything and to disagree respectfully. Athiloode pillerum muthirnnavarum puthiya kaaryangal padhikkum. Personal development undaavaan athu mathiyaavum. "Achadakkam" oru paridhi vittu poyavar ellaam kandavarde thaalathinothu thullunnavar thanne aanu. They don't have the ability to question themselves or others. Athu manasilakkaan kannu tharunnu chuttum onnu nokkiyaal mathiyaavum. Too many slaves around who can't think for themselves.
@jayakumarn9357
@jayakumarn9357 6 ай бұрын
Tides effected by moon.but not human brain affected by moon .this young man declared. He is an authority in stating this. First you should study your branch of science first. You can take another phd
@josephjohn7793
@josephjohn7793 4 ай бұрын
കുറെ പറഞ്ഞു. ചുരുക്കത്തിൽ "അറിയില്ല "
@imagine2234
@imagine2234 Жыл бұрын
അമാവസി!! ഉണ്ട!!! Utter nonsense!!
@sajeevanam557
@sajeevanam557 Жыл бұрын
❤🌹❤
@sreejith_sree3515
@sreejith_sree3515 Жыл бұрын
👍👍
Creative Justice at the Checkout: Bananas and Eggs Showdown #shorts
00:18
Fabiosa Best Lifehacks
Рет қаралды 34 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 23 МЛН
From Small To Giant 0%🍫 VS 100%🍫 #katebrush #shorts #gummy
00:19
Creative Justice at the Checkout: Bananas and Eggs Showdown #shorts
00:18
Fabiosa Best Lifehacks
Рет қаралды 34 МЛН