മൈത്രേയൻ ദൈവമായാൽ | മൈത്രേയൻ | MAITREYAN TALKS 34 | L Bug Media

  Рет қаралды 38,124

L bug media

L bug media

Күн бұрын

Пікірлер: 88
@narayanansrijith
@narayanansrijith 4 жыл бұрын
"വിൽക്കാനാണെങ്കിൽ" കയ്യിൽ ഏറെ ഉള്ള ഒരു മനുഷ്യൻ, വിൽക്കാൻ ശ്രമിച്ചിരുന്നു എങ്കിൽ മറ്റൊരു ആൾദൈവം .
@ടൈഗർ
@ടൈഗർ 4 жыл бұрын
@@abhilashbhaskar9762 പരമാർത്ഥം 👌
@sijushrawasthy6805
@sijushrawasthy6805 3 жыл бұрын
ഇദ്ദേഹത്തിന്റെ speechകൾ പാഠ്യവിഷയങ്ങളാക്കേണ്ടതാണ്
@ushacr2642
@ushacr2642 4 жыл бұрын
യഥാർത്ഥ മനുഷ്യൻ. Big salute
@azeezau5846
@azeezau5846 4 жыл бұрын
Good
@narayanankuttynarayanankut83
@narayanankuttynarayanankut83 4 жыл бұрын
മനുഷ്യൻ.... ഒരു...ജീവിയാണ്... മറ്റുള്ള മിണ്ടാ പ്രാണികളെ വരുതിയിലാക്കി,,ജീവിക്കുന്ന..അസൂയ,അഭിനയം,കപടത,ചതി,... ഇത്യാദി.. അധിക സ്വഭാവ സവിശേഷതകൾ ഉള്ള ഒരു ജീവി.......
@marcelmorris6875
@marcelmorris6875 4 жыл бұрын
ശെരിക്കു മനുഷ്യനായിട്ട് ജീവിച്ചാൽ.. ഇവിടെ അതു ഒരു മഹാത്ഭുതമാണ്...😆😃😃... നമ്മുടെ ഒരു ഗതികേട്..😀
@chelsamaria6376
@chelsamaria6376 3 жыл бұрын
😂😂😂😂
@veufonix
@veufonix 2 жыл бұрын
😁😂 ജീവിതകാലം മുഴുവൻ ചുറ്റും നോക്കി സ്വയം സംവിധാനം ചെയ്ത് നാടകമാക്കും.. എന്നിട്ട് തലയ്ക്ക് വെളിവ് വീണ.. മിന്നലടിച്ച ⚡⚡😜.. ചിലർ സംവിധാനം.. direction.. ചെയ്യുന്ന നാടകങ്ങളിൽ (ഇന്നത് സിനിമ 😊) ജീവിതത്തെ കണ്ടെത്തി കയ്യടിക്കുന്ന പ്രത്യേക ചേരുവകളുള്ള ജനുസ്സാണീമനുഷേന്മാര്.. ഹെന്തൊരു ഗതികേട്.. മ്മടെയൊക്കെ ഗതി (വീണ്ടും direction തന്നെ) പോയ പോക്കേ.. 😅😂
@antonypt2062
@antonypt2062 4 жыл бұрын
മനുഷ്യാവകാശങ്ങളെക്കുറിച് വളരെയധികം അറിവുള്ള മനുഷ്യൻ
@maneeshpalok7572
@maneeshpalok7572 3 жыл бұрын
മൈത്രയൻ 🌹🌹🌹🌹.💪💪
@mindfulness916
@mindfulness916 2 жыл бұрын
Certainly moved by this man!
@sabusabu4909
@sabusabu4909 2 жыл бұрын
തല പോയ ശരീരങ്ങളായ മതങ്ങൾ ഇല്ലാതെയാവുന്ന ഒരു കാലം വരും. കാലമിനിയുമുരുളും.. വേനൽ വരും വർഷം വരും പിന്നെയൊരോതളിരിനും പൂ വരും കായ്‌വരും അപ്പോഴാരെന്നും എന്തെന്നും ആർക്കറിയാം..✍️
@ashokattv
@ashokattv 3 жыл бұрын
മഹാൻമാർ ആയിട്ടെ എല്ലാരും ജീവിക്കുന്നുള്ളു . എല്ലാരും .
@dineshkalyani5418
@dineshkalyani5418 4 жыл бұрын
മനസ്സിലാകുന്നു പൂർണമായി
@bennyjohn8032
@bennyjohn8032 2 жыл бұрын
Good speach
@thenomadicvoice
@thenomadicvoice 3 жыл бұрын
Gold🔥🔥🔥
@jakal1591
@jakal1591 3 жыл бұрын
ചോദ്യങ്ങൾ വളരെ പരിമിതമായ premises ൽ നിന്നും ആണ് വരുന്നത്.
@aswinrajvr9583
@aswinrajvr9583 4 жыл бұрын
A brief explanation of equality is maitryan . really happy to hear his words
@sajumonmt4215
@sajumonmt4215 3 жыл бұрын
V. L "lll
@sajumonmt4215
@sajumonmt4215 3 жыл бұрын
L L Ll L Lll Ll L
@rasheedpm1063
@rasheedpm1063 4 жыл бұрын
🙏👌❤️ ഡിസ് ലൈക്ക് ചെയ്ത "മാന്യ"ദ്ദേഹം വീണ്ടും ഒന്നുകൂടി കാണാൻ ശ്രമിക്കണേ ........
@Enlightened-homosapien
@Enlightened-homosapien 4 жыл бұрын
പേടിക്കണ്ട ഇനീം വരും 😃
@honeybadger6388
@honeybadger6388 4 жыл бұрын
ഡിസ്‌ലൈക്ക് ചെയ്തവരെ കളിയാക്കുകയോ സഹതപിക്കുകയോ വേണ്ട ... അവരുടെ കയ്യും കാലും മാത്രമേ പരിണമിച്ചിട്ടുള്ളു.. മനുഷ്യന്റെ പോലെ ആയിട്ടുള്ളു... തലച്ചോർ ആയിട്ടില്ല...
@rajeshmysterio5484
@rajeshmysterio5484 4 жыл бұрын
ആദ്യമായി ആകും ഒരു ഇന്റർവ്യൂ ഇങ്ങനെ സ്കിപ് അടിക്കാതെ കാണുന്നത് , ഇന്റർവ്യൂ ചെയ്യുന്ന ആൾക്ക് ഒന്നും ഒരു റോൾ ഇല്ല " മൈത്രേയൻ " ❤️
@ajithv.k5840
@ajithv.k5840 4 жыл бұрын
അറിവിൽ അഹങ്കരിക്കുന്നവർ തിരിച്ചറിയാൻ വേണ്ടിയാണ് ഇ സംഭാഷണം.. ഒരു അറിവും സ്വന്തമായി ആരും നേടുന്നില. എല്ലാം പങ്കുവയ്ക്കൽ ആണ്.... so അഹങ്കാരം ആണ് ഏറ്റവും വല്യ അറിവില്ലായ്മ....
@antonykj1838
@antonykj1838 3 жыл бұрын
ഗുഡ് പ്രസന്റേഷൻ കാര്യങ്ങൾ വളരെ വ്യക്തം
@azeezsuazzz1441
@azeezsuazzz1441 3 жыл бұрын
Very nice topic
@sujanarayanan1284
@sujanarayanan1284 2 жыл бұрын
🙏❤️
@ASWiNM960
@ASWiNM960 4 жыл бұрын
KZbin yukthivaadikal ennam koodunnu 😁
@AnjalyJoanJoice
@AnjalyJoanJoice 3 жыл бұрын
What a voice
@anverpattambi3503
@anverpattambi3503 4 жыл бұрын
മനുഷ്യനെ ശരിക്കും മനസ്സിലാക്കിയ വെക്തി.
@johnymathew2570
@johnymathew2570 4 жыл бұрын
Great thinking
@keerthi7017
@keerthi7017 3 жыл бұрын
Great 👍👍❤️
@azeezau5846
@azeezau5846 4 жыл бұрын
Good
@anishp7850
@anishp7850 4 жыл бұрын
Good interview
@shibubabuzion135
@shibubabuzion135 4 жыл бұрын
Super
@gopakumarng
@gopakumarng 4 жыл бұрын
Waiting..
@deepu8860
@deepu8860 4 жыл бұрын
Waiting
@Betterideas10
@Betterideas10 4 жыл бұрын
waiting
@cinijose3811
@cinijose3811 4 жыл бұрын
👏👏👏👏👏👏
@shajika4026
@shajika4026 4 жыл бұрын
വെയിറ്റ് ചെയ്യണോ?
@adarsha6489
@adarsha6489 4 жыл бұрын
6:10 🔥🔥👌👌
@anagh_prasad
@anagh_prasad 4 жыл бұрын
❤️✌🏾🌸
@haseena8424
@haseena8424 4 жыл бұрын
real person.
@rameshputhoor214
@rameshputhoor214 4 жыл бұрын
🌷
@deepthy7997
@deepthy7997 4 жыл бұрын
മൈത്രയനോട് ആൾ ദൈവങ്ങളെ (അമൃതാനന്ദ മായി )കുറിച്ചും അവരോട് ഉള്ള ജനങ്ങളിലൂടെ disciple attitude ഇല്ലായ്മ ചെയ്യുന്നതിനെ കുറിച്ചും, ആൾദൈവ space in our society ഇല്ലായ്മ ചെയ്യുന്നതിനെ കുറിച്ചും അദ്ദേഹത്തിന്റെ അഭിപ്രായം ചോദിക്കാമോ 😊
@josongeorge5
@josongeorge5 3 жыл бұрын
Sir എന്ന് വിളിക്കുന്നത്‌ ഒഴിവാക്കിക്കൂടെ?
@anithaalex3323
@anithaalex3323 3 жыл бұрын
adukala bombittu thakarkanam
@pvgopiabnle
@pvgopiabnle 3 жыл бұрын
ശങ്കു ടി ദാസിന്റെ ഫേസ്ബുക് പോസ്റ്റ്‌ താഴെ.വായിച്ചപ്പോൾ മൈ ത്രേയനെ ഓർമ വന്നു "അസംതൃപ്തർ ആണ് ആക്റ്റിവിസ്റ്റുകൾ. സമൃദ്ധിയ്ക്ക് ഇടയിലും ശൂന്യത തിരയുന്നവർ. പരിപൂർണ്ണതയിൽ നിന്ന് പോലും നിരർത്ഥകതയെ കടഞ്ഞെടുക്കുന്നവർ. ചുറ്റുപാടുകളോട് ഉള്ള അനിഷ്ടത്തിൽ നിന്നും അസ്വസ്ഥതയിൽ നിന്നുമാണ് അതിനെയൊക്കെ തിരുത്തി കുറിക്കാനും പരിഷ്കരിക്കാനുമുള്ള ആക്റ്റിവിസ്റ്റ് ബുദ്ധി ഉടലെടുക്കുന്നത് പോലും. അതിന്റെ ബീജത്തിൽ തന്നെ അസംതൃപ്തിയുണ്ട്. അനീതി മാത്രമാണവർ ചുറ്റിലും കാണുന്നത്. അസമത്വങ്ങൾ ആണവർക്ക് എന്തിലും തെളിയുന്നത്. അസന്തുഷ്ടി ആണവർ എവിടെയും അനുഭവിക്കുന്നത്. അടിച്ചുടയ്ക്കുക എന്നതാണ് അവരുടെ പദ്ധതി. പക്ഷെ ചിലരുടെ വ്യക്തിഗതമായ അസംതൃപ്തി തീർക്കാൻ സമൂഹം മുഴുവൻ എന്തിനാണ് സ്വയം മാറുന്നത്? അവനവന് അനുഭവമല്ലാത്ത അസംതൃപ്തി തീർക്കാൻ ആരെങ്കിലുമുണ്ടോ ഉള്ളതിനെയൊക്കെ അടിച്ചു തകർക്കുന്നു?! അവിടെയാണ് ഇതൊരു വ്യക്തിപരമായ പ്രശ്നമല്ല, സമൂഹത്തിനു മുഴുവൻ ബാധകമായ പൊതു പ്രശ്നമാണ് എന്ന് സ്ഥാപിക്കേണ്ടി വരുന്നത്. അവിടെ തന്നെയാണ് അസംതൃപ്തി ആക്റ്റിവിസമായി പരിണമിക്കുന്നതും. അതിനവർ ആക്രമിയായ സ്വന്തം ഭർത്താവിനെ ഭർതൃ വർഗ്ഗത്തിന്റെ പൊതു പ്രതിനിധിയായി അവരോധിക്കുന്നു. അരാജകമായ സ്വന്തം കുടുംബന്തരീക്ഷത്തെ കുടുംബ വ്യവസ്ഥിതിയുടെ പരിച്ഛേദമാക്കുന്നു. ഒട്ടും മനുഷ്യത്വമില്ലാത്ത സ്വന്തം മാതാ പിതാക്കളെ എല്ലാവർക്കും ബാധകമായ രക്ഷകർത്തൃത്വ സങ്കല്പത്തിന്റെ ബിംബമായി അവതരിപ്പിക്കുന്നു. സമൂഹ ക്രമത്തെ പറ്റിയുള്ള സ്വന്തം വൈകൃത യുക്തികളെ പൊതു സമൂഹം പൊരുതി നേടേണ്ട അവകാശങ്ങളായി സ്ഥാപിച്ചെടുക്കുന്നു. അതിൽ നിന്ന് പിന്നെ നിങ്ങൾക്ക് രക്ഷയില്ല. ഇപ്പറയുന്നതൊന്നും എന്റെ പ്രശ്നമല്ലെന്ന് പറയുന്നവർ ബോധമില്ലാത്ത കുലകളാണ്. കുടുംബ സംവിധാനത്തിൽ ഞാൻ തൃപ്തയാണെന്ന് പറയുന്നവരൊക്കെ പാട്രിയാർക്കി പരുവപ്പെടുത്തിയെടുത്ത അടിമ കണ്ണുകളാണ്. അവരുടെ അസന്തുഷ്ടി പങ്കുവെയ്ക്കാത്തവർ മുഴുവൻ സമൂഹത്തെ പിറകോട്ടടിക്കുന്ന പിന്തിരിപ്പൻ മൂരാച്ചികളാണ്. മാനവും മര്യാദയുമായി ജീവിക്കുക എന്നാൽ അംഗീകരിക്കാനാവാത്ത യാഥാസ്തികതയുമാണ്. ഇതിങ്ങനെ ആവർത്തിച്ചു പറഞ്ഞു കൊണ്ടിരിക്കൽ ആണതിന്റെ പ്രയോഗ പദ്ധതി. അത് നിരന്തരം ശ്രവിക്കുന്നവരിൽ ആർക്കെങ്കിലും കൂടി 'ഇവിടെ മൊത്തം അബദ്ധമാണല്ലോ' എന്ന് തോന്നുന്നിടത്താണ് ആക്റ്റിവിസം ജയിക്കുന്നത്. ഇവർ പറയുന്നതിലും കാര്യമുണ്ടെന്നും, എന്റെ സന്തുഷ്ടി സോഷ്യൽ കണ്ടീഷണിങ് അടിച്ചേൽപ്പിച്ച മിഥ്യാ ധാരണയാണെന്നും, അതിൽ തൃപ്തിയോടെ സ്വസ്ഥമായി കഴിയുന്നതിലും കേമം അതിനെയൊക്കെ നിഷേധിച്ചു ആസ്വസ്ഥരായി പൊരുതുന്നതാണെന്നും പരമാവധി ആളുകൾ കൂടി അംഗീകരിക്കുമ്പോൾ അവർ ലക്ഷ്യം നേടി. സ്വന്തം അസന്തുഷ്ടി അവിടെയവർ ഒരുപാട് പേരിലേക്ക് വ്യാപരിച്ചു കഴിഞ്ഞു. ക്ലാസ് ഒന്നാകെ തോറ്റ പരീക്ഷയിൽ സ്വന്തം തോൽവി ആർക്കും പ്രശ്നമാവാത്തത് പോലെ, ചുറ്റുമുള്ള വീടുകളിലും കറന്റ് പോയെങ്കിൽ സ്വന്തം വീട്ടിൽ കറന്റ് ഇല്ലാത്തത് വിഷയമാവാത്തത് പോലെ, ജോലിക്ക് പോവാൻ ആവാത്ത ഹർത്താൽ ദിവസം ആരും ജോലിക്കെത്തിയില്ലെന്ന വിവരം ആശ്വാസം ആവുന്നത് പോലെ, എല്ലാവരും പട്ടിണിയാണെന്ന് കേൾക്കുമ്പോൾ വിശപ്പ് പോലും ദുഃഖമാവാത്തത് പോലെ, ഏത് ദുരന്തവും പൊതുവാകുമ്പോൾ അത് വ്യക്തി തലത്തിൽ ലഘൂകരിക്കപ്പെടുന്നുണ്ട്. അതാണ്‌ അടിസ്ഥാനപരമായി ആക്റ്റിവിസം. It is nothing but the equitable distribution of unhappiness. അസംതൃപ്തിയുടെ തുല്യ വിതരണമാണ് ആക്റ്റിവിസം. സ്വന്തം അസംതൃപ്തിയെ സാമൂഹിക അസംതൃപ്തിയാക്കി മാറ്റിയെടുക്കുന്ന പ്രക്രിയയും."
@appannpratheep4606
@appannpratheep4606 3 жыл бұрын
Nigalu enthu vidithanama parayanathu
@jacobthomas3180
@jacobthomas3180 3 жыл бұрын
Thankalude abhiprayam vechu,You are also a Raajavu,i mean i must accept your views,as you are a Raajavu.
@sonysonu6627
@sonysonu6627 3 жыл бұрын
എൻറെ മനസ്സിൽ ഒരു ചെറിയ സംശയം എന്താണെന്ന് വെച്ചാൽ ഇന്ത്യൻ ഭരണഘടന അനുസരിച്ച് ജീവിക്കുന്ന ഒരു പൗരൻ ആണെന്നാണ് പറഞ്ഞത് പക്ഷേ ഇന്ത്യൻ ഭരണഘടന പൂർണ്ണം ആണെന്നും അത് ഉദാത്തം ആണെന്നും അഭിപ്രായമുണ്ടോചേർത്തുവച്ചുകൊണ്ട് ഉണ്ടാക്കിയ ഒരു കോപ്പി അല്ലേ ഇനിയും എത്രയോ പുരോഗമിക്കാൻ ഇരിക്കുന്നു ഈ ഭരണഘടന അപ്പോൾ ശരിക്കും ഈ ഭരണഘടന അനുസരിച്ച് നമ്മൾ മണ്ടന്മാരാണോ അതോ?
@veufonix
@veufonix 2 жыл бұрын
സ്വാതന്ത്ര്യം കിട്ടി ഇന്നത്തെ ഇന്ത്യയുടെ പ്രാദേശിക ഘടന രൂപപ്പെട്ടപ്പോൾ അക്കാലത്തെ സാഹചര്യങ്ങൾക്കനുസൃതമായി അന്നത്തെ പ്രഗത്ഭർ ഇനിയെങ്ങിനെ ഈ സമൂഹം മുന്നോട്ട് എന്ന് ചിന്തിച്ച് ശ്രീ അംബേദ്കറുടെ വൈദഗ്ധ്യത്തിൽ രൂപപ്പെട്ടതാണ് നമ്മുടെ ഭരണഘടന എന്ന് ഞാൻ മനസ്സിലാക്കുന്നു.. 1950 ൽ ആണ് നിലവിൽ വരുന്നത്.. നാട്ടുപ്രമാണി/നാടുവാഴി/രാജ/ പട്ടാള വാഴ്ച മാറി ഒരു ജനാധിപത്യ സംവിധാനത്തിന് അടിത്തറയിടുന്നതാണ് ഈ വ്യവസ്ഥ.. ഇത് പ്രകാരം 'നിയമ നിർമ്മാണ' സഭകളിലേക്കാണ് നമ്മൾ ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്നത്.. അഞ്ച് വർഷം കൂടിയിരിക്കുമ്പോൾ നടത്തുന്ന തിരഞ്ഞെടുപ്പിൽ ഈ രാജ്യത്തെ ഓരോ പൗരനും വോട്ടവകാശം ഉണ്ട്.. തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾക്ക് ഭരണഘടനാ 'ഭേദഗതികൾ' കൊണ്ടുവരാൻ സാധിക്കുന്നതാണ്.. 72 വർഷം പിന്നിടുമ്പോൾ ഈ ഭരണഘടനയ്ക്ക് പോരായ്മകളുണ്ട് അല്ലെങ്കിൽ കാലിക പ്രസക്‌തി കുറവാണ് എന്ന് തോന്നിയാൽ അത് നമ്മൾ തിരഞ്ഞെടുത്ത് വിടുന്ന ജനപ്രതിനിധികൾക്ക് ആവശ്യമുള്ള നിയമ നിർമ്മാണത്തിൽ/ ഭേദഗതികളിൽ താല്പര്യമില്ല അല്ലെങ്കിൽ അവർക്ക് മറ്റ് താല്പര്യങ്ങളാണ് ഉള്ളത് എന്നാണ് മനസ്സിലാക്കേണ്ടത്.. അവിടെയിരുന്ന് ഉറങ്ങുന്നവരുണ്ടോ.. ഉണ്ട്.. കയ്യാങ്കളി നടത്തുന്നവർ ഉണ്ടോ.. ഉണ്ട്.. അശ്ലീലം പറയുന്നവർ ഉണ്ടോ.. ഉണ്ട്.. ധാർഷ്ട്യം പ്രകടിപ്പിക്കുന്നവർ ഉണ്ടോ.. ഉണ്ട്.. ക്രിമിനലുകൾ ഉണ്ടോ.. ഉണ്ട്.. കള്ളമാരുണ്ടോ.. ഉണ്ട്.. സാമൂഹ്യ വിരുദ്ധന്മാരുണ്ടോ.. ഉണ്ട്.. അഴിമതിക്കാരുണ്ടോ.. ഉണ്ട്.. കരിഞ്ചന്തക്കാർക്ക് കൂട്ട് നിൽക്കുന്നവരുണ്ടോ.. ഉണ്ട്.. സ്വജന പക്ഷപാതക്കാരുണ്ടോ.. ഉണ്ട്.. കുടുംബ വാഴ്ചക്കാരുണ്ടോ.. ഉണ്ട്.. വംശവെറിയുള്ളവരുണ്ടോ.. ഉണ്ട്.. പ്രാദേശിക വാദക്കാരുണ്ടോ.. ഉണ്ട്.. ലിംഗനീതിയിൽ അസഹിഷ്ണുതയുള്ളവരുണ്ടോ.. ഉണ്ട്.. ജനപ്രാത്രിനിധ്യത്തിൽ ലിംഗസമത്വം അംഗീകരിക്കാത്തവരുണ്ടോ.. ഉണ്ട്.. കക്ഷി രാഷ്ട്രീയ ജീവികളുണ്ടോ.. ഉണ്ട്.. മതാധിപത്യക്കാരുണ്ടോ.. ഉണ്ട്.. അയൽ രാജ്യങ്ങളുമായി ശത്രുത പുലർത്തുന്നവരുണ്ടോ.. ഉണ്ട്.. സാമ്രാജ്യത്വ വാദികളുണ്ടോ.. ഉണ്ട്.. ഇതൊന്നുമില്ലാത്ത ഒരു ജനപ്രതിനിധിയെ സങ്കല്പിക്കാനാവുമോ.. ശരിക്കും ജനാധിപത്യമാണോ നമ്മുടെ നിയമ നിർമ്മാണ സഭകളിൽ പ്രതിനിധീകരിക്കപ്പെടുന്നത്.. നമ്മുടെ പ്രതിനിധിയല്ലേ.. അവർ നമ്മളെയല്ലേ പ്രതിനിധീകരിക്കുന്നത്.. അപ്പോൾ അവർക്ക് നമ്മുടെ സ്വഭാവവും താല്പര്യങ്ങളും കാണും.. ഭരണഘടനയിൽ ആവശ്യമുള്ള മാറ്റം വരുത്തേണ്ടത് നമ്മുടെ ഉത്തരവാദിത്വം ആണ്.. ഓരോ പൗരന്റേയും.. ശരിയായ ജനപ്രതിനിധികളെ കണ്ടെത്തുന്നതിലൂടെ.. ആ ചിന്ത ശരിയാകാത്തയിടത്തോളം എത്ര ഘടനയുണ്ടായിട്ടും ഒരു കാര്യവുമില്ല.. ജനാധിപത്യം ഭരണഘടനയിലിരുന്നുറങ്ങുകയേയുള്ളൂ.. കാലങ്ങളോളം.. തലമുറകളോളം.. കുംഭകർണ്ണനേപ്പോലെ..
@svsuraji3050
@svsuraji3050 4 жыл бұрын
ഇയാൾ പല വിഡിയോസിലും പറയുന്നുണ്ട്.. ഇയാൾക്ക് ഒരു സ്പെഷ്യാലിറ്റിയുമില്ലെന്നും യാഥാർത്ഥ്യം മനസിലാക്കിയ ഒരു പൗരൻ മാത്രമാണെന്നും. പക്ഷേ ഇയാളുടെ വിഡിയോസിന് താഴെ വരുന്ന കമന്റ്സ് കാണുമ്പോ ഓരോ വിഡിയോസിലൂടെയും പരാജയത്തിന്റെ പടുകുഴിയിലേയ്ക്ക് പോകുന്നതായാണ് കാണുന്നത് (ഇയാൾ പറയുന്നതനുസരിച്ച്). ഇയാളെ ഗ്രേറ്റ് എന്നൊക്കെ വിശേഷിപ്പിച്ചു കൊണ്ടുള്ള കമന്റ്സ് തെളിയിക്കുന്നത് ഇയാൾ പറയുന്ന കാര്യങ്ങൾ കമന്റ്സ് ഇടുന്നവർക്ക് ഇനിയും തലയ്ക്കകത്ത് കയറുന്നില്ലെന്നാണ്.
@anamikakarnikaram3462
@anamikakarnikaram3462 4 жыл бұрын
വിഗ്രഹാരാധന ഇഷ്ടപ്പെടാത്ത ബുദ്ധനെ പോലെ
@arjunvarma1649
@arjunvarma1649 4 жыл бұрын
സത്യം കമന്റ് കാണുമ്പോൾ അതാണ് തോന്നുന്നത്
@shivaganga2271
@shivaganga2271 4 жыл бұрын
athokke ningalkku mathrame thonnoo....enthu cheyyam....
@nabeelkp1167
@nabeelkp1167 3 жыл бұрын
👌
@yaaznmhmde7388
@yaaznmhmde7388 2 жыл бұрын
നമ്മള് മനസിലാക്കാത്ത പുള്ളി മനസിലാക്കിയ യഥാർത്യം നമുക്ക് പങ്ക് വെക്കുക എന്നതാണ് പുള്ളി ചെയ്യുന്നേ അത് ഒരു പൗരബോധം ഉള്ള ആൾടെ ഇടപെടൽ ആണ് സ്വാതത്രമായി ചിന്തിക്കാൻ ഒരു വാതിൽ തുറന്നു തരുകയാണ്.... താങ്കൾ എന്ത് കാര്യം അറിഞ്ഞിട്ടാണ് വിമർശിക്കുന്ന..? കേട്ട കാര്യങ്ങൾ താങ്കൾക്ക് usefull ആയിട്ടു തോന്നണില്ല എങ്കിൽ skip കൊടുത്താ പോരായിരുന്നോ NB:ഞൻ വ്യക്തി പരമായി താങ്കളെ അറിയാകൂടി ഇല്ല മതത്തെ വിമർശിക്കുമ്പോൾ ആ മതപ്രാന്ത് മൂത്ത ആൾക്ക് വെറി വന്നപോലെ ഒന്നും ഇതിനെ(എന്നെ)കാണണ്ട ഒന്നും ഇല്ലേലും മറ്റുള്ളോരെ പോലെ അസഭ്യം അല്ലല്ലോ പറയുന്നേ ചിന്തിക്കാനുള്ള അറിവ് അല്ലെ
@jacobthomas3180
@jacobthomas3180 3 жыл бұрын
Time waste, a Manasika Rogy.
@shareefk631
@shareefk631 4 жыл бұрын
Waiting
@chinnammathottakkara8836
@chinnammathottakkara8836 2 ай бұрын
👍👍👍
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 18 МЛН