മതമുപേക്ഷിച്ചാൽ മനുഷ്യനാകുമോ ?മനസ്സു് തുറന്നു മൈത്രേയൻ - (episode-10) -

  Рет қаралды 45,429

DARE to THINK

DARE to THINK

Күн бұрын

Пікірлер: 206
@jomong4s775
@jomong4s775 4 жыл бұрын
You are great, നിങ്ങളെ അറിയാൻ വൈകിപ്പോയി. നിങ്ങളാണ് ശരി. മനുഷ്യനും.
@lylageorgeantony421
@lylageorgeantony421 4 жыл бұрын
പമ്പ കടന്നു """"..... ഇതിന് ഇങ്ങനെ ഒരു അർത്ഥം ഇപ്പോൾ മനസിലായത് 😆😇😇😇😇
@TheDjoise
@TheDjoise 3 жыл бұрын
ഇതൊക്കെ ഇന്ത്യ മുഴുവനും പരിഭാഷപ്പെടുത്തി പടർത്തണം, രാഷ്ട്രീയക്കാരുടെയും മതക്കാരുടെയും കച്ചോടം പൂട്ടണം 🙏
@josevthaliyan
@josevthaliyan 3 жыл бұрын
Correct
@cdjsunny
@cdjsunny Жыл бұрын
Exactly. Please initiate for that!
@philipc.c4057
@philipc.c4057 4 жыл бұрын
ഭയങ്കരമായ ചിന്തകൾ തന്നു സർ, വളരെ ഉപകാരം, ഇത് ഇംഗ്ലീഷ് പരിഭാക്ഷ അത്യാവശ്യം
@stephenraj7834
@stephenraj7834 4 жыл бұрын
absolutely necessary..👍👍
@walkwithlenin3798
@walkwithlenin3798 4 жыл бұрын
Yes. English lum venam.
@bins3313
@bins3313 3 жыл бұрын
കറക്റ്റ്
@bins3313
@bins3313 3 жыл бұрын
കിട്ടാൻ വല്ല വഴിയുണ്ടോ English
@SalinBabu9181
@SalinBabu9181 3 жыл бұрын
യഥാർത്ഥ ചരിത്രം എനിക്ക് ശാഖ ക്ലാസ്സിൽ നിന്ന് കിട്ടിയില്ല കിട്ടിയതോ നേരെ തലതിരിഞ്ഞതും എന്നാൽ ഞാൻ തേടിനടന്ന യഥാർത്ഥ ചരിത്രം താങ്കളിലൂടെ കിട്ടി thank you
@sbdhs69
@sbdhs69 2 жыл бұрын
ഇങ്ങനെ സത്യങ്ങള്‍ പരിചയപ്പെടുത്തുന്ന രീതികള്‍ അഭംഗുരം തുടരട്ടേ
@jasminegeorge1590
@jasminegeorge1590 4 жыл бұрын
Long live Maithrayn with health. He says the truth. I have gained soo much knowledge.
@ramadevykunnath4175
@ramadevykunnath4175 2 жыл бұрын
Sankarachariar undakki ennokke paranju nadakkunnu
@nidhin133
@nidhin133 3 жыл бұрын
Hooooooo next level .........3.5 croril ഒര ണ്ണമേ കാണു ഇതൂപൊലെ
@rarebird8300
@rarebird8300 4 жыл бұрын
_Exceptional, rebellious and informative talk_ 🔥❤️👍. _യഥാർത്ഥത്തിലുള്ള നിരീശ്വരവാദികൾ പുരോഹിതന്മാർ തന്നെയാണ്. ഈ മതങ്ങളൊക്കെ ഉണ്ടാക്കിയവർ ലോകത്തിന്റെ ഇന്നത്തെ അവസ്ഥ ഒന്ന് വന്നു കാണുവാണേൽ ചിരിച്ചു പണ്ടാരടങ്ങും._ 😀
@menonksa
@menonksa 3 жыл бұрын
യഥാർത്ഥത്തിൽ ഈശ്വര വാദികളും നിരീശ്വര വാദികളും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങൾ അത്രേള്ളൂ. എനിക്കറിയില്യ എന്ന് മാത്രം സമ്മതിക്കില്യ വാദിച്ചു കൊണ്ടേ ഇരിക്കും.
@riocouples4065
@riocouples4065 3 жыл бұрын
🤭🤭🤭😁😁😁
@curiousvet
@curiousvet 3 жыл бұрын
Respect your knowledge sir.. Thought provoking words👍👍
@amalsoman7823
@amalsoman7823 4 жыл бұрын
"thirichariyal "vere level...❤️
@lematrixhafis
@lematrixhafis 4 жыл бұрын
മാത്രേയന്റെ സംസാരം കേട്ടാൽ പെട്ടെന്ന് ഉറക്കം വരും, അത്രയും സൗമ്യതയോടെ ആണ് സംസാരിക്കുന്നത്
@sulajav4578
@sulajav4578 3 жыл бұрын
What is true? I can't believe it
@lematrixhafis
@lematrixhafis 3 жыл бұрын
@@sulajav4578 i didn't get what you are saying
@lylageorgeantony421
@lylageorgeantony421 3 жыл бұрын
കേട്ടിരുന്നു പോയി ❤️❤️ കഴിഞ്ഞു പോയതറിഞ്ഞില്ല 🙏🙏🙏
@jyothivinith5847
@jyothivinith5847 4 жыл бұрын
Kettathu madhuram ... Kelkkathathu athimadhuram... Thudaratte..❤️
@behappy821
@behappy821 3 жыл бұрын
എന്റമ്മോ.... ഒരുപാട് ചിരിച്ചു U r great sir
@vikramkalikot7571
@vikramkalikot7571 4 жыл бұрын
Excellent speech.
@rasheedpm1063
@rasheedpm1063 4 жыл бұрын
35:06👍❤️ നിർത്തല്ലേ തുടരു 🙏
@rajeevrajav
@rajeevrajav 4 жыл бұрын
History കേട്ട് ചിരിച്ചു മുഞ്ഞികുത്തുന്നതാദ്യം
@harithefightlover4677
@harithefightlover4677 4 жыл бұрын
Ee commentsukal kaaanumbol thanne Oru santhosham😍
@JanvisDays
@JanvisDays 3 жыл бұрын
This knowledge Need to spread in our school Syllabus for a freethinking youth 🦋
@janardhanab4295
@janardhanab4295 4 жыл бұрын
Thank u thank u thank u so much this chanal
@euginevcaugustine1763
@euginevcaugustine1763 4 жыл бұрын
Very informative!
@josepaul8564
@josepaul8564 4 жыл бұрын
Great... Thank you
@Nature-c3b
@Nature-c3b 4 жыл бұрын
Great thoughts 👏
@lematrixhafis
@lematrixhafis 4 жыл бұрын
നമ്മുടെ സ്വന്തം ഹൽക്
@neenar7628
@neenar7628 4 жыл бұрын
Respect Maitreyan!
@pnshadp
@pnshadp 4 жыл бұрын
മനുഷ്യരില്ലാതായി വരുന്ന ഈവകാലത്ത് ബാക്കി വന്ന ഒരു മനുഷ്യൻ...! ഇനിയെത്ര പേർ? എത്ര നാൾ?
@unnikrishnan3092
@unnikrishnan3092 3 жыл бұрын
മനുഷ്യനുണ്ടായിവരുകയാണ്
@sindhus6376
@sindhus6376 3 жыл бұрын
Manushyan koodi varukayanu
@kripap2031
@kripap2031 4 жыл бұрын
Good,Iniyum depthileku pokanam,
@ajgamechanger8513
@ajgamechanger8513 4 жыл бұрын
Very informative 😍😍😍
@jayasreec2259
@jayasreec2259 4 жыл бұрын
Great
@antonykj1838
@antonykj1838 4 жыл бұрын
ഗുഡ് പ്രസന്റേഷൻ
@alikmkallarakkavu9682
@alikmkallarakkavu9682 2 жыл бұрын
വെറുതെ പാഴാക്കി കളയാൻ ഉള്ളതല്ല തലച്ചോറ് എന്ന് മൈത്രയൻ ബോധ്യപ്പെടുത്തുന്നു
@musthaniqbal8943
@musthaniqbal8943 4 жыл бұрын
Gratefully teach
@v.prabhakaran8896
@v.prabhakaran8896 2 жыл бұрын
Big salute to explosive rebel maithreyan
@daseetha1124
@daseetha1124 4 жыл бұрын
ചിരിച്ചു ചിന്തിച്ചു ❤
@haliyoorrehman1017
@haliyoorrehman1017 3 жыл бұрын
Excellent 👋👋👋👌👌👌👍👍👍❤️❤️❤️❤️❤️
@sivadasanck7927
@sivadasanck7927 4 жыл бұрын
Myത്രേയ. പമ്പ കടന്നു ഇനി രക്ഷയില്ല
@abhi.1558
@abhi.1558 3 жыл бұрын
🤣🤣🤣🤣🤭
@vijayanchothan5097
@vijayanchothan5097 4 жыл бұрын
Excellent speech
@abhilashbhaskar9762
@abhilashbhaskar9762 4 жыл бұрын
ടിപ്പുവിന്റ എഴുത്തിനെക്കുറിച്ച് കൂടുതൽ അറിയാൻ തോന്നുന്നു... 🤝👌
@safeesk9536
@safeesk9536 4 жыл бұрын
Thanks 👌👌
@naseemabhanu9615
@naseemabhanu9615 3 жыл бұрын
Mind blowing super speech. Continue, sir.
@raghuvarma6609
@raghuvarma6609 3 жыл бұрын
😂😂😂😂
@ravindrannair1370
@ravindrannair1370 4 жыл бұрын
👍
@secularsecular1618
@secularsecular1618 4 жыл бұрын
കുഞ്ഞാപ്പു കലക്കി
@haridas8155
@haridas8155 4 жыл бұрын
sir, Please com to main stream and start a revolution.
@superramsaran1
@superramsaran1 4 жыл бұрын
He did this years ago. Then because of all the political stupidity and irrationality, he resigned.
@rameshputhoor214
@rameshputhoor214 4 жыл бұрын
🌷
@vipinvvsl
@vipinvvsl 4 жыл бұрын
Super🥰
@secularsecular1618
@secularsecular1618 4 жыл бұрын
👌👌🙏
@subaidat1483
@subaidat1483 3 жыл бұрын
Very important persons 1.Mythreyan Sir 2.കാരശ്ശേരി മാഷ്
@firozvlogs6695
@firozvlogs6695 3 жыл бұрын
Great talk.. 🙏
@akshayanand9056
@akshayanand9056 4 жыл бұрын
എംജി ശ്രീകുമാർന്റെ ചിരി
@gouriishan2179
@gouriishan2179 3 жыл бұрын
super talk! njan chirichu chirichu maduthu,, sathyasandhamaya samsaram;;
@mohammedjasim560
@mohammedjasim560 3 жыл бұрын
Good 👌 Thanks 💙
@jomyjose3916
@jomyjose3916 4 жыл бұрын
👌👌👌
@Arun_Oommen
@Arun_Oommen 3 жыл бұрын
Now I'm afraid that weather people gotta make this guy a God in future just like what happened to Narayana guru.
@gangadharantavanurmana7195
@gangadharantavanurmana7195 4 жыл бұрын
മനുഷ്യ നാഗരികത കാലങ്ങളിലൂടെ പരിവർത്തനത്തിന് വിധേയമായികൊണ്ടിരിക്കും...മാറ്റം മനുഷ്യ സംസ്ക്കാരം കാലങ്ങളിലൂടെ നടന്നു നീങ്ങി പുതിയ ചിന്തകളിലൂടെ വന്നതാണ്.
@rajeevannadammalrajeevanna5132
@rajeevannadammalrajeevanna5132 2 ай бұрын
മൈത്രേയൻ❤❤❤
@christophershine
@christophershine 4 жыл бұрын
വീഡിയോയുടെ തലക്കെട്ട് യോജിക്കുന്നതല്ല. എന്താണ് ഇന്ത്യ? ആരാണ് ഇന്ത്യക്കാരൻ? എന്നതാണ് കൂടുതൽ അനുയോജ്യം.
@shijukandanchira1734
@shijukandanchira1734 4 жыл бұрын
💯
@sweetmaanu
@sweetmaanu 4 жыл бұрын
മതത്തിനെതിരെ(വെറുപ്പ് വിതറൽ) ആണെന്ന് കണ്ടാലേ നവ നാസ്തികർ തുറന്ന് നോക്കൂ😆
@menonksa
@menonksa 3 жыл бұрын
തലക്കെട്ടു മാത്രം അല്ല ഒന്നും യോജിക്കുന്നില്യ, ചിലർക്കെതിരെ വെറുപ്പ് വിതറുക എന്നിട്ട് ഇപ്പൊ ഉള്ളവരെ തമ്മിലടിപ്പിക്കാൻ മാത്രം സഹായിക്കുന്ന വികലമായ ഒരാളുടെ ചിന്തകൾ, വേറെ ഇതിൽ എന്ത് ഗുണം ആർക്ക് ??
@christophershine
@christophershine 3 жыл бұрын
@Theo Ktorides വീഡിയോ കണ്ടിട്ട് കമൻ്റ് തൊലിക്ക്
@menonksa
@menonksa 3 жыл бұрын
@Theo Ktorides എന്ത് പറഞ്ഞാലും rss, മറ്റുളളവരെ ഉൾകൊള്ളാൻ വയ്യ എന്ന് സാരം.
@mosamaster
@mosamaster 3 жыл бұрын
👏👏👏👏👏👏👏
@kiranmr4011
@kiranmr4011 4 жыл бұрын
♥️
@repositoryofknowledge7152
@repositoryofknowledge7152 4 жыл бұрын
മെയ്ത്രെയന് അഡിപൊളി സ്പീച്.
@asv1279
@asv1279 4 жыл бұрын
👍😃
@sathidevi6657
@sathidevi6657 4 жыл бұрын
So overwhelming
@laletgeorge7253
@laletgeorge7253 3 жыл бұрын
Great man , long live
@muhammedrafips4580
@muhammedrafips4580 2 жыл бұрын
👍🌹
@sudheeshpanakkaran5994
@sudheeshpanakkaran5994 4 жыл бұрын
ഗുഡ്
@luckyvlogsandpsc4764
@luckyvlogsandpsc4764 4 жыл бұрын
🤩🤩🤩🤩
@joyeljanthikkat3733
@joyeljanthikkat3733 4 жыл бұрын
💝💝💝
@shajijohn3891
@shajijohn3891 3 жыл бұрын
ഒരു മഴ പെയ്തു തോർന്നതു പോലേ തോന്നി ഇത് എല്ലാവരിലും ഷെയർ ചെയ്യുക
@saneeshns2784
@saneeshns2784 4 жыл бұрын
❤⭐❤
@BINUKITTOOP
@BINUKITTOOP 4 жыл бұрын
❤️❤️❤️❤️❤️
@walkwithlenin3798
@walkwithlenin3798 4 жыл бұрын
English translation avasyam aanu. Non malayalees um ariyanam. Knowledge spread aavatte.
@arunbose4200
@arunbose4200 4 жыл бұрын
😻😻
@1tern925
@1tern925 8 ай бұрын
😊
@alivs2045
@alivs2045 3 жыл бұрын
😃😃😃😃😃
@rdinakaran5318
@rdinakaran5318 4 жыл бұрын
It an iluminating speach
@sajeeru3073
@sajeeru3073 3 жыл бұрын
Yor are greats
@santhoshkoippalli910
@santhoshkoippalli910 4 жыл бұрын
💕🙏🙏🙏
@azeezsuazzz1441
@azeezsuazzz1441 3 жыл бұрын
90% original man
@leenap9514
@leenap9514 3 жыл бұрын
🙏🙏
@joshicharan4968
@joshicharan4968 2 жыл бұрын
താങ്കളുടെപ്രഭാഷണത്തിൽപ്രത്യക്ഷമായഭാവംപരിഹാസമാണ് . അത് കാണിക്കുന്നത് താങ്കളുടെ അറിവിന്റെപരിമിതിയാണ് . അറിവ് നേടാൻആദ്യംവേണ്ടത് അറിവിനോടുള്ളബഹുമാനമാണ് . സ്വയംവിനയാന്വിതനായാലെഅറിവിന് നിങ്ങളിലേയ്ക്ക് ഒഴുകാൻകഴിയൂ!
@arjunrajendran4826
@arjunrajendran4826 Жыл бұрын
38:57 Is Maitreyan supporting Tippu sultan calling Kerala Women Prostitutes and should be married ??? did he made a mistake ??? I can't believe Maitreyan supports this claim, what happened ??? Can someone clarify this for me ???
@soysanu3202
@soysanu3202 4 жыл бұрын
അങ്ങേക്കുശേഷം യുക്തിയുക്തം വെളിപാട് പകരാൻ ഇനിയാര്?
@Abhi_0909abhi
@Abhi_0909abhi Ай бұрын
2024 Oct 18 . From wayanad
@baijucholakkal6659
@baijucholakkal6659 3 жыл бұрын
😄😄😄
@anilkumar-ys2qw
@anilkumar-ys2qw 4 жыл бұрын
❤️🧡💛💚💙💜🖤
@kripap2031
@kripap2031 4 жыл бұрын
Pls comment on formation of and origin of languages
@lavendersky8917
@lavendersky8917 4 жыл бұрын
Yes, consider doing one in detail pls.
@balachandrabhat5816
@balachandrabhat5816 4 жыл бұрын
മനുഷ്യനാകാം മ്രഗമാകില്ല
@haseena8424
@haseena8424 4 жыл бұрын
Excellent👍💯👏
@konnikaranvlogs633
@konnikaranvlogs633 3 жыл бұрын
കുറെ രാജാക്കന്മാര് ഭരിച്ചുമുടിച്ചനാട്
@ther1867
@ther1867 4 жыл бұрын
9:53 that's because when they came india was not a primitive region of hunter gatherers ,with that definition of yours one can see colonialism in Americas and Africa
@josevthaliyan
@josevthaliyan 3 жыл бұрын
35:06 absolutely right
@rihanrihan6512
@rihanrihan6512 3 жыл бұрын
Not loved not hated
@athulj007
@athulj007 4 жыл бұрын
😂😂😂
@radharamakrishnan6335
@radharamakrishnan6335 2 жыл бұрын
അതെ, ഇതൊക്കെ ഇന്ത്യമുഴുവൻ പരിഭാഷ പെടുത്തി പടർത്തണം മതം പ്രചരിപ്പിക്കുന്ന രാഷ്ട്രീയനേതാക്കളെ പൂട്ടിച്ചാലെ ഇതിനൊക്കെ ഒരു അവസാനം ഉണ്ടാകൂ.. ഒരു പാട് ചിന്തിച്ചു... പിന്നെ 🤣പമ്പ കടന്നു... ഇതിന്റെ അർത്ഥം ഇപ്പൊഴാണ് മനസിലാകുന്നെ.. ഞാൻ ചിരിച്ചു ചത്തു 😂😂...
@ther1867
@ther1867 4 жыл бұрын
35:06 thats cynical , there can be no equilibrium ,ideal for humans we are animals in the end But they are trying to make people understand based on science why people behave so , Isn't that what you've been claiming to do so all this time , or have you given up
@shinevalladansebastian9964
@shinevalladansebastian9964 4 жыл бұрын
അദ്ദേഹം പറയുന്നത് ഇന്ത്യയിൽ മുസ്ലിം വിരോധം ഉണ്ടാക്കിയത് ബ്രടീഷ് കാരാണ് എന്നാണ്......not the point...
@ക്രിടാപ്പിവിഷം
@ക്രിടാപ്പിവിഷം 4 жыл бұрын
അതെ
@ക്രിടാപ്പിവിഷം
@ക്രിടാപ്പിവിഷം 4 жыл бұрын
Divide and rule
@internet4407
@internet4407 3 жыл бұрын
അതെ.അതാണ് ഇപ്പോഴും ഫ്രാൻസിൽ അഭയം കൊടുത്തവരെ പോലും കഴുത്തറുക്കുന്നത്.🤣🤣
@againstwar9919
@againstwar9919 3 жыл бұрын
@@internet4407 അഭയം കൊടുത്തവരെ അല്ല . മുഹമ്മദിന്റെ കാർട്ടൂൺ പ്രദർശിപ്പിച്ച അധ്യാപകനെ .. (ഏകാസിഗ്രശൻ വേണ്ട)
@tonythomas264
@tonythomas264 3 жыл бұрын
@@internet4407 islam thevravadhigalk ayudha kachodam nadathi3labamundakunadh Christian rajyangalum
@clue7739
@clue7739 4 жыл бұрын
@kairalypradeep8290
@kairalypradeep8290 3 жыл бұрын
മലയാളിക്ക് ദ്രാവിഡ പാരമ്പര്യം ഇല്ല
@ajeeblebba7132
@ajeeblebba7132 3 жыл бұрын
ഏത് ഇന്ത്യക്കാരന്‍ ആണ് ഉള്ളത്
@essembeeputhayam9348
@essembeeputhayam9348 3 жыл бұрын
പക്ഷെ ഹിന്ദുത്വ ഭീകർക്ക് ചരിത്രം ഇഷ്ടമല്ല. കാരണം അവരുടെ ചരിത്രം ആരോടും പറയാൻ കൊള്ളില്ല 🤔!
Noodles Eating Challenge, So Magical! So Much Fun#Funnyfamily #Partygames #Funny
00:33
Одну кружечку 😂❤️
00:12
Денис Кукояка
Рет қаралды 2,2 МЛН