No video

പുരുഷാധിപത്യ ചിന്തകളെ പൊളിച്ചടുക്കുന്ന മൈത്രേയൻ ഒരു സംവാദം |മൈത്രേയൻ |TALKS 35 | L Bug Media

  Рет қаралды 72,542

L bug media

L bug media

Күн бұрын

Subscribe Our Channel For More
www.youtube.co...
Program Producer : Juliah Mansoor
Camera : Prajil Prabhakar
Cuts : Juliah Mansoor
Follow L Bug Media
lbugmedia.com
Instagram : / lbugmedia
Facebook : / lbugmedia
Twitter : / lbugmedia
Pinterest : / lbugmedia
#

Пікірлер: 414
@lekhar8527
@lekhar8527 2 жыл бұрын
മുന്നോ നാല് വട്ടം കേട്ടു.... എന്റെ അറിവ് പരിമിതമാകാം ......ഒരാൾ ഒരാൾ മാത്രം എന്തേ ഇങ്ങനെ ചിന്തിക്കുന്നു.....എവിടെ തിരിഞ്ഞാലും കാണുന്ന കേൾക്കുന്ന അനുഭവങ്ങൾ അങ്ങനെ ചിന്തിപ്പിക്കുന്നു... മൈത്രേയനൊപ്പം❤️🤝👍
@sreesree9505
@sreesree9505 Жыл бұрын
True
@thrissurvlogger6506
@thrissurvlogger6506 2 жыл бұрын
മൈത്രയൻ വേറെ ലെവൽ അണ് അത്‌ മാസിലാക്കാൻ നമ്മൾ വേറെ ലെവൽ ആകണം 🙏🙏🙏👍👍
@Lifelong-student3
@Lifelong-student3 3 жыл бұрын
വാക്കുകളിൽ പോലും തുല്യത ബോധപൂർവ്വം കാണാൻ ശ്രമിക്കണം..🔥🔥
@varadanair4783
@varadanair4783 3 жыл бұрын
...so happy to see that men in the comment box are the examples of future mytreyan.. GLAD!!😍
@satheeshvinu6175
@satheeshvinu6175 2 жыл бұрын
ravichandran sir, Mythreyan sir... വല്ലാത്ത ഒരു വ്യക്തിത്വം തന്നെ ആണ് ഇവര, എന്നിലെ എന്നെ ഉള്ളിൽ നിന്നു പുറത്തേതിച്ച ആശയങ്ങൾ പറഞ്ഞ മനുഷ്യര്, ഞാൻ വല്ലാതെ സ്നേഹിക്കുന്നു ഇവരുടെ ആശയങ്ങളെ..
@mrkutty0
@mrkutty0 2 жыл бұрын
I'm glad you're out of the shell
@kukkuzzzzzz
@kukkuzzzzzz Жыл бұрын
Njnummmm...... randaalum.. polii❤
@wolverine7599
@wolverine7599 18 күн бұрын
Vyshakan thambiyum poliya❤️
@athirap2214
@athirap2214 3 жыл бұрын
No words to express the happiness to hear uu...the only person with the right view of whole world...amazing...
@sreelajamanoj3013
@sreelajamanoj3013 3 жыл бұрын
Equality
@shamrazshami2655
@shamrazshami2655 2 жыл бұрын
ഹൊ ഒരു വല്ലാത്ത മനുഷ്യൻ കേട്ട് ഇരുന്ന് പോകും സംസാരം
@dzbeatz450
@dzbeatz450 3 жыл бұрын
എന്റെ തലയിൽ നിന്നും പറന്നുപോയ കിളികളൊന്നും ഇനി കൂട്ടിൽ കേറില്ല.....കയറരുത്!
@devumanacaud4860
@devumanacaud4860 Жыл бұрын
കിളികൾ വന്നോ ചങ്ങായി
@sreeparvathi2794
@sreeparvathi2794 3 жыл бұрын
ഇതു പോലെ തന്നെ മറ്റൊരു issue മനസിക പ്രശ്നങ്ങളുള്ളവരുടെ വിഷയം:.... അവരോട് ഇടപഴകണ്ട രീതി ഇതെല്ലാം... സത്യത്തിൽ നമ്മുടെ സമൂഹത്തിൽ Counselling ഉം മറ്റ് സഹായങ്ങളും ആവശ്യമുള്ള ഒരു പാടാളുകൾ തിരിച്ചറിയപ്പെടാതെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്...
@najeebaliyarukunju8011
@najeebaliyarukunju8011 2 жыл бұрын
മനസ്സിലാകുന്നവർ കുറവായിരിക്കും എന്നാലും പറഞ്ഞു കൊണ്ടേ ഇരിക്കുക മനസ്സിൽ ആകുന്നവർ മനസിലാകട്ടെ
@drnishanajaymathew
@drnishanajaymathew 3 жыл бұрын
You are my textbook to re learn life Maitreyan Sir
@devaprasadm2009
@devaprasadm2009 3 жыл бұрын
thanks for educating us Mytreyan.. thanks to this channel for uploading these kinds of contents
@Lbugmedia
@Lbugmedia 3 жыл бұрын
Glad you enjoy it!
@ushakumari6831
@ushakumari6831 3 жыл бұрын
എത്ര തവണ കേട്ടാലും വീണ്ടും കേൾക്കാൻ തോന്നുന്ന അറിവ് ഇതാണ് പൗരൻ നമ്മുടെ കുട്ടികൾക്ക് ഒരു മാർഗദർശി
@neethupk70
@neethupk70 3 жыл бұрын
Evde ayirnu sir, njan ipolanu arinjath. Respect 🙏
@vinugnairmuscat
@vinugnairmuscat 3 жыл бұрын
Goosebumps....Goosebumps 😘😘😘
@devadasnn2692
@devadasnn2692 3 жыл бұрын
പന്തളം രാജാവ് .... അടിക്കണം അവനെ.... എന്ന് പറയുന്നത് കലക്കി!
@RAJESHR-mo4kb
@RAJESHR-mo4kb 3 жыл бұрын
നൂറു ശതമാനം യോജിക്കുന്നു 😂
@sreeparvathi2794
@sreeparvathi2794 3 жыл бұрын
സത്യത്തിൽ ഈ ചോദ്യം ഒരു gender issue അല്ല... Biological issue ആണ് ... അത് മറ്റുള്ളവർ മനസ്സിലാക്കുന്നില്ല എന്നതിനേക്കാൾ എടുത്തു പറയേണ്ട കാര്യം, അനുഭവിക്കുന്നവർ പോലും അയാൾക്ക് എന്താണ് സംഭവിക്കുന്നതെന്നോ, അത് എന്തുകൊണ്ടാണ് ,അതിനെ എങ്ങനെ നേരിടണമെന്നോ മനസ്സിലാക്കുന്നില്ല.... ഞാൻ 40 വയസ്സായ ഒരു trained Post Graduate teacher ഉം 16 വയസ്സുള്ള 2 പെൺകുട്ടികളുടെ അമ്മയുമാണ്... എൻ്റെ അനുഭവത്തിൽ നിന്നാണ് ഞാൻ പറയുന്നത്... നമ്മുടെ irritations, ദേഷ്യം, സങ്കടം ഇതെല്ലാം എന്തുകൊണ്ടാണെന്ന് എനിക്ക് പോലും അറിയില്ലായിരുന്നു... ഞാൻ ധരിച്ചിരുന്നത് എല്ലാവരും എന്നെ ഇഷ്ടപ്പെടാത്തവരും എന്നോട് വൈരാഗ്യമുള്ളവരും ആണെന്നായിരുന്നു.... മറ്റുള്ളവർ എന്നെ ഒരു പ്രശ്നക്കാരിയായിട്ട് ചിത്രീകരിക്കുകയും ചെയ്തു... എന്നാൽ പിന്നീട് ഈ പ്രശ്നമുണ്ടാകുന്ന സമയം ഞാൻ track ചെയ്തപ്പോഴാണ് .. Periodsനോട് ഇതിന് ബന്ധമുണ്ടെന്നും ... പിന്നീട് കൂടുതൽ search ചെയ്ത് ഇത് എൻ്റെ hormonal changes കൊണ്ടുണ്ടാകുന്നതാണ് എന്ന് മനസ്സിലാക്കി... അതായത് Maithreyan പറഞ്ഞത് വളരെ ശരിയാണ്... നമ്മൾ ആരും പരസ്പരം മനസ്സിലാക്കാൻ ശ്രമിക്കുന്നില്ല... അത് പുരുഷനോ സ്ത്രീയോ transgender ഓ ആരുമാകട്ടെ.... സ്ത്രീകൾ പോലും പരസ്പരം ഈ പ്രശ്നങ്ങൾ മനസ്സിലാക്കാറില്ല..... ഇതിലെല്ലാം പ്രധാനം സ്വന്തം അവസ്ഥ സ്വയം തിരിച്ചറിയുക എന്നതാണ്.. അങ്ങനെയായാൽ അത് മനസ്സിലാക്കി നമുക്ക് മറ്റുള്ളവരോടുള്ള പെരുമാറ്റം ക്രമീകരിക്കാം .... ഇതൊക്കെ ലൈംഗിക വിദ്യാഭ്യാസത്തിൽ ഉൾപ്പെടുത്തണ്ടതാണ്.
@name1name278
@name1name278 3 жыл бұрын
മൈത്രേയനെ എങ്ങനെ വിശദീകരിക്കണം എന്ന് എനിക്കറിയില്ല ഈഈലോകത്തെ സകല വസ്തു തകളെയും കുറിച്ച് വിദഗ്ദ്ധ മായി അറിയുന്ന ഒരേ ഒരു വ്യക്തി
@anishp7850
@anishp7850 3 жыл бұрын
താങ്കളോട് പൂർണ്ണമായും യോജിക്കുന്നു. സ്ത്രീകളെ സ്ത്രീകൾ പോലും മനസ്സിലാക്കുന്നില്ല എന്നതാണ് സത്യം . പ്രൈമറി ക്ലാസ്സുകൾ തൊട്ട് ബോധവത്കരണം വരണം.
@vasu690
@vasu690 3 жыл бұрын
💯💯💯
@NandakumarJNair32
@NandakumarJNair32 3 жыл бұрын
മൈത്രേയൻ മകൾക്ക് കൊടുത്തത് പോലുള്ള ഉപദേശങ്ങൾ അനുകരിക്കാൻ ആരെങ്കിലും തയാറാകുമോ?
@pottakkarandada
@pottakkarandada 3 жыл бұрын
@@NandakumarJNair32 If Everyone does it, That Society Vl be better to live
@LTKltk132
@LTKltk132 2 жыл бұрын
Well said 👏🏻👏🏻👏🏻🙏🏻🙏🏻🙏🏻
@lavendersky8917
@lavendersky8917 3 жыл бұрын
‘Manushyane varaykan paranjal- never thought of this before 🤔
@anaghathomas7355
@anaghathomas7355 3 жыл бұрын
Athe... science test bookinte coverpagil kuragil ninnu manushyan akunnath sthreeye kaanikunilla🥴🥴
@lavendersky8917
@lavendersky8917 3 жыл бұрын
@@anaghathomas7355 Nalla observation 👍🏻
@anushaelezabethshajianusha9762
@anushaelezabethshajianusha9762 3 жыл бұрын
I have thought....
@bhamicro409
@bhamicro409 3 жыл бұрын
വാചാടോപം. But no answer to thequestion.
@lavendersky8917
@lavendersky8917 3 жыл бұрын
@@bhamicro409 ഏത് qn?
@HithajoshiG
@HithajoshiG 3 жыл бұрын
Ithokke subtitle arhikkunna masterpiece anu ! Ente sir ee 💖
@rejupmambaram6083
@rejupmambaram6083 3 жыл бұрын
Hi
@mrkutty0
@mrkutty0 2 жыл бұрын
This man is so much ahead of his time❤
@vismayauchambally8716
@vismayauchambally8716 3 жыл бұрын
"മറ്റുള്ളവരുടെ പ്രവർത്തികൾ കവർന്നെടുത്ത ജനതയുടെ പ്രവർത്തങ്ങൾ മാത്രമാണ് ചരിത്രമെന്ന് പറഞ്ഞു പഠിപ്പിക്കുന്നത്" ♥️♥️♥️♥️
@devusatto7538
@devusatto7538 3 жыл бұрын
Huge respect 😇😇😇🤗🤗🤗🙏🙏🙏🙏🙏🙏🙏🙏
@ASWiNM960
@ASWiNM960 3 жыл бұрын
"human"👏👏👏
@jebinsvlog7343
@jebinsvlog7343 3 жыл бұрын
എന്റെ പൊന്നോ പൊളി 👌
@Neethukrishnaaa
@Neethukrishnaaa 3 жыл бұрын
This human. Thank you for always inspiring 😇
@mahindra887
@mahindra887 3 жыл бұрын
He is extraordinary for this decade.
@azeemv1079
@azeemv1079 3 жыл бұрын
ചോദ്യo പുന:സംഘടനയിലൂ ടെ കൃത്യമായ ഉത്തരം!
@departmentofenglish2319
@departmentofenglish2319 3 жыл бұрын
It's Really Inspiring....
@vikramkalikot7571
@vikramkalikot7571 3 жыл бұрын
Excellent speech.
@aamionline9497
@aamionline9497 3 жыл бұрын
His way of thinking ❤️great human
@sanjeevsanju5545
@sanjeevsanju5545 3 жыл бұрын
സാമൂഹിക കാഴ്ച്ചപ്പാടുകൾ എങ്ങനെ അയിരകണമെന്ന ചിന്തമനസിലകിതന്ന നിമിഷം
@nerzhuln6
@nerzhuln6 3 жыл бұрын
A brilliant mind is what we lack ! Now i see this world in a different view...
@unnikrishnan3233
@unnikrishnan3233 3 жыл бұрын
Panthalathoru konthan und adikanam avaney ..😁😁❤️
@madhupm9093
@madhupm9093 3 жыл бұрын
Jagge vasudev um maitreyan um aayi oru debate venam enn ullavar aarokkey😉
@subinbabup1
@subinbabup1 Жыл бұрын
Jagge vasudev is a bussinessman
@phoenixbird5873
@phoenixbird5873 2 жыл бұрын
Not even a single dislike....our society has come a long way...👍👍👍👍
@mrkutty0
@mrkutty0 2 жыл бұрын
Dislike button is disabled
@bijur3006
@bijur3006 3 жыл бұрын
അലക്‌സാണ്ടറിന്റെ അച്ഛൻ 😂👌
@smilebedhel7377
@smilebedhel7377 3 жыл бұрын
A real human being "mythreyan sir"
@rejupmambaram6083
@rejupmambaram6083 3 жыл бұрын
Hu
@rejupmambaram6083
@rejupmambaram6083 3 жыл бұрын
Gi
@rejupmambaram6083
@rejupmambaram6083 3 жыл бұрын
Hi
@krishnenthup8994
@krishnenthup8994 3 жыл бұрын
ആണായാലും പെണ്ണായാലും നല്ല മൂല്യങ്ങൾ ഉള്ള ചിന്തകളാണ് ഒരു മനുഷ്യനെ നല്ല വ്യക്തി ആക്കുന്നത്....പല സ്ത്രീകളും പുതിയ അറിവുകൾ നേടാൻ ആഗ്രഹിക്കുന്നില്ല...
@aneeshasb5485
@aneeshasb5485 3 жыл бұрын
സത്യം, ഇനി നമ്മൾ പറഞ്ഞു കൊടുത്താലോ... പിന്നെ ഒന്നും പറയണ്ട 😑
@omanaroy1635
@omanaroy1635 3 жыл бұрын
Yaa yethra nalla oru episode , talk veendum veendum kelkkan thonnunnu thankyou Mythreyan
@Apv3_3
@Apv3_3 3 жыл бұрын
Nammal namna udeeshichu chindikkumbo polum adhu purushan maarude loka veekshanathill ninnaanu nadathunnathennu kaanaan pattunnu 👌👌.... What an eye opener ....
@santhac1763
@santhac1763 Жыл бұрын
Asayam vikasikunnu, thanks
@justinpoulose4569
@justinpoulose4569 3 жыл бұрын
Brilliance. Vere onnum parayanilla. Great
@midhunm6467
@midhunm6467 3 жыл бұрын
His talk goes to deep sense of mind
@sreeramakrishnan
@sreeramakrishnan 3 жыл бұрын
Hahahahahaha This is the funniest thing I have seen! Love you, Maitherya hahahahahaha
@jesuis316
@jesuis316 3 жыл бұрын
സ്ത്രീ പുരുഷ സമത്വം എന്ന ആദർശ സമൂഹത്തിലേക്ക് നാം ഇനിയും ഒരുപാട് യാത്ര ചെയ്യണം; ശരിയാണ്.അതേസമയം അറുപതുകൾക്ക് ശേഷം സ്ത്രീ വരിച്ച നേട്ടങ്ങളെ, അവൾ നേടിയ കുതിപ്പുകളെ കുറച്ച് കാണാൻ പറ്റില്ലല്ലോ. നമ്മുടെയൊക്കെ ഗൃഹാന്തരീക്ഷത്തിൽ പോലും, സമത്വം പൂർണ്ണമായി കൈവരിച്ചില്ലെങ്കിലും ,അസമത്വത്തിൻ്റെഡിഗ്രി ഗണ്യമായി കുറഞ്ഞില്ലേ? അത് കാണാതിരുന്നുകൂടല്ലോ. ഇന്ന്, ക്യാമറയെ സാക്ഷി നിറുത്തിക്കൊണ്ട് സത്രീക്ക് ഒരു വഷളൻ്റ ചെകിടത്തടിക്കാൻ പറ്റി എന്നത് തന്നെ അവർ നേടിയ കരുത്തിൻ്റെ പ്രതീകമായി എടുത്തു കൂടെ. സ്ത്രീയുടെ അവകാശം മാത്രമല്ല, കുട്ടികളുടെ അവകാശങ്ങൾ പോലും ഇപ്പോൾ എത്രമാത്രം പരിരക്ഷിക്കപ്പെടുന്നുണ്ട്! അതിൽ നിന്നും ഏറെ മുന്നോട്ട് പോയി നാം ഇപ്പോൾ മൃഗങ്ങളുടെ അവകാശങ്ങളെ കുറിച്ചും, സസ്യലതാതികളുടെ അവകാശങ്ങളെ കുറിച്ചും എന്തിനേറെ മിനറൽസിൻ്റെ അവകാശങ്ങളെ കുറിച്ചു പോലും ബോധാവാൻമാരല്ലെ.വെർട്ടിക്കൽ ഹൈ റാർക്കിയിൽ ഏറ്റവും മുകളിൽ പുരുഷൻ, പിന്നെ സ്ത്രീ, പിന്നെ കുട്ടികൾ, അതിന് ശേഷം മൃഗങ്ങൾ, മൃഗങ്ങൾക്കും ഒരു പടി താഴെ സസ്യങ്ങൾ ഏററവും അടിയിലായി മിനറൽസ് എന്ന ചിന്താഗതി പഴയ കാലത്തിൻ്റേതാണ്. സമാന്തരീയതയുടെയും, Interdependency യുടെ കാലമാണ്, ഉത്തരാധുനിക കാലം. പിന്നെ, കേരള സമൂഹം ഒരു ഉത്തരാധുനിക സമൂഹമാണോ എന്ന് ചോദിച്ചാൽ ആധൂനികമാണൊ എന്നാണ് എനിക്ക് തിരിച്ച് ചോദിക്കാനുള്ളത്.
@smilebedhel7377
@smilebedhel7377 3 жыл бұрын
സ്ത്രീയ്ക്, അടിക്കാനുളള അവകാശം വേണ്ട bro, അടിക്കാനുളള situation ഉണ്ടാവാതിരിക്കണം അതാണ് സമത്വം. 💯💯💯. ഉണ്ടാകുമോ???? അങ്ങനൊരു അവസ്ഥ🤭
@philipcyriac007
@philipcyriac007 3 жыл бұрын
Brilliant ..
@shivaganga2271
@shivaganga2271 3 жыл бұрын
Njan anungalude oru vrithikedinum sammathikkarilla...oruthaneyum ente thalayil kayari nirangan sammathikkarumilla. Athu kondu thanne ente jeevitham flopane... but no problem....arudeyum pava ayilla...nattelle nivarthi jeevikkunnu
@drkarunpavi9724
@drkarunpavi9724 3 жыл бұрын
REALLY GREAT WORDS , THAT MAKE'S TO THINK A LOT
@ratheeshkumar5929
@ratheeshkumar5929 3 жыл бұрын
Human kind good 💪💪
@anandv3886
@anandv3886 3 жыл бұрын
Listen to him...don't speak inbetween
@bhamicro409
@bhamicro409 3 жыл бұрын
മൂപ്പര് കാട്കയറുന്നതറിഞ്ഞില്ലേ?
@anandv3886
@anandv3886 3 жыл бұрын
People watch this video not only for any particular answer, they know maitreyan will respond about a variety of matters in a single video or question itself
@scientifictemper2758
@scientifictemper2758 3 жыл бұрын
Mythreyan uncle 😘😘
@ajimajim2671
@ajimajim2671 2 жыл бұрын
💖💖
@queenAnji
@queenAnji 3 жыл бұрын
Good talk!!
@aswathymuraleedharan4819
@aswathymuraleedharan4819 3 жыл бұрын
Brilliant man 😀 👌👌👌
@mohammedjasim560
@mohammedjasim560 3 жыл бұрын
Good 👌 Thanks 💖
@anishp7850
@anishp7850 3 жыл бұрын
ജൈവപരമായ കാരണങ്ങളാൾ തന്നെ തുല്ല്യത എന്നത് നടപ്പിലാകാത്ത കാര്യമാണ് ... വേണ്ടത് പരസ്പര ബഹുമാനവും .... സ്വയം തിരിച്ചറിവും ആണ് .. അത് കുട്ടികളിൽ നിന്നും , തുടങ്ങണം പരിണാമത്തിൻ്റെ പാതയിൽ അത് സംഭവിക്കട്ടെ.
@vidhumol7636
@vidhumol7636 3 жыл бұрын
Exactly
@smilebedhel7377
@smilebedhel7377 3 жыл бұрын
ബുദ്ധിമുട്ട്.,,,, അല്ലേ ആ വഷമം മനസിലാവ്ണുണ്ട്😊
@anishp7850
@anishp7850 3 жыл бұрын
@@smilebedhel7377 മനസ്സിലായില്ല.
@devumanacaud4860
@devumanacaud4860 Жыл бұрын
9.57.. Correct myithreyan
@vanilla_sky_with_mahi
@vanilla_sky_with_mahi 3 жыл бұрын
അടിക്കണം അവനേ, സർ പൊളിച്ചു..!!!,
@kukkuzzzzzz
@kukkuzzzzzz Жыл бұрын
Maithyn❤❤RC❤❤
@letsstudypsc2347
@letsstudypsc2347 3 жыл бұрын
Great man
@shyammala755
@shyammala755 3 жыл бұрын
Nalla shabedhama kelkkan nalla sugam
@iambSree
@iambSree 3 жыл бұрын
ശരിക്കും നിങളുടെ ചോദൃങളിൽ നിന്നും മൈത്രേയൻ മനോഹരമായ ഉത്തരങൾ പറഞ്ഞിട്ടില്ല . ഈ വീഡിയോയിൽ ''ചോദൃം'' ആയിരുന്നു മാസ്‌.👌👌
@Lbugmedia
@Lbugmedia 3 жыл бұрын
👍
@sreeparvathi2794
@sreeparvathi2794 3 жыл бұрын
സത്യത്തിൽ ഈ ചോദ്യം ഒരു gender issue അല്ല... Biological issue ആണ് ... അത് മറ്റുള്ളവർ മനസ്സിലാക്കുന്നില്ല എന്നതിനേക്കാൾ എടുത്തു പറയേണ്ട കാര്യം, അനുഭവിക്കുന്നവർ പോലും അയാൾക്ക് എന്താണ് സംഭവിക്കുന്നതെന്നോ, അത് എന്തുകൊണ്ടാണ് ,അതിനെ എങ്ങനെ നേരിടണമെന്നോ മനസ്സിലാക്കുന്നില്ല.... ഞാൻ 40 വയസ്സായ ഒരു trained Post Graduate teacher ഉം 16 വയസ്സുള്ള 2 പെൺകുട്ടികളുടെ അമ്മയുമാണ്... എൻ്റെ അനുഭവത്തിൽ നിന്നാണ് ഞാൻ പറയുന്നത്... നമ്മുടെ irritations, ദേഷ്യം, സങ്കടം ഇതെല്ലാം എന്തുകൊണ്ടാണെന്ന് എനിക്ക് പോലും അറിയില്ലായിരുന്നു... ഞാൻ ധരിച്ചിരുന്നത് എല്ലാവരും എന്നെ ഇഷ്ടപ്പെടാത്തവരും എന്നോട് വൈരാഗ്യമുള്ളവരും ആണെന്നായിരുന്നു.... മറ്റുള്ളവർ എന്നെ ഒരു പ്രശ്നക്കാരിയായിട്ട് ചിത്രീകരിക്കുകയും ചെയ്തു... എന്നാൽ പിന്നീട് ഈ പ്രശ്നമുണ്ടാകുന്ന സമയം ഞാൻ track ചെയ്തപ്പോഴാണ് .. Periodsനോട് ഇതിന് ബന്ധമുണ്ടെന്നും ... പിന്നീട് കൂടുതൽ search ചെയ്ത് ഇത് എൻ്റെ hormonal changes കൊണ്ടുണ്ടാകുന്നതാണ് എന്ന് മനസ്സിലാക്കി... അതായത് Maithreyan പറഞ്ഞത് വളരെ ശരിയാണ്... നമ്മൾ ആരും പരസ്പരം മനസ്സിലാക്കാൻ ശ്രമിക്കുന്നില്ല... അത് പുരുഷനോ സ്ത്രീയോ transgender ഓ ആരുമാകട്ടെ.... സ്ത്രീകൾ പോലും പരസ്പരം ഈ പ്രശ്നങ്ങൾ മനസ്സിലാക്കാറില്ല..... ഇതിലെല്ലാം പ്രധാനം സ്വന്തം അവസ്ഥ സ്വയം തിരിച്ചറിയുക എന്നതാണ്.. അങ്ങനെയായാൽ അത് മനസ്സിലാക്കി നമുക്ക് മറ്റുള്ളവരോടുള്ള പെരുമാറ്റം ക്രമീകരിക്കാം .... ഇതൊക്കെ ലൈംഗിക വിദ്യാഭ്യാസത്തിൽ ഉൾപ്പെടുത്തണ്ടതാണ്..... ഈ ആശയം മൈത്രേയൻ ആദ്യം തന്നെ പറഞ്ഞു.... പരസ്പരം മനസ്സിലാക്കാൻ അറിയാത്ത .... ഇപ്പോഴും അതിനുതകുന്ന വിദ്യാഭ്യാസം കിട്ടിയിട്ടില്ലാത്ത മനുഷ്യരാണ് നമ്മൾ
@josongeorge5
@josongeorge5 3 жыл бұрын
@@sreeparvathi2794 സ്വയം അറിയുകയും മറ്റൊരുവനും തന്നെപ്പോലെ തന്നെയെന്ന് അറിയുകയും ചെയ്യുന്നിടത്താണു നല്ല വിദ്യാഭ്യാസം ആരംഭിക്കുന്നത്‌.
@romymathew3780
@romymathew3780 2 жыл бұрын
Amazing conversation
@peterv.p2318
@peterv.p2318 3 жыл бұрын
ഒരു തച്ചന്റെ പേരറിയാം ! പെരുംതച്ചൻ!
@Ana-tt8rv
@Ana-tt8rv 3 жыл бұрын
Asooya moothu swantham magane konnadhalle thachante legacy? Negative representations mathram madhiyenkil world cinema yil LGBTQ communitykum representation undayrnu ennu parrayam - negative or for comedic purposes. Anganathe representation mathramulladhu kondaanu ippolm avarde life il onnm positive changes illathadh.
@peterv.p2318
@peterv.p2318 3 жыл бұрын
@@Ana-tt8rv അങ്ങനെയെങ്കിൽ മൈത്രേയൻ മൊത്തം നെഗറ്റീവാണെന്ന് പറയേണ്ടിവരും ! താങ്കൾ മൈത്രേയനെ വീണ്ടും വീണ്ടും കേട്ടു നോക്കൂ...!
@Ana-tt8rv
@Ana-tt8rv 3 жыл бұрын
@@peterv.p2318 enkil angane parranjollu. Ente comment representatione kurichaanu. It's not about Maithreyan.What I said is coherent with Maithreyan's point in this particular video.
@enterthedragon1206
@enterthedragon1206 3 жыл бұрын
Good mythreyan.
@safeernp3534
@safeernp3534 3 жыл бұрын
നേതാവിനെയെ എല്ലാരും ഓർക്കൂ
@manuvalloorans1996
@manuvalloorans1996 3 жыл бұрын
Exactly
@vinunatraj2886
@vinunatraj2886 3 жыл бұрын
Maitreyan - The Best Human
@cbsjack2872
@cbsjack2872 2 жыл бұрын
Sir we expect your previous reply iam so appreciate you thanks a lot
@pkjvlog4982
@pkjvlog4982 2 жыл бұрын
Respected sir...
@user-hc3kq9hp3q
@user-hc3kq9hp3q 3 жыл бұрын
കോമഡി എന്താണെന്നു വച്ചാൽ ഈ പിതാവിനോടും പരിശുദ്ധത്മവിനോടും പ്രാർത്ഥിക്കുന്നതിന്റെ എത്രയോ മടങ്ങ് ആളുകൾ മറിയത്തോട് മാധ്യസ്ഥ പ്രാർത്ഥന നടത്തുന്നു! ആളുകൾക്ക് അമ്മ എന്നത് ഒരു ശക്തമായ വികാരമാണ്.
@TheMariya1982
@TheMariya1982 2 жыл бұрын
Athe oru makande Amma mathram. Makale mathram prasavicha Amma arkkum Venda athamu virodhabasam
@saranyasaru8347
@saranyasaru8347 2 жыл бұрын
മൈത്രെയാ 😍😍
@GorgonDecors
@GorgonDecors 3 жыл бұрын
ഗുരുവേ നമിച്ചു....
@chinthujames8817
@chinthujames8817 3 жыл бұрын
Chirichu chinthippichu😆
@sebastianpx9683
@sebastianpx9683 3 жыл бұрын
അതായത് ഈ റോഡുപണി റോഡുപണി എന്നു പറയുന്നതല്ലേ ഗതാഗതം ഗതാഗതം....ന്താ... എന്ന് തോപ്പിൽ കൃഷ്ണപിള്ളയുടെ സൂപ്പർ ഡയലോഗുണ്ട്. ഏതായാലും ചോദ്യകർത്താവ് തോപ്പിലിനെ നിലംപരിശാക്കി... 😅😅😅
@antonykj1838
@antonykj1838 3 жыл бұрын
ഗുഡ് പ്രസന്റേഷൻ ഇൻഫർമേറ്റീവ്
@mosamaster
@mosamaster 3 жыл бұрын
ചോദ്യകര്‍ത്താവ് തന്‍റെ ആദ്യചോദ്യത്തിന്‍റെ മറുപടി ആദ്യ വാചകത്തില്‍ തന്നെ കിട്ടിയത് തിരിച്ചറിഞ്ഞത് പോലുമില്ല.
@Lovela11
@Lovela11 3 жыл бұрын
Valare adhikam pidi kitti 😂😂😂😂😂
@sivadasanck7927
@sivadasanck7927 3 жыл бұрын
Yes
@ammuunni4561
@ammuunni4561 3 жыл бұрын
Wonderful
@LEO-uz4cw
@LEO-uz4cw 2 жыл бұрын
Alexander 😂 ...
@worldentertainment2792
@worldentertainment2792 3 жыл бұрын
Mythreyan👏👏👏
@sanjeevsanju5545
@sanjeevsanju5545 3 жыл бұрын
True voice
@Vivek1236krish
@Vivek1236krish 3 жыл бұрын
ഒരു സ്ഥലത്തു പിഴച്ചു , അലക്സാണ്ടറിന്റെ അച്ഛൻ വിചാരിച്ചാൽ നടക്കോ എന്നുള്ള പ്രസ്താവന !! അവിടെയും പുരുഷ മേധാവിത്തം 😑
@anaghathomas7355
@anaghathomas7355 3 жыл бұрын
🤭
@Vivek1236krish
@Vivek1236krish 3 жыл бұрын
@@anaghathomas7355 കുറ്റോം കൊറവും കണ്ടുപിടിക്ക്യാ അതാണല്ലോ നമ്മൾ മലയാളികുളുടെ ഒരു ലൈൻ 😁
@anaghathomas7355
@anaghathomas7355 3 жыл бұрын
@@Vivek1236krish njanum orennam kandupidichu🙊
@menonksa
@menonksa 3 жыл бұрын
അങ്ങനെ പറയരുത് അദ്ദേഹത്തിന് പിഴക്കില്യ, പറയുന്നതെല്ലാം അബദ്ധങ്ങൾ പക്ഷെ സ്ത്രീ പക്ഷം ആണ് പുള്ളി. ഇങ്ങനെ തിരഞ്ഞു പിടിച്ചു പിഴവുകൾ എടുത്തു കാണിക്കാവോ ?
@Vivek1236krish
@Vivek1236krish 3 жыл бұрын
@@anaghathomas7355 comment it
@ashbinshibu9320
@ashbinshibu9320 3 жыл бұрын
ചോദ്യം ചോദിച്ചവൻ ഒരു പള്ളിലച്ചൻ അല്ലേ..? ജനകീയ കോടതി പരുപാടിയിൽ വന്നവർ... 🤔
@sruthygeorge1641
@sruthygeorge1641 Жыл бұрын
വിജത്തീയരുടെ ഇടയിൽ ബലവാൻ ദുർബലന്റെ മേൽ അധികാരം ചെലുത്തും എന്ന് നിങ്ങൾക് അറിയാമല്ലോ എന്നാൽ നിന്നിൽ വലിയവൻ ആകണമെന്നാഗ്രഹിക്കുന്നവൻ മറ്റുള്ളവരുടെ ശുശ്രൂഷകനാകണം എന്ന് യേശു പറഞ്ഞത് ഇവിടെ ഓർക്കുന്നു.
@arunkm7410
@arunkm7410 3 жыл бұрын
Super super super
@itSoundsWELL
@itSoundsWELL 3 жыл бұрын
13:28 poli
@DileepKumar-rt3bh
@DileepKumar-rt3bh 2 жыл бұрын
അലക്സാണ്ടർറുടെ അപ്പൻ വിചാരിച്ചാൽ 😂😂😂😂😂😂
@soumya547
@soumya547 3 жыл бұрын
They could have given a better name for the video , would have got a better reach for the video. Inclusiveness is the topic discussed!!!!
@sruthyajith98
@sruthyajith98 3 жыл бұрын
💙💙💙
@mundanestoriesbyme
@mundanestoriesbyme 3 жыл бұрын
❤️
@radharamakrishnan6335
@radharamakrishnan6335 Жыл бұрын
👌👍
@brightjoseph6467
@brightjoseph6467 Жыл бұрын
താങ്കൾ എൻ്റെ അധ്യാപകൻ ആകാത്തത് എൻ്റെ തീരാ നഷ്ടം
@Fade007fade007
@Fade007fade007 3 жыл бұрын
Hi from Qatar 🇶🇦
@manoshmavoor
@manoshmavoor 3 жыл бұрын
Valya oru positive njan kandath oral samsarikkumbol orikkalum tarkkikkunnad kaanan saadikkunnilla.. alannu muricha uttarangal
@anoopmv3954
@anoopmv3954 3 жыл бұрын
എന്ത് രാജാവാടോ?😀😃
@meera3850
@meera3850 2 жыл бұрын
Enth manushana ente achan engana ariyunnu engil njan enne rakaspettene 😭😭😭 .
@jamsheedcv843
@jamsheedcv843 3 жыл бұрын
Kasera undaakkiyavane scientist enn vilikkumbol algorithm Kand pidichavan marana mass aan.. Bro
@pinkmanbakku1088
@pinkmanbakku1088 3 жыл бұрын
Ninte budhi vimanamanelli.... Ente bai kasera adhyamayi undakkumbol ulla arivum, algorithm ubdakkiyapol ulla arivum same ayirunno... Oru eg parayam... Gallileo kandu pidicha pradhanapetta karyam moonil mountain und, jupiterinu moons und ennanu...ith inn 5il padikkunna kunjinu vare ariyam Ennitum gallileo is regarded as one of the greatest astronamer... enthukond???.... Pichathi undakkiyavan inn rocket undakkunnavanekkal valiya mechanic avunnath engane enn pidi kitti kanum ennu vijarikkunnu
@jobinjtk
@jobinjtk 3 жыл бұрын
ഏതെങ്കിലും പണിക്കാർ ഇല്ലായിരുന്നുവെങ്കിലും താജ്മഹൽ ഉണ്ടാകുമായിരുന്നു ( substitution is possible) പക്ഷെ ഷാജഹാൻ ഇല്ലായിരുന്നെങ്കിൽ താജ്മഹൽ ഉണ്ടാകുമായിരുന്നോ?
@anilpk7547
@anilpk7547 3 жыл бұрын
പ്രജകളിൽ നിന്നും പിരിച്ച പണം പ്രജകൾക്ക് വേണ്ടി ചിലവഴിക്കേണ്ട ആവശ്യം ഇല്ലാത്ത രാജാവ്..അയാൾക്ക് വല്യ കൊട്ടാരം ആദ്യമേ ഉണ്ട്..അതോണ്ട് ഭാര്യയുടെ ശരീരം കുഴിച്ചിടാൻ ഒരു കൊട്ടാരം പണിത്..അതിനു താജ് മഹൽ ന്ന് പേരിട്ടു.. .. അതിന്റെ മുന്നിലുള്ള പുൽത്തകിട് കാണുമ്പോൾ മുട്ടിലിഴഞ്ഞു കത്രിക കൊണ്ട് ആ പുല്ലുകൾ വെട്ടി പരത്തേണ്ടി വന്ന മുപ്പതോളം വിധവകളേ ആണ് എനിക്ക് ഓർമ്മ വന്നത്.. ..
@rasheedpm1063
@rasheedpm1063 3 жыл бұрын
💯✔️👌❤️❤️❤️❤️❤️❤️🤝
@meeraramachandran8260
@meeraramachandran8260 3 жыл бұрын
😍😍😍
UNO!
00:18
БРУНО
Рет қаралды 5 МЛН
Before VS during the CONCERT 🔥 "Aliby" | Andra Gogan
00:13
Andra Gogan
Рет қаралды 9 МЛН