പ്ലാസ്റ്റിക്കിൻ്റെ ലോകം MAITREYAN -42 | Pinnitta vazhikal -0042|

  Рет қаралды 6,129

L bug media

L bug media

Күн бұрын

Пікірлер: 25
@hassank956
@hassank956 7 ай бұрын
എനിക്ക് 69 വയസ്. ഇപ്പോഴും മരം കയറാൻ സാധിക്കും. ഈയിടെ വാഹനാപകടത്തിൽ ഇടത് ചുമലിൽ എല്ല് സ്ഥാനം തെറ്റി. അത് കൊണ്ട് അധൈര്യവും വേണ്ടത്ര ബലം പ്രയോഗിക്കാൻ ബുദ്ധിമുട്ട് കാരണം ചക്ക ഇറക്കാൻ കഴിയുന്നില്ല
@Lbugmedia
@Lbugmedia 7 ай бұрын
pinnitta vazhikal playlist : kzbin.info/aero/PLO_sPba1qlzYk7HzxgprL08s354TqvHZC&si=wza9pdFUxgFn1Q3s
@muhammedali7280
@muhammedali7280 7 ай бұрын
ഞാനൊരു ചക്ക പ്രേമിയാണ് താങ്കളെപ്പോലെ😮 നെഞ്ചിലെ തോലെത്രയോതവണ ഉരിഞ്ഞ്😢 പോയിട്ടുണ്ട് ഇക്കൊല്ലംതണുപ്പ് കുറവായിരുന്നതിനാൽ 😊ചക്കകുറവാണ് ന്നിതുവരെനല്ലചക്കകിട്ടിട്ടില്ല🥵 എന്നതൊരു സങ്കടം തന്നെ😊
@anjalir5428
@anjalir5428 7 ай бұрын
I wish social media influencers collectively do something to create awarness about waste management
@infinitegrace506
@infinitegrace506 7 ай бұрын
മനുഷ്യ ശരീരത്തിൽ ഇപ്പോൾ പ്ലാസ്റ്റിക്കിന്റെ അംശം വളരെ കൂടുതലാണെന്ന് കണ്ടെത്തിയിരിക്കുന്നു.
@jayachandran5804
@jayachandran5804 7 ай бұрын
I felt very sad on seeing plastic waste in Darjeeling, the Queen of hills,a feeling of helplessness.
@ajithakumaritk1724
@ajithakumaritk1724 7 ай бұрын
😢 പീക്ക് കടക്കുന്ന ദു:ഖസത്യം😢 !
@reshma4828
@reshma4828 7 ай бұрын
Maitreyan vaayicha pusthakangale patti oru video cheyyamo?
@AneeshWushuTiger
@AneeshWushuTiger 7 ай бұрын
കുട്ടികൾ മുതിർന്നവരോട് പ്ലാസ്റ്റിക് മാനേജ്മെൻ്റ് പഠിപ്പിക്കുമ്പോൾ മുതിർന്നവർക്ക് താൻ പിടിച്ച മുയലിന് മൂന്ന് കൊമ്പാണ്. കാരണവന്മാരുടെ യുവാക്കളോടുള്ള പിടിപ്പുകേടാണ് വികസനത്തിന് വിലങ്ങുതടി.
@RaviPuthooraan
@RaviPuthooraan 7 ай бұрын
@sumeeshr
@sumeeshr 7 ай бұрын
Ithraye ulloo ee meithreyan
@AjithKumar-cy5eg
@AjithKumar-cy5eg 7 ай бұрын
ഞാന്‍ UK ൽ super market ൾ പോകുന്നവർ സഞ്ചിയും കൊണ്ടുപോകുന്നത് കണ്ടു. waste വീടുകളിൽ എതു തരത്തിൽ തരംതിരിച്ചു വയ്ക്കുന്നത് കണ്ടു.
@sanuks18
@sanuks18 7 ай бұрын
UK matramalla. Indiayil chila edathum aa practice undu. Keralathilum pattum.
@walkwithlenin3798
@walkwithlenin3798 7 ай бұрын
UK ല് ആരും ചണം സഞ്ചി use ചെയ്യിലേ? അവിടെ പ്ലാസ്റ്റിക് മയം ആണല്ലോ.
@Antagonist97
@Antagonist97 6 ай бұрын
Illiterate politicians aanu ee naadinte shapam.
@sashipanoli7204
@sashipanoli7204 7 ай бұрын
Why is he calling plastic bag as 'cover'? I have heard this from other Keralites too.
@entha_alle
@entha_alle 7 ай бұрын
athinu?
@sashipanoli7204
@sashipanoli7204 7 ай бұрын
@@entha_alle Just trying to 'educate'..! My mistake..😃
@entha_alle
@entha_alle 7 ай бұрын
@@sashipanoli7204 ennal ok
@sudha7308
@sudha7308 7 ай бұрын
You are still young, lack of exercise is the only reason behind your failure.... You are completely wrong.,man...
@k.v.thomas287
@k.v.thomas287 7 ай бұрын
@sudha7308 താങ്കൾ വ്യായാമം ഇല്ലായ്മ കൊണ്ടാണ് മൈത്രേയനു ആരോഗ്യം ഇല്ലാതായതു പോലെ തോന്നുന്നത് എന്നു പറയുമ്പോൾ മനുഷ്യ ശരീരത്തിന് aging ഇല്ലെന്നാണോ അർത്ഥമാക്കുന്നത്? അങ്ങനെ ആണെങ്കിൽ അങ്ങ് മാനസിക വളർച്ച എത്താത്ത ശിശുവാണ് 🙏
@ireneputhenpurakal9232
@ireneputhenpurakal9232 7 ай бұрын
വിവരം ഇല്ല അല്ലേ
@walkwithlenin3798
@walkwithlenin3798 7 ай бұрын
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 19 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 19 МЛН