മതമില്ലാത്ത ജീവൻ സാധ്യമാകാൻ - വിവാഹം, ജനനം, മരണം : Maitreyan

  Рет қаралды 57,365

biju mohan

biju mohan

2 жыл бұрын

Пікірлер: 144
@vmurali077
@vmurali077 2 жыл бұрын
ഈ നാട്ടിൽ ഉടനെ തുടങ്ങേണ്ട പ്രസ്ഥാനം "സ്കൂൾ രേഖകൾ ജാതി മതം ഒഴിവാക്കി പൂരിപ്പിക്കൽ" എന്നതാവണം.. പ്രായപൂർത്തി നേടാത്ത കാലത്ത് നമ്മുടെ മാതാപിതാക്കൾ നൽകിയ വിവരപ്രകാരം ജാതി മത കള്ളികളിൽ ഉൾപ്പെട്ടുപോയ നമ്മൾക്ക് ഇനി വരുന്ന തലമുറയെ എങ്കിലും സ്വതന്ത്ര മനുഷ്യരാക്കാൻ കഴിയണം 🙏🙏🙏
@Sakshi-wj5go
@Sakshi-wj5go 2 жыл бұрын
മനുഷ്യർ ഞാനെന്ന അഹംഭാവം അഹങ്കാരം ഒഴിവാക്കി, ഈ സുന്ദര ഭൂമിയിൽ കിട്ടിയ ഈ ഒരു ജന്മം, ഈ ലോകം കണ്ട്, അതിൻ്റെ സൗന്ദര്യം ആസ്വദിച്ച്.... ജീവിച്ച് തീർത്തെങ്കിൽ....
@thanfeez369
@thanfeez369 2 жыл бұрын
🌱❤️🎉
@pgn4nostrum
@pgn4nostrum 2 жыл бұрын
അത് പറ്റില്ല
@shamilrag
@shamilrag 2 жыл бұрын
Ithinte answer Maithreyan thanne paranjittund.. 😀
@aramukanekd862
@aramukanekd862 2 жыл бұрын
താങ്കൾ തിരിച്ചറിവിന്റെ ആചാര്യനായി അറിയപ്പെടും തിരിച്ചറിവുള്ളവരുടെ ഇടയിലെക്കലും
@hardcoresecularists3630
@hardcoresecularists3630 2 жыл бұрын
മരണത്തെ കുറിച്ച് പറയാൻ എല്ലാവർക്കും ഭയമാണ്. ഇദ്ദേഹം തെല്ലും ഭയമില്ലാതെ എത്ര സിമ്പിൾ ആയിട്ടാണ് വിവരിക്കുന്നത് 🙏🙏 ഇത് കേൾക്കുമ്പോൾ നമുക്ക് കുറച്ച് ധൈര്യം ഒക്കെ വരുന്നുണ്ട് 🙏🙏
@vasu690
@vasu690 2 жыл бұрын
Yes
@mohanssrids21
@mohanssrids21 2 жыл бұрын
great speech, simply logical !
@arunanirudhan988
@arunanirudhan988 8 ай бұрын
❤❤👍
@vishaag8164
@vishaag8164 2 ай бұрын
എനിക്ക് ഭയമില്ല, നാളെ തട്ടിപോയാലും ഒക്കെ 😂😂
@shijoysivadas3955
@shijoysivadas3955 2 жыл бұрын
കിട്ടിയ ഒരേ ഒരു അവസരം നമ്മുടെ ഈ "ജീവിതം", മറ്റുള്ളവരെ ഒരിക്കലും ബുദ്ധിമുട്ടിക്കാതെ , കഴിയുമെങ്കിൽ സഹായിച്ചു സന്തോഷത്തോടെ ആസ്വദിച്ചു ജീവിച്ചു തീർക്കാനുള്ളതാണ്.....
@pgn4nostrum
@pgn4nostrum 2 жыл бұрын
അപ്പോൾകണ്ണ് മൂക്ക് ചെവി എന്നപോലെ... മനുഷ്യർ കൊണ്ടുനടക്കുന്ന അസൂയ അഹങ്കാരം അത്യാഗ്രഹം ഈഗോ ഒക്കെ എവിടെ കൊണ്ടുവെച്ച് തീർക്കും. അതുകൊണ്ട് പറ്റില്ല.
@jayaprakashnarayanan2993
@jayaprakashnarayanan2993 Жыл бұрын
ആധുനിക കാലയളവിലെ ബോദ്ധ്യങ്ങളുടെ പശ്ചാത്തലത്തിൽ രൂപപ്പെടുത്താവുന്ന സാഹോദര്യത്തിലധിഷ്ഠിതമായ ഇത്തരം ചിന്തകൾക്ക് പ്രസക്തിയുണ്ട്. അത് ദൈവ വിശ്വാസത്തിലധിഷ്ഠിതമോ അല്ലയോ എന്നതിന് യാതൊരു പ്രസക്തിയുമില്ലായെന്ന് ഞാൻ വിശ്വസിക്കുന്നു. കാലത്തിന്റെ യുക്തിക്ക് നിരക്കാത്ത അന്ധവിശ്വാസങ്ങളെയും, ബ്രിട്ടീഷ് ഭരണം അവശേഷിപ്പിച്ച ജാതി മത വർഗ വർണ വ്യത്യസ്ഥതകൾ തിരിച്ചറിഞ്ഞ് സാഹോദര്യത്തോടെ ഒരു പുതു ലോകത്താൽ നമ്മെ നയിക്കുന്ന ശക്തിയായി മാറുമെന്ന് പ്രത്യാശിക്കാം ....
@rafeeq__rafi6443
@rafeeq__rafi6443 2 жыл бұрын
കുറച്ചെങ്കിലും അറിവ് കിട്ടിയത് നിങ്ങളുടെ പരിപാടികൾ കണ്ടതിന്റെ ശേഷമാണു ❤
@v.deepak
@v.deepak 2 жыл бұрын
enikkum :)
@greeshmasabu3000
@greeshmasabu3000 2 жыл бұрын
Enit ipolum matha vishvasi ale…ee paratunth pengale kettan mattoru mathathilo jathiyilo petta alu vana thirum
@praphullachandranpg9503
@praphullachandranpg9503 2 жыл бұрын
എനിക്കും ഇപ്പോഴാ സത്യം മനസിലാകുന്നത്
@gafoorkt8035
@gafoorkt8035 10 ай бұрын
എന്ത് അറിവാണ് താങ്കള്‍ക്ക് ലഭിച്ചത്‌ മൂല്യ ബോധമില്ലാത്ത ജീവിതം അല്ലെ
@shariffshariff1553
@shariffshariff1553 2 жыл бұрын
വളരെ നല്ലതും ലളിതവുമായ വിശദീകരണതിന് നന്ദി. 👍👍
@dinesandamodaran1966
@dinesandamodaran1966 Жыл бұрын
വിവാഹം, മരണം എല്ലാം മത ചടങ്ങുകളോടെ നടക്കുന്ന നാട്ടിൽ അന്ധവിശ്വാസം ഒഴിവാക്കി ഇവയൊക്കെ നടത്തിക്കൊടുക്കാൻ ഒരു സംരംഭം ആരംഭിക്കാവുന്നതാണ്.ഫീസ് അടച്ചു രജിസ്റ്റർ ചെയ്‌താൽ സമയമാകുമ്പോൾ സേവനം നൽകുന്ന ഒരു ഈവന്റ് മാനേജ്‌മെന്റ് സ്ഥാപനം.
@sureshbabu-yl6ve
@sureshbabu-yl6ve 2 жыл бұрын
ജനാധിപത്യത്തിലും ഭരണാധികാരികൾ ഇടക്കാല രാജാക്കന്മാർ തന്നെ, നമ്മുടെ പരാജയം 😭
@sinoj609
@sinoj609 2 жыл бұрын
റിയൽ ജനാധിപത്യം ഒരിക്കലും ഇല്ല. രാഷ്ട്രീയപാര്ടിളുടെ ആധിപത്യം ആണ്. അതിലും ചില ഏകാധിപതികൾ ഉണ്ടാകുന്നു.
@gopalank3053
@gopalank3053 9 ай бұрын
ഇത്ര മനോഹരമായി വിശദീകരിക്കാൻ െമെ ത്രയന്മാത്രമേ കഴിയു. എപ്പോ മാറും കേൾക്കുന്നവരും വീട്ടിലെത്തിയാൽ മറിച്ചാക്കും
@sentuary7866
@sentuary7866 2 жыл бұрын
നല്ലയൊരു കാൾ ക്ലാസ്സ്‌ ആണ് .. ഇനിയും ഇതു പോലുള്ള വിഷയവും മായി വരും മെ ന്നു പ്രതീക്ഷിക്കുന്നു.. 🌹
@aravindr8918
@aravindr8918 Жыл бұрын
പുതിയ അറിവുകൾ... ഉൾ കാഴ്ച്ച കളായി... പരിവർത്തനം ചെയ്തു പൗര ബോധം ഉള്ള ജനാധിപത്യം ഉൾ ചേർന്ന മനുഷ്യനായി മാറുന്നതിനു അത്യധികം ക്ലെശകരമായി ശ്രമിച്ചു കൊണ്ടിരിക്കുന്ന ഒരു മനുഷ്യൻ..... A big salute dear Mythreyan from the bottom of my heart ❤
@santhac1763
@santhac1763 11 ай бұрын
സൂപ്പർ
@josep.k9343
@josep.k9343 2 жыл бұрын
ൈമ ത്രേയന്റെ എല്ലാ വീഡിയോകൾ കാണാറുണ്ട് എല്ലാം സത്യസന്ധമായ ലളിതമായ ഭാഷയിൽ വിവരണങ്ങൾ പക്ഷേ കാഴ്ചക്കാർ popular videos നെ അപേക്ഷിച്ച് തുലോം കുറവാണ് Comments എഴു തന്നവരിൽ ഭൂരിഭാഗവും എന്തിനേയോ ഭയക്കുന്നു. സമൂഹത്തിൽ നിന്നും ഒറ്റപ്പെടുമെന്നോ വീട്ടിൽ നിന്ന് പുറത്താക്കപ്പെടുമെന്നോ ഉള്ള ഭയമായിരിക്കാം. 15-25 വയസ്സായിട്ടുള്ളവരിൽ message എത്തുകയെന്നതാണ് ഇതിന് പരിഹാരം Transalate ചെയ്യുകയോ subtitles ഉപയോഗിച്ചാൽ നന്നായിരുന്നു. പല ഭാഷകൾ കൈകാര്യം ചെയ്യുവാൻ കഴിവുള്ള വ്യക്തി എന്ന നിലയ്ക്ക് video record ചെയ്യുമ്പോൾ തന്നെ വിവിധ ഭാഷകളിൽ ഇറക്കിയാൽ നന്നായിരിക്കും. Book/paper എന്നിവ ആരും നോക്കാറില്ല ഇ പ്പോർ
@user-cj7fi3cy7g
@user-cj7fi3cy7g 9 ай бұрын
ഞാൻ ഈയടുത്ത് കാലത്ത് കേട്ട ഏറ്റവും മനോഹരവും, വിലയേറിയതും ,ചിന്തിപ്പിച്ചതും ചിരിയടക്കാൻ കഴയത്തതുമായ സംഭാഷണം!!
@anildavychowlloor7775
@anildavychowlloor7775 2 жыл бұрын
എണ്ണമറ്റ പുസ്തകങ്ങളെക്കാൾ നിറവാർന്ന ഒരു മണിക്കൂർ പന്ത്രണ്ടിച്ചില്വാൻ മിനിറ്റ് വരം 🙏
@pradeenkrishnag2368
@pradeenkrishnag2368 2 жыл бұрын
Welcome back Maitreyan. Great speech. Superb insight into various matters. Waiting for more videos.
@regi769
@regi769 2 жыл бұрын
Great study....
@raghavanks8895
@raghavanks8895 2 жыл бұрын
Knowing ourselves is different from Politics Or Religion.
@prophetspath.319
@prophetspath.319 2 жыл бұрын
Man is born free. He is free to accept any religion or isms of his choice...... 🙏
@shareefkanam782
@shareefkanam782 2 жыл бұрын
Choice 🤣🤣🤣
@e.nlaxmanane.n4851
@e.nlaxmanane.n4851 2 жыл бұрын
Man is born free, but everywhere he is in chains of religion
@mohamednavas434
@mohamednavas434 2 жыл бұрын
Excellent presentation 👍🙏 Keep it up 🙏
@nibinmathew.
@nibinmathew. 2 жыл бұрын
Thank you so much For such an insightful thoughts😄
@sinoj609
@sinoj609 2 жыл бұрын
പ്രേതത്തെ കാണണമെങ്കിൽ ഹൊറർ ഫിലിം കാണണം 🤣🤣🤣.
@francisambrose9627
@francisambrose9627 Жыл бұрын
സ്വീകാര്യമായ പ്രഭാഷണം🎉
@kartikad5612
@kartikad5612 2 жыл бұрын
Anthropology, sociobiology, evolution ✅
@goofybits8248
@goofybits8248 2 жыл бұрын
Excellent!
@shailamani8522
@shailamani8522 Жыл бұрын
Correct Message
@e.nlaxmanane.n4851
@e.nlaxmanane.n4851 2 жыл бұрын
Good speech.
@sarikasankar9226
@sarikasankar9226 2 жыл бұрын
Very nice and simple talk and correct thing Thanks for making a good talk Explanation about marriage is very correct and an advice to new generation
@ajmal3313
@ajmal3313 2 жыл бұрын
Thank you..👍
@hardcoresecularists3630
@hardcoresecularists3630 2 жыл бұрын
Classic 💪
@alenshibu1638
@alenshibu1638 2 жыл бұрын
Good presentation 👍👍
@michuzvlog48
@michuzvlog48 2 жыл бұрын
ഇപ്പോ ഒരു സമുദായത്തോട് ചോദിച്ചാൽ അവർ ആറാം നൂറ്റാണ്ടി ലെ ഉത്തരമേ പറയൂ അഥവാ അവൻ മാറ്റി പറഞ്ഞഅൽ അവൻ & അവൾ സമുദായത്തിന് പുറത്താണ്
@abhilash.k1162
@abhilash.k1162 2 жыл бұрын
Kollam bijuve 🙏❤️🙏🙏
@ajinfrancis111
@ajinfrancis111 2 жыл бұрын
Well said 👍🔥🔥🔥
@anitechmedia8443
@anitechmedia8443 Жыл бұрын
Right information
@Ncm9744
@Ncm9744 11 ай бұрын
Mytreyan is a academy
@alberteinstein2487
@alberteinstein2487 2 жыл бұрын
Great, Sir 😊🔥❤️
@joshymathew2253
@joshymathew2253 2 жыл бұрын
Well said
@v.deepak
@v.deepak 2 жыл бұрын
man's dropping some valuable knowledge, yet not too many are paying attention !
@RoshniRoy-dc2qz
@RoshniRoy-dc2qz 10 ай бұрын
Excellent
@ramankuttypp6586
@ramankuttypp6586 9 ай бұрын
Great...
@ratheeshpr123
@ratheeshpr123 Жыл бұрын
Hai ...maitreya...sathyam vilichu parayaan dhairyamulla ore oraal thangalaanu ningale njnvalare adhikam aaraadhikkunnu ellan kaanarundu
@sajeevsaji9028
@sajeevsaji9028 2 жыл бұрын
Good work
@santhac1763
@santhac1763 8 ай бұрын
സൂപ്പർ
@palaghatmadhavan9476
@palaghatmadhavan9476 2 жыл бұрын
Simply excellent! Just a heads up to dalit families that have only now started out with reservation please pass your economic resources to your children even before you leave. Benefits of Reservation was not only for you. It is for the future generations that have no economic hold. 👍🏽 But otherwise this was one of your best Maithreyan 💕💕
@x-factor.x
@x-factor.x 5 ай бұрын
The term Reservation itself is a tool for cheating of De - humanised human beings ?!. It has really become a burden to the said society which got no benefits but humiliations ???!. The communist Govt. had used caste colonies to keep the se people out of Sight of general Society ?!. It was a Brahminic technique which the communist s adopted blindly ???!!!.
@kirantp3281
@kirantp3281 2 жыл бұрын
religion is true darkness.. for me it took so many years to reach here.. That too accidently.. I hope our future generations will wake up to a new world where no such boundaries exists..
@hardcoresecularists3630
@hardcoresecularists3630 2 жыл бұрын
പവർ എങ്ങനെ ഉണ്ടാക്കും എന്നു മുൻകാല വീഡിയോ പറയുന്നുണ്ട്... ചെറിയ കുടുംബം →കൂടുതൽ →കൂടുതൽ കുടുംബം ^→നിങ്ങൾ സംസാരിക്കുന്നു →പഞ്ചായത്ത്‌ പ്രസിഡന്റ്‌ →കൂടുതൽ ജനം മനസ്സ് →mla ^→പിന്നെ കൂടുതൽ power Power ^←വീണ്ടും റിവേഴ്‌സ് ചെയ്യുന്നു ←
@dogtrainingsuraksha2129
@dogtrainingsuraksha2129 2 жыл бұрын
👍👍👍💕💕💕
@babykm5835
@babykm5835 2 жыл бұрын
🙏🙏🙏🙏
@rishikrishna4011
@rishikrishna4011 2 жыл бұрын
👌👌🔥
@varunp9158
@varunp9158 8 ай бұрын
Great speach ....😍
@activeart225
@activeart225 2 жыл бұрын
🙏🙏🙏👌👌
@alphonsachacko2729
@alphonsachacko2729 Жыл бұрын
Yes ❤️
@grishaprasanth9026
@grishaprasanth9026 2 жыл бұрын
Samakalika pradanyam ulla ithrakyu nalla vishayam ithrakyu lalithamayum athinte ellavidha perfectionodu koodiyum paranju thanna sirnu oru big salute 👍
@sudhakumari3101
@sudhakumari3101 Жыл бұрын
👏👏👏👏👏👏🌹🌹🌹🌹
@mazingdreamz3793
@mazingdreamz3793 Жыл бұрын
Ninghall ithranaallum evide aayirunnu njanghallude aayussinde quarter theernnu ippo ini enghillum ee parrayunnapole jheevidham sukhakharamaakhanam endhoo valiya oru bhaarram manassinnu irrakhi vachadhupoleyaa thonnunnd after listening this episode
@GirishOngallur
@GirishOngallur 2 жыл бұрын
❤️❤️
@rajeshthottikkattil
@rajeshthottikkattil 2 жыл бұрын
💚
@ASWiNM960
@ASWiNM960 2 жыл бұрын
RX100 sound of freethinking 🔥🔥🔥
@livefreetodiehard2550
@livefreetodiehard2550 2 жыл бұрын
Superb analogy!
@lilymj2358
@lilymj2358 2 жыл бұрын
അങ്ങനെയെങ്കിൽ നമ്മുക് ഇപ്പോളും ഫ്രീഡം കിട്ടിയിട്ടില്ല
@kesavadas5502
@kesavadas5502 Жыл бұрын
ഇന്നത്തെ കൾ ബുദ്ധി ജീവികൾ പണ്ട് ആയിരുന്നു
@arungloozz3934
@arungloozz3934 2 жыл бұрын
❤️
@user-bq1le7pu1k
@user-bq1le7pu1k 4 ай бұрын
👌
@kanhayiashraf2155
@kanhayiashraf2155 Жыл бұрын
💐💐💐💐💐💐💐
@minis6230
@minis6230 5 ай бұрын
Ithokke onnu vannu Kanan kothiyavunnu.
@animathew1309
@animathew1309 9 ай бұрын
Kashttam
@user-gl5tp2ob4b
@user-gl5tp2ob4b 9 ай бұрын
😊
@ReneeshTr-yq4jo
@ReneeshTr-yq4jo 8 ай бұрын
❤❤❤
@ahammedve1048
@ahammedve1048 2 жыл бұрын
SamayattinottaVaakugalKeatt ErikaanSathosam🌄🌈🙏
@gafoorkt8035
@gafoorkt8035 10 ай бұрын
Are you out of mind
@pgn4nostrum
@pgn4nostrum 2 жыл бұрын
1:04:00 ഹ ഹ ഹ....
@santhac1763
@santhac1763 11 ай бұрын
ഫൈൻ ക്ലാസ്സ്‌
@sajeevtb8415
@sajeevtb8415 2 жыл бұрын
വാസ്തുപുരുഷൻ,സ്ഥാനം കാണൽ, വാസ്തു നോട്ടം തുടങ്ങിയ അന്ധവിശ്വാസങ്ങളെ പിൻപോയിന്റ് ചെയ്തുകൊണ്ട് ഒരു ചർച്ച വെച്ചാൽ നന്നായിരുന്നു.
@ashrafputhukulath8296
@ashrafputhukulath8296 2 жыл бұрын
🤸
@jacobjacob6334
@jacobjacob6334 9 ай бұрын
Iyakem.iyalde koode kazhinja streeyem.pole vebhicharichu jeevikanam aarikum. Pinne iyalte mole pole new generation vruthikettathayi jeevikanamarikum..
@pettythiefstube4609
@pettythiefstube4609 2 жыл бұрын
Ithu oru 6th standard Social science chapter aakuvo? The next gen of this country will benefit.
@Sakshi-wj5go
@Sakshi-wj5go 2 жыл бұрын
Family discuss together...stays together 👍👌👌
@grishaprasanth9026
@grishaprasanth9026 2 жыл бұрын
Oru penkuttiye veettil ninnu parichu nadunna aa oru veshamam oru aankuttik undakumo ennu ariyilla ennalum avr orumich veshamam Oppam pakidunnathil aan enik thalparayam .veetukare pirinj nikunnathilum randuperum Oppam thanne avatee 🙌
@nancysayad9960
@nancysayad9960 2 жыл бұрын
Wellsaid
@musfircsalam5781
@musfircsalam5781 Жыл бұрын
Ingane oralude clas keralathil ellajillakalilum vendath aanu
@raghavanks8895
@raghavanks8895 2 жыл бұрын
വെന്റിലേറ്റർ business is a fact..
@assbabu1545
@assbabu1545 Жыл бұрын
അന്നത്തെ മനുഷ്യൻറെ ബുദ്ധിമുട്ടും ഉണ്ടാവാത്ത മനുഷ്യനായിരുന്നു അത് താങ്കൾ പറയുന്നത് കറക്റ്റ് ആണ് ഒരു ബുദ്ധിയും ഇല്ലാത്ത വ്യക്തികളായിരുന്നു
@colorguide7047
@colorguide7047 2 жыл бұрын
എന്ത് കൊണ്ട് സമസ്ത യുടെ & അസ്‌കർ വീഡിയോ അവോയ്ഡ് ചെയ്യുന്നു.. 🤔🤔??
@sajeevsoman7813
@sajeevsoman7813 2 жыл бұрын
😁
@radharamakrishnan6335
@radharamakrishnan6335 Жыл бұрын
എല്ലാവരെയും നോക്കി കണക്കെഴുതും 😂😂😂🤣🤣🤣
@raghavanks8895
@raghavanks8895 2 жыл бұрын
A culture is not spontaneous, - think about what is not cultural, then we can easily understand it. Nature grows on account of it's diversity- survival of fittest. എങ്ങനെ തുല്ല്യത-..? Professionals, Gazetted officers, NGO, Class four employees. Think about a situation if we have no family bounding...
@alexandervd8739
@alexandervd8739 Жыл бұрын
What is the escape route from this confusion🤔
@x-factor.x
@x-factor.x 5 ай бұрын
Learning ?!. Geography , Anthropology , History , Genom researches !!!.
@alandonsaji6673
@alandonsaji6673 2 жыл бұрын
😆🤣👍👍
@raghavanks8895
@raghavanks8895 2 жыл бұрын
12 വയസ്സു വരെ അനുസരിപ്പിക്കുവാൻ ഒരു ചട്ടക്കൂട് വേണ്ടേ.....?
@beenasuresh7576
@beenasuresh7576 Жыл бұрын
Jeevithathil കണ്ടു മുട്ടാൻ ആഗ്രഹിക്കുന്ന oraal
@hardcoresecularists3630
@hardcoresecularists3630 2 жыл бұрын
സ്വന്തം വീട് ഉണ്ടായിട്ട് വിവാഹം എന്ന് പറഞ്ഞാൽ സമകാലിക കേരളത്തിൽ 99.99% ആൾക്കാർക്കും വിവാഹം കഴിക്കാൻ പറ്റില്ല 🙏🙏 ഇനി സ്വന്തം വീടുണ്ടാക്കാൻ പ്രയത്നിച്ചാൽ തന്നെ 45 വയസ്സ് 50 വയസ്സ് കഴിയും പിന്നെ എങ്ങനെ ദാമ്പത്യം മുന്നോട്ട് കൊണ്ടുപോകും 🤔🙏
@sooraj_pn
@sooraj_pn 2 жыл бұрын
വാടക വീട്
@vasanthvalsan
@vasanthvalsan 2 жыл бұрын
ഇണകളുടെ ഇടയിൽ മറ്റുള്ളവർ ചാടി കയറി ഇടപെടാത്ത “space” .... വാടക വീടായാലും മതി.. അതായിരിക്കാം അദ്ദേഹം ഉദ്ദേശിച്ചത് 😊
@hardcoresecularists3630
@hardcoresecularists3630 2 жыл бұрын
@@vasanthvalsan അതായിരിക്കാം🤝
@hardcoresecularists3630
@hardcoresecularists3630 8 ай бұрын
@@vasanthvalsan അതിന് അവർ സമ്മതിക്കേണ്ടേ നമുക്ക് വാടക കൂടാലും മതി അവരെ സമ്മതിക്കണമല്ലോ
@x-factor.x
@x-factor.x 5 ай бұрын
മൈത്രേയൻ നാട് വിട്ടാൽ യുവത അനാഥമാവുകില്ലേ ?!.
@cherangaldas3083
@cherangaldas3083 Жыл бұрын
മനസ്സ്...ബോധം..എന്നൊക്കെപറയുന്നത്..സത്യമല്ലേ..?പക്ഷേവസ്തുവല്ല...
@Andromedien
@Andromedien 9 ай бұрын
നമ്മുടെ തലച്ചോറ് ആണ് നമ്മടെ മനസ് തലച്ചോറ് തകർന്ന മനസും ഉണ്ടാവില്ല ഒരു പറീം ഉണ്ടാവില്ല
@KISH583
@KISH583 2 жыл бұрын
ചൈന ഒരുപാടുകാലം ജപ്പാനെ കോളനി ആയിരുന്നു
@x-factor.x
@x-factor.x 5 ай бұрын
ഇക്കാലമത്രയുമായിട്ടും ഹിന്ദു മതം ഒരു മതമായി രൂപപ്പെട്ടിട്ടില്ല ?!. അതിന് കാരണം ഈ വിശ്വാസധാരയിലെ ഉച്ചനീചത്വത്തിലധിഷ്ഠിതമായ ജാതി വ്യവസ്ഥ തന്നെയാണ് . ജാതി നിലനില്ക്കു ന്നേടത്തോളം കാലം മതമായി രൂപപ്പെടാനാവില്ല. അങ്ങിനെയാവുമ്പോൾ അതിന് നിലനില്പ് നഷ്ടപ്പെടുന്നു !?.
@VinodKumar-wb9mz
@VinodKumar-wb9mz 19 күн бұрын
എല്ലായിടത്തു നിന്നും ജാതി മതം ഒഴിവാക്കണം... പറ്റുമോ?.. അത് നടത്താതെ പ്രസംഗിച്ചിട്ട് എന്തു കാര്യം?...
@shivbaba2672
@shivbaba2672 2 жыл бұрын
Talk about athiest ussr that killed 200million people talked against the athiest stalin. Talk about how many million are being soffocated, or killed by athiest north korea, talk about 500million slave labors in china. And how is the athiest government treating human being in china. Where is the human right and freedom of expression.
@mohanssrids21
@mohanssrids21 2 жыл бұрын
stupidity vs facts.
@rasheedkottedath4899
@rasheedkottedath4899 2 жыл бұрын
പറഞ്ഞത് മുഴുവൻ പൊട്ടത്തരം
@shareefkanam782
@shareefkanam782 2 жыл бұрын
Muthinte alu vannu😃😃
@mohamednavas434
@mohamednavas434 2 жыл бұрын
ഒരു മദ്രസ്സ പൊട്ടൻ 😂
@prasannanvp2791
@prasannanvp2791 Жыл бұрын
അഴിയാ.. കുരുക്കിൽ.. അകപ്പെട്ട.. മനുഷ്യ.. കുലത്തെ.. സാവധാനം.. അവധാനതയോടെ.. അഴിച്ചെടുക്കാൻ.. മൈത്രെയെന്റെ.. കാഴ്ചപാടുകൾ.. ഉപകരിക്കട്ടെ..
@thejussk3918
@thejussk3918 Жыл бұрын
കിത്താബ് വിഴുങ്ങി
@rajanperiyal2487
@rajanperiyal2487 7 ай бұрын
Waste
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 56 МЛН
Cat Corn?! 🙀 #cat #cute #catlover
00:54
Stocat
Рет қаралды 15 МЛН
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 102 МЛН
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 56 МЛН