വളരെ നല്ല ഭക്ഷണ രീതിയാണിതു് ഞാൻ ഈ ഭക്ഷണ രീതി പിൻതുടരുന്നു എന്റെ ഷുഗർ ലെവൽ 510 ആയിരുന്നു ഒരാഴ്ച കഴിഞ്ഞപ്പോൾ 158 ആയി കുറഞ്ഞു
@garammasala13676 жыл бұрын
Good. diet effect cheyyan thudangiyal sugar level koodan sadhyathayude, 200 nte mugalil poganengil metformin 1 gm tab kazhikkendivarum. normal aayal tab nirtham (dr. nte advise prakaram). diet ne patti kooduthal padichu munnoottu pogoo. Nalla result kittum. Telegram il oru 'LCHF malayalam'' group unde, adil join cheythal diet nannayi munnottu kondu poganulla ella tips & supports kittum.
@meee20236 жыл бұрын
👏👏👏👏
@tkmtyrehunsur88826 жыл бұрын
+Garam Masala link vallathum kittumo
@rehnanivin86905 жыл бұрын
Hi,ഫോളോ ചെയ്ത ഫുഡ് chart ഒന്ന് തരാമോ pls. ഹസ്ബൻഡ് നു diabatics und
@anithasuresh78as5 жыл бұрын
Can I take one small coffee with sugar in the morning when following keto
@jamsheerkottappuram91336 жыл бұрын
വളരെ നല്ല വിഡിയോ madam താങ്ക്സ് ഇനിയും ഞങ്ങൾ പ്രതീഷിക്കുന്നു സപ്പോർട്ട് you നബി (സ) കാലത്തും സഹാബികൾ ഭക്ഷണം കഴിച്ചതും വിശക്കുമ്പോൾ മാത്രം അമിതമായി ഭക്ഷണം കഴിക്കാത്തത് കൊണ്ട് അന്നവർക് നല്ല ആരോഗ്യാവും ഉണ്ടായിരിന്നു രോഗങ്ങളും കുറവാണ്
@garammasala13676 жыл бұрын
My Pleasure...... Will try to upload, in sha allah
ആദ്യമായി നന്ദി പറയുന്നു. ഇത് കേട്ടപോൾ ഇത് ഫോളോ ചെയ്യാം എന്ന് തോന്നുന്നു. കഴിക്കാൻ പറ്റുന്ന ഫ്രൂട്ട്സിനെപ്പറ്റി ഒന്നും പറഞ്ഞു കണ്ടില്ല. അതും കൂടി ഒന്നു പറഞ്ഞു തന്നാൽ നന്നായിരുന്നു.
@garammasala13676 жыл бұрын
My Pleasure.... Avocado, grape fruits, all types of berries iva use cheyyam.
@geethasuresh83954 жыл бұрын
@@garammasala1367 നല്ല വിവരണം 👍👍👍❤️
@jjasrish58346 жыл бұрын
Itha ingal oru sambhavanu Nalla food okke undakunnath paranj thannitt ippo ingane oru video itt ambarappichirikkunnu ithum enikk avashyamullathanu ithayude Ella videoyum njan kaanarund adhikavum cheyyarum und
@garammasala13676 жыл бұрын
Ee foodum nallathalle ? ee type diet vendavarkkum nammude channelil vannal solution kittanam, atha naan udesikkunne.
@Myviews20075 жыл бұрын
Very helpful video👌 Thanks so much, can you pls give the recipe for keto dosa... saw diff ones but nothing is coming out well for me . Thanks👍
masala powders home made use cheyyo, kurachu mathram use cheyyunnathu kondu masala powders ee dietil use cheyyam. Please watch: LCHF Diet - എന്തെല്ലാം കഴിക്കാം എന്തെല്ലാം ഒഴിവാക്കണം What to Eat & Avoid kzbin.info/www/bejne/Zmqrc5uBf9p_d9U
@shahanamumthaz40056 жыл бұрын
thank you so much itha... lchf lunch ideas iniyum predheekshikkunnu
ബട്ടറിൽ അടങിയ കൊഴുപ്പ് വിശപ്പ് നിയന്ത്രിക്കുകയും... കൂടുതൽ വിശക്കാതിരിക്കുംബൊ മറ്റു ഭക്ഷണം കഴിക്കാതിരിക്കയും ചെയ്യുന്നതിലൂടെ വെയ്റ്റ് ലോസ് എന്നതാണു... കീറ്റൊയിലെ ബട്ടർ കോഫി പ്രയോഗം.... മാനം മുട്ടെ കാർബോയും കഴിച് കൂടെ ബട്ടർ കോഫി യും കൂടെ തട്ടിയാ.... ഹാർട്ട് ബ്ലോക്ക് ആവാൻ സാദ്യതയുണ്ട്...
@neetumukundan30206 жыл бұрын
No butter /ghee etc are good fats
@mallucanuck5 жыл бұрын
illa. carbs anu weight koodunnath. eating fat makes u slimmer.
@meagainme50526 жыл бұрын
Lectus nu pakaram malliyila upayogikkaavo. Adhu pole Basil seeds itta naranga vellam kudikkaavo
@garammasala13676 жыл бұрын
use cheyyam, ( ithrayum malli elayokke kazhikkan kazhiyoo.) basil seeds il carb kooduthal ane, edakkokke kurachu use cheyyam (salted)
@tiarrasanders78926 жыл бұрын
ഇങ്ങനെ ഡയറ്റ് ചെയ്തു വെയിറ്റ് കുറച്ചാൽ ഡയറ്റിങ് നിർത്തുമ്പോ വെയിറ്റ് തിരികെ കേറും. വെയിറ്റ് കുറയ്ക്കാൻ ലൈഫ്‌സ്റ്റൈൽ ചെയ്ഞ്ച് ആണ് വേണ്ടത്. വെയിറ്റ് ലോസ് കൂടെ അത് മെയിൻടെയിൻ ചെയ്യാൻ ചില വഴികൾ. 1. ബേൺ ചെയ്യുന്നതിൽ കൂടുതൽ കലോറീസ് കഴിക്കരുത്. മിതമായ അളവിലേ ഭക്ഷണം പാടുള്ളു. 2. നാല് നേരത്തിനു പകരം ആറു നേരം ആക്കുക ഭക്ഷണം. 3. ഒരിക്കലും വിശപ്പ് തോന്നുന്ന വരെ ഭക്ഷണം കഴിക്കാതെ ഇരിക്കരുത്. വിശപ്പ് തോന്നുന്ന മുൻപേ എല്ലാ ദിവസവും കൃത്യ സമയത്തു തന്നെ ഭക്ഷണം കഴിക്കുക. 4. വയറു നിറയെ ഭക്ഷണം കഴിക്കാതെ ഇരിക്കുക. വിശക്കുമ്പോൾ കഴിച്ചാലുള്ള കുഴപ്പം അതാണ്. ഒരുപാട് ദഹനരസം ശരീരം ഉത്പാതിപ്പിക്കും വിശന്നിരിക്കുമ്പോൾ ഭക്ഷണം കണ്ടാൽ. അപ്പൊ നമ്മൾ വയർ അറിയാതെ കഴിച്ചു പോകും. ആവശ്യത്തിൽ കൂടുതൽ കലോറികൾ ആവും. 5. വെള്ളം നന്നായി കുടിക്കുക. അത് ശരീരം ഹൈഡ്രേറ്റ് ചെയ്യും. ടോക്സിന്കളെ flush ചെയ്യും. 6. മല മൂത്ര വിസർജ്ജനം കൃത്യമായി ചെയ്യുക. അതും എല്ലാ ദിവസവും ഒരേ സമയം ടോയിലറ്റിൽ പോകാൻ നോക്കുക. 7. എന്നും രാവിലെ എണീറ്റ് ഒരു രണ്ടു ഗ്ലാസ് ചെറു ചൂടുവെള്ളം കുടിക്കാം. വേണമെങ്കിൽ നാരങ്ങയും തേനും ചേർക്കാം വെള്ളത്തിൽ. 8. ബ്രെക്ഫാസ്റ്റ് ഒരു എട്ടു മണിയോട് അടുപ്പിച്ചു കഴിക്കുക. ഒരിക്കലും ബ്രെക്ക്ഫാസ്റ്റ് ഒഴിവാക്കരുത്. ഡിന്നർ കഴിവതും 7 മണിക്ക് മുൻപും ആവണം.
@niyasdammam0076 жыл бұрын
Techie Kerala ഭായ് ഇത് വെയിറ്റ് കുറക്കാനുള്ളതല്ല; ഷുഗർ പേഷ്യന്റിന്റെ food menu വാണ്....
@muhammednishadkandathsaith92036 жыл бұрын
Kurayatte kootaalo
@shintajoshi23676 жыл бұрын
Anony Molu p😋
@hazikabeer6 жыл бұрын
R
@clincymaria81495 жыл бұрын
Waste
@fidhaleshan30095 жыл бұрын
Hi ithaa enik nale start cheyyanam....namuk nombeduthit thurakkumbol thoranum meatum kazhich thurakkamo....pinne afternoon and dinner meatinu pakaram upperi maathram kazhikaamo....pls help
@garammasala13675 жыл бұрын
Hi. Strict aayi follow cheythal nalla result kittum. Diet ne patti nannayi padichu mathram follow cheyyam, ennale enthengilum kuzhappam vannal athinulla remedy kood ariyoo.. Keto dietil parayunna items eppol venegilum kazhikkam. (visakkumbol). foodil 200 gms fat, 20 gms protein, 10 gms carb ee reethil aayirikkanam undakendathe. nombu thurakkumbol meatum thoranum kazhikkam. thoran mathram kazhichal protein & fat kittilla. athinu vendi fat & protein ulla items use cheyyunnatha nallath
@Yasir-wr7sh6 жыл бұрын
വളരെ നല്ല വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു
@garammasala13676 жыл бұрын
Thank you very much...... Will try to upload....
@sheminbasheer59796 жыл бұрын
Beef fish okke fry cheyyumbo olive oil use cheyyan pattuo??
@LIVEINCCTVINSPECTOR6 жыл бұрын
@@sheminbasheer5979 ബട്ടർ . ഒലീവ് വെളിചെണ്ണ എന്നീ എണ്ണകൾ ഉപയോഗിക്കാം ഓയിൽ ഉപയോഗിക്കരുത്
@greatway71956 жыл бұрын
പലരും പല അഭിപ്രായങ്ങളും പറഞ്ഞു കണ്ടു. ഞാൻ ഇതൊന്ന് പരീക്ഷിക്കാൻ തീരുമാനിച്ചു. ഇൻഷാ അല്ലാഹ് ഒരു മാസത്തിന് ശേഷം വീണ്ടും വരാം.. 99 കിലോ വെയിറ്റും 5 അടി 9 ഇഞ്ചും ഹൈറ്റ് എനിക്കുണ്ട്. ദിനവും യാത്ര ചെയ്യുന്ന ജോലിയാണ് (ട്രെയ്‌ലർ ഡ്രൈവർ) എന്റേത്. എത്ര കണ്ട് ഇതുപോലെ ചെയ്യാൻ കഴിയുമെന്ന് എനിക്ക് അറിയില്ല. എങ്കിലും ഒരു ശ്രമം.. പ്രഷറും ഷുഗറും കൊളസ്ട്രോളുമൊക്കെ നോർമൽ ആണ്. എന്നിരുന്നാലും തടി അൽപ്പം കുറയുമെങ്കിൽ ഒന്ന് ചെയ്യാമെന്ന് തോന്നി.. നല്ല ഉപകാരമുള്ള അറിവുകൾ പകർന്നു നൽകുന്നതിന് നന്ദി അറിയിക്കുന്നു.
@garammasala13676 жыл бұрын
Good. Thank you very much.... Strict aayi follow cheythal nalla result kittum. Kazhiyunnathra diet follow cheyyan sramikkuga.
@mubeenalatheef17616 жыл бұрын
hi oru masam ayallo enthayi
@sajushajizi72096 жыл бұрын
nthayiii one mnthayallooo
@mariyan.r91096 жыл бұрын
Nthayiii
@Raficm1296 жыл бұрын
Alla ale kanunillalo ini yippo nte daivame angerkk🙄🙄🙄
@ameerkhan37406 жыл бұрын
സൂപ്പർ 👌
@garammasala13676 жыл бұрын
Thank you very much....
@meghnajeevan38506 жыл бұрын
What about a diet for vegetarians..? Please suggest.. Can I use paneer...
@garammasala13676 жыл бұрын
Use more Milk product, avocado & nuts. Sure, you can use paneer.
Please watch: LCHF Diet - എന്തെല്ലാം കഴിക്കാം എന്തെല്ലാം ഒഴിവാക്കണം What to Eat & Avoid kzbin.info/www/bejne/Zmqrc5uBf9p_d9U
@shamishami8786 жыл бұрын
ithella dietin shesham upayogikkendath
@shamishami8786 жыл бұрын
pls reply
@ajishjan92336 жыл бұрын
good information bigners LCHF
@garammasala13676 жыл бұрын
Thank you....
@lubnasafar2076 жыл бұрын
ഇത്ത nigal argent ayi oru vedio chayyo lchf breatfeeding chayyunavarkkayi oru deit plant yenik 6month baby und.njgal kk yegane lchf chayyam . yenik wight kurakkanam husbant slim ആണ് . pls help me ഇത്ത waiting for ur vedio
@garammasala13676 жыл бұрын
Sadharana feeding mothers ne lchf/keto naan recommend cheyyarilla. avarkku parial keto cheyyam, daily 100 gms carbohydrate use cheyyam (eg; 1/2 plate rice). kooduhal thenga (coconut ) use cheyyam, baakki ellam LCHF dietil parayunnath pole cheyyuga.
Muttayum palmoilum use cheid mayonise undakki saladil cherth kayikkaaamooo
@garammasala13676 жыл бұрын
mutta pattum palm oil pattilla, olive oil / butter / coconut oil use cheythu mayonaise undakki use cheyyam
@Li_yaah6 жыл бұрын
Hii mam...nammal ee diet follow cheith thadiyokke kuranjathin shesham....veendum sadharana pole food kazichal Valla prblms undavumo?ithin nthenkilum side effects undo? Please reply me
@garammasala13676 жыл бұрын
Ithu life long diet aayi thudarunnatha nallath. Ellam sariaayal control amountil maintain cheythal pettennonnum thirichu varilla.
upayogikkam, saltted & unsaltted use cheyyam (depends on your taste preference)
@Riarham1235 жыл бұрын
Ithaa apple cider vinegar use epola?njn normal diet cheyyumbo empty stomach l aanu kudichirunne...keto follow cheyn aagrahm und...
@garammasala13675 жыл бұрын
empty stomach lum bed timilum use cheyyam
@nasiasi18673 жыл бұрын
Kappalandi kayikkaan pattumo
@karimkaiz92125 жыл бұрын
e video kalakki ... 👌 kore ayi thappi nadakunnu .. njan keto onnum alla foloow cheyane .. njan thanne swayam indakiya oru diet ane .. nalla maatam ind .. e video enik onn koodi help ayi .. thank u .. Butter cofee yaal nallath .. normal water ane ..
@Raficm1296 жыл бұрын
Ee beefum marhiyum muttayum okke nirbandamano?athinu pakaram valla fruits allel oats okke kazhichal enthelum kuyappam undo?
@garammasala13676 жыл бұрын
ithu low carbohydrate high fat diet ane. so, high fat adangiya vasthukkal kazhikkanam, (butter, coconut oil, olive oil, beef, mutto, egg etc). high fat adangiya vegetarian itemsum use cheyya like avocade. ee dietil ella fruitsum use cheyyan pattilla, (only avocado, berries & grape fruit) oats onnum ithil kazhikkan pattilla.oru grain num pattilla. ee dietil parayunnathu pole follow cheythale ithite gunam kittoo
@shymar13915 жыл бұрын
mysore pazham,robesta kazhikkaavoo
@garammasala13675 жыл бұрын
oru pazhavum pattilla
@v4videosv4videos245 жыл бұрын
Saladil carrot add cheyyan patto
@garammasala13675 жыл бұрын
lchf dietil carrot recommend cheyyunnilla
@neonamii49185 жыл бұрын
Egg kazhichal pimples varunnu vere valla idea plz
@garammasala13675 жыл бұрын
egg skip cheyyooo. pakaram paneer, fish etc use cheyyam
@neonamii49185 жыл бұрын
Chocolate?
@KitchArts6 жыл бұрын
Really informative...thank you for sharing dear
@garammasala13676 жыл бұрын
My Pleasure.....
@salutv18245 жыл бұрын
Kitch Arts എന്‍റെചാനല്‍സബ്ക്രൈബ്ചെയ്യോ
@footballvideos63456 жыл бұрын
Etha ,pcod ullavarkk use chayyan patumo?, ella fudum monchatiyilano cuk cheyyunne
@garammasala13676 жыл бұрын
use cheyyam, strict aayi follow cheythal nalla result kittum. naan daily cooking nu vendi man chattiya use cheyyar.
@niknil22506 жыл бұрын
Super ithaa. UAE yil eath coconut oil aanu use cheyyan pattuka. Njan ee deit start cheythittund. Pls reply 😊
@garammasala13676 жыл бұрын
Thank you very much.... Naan nattil ninnum kondu varum, pinne kurachu ivide undakkum, bakkiullathu vangikkarullo (nalla brand suggest cheyyam ariyilla)
@niknil22506 жыл бұрын
Ok thanks 😊. Ningal ee deit follow cheyyunnundo? Weight kunjo