മറ്റുള്ളവരുടേത് എനിക്കറിയില്ല lchf തുടങ്ങിയതിന് ശേഷം ഇപ്പൊ മാസങ്ങളായി ഞാൻ ഹോസ്പിറ്റലിൽ പോകാത്തത്
@aju8054 жыл бұрын
എന്റെ ഫ്രണ്ട് 4കൊല്ലത്തോളമായി കീറ്റോ ചെയ്യുന്നു ശരീരത്തിന് ഉത്സാഹം ആണ് ഒരു കുഴപ്പവുമില്ല പ്രത്യകിച്ചു കളിക്കുമ്പോൾ ക്ഷീണം തന്നെ ഇല്ല
@hhhjhffghbn Жыл бұрын
Sathyaamano?
@suhailkavupadath11194 жыл бұрын
Intermittent fasting is the best for long term.. ✌️
@hamzan51434 жыл бұрын
ഇറച്ചിയുമുട്ടയും മീനും ഇഷ്ടം പോലെ കഴിക്കാൻ പറ്റില്ല. ഇറച്ചി ഒരു ദിവസം 200.250 ഗ്രാം മീൻ 300 ഗ്രാം .സാധരണ കീറ്റോ ഡയറ്റിൽ അല്ലാതെ ഇതിനേക്കാൾ കഴിക്കും പറയുന്നത് എല്ലാം ശരിയല്ല
@BASILCCHERIAN3 ай бұрын
ഒരു കിലോ weight ന് 1gm പ്രോടീൻ എന്ന കണക്കിൽ കഴിച്ചാൽ മതിയാകും
@sonyrenoopkunju54164 жыл бұрын
Herbalife nutrition kazhichal kuzhappam undo . Weight loss cheyuvan ulla food anu
@vineethamarks97224 жыл бұрын
High Protien അല്ലല്ലോ keto യിൽ, high fat, low കാർബ്, low. Protien ആണല്ലോ
@ayananver74914 жыл бұрын
Sir eniki epoyum kalinu neerundkarund ngn edlum test cheythu nokkno sir onnu prngu thrumo
@tkfemina2 жыл бұрын
എനിക്കും എന്നും വൈനേരം ആവുമ്പോയേക്കും നീര് കാല്കളിൽ നിറയും ഒരുപാട് test ചെയ്തു അവസാനം കണ്ടത് മൂത്രത്തിൽ പഴുപ്പും യൂറിക് ആസിഡും ആണ്
@shereefpt4 жыл бұрын
Keto Diet is fat based, protein usage is very less unlike this doctor explains. Bit misleading..
@jijianthony27004 жыл бұрын
Hi Doctor, thanks for the information.
@PrasadPrasad-fl5hn4 жыл бұрын
സർ, ഫ്രൂട്ട്സ് കോക്ടെയിൽ ജൂസ് സ്ഥിരമായി കഴിക്കാമോ? why proteen ഉപയോഗിക്കാമോ?
@@AbdulSamad-xl2iv cabbage,onion,cauli flower എന്നിവ diet ഉൾപ്പെടുത്തുക...bp ഉണ്ടോ...kidney stone വന്നിട്ട് ഉണ്ടോ?? Urinary tract infection ഉണ്ടായിട്ടു ഉണ്ടോ??
@AbdulSamad-xl2iv3 жыл бұрын
@@shahidhazel3377 bp കുറവാണ് എപോഴും!!kidney stone വന്നടില്ല, Ipo ഞാൻ workout ചെയ്യുന്നു 5 mnth കൊണ്ട് 10 kg koodi...but ipo creatine 1.2 aayi nilkunnu . ആത് കഴിഞ്ഞ് ടെൻഷൻ അടിച്ചു 1 week ഒന്നും കഴിച്ചില്ല..പിന്നെ ചെക്ക് cheythapo 1.1 ആയി
@shahidhazel33773 жыл бұрын
@@AbdulSamad-xl2iv bp ethrayil ആണ് നിൽക്കുന്നത്...കൃത്യമായ ഒരു diet പ്ലാൻ ആണ് വേണ്ടത്....എന്തെങ്കിലും മരുന്നുകൾ കഴിക്കുന്ന ആളാണോ...ജിമ്മിൽ നിന്നും കിട്ടുന്ന protien പൗഡർ തീർച്ചയായും avoid cheyyanam.... hydronephrosis ഉള്ളത് കൊണ്ട് urinary tract infection സാധ്യത ഉണ്ട്....രാത്രിയിൽ back pain undaavarundo?
@jamesthomas848411 ай бұрын
Consult qualified doctors before taking any supplements or new foods. Beware all ....
@LakshmiLakshmi-ux3ir4 жыл бұрын
Sir good video
@Thomastony424 жыл бұрын
അറിയാത്ത കാര്യങ്ങൾ പറയാതിരിക്കുവാ നല്ലത്... നിങ്ങള് പറഞ്ഞ പോലെ അല്ല കീറ്റോ ഡയറ്റ്... ഓരോരുത്തരുടെയും ബോഡി വെയിറ്റ് അനുസരിച്ചു ആണ് ഡെയ്‌ലി പ്രോടീൻ ഇൻടേക്ക് കണക്കാക്കുന്നത്.. അത് പോലെ ഇഷ്ടം പോലെ ഇറച്ചി തിന്നാം എന്നല്ല... ഏകദേശം ഒരു 200gm ഡെയ്‌ലി...ഇത്രയും കാലം കീറ്റോ ചെയ്യരുത് എന്നാരുന്നു നിങ്ങള് ഡോക്റ്റഴ്സ് പറഞ്ഞോണ്ട് ഇരുന്നത്... ഇപ്പൊ അത് മാറി ഡോക്റ്റഴ്സ് ന്റെ ഉപദേശത്തോടെ മാത്രേ ചെയ്യാൻ പാടുള്ളു എന്നായി... കീറ്റോ ഡയറ്റിന്റെ യും പിന്നെ നിങ്ങൾ ഈ പറഞ്ഞ ക്രിയാറ്റിനിൻ ലെവൽ ന്റെയും മാത്രമല്ല,, അതിന്റെ ഏറ്റവും മൈനൂറ്റ് ആയിട്ടുള്ള കാര്യങ്ങൾ പോലും റിസർച് ചെയ്തു പഠിച്ചിട്ടുള്ള ആളാണ് ഞാൻ... ഒരു വർഷമേ ആയുള്ളൂ ഞാൻ കീറ്റോ ചെയ്യാൻ തുടങ്ങിയിട്ട്.. എല്ലാ മൂന്ന് മാസം കൂടുമ്പോളും ബ്ലഡ് വർക്ക് ചെയ്യുന്നുണ്ട്... റിസൾട്ട് എല്ലാം പെർഫെക്ട് ആണ്..
@tasteland85174 жыл бұрын
നിങ്ങളുടെ daily menu ഒന്ന് പറഞ്ഞു തരുമോ. എന്തൊക്കെ ഒഴിവാക്കി pls reply
@sameeransameeran79863 жыл бұрын
കറക്റ്റ്
@Nahana-userqh6ps9kx9c7 ай бұрын
Njan keto follow cheythu, without exercise and also following intermittent fasting, i got good results within 10 days I lost 5kg Nb; keto start cheyyunnathin munne 24 hrs nuts fasting , 48hrs fruit fasting &24hrs water fasting cheythirunnu