Vijay, Surya, Karthi KamalFace To Face Scene uff മോനെ തിയറ്റർ ആളികത്തും ആരാധകരുടെ ആഹ്ലാദത്തിൽ 🔥🔥🔥. Kanguva ഉം dhoom 4 ഒന്നും അല്ല ഇപ്പൊ കാത്തിരിക്കുന്നത്, കാത്തിരിപ്പിന്റെ കൊടുമുടിയിൽ നില്കുന്നത് LCU short Filim And Kaithi 2 ആണ് 💥💥💥. എനിക്ക് ആ scene ഓർത്തെടുക്കുമ്പോൾ ഓർമ്മവരുന്ന ഡയലോഗ് ഇതാണ് " നീ നിലവ് നിന്നാൽ ഞാൻ നീലാകാശം തൊടുമെന്ന് രാമനും, നീ നീലാകാശം തൊട്ടാൽ ഞാൻ മേഘങ്ങളെ തലോടുമെന്ന് കർണനും അതെ ഇവർ ഇതിഹാസ നായകന്മാർ എന്നെ നേരിടാൻ നീയും നിന്നെ നേരിടാൻ ഞാനും എന്ന് പലകുറി പലകുറി അടിവരയിട്ട് തെളിയിക്കുന്നു ⚡️💥🔥 Face To Face Leo & Rolex 💥🔥⚡️