LDC സാലറി പ്രൊമോഷൻ സാധ്യതകൾ ജോലി എന്തൊക്കെ??|LDC SALARY PROMOTION CHANCES JOB PROFILE KERALA PSC

  Рет қаралды 12,386

PSC INSIGHT

PSC INSIGHT

Күн бұрын

LDC സാലറി പ്രൊമോഷൻ സാധ്യതകൾ ജോലി എന്തൊക്കെ??|LDC SALARY PROMOTION CHANCES JOB PROFILE KERALA PSC

Пікірлер: 36
@Rhythm3003
@Rhythm3003 9 ай бұрын
ഒരു സംശയം ചോദിക്കട്ടെ.. Psc യിൽ പ്രൊമോഷൻ എന്ന് പറയുന്നത് എങ്ങനെ ആണ്.. എക്സാം. ആണോ അതോ ഇന്റർവ്യൂ ആണോ അതോ എക്സ്പീരിയൻസ് /കാലാവധി അനുസരിച്ചാണോ...
@pscinsight
@pscinsight 9 ай бұрын
ഡിപ്പാർട്മെന്റ് ടെസ്റ്റ്‌ ഉണ്ട്. അത് പാസ്സ് ആയാൽ സീനിയോരിറ്റി അനുസരിച് പ്രൊമോഷൻ ലഭിക്കും.
@shinsps1288
@shinsps1288 9 ай бұрын
​@@pscinsightDegree വേണോന്ന് ചില യൂട്യൂബിൽ കണ്ടു ശരിയാണോ പ്രൊമോഷൻ കിട്ടാൻ
@gayini2393
@gayini2393 2 ай бұрын
Degree veno?
@Polie-Tricks
@Polie-Tricks 18 күн бұрын
​@@gayini2393 yes
@sarikaot8204
@sarikaot8204 Ай бұрын
Sir irrigation department promotion cheyyumo
@pjsebastian5619
@pjsebastian5619 10 ай бұрын
Thank you so much for this detailed information
@pscinsight
@pscinsight 10 ай бұрын
My pleasure
@sarathkumar-nj8wt
@sarathkumar-nj8wt 9 ай бұрын
Promotion കിട്ടുന്നത് വരെ കിടന്നു കഷ്ടപ്പെടും.... പ്രൊമോഷൻ കിട്ടാൻ കുറഞ്ഞത് 7 വർഷം മിക്കവാറും depts അങ്ങനെയാണ്
@Indian_00135
@Indian_00135 9 ай бұрын
UDC aayal work kashtapedille ?
@sarathkumar-nj8wt
@sarathkumar-nj8wt 9 ай бұрын
@@Indian_00135 കഷ്ടപ്പാടുണ്ട് എന്നാലും സാലറി കുറച്ച് കൂടെ കൂടുമല്ലോ ഇത് ഒന്നിനും ഇല്ല
@jayK914
@jayK914 9 ай бұрын
പിന്നെ സർക്കാരിന്റെ പണം.. അതായത് ജനങ്ങളുടെ നികുതി പണം ശമ്പളം ആയി വാങ്ങി പണി അധികം എടുക്കാതെ സുഖിച്ചു ഇരുന്ന് അവസാനം പെൻഷനും വാങ്ങി ജീവിക്കാം എന്നാണോ കരുതുന്നത്?? 😄 ഏറ്റവും കൂടുതൽ കഷ്ടപ്പെടാൻ ബാധ്യത ഉള്ളത് സർക്കാർ ജോലിക്കാർക് ആണ്
@sreehariks2461
@sreehariks2461 8 ай бұрын
UDC anelum LDC anelum work ellam same aanu designation marunnu enne ullu ​@@Indian_00135
@gayini2393
@gayini2393 2 ай бұрын
Ud clerk avan degree veno
@anooprs8229
@anooprs8229 2 ай бұрын
Very good information 👍
@vishnus6774
@vishnus6774 6 ай бұрын
Ld typist inte promotion detailsne kurichu video idumo
@Akash-oi7jm
@Akash-oi7jm 9 ай бұрын
ഓരോ department കളിൽ promotion ചാൻസ് എങനെ ആണ്, എത്ര നാൾ എടുക്കും?
@gooddayindia3553
@gooddayindia3553 8 ай бұрын
42 ആം വയസ്സിൽ ആണ് ld ക്ലാർക്ക് ആയി ജോലി കിട്ടുന്നതെങ്കിൽ departmental test എഴുതാൻ പറ്റുമോ age pbm ഉണ്ടാകുമോ
@chessnerd660
@chessnerd660 5 ай бұрын
No scene
@neenumaryjames9989
@neenumaryjames9989 10 ай бұрын
Valuable information 👌
@pscinsight
@pscinsight 10 ай бұрын
Thanks a lot
@robinvarghese6420
@robinvarghese6420 Ай бұрын
DA വെറും ഏഴ് ശതമാനം 😢
@allu2673
@allu2673 10 ай бұрын
5 year kazhinje alle transfer nadakku..
@rafimotiv2762
@rafimotiv2762 9 ай бұрын
Yes
@bindulaxman2947
@bindulaxman2947 9 ай бұрын
@educraft1339
@educraft1339 7 ай бұрын
Is there any reservation rules for promotion?
@harishkumaru1903
@harishkumaru1903 10 ай бұрын
Ld typist promotion video idamo
@pscinsight
@pscinsight 10 ай бұрын
Ok next time
@pradeeshkumar9065
@pradeeshkumar9065 9 ай бұрын
Cpo cheyuvo
@RameshRamesh-cb5sw
@RameshRamesh-cb5sw 8 ай бұрын
😮😮😮
@positivevibes1118
@positivevibes1118 9 ай бұрын
In hand salary 31000 anno?
@arjunajaykumarkerala
@arjunajaykumarkerala 9 ай бұрын
Athe but koree pidutham ind. Medisep state inshurence pf etc etc. Last 25 nte aduthe kayil kittulu
@JeromeHermbert
@JeromeHermbert 8 ай бұрын
​@@arjunajaykumarkerala appo 26500 - 60000 ennu parayunna ennaa athil 60000 okke kittumoo
@sarath3670
@sarath3670 6 ай бұрын
In-hand 22 to 24k
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 4,4 МЛН
Modus males sekolah
00:14
fitrop
Рет қаралды 10 МЛН
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 40 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 24 МЛН
സർക്കാർ ശമ്പളം /GOVT SALARY DETAILS/FULL DETAILS
12:09
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 4,4 МЛН