പൂജ്യത്തിൽ നിന്നും വി ഇ ഓ പരീക്ഷയ്ക്ക് മാത്സിൽ 15+ മാർക്ക് നേടി തന്ന പ്രദീപ് സാർ ഉയിർ... എൽ ഡി സിയിൽ മാത്സിന് 18ൽ കുറഞ്ഞ മാർക്ക് പ്രതീക്ഷിക്കുന്നില്ല... 👌
@@opinionspot1423 ആണോ... egane ഒരാള് പറയുമ്പോൾ കുറച്ചൂടെ പഠിക്കാൻ തോന്നും താങ്ക്സ് kto
@opinionspot14235 жыл бұрын
Shefna, അനുഭവം ഗുരു 💪
@jayanvs48815 жыл бұрын
സർ വളരെ നല്ല കാര്യം base മുതൽ തുടങ്ങിയതിൽ. തുടക്കക്കാർക്ക് പോലും ഉപയോഗം ചെയ്യും. മുഴുവൻ ടോപ്പിക്ക് ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു. ആശംസകൾ.
@vaidhuswonderland61625 жыл бұрын
Sir, ഈ ldc എങ്ങനെയും നേടണം സെൽഫ് സ്റ്റഡി നടത്തുന്ന എന്നെ പോലെ ഉള്ളവർക്ക് വളരെ ഉപകാരമാണ്. എല്ലാ ടോപികും ഇടണേ sir. 🙏🙏🙏🙏god bless uuu
@nimisharagesh48585 жыл бұрын
English & Maths ഈ ചാനലിനെ ആശ്രയിച്ചിരിക്കുന്നു 😍
@sujithm6485 жыл бұрын
True
@freedom-pv3cv5 жыл бұрын
Yes
@anas.h57865 жыл бұрын
കോച്ചിംഗിനു പോകാതെ ഈ ചാനൽ മാത്രം ആശ്രയിച്ചാണ് maths ഉം ഇംഗ്ലീഷും പഠിക്കുന്നത്. മുഴുവൻ ടോപ്പിക്കും തരണേ.. ഒത്തിരി ഉപകാരപ്പെടുന്നുണ്ട്...
@lijukollam49565 жыл бұрын
സാർ....ഒരു പാട് നന്ദി... കണക്ക് കാണുമ്പോൾ ഉണ്ടായിരുന്ന പേടി മാറ്റിയതിന്... ദൈവം അനുഗ്രഹിക്കട്ടെ....
@kaleshmkthakazhy92835 жыл бұрын
പ്രദീപ് സാർ, നിങ്ങളുടെ ക്ലാസ്സ് എല്ലാം സൂപ്പർ ആണ്. ഓരോ ക്ലാസ്സ് കണ്ടു കഴിഞ്ഞു കഴിയുമ്പോൾ കിട്ടുന്ന ആത്മവിശ്വാസം പറഞ്ഞറിയിക്കാൻ കഴിയുന്നില്ല ❤❤❤❤ഒരുപാട് നന്ദി ❤❤❤
@unnikannankannan99425 жыл бұрын
വളരെ നന്ദി സാർ. ബെയ്സ് മുതൽ പഠിപ്പിച്ചു തുടങ്ങിയത്.
@seemaBalakrishnan10045 жыл бұрын
e chettante classil vannapol maths nu 18 vare ipol kittunnundu, othiri thankssss
@shamsad_Huryrah3 жыл бұрын
വെറുത്ത് വെറുത്ത് വെറുപ്പിന്റെ അവസാനം നിന്നെ ഞാൻ പ്രണയിക്കുന്നു കണക്കേ... പ്രദീപ് സർ... ❤️❤️❤️❤️
@irshad.irshuu20745 жыл бұрын
എന്നെപോലുള്ള ഉദ്യോഗഗാർത്ഥികളുടെ മനസ്സറിയുന്നതാണ് സാറിന്റെ ഓരോ ക്ലാസ്സുകളും. Pradheep sir uyir
@harithatk68865 жыл бұрын
വളരെയേറെ useful ആയിട്ടുള്ള video ആണ്.very thanks sir
@nimisharagesh48585 жыл бұрын
Good class.. ഓരോ topicലെയും ആവർത്തിച്ചു ചോദിക്കുന്ന ചോദ്യങ്ങളും മെൻഷൻ ചെയ്യുമോ sir??y bcoz,psc coaching പോവാതെ ഈ ചാനൽ നോക്കിയാണ് പഠിക്കുന്നത്. ...
@Isha6413-x8b5 жыл бұрын
നല്ല ക്ലാസ്സ് സർ എല്ലാം ടോപ്പിക്ക് തരണേ സർ. ആരാണ് ഓടിവന്നു ഇത്രയും നല്ല ക്ലാസിനു dis like അടിച്ചത് കഷ്ട്ടം തന്നെ
@sabu60525 жыл бұрын
അത് മറ്റേ ചാനലുകാരാ
@vipinap64765 жыл бұрын
Oru paniyum ellathe erikkunnavara....
@maneeshkalarickal83835 жыл бұрын
@@vipinap6476 maripp0yatarikkum
@jasimji92265 жыл бұрын
മലപ്പുറം Veoക്ക് 18 മാർക്കുണ്ട്. സത്യമായിട്ടും മാത് സ് ഒന്നും അറിയില്ലായിരുന്നു. സാറിന്റെ ക്ലാസ് മാത്രമാണ് എന്നെ മാത് സിൽ ഹെൽപ് ചെയ്തത്.ഒരുപാട് നന്ദി സാർ
@mubiahmd78025 жыл бұрын
നന്ദി... New subscriber anu ... Videos oronnaayi kandu kondirikkunnu...Valare prayochanakaram Coaching nu pokatha enne pole ullavarkk..
@ananthukrishnakumar37144 жыл бұрын
എന്റെ കണക്കു പഠിക്കാൻ ഉള്ള ഒരേ ഒരു source ഈ ചാനൽ ആണ് എത്ര സിംപിൾ ആയിട്ടാണ് ക്ലാസ്സ് എടുക്കുന്നത്
sir. ന്റെ ക്ലാസ്സ് മാത്രം depend cheyyunnullu... ഇനിയും ഇതുപോലെ നല്ല ക്ലാസ്സ് കൾ പ്രതീക്ഷിക്കുന്നു.. thku sir
@gopikabinoy59194 жыл бұрын
Super class കണക്കിനോടുള്ള പേടി മാറി
@dhanyamachath18354 жыл бұрын
സർ, നല്ല ക്ലാസാണ്.ഞാനിപ്പൊ സാറിൻറെ ക്ളാസുകൾ നോക്കിയാണ് പഠിക്കുന്നത്
@adarshtvm38465 жыл бұрын
ക്ലാസ്സിന് അവസാനം workout ചെയ്യുവാൻ കുറച്ച് questions ഉൾപ്പെടുത്തിയാൽ കൊള്ളാമായിരുന്നു
@nidhins10895 жыл бұрын
Sir, എല്ലാ ടോപിക്കും അതിന്റെ എല്ലാ ടൈപ്പ് questions cover ചെയ്യണേ......ഒപ്പം പ്രാക്ടീസ് ചെയ്യാൻ questions ടെലഗ്രാം ചാനലിൽ ഇടമോ? THANK YOU SIR....... waiting for next class..
@shamnanavas91174 жыл бұрын
Sir വളരെ നല്ല രീതിയിൽ മനസ്സിലാക്കാൻ പറ്റുന്നുണ്ട്
@user-vq2xq3yj6g5 жыл бұрын
കണക്ക് ഇഷ്ടപ്പെട്ടു തുടങ്ങിയത് സാറിന്റെ maths class കണ്ടതിന് ശേഷമാണ്
@kitchuviswanathan78225 жыл бұрын
നല്ല ക്ലാസ്സ്. അടുത്ത ക്ലാസ്സിനായി കാത്തിരിക്കുന്നു.
@kochunnivaippin2344 жыл бұрын
Sir, ക്ലാസുകൾ സൂപ്പർ ആകുന്നുണ്ട്............
@shamsad_Huryrah3 жыл бұрын
NET ന് വേണ്ടിയാണ് ഞാൻ ഇവിടെ വന്നത്. സർ കാരണം maths ഇപ്പൊ ഇഷ്ട വിഷയം ആയി. NET കിട്ടിയാൽ ഒരു പൊന്നാടയുമായി ഞാൻ വരുന്നുണ്ട്. ❤️❤️❤️
@spider99174 жыл бұрын
Sir,Supr classugal anu maths onnumariyata enne padipikan prerana nalgiyadinu engane thanks parayanamennu ariyilla lot of thnksss
@krazykidos7515 жыл бұрын
Thudakkakkarkku vendi explain cheyth tharunnathu valare upakaram pradeep sir.. very thanks...
@rahultk52754 жыл бұрын
സാർ ഇത്രയും മനോഹരമായ ക്ലാസ്സ് ആദ്യമായിട്ടാ കേൾക്കുന്നേ
@sruthivijay89445 жыл бұрын
Pwolichhhhh....topicwise all ithpole idanam please.....olll type que um idanam....like number series le all type....lcm all type....like dat
@rajeebckr71745 жыл бұрын
Thank u Sir ...muzhuvan topicum Eduth tharane...valare pratheekshayilanu njangal.next video ithinte continues cheith oro chapter ayit theerth tharumo?
@akhisivaakhisiva85572 жыл бұрын
Onnumariyathavarkk polum manasilakkan pattiya super class
@sajayjoy75285 жыл бұрын
Sir valare upakarapedunud....thnkx...eniyum..videos predishikunu....
@shamnaferhath7705 жыл бұрын
Practice ചെയ്യാനുള്ള questions vedio യുടെ last തന്നാൽ ഉപകാരമായിരുന്നു
@ridhuridhu8495 жыл бұрын
സൂപ്പർ ക്ലാസ്സാണ് ഇനി എന്നും ഈ ചാനൽ പിന്തുടരും
@amalviswam91163 жыл бұрын
The product of two natural numbers is 9222. If they differ by 19 then find out the sum of the number. 1) 205 2) 199 3) 197 4) 193 Sir please explain thus question
@aravindV985 жыл бұрын
സാറിന്റെ ക്ലാസ് വേറെ ലെവൽ ആണ് Thankyou sir
@fidilsha65023 жыл бұрын
സർ വളരെ നല്ല ക്ലാസ് . താങ്ക്സ്🙏
@dijinadiji80314 жыл бұрын
Super,,,sirnte class kandu ente maths pedi kuranju
@meatandeat66275 жыл бұрын
പ്രദീപ് സർ, ക്ലാസ്സ് വളരെ നന്നായിട്ടുണ്ട്, ഞാൻ പല യൂട്യൂബ് ക്ലാസ്സുകളും കണ്ടിട്ടുണ്ട്, പക്ഷെ ഇത്ര നന്നായിട്ട് equations maximum ഒഴിവാക്കി ലോജിക്കൽ ആയി maths മനസിലാക്കിത്തരുന്ന ക്ലാസ്സ് sir ന്റെ ക്ലാസ്സ് മാത്രം ആണ്. Maths ഈസി ആയി പഠിക്കാം എന്ന ആത്മവിശ്വാസം sir ന്റെ ക്ലാസ്സിൽ നിന്ന് കിട്ടി. വളരെ നന്നിയുണ്ട് Waiting for your next class. God bless you
@EduOnLearningSolutions5 жыл бұрын
Thank u dear
@jubairiathvc58615 жыл бұрын
sir nte ella videosum valare upakarapratham ...njn eth depend cheythane maths nokunnath
@sharonka38854 жыл бұрын
Highly informative ... easy to understand....thank u sir
@hariskm54585 жыл бұрын
♥️♥️♥️സർ, എല്ലാ ടോപ്പിക്കും എടുക്കുമല്ലോ? ഞാൻ സാറിനെ മാത്രം ആശ്രയിക്കുകയുള്ളു,,,താങ്ക്സ്..... ഗോഡ് ബ്ലസ് യു. 🙏🙏🙏🙏♥️♥️♥️
@mayasaji94615 жыл бұрын
എത്ര സിമ്പിൾ ആയ സർ മനസിലാക്കി തരുന്നേ thanku sir
@prasadp20424 жыл бұрын
സാർ മാത്രം വിശ്വസിച്ചു ഇപ്പൊ maths വളരെ ഇഷ്ടപ്പെട്ടു പഠിക്കുന്ന ഞാൻ
@aaweksss28835 жыл бұрын
Base മുതൽ ആരംഭിച്ചതിനു വളരെ നന്ദി മുഴുവൻ ടോപ്പിക്ക് ഉൾപെടുത്തുക
@amruthavv23205 жыл бұрын
Good start.. Well begin is half done
@kmadhavannair21805 жыл бұрын
പ്രദീപേട്ടാ നല്ല ക്ലാസ്
@sruthikkumar26865 жыл бұрын
Thank u sir... Orupaad perkku upakaaramaanu e base muthalulla class..
@dhanyachathamponnath50295 жыл бұрын
Thank u sir for choosing easy methods .Pls include all the topics related to Ldc
@dilmolbabu85695 жыл бұрын
sir supr class airunnu...yella topicsum cover cheyanm..
@asadirfanpv83425 жыл бұрын
ഒരട്ട പറഞ്ഞപ്പോഴുള്ള ചിരി pwolichu sir
@ullasambalapuzha19355 жыл бұрын
വളരെ മികച്ച ക്ലാസ്സ്....... നല്ല അവതരണം...... ✌️✌️✌️👏👏👏👏😀😀😀😀
@namritham15855 жыл бұрын
LDC kk maths padikkunnathil sir aanu vazhikaati. thank you sir
@kunju6895 жыл бұрын
Valare nalla class maths valare simple ayi manasilakki tharunnu thank u sir
@febaalexie17375 жыл бұрын
Thankyou sir base muthal padipikunathinu... Athu thanne venam.. n also thank you for giving tricks to remember.. inniyum expecting such good classes.. number system etra padichalum formula marakua
@deeparamakrishnan25195 жыл бұрын
Thank you pradeep sir.. parayan vaakkukal Ella athreem njangale help cheyyunund.....
@shemisanuj28285 жыл бұрын
Ellm ezhuthunnudu sir,maths base muthal parayunnath orupadu useful anu.thank u sir,expect more clasess
@Soorajmarari5 жыл бұрын
എനിക്ക് കിട്ടിയ റിസൾട്ട്.. maths ചെയ്യാനുള്ള കോൺഫിഡന്റ് ലെവൽ 100% അത് pradeep സർ തന്നെയാണ്..... maths പഠിക്കാൻ ഞാൻ No. 1 ചാനൽ അത് eduon learning solutionu ഉള്ളതാ... thanks സർ
@divyavijith27165 жыл бұрын
Sir, super, sirnte class kandathinu shehamannu mathsinodu ishttam Thonniyathu, thank you sir
@AL-TRICKS.5 жыл бұрын
Sir ന്റെ ബ്രെയിൻ എനിക്ക് തരുമോ... സൂപ്പർ ക്ലാസ്സ് സാർ..
@rajiskandan62985 жыл бұрын
Very good class. Ella topics um ithupole base muthal venam sir
@muhammedhashiq4335 жыл бұрын
Sir.. No equations . Only simple methrord 😍
@rakeshdev84945 жыл бұрын
Thank u chetta ,mathsil oru base illatha enikk ippo enikk enthokkeyo oru energy kittya pole ithupole oro topic vise ulla video cheyyamennu pretheekshikkunnu
@aswathybharathanaswathybha50963 жыл бұрын
വളരെ നല്ല ക്ലാസ്
@science91725 жыл бұрын
Sir super super super no words........ big salute to your efforts........... god bless you sir..... 🙏🙏🙏🙏🙏
@najumurshi83224 жыл бұрын
Super Class sir.. Thank u so much..ldc kkulla maths full pratheekshikkunnu...
@irshadk69565 жыл бұрын
Sir...കുറച്ച് ഹോംവർക്ക് കൂടെ തന്നാൽ വളരെ ഉപകാരം...🤗 ക്ലാസ്സ് അടിപൊളി ആണ്...കണക്ക് എന്ന് കേട്ടാൽ ഓടുന്ന, ഞാൻ വരെ കാത്തുനിൽക്കാൻ തുടങ്ങി അങ്ങയുടെ അടുത്ത ക്ലാസിന് വേണ്ടി......waiting....thank u sir
@nandanamohan5025 жыл бұрын
Nalla class....thank u sir...maths and english full aasryam eduon channal aaanu...
@mubeenanp82165 жыл бұрын
Oru nalla thudakamaavatte,thnku pradeep sir....
@ancypraveen92924 жыл бұрын
വളരെ നന്ദി, ക്ലാസ്സ് നന്നായിട്ടുണ്ട്
@praseethaabhilash23173 жыл бұрын
Thank you sir ....good class...very interesting.......
@simidilip33525 жыл бұрын
Sir ,kanakku masasilakatha ellavarkum E video upakarapradamakatte,thank u for video
@namritham15855 жыл бұрын
Sir te classukal kazhinja veo kk maths enna pedi maati thannu. Score cheyaan orupad help cheythu.god ennum anugrahikatte
@walle8303 жыл бұрын
അടിപൊളി അടിപൊളി
@siniashik05865 жыл бұрын
മാത്‌സ് സിംപിളായി പഠിക്കാൻ സാറിന്റെ ക്ലാസ് തന്നെ കാണണം
@abhidon53535 жыл бұрын
സാറിന്റെ ക്ലാസ്സ് കേട്ടാൽ പെട്ടെന്ന് മനസിലാകും. സാർ type 1 മാത്രമല്ലാതെ മുഴുവൻ ടോപ്പിക്കും length കൂട്ടി ഇതുപോലെ കവർ ചെയ്യാമോ.. ഇതൊരപേക്ഷയാണ്
@hezafiya42445 жыл бұрын
സൂപ്പർ ഇനിയും നല്ല class പ്രദീക്ഷിക്കുന്നു
@swapnapj94284 жыл бұрын
താങ്ക്സ് സാർ... ഒത്തിരി നന്ദി
@aslafck90094 жыл бұрын
Lengthy video ishtayi...expecting more.....
@binshabinshu87035 жыл бұрын
Sir ldc base ella topics ee channelil kanille. English maths eduon mathramanu ashrayam. Tnq so much sir.
@shinydeepthiraj23385 жыл бұрын
Good memory refreshment...marannu thudaghiya number system veedum kittipoiii... I hope one more number system class.... Thanks Sir👏👏👏
@Sandra-tt2fv5 жыл бұрын
Base muthal padipichathinu orupad thanks...
@likhithakp58915 жыл бұрын
Sir orupad thanks super class ......Ela videos illum kurch practice qustn kude tharu sir ... telegram il share chyathallum mathi sir pleas....
@delmabiju20025 жыл бұрын
Very good class sir. I am tensed in frond of these type of questions. Now I got confidence that I can face it. God bless you.
@divyaranjith75145 жыл бұрын
Yes sir.. very happy 😊😊😊😊😊😊😊😊
@greeshmagree895 жыл бұрын
Very useful video base parayunnakonde beginner's include cheyyunnan sadhikunnunde thank you sir
@sreekala87755 жыл бұрын
Video orupad useful aakunude maths and English super..
Sir ന്റെ cls നല്ല smart ആണ്. പറയുന്നത് നന്നായി മനസ്സിലാകുന്നുണ്ട്. എല്ലാ ക്ലാസും ഇതുപോലെ clear ആക്കി തരണം.
@vijipraveen57804 жыл бұрын
Sir calendar onnu paranju thrumo
@sachidanandanmk34925 жыл бұрын
Good class base muthal thudangiya Mathi ellaa topikum
@athulkrishnae2505 жыл бұрын
Good class thank you sir. I can understand your class. Number systemthil eppolum mistake varuthunath clear ayi
@sarikatr17615 жыл бұрын
Sir good class.ldc maths syllabus full padipikumoo?sir inte class njgal k ellam orupadu useful anu.so maths and English ithaa nokunee...ellarum sir inte class inu wait cheyuva.Thanks a lot