Hi friends, നിങ്ങൾക്ക് എന്റെ വീഡിയോ ഇഷ്ടമായെന്നു പ്രതീക്ഷിക്കുന്നു.നിങ്ങളുടെ സപ്പോർട്ടിന് ഹൃദയം നിറഞ്ഞ നന്ദി.😊🙏🏻ഈ വിഡിയോയിൽ കുറച്ചു shortcuts മാത്രമേ പറഞ്ഞിട്ടുള്ളൂ.ബാക്കി shortcut വീഡിയോസ് ഈ ചാനലിൽ ഉണ്ട്.Eduon എന്ന് സെർച്ച് ചെയ്തു വിഡിയോ ലിസ്റ്റിൽ നോക്കൂ👍. Telegram Channel Link-t.me/eduonlearningsolutions ഇനി നിങ്ങൾക്ക് Eduon Learning Solutions അപ്‌ഡേറ്റകൾക്കു ഫേസ്ബുക്കിൽ ഫോളോ ചെയ്യാവുന്നതായാണ്. m.facebook.com/EduOnLearningsolutions. ഭാവിയിൽ ഞാൻ ആ പേജിൽ materials upload ചെയ്യുന്നതാണ്. അവിടെയും നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു 😊🤝
@rprasad60015 жыл бұрын
Age nte full video undo....
@midhunpmohan8845 жыл бұрын
Palakkad camp ഉണ്ടോ?
@bipinkannan69215 жыл бұрын
Sir part 2 video pls
@Revathy_Allu5 жыл бұрын
Sir unacademy educater aano??
@hameshnair79695 жыл бұрын
Sir LGS examinu mungana koduth maths gk classukal After model lgs exams chaiyamo?
@lijoka95645 жыл бұрын
നിങ്ങളുടെ വീഡിയോസ് കണ്ടു തുടങ്ങിയതിൽ പിന്നെയാണ് കണക്കിനെ ഇഷ്ടപ്പെടാൻ തുടങ്ങിയത്. വളരെ നല്ല അവതരണം മനസിലാക്കാനും എളുപ്പം. വളരെ നന്ദി സർ.
@tiny_doodles3 жыл бұрын
Sathyam
@aryabj63782 жыл бұрын
Sathyam
@anoopaniyan48994 жыл бұрын
Maths ക്ലാസ്സ് എടുക്കുന്ന പലരെയും കണ്ടിട്ട് ഉണ്ട്... ആത്മാർത്തമായി പറയുക ആണ്..... സാർ ന്റെ ക്ലാസ്സ് വളരെ പെട്ടന്ന് മനസിലാക്കാൻ സാധിക്കും..... english സാർ ഉം അടിപൊളി ആണ്.... thanks to edu on learning solutions
@AllusAneesh Жыл бұрын
Supperb class നന്നായി മനസ്സിലാവുന്നുണ്ട് thanq Sir🎉🎉🎊
@UrAmigoAlways5 жыл бұрын
നന്ദി മാഷേ , കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു
@anushaji10055 жыл бұрын
thank you sir
@zamilshiriya20305 жыл бұрын
g
@sudheeshkochukuttan18864 жыл бұрын
നല്ല ക്ലാസ്സ്, പുതിയ രീതിയിലുള്ള മാത്‍സ് പഠിപ്പിക്കുന്നു, മറ്റു വീഡിയോ യിൽ നിന്നു വ്യത്യസം
@geocutebaby39175 жыл бұрын
Sir,... ഇപ്പോൾ മാത്‍സ് വളരെ എളുപ്പം ആയി. സിംപിൾ ആയിട്ടുള്ള ഐഡിയ വേഗം മനസിലാക്കാൻ പറ്റുന്നു. ഇനി ഉള്ള എക്സാം ഒക്കെ മാത്‍സ് നല്ല മാർക്ക് source chayan പറ്റും എന്ന് കോൺഫിഡൻസോഡാ പറയാൻ പറ്റുന്നണ്ട്. താങ്ക്സ് സർ ❣️😊❣️
@pr8595 жыл бұрын
ചേട്ടാ age പാർട്ട് 2 അപ്‌ലോഡ് ചെയ്യൂ പ്ലീസ്
@sreejilvp33755 жыл бұрын
super ...super... super...
@sreenathr20105 жыл бұрын
സർ നിങ്ങളുടെ ചാനൽ കാണാൻ വൈകിപോയതിൽ ഒരുപാട് നഷ്ടം തോനുന്നു. ഇതിന് മുന്നേ കണ്ടിരുന്നെങ്കിൽ ഇപ്പോൾ എവിടെങ്കിലും സർക്കാർ കസേരയിൽ ഇരിക്കുമായിരുന്നു. താങ്ക്സ് സർ.
@faseenakh88465 жыл бұрын
വളരെ നല്ല ഉപകാരപ്രദമായ ക്ലാസ്സ്.........Thank U Sir........ 🙏
@shsanthosh54075 жыл бұрын
Very good class thanks sir
@anandhuKr9995 жыл бұрын
വളരെ ഉപകാരപ്രദമായ ക്ലാസ്സുകൾ ...,👍ഒരു 10 qstnz വീതം ഉണ്ടായിരുന്നു എങ്കിൽ കൂടുതൽ നന്നായിരിക്കും സർ..god blzz uu 💐
@pscforever...36185 жыл бұрын
വളരെ നല്ല ക്ലാസ്സ് ആണ് സാർ ഓരോ വീഡിയോ കാണുമ്പോഴും കണക്കിനോടുള്ള പേടി കുറഞ്ഞു വരുന്നു
@alanfransis24344 жыл бұрын
Sir. Thanks. Sir. Ente. Pratyusha. Ane
@adarshpk27195 жыл бұрын
Keep continue.. Its realy usefull
@arunimaag9285 жыл бұрын
Very nice section. Useful too.
@fairoosvideo19404 жыл бұрын
Sprr verry useszz....
@anuanuzzz47895 жыл бұрын
tnkuuu sir.... part 2 vnm
@sreya23575 жыл бұрын
ഹായ് സർ, ഞാനൊരു govt. Employ ആണു ഞാൻ ഇത് എന്റെ ഫ്രണ്ട്സിനും ഇത് ഷെയർ ചെയ്യ്തു, എല്ലാവർക്കും sir ന്റെ ക്ലാസ്സ് വളരെ ഇഷ്ട്ടമാണ് 😍, ഞാനിപ്പോൾ revenue il LGS ആണു LD k വേണ്ടി prepare ചെയ്യുന്നു... ഇതിനെന്നെ sir ന്റെ ക്ലാസ്സ് വളരെ സഹായിക്കുന്നു 😊😊
@EduOnLearningSolutions5 жыл бұрын
Keep watching
@kcadarsh86905 жыл бұрын
തേടിയ വള്ളി കാലിൽ ചുറ്റി എന്ന് പറയുന്നത് ദേ ഇതാണ്.... പൊന്നളിയാ നിങ്ങള് പൊളിയാണ് 👌 intro ആയിട്ട് പറയുന്നപോലത്തെ ഒരു question എങ്ങനെ സോൾവ് ചെയ്യാം എന്ന് നോക്കി യൂട്യൂബിലേക്ക് വന്നതാ.... ❤️ ന്നാ പിടിച്ചോ ന്റെ വക ഒരു ലൈക്കും ഷെയറും 👍
@Saniga-w6u3 күн бұрын
Sirnte Class first time aan super class thanks sir
@mohammedshafi41244 жыл бұрын
Nannayittund uss nuvalaree ubakaramavumennu thoonunnu tnx sir
@SajeshBabuvk5 жыл бұрын
thanks
@learningpartner85944 жыл бұрын
Ethra easy aayitta sir paranju tharunne... nannayi manasilakunnund.. 👍👌
@athmika87275 жыл бұрын
Super class.... Thankyou sir... God bless you..... Nannayi manassilaayi..... Gud nit sir... 👏👏👌👌👌🕊🕊🕊🕊🌷🌷🌷
@kikkupc29382 жыл бұрын
❤️❤️ kollam. Simple And Humble ❤️
@lavanyagireesh73745 жыл бұрын
maths eluppamaaiii sirnte video kanumpol. thanku so much sir
@geethuv.u52255 жыл бұрын
Good class.. You shoirt cut is too good. I can handled the age problem accurately
@sojithssp5 жыл бұрын
ലെങ്ത് കൂട്ടിക്കോളൂ പക്ഷേ സ്പീഡ് കൂട്ടണ്ട 😜😘(സ്പീഡിൽ പറഞ്ഞാൽ ഒന്നും മനസ്സിലാവില്ല അതാണ്)
@inthiravt82414 жыл бұрын
Super class
@mahalakhmi2224 жыл бұрын
ശ്രദ്ധിച്ച് കേൾക്ക്, റിപ്പീറ്റ് ചെയ്ത് കേൾക്ക് നമ്മൾ ഒരു വിധം എത്തിയാൽ ഫാസ്റ്റായി റിവൈസ് ചെയ്യാം
ഇനി സമാധാനം ആയിട്ട് കുറച്ച് വയസ്സ് കണ്ടുപിടിക്കണം...😎
@EduOnLearningSolutions5 жыл бұрын
Ha ha
@miqdadchemban27945 жыл бұрын
Polchuuu
@deepikadeepak29264 жыл бұрын
Athe😁
@L1J64844 жыл бұрын
😃😃😃
@rrvloges2463 жыл бұрын
Athe 😎onnu velasanam😂
@faseelakt28925 жыл бұрын
Nalla video...nannayi manassilakunnund
@jishajayamani32405 жыл бұрын
Thank you sir iniyum classukal pradeekshikkunnu
@iamvishnu18604 жыл бұрын
Nice class... Awsome ... Trickyyyyy😊😊🤗
@gopakumarmneyyattinkara5155 жыл бұрын
Superb presentation..... Simple technique.... Easier method..... Thanks for the information
@remithpk17654 жыл бұрын
കണക്കിലെ ഒരു എളുപ്പ വഴിയല്ലേ വെട്ടിച്ചുരുക്കൽ - ഇത് അറിയാത്ത അനവധി പേർ ഉണ്ട് - വെട്ടിച്ചുരുക്കുന്നത് പഠിപ്പിക്കുന്ന വീഡിയോ ചെയ്യാമോ
@Salimmohammed0005 жыл бұрын
Thank you sir ഇനിയും കൂടുതൽ questions ഈ ഭാഗത്തുനിന്നും പ്രതീക്ഷിക്കുന്നു
@santhoshkumarv4025 жыл бұрын
നന്ദി മാഷെ
@anandhuts36205 жыл бұрын
Ente ponno mind blowing... super polichu... ithrem simple aayi ithuvare aarum paranjittilla.. njn kandittilla.. fireman test nte motham cheyyanam tta... ippo oru confidence vannu ee portion il,,, njn nannayi prepare cheyyum.. xam pass aayal.. gift um kond njn varunnund... chettane kaanan.. 🤩😍🤩... fireman test nte ella topics um cheyyanam kto.. valuable information chetta..
@reyanans16165 жыл бұрын
Njn first time aa ee video kannune . super video 👌
@newvo81205 жыл бұрын
Thank yiu sir
@renuvinudevanandh50565 жыл бұрын
Sir poliyanu
@sravant79854 жыл бұрын
Waiting for video package.... thanku sir..
@cutefly40883 жыл бұрын
സൂപ്പർ ക്ലാസ്സ് 👍
@annsmedia54392 жыл бұрын
Very very useful video 👍 Thank you🙏May God bless you 🙏
@neethumohanv86835 жыл бұрын
Second part udane pratheekshikkunnu. Very helpful classes sir. Probability tricks koode idamo
@shanoobp.t46355 жыл бұрын
super class sir
@binilini83545 жыл бұрын
Nalla class aaanu . Nallonam manassilaavunnund
@ശ്രുതികുട്ടാപ്പു5 жыл бұрын
വളരെ ഉപകാര പ്രദം ആണ്
@lekshmi45174 жыл бұрын
Thanqu sir very useful 🙏
@soumyasanthoshsanthosh97064 жыл бұрын
njan sirnte oru fan anu.valare nalla class.
@veenavs29784 жыл бұрын
Nik maths ennu kettale thala pwrukkum but ee video ishtamayi manasilavukayum cheythu tnks🤗🤗🤗🤗🤗🤗
@angelash36095 жыл бұрын
നിങ്ങൾ ഉള്ളപ്പോൾ ഞങ്ങൾ എന്തിനു പേടിക്കണം, sir ഉണ്ടെങ്കിൽ ഏത് questions ഉം ഞങ്ങൾക്ക് നോ പേടി
@EduOnLearningSolutions5 жыл бұрын
yes
@miqdadchemban27945 жыл бұрын
Mmmm
@ShibuShuhaib-xb8kk4 ай бұрын
Helo ningalkk ippol job kittiyo
@jinumoljinu1187 Жыл бұрын
U are a good, great teacher. Thank u sir.
@soumyasree30674 жыл бұрын
സൂപ്പർ ക്ലാസ്സ്
@aslam55925 жыл бұрын
Very good sir .l like your class
@whitedoves62905 жыл бұрын
Very nice class sir ...easy to catch ur idea
@littlethingsmatter18115 жыл бұрын
good vedio 👍🏻 useful
@karthikeyanunni4 жыл бұрын
വളരെ നല്ല ക്ലാസ്
@suryasunil1683 жыл бұрын
ഞാനും കണക്കിനെ പ്രണയിക്കാൻ തുടങ്ങുകയാണ് സാർ 🙏🙏🙏 ഒരുപാട് നന്ദി ഉണ്ട് ❤
@harithatk68865 жыл бұрын
Age ന്റെ Qsns ഞാൻ Attent ചെയ്യാറില്ലായിരുന്നു.ഇനി no problem.നല്ല പോലെ മനസിലായി So Thank you sir
@akhilabibin19975 жыл бұрын
Super...part 2 prethikshikkunnu
@ananthukrishnakumar37145 жыл бұрын
Chetta class adipoli
@dhanushadhanusha91375 жыл бұрын
Thnkuu sir adytta sirnte vedaeo kanunnath...good vedeao
@ammumith82185 жыл бұрын
Sir.. tq..... for ur clss... ❤really useful.....
@vrindasureshkichu41392 жыл бұрын
Valare nannayi manasilavunund
@priyankapriyanka49705 жыл бұрын
വളരെ ഉപകാരം sir...🙏🙏🙏 കൂടുതൽ problems വേഗം പഠിപ്പിച്ചു തരണേ....