Eeee kada kelavan mariokke pokatte bhai kure ninnu thotte alle youth varatte
@lillym39862 ай бұрын
@@HassainarHassu0000000000000000009😊
@shibukumarp22712 ай бұрын
M.l.a. രാഹുൽ
@raveendranedassery48973 ай бұрын
ചേലക്കരയിൽ ബിജെപി അതിഗംഭീരമായ മുന്നേറ്റം ഇത്തവണ നടത്തും..അത് ഒരുപക്ഷേ രണ്ടാം സ്ഥാനത്തോ ഒക്കെ എത്തും..വയനാട്ടിലും ബിജെപി ക്ക് മുന്നേറ്റം ഉറപ്പാണ്..പാലക്കാട് സിപിഎം വോട്ടുകൾ(രാഷ്ട്രീയ വോട്ടുകൾ) ആണ് ഷാഫി പറമ്പിലിനെ ജയിപ്പിച്ചത്..ഇനിയും നിന്നാൽ ഷാഫി നിലം തൊടില്ല എന്ന് നിയമസഭയിൽ AN ഷംസീർ വെല്ലു വിളിച്ചത് കൊണ്ടാണ് ഷാഫി എസ്‌കേപ് ആയതു..ഇത്തവണ ബിജെപി നേടും...ldf,udf നെ ജനങ്ങൾ കൈവിടുന്നു..
@mds74553 ай бұрын
കൊടകര ഒരു പ്രോബ്ലം ആകുമോ? ബിജെപി ഇപ്പോള് ആണ് സതീശൻ ആൻഡ് സിപിഎം nethire ed ye ഇറാക്കേണ്ടത്
@bijuworld46493 ай бұрын
@@raveendranedassery4897 വഖബ് ബില്ല് കോൺഗ്രസിനെ നല്ല രീതിയിൽ വോട്ട് കുറയും ആ വോട്ട് ബിജെപിലെക്ക് പോകും ഈ പ്രതിഭാസം എല്ലായിടത്തും ഉണ്ടാകും
സ്വന്തം കുടുംബത്തെയോ മക്കളെയോ അവരുടെ ഭാവിയെ പറ്റിയോ ചിന്തിക്കാത്ത ഒരു സമൂഹം ഇന്നും ഉണ്ട് എന്നത് ഇടത്താനും വലതനും കിട്ടിയ vote നോക്കുമ്പോൾ മനസിലാകും
@rijiraju26302 ай бұрын
55വയസായ എന്റെ ജീവിതത്തിൽ ആദ്യമായി കഴിഞ്ഞ ഇലക്ഷനിൽ എന്റെ വീട്ടിൽ നിന്ന് 5 വോട്ടും സുരേഷ് ഗോപിക്കായിരുന്നു. നാടിനു നന്മ ചെയ്യുന്നവർ ആരോ അവർക്കു വോട്ടു ചെയ്യുക 👍
@sweetnessworld25052 ай бұрын
@@PSCEASY-k7k😂 moonji
@bijuworld46493 ай бұрын
LDF കാത്തിരിക്കുന്നത് 3സ്ഥലത്തും പരാജയം
@PremelaV2 ай бұрын
No chellakara jeykum
@bijuworld46492 ай бұрын
@PremelaV ചേലക്കര ജയിക്കാൻ സാധ്യത കുറവാണ് കാരണം ഭരണവിരുദ്ധ വികാരം
@raviravindran39052 ай бұрын
@@bijuworld4649 adimakal kooduthal ulla sthalam.
@Nallavanayamanushyan3 ай бұрын
BJP❤
@shammijose77543 ай бұрын
സ്നേഹമതം മുനമ്പത്തെ കുടുംബങ്ങളെ സ്നേഹ കൊതം കൊണ്ട് യഥാർത്ഥ തനി നിറം കാണിച്ചു കൊടുക്കുന്നു..
@RADIANCEOL3 ай бұрын
70% ഹിന്ദുക്കൾ ഉള്ള മണ്ഡലം... ബിജെപി ക്ക് തീർച്ചയായും ജയിക്കാം... 💪💪💪
@SujathaBabu-d2v3 ай бұрын
വകഫ്.. ഹിന്ദു വിരോധം... ദുർഭരണം... ഇനിയെന്ത് വേണം അളിയാ 🤣🤣
@raviravindran39052 ай бұрын
@@RADIANCEOL BJP sab ke saath. So anywhere they can win.
@urstrulyrahulambady2 ай бұрын
അതുകൊണ്ട് രാഹുൽ ജയിക്കും ‼️
@nasilkk29012 ай бұрын
അതിനു എല്ലാ ഹിന്ദുക്കളും ബിജെപി യെ സ്നേഹിക്കുന്നവരല്ല...
>മുസ്ലിംകൾക്ക് എതിരെ വിദ്വേഷം പ്രസംഗിക്കുന്നവരുടെ എല്ലാ സാമ്പത്തിക ക്രമക്കേടുകളും സംഘുപരിവാർ പൊറുക്കും< സംഘപരിവാർ മാത്രമല്ല. ഭൂരിപക്ഷം ഇന്ത്യൻ ഹിന്ദുക്കളും.
@thouseefpk88993 ай бұрын
Sir wagaf വിഷയം എന്താ അറിയോ???? തന്റെ ഭാഷ പറഞ്ഞാൽ court ആണ് പ്രീറണം നടത്തുന്നത് അറിയോ??
@vipinvijayan90883 ай бұрын
@@thouseefpk8899 വഖഫിൻ്റെ കേസിൽ കോടതിയിൽ പോകാൻ കഴിയില്ല , അതിന് വഖഫ് എന്ന മത കോടതിയാണ് ഇതാണ് കോൺഗ്രസിൻ്റെ പ്രീണനം 🙏🙏
@rameesnk3 ай бұрын
🤣🤣🤣🤣🤣
@radhakrishnana66403 ай бұрын
ചേലകരയിൽ 690 കുടുംബങ്ങൾ ബിജെപിയിലേക്ക് ചേക്കേറിയത് മാഷ് കണ്ടില്ലേ? മാത്രമല്ല ബാലകൃഷ്ണൻ ചെലക്കരയാണ് നാട്. അദ്ദേഹത്തിൻ്റെ പഞ്ചായത്ത് പോലും ബിജെപിയുടെ ഭരണം ആണ്. മാത്രമല്ല നിരവധി മാർക്സിസ്റ് കാർ ബിജെപിയിലേക്ക് പോയിക്കഴിഞ്ഞു. ഈ തെരഞ്ഞെടുപ്പ് വളരെകൗതുകം നിറഞ്ഞതാണ്. പിന്നെ പാലക്കാട് ഇത്തവണ ബിജെപി തീർച്ചയായും വിജയിക്കും.ഷാഫി കെതിരെ വികാരം പൊന്തിവരുന്നു.ബിജെപി ഇത്തവണ വിജയിക്കും.
@basspeaks51393 ай бұрын
എല്ലാവരും കാണുന്നുണ്ട്..ബിജെപി എല്ലാ സ്ഥലത്തും വിജയിക്കും..ok
@BabyVani-pr8nh3 ай бұрын
Iyal innale marunadanil poi saudi mukkalan mare vallathe veluppikkunnathu kandu😂kandu
@unneenkuttysp64382 ай бұрын
ഏത് പഞ്ചായത്ത് ആണ് ബിജെപി ഭരിക്കുന്നത്
@unneenkuttysp64382 ай бұрын
ചേലക്കര മണ്ഡലത്തിൽ തിരുവില്ലാമല പഞ്ചായത്ത് കുറച്ച് കാലം bjpക് വൈസ് പ്രസിഡന്റ് സ്ഥാനം കിട്ടി ഇപ്പോൾ അതും ഇല്ല
@parakemeethalramanarayanan30103 ай бұрын
മുസ്ലിം വോട്ട് ധ്രുവീകരണം ഉണ്ടായി എന്നു അംഗീകരിക്കുന്നുണ്ടോ? ഇടതു വോട്ടുകൾ ഷാഫിക്കു പോയില്ലേ?
@krishnadasan-ck4bs3 ай бұрын
Sreedharan സാറിനെ തോല്പിച്ച ത്തില്‍ ബിജെപി leadership പങ്കുണ്ട്. പ്രധാന പ്രവര്‍ത്തകര്‍ പാലക്കാട് പ്രവർത്തിക്കുന്ന തിന്‍ പകരം മറ്റ് മണ്ഡലങ്ങളില്‍ പോയി. അതു sreedharan sir തോല്‍വി കാരണം ആയി.
@surjithsomaraj67483 ай бұрын
ഒരിക്കലും ഉണ്ടാവില്ല സിപിഎം കോൺഗ്രസിന് വോട്ട് ചെയ്യും 100%
@Ansari-w3u3 ай бұрын
വരട്ടെ 😂പാലക്കാട് 😂ബിജെപി 😂
@athulkrishnan.k40843 ай бұрын
Konagress varum konathil😂😂
@sachins17163 ай бұрын
😂😂@@athulkrishnan.k4084
@Coldplay12343 ай бұрын
Muriyaaaa😂
@vinodvarghees88313 ай бұрын
വീണ പെടും കൃഷ്ണകുമാർ ജയിച്ചില്ലങ്കിൽ ... 😆
@rajankarikath85982 ай бұрын
A real good review of the situation
@freakdude81633 ай бұрын
മുഴുവട്ടൻ ഡോക്ടർ, അരവട്ടൻ അടൂരാൻ, പിന്നെ ഡീസന്റ് കൃഷ്ണകുമാർ.
@tharun10813 ай бұрын
മുനിസിപ്പാലിറ്റിയിൽ അഴിമതി ആരോപണം കൃഷ്ണകുമാർ ൻ്റെ പേര് കേട്ടല്ലോ
@freakdude81633 ай бұрын
പാലക്കാട് ബിജെപി ( സിറ്റി 40000, പിരിയറി 6000, കണ്ണാടി 5000,മാത്തൂർ 4000 ടോട്ടൽ 55000) കോൺഗ്രസ് സിറ്റി 26000, പിരിയറി 12000, കണ്ണാടി 6000, മാത്തൂർ 6000 ടോട്ടൽ 50000,C. P. M city 15000, piriyari 6000, mathoor 6000 kannadi 6000. total 33000)
@purushothamankani36553 ай бұрын
👍👍
@nass97723 ай бұрын
എത്ര മനോഹരമായ നടക്കാത്ത സ്വപ്നം
@anwarkv53843 ай бұрын
കൽപ്പാത്തി പഞ്ചായത്ത് പാലക്കാട് മണ്ഡലത്തിൽ അല്ലെ,, അറിയാത്തത് കൊണ്ട് ചോദിച്ചതാണ്,
@KarthikeyanC-cc3xc3 ай бұрын
കൽപ്പാത്തി ഒരു പഞ്ചായത്ത് അല്ല. പാലക്കാട് മുൻസിപ്പാലിറ്റിയ്യിലെ ഒരു പ്രദേശം മാത്രമാണ്.😊😊
@Wkyy133 ай бұрын
@@nass9772ഷേവ് കേരള 🤣
@SivanNv-v1m2 ай бұрын
മാഷുടെ,.. നാവു,... പൊന്നകട്ടെ,.... 🙏🙏🙏
@rajajjchiramel75653 ай бұрын
Good afternoon Sirs
@mathewkj13793 ай бұрын
വയനാട്ടിൽ നവ്യ വലിയ മുന്നേറ്റം ഉണ്ടാക്കും. രണ്ടാം സ്ഥാനത്ത് വരും. പാലക്കാട് ബിജെപി. ചേലക്കരയിൽ ബിജെപി രണ്ടാം സ്ഥാനത്ത്.
@kabeerck80663 ай бұрын
3 സ്ഥലത്തും ബിജെപി വന്നു. ആ ഇനി പല്ലുതേച്ചു ചായ കുടിക്കട്ടെ 😂 ക്ഷീണത്തിൽ ഉറങ്ങിയാൽ എപ്പോഴും ഇങ്ങനെയാ 😂
BJP ജയിച്ചാൽ കോൺഗ്രസിൽ സന്ദീപിനു സ്ഥാനമില്ല എന്നോർക്കണം. സന്ദീപ് ഇപ്പോൾ തൃസങ്കുവിലാണ്. ഇനി എവിടേക്കും ചാടാനും നിവൃത്തിയില്ല. ബുദ്ധിയില്ലാത്തവൻ എന്നല്ലേ നമുക്കു പറയാൻ പറ്റു.
@sankarannairm33163 ай бұрын
പാലക്കാട് ബിജെപി അൻവർപറഞ്ഞപോലെ, ചേലക്കര ക്രിസ്യൃൻവോട്ട് മുനമ്പം പേരിൽ ബിജെപി അനുകൂലം വരും അസാദ്ധ്യമെന്ന് പറയണ്ടാ ജനം ഏകദേശം ഒരു പരുവത്തിലാണ്
@albertvj14413 ай бұрын
പ്രിയപ്പെട്ട അഹമ്മദ് എല്ലാ പാർട്ടികളും ചെയ്യുന്നതാണ് അതുകൊണ്ട് ഞങ്ങളും ചെയ്യുന്നു.... ഇത്തരത്തിലുള്ള ന്യായീകരണം ..... എല്ലാവരും പൈസ വാങ്ങി ന്യായീകരിക്കുന്നു അതുകൊണ്ട് ഞങ്ങളും ന്യായീകരിക്കുന്നു പൈസ വാങ്ങി കൊണ്ട് ... ഈ രാഷ്ട്രീയക്കാർ കോൺഗ്രസുകാരും ബിജെപിക്കാരും സിപിഎം കാരും ജനങ്ങളെ വിഡ്ഢികൾ ആക്കുന്നതിന് അതിർത്തികൾ ഇല്ല... അതൊക്കെ ന്യായീകരിക്കാൻ ഇതുപോലുള്ള കുഴലൂത്തുകാരൻ... പലരും പലർക്കും വേണ്ടി ന്യായീകരിക്കുന്നു.. ആരാണ് അവരെ വാങ്ങിയിട്ടുള്ളത് അവർക്ക് വേണ്ടി..... നല്ലൊരു മനുഷ്യനെ നമുക്കിന്ന് കണ്ടെത്താൻ പറ്റും..ഒരു സമാധാനത്തിനു വേണ്ടി പറയുകയാണ്.....വയനാട് ബിജെപി സ്ഥാനാർഥി നാലു ലക്ഷം വോട്ടെങ്കിലും പിടിക്കും... പാലക്കാട് 25,000 വോട്ടിന് ജയിച്ചു.... ചേലക്കരയിൽ രണ്ടാം സ്ഥാനം ... 2000 വോട്ടിന്റെ വ്യത്യാസത്തിന് ബിജെപി തോൽക്കും
@smkrishna27812 ай бұрын
Chelakkarayil ബിജെപി തന്നെ ജയിക്കും മാഷേ❤❤❤❤
@shammijose77543 ай бұрын
🙏🙏🙏
@PadmakumarM-e4b2 ай бұрын
പാലക്കാട്ടെ ഹിന്ദുക്കൾ പലപ്പാർട്ടിയുടെയും അടിമയായി വർഷങ്ങളായി നിലകൊള്ളുന്നതുകൊണ്ട് മാത്രമാണ് ഇതുവരെ ബിജെപി ജയിക്കാതെപോയത് . ഇപ്പോൾ അവർക്ക് കാര്യങ്ങൾ മനസ്സിലായി ഇനിയും ബിജെപി അല്ലാതാരും പാലക്കാട് ജയിക്കുമോ എന്നെനിക്കുതോന്നുന്നു .
@sandeepplazhy43683 ай бұрын
Ck jayikum orapppa Jai bjp ❤❤❤❤❤❤❤❤❤❤❤
@vijayanvijay95102 ай бұрын
കൃഷ്ണ കുമാർ... ബിജെപി... 🔥🔥🔥
@edamullasudhakaran78762 ай бұрын
പെങ്ങളുട്ടി 5 കൊല്ലം ലോകസഭയിൽ കുവവുകയായിരുന്നു
@GireeshGireesh-cg5zl3 ай бұрын
റിസൾട് കഴിഞ്ഞു ഇയാളെ ഒന്ന് വിളിക്കാൻ മാർഗ്ഗം ഉണ്ടോ.... വിവരക്കേടിന്റെ....... ഇങ്ങനെ ഉള്ള ചർച്ച ദയവായി ഒഴിവാക്കണേ..... കഷ്ടം
@urstrulyrahulambady3 ай бұрын
റിസൾട്ട് വന്നു കഴിഞ്ഞ് ഇവിടെ കാണണേ 😂
@anilkumar.c.m91353 ай бұрын
നീ ഒരിടത്തും ഓടി പോകരുത്..
@indianmusicaljourney76973 ай бұрын
തൃശ്ശൂര് സുരേഷ് ഗോപി ജയിക്കുന്നത് മുന്നേയും നിങ്ങൾ ഇതുതന്നെയായിരുന്നു പറഞ്ഞത് കാണാം..
@urstrulyrahulambady2 ай бұрын
@@anilkumar.c.m9135രാഹുൽ ഭൂരിപക്ഷം 10000 കടന്നിരിക്കും ‼️
@usmanpulikkal2 ай бұрын
പാലക്കാട് പൂരം ഇല്ല 😂😂😂
@rajithamannattil97572 ай бұрын
❤❤❤
@urstrulyrahulambady3 ай бұрын
ലോക് സഭ ഇലക്ഷന് TG മോഹൻദാസിന്റെ പ്രവചനം കണ്ടതാണേ 😂😂😂
@SathishV-ud3wy3 ай бұрын
ഭയങ്കര നിരീക്ഷണം / റിസൾട്ട് വന്നാൽ ഇദ്ദേഹത്തിന് കാണാൻ പറ്റുമോ
@MrAbhilashchitra2 ай бұрын
നിങൾ ആരെകൊണ്ട് പറയിച്ചിട്ടും കാര്യമില്ല രാഹുൽ ജയിക്കും
@jayachandranchandran15893 ай бұрын
വേണം എങ്കിൽ ബിജെപി ക്ക് ജയിക്കാം പക്ഷെ ഇപ്പോൾ നിലവിൽ ഉള്ള ബിജെപി ഗ്രൂപ്പ് നേതൃത്വം മാറണം. അവർക് പാർട്ടി അല്ല വലുത് ഗ്രൂപ്പ് ആണ്. കേരളത്തിൽ കണക്കു ആണ്.
@kabeerck80663 ай бұрын
വേണമെങ്കിൽ 😂
@nisampalakkad2 ай бұрын
രാഹുൽ 💙💙💙💙💙
@FarooqueVkpadi3 ай бұрын
ഹഹഹഹഹ റിസൾട്ട് ന് ശേഷവും മാഷ് കാണണം😂
@selvarajthumbarathi8042 ай бұрын
ജയിപ്പിക്കണം നാടിവേണ്ടി രാജ്യത്തിനു വേണ്ടി 👍🏻👍🏻👍🏻👍🏻👍🏻
@Active229233 ай бұрын
അത് നോക്കിയിരിക്കത്തേയുള്ളൂ 🤣🤣😅
@Channeldrive873 ай бұрын
നീ മുസ്ലിം അല്ലെ 😀😀
@athulkrishnan.k40843 ай бұрын
Nee ath nookieirrunnal mathi baki avar cheyythilum😂😂
@santhosh69673 ай бұрын
Oh ayikkotte.... ni ithu thanne alle thrissur um paranjath...
@ShelmaLance2 ай бұрын
❤BJP🎉
@ISRAEL-wt2 ай бұрын
🔥❤️❤️🇮🇳🇮🇳🇮🇳🇮🇳🎊🧡🧡🧡ജയ് ബിജെപി 🧡🧡🧡🧡🧡🧡🇮🇳🇮🇳🇮🇳
@SuprabhaN-z5u2 ай бұрын
ഈ രണ്ടു കൂട്ടരെക്കാളും ഭേദം BJP തന്നെ സി.കൃഷ്ണകുമാർ വരണം കൃഷ്ണകുമാറിനെ ജയിപ്പിക്കുക
@sweetnessworld25052 ай бұрын
Umbi
@besaleldbaryanad79992 ай бұрын
വരും .. കുറച്ച് കൂടെ കാത്തിരിക്കണം
@saju1234-r7h2 ай бұрын
23 ന് മാഷ് ഇവിടെ തന്നെ കാണണം 😂
@Sujith-kk3 ай бұрын
പണ്ട് ഇവർ ഒക്കെ ചായ കടയിൽ ഇരുന്ന് ചർച്ച 😂കല്യാണം മുടക്കികൾ ഇപ്പോ ഒക്കെ ചാനൽ ആയി 😂😂
@evjohnson93412 ай бұрын
WAQF😂Jihade
@hafizalirahman48573 ай бұрын
നമുക്ക് ഒരു ഒപ്പീനിയൻ പോൾ നടത്തണ്ടെ സുനിൽജി😂
@hafizalirahman48573 ай бұрын
@toxicaghori അല്ല ആപ്കി ബാർ 400 പാർ പോലെ 🤭
@dili95103 ай бұрын
@@hafizalirahman485799 കിട്ടിയ കോൺഗ്രസ് നിങ്ങളെ ഭരണം കിട്ടി എന്ന് പറഞ്ഞു പറ്റിച്ച പോലെ ആണോ 😂😂😂
@vipinvijayan90883 ай бұрын
ഹരിയാനയിലെ പോലെയാണോ?
@vipinvijayan90883 ай бұрын
@@hafizalirahman4857 തെരഞ്ഞെടുപ്പിൽ ഉപയോഗിച്ച മുന്ദ്രാവാക്യം വരെ പൊക്കി നടക്കുന്ന കൊങ്ങി 😂🤣🤣 പിന്നെ പൊട്ടൻ പപ്പുവിൻ്റെ അടിമയല്ലേ? 😂🤣🤣
@ravinair17362 ай бұрын
കേരളത്തിലെ ജനങ്ങൾക്കു എന്തങ്കിലും പ്രയോജനം ഇനിയെങ്കിലും ബിജെപി യ്ക്കു ഭരണം ലഭിക്കണം ഇടതനും വലതനും ദേശിയ ധ്രുവികരണത്തിൽ താല്പര്യം ഉള്ളവർ
@gireeshg99472 ай бұрын
3 സ്ഥലത്തും UDF ജയിക്കും
@Jafarkhan3212 ай бұрын
വന്നു...😅
@vinayakkanil78063 ай бұрын
C Krishna Kumar❤
@akhilCa-c3w3 ай бұрын
സരിനെ പോലെ വിദ്യാഭ്യാസമുള്ളവർ വരട്ടെ ❤️
@sweetnessworld25052 ай бұрын
Appikuttan 😂
@hareeshxsight43352 ай бұрын
Bjp ജയിക്കാൻ സാധ്യത ഉണ്ടായിരുന്നു പക്ഷെ സന്ദീപ് പോയപ്പോ ആ പ്രെധീക്ഷ അവസാനിച്ചു. 6817 ബിജെപി പുറകിൽ പോകും.
@PSCEASY-k7k2 ай бұрын
രാഹുൽ ഉണ്ണിക്കുട്ടൻ പൊട്ടും, സരിൻ ശശിയാകും, ജയിക്കേണ്ടവൻ ജയിക്കും
@smkrishna27812 ай бұрын
ശോഭ പാലക്കാട് പ്രചരണം നടത്തിയത് കണ്ടില്ലേ ❤❤❤ ശോഭ സുരേന്ദ്രൻ ്ന് എതിരെ മീഡിയ സൃഷ്ടിച്ച കഥകൾ ആണ് എല്ലാം !!! മീഡിയ മാമാകൾ തുള്ളുന്നു 😂😂😂😂😂 ബിജെപി ഈ തോൽപ്പിക്കണം , അത്രേ ഉള്ളൂ😂😂 ഇതിലൊന്നും ഒരു കഴമ്പും ഇല്ല എന്ന് ജനങ്ങൾക്ക് നന്നായി അറിയാം ❤❤❤❤ ഞങ്ങള് എല്ലാരും ബിജെപി കൂ തന്നെ വോട്ട് ചെയ്യും !! *കേരളം താലിബാൻ ആകണ്ട* ❤❤❤
@b.sudarsanan53613 ай бұрын
ഇതൊന്നും അങ്ങനെയല്ല. ഈ ഉപ തെരഞ്ഞെടുപ്പിൽ എ ഡി എം ൻറെ മരണവുമായുള്ള പാർട്ടി ബന്ധം ഫോക്കസ്സിൽ വരാതിരിക്കാൻ വേറൊരു വിഷയം കൊണ്ടുവന്നു. സാധാരണ എല്ലായ്പോഴും ചെയ്യുന്ന മാതിരി. മുനമ്പത്ത് നിന്നും സംസാരിക്കാൻ അറിയാവുന്ന എല്ലാപേരെയും ചെല്ലും ചെലവും കൊടുത്ത് ഈ മണ്ഡലങ്ങളിൽ പ്രചരണത്തിന് കൊണ്ടുപോകുക. കാര്യങ്ങളിൽ മാറ്റം വരും.
@Kinnaram20293 ай бұрын
Casa 👍bjp
@jayachandranvalapad61712 ай бұрын
Vote ഫോർ cpm ❤
@SajeevK-hq2nl3 ай бұрын
അഹമ്മദ് സാറ് ശ്രീധരൻ സാറെ കുറിച്ച് പറഞ്ഞതിനോട് എനിക്ക് യോജിപ്പില്ല BJP 21 ലെ എലക്ഷനിൽ ജയിക്കാൻ വേണ്ടി 18 അടവും പയറ്റിട്ടുണ്ട്😊
@thomaskovoor27513 ай бұрын
സംസ്ഥാനത്തു നില നിൽക്കുന്ന അതി രൂക്ഷമായ സർക്കാർ വിരുദ്ധ വികാരം എന്ന ഫാക്ടർ പാലക്കാടും ചേലക്കരയിലും വർക്ക് ചെയ്യും. രാഹുലും രമ്യയും അതിൽ ജയിച്ചു കയറും. 23 ന് നമ്മുക്ക് അത് കാണാം 🙏
@rameesnk3 ай бұрын
പാലക്കാട് രാഹുല്‍ UDF വിജയം ഉറപ്പ് 💜💜💜💜💜💛💛💛💛💛💛
@anilkumarsaketham72452 ай бұрын
വയനാട് നിങ്ങൾക്ക് തെറ്റി
@ARMY-ez8gh2 ай бұрын
എന്തൊരു നിരീക്ഷണം 😄
@ashiqueash69502 ай бұрын
മാഷ് 😂😂😂 എവിടെയോ... ലൂസ്
@sankarannairm33163 ай бұрын
സാൻ്റിയാഗൊ മാർട്ടിൻ, ഫാരീസ് അബുബക്കർ അമ്പത് ലക്ഷം നായനാർ മെമ്മോറിയൽ ഫുഡ്ബോഴ്വ, പിടി ഉഷക്ക് കുറേ ലക്ഷം
@manojnarayanan94762 ай бұрын
വരില്ല മാഷേ സന്ദീപിനെ അടുപ്പിക്കാതെ ഈ ഇലക്ഷൻ പിടിക്കാൻ പറ്റൂല സാറെ
@mTkMtK-cm9mi3 ай бұрын
അഹ്മദ് മാഷ് പറഞ്ഞതിൽ പിന്നെ നമുക്കൊരു തെരഞ്ഞെടുപ്പ് നടത്തണോ മാഷേ 😅
@umasaraswathy-r3s2 ай бұрын
ഈ രണ്ടുകൂട്ടരേക്കാളും ഭേദം ബി ജെ പി thanne
@abhijithu253 ай бұрын
ചേലക്കരയിൽ രമ്യ ഹരിദാസിനെ പൂർണമായി എഴുതിത്തള്ളാൻ പറ്റില്ല. ലോക്സഭ ഇലക്ഷന് ആലത്തൂർ അവർ തോറ്റത് 20,000 വോട്ടിനു മാത്രമാണ്. NDA സ്ഥാനാർത്ഥി 2019 നെ അപേക്ഷിച്ചു 1 ലക്ഷം വോട്ട് അധികം പിടിച്ചതാണ് യഥാർത്ഥത്തിൽ അവരുടെ തോൽവിയിലേക്ക് നയിച്ചത്. ചേലക്കര അസംബ്ലി സെഗ്മെന്റിൽ വെറും 5000 വോട്ടിനു മാത്രമാണ് രമ്യ രണ്ടാമതായത്. രാധാകൃഷ്ണൻ മാറി അത്ര ശക്തനല്ലാത്ത ഒരു സ്ഥാനാർത്ഥി മത്സരിക്കുമ്പോൾ രമ്യ ജയിക്കില്ല എന്നുറപ്പു പറയാൻ പറ്റില്ല. അവർക്കെതിരെ anti incumbency ഉള്ള സമയത്ത് അത്രയും വോട്ട് പിടിക്കാമെങ്കിൽ ഇപ്പോൾ നിലവിൽ സംസ്ഥാനത്ത് നില നിൽക്കുന്ന സിപിഎം വിരുദ്ധ വികാരം കൂടി നോക്കുമ്പോൾ അവർ ജയിച്ചാൽ അതിശയമില്ല.
@KunnumonMk-j4z2 ай бұрын
വരും നല്ലവരവ് വരാ cpm വോട്ടുചെയ്താൽ നിങ്ങൾ തമ്മിലുള്ള ഡിൽ അതാണല്ലോ?
@rajagopalank16613 ай бұрын
ചേലക്കരയിൽ ജയിക്കാൻ സംസ്‌ഥാനം അറിയുന്ന ആളൊന്നും ആവണമെന്നില്ല അവർക്കൊന്നും ചേലക്കരക്ക് ഓട്ട് ചെയ്യാൻ പറ്റില്ല അവിടെ ചേലക്കരയിലെ ഓട്ടർമാർക്ക് മാത്രമേ ഓട്ടുചെയ്യാൻ പറ്റു
@pushpalathao48832 ай бұрын
Ahammed walking Encyclopaedia.His body language says 😂
@nikhilcm2902 ай бұрын
അലക്കാടും തൃശൂരും
@manojmenonspm82802 ай бұрын
സുനിൽജി വലിയ വണക്കം 🙏
@Gk604983 ай бұрын
Correct
@GMohananMohan2 ай бұрын
ഇന്ത്യ മുഴുവനും താമര വിടരും.
@salamk30753 ай бұрын
അഹ്മദ് മാഷ് പറയുന്നവർ ജയിക്കുമെങ്കിൽ പിന്നെ കേരളം മുഴുവൻ ബിജെപി പിടിക്കണം എന്നല്ലേ ബിജെപി കാരനായ മാമ്മത്ട്ടി പറയുക.
@shafishafi7443 ай бұрын
കള്ളപണം ഇത്ര നിസാരവൽക്കരിക്കുന്നു
@hussainb8692 ай бұрын
മാഷ് പറഞ്ഞാൽ പിന്നെ വല്ല മാറ്റമുണ്ടോ റിസൾട്ട് വരുമ്പോഴും മാഷ് ഇങ്ങനെ തന്നെ പറയണം
@prajapathins79022 ай бұрын
സന്ദീപ് വാര്യർ ആയിരുന്നെങ്കിൽ ജയിച്ചേനെ. കൃഷ്ക്കു വെറും പഞ്ചായത്ത് മെറ്റീരിയൽ
@mtcmtc35192 ай бұрын
ഒരു കോടി ആയിക്കോട്ടേ കള്ളപ്പണം വന്നല്ലോ
@skariahop48423 ай бұрын
ഇയാൾ കഴിഞ്ഞ ദിവസം ഒരു ചാനലിൽ അറബികളെ വല്ലാതെ വെളുപ്പിക്കുന്നത് കണ്ടല്ലോ!
@shibukumarp22712 ай бұрын
ഗോവിന്ദം മാഷും അഹമ്മദ് മാഷും തമ്മിൽ ബന്ധമുണ്ടോ
@shibukumarp22712 ай бұрын
അഹമ്മത്.അതുകൊണ്ടാണ്.ശോഭയെ.നിർത്ഥത്തെ
@Trackhk3 ай бұрын
Varatte
@zoomcam77062 ай бұрын
Only DR.SARIN..HE WILL WIN.
@Bava-h3u2 ай бұрын
ഇയാളോട് ചോദിക്കുന്നതികൽനല്ലത് ബിജെപി കാരോട്ചോദിച്ചൂടെ ഇയാൾ rss കാരനല്ലേ
@goodlife52082 ай бұрын
സപ്നം കാണാൻ കാശ് ഒന്നും ചെലവ് ഇല്ലാ
@user-rx2ri3md2t3 ай бұрын
വക്ക ഫ് പ്രീണനക്കാർക്കെതിരെ വോട്ട് ചെയ്ത് തോർപ്പിക്കുക ......
@Mujeebkhasab3 ай бұрын
Uvvey uvveeeeyyyyu😅
@m.subairperumba31743 ай бұрын
രക്ഷപെട്ടു അഹ്‌മദ് പറഞ്ഞു ഭൂരി പക്ഷം വല്ല തും പറഞ്ഞു വോ മിത്രമേ 😄😄
@raviravindran39053 ай бұрын
Congress anti national, Commi anti State. So try BJP?.
@nisark40343 ай бұрын
ബിജെപിക്കാർ ബിജെപി ജയിക്കും എന്ന് പറയും അതിനെന്താ അത്ഭുതം