LDFൽ രാജ്യസഭാ സീറ്റ്‌ തർക്കം; ഇടഞ്ഞ് Jose K Mani | Kerala Congress M Demand Rajya Sabha Seat

  Рет қаралды 34,434

News18 Kerala

News18 Kerala

12 күн бұрын

LDF Rajya Sabha Seat : കേരള കോൺഗ്രസ് എം സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി യോഗം ഇന്ന് കോട്ടയത്ത് ചേരും. Rajya Sabha Seat പാർട്ടിക്ക് വേണമെന്ന ആവശ്യം LDFന് മുന്നിൽ വെക്കാൻ യോഗം തീരുമാനമെടുക്കും. ഉച്ചക്ക് ശേഷം രണ്ടു മണിക്ക് Jose K Maniയുടെ അധ്യക്ഷതയിൽ ആണ് യോഗം.
The Kerala Congress M State Steering Committee is scheduled to hold a meeting today in Kottayam.
#keralacongressm #ldf #josekmani #rajyasabhaseat #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 36
@JoshyJoseph-wx2db
@JoshyJoseph-wx2db 9 күн бұрын
മോനേ ജോസ് കുട്ടാ നിന്റെ പാർട്ടി തീർന്നു
@seekeroftruth3150
@seekeroftruth3150 6 күн бұрын
നീ സുഡാപ്പിയുടെ കാലുനക്കിയാണൊ😂😂
@user-wo5sz1yt5o
@user-wo5sz1yt5o 10 күн бұрын
ജോസൂട്ടാ ഒരിഞ്ചിന് വിട്ടുകൊടുക്കരുത്. സിപിഎംന്റെ ദഷ്ട്രയത്തിനുമുന്നിൽ തലകുനിക്കരുത് 👍👍
@thomasmenachery8780
@thomasmenachery8780 10 күн бұрын
Very sorry to say this. I was a strong Mani Congress supporter.Unfortunately we have done "harahiri". വിട്ട് കൊടുക്കാൻ എന്ത് കോപ്പ് ആണ് ജോസന്റെ കൈയിൽ ഉള്ളത്.Better amalgamate with Joseph group and work with reputation as a political unit. KC(M) is dead and buried 🤷‍♂️
@francispm7083
@francispm7083 7 күн бұрын
മാർക്വിസ്റ്റ് പാർട്ടിയുടെ വോട്ടു നേടി ജയിക്കുന്ന പാർട്ടിയ CPl ജയ് കേരളാ കോൺഗ്രസ്
@francispm7083
@francispm7083 7 күн бұрын
lamsapport Jose K Mani
@sreekantannair6614
@sreekantannair6614 6 күн бұрын
ദയവായി ഇനി ഇരുമുന്നണികളും ജോസ് കെ മാണിയെ അടിപ്പിക്കരുതെ ഇതോടുകൂടി ജോസ് കെ മാണി തകരും
@user-tc3sz1ro5n
@user-tc3sz1ro5n 6 күн бұрын
ഇടഞ്ഞിട്ടും ഇല്ല പിടഞ്ഞിട്ടും ഇല്ല കേരളാ കോൺഗ്രസ്സ് LDF ൽ ഞങ്ങൾ പറയും എന്ന് പറഞ്ഞതല്ലാതെ വേറെ ഒന്നും തന്നെ പറഞ്ഞില്ല - സ്വപ്നം കണ്ടുകൊണ്ടേയിരിക്കാം.
@user-ve6kb6lb7r
@user-ve6kb6lb7r 4 күн бұрын
ന്യൂസ് 18 ന് വേറെ പണിയൊന്നും ഇല്ലല്ലോ 😃
@aji6280
@aji6280 10 күн бұрын
News18 വെറുതെ കിനാവ് കാണേണ്ട.. Ldf ഇതൊക്കെ രമ്യമായി പരിഹരിക്കും
@johnymathew8611
@johnymathew8611 7 күн бұрын
ന്യൂസ് 18 ഒരുപാട് ബുദ്ധിമുട്ടേണ്ട ..... ഇതൊക്കെ പരിഹരിക്കുവാനുള്ള കരുത്ത് എൽഡിഎഫിന് ഉണ്ട്.... കേരളത്തിൽ തുടർഭരണം ആഗ്രഹിക്കുന്ന എൽഡിഎഫ് കേരള കോൺഗ്രസി ന ചേർത്തുനിർത്തും
@user-ve6kb6lb7r
@user-ve6kb6lb7r 8 күн бұрын
സീറ്റ് ന്യൂസ് 18 ന് ഏതായാലും കിട്ടില്ല 😃
@shajiks6485
@shajiks6485 3 күн бұрын
ജോസ്പോകട്ടേ എന്തിനാണ് ജോസിനെ ജോസിന്റെ ശക്തി കോട്ടയും എറണാകുളവു൦ആണ്ഒരുഗുണവു൦ഇവനെകൊണ്ട്ഇല്ല
@thambithambi7357
@thambithambi7357 3 күн бұрын
ജോസിനെ പാലായിൽതോൽപിച്ചതാരാണ് അവർ തന്നെ ഇനിയും തോൽപ്പിക്കും
@antosimonkollannur8885
@antosimonkollannur8885 7 күн бұрын
സ്വന്തം പാർട്ടിയുടെ ലോക്സഭാ എംപിയെ പൊതുവേദിയിൽ വെച്ച് മുഖ്യമന്ത്രി അപമാനിച്ചിട്ട് വേദനിക്കാത്ത ജോസ് കെ മാണി, ഇപ്പോൾ, രാജ്യസഭാ സീറ്റ് കിട്ടില്ല എന്ന് കണ്ടപ്പോൾ, വേദനകൊണ്ടു പുളയുന്നു. ഇനിയും ആ പാർട്ടിയിൽ നിൽക്കുന്ന നിഷ്കളങ്കർ മനസ്സിലാക്കട്ടെ, നേതാവിന്റെ ഉദ്ദേശലക്ഷ്യങ്ങൾ
@joseperumaden8256
@joseperumaden8256 7 күн бұрын
Jose k mani is gone that was wrong decision, if he is comming to udf, not entertain him in udf.
@roymonyelavilayil2056
@roymonyelavilayil2056 10 күн бұрын
20 L D F nadu Apol 1 jose kodu ku
@roymonyelavilayil2056
@roymonyelavilayil2056 10 күн бұрын
Jose kodu thila ulla ani kal u d f cha karu c p I ani kal c p m cha kari kolu
@user-ys2fx9og3y
@user-ys2fx9og3y 10 күн бұрын
സാങ്കേതികത്വവും തെരഞ്ഞെടുപ്പുകമ്മീഷൻ്റെ വിധിയുമൊക്കെ എന്തായാലും കേരള കോൺഗ്രസ്സ് ചെയർമാൻ സ്ഥാനവും പാർട്ടിയുടെ രണ്ടില ചിഹ്‌നവും ജോസഫിനു നൽകാമായിരുന്നു എങ്കിൽ കേരള കോൺഗ്രസ് ഒന്നായിരുന്നേ നം അതു രണ്ട് എം.പിമാരുണ്ടെന്നു ധിക്കാരം പറഞ്ഞ് ജോസ്.കെ. മാണി തട്ടിപ്പറിച്ചു. തട്ടിപ്പറിച്ചാൽ പൊട്ടിത്തെറിക്കും ഒന്ന് രണ്ട് മൂന്നു മാസത്തേയ്ക്ക് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പദവി ജോസഫ് വിഭാഗത്തിനു നൽകാമെന്ന് ഉമ്മ ൻ ചാങ്ങി സാറും കെ.എം മാണിയും പി ജെ ജോസഫും തമ്മിലുണ്ടാക്കിയ ധാരണ ജോസ് കെ മാണിസമ്മതിക്കില്ലെന്നു പറഞ്ഞപ്പോഴല്ലേ ബന്നി ബഹ്‌നാൻ യുഢി എഫിൽ നിന്നി റങ്ങി പൊയ്ക്കോളാൻ പറഞ്ഞത്? ഇപ്പോ ചാനൽ ചർച്ചയിലൊക്കെ കേരള കോൺ : (എം) നേതാക്കൾ എത്ര ശാന്തരായിട്ടാ സംസാരിക്കുന്നത്? മസ്സിലൊന്നും ഇല്ലല്ലോ? നിങ്ങൾക്കു പറ്റിയിടത്താനിങ്ങളിപ്പോൾ 'യു ഢി എഫിൽ ഒരു കേരള കോൺഗ്രസുമതി ഇല്ലെങ്കിലും കുഴപ്പമില്ല കേരള കോൺ : (എം)ൻ്റെ സാധാരണ പ്രവർത്തകരുടെ മനസ്സെവിടെന്ന് ജൂൺ 4 ന് നേതാക്കൾക്കു മന:സിലായിക്കൊള്ളും
@BijuAbraham-kx2qy
@BijuAbraham-kx2qy 9 күн бұрын
Useless party😊😊😊😊😊😊😊😊😊😊😊😊😊
@abdulsalam5067
@abdulsalam5067 10 күн бұрын
ജോസ് k മാണി UDFലെക്ക്
@vishnuvc877
@vishnuvc877 8 күн бұрын
🤣😂🤣😂
@thomasmenachery8780
@thomasmenachery8780 10 күн бұрын
Poor Jose K Mani's political future is practically over. Mani less Mani Kerala Congress is a tooth less Tiger. Sorry. That boy could not even win his home constituency Palai. Later, there shall be one Christian political party in Central Travancore lead by PJ Joseph. After him... Able and efficient leaders like Francis George, Monce Joseph and PC Thomas together can successfully lead this party strongly
@vishnuvc877
@vishnuvc877 8 күн бұрын
ജോസ് മോൻ 3g
@joise8017
@joise8017 10 күн бұрын
അത്. കേരള കോൺഗ്രസ് തന്നെ കെടുക്കു CPI ഈ തവണ സാഹ അടുത്ത തവണ കെടുക്കാം എന്നു പറയു Jose K മാണി അല്ലേ നിങ്ങൾ ചർച്ച ചെയ് . തിട്ട് ഒരു കാര്യം ഇല്ല
@roymonyelavilayil2056
@roymonyelavilayil2056 10 күн бұрын
2 poya Liga L D F a thu
@shajivarkey950
@shajivarkey950 7 күн бұрын
യുഡിഎഫിന് ഉള്ള ഒരു രാജ്യസഭാ സീറ്റിനെ പറ്റി എന്താണ് ന്യൂസ് ചാനൽ പറയാത്തത്. മുസ്ലിംലീഗിനു കൊടുത്തു കഴിഞ്ഞില്ലേ? പിസി തോമസിൻ്റെ കാര്യം കഷ്ടത്തിലായ ല്ലോ? ജൂൺ നാലാം തീയതിയോടെ യുഡിഎഫ് എന്ന കപ്പൽ മുങ്ങൽ പൂർത്തിയാകും.
@mathewsjohn1264
@mathewsjohn1264 9 күн бұрын
Jose K Mani has no supporters.He lost in his home constituency.
@Sonybabu82
@Sonybabu82 7 күн бұрын
24:38
@user-zl2ij5ey9e
@user-zl2ij5ey9e 4 күн бұрын
😂😂😂
@user-ve6kb6lb7r
@user-ve6kb6lb7r 7 күн бұрын
ചാനൽ മുതലാളി ക്ക് വേണ്ടി ഇങ്ങനെ തള്ളിമറിക്കണോ? ജോസ് കെ മാണി ഏതായാലും ഭരണമുന്നണി വിടില്ല ഇതൊക്കെ ചാനലുകാരെ ആരും ഏൽപ്പിച്ചിട്ടില്ല👌
Can You Draw The PERFECT Circle?
00:57
Stokes Twins
Рет қаралды 79 МЛН
ШЕЛБИЛАР | bayGUYS
24:45
bayGUYS
Рет қаралды 685 М.
Sigma Girl Education #sigma #viral #comedy
00:16
CRAZY GREAPA
Рет қаралды 16 МЛН
Can You Draw The PERFECT Circle?
00:57
Stokes Twins
Рет қаралды 79 МЛН