ഈ സ്കൂളിന് അനുവാദം കൊടുത്തത് ആര്.. അഭ്യാസം അല്ല വിദ്യാഭ്യാസം | Sree Narayana international school

  Рет қаралды 432,128

Marunadan Exclusive

Marunadan Exclusive

29 күн бұрын

ചോദിച്ചാൽ കേസ് എടുക്കാൻ ഇത് വെള്ളരിക്ക പട്ടണമോ?
#Oonninmoodu #school #studentslife #teacher #mr007 #me008

Пікірлер: 537
@shahanakhader
@shahanakhader 22 күн бұрын
ഉത്തരവാദിത്തമില്ലാത്ത സ്കൂൾ അടച്ചുപൂട്ടാനുള്ള നിയമവരട്ടെ
@yesudasfrancis6010
@yesudasfrancis6010 23 күн бұрын
ഈ സ്ക്കൂൾ എത്രയും വേഗം പൂട്ടിക്കണം. കുട്ടികളുടെ മാതാപിതാക്കൾ എല്ലാവരും വിചാരിച്ചാൽ ഇത് നടക്കാവുന്നതേയുള്ളൂ
@sheelamolms6453
@sheelamolms6453 22 күн бұрын
ബാലവകാശ കമ്മീഷനിൽ ആണ് പരാതി കൊടുക്കേണ്ടത് ഇങ്ങനെ ഉള്ള സ്കൂളിൽ കുട്ടികളെ ചേർത്താതെ ഇരിക്കുന്നതാണ് നല്ലത് പൈസ ഉള്ള ആളുകൾ ഇങ്ങനെ ചെയ്യൂ ഈ വയസ്സുള്ള കുട്ടികളെ അങ്കണവാടിയിൽ ആണ് വിടേണ്ടത് മക്കൾ കളിച്ചു വളരട്ടെ അല്ലാതെ ഈ വയസ്സിൽ അടിച്ചേൽപ്പിക്കുകയല്ല വേണ്ടത് 🙏🏻🙏🏻🙏🏻🙏🏻
@SURESHTVM-bp8pw
@SURESHTVM-bp8pw 27 күн бұрын
സ്കൂൾ പോലുള്ള സ്ഥലങ്ങളിൽ ഇങ്ങനെ ഉള്ള വിഷയങ്ങളിൽ പോകുമ്പോൾ വീഡിയോ എടുക്കണം അത് നമ്മുടെ അവകാശമാണ്
@SudhanKp
@SudhanKp 27 күн бұрын
പ്രൻസിപ്പലിന്റെ അപ്പന് കളിക്കാനാണോ കളിപ്പാട്ടങ്ങൾ
@sugathakumarikunjamma877
@sugathakumarikunjamma877 28 күн бұрын
Ptivate monopoly യിലുള്ള സ്കൂളുകളിൽ കുട്ടികളെ, ദയവായി ചേർക്കരുത്.
@kamalasanankamalasanan3373
@kamalasanankamalasanan3373 23 күн бұрын
ഇത്രയും വിവരം ഇല്ലാത്ത പ്രിൻസിപ്പാലോ.നിയമപരമായി മുന്നോട്ട് പോകണം.ഉത്തരവാദിയായ പ്രഥമ അധിയാപിക ശിക്ഷക്ക് അർഹയാണ്.
@Amar-ez9de.
@Amar-ez9de. 27 күн бұрын
DEO യ്ക്ക് പരാതി കൊടുക്കു. ഇല്ലെങ്കിൽ കോടതിയിൽ പൊകൂ...
@thusharak9216
@thusharak9216 23 күн бұрын
പ്രൈവറ്റ് സ്കൂളുകളിൽ കുട്ടികൾക്ക് മാത്രമല്ല അവിടെ പഠിപ്പിക്കുന്ന ടീച്ചേഴ്സിനും ഒരുപാടു മാനസിക പീഡനം നേരെടേണ്ടിവരുന്നു... ചോദിക്കാനും പറയാനും ആരും ഇല്ല...ഒരു പ്രൈവറ്റ് school മാനേജ്മെന്റ് അടുത്തുനിന്നു മോശപ്പെട്ട അനുഭവം നേരിട്ട ഒരു teacher ആണ്, പരാതി പറയാൻ ചെന്ന പോലീസ് സ്റ്റേഷനിൽ നിന്നുപോലു. അപമാനം നേരിട്ടു. Labour കോർട്ടിന്റെ പരിധിൽ പോലും വരാട്ടവരാണു പ്രൈവറ്റ് school teachers.
@mmathew4519
@mmathew4519 28 күн бұрын
കാണുന്ന തെമ്മാടികള്‍ക്ക് ഒക്കെ സ്കൂൾ തുടങ്ങാൻ അനുവാദം കൊടുക്കുകയും അവിടെ തെമ്മാടികള്‍ പഠിപ്പിക്കാന്‍ ഇരിക്കുകയും ചെയ്താല്‍ ഇതൊക്കെ അല്ലേ അവിടെ നിന്നും പ്രതീക്ഷിക്കാന്‍ പറ്റുക ഉള്ളു.
@AnittaanuAnittaanu
@AnittaanuAnittaanu 10 күн бұрын
ഇങ്ങനെയുള്ള സ്കൂളുകൾ അടച്ചു തന്നെ പൂട്ടുക
@MrSatprem
@MrSatprem 27 күн бұрын
മനുഷ്യരോട് പെരുമാറാൻപോലുമറിയാത്തവരാണ് സ്കൂൾ നടത്തുന്നത്. ഇവർ പഠിപ്പിക്കുന്ന കുഞ്ഞുങ്ങളുടെ അവസ്ഥ. ഈ പ്രായത്തിലുള്ള കുഞ്ഞുങ്ങൾ കളിച്ചു നടക്കേണ്ട പ്രായമാണ്.
@vijayantp384
@vijayantp384 28 күн бұрын
ചില പ്രൈവറ്റ്സ്കൂളു കൾ ചിലതെങ്കിലും പഠിപ്പിക്കാനുളളവയല്ല; പണം കൈപറ്റാനുളളവ യാണ്.ശ്രദ്ധിക്കുക .ദുരനുഭവം പാഠമാകട്ടെ .
@lavakumar-bp9tu
@lavakumar-bp9tu 28 күн бұрын
@MAYAMIYA713
@MAYAMIYA713 20 күн бұрын
ഇന്നത്തെ കാലത്ത് ഇങ്ങനെ ഉള്ള സ്കൂളുകൾ ഉണ്ടോ 🙆‍♀️ഇങ്ങനെ ഉള്ള സംഭവങ്ങൾ കണ്ടിട്ട് മറ്റുള്ള parents കുട്ടികളെ എന്ത് ധൈര്യത്തിലാണ് കുട്ടികളെ പറഞ്ഞയക്കുന്നത്
@sahl4710
@sahl4710 15 күн бұрын
Undu…ithilum mosham anubhavam und aayitt und…parents nu itharam schoolulalil oru voice um illa
@G19992
@G19992 28 күн бұрын
ഈ മാതിരി സ്കൂളുകൾ കേരളത്തിൽ കുറെ ഉണ്ട്. ഇതൊക്കെ പൂട്ടിക്കുകയാണ് വേണ്ടത്.
@Meena27931
@Meena27931 24 күн бұрын
Sathyam nte mon padichatum ithupole ulla sthalatha.ippo njan Matti govment school akki ippo smaadanayi😊
@thaslinoushad8007
@thaslinoushad8007 19 сағат бұрын
School puttanam
@ramakrishnantk7658
@ramakrishnantk7658 28 күн бұрын
ഈ സ്കൂൾ ഉടൻ തന്നെ അടച്ചുപൂട്ടേണ്ടി വരും.
@SasiPadman
@SasiPadman 27 күн бұрын
@@sreenarayanainternationals1226 Ennannekkumai poottendi varum..kaathirunno..athinulla evidance undd😡😡
@infinitview9873
@infinitview9873 27 күн бұрын
Entha dikkaram. ​@@sreenarayanainternationals1226
@infinitview9873
@infinitview9873 27 күн бұрын
Take it up with Prime minister
@sreenarayanainternationals1226
@sreenarayanainternationals1226 27 күн бұрын
@@SasiPadman 😂😂😂
@SasiPadman
@SasiPadman 27 күн бұрын
@@sreenarayanainternationals1226 chiri oke udane stop aavumm😂😂😂
@FunboxVlogs
@FunboxVlogs 25 күн бұрын
ഗവൺമെൻ്റ് സ്കൂളിൽ ചേർത്താൽ സ്റ്റാറ്റിസ് പോകും എന്ന ചിന്ത ഒഴിവാക്കിയാൽ ഈ പ്രശ്നങ്ങളൊക്കെ ഒഴിവാക്കാം.
@deva.1451
@deva.1451 28 күн бұрын
വിവരം ഉള്ളവർ കൊള്ളക്കാരുടെ സ്കൂളിൽ ചേർക്കാതെ . ഗവർമെന്റ് സ്കൂളിൽ ചേർത്ത് പഠിപ്പിച്ചൂടെ.
@shinems2855
@shinems2855 26 күн бұрын
Best
@Shanava786
@Shanava786 26 күн бұрын
ആ ബെസ്റ്റ്' സർക്കാർ ജോലി കിട്ടിക്കഴിഞ്ഞാൽ വിശ്രമം
@shinems2855
@shinems2855 26 күн бұрын
Government sanctioned that school. it is the parents decision which school their child will study.But school should give respect to the student and parents.
@aagneyvlogs2387
@aagneyvlogs2387 25 күн бұрын
ബെസ്റ്റ്
@AnnoyedAlbatross-wo8qs
@AnnoyedAlbatross-wo8qs 23 күн бұрын
🤣
@user-el4xd5hl1f
@user-el4xd5hl1f 28 күн бұрын
ഗവൺമെന്റ് സ്കൂളിൽ പഠിക്കൂ പ്രൈവറ്റ് സ്കൂളുകളിൽ കൊണ്ട് ചേർത്ത് വലിയവരാവാൻ നോക്കാതെ ഗവൺമെന്റ് സ്കൂളിൽ കൊണ്ട് ചേർത്ത് കുട്ടികളെ പഠിപ്പിക്കു
@sahl4710
@sahl4710 15 күн бұрын
Ithupole Mon padicha CBSE school kaar valare arrogant nature ullavar aayirunnu…school bus il road side il irakki vittu…prathikarichappol fake alligation nadathi…..sahi kettappol maatti goverment school lekk aakki…samaadhaanam und
@GayathriJayan-ln8sv
@GayathriJayan-ln8sv 3 күн бұрын
ദയവു ചെയ്തു ഈ സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ മാതാപിതാക്കൾ ശ്രെദിക്കുക. നമ്മുടെ കുഞ്ഞുങ്ങളുടെ സുരക്ഷിതത്വം നമ്മൾ ആണ് നോക്കേണ്ടത്.
@devassypl6913
@devassypl6913 28 күн бұрын
സ്കൂൾ എന്നുപറഞ്ഞാൽ പിടിച്ചു പറിയാണ്
@user-jd3ob7th3x
@user-jd3ob7th3x 27 күн бұрын
അപ്പൊ ഹോസ്പിറ്റലോ 🤪
@MomToBeFamous
@MomToBeFamous 27 күн бұрын
The schools license to run must be terminated by ministry of education. Parents please file a written complaint to education minister for records so it can be used as a legal document with the courts in future if need be.
@mahyrajesh5247
@mahyrajesh5247 20 күн бұрын
ഗവൺമെൻ്റ് സ്കൂൾ കശുവണ്ടി കമ്പനിയല്ല എന്ന ബോധം എല്ലാ രക്ഷകർത്താക്കൾക്കും വേണം. Govt ൽ പഠിച്ചാൽ പൊങ്ങച്ചം കാണിക്കാൻ പറ്റില്ലല്ലോ. Management School ൽ പഠിക്കുന്ന കുട്ടികൾ ആരോടും മിണ്ടില്ല ഉൾവലിഞ്ഞ സ്വഭാവമാണ് ആ കുഞ്ഞുങ്ങൾക്ക് അവസാനം മാനസിക വൈകല്യം ഉണ്ടാകും. കുഞ്ഞുങ്ങൾ കളിച്ചു വളരേണ്ട പ്രായത്തിൽ അങ്ങനെ തന്നെ വേണം ദയവു ചെയ്ത് ആ കുഞ്ഞിനെ School മാറ്റി അവർക്കെതിരെ Case കൊടുത്ത് അകത്താക്ക്..എൻ്റെ മാത്രം അഭിപ്രായമാണേ.
@vijiajeeshajeesh9821
@vijiajeeshajeesh9821 11 күн бұрын
Pinne private school ill padikkunna kuttikal ellam manasika rogikal ano. Government school ill ellam budhishalikalum kollam. Ella schoolilum problem und nallathum und
@ashnanoushad9607
@ashnanoushad9607 7 күн бұрын
Pinnallah😂
@meerasnair5249
@meerasnair5249 4 күн бұрын
പ്രൈവറ്റ് സ്കൂളിൽ പഠിപ്പിക്കുന്നവർ മാനസിക രോഗികൾ അല്ല. അവരുടെ കഷ്ടപ്പാട് ആരും മനസിലാക്കുന്നില്ല. Govt. സ്കൂളിൽ പഠിപ്പിക്കുന്നവർ നോട്ട് ബുക്ക്‌ പോലും check ചെയ്യാറില്ല. ഒരു പേരെന്റ്സ്നും കംപ്ലയിന്റ് ഇല്ല. പ്രൈവറ്റ് സ്കൂളിൽ ആണെങ്കിൽ ഒരു ദിവസം check ചെയ്യാൻ വൈകിയാൽ അടുത്ത ദിവസം വഴക്കുമായി വരും. എല്ലാ പ്രൈവറ്റ് സ്കൂളും ഒരുപോലല്ല ബ്രോ.
@karthikavv5989
@karthikavv5989 4 күн бұрын
നിങ്ങൾ ടെ ഒക്കെ പിള്ളേർ പ്രൈവറ്റ് സ്കൂളിൽ ആവും അല്ലേ.. 😂
@vijiajeeshajeesh9821
@vijiajeeshajeesh9821 4 күн бұрын
@@meerasnair5249 yes
@dr.nitinjl829
@dr.nitinjl829 28 күн бұрын
Thanks for the information, a school to avoid.
@Comedies391
@Comedies391 27 күн бұрын
ആദ്യം പ്രിൻസിപ്പിളിന്റെ കരണത്ത് കൊടുക്കണമായിരുന്നു
@antonycp6810
@antonycp6810 27 күн бұрын
ഈ സ്കൂളിന്റ കാര്യത്തിന് തീരുമാനം ആയി 🤩
@RejipouloseRejipoulose
@RejipouloseRejipoulose 24 күн бұрын
ഇങ്ങനെയുള്ള കൊള്ളാസങ്കേതത്തിലേക്കു കുട്ടികളെ അയക്കുന്നവർ ആണ് കുറ്റക്കാർ... മറ്റു മാതാപിതാക്കളോട് അന്യോഷിക്കണമായിരുന്നു...ഇങ്ങനെയുള്ള പീഡനസ്ഥാപനം ഉടൻ അടച്ചു പൂട്ടിക്കണം
@mollymani8895
@mollymani8895 22 күн бұрын
അന്വേഷിക്കണമായിരുന്നു
@playyahoo790
@playyahoo790 27 күн бұрын
കേരളത്തിൽ ഉള്ള കുറെ ഇങ്ങനെ school ഉണ്ട്... കഴിഞ ദിവസം ആ വിവാദ peace സ്കൂൾ ഇന്റെ മുന്നിൽ അഡ്മിഷൻ തിരക്ക് ആയിരുന്നു
@neethuarun3825
@neethuarun3825 23 күн бұрын
Kurre parants inde status nokki cash koduthu cherkunnu
@damodaranmylan2894
@damodaranmylan2894 23 күн бұрын
നല്ല നിലവാരത്തിലാണ് ഗവ: സ്ക്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്നത്. അവിടെ ഡൊണേഷൻ ഒന്നും വേണ്ട ഈ സ്ക്കുളിൻ്റെ മുൻപിലുള്ള കളിസാധങ്ങൾ അദ്ധ്യാപകർക്ക് കളിക്കാനുള്ളതാണോ? എല്ലാവരും കൊള്ളാം പൊലീസ് ഉൾപ്പടെ '
@SITHARA_TRAVEL_LOVER
@SITHARA_TRAVEL_LOVER 13 күн бұрын
ഗവണ്മെന്റ് സ്കൂൾ ഇപ്പൊ പൊളിയല്ലേ ❤❤❤❤
@karthikavv5989
@karthikavv5989 4 күн бұрын
പിന്നല്ല.. ഞങ്ങൾ ടെ മോനും govt സ്കൂളിൽ ആണ്.. ഒരു കുഴപ്പമില്ല.. നല്ല പഠിപ്പിക്കലും.. CBse പഠിച്ചാലെ പിള്ളേർ ഇംഗ്ലീഷ് പഠിക്കുള്ളു പിള്ളേര് കൂട്ടക്ഷ രോം ഒക്കെ പഠിക്കുള്ളു...😂😂
@karthikavv5989
@karthikavv5989 4 күн бұрын
പിന്നെ govt മലയാളം medium ഒക്കെ ആണെങ്കിൽ മറ്റുള്ളവരോട് പറയാനും ഒക്കെ maanakkedaavum ottu mikka rakshithaakkalum ingane yaanu pillerde kashtappaadum onnum avarkkariyanda
@karthikavv5989
@karthikavv5989 4 күн бұрын
കുഞ്ഞിനെ ഈ സ്കൂളിൽ ന്നു മാറ്റി govt സ്കൂളിൽ ചേർക്കാൻ പറ്റുമെങ്കിൽ അത് ചെയ്യൂ... നിങ്ങൾ ക്കും സമാധാനം കൊച്ചിനും സന്തോഷം 😊
@karthikavv5989
@karthikavv5989 4 күн бұрын
കുഞ്ഞിനെ ഈ സ്കൂളിൽ ന്നു മാറ്റി govt സ്കൂളിൽ ചേർക്കാൻ പറ്റുമെങ്കിൽ അത് ചെയ്യൂ... നിങ്ങൾ ക്കും സമാധാനം കൊച്ചിനും സന്തോഷം 😊
@sarojinisaro3515
@sarojinisaro3515 27 күн бұрын
പണ്ടൊക്കെ തമാശക്ക് ചോദിക്കുമായിരുന്ന ഒരു പദമായിരുന്നു 'വാദിയെ പ്രതിയാക്കുന്നോ 'എന്ന് ഇപ്പോൾ അത് വാസ്തവം ആയി 😂😂😂😂😂
@freedomtalks1068
@freedomtalks1068 27 күн бұрын
അതൊക്കെ ഞാൻ എന്റെ മോനെ സാദാ ഗവണ്മെന്റ് സ്കൂളിൽ വിട്ടു പഠിപ്പിക്കും, കാരണം അതൊക്കെ വേറെ ഒരു വൈബ് തെന്നെയാണ്.. എന്റെ കുട്ടികാലം അത് avanum😢കിട്ടും.... അതൊക്കെ ഒരു പ്രൈവറ്റ് സ്കൂളിൽ കിട്ടില്ല.......
@minisuresh3144
@minisuresh3144 23 күн бұрын
👍🏻👍🏻
@meerasnair5249
@meerasnair5249 4 күн бұрын
പണ്ടത്തെ govt. സ്കൂൾ അല്ല ഇപ്പോഴുള്ളത്. പണ്ടത്തെ വൈബ് കിട്ടുമെന്ന് ഉറപ്പ് പറയാൻ പറ്റുമോ. ഒരുപാട് വേണ്ടത്തീനങ്ങൾ govt. സ്കൂളിലും ഉണ്ട്. പേരെന്റ്സ് ശ്രദ്ധിച്ചാൽ മക്കൾ വല്യ കുഴപ്പമില്ലാതെ വളരും. അല്ലാത്തവരെ തളർത്താൻ പുറത്ത് വല വിരിച്ചു ആളുകൾ ഉണ്ട്. അതും നമ്മൾ അറിയണം.
@deepanair6088
@deepanair6088 4 күн бұрын
​@@meerasnair5249വളരെ ശരിയാണ്. മക്കൾ സ്കൂളിൽ പോയി തിരിച്ചു സുരക്ഷിത രായി വരുന്നവരെ ഒരു സമാധാനവും ഇല്ല. കാലം വല്ലാതെ മാറിപ്പോയി.
@elizabethfrancis1541
@elizabethfrancis1541 28 күн бұрын
The rules and regulations must put in the notice board .
@krishnank.n.9070
@krishnank.n.9070 28 күн бұрын
സ്കൂൾ കാർ എന്നല്ല, പണം മുടക്കിയാൽ അവർ വാദി, അല്ലാത്തവർ പ്രതികൾ. ഇവിടെ കുറ്റക്കാർ പണം വാങ്ങുന്നവർ തന്നെ. അത് വാദിക്കാൻ നിയമക്കാർ.
@muraleedharanv4480
@muraleedharanv4480 27 күн бұрын
ശ്രീ നാരായണ ഗുരുവിന്റെ പെരും
@mathewt.g4418
@mathewt.g4418 28 күн бұрын
ബാലാവകാശ കമ്മീഷനിൽ പരാതി കൊടുത്തില്ലേ?
@Amjithtalks
@Amjithtalks 28 күн бұрын
CWC കൊടുത്തു.... ഇനി next step ബാലവകാശ കമ്മിഷൻ ആണ് 👍🏻
@nasrinasharaf
@nasrinasharaf 23 күн бұрын
Swamedeya vare case edukam CWC
@prasannak2261
@prasannak2261 27 күн бұрын
വിദ്യാഭ്യാസസ്ഥാപനമല്ല അത് വ്യവസായ സ്ഥാപനമാണ്
@radhalekshmitk5793
@radhalekshmitk5793 27 күн бұрын
പോലീസ് ഇങ്ങനെത്തന്നെ.. യദുവിന്റെയും മേയറിന്റെയും വിഷയത്തിലും പോലീസ് ഇതുതന്നെ ചെയ്യുന്നു.
@sudheervksudheer9231
@sudheervksudheer9231 25 күн бұрын
ബാലാവകാശ കമീഷൻ മേനേജ്മെൻ്റിൻ്റെ വാലാട്ടിപ്പട്ടികളായിട്ടാണ് പ്രവർത്തിക്കുന്നത് 'പിന്നെ ആർക്ക് പരാതി കൊടുക്കാൻ' ഒരു ചടങ്ങിന് മാത്രം' അതാണ് അവസ്ഥ
@abhisurs
@abhisurs 27 күн бұрын
these kind of schools must be locked for ever..... or govt must take action..... or people must react strong... or atleast political parties must take action. give a complaint to child care division of govt.
@jopanachi606
@jopanachi606 28 күн бұрын
Move that boy to another school, that's the best decision.
@mohananmohan6824
@mohananmohan6824 27 күн бұрын
ഏകദേശം നിങ്ങൾക്ക് ഇവരെ മനസിലായില്ലേ, ഒരു ചെറിയ പണി കൊടുക്ക്‌.
@aneeshsugathan1849
@aneeshsugathan1849 22 күн бұрын
ഇങ്ങോട്ട് പറയുന്നത് കേൾക്കുക അഭിപ്രായം പറയുവാൻ പാടില്ല അതാണ് അയ്യാളുടെ നിയമം.....,.,.
@redbull2577
@redbull2577 27 күн бұрын
നിങ്ങൾക്കുണ്ടാകുന്ന നഷ്ടം അവരിൽ നിന്നും വാങ്ങണം
@remanank8004
@remanank8004 25 күн бұрын
ഇങ്ങനെ ഉള്ള സ്കൂൾ പൂട്ടണം അതിനുള്ള നടപടിയിലേക്ക് പോകുക
@anupamathankam2108
@anupamathankam2108 19 күн бұрын
We support tis parents...thy need justice...pls take action..
@anuraj4054
@anuraj4054 18 күн бұрын
My nephew faced a similar situation. He experienced mental harassment, and when we inquired about it, they insisted we withdraw him from the school. We invested a significant amount in donations and fees for his LKG admission, but received nothing in return.
@bineshdavid8842
@bineshdavid8842 27 күн бұрын
പരനാറി ഭരണത്തിൽ ആർക്ക് എന്ത് വൃത്തികേടും കാട്ടാം എന്നായിട്ടുണ്ട്.
@hafsasvlog977
@hafsasvlog977 23 күн бұрын
Njan uae l day care nadathunnund njanoru teacherum koode aan.. 2 1/2 vayassulla makkal vareyund.. Parents extra cash adakam therum karanam avarude makkal athrem safe aan ente aduth❤️
@starkerala2307
@starkerala2307 27 күн бұрын
കാശിന്റെ അഹങ്കാരത്തിൽ ഇത്തരം സ്കൂളുകളിൽ കുഞ്ഞുങ്ങളെ വിടുന്നവരെ വേണം പറയാൻ. ഈ 4 വയസായ കുഞ്ഞിനെ ആ ജയിലിൽ കൊണ്ടിടാൻ തിരക്കായോ മാതാപിതാക്കൾക്ക് 😳😳😳
@arunrajkp7762
@arunrajkp7762 27 күн бұрын
🔥🔥🔥🔥
@lakshmiamma7506
@lakshmiamma7506 23 күн бұрын
Ok, കുട്ടികളെ സ്കൂളിൽ വിടരുത്, സ്കൂളുകാർക്ക് യാതൊരു കുറ്റവും ഇല്ല. നല്ല കമന്റ്‌ 😂
@aswathy5245
@aswathy5245 23 күн бұрын
സ്കൂളിൽ വിടാതെ പിന്നെ ഷാപ്പിൽ വിടണോ
@sahl4710
@sahl4710 15 күн бұрын
Sheriyaanu…mone ee kaaranam kondu maatti govt schoolil aakki
@Tcsdghhh
@Tcsdghhh 28 күн бұрын
ഇത്തരം സാഹചര്യത്തിൽ pen cam or button cam വച്ച് കൊണ്ട് പോകണം. അല്ലെങ്കില് അവര് കള്ള കേസ് കൊടുക്കും
@Amjithtalks
@Amjithtalks 28 күн бұрын
നമ്മൾ അവിടെ നടന്നത് റെക്കോർഡ് ചെയ്തിട്ടുണ്ട്
@user-jq4hr8yn6b
@user-jq4hr8yn6b 28 күн бұрын
വേറെ സ്കൂളിൽ കൊണ്ടേ ചേർക്കു
@seshumani246
@seshumani246 28 күн бұрын
Boycott All these Schools
@lizysunny7855
@lizysunny7855 28 күн бұрын
ആരും പോകരുത് അവിടെ അത്ര യുള്ളൂ രേഷിതാക്കൾ ആണ് ഇതിന് കാരണം.
@mollymani8895
@mollymani8895 28 күн бұрын
രക്ഷിതാക്കൾ
@lizysunny7855
@lizysunny7855 23 күн бұрын
Yes
@ManjuN-nl3zv
@ManjuN-nl3zv 24 күн бұрын
എന്റെ മോൻ അവിടെയായിരുന്നു. ഇത്ര മോശമായി പെരുമാറുന്ന റ്റീച്ചർ ഞാൻ കണ്ടിട്ടില്ല .റ്റിസി,cauton deposit ഒന്നും വാങാതെ school മാറി.
@asharatheesh516
@asharatheesh516 19 күн бұрын
Ningal എല്ലാവരും ഒരുമിച്ച് നിന്നാൽ തീരാവുന്ന പ്രേഷ്‌നമേ ഉള്ളൂ
@hussainhuss1734
@hussainhuss1734 18 күн бұрын
നല്ല കാര്യം 👍
@MalathiSrai
@MalathiSrai 27 күн бұрын
Orikkal fees . donation schoolil adachal kutty pokunnilla engilum adacha cash eth schoolilum return kittunnilla
@alisalisjohn806
@alisalisjohn806 19 күн бұрын
Ingane prathikarikkanam very good makkale
@user-gm3pp4dv8m
@user-gm3pp4dv8m 22 күн бұрын
ഈ ചെക്കനെ കണ്ടപ്പോൾ യുട്യൂബിൽ ഉള്ള വ്ലോഗ്റെ പോലെ തോന്നി
@vindujavraj6605
@vindujavraj6605 22 күн бұрын
Vloger anu
@bigg_fam
@bigg_fam 18 күн бұрын
Amjith talks
@user-gm3pp4dv8m
@user-gm3pp4dv8m 17 күн бұрын
​@@bigg_famok
@fathimatfathimath3173
@fathimatfathimath3173 17 күн бұрын
Vloger ann
@fathimatfathimath3173
@fathimatfathimath3173 17 күн бұрын
Amjith nandu
@harithapavumba3515
@harithapavumba3515 23 күн бұрын
എന്റെ വീടിന്റെ അടുത്ത് ഈ സ്കൂൾ എന്തായാലും അറിഞ്ഞതിൽ സന്തോഷമുണ്ട്
@emeraldafiakkufamilyvlog
@emeraldafiakkufamilyvlog 22 күн бұрын
എവിടെയാ സ്കൂൾ name എന്താ
@akhilchinnu2438
@akhilchinnu2438 20 күн бұрын
@@emeraldafiakkufamilyvlogSree Narayana paravoor onninmood
@ShajeendranRagavan
@ShajeendranRagavan 25 күн бұрын
നിങ്ങളുടെകയ്യിൽ വ്യക്തമായതെളിവുണ്ട് എല്ലാം ക്രോഡീകരിച്ച് ശ്രദ്ധിച്ച് മുന്നോടുപോകുക വിജയം ഉറപ്പ്.ധൈര്യം കൈവിടരുത്.
@tincylarshya6150
@tincylarshya6150 25 күн бұрын
School parents chodikan chenal avarku onum ariyila , ithupoley oru anubhavan yanikum undu njan prashnam undaki but no raksha , last yantey kochiney schoolinu Matti oru year poyi
@ramachandrannair7777
@ramachandrannair7777 28 күн бұрын
ഇന്ത്യയിലെ ഇന്നത്തെ നിയമം അനുസരിച്ചു ആർക്കു വേണമെങ്കിലും ആരുടെ പേരിലും ഒരു കേസ് കൊടുക്കാം അതിനു കുറ്റക്കാരൻ ആകുക ഒന്നും വേണ്ട. പിന്നെ കുറ്റം ചെയ്തിട്ടില്ല എന്ന് തെളിയിക്കേണ്ടത് അയാളുടെ ബാധ്യത ആണ്. ഇതിനൊക്കെ എന്നാണ് ഒരു മാറ്റം വരുക. ആരായാലും അത് കുട്ടികൾ ആയാലും, മുതിർന്നവർ ആയാലും, പ്രായം ആയവർ ആയാലും, സ്ത്രീ ആയാലും, പുരുഷൻ ആയാലും solid evidence ഇല്ലാതെ എങ്ങിനെ ആണ് കേസ് എടുക്കുന്നത്??? ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്നതല്ലേ നമ്മുടെ ആപ്തവാക്യം 😂😂
@marynaduvathuparambil4566
@marynaduvathuparambil4566 28 күн бұрын
ആയിരം കുറ്റവാളികൾ രക്ഷപ്പെടുമ്പോൾ, ആയിരം നിരപരാധികൾക്ക് നീതി നിഷേധിക്കപ്പെടുകയാണല്ലോ സർ
@Indianmum36
@Indianmum36 21 күн бұрын
Kannurilum unde engane orennam Ann ende makane 3 yrs.play schoolil.made nullyparichu.principle oru father enne meatingil karayippichu.ellamkaynju oru sister paranju father node sorry parayan.paranju karanam ende makaneyorth.vegam school matty.
@aswanirithin5955
@aswanirithin5955 8 күн бұрын
Eath school ann?
@sajeevkumars9820
@sajeevkumars9820 22 күн бұрын
ഇപ്പോൾ സ്കൂൾ എല്ലാം ബിസിനസ് മൈൻഡ് ആണ്
@naresh287
@naresh287 28 күн бұрын
Nalla best school, goondas own school
@theophine3878
@theophine3878 28 күн бұрын
അവിടേക്ക് കുട്ടികളേം എഴുന്നൊള്ളിച്ചു ചെല്ലുന്ന പേരണസാണ് തെറ്റുകാർ ആ പ്രസ്ഥാനം പൂട്ടിക്കണം അതാ വേണ്ടത്
@joseprakash9312
@joseprakash9312 28 күн бұрын
Do not send the boy to the bloody school
@user-jq4hr8yn6b
@user-jq4hr8yn6b 28 күн бұрын
എല്ലാവരും ഫെയ്മസ് സ്കൂളിൽ ചേർക്കാതെ വേറെ സ്കൂൾ ഇല്ലേ
@yamunar3486
@yamunar3486 28 күн бұрын
മുന്നര വയസുള്ള കുട്ടിയെ അടുത്തുള്ള അംഗൻവാടിൽ ചേർത്തുടയിരുന്നോ
@lakshmiamma7506
@lakshmiamma7506 23 күн бұрын
വിദേശത്ത് ഉള്ള അച്ഛനമ്മ മാർക്ക് കുഞ്ഞിനെ കൂടെ കൊണ്ടുപോയി പഠിപ്പിക്കണമെങ്കിൽ അല്പസ്വല്പം ഇംഗ്ലീഷ് അറിയേണ്ടേ?
@looluloolu1920
@looluloolu1920 20 күн бұрын
ഇവർക്ക് ഇത്രയും ചെയ്യാൻ കഴിഞ്ഞു ഇവർ ഇത് ആദ്യമായിട്ടായിരിക്കില്ല രക്ഷിതാക്കളോട് കാണിക്കുന്നത് ഇവർ വിചാരിച്ചപ്പോൾ നാട്ടുകാർ ഇതു അറിഞ്ഞു അല്ലെങ്കിൽ ആരും അറിയില്ല ആയിരുന്നു
@SoumyaA-zn9ne
@SoumyaA-zn9ne 27 күн бұрын
frist vacation fees,special fees stop chayyanamm business methode mattanamm
@seshumani246
@seshumani246 28 күн бұрын
Aaa Principal de Karanakutti pottikyu
@meeraajilal7331
@meeraajilal7331 17 күн бұрын
ഇത്രയും ബുദ്ധിമുട്ടി എന്തിനാ പ്രൈവറ്റ് സ്കൂളിൽ പഠിപ്പിക്കുന്നത്. ഗവൺമെൻ്റ് സ്കൂളിൽ വിട്ടുകൂടെ
@PremalethaP-ub7rz
@PremalethaP-ub7rz 28 күн бұрын
Ethonnum veandallo Aduthulla Angenwady ❤️
@premyjos
@premyjos 5 күн бұрын
മനസ്വീകമായി ആ കുട്ടി വിഷമിച്ചു അതാണ് സ്കൂളിൽ പോകാൻ ഇഷ്ടക്കേട്.. ഇതിനെയാണ് പറയുന്നത് ബാ ലപീഠനം.. കുട്ടികളെ സ്നേഹിക്കാനറിയാത്തവർ school നടത്തിയിട്ടു പ്രയോജനമില്ല.
@playyahoo790
@playyahoo790 27 күн бұрын
ശ്രീ നാരായണ ഗുരു വിന്റെ പേര് ഇട്ടു ഒരു school.. ചെയുന്നത് മുഴുവൻ അക്രമം
@anupamathankam2108
@anupamathankam2108 19 күн бұрын
Really bad management...take necessary action...I worked as a teacher n India ...Oman...uae...never we beat students of any group ... Humiliation for a kg student...Police must look into tis matter..
@Shanava786
@Shanava786 26 күн бұрын
സ്കൂളുകാരെല്ലാം കൊള്ളക്കാരായി. ഏതിനും ഫീസ് ' ആര് ചോദിക്കാൻ?
@raodasappan1402
@raodasappan1402 21 күн бұрын
🙏സാറെന്മാരെ തിരികെ എടുത്തിട്ട് അടിക്കണം സ്കൂൾ ഇത് കച്ചവടം ആണ്
@karthikaNambiar
@karthikaNambiar 22 күн бұрын
സുൽത്താൻ ബത്തേരി ഭവൻസിലും ഓരോ വർഷവും അഡ്മിഷൻ ഫീ എന്ന് പറഞ്ഞ് ഒരുപാട് cash വാങ്ങുന്നുണ്ട് ഒന്നാം ക്ലാസ്സിൽ 21650 അഡ്മിഷൻ ഫീ.ഓരോ മാസവും 1200 വേറെ കൊടുക്കണം. Bus ഫീ വേറെ 1200.അത് കഴിഞ്ഞ് 2 ൽ ചേർക്കുമ്പോഴും ഈ അഡ്മിഷൻ ഫീ എന്ന് പറഞ്ഞ് 20000ൽ കൂടുതൽ വാങ്ങുന്നു....... Monthly fee വേറെ.....
@sreelakshmilakshmi9017
@sreelakshmilakshmi9017 24 күн бұрын
Ith Amjith chettan alle youtuber
@user-uc9wd2kd4z
@user-uc9wd2kd4z 13 күн бұрын
Athe amjith chetten
@shainipradeep7991
@shainipradeep7991 20 күн бұрын
Enthinunprivate schoolil pokunnu.nattile govt schoolil ellam eppol English medium undallo avide cherkkoo.gathiyillathavar aanu govt schoolil pokunnathu enna chindyanu palarum govt school avoid cheunnathu.ettavum nalla atmosphere govt school aanu
@lineeshmlineesh4466
@lineeshmlineesh4466 27 күн бұрын
Nigalku. Mone As schoolillnium mattu
@bineshkumar8674
@bineshkumar8674 23 күн бұрын
ഇവർ ഇത് അറിഞ്ഞത് കൊണ്ട്, ഇതൊന്നും അറിയാതെ എത്ര പേരെന്റ്സ് ഓരോ സ്കൂളുകളിൽ കുട്ടികളെ വിടുന്നുണ്ടാകും
@Tiara_Tincy_Rijesh
@Tiara_Tincy_Rijesh 20 күн бұрын
എന്റെ കുട്ടി നേരത്തെ പഠിച്ചിരുന്ന സ്കൂളിൽ ഒരു issue ഉണ്ടായിട്ടു ഡയറക്ടർ ക്കു പരാതി കൊടുത്ത്.. ലാസ്റ്റ് വാദി പ്രതി ആയെന്നു പറഞ്ഞാൽ മതിയല്ലോ ☹️ 2 വർഷം ശെരിക്കും ടോർച്ചർ ചെയ്തു. ഇപ്പോഴും ഉണ്ട്.. ഈ വർഷം കൊച്ചിനെ സ്കൂൾ മാറ്റി.. പറയുമ്പോൾ പേരും പെരുമയും ഉള്ള സ്കൂൾ.. വെറും വൃത്തികെട്ട മാനേജ്മെന്റ് and ടീച്ചേർസ് 😡 ഈ വിഡിയോയിൽ ഈ ചേച്ചി പറഞ്ഞത് പോലെ ക്ലാസിലെ ഓരോ കാര്യങ്ങൾ ചോദിക്കുമ്പോൾ ഞാൻ അല്ലാരുന്നു അന്നേരം ക്ലാസിൽ എന്നാണ് അവര് പറയുന്നത്
@sahl4710
@sahl4710 15 күн бұрын
Sheriyaanu ithupoole prathikarichappol kallacase paranj undaakki … fake alligation nadathi…. So mone maatti govt schoolil aakki
@meenus7867
@meenus7867 24 күн бұрын
ബാലാവകാശ നിയമപ്രകാരം കേസ് റജിസ്റ്റർ ചെയ്യു. കുട്ടിയെ അടിച്ചവർ ആരായാലും ശിക്ഷിക്കപ്പെടും. ഉറപ്പ്.
@elizabethfrancis1541
@elizabethfrancis1541 28 күн бұрын
Such punishment is not allowed.
@sarammaaji4230
@sarammaaji4230 27 күн бұрын
Aa school adachupoottanam.avalumarude ellam joli therippikkanam.ningal case mayi munpottuthanne pokanam
@ashas4680
@ashas4680 18 күн бұрын
Njagade avidem undu school nadathikunna aal plus two qualification aanu 4th standard vare undu ivarkokke ingane thoniyapole school nadathan license kodukunnathu ennanu
@anoopthodupuzhakerala2837
@anoopthodupuzhakerala2837 19 күн бұрын
ഈ കുഞ്ഞിനോട് ക്രൂരമായി മർദ്ദിച്ച അധ്യാപകര് നരകിച്ചുപുഴുത്തേ ചാകൂ. ഈശ്വരൻ എല്ലാം കാണുന്നുണ്ട്
@rajanitk157
@rajanitk157 25 күн бұрын
വൻ കളികളാ. ഈ സ്കൂളുകാർ കളിക്കുക: സൂക്ഷിച്ചൊ ഓ കോടതിയിൽ പോലുമില്ലാത്ത റൂൾസ്
@RemyaSree-cw7gb
@RemyaSree-cw7gb 28 күн бұрын
1 classil tc. Venda verea. Schoolil cherkkan. OK paisa thirikea vankam
@edakkandanummer1049
@edakkandanummer1049 25 күн бұрын
എന്തിനാണ് സുഹൃത്തേ ഇത്ര എടങ്ങാറായി ആ സ്കൂളിൽ ചെന്ന് കുട്ടിയെ ചേർക്കുന്നത് 25 കുട്ടികൾ അതിൽ നിന്ന് വേറെ സ്കൂളിലേക്ക് മാറുമ്പോൾ അവർക്ക് മനസ്സിലാകും
@RajanRamakrishnan-vm5tv
@RajanRamakrishnan-vm5tv 28 күн бұрын
100%👍
@penginbaskett-ze9gx
@penginbaskett-ze9gx 27 күн бұрын
ഇവരെ ക്രിമിനൽ കേസ് എടുത്തു അകത്തിടും പോലീസ് : കാരണം : ഇത് കേരളമാണ് .
@krishnanko3474
@krishnanko3474 28 күн бұрын
മൂന്നര വയസ്സിൽ സ്കൂളിൽ ചേർത്ത രക്ഷിതാക്കളാണ് കുറ്റക്കാർ.
@babykuttymathew8644
@babykuttymathew8644 27 күн бұрын
LKG …. - il aanu ..)))))
@arunrajkp7762
@arunrajkp7762 27 күн бұрын
😂
@lakshmiamma7506
@lakshmiamma7506 23 күн бұрын
L K G യിലെ പ്രായപരിധി അറിയില്ല എന്നു തോന്നുന്നു. ഇപ്പോൾ 6 വയസ്സിൽ കൊണ്ട് ചേർത്താൽ പോസ്റ്റ്‌ ഗ്രേഡ്വേഷൻ കഴിയുമ്പോൾ ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ ജോലിക്ക് അപേക്ഷിക്കാൻ ഉള്ള പ്രായം കഴിയും മെഡിക്കൽ ഫീൽഡ് ആണെങ്കിൽ. കുട്ടികളെ താമസിച്ചു ചേർക്കുന്നത് ശരിയല്ല. ഞാൻ പഠിക്കുന്നത് ( പഠിപ്പിക്കുന്നത് ) കണ്ടു എന്നേക്കാൾ നന്നായി പഠിച്ച എന്റെ അനുജൻ, അവന്റെ ആഗ്രഹപ്രകാരം( വീട്ടിൽ വഴക്കുണ്ടാക്കി )സ്കൂളിൽ ചേർന്നു പഠിച്ചു. പഠനത്തിന്റെ ഒരു ഘട്ടത്തിലും പിന്നിലായില്ലെന്നു മാത്രമല്ല ഏറ്റവും മിടുക്കനും ആയിരുന്നു, ഒരു കോച്ചിംഗ് നും പോകാതെ സെൻട്രൽ ഗവണ്മെന്റ് ജോലിയും നേടി.
@neethuarun3825
@neethuarun3825 23 күн бұрын
Ottumikka school 3. 1/2 kuttikale cherthunnud .
@neethuarun3825
@neethuarun3825 23 күн бұрын
Ottumikka school 3. 1/2 kuttikale cherthunnud .
@libibiju840
@libibiju840 Күн бұрын
Government schoolila kanjiyum payarum kudich valaranna ammamarum achachamarumanu status kanikan makkala private vidana. Joli government mathy private padipikanam.ethinu oky enth parayana
@vrindajobby7251
@vrindajobby7251 18 күн бұрын
ചില ക്രിസ്ത്യൻ school ഇങ്ങനെ ആണ്. കുഞ്ഞുങ്ങളുടെ മാനസികാവസ്ഥ മനസിലാക്കാത്ത father ൻ മാരും, sister മാരും ആണ് ഉള്ളത്.
@JeevanKl-qw6mn
@JeevanKl-qw6mn 12 күн бұрын
For what you take admission in chrstain school.😂
@JeevanKl-qw6mn
@JeevanKl-qw6mn 12 күн бұрын
Not only christian school all private schools are strict.
@Unni-mo1fe
@Unni-mo1fe Күн бұрын
Aaru paranju Christian schoolkalil mathramanu pblm ennu mattulla schoolukalil ningal poyi nokkiyittundo
@sasidharanpillaisasidharan2579
@sasidharanpillaisasidharan2579 14 күн бұрын
ഗവൺമെൻ്റ് സ്കൂൾ തല്ല താണ് അവിടെ ഇംഗ്ലീഷ് പഠിപ്പിക്കും കൂടാതെയുള്ള പോരായ്മ ഉള്ളത് അദ്ധ്യ പകർ രാഷ്ട്രിയ കളി ഒഴിവാക്കണം, വിദ്യാർത്ഥികളുടെ രാഷ്ട്രിയ ചേരിപോര് നിർത്തണം വിദ്യാർത്ഥി സഘടന ആകാം അദ്ധ്യാപക സഘടനയാ കാo രാഷ്ട്രിയ സഘടനയിലാണ് വിദ്യാർത്ഥികൾ അതികവും നശിക്കുന്നത് അതിൽ കൂടിയാണ് ലഹരി മദ്യം പുകവലി ഒക്കെ ഉണ്ടാകുന്നത് അത് ഒഴിവാക്കാനും നമ്മുടെ നാട്ടിൽ നല്ല ഡോക്ട്ടർമാർ ഉണ്ട്. രാഷ്ട്രിയക്കാരുടെ ബാനർ ഒഴിവാക്കണം എന്നാൽ വിദ്യാർത്ഥികൾക്ക് വിജയവും സന്തോഷവും ഉണ്ടാകും പഠിപ്പിച്ച് മാർക്ക് വാങ്ങാൻ പ്രാപ്തരാക്കുക അല്ലാതെ ഫുൾ വിജയം ഒഴിവാക്കണം മാർക്ക് ഡോണേഷൻ നിർത്തലാക്കണം അദ്ധ്യ പകരം വിദ്യാർത്ഥികളും നല്ല ബന്ധം പുലർത്തുക ബുദ്ധി കുറഞ്ഞ കുട്ടികളെ ഉൽബുദ്ധരാക്കി കൊണ്ടുവരണം എന്നാൽ ഇത്രയും നല്ല ഒരു ഗവൺമെൻ്റ് സ്ഥാപനം വേറേ ഉണ്ടാകില്ല.
@praseethatp4830
@praseethatp4830 2 күн бұрын
Ente makkal palli school il aanu padikkunnathe . Avidathe teachers poli yaanu. Teachers um parents ulla combo super aanu
@renju3966
@renju3966 23 күн бұрын
Njan ente mone govt schoolianu cherthirikkunnathu,ella masavum PTA undu,kuttikalkku kalaparamayum vidyabasaparamayum munganakoduthanu padippikkunnathu,ethum padikkunna kutti padikkatha kutti ennonnum vethirivillathe ella kuttikaleyum ella karyathilum ulpeduthiyanu padipikkunnathu, 4 manikkushesham padituathil purakottulla ellakuttikalkkum 5 mani vare class edukkum
@swadhikrishnam
@swadhikrishnam 25 күн бұрын
Ente Mone njanum ee varsham cherthitund....ithokke kelkumbo tension aavaanu....... Pta ennu parayunna sambavam onnum avde ille???
@sruthysunu5711
@sruthysunu5711 24 күн бұрын
PTA undallo,aara paranjathu illannu
@Ammusammu007
@Ammusammu007 21 күн бұрын
എനിക്കും പേടിയാവ... ഇത്തിരി ഇംഗ്ലീഷ് oke മെച്ചം ആവുന്നു vechatt cbseil ആണ് ചേർത്തേക്കണത്.. അഡ്മിഷൻ ഫീ 10000 ആയി.. ക്വാർട്ടർളി 5000
Why You Should Always Help Others ❤️
00:40
Alan Chikin Chow
Рет қаралды 122 МЛН
Универ. 13 лет спустя - ВСЕ СЕРИИ ПОДРЯД
9:07:11
Комедии 2023
Рет қаралды 5 МЛН
ROCK PAPER SCISSOR! (55 MLN SUBS!) feat @PANDAGIRLOFFICIAL #shorts
00:31
Climbing to 18M Subscribers 🎉
00:32
Matt Larose
Рет қаралды 31 МЛН
KB Ganesh Kumar  പത്തിക്ക് അടിച്ച്
7:13
Malayali Vartha
Рет қаралды 104 М.
Why You Should Always Help Others ❤️
00:40
Alan Chikin Chow
Рет қаралды 122 МЛН