ചേച്ചിയുടെ വീഡിയോസ് എല്ലാം വെറൈറ്റി ആണ്... ചേച്ചി നല്ല effort എടുത്തിടുന്ന ഈ വീഡിയോകൾക് വ്യൂസ് വേണ്ടത്ര കിട്ടുന്നില്ല.... യൂട്യൂബിൽ പലരും ചുമ്മാ കാട്ടിക്കൂട്ടലുകൾ ആണ്. അതിൽ നിന്നെല്ലാം വ്യത്യസ്തയാണ് ചേച്ചി.. ♥️♥️♥️
@LeafyKerala4 жыл бұрын
അതൊന്നും സാരമില്ല ഒക്കെ ശരിയാവും ഇത്രേം എത്തിയില്ല 🥰🥰🥰👍
@haseenafaisal10564 жыл бұрын
90 like
@LeafyKerala4 жыл бұрын
🥰🥰🥰🥰
@ferokesha10634 жыл бұрын
പുതിയ. അറിവ് ബാക്ക് ഗ്രണ്ട് മ്യൂസിക്ക് ഗംഭീര സെലക്ഷൻ,,,,,,
@LeafyKerala4 жыл бұрын
ഒരുപാട് സന്തോഷം ഡിയർ 🥰🥰🥰🥰🥰ഒത്തിരി സ്നേഹം 😍🥰
@anishjames98824 жыл бұрын
Aniyamma ethiiri Beauti concious akam .....,
@LeafyKerala4 жыл бұрын
എന്നാ പിന്നെ നോക്കാം 🤣😄
@renukarameshmalviya97084 жыл бұрын
നന്നായി അധ്വാനിക്കുന്ന കൈകൾ..💕💕💕
@LeafyKerala4 жыл бұрын
🥰🥰🥰🥰
@Tomzss4 жыл бұрын
Background music വേണ്ടായിരുന്നു, തല കറങ്ങി വീണില്ലന്നെ ഉള്ളൂ😅
@iamlegend16814 жыл бұрын
suprrr......
@LeafyKerala4 жыл бұрын
🥰🥰🥰🥰
@rajihelan39254 жыл бұрын
Kollaam supperrrrrrr.......
@LeafyKerala4 жыл бұрын
Thanks dear 🥰😍
@itsdude98663 жыл бұрын
Background music👌👌
@LillyzWorld20194 жыл бұрын
Njan ithupole undakki nokkiyirunnu
@LeafyKerala4 жыл бұрын
🥰🥰🥰🥰🥰
@deepthilk6433 жыл бұрын
Kitchen super patharam super
@LeafyKerala3 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം ❤️🥰❤️❤️❤️🥰🥰🥰🥰
@NSDDROID4 жыл бұрын
ക്രിസ്തുമസ് സ്പെഷ്യൽ വീഡിയോ വേണം എന്ന് ഉള്ളവർ ലൈക് അടിക്കു...😍😍 പവർ വരട്ടെ 🔥🔥🔥
@LeafyKerala4 жыл бұрын
തീർച്ചയായും ഡിയർ 🥰🥰🥰🥰
@amanahammad75632 жыл бұрын
Ithrayum manninte pathrangal e vidunna super
@arsha12784 жыл бұрын
Rose water adipoli.njan try chayum Chachi 🥰
@LeafyKerala4 жыл бұрын
🥰🥰🥰🥰🥰
@jiniudayan38574 жыл бұрын
ഞാൻ daily ഉപയോഗിക്കുന്നതാണ് റോസ് വാട്ടർ ഇനി ഉണ്ടാക്കി നോക്കട്ടെ ആനിയമ്മേ ഹാപ്പി ക്രിസ്മസ്🌲🌲🌲
@LeafyKerala4 жыл бұрын
ഒരുപാട് സന്തോഷം ഡിയർ 🥰🥰🥰🥰🥰Thanks dear 🥰😍
@sonaohsana_haezel69284 жыл бұрын
Chechi, ചേച്ചിടെ kitchen നും പാത്രങ്ങളും എനിക്ക് ഭയങ്കര ഇഷ്ടായി ❤️
@LeafyKerala4 жыл бұрын
ഒത്തിരി സന്തോഷം ❤❤❤
@rajasrees66494 жыл бұрын
വളരെ നന്നായിരുന്നു ആനിക്കുട്ടി 👌👌
@LeafyKerala4 жыл бұрын
ഒത്തിരി സന്തോഷം 🥰🥰🥰
@sheenusachin98024 жыл бұрын
Eaniku nigalda character bayagara ishtapetu sathyam.
@LeafyKerala4 жыл бұрын
🥰🥰🥰🥰
@anakhasabu19584 жыл бұрын
Hai chechi 😍vedios okke othiri ishtaman
@LeafyKerala4 жыл бұрын
ഒരുപാട് സന്തോഷം ഡിയർ 🥰🥰🥰🥰🥰
@itsskunjuzzworld57054 жыл бұрын
I will try
@LeafyKerala4 жыл бұрын
🥰🥰🥰🥰👍
@anilkumarak32644 жыл бұрын
Ok. 👍
@LeafyKerala4 жыл бұрын
🥰🥰🥰🥰🥰
@chandrankumar17343 жыл бұрын
Voic super
@simiullas23634 жыл бұрын
നല്ല ഒരു അറിവ്
@LeafyKerala4 жыл бұрын
🥰🥰🥰🥰👍
@chinjuchinju23164 жыл бұрын
Super Rose🌹🌹
@LeafyKerala4 жыл бұрын
ഒത്തിരി സ്നേഹം 😍🥰
@faalimstories4 жыл бұрын
Appazhe aniyamma suprr😍♥️
@LeafyKerala4 жыл бұрын
🥰🥰🥰🥰
@kunjattasworld99454 жыл бұрын
Superrrrrbbb superrrrrbbb
@LeafyKerala4 жыл бұрын
Tq dear for the support 🥰❤️🥰
@remyaanil123 Жыл бұрын
Superb
@renukarameshmalviya97084 жыл бұрын
Backround music സൂപ്പർ.. Traditional feel,...
@LeafyKerala4 жыл бұрын
ഒരുപാട് സന്തോഷം ഡിയർ 🥰🥰🥰🥰🥰
@malavika.rmidhun29164 жыл бұрын
Adipoli checiiii👌👌👌👌
@LeafyKerala4 жыл бұрын
🥰🥰🥰🥰
@anisreemanohar32234 жыл бұрын
❤❤❤soopr
@minijaims1971 Жыл бұрын
Anni good
@aleenaaleena82074 жыл бұрын
ആനിയമ്മേ വീഡിയോ അടിപൊളി.എന്റെ വീട്ടിൽ ind rose. Appo എന്തായാലും try cheyyanam
Thank you very much . First time seeing your video very nice .
@LeafyKerala3 жыл бұрын
Tq so much ❤😘❤
@memyentertainment40304 жыл бұрын
ആനി ചേച്ചി വീട്ടിൽ ഇല്ലാത്ത ഐറ്റംസ് ഒന്നും ഇല്ലാലെ.. കാണുമ്പോൾ തന്നെ അസൂയ തോന്നാട്ടോ 😊എന്ത് രസാ ആ റോസ് നിൽക്കുന്നത് കാണാൻ 😍😍ഹാ ഇനി എന്തായാലും കയ്യിലെ പൈസ മുടക്കി റോസ് വാട്ടർ വേടിക്കണ്ടല്ലോ.. എന്തായാലും try ചെയ്യും.. ആനി ചേച്ചി നിങ്ങൾ ഒരു സംഭവമാട്ടോ 😍😍😍😍😍😍😍❤❤❤❤❤❤❤❤❤❤❤❤
@LeafyKerala4 жыл бұрын
ഒരുപാട് സന്തോഷം ഡിയർ 🥰🥰🥰🥰🥰
@baburs62144 жыл бұрын
വീണ്ടും #സ്പെഷ്യൽആനിയമ്മ ഇനി അങ്ങനെ മതി.....👍 ഈ ആനിയമ്മ കാരണം ഇനി വീടുകളിൽ ഭംഗിക്ക് നട്ടുവളർത്തിയിരുന്ന റോസാച്ചെടിയിൽ പൂവിനു പകരം മുള്ളും ഇലയും മാത്രമേ കാണൂൂൂൂൂ...എങ്കിലും വളരെ ലളിതമായ പരിപാടി കോള്ളാം 👌👌
@LeafyKerala4 жыл бұрын
അയ്യോ 🙆 ഒരു നല്ല കാര്യത്തിന് അല്ലെ പോട്ടെ 😅😄😜
@baburs62144 жыл бұрын
@@LeafyKerala മുഖവും വെളുക്കും മുറ്റവും വെളുക്കും...ആആ പോട്ടേ.....
@rajeji18354 жыл бұрын
Good idea 👍
@LeafyKerala4 жыл бұрын
Thanks dear 🥰😍
@varshavarshac89454 жыл бұрын
ഇതൊന്നും ഉണ്ടാക്കി നോക്കാൻ വേണ്ടിട്ടൊന്നും അല്ല. ഇച്ചിരി നേരം ചേച്ചിടെ വർത്തമാനം കേട്ടിരിക്കാലൊ എന്നു കരുതിട്ടാ വീഡിയോ കാണുന്നത്....love you chechiiii🥰🥰
@LeafyKerala4 жыл бұрын
ഒരുപാട് സന്തോഷം തോന്നുന്ന വാക്കുകൾ സ്നേഹം മാത്രം 🥰🥰🥰🥰❤️👍
@sightsvideo4 жыл бұрын
യൂറ്റൂബർ എന്ന നിലയിൽ മാത്രമല്ല നല്ല ഒരു പൂന്തോട്ടവും നിർമ്മിച്ച് ആളുകൾക്ക് വലിയ പ്രചോദനമായിരിക്കുന്നു .പ്രകൃതിദത്തമായ വസ്തുക്കൾ ഉപയോഗിക്കുവാൻ പ്രോത്സാഹിപ്പിക്കുതിന് 100 മാർക്ക്
Aa adukkalayum manpathrangalum aanu ente favourite 🥰avde dnth undakyaalum oru prathyeka rasam aanu🤗..pinne rosewater 👌🌹🌹
@LeafyKerala4 жыл бұрын
ഒരുപാട് സന്തോഷം ഡിയർ 🥰🥰🥰🥰🥰
@anoopprabhakaran67254 жыл бұрын
First scenes പണ്ടത്തെ Doordarshan pgm pole തോന്നി enik..😍 😍 😍 😍
@LeafyKerala4 жыл бұрын
സത്യം നൊസ്റ്റാൾജിയ ❤️❤️
@enjoyinglifewithachuzzammu13003 жыл бұрын
Haii super super super super🥰🥰🥰🥰🥰
@tomperumpally67504 жыл бұрын
...അങ്ങിനെ, റോസ് വാട്ടറിന്റെ കാര്യത്തിലും ഒരു 'തീരുമാനമായി'.. ആശംസകൾ. .., വീഡിയോയ്ക്കും, ആ പശ്ചാത്തല സംഗീതത്തിനും... ഒപ്പം, 'കിടുക്കാച്ചി' ക്രിസ്മസ് ആശംസകളും..
@LeafyKerala4 жыл бұрын
🥰🥰🥰🥰
@AnasAnas-ub3tp4 жыл бұрын
Super
@LeafyKerala4 жыл бұрын
Tq dear for the support 🥰❤️🥰
@lathathulasi3934 жыл бұрын
i will do
@annrose52274 жыл бұрын
Hai Aniyammee supper
@LeafyKerala4 жыл бұрын
🥰🥰🥰🥰🥰
@annrose52274 жыл бұрын
@@LeafyKerala swantham nattukariyyaa
@ITS_SHORTS1553 жыл бұрын
Mugam velukkaan B6 12 install cheythal mathi
@saranyaammuzzz1233 жыл бұрын
🤣
@manjushamanju42453 жыл бұрын
Face to face kaanumbol enth cheyyum
@zareenaabdullazari.58064 жыл бұрын
Rose water undakkan padichu tnq aanie. ❤💐
@LeafyKerala4 жыл бұрын
Thanks dear 🥰😍ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ 🥰🥰🥰🥰
@valsalavalsu53114 жыл бұрын
👌👌👌👌👌...കുഞ്ഞു മറിയക്കുട്ടി സുഖമായിരിക്കുന്നോ....
@LeafyKerala4 жыл бұрын
സുഖം 🥰🥰🥰🥰❤️❤️❤️👍
@Linsonmathews4 жыл бұрын
ആനി ചേച്ചിയേ.... ഹാപ്പി ക്രിസ്മസ് ആശംസകൾ 🤗❣️
@LeafyKerala4 жыл бұрын
ഇച്ചായൻ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ 🥰🥰🥰
@ebookmummy4 жыл бұрын
Nice one
@sindhudhanapal65024 жыл бұрын
Aaniyamme mariyakutti nthoparayunnu aaniyammaku pakaram vekkan vere arumilla so cute 💕❤️💕❤️💞🥰🥰🥰💞💕❤️god bless you
@LeafyKerala4 жыл бұрын
ഒരുപാട് സന്തോഷം ഡിയർ 🥰🥰🥰🥰🥰
@helnajoseph24124 жыл бұрын
Adipoli 🤩
@LeafyKerala4 жыл бұрын
🥰❤️❤️❤️
@shefipanavoorphotography34753 ай бұрын
Aloevera jel making vedio idumo
@pradeepk.r82424 жыл бұрын
പനിനീര് തെളി ആനീ ....... ഇവിടെ തെളി ആനീ പനിനീര്😎😎😎 സൂപ്പർ👍👍👍👍
@LeafyKerala4 жыл бұрын
😄😅😜😜😜😜😜🙆🙆🙆🙆🙆
@amalmurali2914 жыл бұрын
Waiting for Xmas spl video😊
@LeafyKerala4 жыл бұрын
തീർച്ചയായും ഡിയർ 🥰🥰🥰🥰
@beautifulsong14394 жыл бұрын
ആനിയമ്മോ advanced happy Christmas
@LeafyKerala4 жыл бұрын
Thanks dear 🥰😍
@kausalliaparmeswaran84703 жыл бұрын
You are beautiful like rose flower
@anjanak.p39054 жыл бұрын
Super 🥰
@LeafyKerala4 жыл бұрын
Thanks dear 🥰😍
@minishibuvlogs57034 жыл бұрын
Supar mole super
@LeafyKerala4 жыл бұрын
🥰🥰🥰🥰
@kalavarathanthram10433 жыл бұрын
റോസ് വാട്ടർ സൂപ്പർ👍
@alvlogs58414 жыл бұрын
Ithu kaanumbol manasinorusugham
@LeafyKerala4 жыл бұрын
🥰🥰🥰🥰
@akhilaakhila76594 жыл бұрын
New subscriber🙋
@LeafyKerala4 жыл бұрын
ഒത്തിരി സ്നേഹം നമ്മുടെ കുടുംബം ഒന്നുടെ വലുതായീ 😍😘😍😘😘😍😘😍😘😘😘😘😘😘welcome ❤❤❤❤