... തിരക്കു പിടിച്ച ഒരു ദിവസത്തിന്റെ ഇടവേളയിൽ, സമയമുണ്ടാക്കി കാണുകയാണ്. ഉണക്ക ഇറച്ചിയാണ് ഇന്നത്തെ താരം എന്നത് കൊണ്ട്, കാണാതിരിക്കാൻ ആവില്ലല്ലോ.. കാരണം, ഏത് കാലത്തും 'വല്ലാത്തൊരു വികാരം' തന്നെയാണ് 'ഇദ്ദേഹം'. ഒറ്റ കുഞ്ഞിക്കഷണം ഇറച്ചി മതി, ഒരു പ്ലേറ്റ് കഞ്ഞി കഴിക്കാൻ. അതൊരു ചെറിയ കഷണം ഞെരടിയെടുത്ത്, നല്ല മഴയുള്ളൊരു രാത്രി, ചൂടു കുഞ്ഞിയുടെ കൂടെ......, 'പിന്നെ ഒന്നും കാണില്ലെന്റെ സാറേ"...😃😃😂.. വീഡിയോ 'റിയലി നൊസ്റ്റു', ആനിയമ്മേ...❤️❤️😍
@LeafyKerala2 жыл бұрын
അത് കാഴ്ച്ചതുകൊണ്ട് ജീവിതം വേസ്റ്റ് ആകാത്ത എന്നേ പോലെ തന്നെ അല്ലേ same pitch ❤❤❤❤❤❤❤❤❤❤❤
@karthiksudhir77262 жыл бұрын
Were re e re wèe3eeeeeee
@jessyissac5842 жыл бұрын
P
@jessievasu20702 жыл бұрын
First time seeing dried beef preparation ! Good Video ! How to contact you??
@reenajose55282 жыл бұрын
Sathyam para
@behappywithme15092 жыл бұрын
ജീവിതത്തിൽ ഒരിക്കൽപോലും കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത സംഭവങ്ങൾ ഉണ്ടാക്കി മനുഷ്യനെ കൊതിപ്പിക്കുവാണോ കൊച്ചേ നീ
@LeafyKerala2 жыл бұрын
😅😜😄
@jobinsgeorge86452 жыл бұрын
സൂപ്പർ ഐറ്റം.... ഒരുപാട് കഴിച്ചിട്ടുണ്ട്... ചേച്ചി പറഞ്ഞതുപോലെ ഇത് ഒരു തവണ എങ്കിലും കഴിക്കാത്തവരുടെ ജന്മം വേസ്റ്റ് എന്നൊക്ക വേണമെങ്കിൽ പറയാം... അത്രമേൽ സൂപ്പർ...
@sanadhsachu54392 жыл бұрын
എന്റെ ഭർത്താവ് കുറെ നാളായി പറയുന്നു ഉണക്ക ഇറച്ചി ഉണ്ടാകാൻ എങ്ങിനെ എന്ന് അറിയില്ലായിരുന്നു very very thanks ഇങ്ങിനെ ഒരു video ചെയ്തതിന് എന്തായാലും ഞാൻ try ചെയും തീർച്ച ദൈവം അനുഗ്രഹിക്കട്ടെ
@ckrarichan55073 ай бұрын
2വർഷം ആയി, ഉണ്ടാക്കിയോ?.. Taste എങ്ങനെ? മറുപടി കണ്ടില്ല 😂
@allgaimer2 жыл бұрын
ഉണക്ക ഇറച്ചി തിന്നുന്ന എക്സ്പ്രഷൻ വാളം പുളി കഴിക്കുന്നത് പോലെ ആണെന്ന് തോന്നി. പക്ഷേ നിങ്ങടെ സ്പീച്ച് ഇംഗ് അത് പൊളി ആയിരുന്നു. എന്റെ വായിലൂടെയും ഒരു ടൈറ്റാനിക് ഓടി. എന്തായാലും ഈ മഴ മാറിയിട്ട് ഞാനും ഉണക്കി റെഡിയാകും. Thank you. Special thanks
@ckrarichan55073 ай бұрын
നിങ്ങൾ ഉണഗിയോ, അതോ ഇറച്ചി ഉണങ്ങിയോ? Taste എങ്ങനെ 😂
@sneh_sham__vlogs2 жыл бұрын
Njangalum undakkarund...... Njan ടൗണിൽ ആണ് ജനിച്ചു വളർന്നത് ഹസ്ബന്റിന്റെ വീട് നാട്ടുമ്പ്രദേശത്തു ആണ്..... എറണാകുളം ഇടുക്കി ബോർഡർ മുള്ളിരിങ്ങാട്.... കോട്ടപ്പാറ അടുത്താണ്..... അവിടെ കെട്ടികഴിഞ് ചെന്നപ്പോ എനിക്ക് അച്ഛൻ ഉണ്ടാക്കി തന്നു..... ഞാൻ ഈ പിസ്സ യും ബർഗറും കഴിച്ച അവിടെ ചെന്ന് ഇതുപോലെ നാവിൽ രുചിയുള്ള നാടൻ ഭക്ഷണങ്ങൾ കഴിക്കാൻ പറ്റി..... 😍😍😍😍😍😍😍😍😍എപ്പോഴും കൊതിയുണ്ട് ഒണക്കിറച്ചി ഒക്കെ ഒന്ന് കഴിക്കാൻ.... Nxt മന്ത് എനിക്ക് ഡെലിവറി ആണ്... ഇപ്പൊ എറണാകുളം ആലുവയിൽ ആണ്... എന്റെ വീട്ടിൽ.......
@sujithraaneeshsuji356811 ай бұрын
ചേച്ചി പൊളിയാട്ടോ തനി നാടൻ സംസാരം കൊള്ളാം
@tgno.16762 жыл бұрын
ഞാൻ കഴിച്ചിട്ടില്ല ഇതുവരെ, സംഭാഷണം അടിപൊളി 😂😂😂👍
@Blessan_ Жыл бұрын
ആദ്യമായി ഉണക്കിറച്ചി കഴിച്ചത് 25 വര്ഷം മുൻപ് ഹോസ്റ്റലിൽ വെച്ചാണ് ! നല്ല പൊളി സാധനം ! ഇറച്ചി കൂട്ടാനില്ലാതെ വരുമ്പോ എടുത്തു വറക്കണം 👌🏽👌🏽👌🏽
@realgamer49092 жыл бұрын
ഇ ചേച്ചി ഒരു സംഭവം തന്നെ ഞാനും ഇതുവരെ കഴിഞ്ഞിട്ടില്ല കണ്ട പോൾ കൊതിയായി 😋😋
@vrambika14074 сағат бұрын
ഞാൻ കുഞ്ഞായിരിക്കുമ്പോൾ കഴിച്ചിട്ടുണ്ട് നല്ല ടൈറ്റാഇപ്പോഴും ഓർമ്മയുണ്ട്❤❤❤❤
@sujithchandran27702 жыл бұрын
അടിപൊളി..... മനസിലാകുന്ന രീതിയിൽ നല്ല അവതരണം.....👍
@mumtajbasheer79632 жыл бұрын
Uppukandam uyer
@kamarudheenpanambra34632 жыл бұрын
ഈ അറിവ് ആദ്യമായിട്ടാണ്. ഒരു പാട് നന്ദി. ഒന്ന് പരീക്ഷിക്കും. ഉറപ്പ്.
@sunijohn99292 жыл бұрын
പണ്ടൊക്കെ ഉണ്ടാകുമായിരുന്നു. ഇപ്പോ കണ്ടപ്പോൾ കൊതി പെരുത്തു
@VijayraghavanChempully Жыл бұрын
അവതരണം ഒരു രക്ഷയുമില്ല👍👍👍
@inshasworld922 жыл бұрын
ഇതുവരെ കഴിക്കാത്ത ഞാൻ 🥴😋
@shahanathasni29212 жыл бұрын
Njanum
@karthikeyanasari8901 Жыл бұрын
ഹലോ എന്തായാലും ഇയാൾ ഒരു സംഭവം തന്നെ കേട്ടോ അടിപൊളി കേട്ടോ അടിപൊളി എന്തായാലും ഇതുവരെ ഓൺ ആകാശ കേട്ടോ എഡിറ്റിംഗ് ഇത് എവിടെ സ്ഥലം ആദിവാസി കോളനി ആണോ അതെ കാട്ടിനുള്ളില് ഒരു വീടാണോ എന്തായാലും വീഡിയോ അടിപൊളി കേട്ടോ എന്താ അതുപോലെ ശ്രമിക്കാം കേട്ടോ
@chechupk9748 Жыл бұрын
Njanum
@vineethak3298 Жыл бұрын
ഞാനും
@sithoshsuguthan14352 жыл бұрын
ഉണക്കയിറച്ചി തയ്യാറാക്കുന്ന വീഡിയോസ് കണ്ടിട്ടുണ്ട്...പക്ഷേ നല്ല അവതരണം... 👍👍👍 സൂപ്പർ ഇതുവരെ ചെയ്തുനോക്കാൻ പറ്റിയിട്ടില്ല... കഴിച്ചിട്ടുണ്ട് ധാരാളം... ചുട്ട ഇറച്ചിയിടിച്ചു ഉള്ളിയും,,മുളകും വെളിച്ചെണ്ണയിൽ മൂപ്പിച്ച് വഴറ്റിയിടുക്കും... ഭക്ഷണത്തിനൊപ്പം കഴിക്കാൻ ഇത്രയും ടേസ്റ്റ് ഉള്ള വേറെയൊന്നും ഉണ്ടാകില്ല... 👍👍👍
@7.44_lyrics_x2 жыл бұрын
ഞാൻ ആദ്യമായാണ് ഉണക്ക ഇറച്ചി കാണുന്നത് ഉറപ്പായും ചെയ്തു നോക്കും 👌🏻
@byshapv67159 ай бұрын
Poliyattoo njngl undakarund
@AncySebastian-r5q Жыл бұрын
Aaniyammayude അവതരണം വളരെ ഇഷ്ട്ടപെട്ടു. ഒത്തിരിക്കാലമായി ഉണക്കിറച്ചി കഴിച്ചിട്ട്. തീർച്ചയായും ഉണ്ടാക്കി കഴിക്ക്കും. 👍👌
@rasheedrasheed8459 Жыл бұрын
കുട്ടിയുടെ ഹായ് ക്ക് ഇരിക്കട്ടെ 👍🏻ലൈക് ❤️😊
@archanasoman9762 жыл бұрын
ആനിയമ്മ ഒരു സൗബവം തന്നെ 👌👌👌👌👌👌👌
@jayanvalsalan24782 жыл бұрын
ഞാൻ കഴിച്ചിട്ടുണ്ട് ഹോ ആ ടെയ്സ്റ്റ് ഇപ്പോഴും ഉണ്ട് നാവിൽ 🤤
@mystery_of_.unknown._2 жыл бұрын
ഞാൻ ഇത് ഇതുവരെ കണ്ടിട്ടില്ല കണ്ടപ്പോൾ സൂപ്പർ
@sunilsankar98472 жыл бұрын
😋😋കേട്ടിട്ടേയുള്ളു ഇപ്പോൾ കാണാൻ സാധിച്ചു പക്ഷേ കഴിക്കാൻ പറ്റിയില്ല
@sandeeppk70542 жыл бұрын
ഞാൻ ആദ്യമായിട്ടാണ് ഉണക്ക ഇറച്ചി ഇങ്ങനെ കാണുന്നത്
@LeafyKerala2 жыл бұрын
😅😜😄🙆
@jessievasu20702 жыл бұрын
I never seen or heard making dried beef !
@യൂസഫ്സഫിയ2 жыл бұрын
Aadyamayitaa
@shilpavaava65192 жыл бұрын
ഞാൻ ഇത് കഴിച്ചിട്ടുമില്ല കണ്ടിട്ടുമില്ല 😥😥😥🤣
@viralcutsmedia40232 жыл бұрын
അടിപൊളിയാണ്
@rahmanmuhamed56192 жыл бұрын
ഇത് കണ്ടിട്ട് എന്റെ വയറ് നിറഞ്ഞു നന്ദി പെങ്ങളേ
@reejavidyasagar38322 жыл бұрын
ഇതുവരെ കഴിച്ചിട്ടില്ല ആനി പറഞ്ഞതു പോലെ 1 കിലോ വാങ്ങി എന്തായാലും ഉണ്ടാക്കി നോക്കും 👌👌
@aydinzaan95162 жыл бұрын
Adhe nokkanam
@sreelakshmikm34732 жыл бұрын
ഞാൻ കഴിച്ചിട്ടുണ്ട്. നല്ല ടേസ്റ്റാണ്
@LeafyKerala2 жыл бұрын
❤️❤️❤️❤️👍
@PS-wz9fc2 жыл бұрын
Ente nostalgic .. Valiammachi, village, Christmas.. Unkaka erachi.. Super taste.👌👌👌.
@babitha.k4915 Жыл бұрын
Enikku kazhikkan agraham undu chechi....thayo..😋
@josephvsjoseph3552 жыл бұрын
അടിപൊളി ചേച്ചി ആ നിഷ്കളങ്കമായ സംസാരം ഒത്തിരി ഇഷ്ടപ്പെട്ടു
@LeafyKerala2 жыл бұрын
🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️
@rcbtechmalayalam10752 жыл бұрын
Poli item aadhyamayatto ingane oru item kanunne thankuuu
@aadhillatheef1062 жыл бұрын
വെളിച്ചെണ്ണ ഒഴിക്കേണ്ടതില്ല.. ചുട്ടത് നല്ലതാണ്..എണ്ണയിൽ വറുത്തു കോരിയാലും നല്ലത്..ആണ്..ഇത് അടിപൊളി രുചിയാണ്..ആനിയമ്മ ഇതൊക്കെ കഴിച്ചു കണിച്ചു വല്ലാതെ കൊതിപ്പിക്കുന്നുണ്ട് ട്ടോ
@നെല്ലിക്ക-ച7ഹ2 жыл бұрын
ചേച്ചീ ഇതാദ്യമാണ് കാണുന്നത് .... 👍👍👍 സൂപ്പർ 👍💕
@LeafyKerala2 жыл бұрын
🥰🥰🥰
@kuwaitkuwait34282 жыл бұрын
ഞാൻ ആദ്യമായി കാണുകയാണ്. സൂപ്പർ പൊളിച്ചു!നാവിൽ സത്യമായി വെള്ളം വന്നു 👍👌
@srainisareesh2 жыл бұрын
ആനിയമ്മേടെ എല്ലാ Vedio കളും ഞാൻ കാണാറുണ്ട്. ഒത്തിരി ഇഷ്ട്ടമാണ്. 💖💖💖
@LeafyKerala2 жыл бұрын
🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️
@aydinzaan95162 жыл бұрын
👍
@jishat.p61017 ай бұрын
അയ്യോ..... കൊതിയാകുന്നേ... 😋😋😋😋
@anuradhamr53992 жыл бұрын
Kothiyavunnu. Super
@travelfreeworld8226 Жыл бұрын
എനിക്കേറ്റവും ഇഷ്ടമുള്ള സാധനമാണ് കഴിച്ചിട്ടുമിണ്ട് ഇപ്പോൾ കാണുമ്പോൾകൊതിയാവുന്നു ആരുംകാണാതെ തിന്നോ ട്ടോ
@commentred64132 жыл бұрын
കഴിച്ചിട്ടില്ല പക്ഷേ ആനിയമ്മ പറഞ്ഞു കൊതിപ്പിച്ചു ഇനി ഉണ്ടാക്കി നോക്കും
@LeafyKerala2 жыл бұрын
തീർച്ചയായും താങ്ക്സ് ഡിയർ 🥰🥰❤️👍
@princepulikkottil80502 жыл бұрын
ഇത് കലക്കി ട്ടോ 👌
@divyamaria76662 жыл бұрын
പണ്ട് സ്കൂളിൽ ചോറിനു കൊണ്ടുപോകാൻ ഇത് മാത്രം മതിയാരുന്നു.... നൊസ്റ്റാൾജിയ 👌
@rajilarahman102 жыл бұрын
ഇതൊരു പുതിയ അറിവാണ് എനിക്ക്... അങ്ങോട്ടു വന്നാലോ... കൊതിയാവുന്നു കണ്ടിട്ടു...
@LeafyKerala2 жыл бұрын
Always welcome ❤️❤️❤️❤️👍
@sreelathas11312 жыл бұрын
മറിയക്കുട്ടി ആനിയമ്മയെ പോലെ മിടുക്കി . ❤️❤️❤️❤️😘
@LeafyKerala2 жыл бұрын
❤️❤️❤️❤️
@roshima042 жыл бұрын
കിട്ടാൻ എന്തേലും വഴി ഉണ്ടോ
@merlin35152 жыл бұрын
ആദ്യമായി ട്ടാണ്ഇങ്ങനെകാണുന്നത് പുതിയ അറിവ്...
@LeafyKerala2 жыл бұрын
❤️❤️❤️
@nervesandminds Жыл бұрын
THIS IS EXACTLY HOW MY GRANDMOTHER USED TO MAKE IT. THANK YOU FOR SHARING.
@alip98152 жыл бұрын
ഉണക്കയിറച്ചി ഇതുവരെ കണ്ടിട്ടില്ല കഴിച്ചിട്ടുമില്ല. എന്നാൻ ചേച്ചി കഴി ക്കുന്നത് കണ്ട് വായി ൽ വെള്ളം വന്നു. വാളൻപുളി കഴിക്കുന്നത് പോലെയാണ് ചേച്ചി കഴി ക്കുന്നത് ഞാൻ ആ ദ്യമായാണ് ചേച്ചി യുടെ വീഡിയോ കാണുന്നത് ഇഷ്ടപ്പെട്ടു നല്ല അവതരണം
@LeafyKerala2 жыл бұрын
ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
@sheenasivadasan90442 жыл бұрын
എന്റെ ഫേവറിറ്റ് ഐറ്റം, വായിൽ കപ്പൽ ഓടി 😋😋
@LeafyKerala2 жыл бұрын
😅😜😄🙆🙆🙆
@sairabanu95529 ай бұрын
ആനി മ്മസൂപ്പർ❤❤❤
@ROYAL_62822 жыл бұрын
വായിൽ വെള്ളം വന്നു ആനിയമ്മ കഴിക്കുന്നത് കണ്ടപ്പോൾ, കൊതിപ്പിച്ചു കളഞ്ഞു 😋😋😋i👌😍
@bhaskardas64922 жыл бұрын
നല്ല അവതരണം. പുതിയ അറിവ്. Thanks.
@LeafyKerala2 жыл бұрын
ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
@Kalpakasuresh2 жыл бұрын
നിങ്ങൾ പൊളിയാണ് 🥰👍
@sindhutomy165210 ай бұрын
ചക്കരെ കൊതിപ്പിക്കല്ലേ
@binuthanima49702 жыл бұрын
ഉണക്കയിറച്ചി കഴിച്ചിട്ടുണ്ട് സെറ്റാക്കുന്നത് കാണുന്നത് ഇതാദ്യം ആണ് ഇതെവിടെയാ, ഈ ചാനൽ കാണുന്നത് ആദ്യം ആണ് നന്നായിട്ടുണ്ട്
@LeafyKerala2 жыл бұрын
ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
@avigatoff66422 жыл бұрын
ആദ്യമായി കാണുകയാണ്
@mehroossameer34402 жыл бұрын
ഇത് ആദ്യ മായി കാണുന്നതാണ് അതും ബീഫ് കഴിക്കതാ ഞാൻ 😍😘😋😋
@radhikav78132 жыл бұрын
Njanum
@ambilysanil27052 жыл бұрын
ഞാൻ ആദ്യാമായിട്ട് ആണ് കാണുന്നത് എന്നാലും 👌👌👌
@LeafyKerala2 жыл бұрын
😅😜😄🙆👍
@Ashamanu.6662 жыл бұрын
എന്റമ്മോ വായിൽ വെള്ളം വരുന്നു. ഞാൻ കേട്ടിട്ടുണ്ട് ഇപ്പോഴാ കാണാൻ പറ്റിയത്.😋😋😋😋😋
@LeafyKerala2 жыл бұрын
❤️❤️❤️👍
@bennyjoseph67242 жыл бұрын
So super Ingane kothyppikkalle ponne
@aldenjohnjerin95352 жыл бұрын
എന്റെ nostu ഐറ്റം ആണ് ചേച്ചി.... 🤤🤤ഇപ്പോ കഴിച്ചിട്ട് കുറെ നാളായി....ഉണ്ടാക്കിയിട്ടും 🥰
@meenananekar54932 жыл бұрын
Please send me some dry 🥩meat. I love😘😄❤ to et this fact I am knowing at my Old age. Please send me👨💻
@LeafyKerala2 жыл бұрын
It is really expensive and if U need it i will send you some.im not a business person. Contact me on 7012879478
@smithamartin33852 жыл бұрын
@@LeafyKerala chechy enikk idi irachi alpam ayachu tharamo
@battlemistress19482 жыл бұрын
Same😍😋
@manjumanoharan21752 жыл бұрын
Oro video onninonne mecham kandite vayil vellam vannu Ruchi ariyanjittukudi. Super
@LeafyKerala2 жыл бұрын
🥰🥰🥰
@vineethajibin95792 жыл бұрын
ഇച്ചിരി തരാം കെട്ടോ എന്ന് പറഞ്ഞല്ലോ അപ്പൊ തന്നെ മനസ് നിറഞ്ഞു. ആനിയമ്മ പൊളിയാണ് കിടുവാണ് 💜💜💜❤️❤️❤️
@LeafyKerala2 жыл бұрын
🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️
@ziyasiya9365 Жыл бұрын
Ithuvare kazhikatha perupolum ipo kelkunna njan😊
@santhoshkondotty92442 жыл бұрын
Kandaale ariyaam pwoli item
@അവിലുംമലരുംപിന്നെകുന്തിരിക്കം2 жыл бұрын
അടിപൊളി സാധനമാണ്, കിടിലൻ ടേസ്റ്റ്, പക്ഷേ നല്ല മൂപ്പുള്ള പോത്ത് ഇറച്ചി കിട്ടണം,4kg ക്ക് 1kg ഉണക്ക ഇറച്ചി കിട്ടും, എന്റെ മോളൊക്കെ ചെറുപ്പത്തിൽ പല്ലുമുളക്കുന്നതിനു മുൻപ് ഇതു കഴിക്കാൻ വേണ്ടി വാശി പിടിക്കുമ്പോൾ, ചവച്ചിട്ടു കൊടുത്തിട്ടുണ്ട്, ചെറിയ ഉള്ളി കൂട്ടി വെളിച്ചെണ്ണയിൽ വറുക്കണം 👌👌👌👌👌👌
@sareenakp35332 жыл бұрын
Njan aadhyamayittanu unakka irachi kanunnath🙌🙌🙌
@LeafyKerala2 жыл бұрын
ആണോ 🙆
@sajithsabarinathan14362 жыл бұрын
ഞാൻ ഇത് വരെ കഴിച്ചിട്ടില്ല കണ്ടപ്പോൾ തന്നെ വായിൽ വെള്ളം ഉറി ❤❤❤👍
@kadhikanjoseputhumangalam26102 жыл бұрын
സൂപ്പർ ആദ്യമായ് കാണുകയാണ് പറഞ്ഞ് കേട്ടിട്ടുണ്ട് ഇപ്പോൾ കാണാനും പറ്റി. ആനിക്ക് അഭിനന്ദനങ്ങൾ
@sumijohn2019official2 жыл бұрын
ഭയങ്കര ഇഷ്ടമാണ്..
@yatricks27542 жыл бұрын
എന്റെ ചെറുപ്പത്തിൽ വീട്ടിൽ ചോറിന് എന്നും കൂട്ടായി ഇവനുണ്ടാവും 🤤🧐
@LeafyKerala2 жыл бұрын
🥰🥰🥰👍
@ayrustv89062 жыл бұрын
20 years before i eat this, recipe of my grandmother,, good memmories,,
@rasheedechi65342 жыл бұрын
ഏ ച്ചി ക്ക് കൊതി കൂ ടും, ഹാ സൂ പ്പ ർ
@neog34612 жыл бұрын
ചേച്ചി വളരെ പോസിറ്റിവ് ഫീൽ ആണ്. ഫുൾ സപ്പോർട്ട്
@nelsonarakkal1753Ай бұрын
Super super ❤❤❤❤❤🎉🎉🎉
@drishya35182 жыл бұрын
ആനിയമ്മേ നിങ്ങൾ പോളിയാണ് അമ്മേ poliyannu❤❤❤❤❤
@JoseNellangavil5 ай бұрын
SooPER🎉❤
@antosebastian54242 жыл бұрын
അരകല്ലേൽ വച്ച് ചതയ്ക്കുന്ന കൂട്ടത്തിൽ ഒരു പച്ചമുളക് - കാന്താരി ഉണ്ടെങ്കിൽ കേമം - വച്ച് ചതച്ചാൽ അടി പൊളിയാണു കേട്ടോ🌹
@BaburajPullani Жыл бұрын
സൂപ്പർ 👌
@vishnupadmakumar2 жыл бұрын
കിടു ❤😍👌
@bindustudio37702 жыл бұрын
ആ achaachanu ഒരു സല്യൂട്ട്
@riljatk44742 жыл бұрын
ഒണക്ക ഇറച്ചി ചുട്ട് ചതക്കുമ്പോൾ രണ്ടു കാന്താരി മുളക് കൂടി ചേർത്ത് ചതക്കുക, എന്നിട്ട് വെളിച്ചെണ്ണ ചേർക്കുക, എന്റെ പൊന്നോ ഒരു രക്ഷയുമില്ല 🤤🤤