മൽസ്യ കൃഷിയുടെ ഗുരു ആനി ചേച്ചി😍😍✌️✌️ ഇവിടെ ആനി ചേച്ചി ഫാൻസ് ഉണ്ടേൽ ലൈക്ക് അടിക്ക്❤️❤️
@LeafyKerala4 жыл бұрын
സ്നേഹം ഉണ്ട് ട്ടോ 😍😍😍👍 ഒപ്പം സന്തോഷവും
@AbdulJabbar-hw2bd4 жыл бұрын
പെങ്ങള് കുട്ടിയും സുഖം തന്നെയല്ലേ മീൻ കൃഷി യെ മീൻ കൃഷിയെ കുറിച്ചുള്ള അവതരണം 👍👍👍
@LeafyKerala4 жыл бұрын
സന്തോഷം ട്ടോ 😍😍😍👍
@akshaymanoj36064 жыл бұрын
Enikku help venam , njanum startingil annu
@LeafyKerala4 жыл бұрын
♥️
@rajithasasikumar7144 жыл бұрын
ഇത്രയും അമർത്ഥമായി യൂട്യൂബ് ചാനൽ ഉള്ളവർ വിരലിൽ എണ്ണാവുന്നവർ മാത്രം, നന്നായിട്ടുണ്ട് ആനി 👍
@LeafyKerala4 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍👍thanks dear
@babupk95424 жыл бұрын
kzbin.info/www/bejne/m5bSc5KwgruXY68
@santhoshkumarperinthalmann11764 жыл бұрын
ഈ രീതിയുള്ള കൃഷിയെ കുറിച്ചുള്ള രണ്ടു വശങ്ങളും സത്യസന്ധമായി തുറന്ന പറഞ്ഞുള്ള ഈ വീഡിയോ നന്നായിട്ടുണ്ട്
@LeafyKerala4 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍👍thanks dear
@-90s564 жыл бұрын
ചേച്ചി വീഡിയോയുടെ തുടക്കത്തിൽ പറഞ്ഞത് ശരിയാ ഇതൊക്കെ കാണുമ്പോൾ പലരും വിചാരിക്കും. ഇതിനൊന്നും വല്യ ചിലവും ബുദ്ധിമുട്ടും ഒന്നുമില്ല വെറുതെ മീനിനെ പിടിച്ചു വെള്ളത്തിൽ ഇടുക വെറുതെ ഇരിക്കുക ക്യാഷ് ഉണ്ടാക്കുക എന്ന വിചാരം എല്ലാവരിലും ജനിപ്പിക്കും. പക്ഷേ ഈ വീഡിയോ കാണുന്നതിലൂടെ ഇതിന് അതിന്റെതായ ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് കുറച്ചു പേർക്കെങ്കിലും അറിയാൻ പറ്റുമെന്നതിൽ സന്തോഷം 😊❣️
സൂപ്പർ വീഡിയോ.. നല്ല വിശദീകരണഎം... നല്ല അവിവ്... വളച്ചുകെട്ടിയില്ലാതെ എല്ലാം വിശദമായി പറഞ്ഞു... അഭിനന്ദനങ്ങൾ 🌹🌹🌹
@LeafyKerala2 жыл бұрын
Thanks dear 🥰🥰🥰🥰
@faisalmelakath59344 жыл бұрын
ഞാൻ പല വീഡിയോകൾ കണ്ടപ്പോൾ വിചാരിച്ചു ഇത് ഈസിയാണെന്ന്, ഇപ്പോഴല്ലേ മനസിലായത്, സൂപ്പർ ചേച്ചി 🤝👌
@LeafyKerala4 жыл бұрын
അങ്ങനെ നെഗറ്റീവ് ആയിട്ട് എടുക്കരുത് പക്ഷേ ഇതിൽ ഉണ്ടാവാൻ സാധ്യത ഉള്ള പ്രശ്നങ്ങൾ കൂടി കണ്ടിട്ട് വേണം തുടങ്ങാൻ എന്നെ ഉദ്ദേശിച്ചുള്ളൂ
@nizarkadathoor33864 жыл бұрын
ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത് സത്യസന്ധമായി കാര്യങ്ങൾ വിശദീകരിച്ചു തന്നു 👍👍👍👍👍
@LeafyKerala4 жыл бұрын
ഒരുപാട് സന്തോഷം 😍😍😍😍
@pradeepk.r82424 жыл бұрын
കാണികൾക്ക് ഒരു പിടി അറിവ് തന്നതിന് നന്ദി, "ചെലോൽത് റെഡ്യാവും ചെലോൽത് റെഡ്യാവൂല ഇന്റതും റെഡ്യായില്യ എനക് കൊയപ്പല്യ👍👍👍😎😎
@vijuljustin97404 жыл бұрын
മത്സ്യ കൃഷിക്ക് ശരിക്കും സംഭവിക്കുന്ന കാര്യങ്ങൾ പറഞ്ഞു തന്ന ചേച്ചിക്ക് അഭിവാദ്യങ്ങൾ. 👍എല്ലാരും വിജയിച്ച കാര്യങ്ങൾ മാത്രം പറയുമ്പോൾ അതിന്റെ പിന്നാമ്പുറം എന്തെന്ന് മനസിലാക്കി തന്നതിന് നന്ദി.God bless you.
@LeafyKerala4 жыл бұрын
ഒരുപാട് സ്നേഹം സന്തോഷം 😍
@sajeevdavas65734 жыл бұрын
മേഡം നിങ്ങളാണ് സത്യസന്ധയായ യെതാർത്ഥ യുടൂബ്ർ,,, ഏതൊരു മത്സ്യ കർഷകനും കാണേണ്ട ഒരു വീഡിയോ,,
@LeafyKerala4 жыл бұрын
Sajeev ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍
@thahirsm4 жыл бұрын
കൃത്യമായ വിവരണം എല്ലാ കൃഷി രീതികളുടെയും യൂ ട്യൂബ് അവതരണങ്ങൾ പൊളിച്ചടുക്കി. സത്യം സത്യമായി പറഞ്ഞതിന് അഭിനന്ദനങ്ങൾ
@LeafyKerala4 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍👍thanks dear
@nimmi64374 жыл бұрын
ആനിയമ്മയുടെ പുതിയ പരീക്ഷണം വും കരുതലും ഞങ്ങളിൽ എത്തിച്ചത് സന്തോഷം ഇനിയും ഇങ്ങനെ ഉള്ള അറിവുകൾ ഞങ്ങൾക്ക് share ചെയ്യണം ❤❤❤
@LeafyKerala4 жыл бұрын
തീർച്ചയായും ഡിയർ
@andrewfrancis28474 жыл бұрын
100% ശരിയായ കാര്യങ്ങൾ.. എനിക്ക് അനുഭാവമുള്ള കാര്യങ്ങളാണിത്.... good information...എല്ലാവരും മീൻകൃഷി ചെയ്യുന്നതിന് മുൻപ് ഈ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിച്ചു മനസിലാക്കുക.... ആനിക് ഒരായിരം ആശംസകൾ....
@LeafyKerala4 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍
@LeafyKerala4 жыл бұрын
മീൻ തീറ്റ എങ്ങനെ ഉണ്ടാക്കാം Watch the video kzbin.info/www/bejne/sHyloKyDfpuFgrc
@mariyakuttypulath31684 жыл бұрын
Thank you
@Abhi-wy1ok4 жыл бұрын
220- 240 volt എന്നു പറഞ്ഞാൽ നമ്മുടെ നാട്ടിലെ എല്ലാ പ്രോഡക്ടസും ആ voltage ആണ്.കാരണം kseb തരുന്ന voltage അതാണ്. മോട്ടോറിന്റെ power ആണ് ചേച്ചി പറയാൻ ഉദേശിച്ചത് അത് അതിന്റെ unit VA /watts എന്നാണ് അതിൽ തന്നെ അത് എഴുതിയിട്ടുണ്ടാവും ഇല്ലെങ്കിൽ ampere ഉണ്ടാവും അതിനെ 230 കൊണ്ട് ഗുണിച്ചാൽ മതി VA / W = 230× Ampere
@amjithkhan41104 жыл бұрын
ഈ കമന്റ് pin ചെയ്യു അല്ലെങ്കിൽ ബാക്കി കമന്റ് വരുമ്പോൾ താഴ്പ്പോട്ടു പോകും pin ചെയ്താൽ മുകളിൽ തന്നെ കാണും ഇനിയും verity videos പ്രേതിക്ഷിക്കുന്നു
@LeafyKerala4 жыл бұрын
തീർച്ചയായും ഡിയർ 😍👍😍
@LeafyKerala4 жыл бұрын
Tq
@AbdulRauf.4 жыл бұрын
*ഇൗ സംസാരം കേട്ടിരിക്കാൻ നല്ല* *രസമാണ്✌️✌️*
@LeafyKerala4 жыл бұрын
സ്നേഹം ഉണ്ട് ട്ടോ 😍😍😍👍
@AbdulRauf.4 жыл бұрын
@@LeafyKerala 🥰
@anoopprabhakaran67254 жыл бұрын
അതല്ലേ ആളെ പിടിച്ച് iruthunnath...
@LeafyKerala4 жыл бұрын
ഒത്തിരി സന്തോഷം ഡിയർ 😍😍😍😍
@princetjohn82364 жыл бұрын
ഇതിന്റെ ഗുണവും, ദോഷത്തെ കുറിച്ചും ആളുകൾക്ക് മനസിലാവുന്ന രീതിയിൽ നല്ല ക്ലിയർ ആയിട്ട് പറഞ്ഞു കൊടുത്തത് സൂപ്പർ 👌👏👏👏
@LeafyKerala4 жыл бұрын
Prunce Thanks dear 😍😍😍
@LeafyKerala4 жыл бұрын
kzbin.info/www/bejne/ioioeaWHndt9h5o ഫിൽട്രേഷൻ സിസ്റ്റംസ് ഡീറ്റൈൽഡ് വീഡിയോ ലിങ്ക്
@mariyakuttypulath31684 жыл бұрын
Thank you
@anilkumarts85944 жыл бұрын
Chechide oru bhagyam enthurasamulla sthalam Nalla prakrithi kandittu kothiyaavunnu njaan oru cityilaa thaamasam ente ammede veedu pattanamtittaya enikku etavum ishtamulla sthalam atha
@musthafamani3154 жыл бұрын
ചെറിയ കുളുകുളു വലിയ കുളുകുളു, അതല്ലേ.. കണ്ടതാണ് 😀😀
@aloshythomas54923 жыл бұрын
വീടും ആ സ്ഥലങ്ങളും കാണാൻ നല്ല രസമുണ്ട്,👍 ഈ ഒരു ചുറ്റുപാടാണ് ജീവിതത്തിൽ നമുക്ക് കിട്ടുന്ന ഒരു ഭാഗ്യം... ദൈവം കൂടെ ഉണ്ട് നിങ്ങളുടെ 👍🙏🙏🙏
@LeafyKerala3 жыл бұрын
ഒത്തിരി സന്തോഷം ❤️❤️🥰സ്നേഹം മാത്രം 🥰🥰🥰🥰
@baburs62144 жыл бұрын
സത്യസന്ധമായി പറയെണ്ട കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കിയതിന് ഒരുപാട് നന്ദി.....
@LeafyKerala4 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍
@princevarghese124 жыл бұрын
ഇതാണ് സത്യസന്ധമായ യൂട്യൂബർ. Beautiful and very natural narration. Thank you for the real information
@LeafyKerala4 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍
@Linsonmathews4 жыл бұрын
പേര് കേൾക്കാൻ നല്ല രസാ അക്വാപോണിക്സ് 😍 ഉള്ള കാര്യം പറഞ്ഞാൽ നമ്മളെ കൊണ്ട് പറ്റുന്ന പരിപാടിയല്ല ഇത് 😁 ആനി ചേച്ചിടെ വിഡിയോ ആയോണ്ട് കണ്ടു നമ്മൾ 🤗
@LeafyKerala4 жыл бұрын
സ്നേഹം ഉണ്ട് ട്ടോ 😍😍😍👍
@sulaimank.k54754 жыл бұрын
കാര്യങ്ങൾ വ്യക്തമാക്കി പറഞ്ഞ് തന്നു .നഗറ്റീവും പോസിറ്റീവും
@LeafyKerala4 жыл бұрын
ഒരുപാട് സന്തോഷം ഡിയർ 🥰🥰🥰🥰🥰
@Jaimonpdevasia4 жыл бұрын
ആനമ്മോ.. നന്നായിട്ടുണ്ട് .. മീൻ വളർത്തൽ തുടങ്ങുവാൻ ആഗ്രഹിക്കുന്നവർ ചെറിയ കുളങ്ങളിൽ വളർത്തി തുടങ്ങണമെന്നത് പറഞ്ഞപ്പോഴുള്ള ഡയലോഗ് ഉഗ്രനായി .... പഴയവണ്ടി വാങ്ങി കൈ തെളിഞ്ഞ് പുതിയവ വാങ്ങുന്നതാണല്ലൊ അതിന്റെ ഒരിത്... ഒന്നൂല്ലേലും രണ്ട് വർക് ഷോപ്പുകാരനെയും വണ്ടിയിലെ മെക്കാനിസവും പാർട്സുകളും പരിചയപ്പെടാം ... അതേപോലെ തന്നെ ആകണ ഇതിന്റെ കാര്യവും .. ഉഗ്രൻ ..
@LeafyKerala4 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍👍thanks dear
@apjubu4 жыл бұрын
എനിക്കൊരുപാട് ഇഷ്ടമായി വീഡിയോ ഒരുപാട് യാഥാർത്ഥ്യങ്ങളുണ്ട്
@LeafyKerala4 жыл бұрын
ഒരുപാട് സ്നേഹം 😍😍😍👍
@UNDAMPORITM4 жыл бұрын
ചേച്ചി ആളു പൊളിയാണ്‌ട്ടോ. Background Music ഇടേണ്ട ആവിശ്യം ഇല്ല എല്ലാ സൗണ്ടും ഉണ്ട് 🤣🤣🤣 ചീവീടും തവളയും കാക്കയും കുരുവിയും ... എല്ലാം കൂടി ആകെ മൊത്തം അൽ പൊളി. 🤞
@LeafyKerala4 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍
@unnivijayan27844 жыл бұрын
ആനിയമ്മ 😍 നല്ല ഒരു അറിവാണ് പറഞ്ഞു തന്നത്...... love u സിസ്റ്റർ... നല്ല ക്ലിയർ ആയി ഇങ്ങനെ വേണം പറഞ്ഞു കൊടുക്കാൻ. ആനീയമ്മേ കണ്ടു പഠിക്കണം യൂട്യൂബർസ്...
@LeafyKerala4 жыл бұрын
Unni vijayan 😍😍😍👍
@rithinkrishna21094 жыл бұрын
ചേച്ചി ഒരു സംഭവം thanne ആണുട്ടോ 😄😄😄Sooper
@LeafyKerala4 жыл бұрын
സന്തോഷം ട്ടോ 😍😍😍👍
@satheeshbabu43394 жыл бұрын
നല്ല ഉപദേശത്തോടെ കാര്യങ്ങൾ അവതരിപ്പിക്കുന്ന ത്തിനു നന്ദി....
@LeafyKerala4 жыл бұрын
സന്തോഷം ട്ടോ 😍😍😍👍
@sanusanu18674 жыл бұрын
ജോർജുകുട്ടി 😍😄 വോയ്സ് ക്യാൻസലേഷൻ ഉള്ള ഒരു mic വേണം. ചീവീടിന്റെ ശബ്ദം 🙆🙉. കറൻറ് ചാർജ് യൂണിറ്റിന് എത്ര എന്ന് പറഞ്ഞില്ല. എന്തായാലും ഇങ്ങനെ പച്ചക്ക് കാര്യങ്ങൽ പറഞ്ഞുതന്നത് വളരെ നല്ല കാര്യം .ഇനിയും ഒരുപാട് നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു😍
@LeafyKerala4 жыл бұрын
Sanu Thanks dear 😍😍😍😍👍
@geojohn77474 жыл бұрын
നല്ല അവതരണം.ഭൂരിഭാഗം ആളുകളും തനിക്കുവന്ന തെറ്റുകൾ ആരോടും പറയില്ല.ഗുഡ്
അങ്ങനെ നെഗറ്റീവ് ആയിട്ട് എടുക്കരുത് പക്ഷേ ഇതിൽ ഉണ്ടാവാൻ സാധ്യത ഉള്ള പ്രശ്നങ്ങൾ കൂടി കണ്ടിട്ട് വേണം തുടങ്ങാൻ എന്നെ ഉദ്ദേശിച്ചുള്ളൂ
@jijit.s75554 жыл бұрын
@@LeafyKerala njan veetilekku matramayi upayogathinu cheyan udesikkunnu tank cement nte anu.oru advice nu vilikan number tharamo
@LeafyKerala4 жыл бұрын
U can get my what's up no from leafykerala fb page
@muneerc7214 жыл бұрын
Perfect video, കൃത്യ സമയത്ത് തന്നെ ചേച്ചി ഈ വീഡിയോ ചെയ്തത് നന്നായി.. thank you
@LeafyKerala4 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍
@akhildas58024 жыл бұрын
ആനിയമ്മ❤️
@LeafyKerala4 жыл бұрын
സ്നേഹം ഉണ്ട് ട്ടോ 😍😍😍👍
@somasundaranmadatheri86364 жыл бұрын
വളരെ നല്ല അവതരണം ,സത്യസന്ധമായ വിവരണത്തിലൂടെയുള്ള മോട്ടിവേഷൻ
@LeafyKerala4 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍
@AJMALABDULLA4 жыл бұрын
മീൻ കൃഷി ചെറുതായി ചെയ്ത് 75000 രൂപ പോയ അനുഭവം ഉള്ള ആളാണ് ഞാൻ. ആർക്കെങ്കിലും ഒരുപാട് പൈസ ഉണ്ട് എങ്കിൽ മനസ്സിന് നല്ല ആനന്ദം കിട്ടണം എന്നുണ്ടെങ്കിൽ നിങ്ങൾ മീൻ കൃഷി ചെയ്തോ. വരുമാനം പ്രതീക്ഷിക്കണ്ട. മുടക്കിയ മുതൽ+ അധ്വാനം > മുടക്ക് മുതൽ
@LeafyKerala4 жыл бұрын
അനുഭവം പറഞ്ഞതിന് ഒത്തിരി നന്ദി 😍
@manuk73474 жыл бұрын
സത്യം പറഞ്ഞു ഒരു വിഡിയോ ചെയ്തു പൊളിച്ചു ❤️❤️😍😍😍എല്ലാരും നല്ല ഭാഗം മാത്രം പറഞ്ഞു വിഡിയോ ചെയ്യും
@LeafyKerala4 жыл бұрын
Manu ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍
@abrahammathew83894 жыл бұрын
Hi ഞാൻ asha, എനിക്ക് ആനി ചേച്ചിയിൽ ഏറ്റവും ഇഷ്ട്ടമുള്ള കാര്യം. മറ്റുള്ള you ട്യൂബെർസിനെ പോലെ വലിയ ജാഡ ഇല്ല 😍പിന്നെ എല്ലാ commentsinum reply കൊടുക്കും, 💖💖💖💖💖💖💖
@LeafyKerala4 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍👍thanks dear
@AYSHASFOODWORLD4 жыл бұрын
ചേച്ചിയുടെ അവതരണം സൂപ്പർ ,നല്ല ഉപകാരമുള്ള വിഢീയോ, നാട്ടിൽ വന്നാൽ ചേച്ചിയുടെ കൃഷി രിതി വന്ന് കണ്ട് പഠിക്കാൻ ഒരു ആഗ്രഹം ഉണ്ട്....
@LeafyKerala4 жыл бұрын
Always welcome dear 😍😍😍👍
@tomperumpally67504 жыл бұрын
സത്യം പറഞ്ഞാല്, മലയാളം മീഡിയത്തിൽ പഠിച്ച്, ഒന്നാം വർഷ പ്രീഡിഗ്രി ക്ലാസ്സിൽ ആദ്യ ദിവസം പൊളിറ്റിക്കൽ സയൻസ് "ചറപറാ' ഇംഗ്ലീഷ് ക്ലാസിൽ വായും പൊളിച്ച് ഇരുന്ന കാലമാണ് എനിക്ക് ഓർമ്മ വന്നത്.. ഒന്നും മനസിലായില്ല എങ്കിലും, എല്ലാം മനസ്സിലായി എന്ന മട്ടിൽ 'ഞ്യാൻ' ... പിന്നെ ആകെ ഒരു ആശ്വാസം, "ചെലോൽക്ക് മനസ്സിലായീണ്ടാകും" .. എന്നത് മാത്രം.. അപ്പോ ആശംസകൾ ഒരിക്കൽ കൂടി.. ആർക്കൊക്കെയോ മനസ്സിലായ ഈ "ക്ലാസ്': വീഡിയോയ്ക്ക്.. ആരോഗ്യം കൂടി ശ്രദ്ധിക്കണം എന്നൊരു......
@LeafyKerala4 жыл бұрын
ഒത്തിരി സ്നേഹം സന്തോഷം 😍😍😍😍😍😍😍😍
@gafoormanayath1997 Жыл бұрын
എന്തായാലും കാര്യങ്ങൾ സത്യസ ന്തമായി പറഞ്ഞു തന്നതിൽ വളരെ സന്തോഷം. ഞാൻ ഇത് നല്ലരീതിയിൽ ഒന്ന് തുടങ്ങിയാലോ എന്നു വിചാരിച്ചതാ... Tjankyou ചേച്ചി... Good bye 😂😂😂🙏🙏🙏🙏🙏
@bijuzion14 жыл бұрын
ആനി മൂന്നാലെണ്ണത്തിനെ പിടിച്ചു നമ്മുടെ തന്തുരി അടുപ്പ് ഒന്ന് കാണിച്ചാലോ?🤩🤩
@LeafyKerala4 жыл бұрын
പിന്നല്ലാതെ 😋😋😋😋😋
@arjunlakshman2664 жыл бұрын
ഇതാണ് തുറന്ന പുസ്തകം 👌🏼👏🏻👏🏻👏🏻😍❤️ കാര്യങ്ങൾ തുറന്ന് പറഞ്ഞ ആനിഅമ്മക്ക് അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻😍❤️ Good informative video 👍🏼👍🏼😍
@LeafyKerala4 жыл бұрын
👍👍thanks dearഒത്തിരി സ്നേഹം 😍😍👍👍
@arjunlakshman2664 жыл бұрын
Leafy Kerala 😍❤️
@rafichembadan65374 жыл бұрын
സുഹൃത്തേ നിങ്ങളുടെ വീഡിയോ കണ്ട് തുടങ്ങിയതിൽ പിന്നെ എന്നും മുടങ്ങാതെ കമന്റ് ഇടാറുണ്ട്. തന്തൂരിക്ക് മാത്രം കമന്റാൻ ഇൻറത് റെഡ്യായീല്ല പിന്നെ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കുമ്പോൾ മറുവശങ്ങൾ എങ്ങിനെ കൂട്ടി മുട്ടിച്ചാലെ ആരണ്ടറ്റം ഏച്ചുകെട്ടില്ലാതെ കൂട്ടി മുട്ടും എന്ന് ഈ വീഡിയോ ഒരു വലിയ പാഠം പഠിപ്പിക്കുന്നു ഭാവുകങ്ങൾ റാഫി ചെമ്പാടൻ ഹെഡ്മാസ്റ്റർ എ.എം എൽ പി എസ് മാരേക്കാട് മാള
@LeafyKerala4 жыл бұрын
ഒത്തിരി സന്തോഷം സർ, അധ്യാപകരുടെ അനുഗ്രഹം വളരെ വലുതായി കാണുന്നു 😍😍😍😍😍😍😍😍😍😍😍😍😍
@naseert36344 жыл бұрын
Nannayi manasilakan pati .orupad nanniyund sister
@LeafyKerala4 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍
@ratheeshchandran56074 жыл бұрын
ജോർജ് കുട്ടി ഉള്ളവർക്കു റെഡി ആയ്യില്ലെങ്കിലും കുഴപ്പമില്ലല്ലോ?, 😀😀😀
@LeafyKerala4 жыл бұрын
പിന്നല്ലാതെ 😆😆😆
@anishneelambari53464 жыл бұрын
സത്യസന്ധമായ തുറന്നു പറച്ചിൽ ... ഞാനും കുറേ വീഡിയോ കണ്ടിരുന്നു ..
@LeafyKerala4 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍👍thanks dear
@indianetizen4 жыл бұрын
ഡേയ് ആനി, നീ pizza ഒക്കെ അടിച്ചു വയറു ചാടുന്നുണ്ടോ എന്നൊരു സംശയം.. 😄 വയറു ചാടിയാൽ വല്യ പാടാണ് പെങ്ങളെ, പണ്ടെപ്പോഴോ കഴിച്ച ബിരിയാനിടെ dalda ഇന്നും എന്റെ വയറ്റിൽ ഒട്ടി കിടപ്പുണ്ട് 🤦♂️
@LeafyKerala4 жыл бұрын
😜😜😜😜😜😜 അതു പിസ്സ ഒന്നും അല്ല Pregnant ആണ് ഡിയർ 🤩🤩🤩🤩
ഈ വീഡിയോ കണ്ടപ്പോ ഞാൻ ഒന്ന് തീരുമാനിച്ചു ആനി ചേച്ചിയെ ഇച്ച് മീൻ വാണ്ട ഞാൻ ഇന്റെ പെരന്റെ അവടെ വരുന്ന മീൻകാരൻ അലിക്കാക്കാന്റെ മീൻ വാങ്ങിച്ചോളാ 🤣🤣🤣🙏
@LeafyKerala4 жыл бұрын
ഇങ്ങനെ ഒരു വശം കൂടി ഉണ്ടെന്ന് പറഞ്ഞുന്നെ ഉള്ളു ഡിയർ.. നെഗറ്റീവ് ആയി മാത്രം കാണണ്ടട്ടോ.
@Mohammedali-qz5cl4 жыл бұрын
അക്വാപോണിക്സ് കാര്യങ്ങൾ ശരിക്കും മനസ്സിലായി. മീനുകൾക്ക് കൈ തീറ്റ "കേരള മത്സ്യ കര്ഷകറാണി " എല്ലാമത്സ്യ കർഷകർക്കും വളരെ ഉപകാര പ്രദമായ കാര്യം.
@LeafyKerala4 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍
@prabhakarankollarath68599 күн бұрын
സത്യം ആയി കാര്യങ്ങൾ പറഞ്ഞു മാഡം
@dipumadhavan56154 жыл бұрын
നിങ്ങൾ കൊള്ളാം.. 👌👌 അടിപൊളി.. 😊😊 നല്ല തനി നാടൻ അവതരണം.. 👍👍
@saleeshsunny29514 жыл бұрын
സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു മനസിലാകുന്നതിന് നന്ദി 👍
@LeafyKerala4 жыл бұрын
👍👍thanks dear
@sabirnazar1614 жыл бұрын
സത്യത്തിന്റെ മുഖം വികൃതം ആണല്ലേ ആനിയമോ..... എന്തായാലും എനിക്ക് ഇഷ്ടപ്പെട്ടു, അക്കരെ അക്കരെ സിനിമയിൽ ദാസന്റെയും വിജയന്റെയും പോലെ സ്വപ്നം കണ്ട്., അക്വാപോണിക്സ് തുടങ്ങിയിട്ട്, കുത്തുപാള എടുക്കണ്ടല്ലോ...... എത്രയും genuine ആയി ആരും കാര്യങ്ങൾ പറഞ്ഞു തരില്ല tou.... ഇത് വലിയ കാര്യം തന്നെ ആണ്.... thanq u
@LeafyKerala4 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം ആയിട്ടോ 😍😍😍😍😍😍😍
@vigneshr51904 жыл бұрын
സത്യായിട്ടും പറയുകയാണ് അടിപൊളി വീഡിയോ..... എനിക്ക് തലയ്ക്കുപിടിച്ച ഒന്നായിരുന്നു ഇത്..... ഇപ്പം ആ പിടുത്തം ഒന്നു കുറഞ്ഞു..... പക്ഷേ കുളം മീൻ വളർത്തൽ അത് എനിക്ക് എന്തോ ഭയങ്കര ഇഷ്ടമാണ്...... എടുത്തു ചാടാതെ സാവധാനം ചെയ്യാം
@LeafyKerala4 жыл бұрын
അങ്ങനെ നെഗറ്റീവ് ആയിട്ട് എടുക്കരുത് പക്ഷേ ഇതിൽ ഉണ്ടാവാൻ സാധ്യത ഉള്ള പ്രശ്നങ്ങൾ കൂടി കണ്ടിട്ട് വേണം തുടങ്ങാൻ എന്നെ ഉദ്ദേശിച്ചുള്ളൂ
@vigneshr51904 жыл бұрын
@@LeafyKerala ok 🥰
@tubetvg13 жыл бұрын
Sister... love you for your frankness. No one really explains the dark side. Wish you all the best.
@chandrashekar61704 жыл бұрын
വിശദമായി വിഷാദികരിച്ചു തന്നതിന് നന്ദി Thank you
@LeafyKerala4 жыл бұрын
ഒത്തിരി സ്നേഹം 😍😍👍👍
@princeofdreams68824 жыл бұрын
നല്ല അറിവ് . ഞാൻ ഇതൊക്കെ കാണുകയുള്ളു രക്ഷ
@LeafyKerala4 жыл бұрын
ഒത്തിരി സ്നേഹം 😍😍👍👍
@kallikkadanrafeek96874 жыл бұрын
ചേച്ചിയുടെ വീഡിയോ ഈ ഇടക്ക് ആണ് കണ്ട് തുടങ്ങിയത്. അടിപൊളി ആണ് ട്ടോ 😍
@LeafyKerala4 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍
@josephdominic25374 жыл бұрын
അതാണ് ,അതാണ് സത്യം സത്യമായിട്ടും പറഞ്ഞു,കൈ നനയാതെ മീന്‍ പിടിക്കാന്‍ കഴിയില്ലാ ,എന്ത് കാര്യം ആയാലും 2 വടആലോചിച്ചുനോക്കി വേണം ചെയ്യാന്‍,കൊല്ലം ആനിയമ്മ ,നല്ല വിവരണം,മനസ്സിലായവര്‍ക്കു പിടികിട്ടി കാണും ,( വാ,വള്ളി,വര,പൂജ്യം ,എന്താന്ന് പറയാമോ?)ഈ പറഞ്ഞത് ഉള്ളവര്‍ക്ക് പിടികിട്ടി കാണും ,,ആശംസകള്‍ ,പ്രാര്‍ത്ഥനകള്‍,,,,,,
@LeafyKerala4 жыл бұрын
ഉത്തരം പറയട്ടെ? വിവരം 🤣🤣🤣🤣🤣🤣 ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍👍thanks dear
@josephdominic25374 жыл бұрын
@@LeafyKerala കൊള്ളാംട്ടോ പൊളിച്ചു സമ്മാനം ഉണ്ട് ,ഞാന്‍ വരുന്നുണ്ട് അപ്പോള്‍ തരാം ട്ടോ,
@LeafyKerala4 жыл бұрын
😍👍😆
@krishnananchal64743 жыл бұрын
Thank you chechi....njan thudangan ulla plan il arunnu.....ee video valare useful ann💯💯💯
@LeafyKerala3 жыл бұрын
Ok 👍👍
@krishnaprakash60764 жыл бұрын
Sathyasandhamayi paranjathinu big salute sister
@LeafyKerala4 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍👍thanks dear
@narasimhamannadiyar89514 жыл бұрын
ഈ വീഡിയോയുടെ പ്രത്യേകത എന്താന്ന് അറിയോ.. ഒരു വീഡിയോ കാണുന്നപോലെ അല്ല തോന്നിയത്.. നേരിട്ട് കണ്ട് സംസാരിക്കുന്ന ഒരു ഫീൽ കിട്ടി... ഇത്ര നാളും u tube കണ്ടിട്ട് first time തോന്നുന്നതാ... അവതരണം.. ബഹുകേമം.. 👌👌👌👌👌 ആദ്യമായിട്ടാ ചേച്ചിയുടെ Channel കാണുന്നത്.. fan ആക്കികളഞ്ഞു.... ആനി ചേച്ചിക്ക് എല്ലാ വിധ ആശംസകളും.
@LeafyKerala4 жыл бұрын
ഒരുപാട് സ്നേഹം സന്തോഷം 😍
@basheer.cchatholi49484 жыл бұрын
Real said about acqua ponic . വിജയിച്ചവർ പലരും josh talk il or youtube vannu പറയും ഞങ്ങൾ ഇങ്ങനെ ചെയ്തു വിജയിച്ചു അങ്ങനെ ചെയ്തു വിജയിച്ചു എന്നൊക്കെ . എന്റെ അഭിപ്രായത്തിൽ ഒരു തവണ രണ്ടു തവണ പരാജയപെട്ടു പിന്നീട് വിജയിച്ചവരേ മാതൃകയാക്കണം . എല്ലാ കൃഷിക്കും അതിന്റെതായ പ്രോബ്ലെംസ് ഉണ്ട് . എന്തായാലും ഇതിന്റെ രണ്ടു വശവും പറഞ്ഞുള്ള വീഡിയോ ഞാൻ അത്യമായിയാണ് കാണുന്നത് .
@LeafyKerala4 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ. സപ്പോർട്ട് തന്നതിന് ഒത്തിരി നന്ദി 😍😍😍
@rejo98958269884 жыл бұрын
Thank you so much for the valuable information, it’s gave me some more details and idea ☺️ I’m one of the expatriate who wish to settle back Kerala with aquaponics and related business
@LeafyKerala4 жыл бұрын
I'm not discouraging people like u. Only trying to make understand the negative side too
@jamesponsi4 жыл бұрын
Simple, innocent, frank opinion filled description. Well done
@LeafyKerala4 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍👍thanks dear
@FathimaRukzana4 ай бұрын
Adipwoli aayit parajenu,oru big thanks❤
@sidhikhshami4 жыл бұрын
ചേച്ചി സൂപ്പർ ആണ്... Motivational 👌
@LeafyKerala4 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍
@malayalamtv62844 жыл бұрын
വളരെ നന്നായി. ഞാൻ ഒരിയ്ക്കൽ വിളിച്ചിരുന്നു. ഉപജീവന മാർഗമായി തുടങ്ങുന്നതിനായി. വീഡിയോസ് പലതും സത്യം പറയാറില്ല. യാഥാർഥ്യം മനസിലായി. എന്തായാലും ഇത് ചെയ്യണം. പാഷൻ കൂടിയാണ്. ആ സമയത്തു വിളിയ്ക്കാം. സഹായിക്കണേ.
@LeafyKerala4 жыл бұрын
തീർച്ചയായും ഡിയർ 😍👍😍
@dp92904 жыл бұрын
Informative video! രണ്ടു ചോദ്യങ്ങളുണ്ട്.. ആ മെറ്റൽ ബെഡില് എന്തൊക്കെ തൈകളാണ് വെക്കാറ്.. അതുപോലെ തിലാപ്പിയ മാത്രമേ കാണാറുള്ളല്ലോ, മറ്റു മീനുകളൊന്നും വളർത്താറില്ലേ
@LeafyKerala4 жыл бұрын
ഞാൻ ഗിഫ്റ്റ് ആണ് വളർത്താറു കൂടുതൽ. മെറ്റൽ ബെഡിൽ തക്കാളി, ഇലച്ചെടികൾ എല്ലാo നന്നായി വളരും
@dp92904 жыл бұрын
Leafy Kerala ok thank you
@SALEHC7864 жыл бұрын
സത്യ സന്ധമായ വാക്കുകൾ ബിഗ് സല്യൂട്ട്ട്
@LeafyKerala4 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍👍thanks dear
@rafeekaboobacker8764 жыл бұрын
പറയുന്നത് ശരിയാണ്.മനസ്സിലാക്കിയാൽനല്ലത്.നന്നായിട്ടുഡ്
@LeafyKerala4 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍👍thanks dear
@binoshart87314 жыл бұрын
ആനിയമ്മേടെ വീഡിയോ നമ്മള്,,, ഒരു കാര്യോമില്ലേലും കണ്ടിരിക്കും.. അതാണ്🤩
@LeafyKerala4 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍
@reshmakp95124 жыл бұрын
Watched full video and it's helpful to think prose and cons of investing huge amount on a new experiment. Normally people use to share their success not failures. While speaking about power consumption of two motor you said 230-240 volts. It's normal voltage range of all house hold electric equipment. If you can mention watts it will be helpful for viewers to understand cost of electricity watt might have mentioned on motor
@LeafyKerala4 жыл бұрын
Thanks dear 😍😍😍😍👍 Its my tongue slip Please forgive it Actually it s 100 watt
@jofinjoseph86284 жыл бұрын
പറഞ്ഞത് മുഴുവനും സത്യം എന്റെ അനുഭവം ചേച്ചി പറഞ്ഞതു പോലെ ഉണ്ട്
@LeafyKerala4 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍👍thanks dear
@bennygeorge2344 жыл бұрын
Good job. You explained sincerely. It will definitely help beginners.
@LeafyKerala4 жыл бұрын
Thanks dear 😍😍
@MuhammadAli-rg1re4 жыл бұрын
വളരെ വളരെ നല്ല അവതരണം
@LeafyKerala4 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍
@azeezdost6034 жыл бұрын
അപ്പഴേ, കോടിയൊന്നും വേണ്ട, daily usage നുള്ള മീൻ കിട്ടിയാൽ മതി, നല്ല useful ചാനൽ ☺️🤩
@LeafyKerala4 жыл бұрын
അതെ ഡിയർ അത്ര മാത്രം മതി
@sarathanil86994 жыл бұрын
Supr...aaaa meen thetta കഴിക്കുന്നത് കണ്ടിട്ട് കൊതി അവുന്നു
@LeafyKerala4 жыл бұрын
😜😆😆😆😆😂😂😂😂
@sshibiprem4744 жыл бұрын
Ningalde presentation irikkatte oru kuthirappavan👌👌👌 and thanks
@LeafyKerala4 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍👍thanks dear
@elizabethabraham56033 жыл бұрын
Interesting topic. I will watch you or maybe buy from you , but I will not start one.
ഞാൻ 1 മാസം ആയിട്ടു മീൻ വളർത്തൽ അതിനെ കുറിച്ചു പടിച്ചുകൊണ്ടിരിക്കുവാ 4500 ലിറ്റർ ഒരു സിമന്റ് ടാങ്ക് ഉണ്ട് ഒരു 35-40 മീനിനെ വളർത്തി ഒന്നു പരീക്ഷിച്ചു വിജയിച്ചാൽ കുറച്ചൂടെ നന്നായി ചെയ്യാം എന്ന് പ്രതീക്ഷിക്കുന്നു, ഈ വീഡിയോ എന്നെ സംബന്ധിച്ചു ഉപകാരപ്രദം
അങ്ങനെ നെഗറ്റീവ് ആയിട്ട് എടുക്കരുത് പക്ഷേ ഇതിൽ ഉണ്ടാവാൻ സാധ്യത ഉള്ള പ്രശ്നങ്ങൾ കൂടി കണ്ടിട്ട് വേണം തുടങ്ങാൻ എന്നെ ഉദ്ദേശിച്ചുള്ളൂ
@achzimb58554 жыл бұрын
എത്ര സത്യസന്ധമായ കാര്യം
@LeafyKerala4 жыл бұрын
👍👍thanks dear
@haifakabeer54844 жыл бұрын
നല്ല അവതരണം
@LeafyKerala4 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍
@ajguppys58664 жыл бұрын
ശരിയാണ് ആനി പറയുന്നത്.യൂ ട്യൂബിൽ നോക്കിയാൽ ഇതിൻെറ നല്ല വശം മാത്രമേ ഉള്ളു.ഇതിലോട്ട് ഇറങ്ങുബോഴുള്ള ബുന്ദിമുട്ടും,നെഗറ്റീവ് വശവും ആരും പറയുന്നില്ല .ഈ കൊറോണ കാലത്ത് വിദേശത്തു നിന്നും ജോലി നഷ്ടപെട്ട് വരുന്ന ഒത്തിരി നമ്മുടെ പ്രിയ സഹോദരൻ മാരായ പ്രവാസികൾ ഇന്ന് ഇത്തരം മേഖലയിലോട്ട് ഇറങ്ങാൻ കാത്തിരിക്കുകയാണ്.അത്തരക്കാരേ വല വീശിപിടിക്കാൻ മോഹനവാക്തനങ്ങൾ നൽകി ഇന്ന് വൻ ലോബികൾ തന്നെ കഴുകൻമാരേ പോലെ നോക്കിയിരിക്കാണ് .അത്തരം പ്രവാസികളായ നമ്മുടെ സഹോദരൻ മാരേ ഇതിലോട്ട് ഇറങ്ങും മുബ് ആനിയുടേ ഈ വീടിയോ കാണുന്നതു നല്ലതായിരിക്കും.ചോര നീരാക്കി ഉണ്ടാക്കിയ പൈസാ ഇത്തരം ലോബികളുടെ മോഹനവാകത്ഥനങ്ങളിൽ പെട്ട് പോകരുതല്ലോ.അതുകൊണ്ട് ഇതിലോട്ട് ഇറങ്ങുന്നതിനു മുബ് നന്നായി ആലോചിച്ച് അതിനേ കുറിച്ച് പഠിച്ച് മുന്നോട്ട് പോവുക.അല്ലതെ സുച്ച് ഇട്ടതുകൊണ്ട് മാത്രം ഓണായി പ്രവർത്തിക്കുന്നതല്ല ഇത്.നമ്മുടെ അദ്വാനവും കരുതലും എപ്പോഴും കൂടേ വേണം അതുകൊണ്ടാ പറയുന്നത്.നന്നായി ആലോചിച്ച് ഇതിനേ കുറിച്ച് പഠിച്ച് ചെറുതായി തുടങ്ങുക ഒറ്റയടിക്ക് തുടങ്ങാതെ (COPY PASTE)
@LeafyKerala4 жыл бұрын
Thanks dear 😍😍😍
@favaspacha53464 жыл бұрын
Thottathelllaaam ponnakki aniyammaa abinathananangal 👍🏼👍🏼👌 Nalla arivu thannathinu thanks Nattil vannittu theedipidichu varum with family corona okke kaziyattee aniyamme 🥰
@LeafyKerala4 жыл бұрын
തീർച്ചയായും ഡിയർ 😍👍😍ഒത്തിരി സ്നേഹം 😍😍👍👍
@Romance-q1f4 жыл бұрын
സംസാരം പൊളിച്ചു കേട്ടിരിക്കാൻ നല്ല രസം
@LeafyKerala4 жыл бұрын
Thanks dear 😍👍😍👍😍
@vamoscomigo-843 жыл бұрын
ദാസന്റേം വിജയന്റേം പോലെഉള്ള എന്റെ സ്വപ്നം തകർത്തല്ലോ 🙆♂️
@LeafyKerala3 жыл бұрын
😅😄😜
@jijopsam48114 жыл бұрын
Nalla avatharan best wishes
@LeafyKerala4 жыл бұрын
Tq dear for the support 🥰❤️🥰
@sudheermusthafa25614 жыл бұрын
Sathyam paranhu..ente roomil pravasikal orupadu per ithu cheyyan vendi irikkuva..thanks
Nalla informative aanu tta ... Nalla rasam kettu erikkan.. also the mistakes point out cheythathu i like.. cheyyan sthalam ella.. thinking of doing something on terece.. By the by ..safe and sugam alle Aani pengale.
@LeafyKerala4 жыл бұрын
സുഖം 😍😍 ഒത്തിരി സന്തോഷം 😍😍😍😍👍👍👍👍thanks dear
@joepallan4 жыл бұрын
@@LeafyKerala oru doubt ee cheriya tankil ettu valarthan pattiya meen etha.. not on commercial purpose. Veetil kazhikkan kittana pole..
@shafidp67574 жыл бұрын
സത്യസന്ധമായ അവതരണം
@LeafyKerala4 жыл бұрын
Thanks dear 😍😍😍
@mallugamer14214 жыл бұрын
Anni chechi vedio superato...nalla Manassa chechikk...eniyum orupad uyarangalil ethattee....All the best chechee...❤️❤️❤️❤️❤️