Fish foods and preparation മീൻ തീറ്റ ചെലവ് കുറഞ്ഞ രീതിയിൽ ഉണ്ടാക്കാം മീൻ തീറ്റകൾ ഏതെല്ലാം എങ്ങനെ മീൻ കൃഷിയിൽ തീറ്റ ചെലവ് കുറക്കാം fish feed making in malayalam മത്സ്യ തീറ്റ ഉണ്ടാകുന്ന രീതി detailed ingredients
Пікірлер: 1 300
@ajithkumar3188 Жыл бұрын
എനിക്ക് ഒരാവശ്യമില്ലങ്കിലും ഞാൻ ചുമ്മാ ഇരുന്നു കേൾക്കും . താങ്കളുടെ അവതരണവും സംസാരവു രസമുണ്ട്
@arunkuttur49824 жыл бұрын
ആനിയമ്മ അവതരണ ശൈലി ഒരു രക്ഷയും ഇല്ല ..🥰🥰🥰 നല്ല usefull വീഡിയോ ..thank u somuch 😍😍
@LeafyKerala4 жыл бұрын
ഒരുപാട് സ്നേഹം സന്തോഷം 😍😍😍👍
@Santhoshkumar-ct5yz4 жыл бұрын
Super
@LeafyKerala4 жыл бұрын
Thanks dear 😍😍😍😍👍
@rahultr41094 жыл бұрын
ചേച്ചി ടെ വീഡിയോ കണ്ടു കുളം ഉണ്ടാക്കി.......ഇപ്പൊ ദേ തീറ്റയും കൂടെ ayai... thankuuu ചേച്ചി ✌️✌️✌️✌️✌️✌️ഇത് കൊടുത്ത് നോക്കണം 😁😁
@LeafyKerala4 жыл бұрын
ഒരുപാട് സ്നേഹം സന്തോഷം 😍😍😍👍
@georgepk32734 жыл бұрын
ഒരു ബയോ ഫോക്ക് സിസ്റ്റം തുടങ്ങാനാലോചിക്കുന്ന എനിക്ക് ഈ വീഡിയോ വളരെ ഉപകാരപ്രദമായി. നന്ദി.
@LeafyKerala4 жыл бұрын
ഒത്തിരി സന്തോഷം ആയിട്ടോ സ്നേഹം മാത്രം 😍😍😍😍👍
@kkmahar1004 жыл бұрын
ഇങ്ങനെയുള്ള ഒരു വീഡിയോ കാത്തിരിക്കുമ്പോഴാ വീണുകിട്ടുമ്പോലെ ഇതു കാണാനിടയായത് ഒരുപാട് നന്ദി.
@LeafyKerala4 жыл бұрын
ഒത്തിരി സ്നേഹം സന്തോഷം 😍😍😍👍
@aneeshaneesh78814 жыл бұрын
എൻ്റെ പൊന്നെ. ഇത് കേൾക്കുമ്പോൾ തന്നെ കുളം കുത്തി മീൻ വളർത്താൻ തോന്നുന്നു ചേച്ചി വേറെലെവെൽ വീഡിയോ ഒരുപാട് ഇഷ്ട്ടായി
@LeafyKerala4 жыл бұрын
ഒത്തിരി സ്നേഹം സന്തോഷം 😍😍😍👍
@arjunlakshman2664 жыл бұрын
കൊള്ളാം നല്ലൊരു അറിവ് നൽകുന്ന വീഡിയോ 😍❤️
@LeafyKerala4 жыл бұрын
Thanks dear 😍😍😍👍
@ameenotp25984 жыл бұрын
സംഗതി അടിപൊളി എനിക്ക് ഇഷ്ടായി ട്ടോ നന്നായിട്ടുണ്ട് ഇങ്ങനെതന്നെയാണ് എല്ലാവർക്കും നല്ല നല്ല ഗുണപാഠം ആണെന്ന്
@LeafyKerala4 жыл бұрын
ഒരുപാട് സ്നേഹം സന്തോഷം 😍😍😍👍
@polyjohn69624 жыл бұрын
you and your presentation fine. this is the first video i ever seen for fish feed. thank you
@LeafyKerala4 жыл бұрын
ഒത്തിരി സ്നേഹം സന്തോഷം 😍😍😍👍
@Endekollam4 жыл бұрын
Hai Annie Justin,, orupadalkarku othiri upakaramulla video meenvalarthal onnum ariyanjittum motham kandirunnu avatharipikunna reethi,, comments nu kodukunna marupadi,, oru sambhavam anu,, oru rakshayumilla thante effort nu thakathaya bhalam kittum theercha "
@LeafyKerala4 жыл бұрын
നിങ്ങളെ പോലെ ഉള്ള വല്ല്യ വ്ലോഗേഴ്സിന്റെ ഈ വാക്കുകൾ ഒരുപാട് മോട്ടിവേഷൻ തരുന്നുണ്ട്. അതു തന്നെ ആണ് മുന്പോട്ടുള്ള പ്രചോദനവും ഒരുപാട് സ്നേഹം സന്തോഷം 😍😍😍👍
@rejiprince90644 жыл бұрын
നന്നായിട്ടുണ്ട് .ഞാൻ റെഡിമെയ്ഡ് ഫീഡ് ആണ് വാങ്ങിയിരുന്നെ .ഇനി ഇതൊന്നു ട്രൈ ചെയ്യണം ..thank യു ..
@LeafyKerala4 жыл бұрын
പൈസ നാലിൽ ഒന്നേ ആവുള്ളു ട്രൈ ചെയ്തു നോക്കു 😍😍😍👍
@rejiprince90644 жыл бұрын
Thankuuu..താങ്കൾ എവിടെയാണ് ...സ്ഥലം .
@LeafyKerala4 жыл бұрын
@@rejiprince9064 kozhikode ആണ് ഡിയർ
@mobtech67384 жыл бұрын
Use bsf larva also
@usmantharammal53802 жыл бұрын
പയ്യെ പറഞ്ഞു തന്നത്കൊണ്ട് നൈസായി മനസ്സിലാക്കാൻ കഴിഞ്ഞു. So thanks....
@sajeeshsoman83594 жыл бұрын
ആനിയമ്മ പൊളിയാണെല്ലോ... 😍😍😍
@LeafyKerala4 жыл бұрын
Thanks dear 😍😍😍👍
@transparenttransparent14603 жыл бұрын
😄😄 simple and powerful narration, keep it up..
@thaninadankrishilokam49974 жыл бұрын
വീഡിയോ വളരെ നന്നായിട്ടുണ്ട് മത്സ്യകൃഷി നടത്തുന്നവർക്ക് കുറഞ്ഞ ചിലവിൽ തീറ്റ ക്രമീകരിക്കാൻ ഉപകാരപെടും ഇത്തരം വീഡിയോകൾ തുടർന്നും പ്രതീക്ഷിക്കുന്നു
@LeafyKerala4 жыл бұрын
Thanks dear 🥰😍
@deepakm51334 жыл бұрын
Calicut fish seeds kitto in limited quantity like 10 to 20 for small tank?
@LeafyKerala4 жыл бұрын
കൊടുക്കുന്ന ഫാംസ് ഉണ്ട് കൂടാതെ പഞ്ചായത്ത് മുൻസിപ്പാലിറ്റി തുടിങ്ങിയവ വഴി വിതരണം ചെയ്യാറുണ്ട് Contact ur area fisheries co ordinator
Chechi adipoli njan angane ellathinum comment adikkarilla type cheyyan odkatha mad I as but ithu super very useful chechide anchoring super atto
@LeafyKerala4 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം ആയിട്ടോ 😍😍😍😍😍😍😍Thanks dear 😍👍😍👍😍
@jobskerala8534 жыл бұрын
Ani chechi kke kandu padikkanam ellavarum, chechi videos ellam super
@LeafyKerala4 жыл бұрын
ഒത്തിരി സന്തോഷം 😍😍😍😍👍👍
@jeraldjames83984 жыл бұрын
Chechiyude fish farming vedio ellam kidu 👍👍👍
@LeafyKerala4 жыл бұрын
Thanks dear😍😍
@shoukathsha65704 жыл бұрын
Super aayitund sis😊 .. Kuyil meeninu entha kodukunnath nallath... Cheriya kunjalla kurachoke valuthine inn vaangiyathanu
@LeafyKerala4 жыл бұрын
എല്ലാ മീനിനും ഒരേ തീറ്റ മതിട്ടോ 👍😍
@shoukathsha65704 жыл бұрын
😊
@sreerag26212 жыл бұрын
ആനികുട്ടിക്കു മാത്രമായി ദൈവം 24 മണിക്കൂർ 48 ആക്കി കൊടുക്കുന്നുണ്ടോ എ ന്നൊരു സം ശയം.love you dear sister .you are great🤩🥰
@LeafyKerala2 жыл бұрын
😍🥰
@avinjoycrastach54104 жыл бұрын
U reply to each n everyone's query that's beautiful.may I know the A to Z cycle of the fish , one month expense and whole expense to start fish farming. Like expense and income
@LeafyKerala4 жыл бұрын
U can chat me fr details @ leafykerala facebook page k Thanks dear 😍😍😍👍
@jithinjayachandran62003 жыл бұрын
Cheche njan Jithin ane fish food murigaella koduthal mathiyo
@Seevideos244 жыл бұрын
Thank you enik ithoru puthita ariva njanum undakkum . Nee uru Nalla midukkiyado god bless you
Very nice & usefull video, description with Humour sense❤️❤️❤️
@LeafyKerala4 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍
@siusjoy59944 жыл бұрын
താങ്ക്‌സ് ഈ വീഡിയോ കൊള്ളാം
@LeafyKerala4 жыл бұрын
ഒത്തിരി സ്നേഹം സന്തോഷം 😍😍😍👍
@minnoosmahal98344 жыл бұрын
ചേച്ചി ഇങ്ങള് പോളിയാണ് 👌👌
@LeafyKerala4 жыл бұрын
Minnoos ഒത്തിരി സന്തോഷം സ്നേഹം 🤩🤩🤩🤩
@minnoosmahal98344 жыл бұрын
@@LeafyKerala താങ്ക്സ്
@koshy4004 жыл бұрын
Very useful video for fish Farmer
@LeafyKerala4 жыл бұрын
Thanks dear 😍😍👍
@serialkiller13874 жыл бұрын
Ellathinum reply kodthittundallo.. apreciate for that.. pinne ee feeds growal feed pole protein ullathano...? മീനിന് തീറ്റ കൊടുത്താൽ മാത്രം പോരല്ലോ.. അതു വളരണമല്ലോ..
Very informative video. I am planning to take a 1 acre fish pond adjacent to river on lease. Intending to start with tilapia. Can we give the food you made in the video to fish in such natural pond
@yodhavgaming61694 жыл бұрын
Cheechi addi poli
@LeafyKerala4 жыл бұрын
Thanks dear 😍😍
@MaheshM-wk3qi4 жыл бұрын
നന്ദിയുണ്ട് ചേച്ചി... നാളെ തന്നെ മുരിങ്ങയില ഉണങ്ങാൻ ഇടുന്നുണ്ട്... natuaral pond ആണ്, 5 സെന്റ് .. 500 തിലോപ്പിയ ഇട്ടിട്ടുണ്ട്.. ഈ തീറ്റ കഴിക്കുമല്ലോ??
@LeafyKerala4 жыл бұрын
തീർച്ചയായും ഡിയർ 😍😍😍😍
@psbabupiravanthoor49994 жыл бұрын
Congrets മിടുക്കി
@LeafyKerala4 жыл бұрын
ഒത്തിരി സന്തോഷം 😍😍😍
@viswa19663 ай бұрын
Informative ❤
@lalulalu17184 жыл бұрын
ചേച്ചി ഞാൻ യൂട്യൂബിൽ ഒരുവിധം എല്ലാം തീറ്റകൾ കണ്ടിട്ടുണ്ട് പക്ഷേ ചേച്ചി ഉണ്ടാക്കിയ മീൻ തീറ്റ ഒരു വല്ലാത്ത സംഭവം തന്നെ ഞാൻ നുണ പറയുകയല്ല എന്റെ മീനുകൾക്ക് കൊടുത്തു അവർക്ക് നല്ല ഗ്രോത്ത് കിട്ടുന്നുണ്ട് 👍👍
@LeafyKerala4 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം ആയിട്ടോ 😍😍😍😍😍😍😍Thanks dear 😍👍😍👍😍
@jabirkoduvally92224 жыл бұрын
Meem krishi thudangan kunjungale kittumo
@LeafyKerala4 жыл бұрын
Jabir കൊടുവള്ളി അല്ലെ ഫിഷറീസ് ഡിപ്പാർട്മെന്റ് മായി ബന്ധപ്പെട്ടാൽ മതി
Hi leafy : video സൂപ്പർ, ഡയലോഗ് സൂപ്പർ, detailed വീഡിയോ, ആർക്കും പെട്ടെന്ന് മനസിലാകും നല്ലൊരു കലാകാരി ആണല്ലോ നല്ല കഴിവുണ്ട് you are an artist, എവിടാ സ്ഥലം? കോട്ടയം?? ശരിക്കുള്ള പേര് എന്താ? Thank you for nice video
@LeafyKerala4 жыл бұрын
Thanks dear 😍😍😍 ശരിക്കും പേര് ആനി ♥️ സ്ഥലം കോഴിക്കോട് 😍👍
@johntitus95224 жыл бұрын
@@LeafyKerala thanks for responding
@petstech33413 жыл бұрын
Kulathile thilopiya breed ayi.athinte kunjunngale engane care cheyyan patum
@josephkurianchalasseril63454 жыл бұрын
കൊള്ളാം
@LeafyKerala4 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍
@sunnyvarghese63544 жыл бұрын
Good message Thank you. God bless you.....
@LeafyKerala4 жыл бұрын
ഒത്തിരി സ്നേഹം സന്തോഷം 😍😍Thanks dear 😍👍😍👍😍
@Linsonmathews4 жыл бұрын
മീൻ തീറ്റ കണ്ടിട്ട്.. മീനെ കാണിച്ചില്ലലോ 😁.. അതെങ്കിലും കണ്ടു ഇത്തിരി കൊതിപിടിക്കാം എന്ന് വിചാരിച്ചു വന്നതാ 😋
@ajeshkoyikara66944 жыл бұрын
Great......!
@LeafyKerala4 жыл бұрын
ഒത്തിരി സ്നേഹം സന്തോഷം 😍😍
@ajimathew42664 жыл бұрын
Good video polichu
@LeafyKerala4 жыл бұрын
ഒരുപാട് സ്നേഹം 😍😍😍👍
@sariga30214 жыл бұрын
ഒരിക്കൽ കണ്ടതാ ഒന്നുകൂടി കാണട്ടെ മീൻ കൃഷിതുടങ്ങുവാ ചെറിയ രീതിയിൽ ഇന്നലെ ആലപ്പുഴയിലെ ഒന്ന് രണ്ട് ഫാം കണ്ടു ഞങ്ങൾ
@LeafyKerala4 жыл бұрын
തീർച്ചയായും ഡിയർ 😍👍😍
@aneeshaneeshkumar32394 жыл бұрын
Super video adi poli
@LeafyKerala4 жыл бұрын
Thanks dear 😍😍😍👍
@maneshmohan6594 жыл бұрын
ഇത് ഒരു സംഭവം തന്നെ
@LeafyKerala4 жыл бұрын
Thanks dear 😍😍😍👍
@vaisakhek5574 жыл бұрын
Thudangan agrahamund but cheyyan oru pedi...alla ini ammayodu chothichal vijayikkumennu urappundengil mathrame cash kittu... njan kure fish valarthi but ente frendinte mol vannu soppu kalakki ellam chathupoy😍🙄 ippo vere sthalamund.. nadakkuo...