എന്റെ ലൈകും അതിനാ, എത്ര time പണി എടുക്കണം ഇതിനു 👍🏻👍🏻👍🏻👍🏻
@josephkc47 Жыл бұрын
@@jajasreepb3629 a great uuiuouiuiuu
@ravindranambalapatta13112 жыл бұрын
അനിയമ്മക്ക് 100 മാർക് ,ഇത് എനിക്ക് ഒരു പുതിയ അറിവാണ്. Thanking you.
@lariasdelightashaantonyall81362 жыл бұрын
സാഗോ vs മരച്ചീനി: അവ ഒരുപോലെ കാണപ്പെടാം, പക്ഷേ അവ തികച്ചും വ്യത്യസ്തമായ രീതിയിലാണ് ഉത്ഭവിക്കുന്നത്. മരച്ചീനി മരച്ചീനിയിൽ നിന്നാണ് വരുന്നത് - ഒരു പച്ചക്കറിയുടെ നീളമുള്ള വേര്. ചില തെക്കേ അമേരിക്കൻ രാജ്യങ്ങളിൽ വേരിനെ യഥാർത്ഥത്തിൽ മരച്ചീനി എന്നാണ് വിളിക്കുന്നത്. സാഗോ ഈന്തപ്പനയുടെ കുഴിയിൽ നിന്നാണ് സാഗോ ഉണ്ടാക്കുന്നത്.
@narayanan.dosthi2 жыл бұрын
(മോഹൻലാൽ പറഞ്ഞതു പോലെ )വട്ടാണ് അല്ലെ
@suchitraprasad7809 Жыл бұрын
New information 👌🏻Great effort. Hats off to you dear❤👏🏻👏🏻👏🏻ഒരു സംശയം, വെള്ളത്തിൽ ഉണങ്ങിയത് കലക്കിയല്ലോ, പിന്നെ എന്തിനാണ് ഉണ്ടാക്കിയത്? അത് അങ്ങനെ തന്നെ കലക്കി അടുപ്പത്തു വെച്ചാൽ പോരെ? മെഹന്ദി ഇടുന്ന cone പോലെ ഉണ്ടാക്കി അതിൽ നൂറ് ഇട്ട് പിഴിഞ്ഞാൽ ശരിയാവുമോ, കുപ്പിക്കു പകരം? ഒരുപാട് നന്ദിയുണ്ട് ട്ടോ 🥰
@RamlaRamla-cp5uw9 ай бұрын
🤣🤣
@eliyammathomas57538 ай бұрын
Yes 😅😅
@sharafudheensharafu22562 жыл бұрын
ആദ്യമായി ആണ് ഈ ചാനൽ കാണുന്നത് ആ എഫോർട്ട് ഇഷ്ട്ടമായി.. ചെറിയതുള്ളികൾ ആയി എടുക്കുന്നതിന് പകരം നീളത്തിൽ ഒഴിച്ചു ഉണങ്ങിയ ശേഷം സേമിയ പോലെ പൊട്ടിച്ചു എടുക്കുന്നത് യിരിക്കും ബുദ്ധി... കാര്യങ്ങൾ മനസ്സിലാക്കി തന്നെ മാടത്തിന് bigg salute...
@rasheelabasheer30012 жыл бұрын
ഇത്രയും കഷ്ടപ്പെട്ട് ഇത് കാണിച്ചു തരാനുള്ള ഇയാളുടെ ആ മനസ്സുണ്ടല്ലോ.. 👍🏻👍🏻👍🏻സമ്മതിച്ചു.. 🤝🤝
@chackobaby-i5c2 жыл бұрын
Thanķsanyamma
@heldenku4289 Жыл бұрын
Hi
@hajarahaju54412 жыл бұрын
സാരമില്ല മോളേ പരീക്ഷണത്തിന്ബിഗ് സല്യൂട്ട്. ഇനിയും കൂടുതല് പരീഷണം നടത്തി വിജയിക്കട്ടെ
@anugrahdhyana12852 жыл бұрын
ഞാനും ഇത്രനാൾ കരുതിയത് അരി ആണ് എന്നാണ്. ഇപ്പോൾ മനസിലായി കപ്പ ആണ് എന്ന്... വിജയിക്കും എന്ന് ഉറപ്പില്ലാഞ്ഞിട്ടും ഉണ്ടാക്കാൻ കാണിച്ച ആനിയമ്മയുടെ ആ മനസുണ്ടല്ലോ ബിഗ്സല്യൂട്ട് 🙏🙏🙏
@LeafyKerala2 жыл бұрын
ഒരുപാട് സന്തോഷം തോന്നുന്ന വാക്കുകൾ ❤️👍
@shahidha30972 жыл бұрын
@@LeafyKerala 😂
@badushakhan15532 жыл бұрын
Deep
@chinnammajose85312 жыл бұрын
Lby
@susan4665 Жыл бұрын
Super
@beatricebeatrice70832 жыл бұрын
സാബുദാന ഉണ്ടാക്കിയെടുക്കാൻ തുനിഞ്ഞ efforts നു ഒരു big സല്യൂട്ട്. നല്ല ഒരു അറിവ് പകർന്നു തന്ന സഹോദരിക്ക് ഒരു പൂച്ചെണ്ട് 💐.
@MYDREAM-xf8dz2 жыл бұрын
ചേട്ടാ സാബു ആണൊ ഇതു കണ്ടുപിടിച്ചത് 🤔
@saleenanoushad4335 Жыл бұрын
Entty ponn aniammy bigsaloot
@suchethakumari387 Жыл бұрын
ആനിയുടെ സാബുദാന അവതരണം വളരെ ഹൃദ്യമായിരുന്നു. ഇതു മാതിരിയുള്ള പരീക്ഷണങ്ങൾ ഇനിയും പ്രതീക്ഷിയ്ക്കുന്നു.
@sobhakrish55118 ай бұрын
എടാ ഞാൻ ആദ്യമായിട്ടറിയാം ചവ്വരി കപ്പയിൽ നിന്ന് അറിവ് ഒത്തിരി പേർക്ക് ഉപകാരമായി
@shafinasalahudheen37062 жыл бұрын
പുതിയ അറിവാണ് ട്ടോ.... വീണിടം വിഷ്ണു ലോകമാക്കാൻ ആനിയമ്മയുടെ മിടുക്ക് 👍👍👍... അല്ല പിന്നെ. Good effort
@ushashanavas91199 ай бұрын
എത്ര റിസ്ക് എടുത്താണ് ഓരോ വിഡിയോ യും ഇടുന്നത് ഒരു പാട് ഇഷ്ടം ഞാൻ എല്ലാ വിഡിയോസും കാണാറുണ്ട്
@tj13682 жыл бұрын
അത് സാരമില്ല, ഇതിന്റെ ഒറിജിനൽ സംഗതി വിവരിച്ചു തന്നു, ഞാൻ വർഷങ്ങൾക്കു മുൻപ് എൻ്റെ മക്കൾക്ക് ഈ ചവ്വരി വാങ്ങി വേവിച്ച് വെള്ളം പേലെ ആക്കി കെടുത്തീട്ടുണ്ട്, എൻ്റെ മൂന്ന് പെൺമക്കൾക്കും അന്നെല്ലാം ഇത് ഒരു തരം അരി ആണെന്ന് തന്നെയാണ് വിചാരിച്ചിരുന്നത്,ഇന്നത്തെ കുട്ടികൾക്ക് അതെന്നും വേണ്ട,എന്തെയാലും ഇത് കഴിക്കാൻ നല്ലെരു ഭക്ഷണമാണ് നല്ല നൈസ് ഭക്ഷണമാണ്.താങ്കളുടെ ഈ വീഡിയോ കണ്ടപ്പോൾ ഒരു മുപ്പത്തഞ്ച് വർഷങ്ങൾക്ക് മുമ്പുള്ള ഓർമ്മകൾ വീണ്ടും വന്നു.അഭിനന്ദനങ്ങൾ.
@surumisuneersurumisuneer82602 жыл бұрын
ഞാനും വിചാരിച്ചിരുന്നത് അത് അരി കൊണ്ട് ഉള്ള അറ്റംസാണെന്നാണ് Thankyouuu പറഞ്ഞു തന്നതിനും ഇത്രേം നല്ല അവതരണത്തിലൂടെ മനസിലാക്കിത്തന്നതിനും പീന്നേ ഷൈപ്പിലൊക്കെ എന്തിരിക്കുന്നൂ ഗുണത്തിലല്ലേ കാര്യം,👌👌👌
@kamalav.s65669 ай бұрын
എന്റെ അനിയമ്മോ , സമ്മതിച്ചുട്ടോ 🙏🙏🙏🙏🙏❣️❣️❣️❣️
@shanushammas32458 ай бұрын
ഇത് അരിയല്ല എന്ന് അറിയാം ഏത് പൊടി കൊണ്ട് ണ് ഉണ്ടാക്കുന്നത് എന്ന് പലവട്ടം ചിന്തിച്ചിട്ടുണ്ട്
@minipeeter34862 жыл бұрын
Ulla അറിവ് മറ്റുള്ളവർക്ക് പങ്ക് വക്കുന്നതിൽ very thanks🙏👌
@LeafyKerala2 жыл бұрын
ഒരുപാട് സന്തോഷം ❤
@anandavallyk86129 ай бұрын
എല്ലാം അറിയാം എന്ന നമ്മുടെ ധാരണ വെറും പൊളിയാണുന്നു ആനിയമ്മ കാണിച്ചുതന്നു. മിടുക്കി.
@pramelasreedharan6532 жыл бұрын
മോളെ വളരെ നല്ലത് എന്നും എന്തും ഇങ്ങനെ പരീക്ഷിച്ചുനോക്കാൻ മനസുണ്ടാകാൻ ഈശ്വൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻
@umadevik.g.3652 жыл бұрын
എനിക്ക് ഇതൊരു പുതിയ അറിവാണ്. നന്ദി 🙏
@sheenasivadasan90442 жыл бұрын
നമ്മടെ ആനിയമ്മ ഒരു സംഭവം തന്നെയാണേയ്, ഇതുവരെ അറിയാത്ത ഒരു സത്യംഇത്രേം ബുദ്ധി മുട്ടി നമ്മക്ക് വേണ്ടി ചെയ്ത് കാണിച്ചില്ലേ, ഒരുപാട് നന്ദി, ഒപ്പം advanced Happy New year💖💖💖
@LeafyKerala2 жыл бұрын
ഒത്തിരി സന്തോഷം ❤❤❤ Happy new year
@rahmank61712 жыл бұрын
@@LeafyKerala suupar
@dfacybersathankl10557 ай бұрын
ഇതൊരു പുതിയ അറിവായിരുന്നു ചൗവ്വരി കപ്പയിൽ നിന്ന് ഉണ്ടാക്കുന്നത് എനിക്ക് ആദ്യ അറിവ് എന്തായാലും വലിയൊരു അറിവാണ് പകർന്നു തന്നത് നല്ല ബുദ്ധിമുട്ട് ആയാലും മനസ്സിലാക്കി തന്നതിന് വലിയൊരു ബിഗ് സല്യൂട്ട്❤❤❤
@ushatp65482 жыл бұрын
ആനിയുടെ പരീക്ഷണം എനിക്ക് വളരെ ഇഷ്ടപ്പെട്ടു. 😘😘😘
@SheelajaP7 ай бұрын
ആനിയമ്മയുടെ ഇതൊക്കെ ചെയ്തു നോക്കാനുള്ള ആത്മവിശ്വാസം വേറിട്ട കാഴ്ച തന്നെ അതു കൊണ്ടൊരു ബിഗ് സല്യൂട്ട്❤❤❤❤
@girijakrishnan5466 Жыл бұрын
ഇത് വരെ അറിയാത്ത ഒരു രഹസ്യം പറഞ്ഞു തന്നല്ലോ മോളെ.... അത് തന്നെ ഒരു സല്യൂട്ട് മോളെ 😊😊😊😊😊❤️❤️
@jameelaabbas52902 жыл бұрын
എൻെറ ആനിയമ്മേ... ചിരിക്കുവാൻ വയ്യ....കലക്കി...അടിപൊളി..! ദൈവം അനുഗ്രഹിക്കട്ടെ ..!
@sallycherian31642 жыл бұрын
Aa thodum vellavum kanditt pazhaya oormal, very beautiful😍😍
@kanakaharidas78752 жыл бұрын
I know chawari making from tapioca. But method don't know. Now understand. Thanks so much
@ananthalakshmilakshmi35982 жыл бұрын
ഇത്ര നാളും അറിയില്ലായിരുന്നു മനസിലാക്കി thannathinu🙏🙏 Advanced happy newyear ആനിയമ്മക്കും ഫാമിലിക്കും
@LeafyKerala2 жыл бұрын
ഒരുപാട് സന്തോഷം ❤️
@agnespaily19922 жыл бұрын
ഇത് പോലെ തന്നെയാണ് കൂവ പൊടി ഉണ്ടാക്കുന്നത് കപ്പ ഉരച്ച് ഉണ്ടാക്കിയാലും മതി
@geethathayyil2 жыл бұрын
Mo BH.
@prakashkrishna71082 жыл бұрын
സത്യത്തിൽ കപ്പയിൽ നിന്നാണ് ചവ്വരി ഉണ്ടാക്കുന്നതെന്ന സത്യം ഞാൻ ഇപ്പോഴാണ് മനസ്സിലാക്കുന്നത്. നന്ദി
@geethac4523 Жыл бұрын
ഗംഭീര പണിയായിപ്പോയി ട്വൊ . എങ്കിലും ചവ്വരി എന്താണെന്ന് കാണിച്ചു തന്നതിന് വളരെ വളരെ നന്ദി
@ayshaaysha3149 Жыл бұрын
ആ ബോട്ടിലിൽ ചൗവ്വരി ആക്കാനുള്ള ആനിയമ്മെടെ കഠിന പ്രയത്നം ഓർത്ത് എനിക്ക് ചിരി വരുന്നു 😅
@MyArt-cf8mc8 ай бұрын
പുതിയൊരു അറിവ് പകർന്നു തന്നതിന് നന്ദി മോളെ❤❤❤❤❤❤ ഭർത്താവിൻ്റ മക്കളുടെ ഒരു സപ്പോർട്ടുമില്ലാതെ ഒരു പരാതിയുമില്ലാതെ കുടുംബത്തിനു വേണ്ടി ജീവിക്കന്ന പൊന്നുമോൾ🥰🥰🥰🙏🙏🙏🌹🌹🌹
@LeafyKerala8 ай бұрын
🥰🥰🥰
@viswambarank.m87372 жыл бұрын
വളരെയധികം നന്നായിട്ടുണ്ട് സൂപ്പർ ഐഡിയ ശരിക്കും തല പൊകഞ്ഞ ആലോചിച്ചിട്ടുണ്ട്
@minimolkv95972 жыл бұрын
ഇതൊരു പുതിയ അറിവാണ് ഇപ്പ ഇത് കാണിച്ചുതന്ന നന്ദി
@susanalexander74352 жыл бұрын
Thank you for all your efforts. Chowari,the original one, is to be made from a variety of palm tree. Decades before this chowari was available in Kerala. The original chowari when cooked appears to be glass pearls with a sticky, slightly slimy gravy. It also has a very faint purplish color. The fake ones taste and smell different. The original chowari is good for tummy complaints and those "pearls," can be used to decorate sweet dishes. We wiped away every trace of the original ones . China produces large amount of these type of chowari
@musicman8089 Жыл бұрын
Google pagarthi alle
@prasannakumarmr15332 жыл бұрын
സൂപ്പർ അടിപൊളി ആണ് ഇതുവരെ ആർക്കും അറിയാത്ത ഒരു ടിപ്സ് ആയിരുന്നു ഇത്
@sreepriya62412 жыл бұрын
സംസാരം കേൾക്കാൻ നല്ല രേസോണ്ടാട്ടോ 🥰😍👌
@shylamathews61812 жыл бұрын
ആദ്യായിട്ടാ ഈ ചാനൽ കാണുന്നത്. വീഡിയോയുടെയെല്ലാം ടൈറ്റിൽസ് കണ്ടപ്പോഴേ subscribe ചെയ്തുകെട്ടോ. ഇനി എല്ലാം സമയം പോലെ കാണാം. അവതരണം സൂപ്പർ .❤
@rasheedmadathra49332 жыл бұрын
മഹാരാഷ്ട്രയിൽ ഉപവസിക്കുന്നവർ അരി ഗോതമ്പ് എന്നിവക്ക് പകരം മിക്കവാറും കഴിക്കുന്നത് സാബുദാണ കിച്ചടിയാണ്. പലപ്പോഴും കഴിച്ചിട്ടുണ്ട്. പക്ഷേ ഇതാണ് എന്നറിയില്ലായിരുന്നു. ആനിയമ്മക്ക് നന്ദി.
@LeafyKerala2 жыл бұрын
ഒത്തിരി സ്നേഹം ❤❤❤സന്തോഷം 😁❤️
@sanjuparackalraja2 жыл бұрын
Pareeshanam parajayapettenkilum video upload cheithathinu oru big salute chechi...sthiram viewer
@mathewvarghese45712 жыл бұрын
ചെയ്ത് വിജയിച്ചതു വേണം കാണിക്കാൻ. ഇത്രയും മെനക്കടാൻ കാണിച്ച മനസ്സിന് അഭിനന്ദനങ്ങൾ.
@faaijaaffaaijaaf76302 жыл бұрын
വിജയിച്ചത് മാത്രം കാണിക്കുന്നതിന് എനിക്ക് വല്യ കാര്യം തോന്നുന്നില്ല
ആ ഉണക്കി എടുത്ത പൊടി കുറച്ച് പുട്ടു പൊടിയിൽ മിക്സ് ചെയ്ത് വെള്ളം തളിച്ച് നനച്ചെടുത്ത്, തേങ്ങയും ചേർത്ത് പുട്ട് ഉണ്ടാക്കിയാൽ ആർക്കും കൊടുക്കാൻ തോന്നില്ല, അത്രക്ക് രുചിയാ.പച്ചയ്ക്ക് ഉണങ്ങിയ കപ്പ പൊടിച്ച് കപ്പ പുട്ട് ഉണ്ടാക്കാം, അരിപ്പൊടി ചേർക്കാതെയും ഉണ്ടാക്കും. നനവ് കൂടിയാലും കുറഞ്ഞാലും കൊള്ളില്ല. ഒന്ന് രണ്ട് തവണ ഉണ്ടാക്കി നോക്കിയാൽ മതി. സൂപ്പർ ടേസ്റ്റ് ആണ്. പച്ച കപ്പ ഗ്രേറ്റ് ചെയ്ത് അതിലെ വെള്ളം പിഴിഞ്ഞ് കളഞ്ഞ് പുട്ടു പൊടിയിൽ മിക്സ് ചെയ്ത് സാധാരണ പുട്ട് പുഴുങ്ങുന്ന പോലെ ചെയ്യുക ആണ് ഏറ്റവും എളുപ്പം.
@LeafyKerala2 жыл бұрын
തീർച്ചയായും ശ്രമിക്കാം ❤❤
@avigatoff66422 жыл бұрын
ആനിയമ്മേ നിങ്ങളൊരു സംഭവം തന്നെ 🤣🤣👍👍👍👍👍👍👍
@LeafyKerala2 жыл бұрын
ഒത്തിരി സന്തോഷം ❤
@sophiethottan23262 жыл бұрын
This will enter into the Guinness Book of World records. 😀💐
@sudhinaajithkumarsudhina62366 ай бұрын
ഞാനും വിചാരിച്ചത് അതൊരു seed ആണെന്നാണ്... മനസിലാക്കിതന്ന തിന് നന്ദി 🙏🏻🙏🏻
സേവനാഴിയിൽ ഇട്ട് press ചെയ്താൽ നീളത്തിൽ കിട്ടും അതു പിന്നെ സേമിയ പോലെ മുറിച്ചെടുത്ത് സൂക്ഷിച്ചാൽ എളുപ്പമായിരിക്കും ആനിയമ്മേ കപ്പപ്പൊടിയാണെന്നറിയാം നിങ്ങളുടെ ഉദ്യമത്തിന് നന്ദി. അറിയാത്ത പുതുതലമുറയെക്കാരറിവായി👍
@babuissacbabuissac97562 жыл бұрын
ഇതുകൊണ്ട് സേവനാ ഴ്യിൽ ഇട്ടു ഇടിയപ്പത്തിന്റെ അച്ചിലിട്ടു നൂൽ പോലെയാക്കി സേമിയ (bermiselli) സേമിയ ആക്കി എടുക്കാം 👍👍
സവോനരി ഉണ്ടാക്കുന്ന വിധം ഇങ്ങനെ ആണ് എന്ന് ഇപ്പൊ അറിഞ്ഞു ട്ടോ നന്ദിയുണ്ട് 💪💪💯💯ക്ഷമ 💪💪❣️
@_soumya_39422 жыл бұрын
Thnq.. Anniyammae..4 this valuable.. ഇൻഫർമേഷൻ
@LeafyKerala2 жыл бұрын
❤️❤️❤️
@geethuvishnu70172 жыл бұрын
യൂട്യൂബിൽ കണ്ടതിൽ ഏറ്റവും ഗുണമുള്ള വീഡിയോ
@lathabhaskaran2442 жыл бұрын
It is a new knowledge about the sabudhana, thank you for sharing.
@aju61142 жыл бұрын
നല്ല ഒരു അറിവ് 👍👍👍🌹🌹
@muhabathbabu682 жыл бұрын
ആനി സൂപ്പർ, ഒന്നുകൂടി ഉണ്ടാക്കി നോക്കാം ഇഷ്ടമായി വീഡിയോ
@jayasreegopakumar74162 жыл бұрын
Super ❤️ ശരിക്കും ഇത് കപ്പയാണല്ലേ അടിപൊളി 🔥🔥
@kamalammat.b89532 жыл бұрын
ഇത് ഒറിജിനൽ ചൗവരി അല്ല
@jessyma1382 жыл бұрын
ഒത്തിരി ബുദ്ധിമുട്ടി എങ്കിലും വിജയിച്ചു. അ.മനസ്സാ കഷ്ടപ്പെടാൻ തയ്യാറയല്ലോ സൂപ്പർ
@induprakash012 жыл бұрын
അത്രേ ഉള്ളുവെങ്കിലും അത് ഒരു ഇത്തിരി മതി പായസംത്തിന്റെ കൂടെ കലർത്താൻ 👍👍
@LeafyKerala2 жыл бұрын
സത്യം ❤❤❤❤
@ansammajacob71732 жыл бұрын
🙏👌
@arunimamaniyalath96462 жыл бұрын
avasanam chowari undakunna video ... boba undakunithinte video Kandapol serach thudangiyatha.. thanku chechii
@AmizzzworldAmi2 жыл бұрын
ഇത്രേം വല്യൊരു ലോക സത്യം മനസ്സിലാക്കി തരാൻ സ്വന്തം സമയം കളഞ്ഞ ആനിയമ്മയ്ക്ക് നൻഡ്രി 😺🙏🏻😅
@sherin38962 жыл бұрын
ചൗവ്വരി കപ്പയണെന്ന് മിക്കവർക്കും അറിയാം.
@shayjadony59722 жыл бұрын
Ethu eppohano ariyyunne
@LeafyKerala2 жыл бұрын
Tqqq❤❤❤❤dear
@AmizzzworldAmi2 жыл бұрын
@@shayjadony5972 ഞാൻ ഇപ്പോഴാ അറിയുന്നത്
@AmizzzworldAmi2 жыл бұрын
@@sherin3896 ഞാൻ ഇത് മറ്റുള്ളവരോട് പറഞ്ഞപ്പോൾ മനസ്സിലായി അറിയാത്ത ഒരുപാട് പേരുണ്ട് 😌. Ok
@pdlukose39629 ай бұрын
അനിയമ്മ ഒരു സംഭവം തന്നെ. മിടുക്കി.
@Dreamvlogpalakkad8 ай бұрын
ചേച്ചി ഇത്രയും കഷ്ട്ട പെട്ടിട്ട് അത് ശെരിയായില്ലല്ലോ സാരമില്ല എന്നാലും ചെയ്തു നോക്കാനുള്ള മനസിന് 🙏👍👍👍
@renukadhananjayan19912 жыл бұрын
Oru pareeshanam eppozum nallatha...arinjallo allavarum...very thanks...
@sumamsumam3202 жыл бұрын
ഇതൊരു പുതിയ അറിവാണ്... സൂപ്പർ ആനി മോളെ...👌👌👌🙏🙏🙏🥰
@ograveendhrankasargod80992 жыл бұрын
good
@graceyaugustine13956 ай бұрын
Hardwork,your patients are so appricicated
@flowerflower62782 жыл бұрын
എന്റെ പൊന്നോ വല്ലാത്ത കണ്ടുപിടുത്തം adipoli
@LeafyKerala2 жыл бұрын
ഒരുപാട് സ്നേഹം ❤❤
@sheheenamidlaj39052 жыл бұрын
Adyamayanu chechide ee channel kanunnath.enthayalum ee effort nu 🙏🙏.kshama....sammadichu .
@muhammedali72802 жыл бұрын
Thanks for this explanation ❤️
@elizabethsthomas37398 ай бұрын
I sincerely appreciate your hard work... Thankyou so much This was a new information
@minigibin25002 жыл бұрын
Annie chechii haii.. Happy to see you.. ☺☺. Ente manasil thonniya oru idea anu tto. 50cc syringe il vachu nokkiyalo. Ariyilla tto success akumo ennu. Enthayalum chechide effort ne ❤❤❤❤❤😘😘
@LeafyKerala2 жыл бұрын
നേഴ്സ് ആയിട്ട് ഈ ഐഡിയ എനിക്ക് വന്നില്ലല്ലോ ദാസാ ❤😘❤😘
വസ്തുവിന്റെ ഷേപ്പിൽ കാര്യമില്ല. പരീക്ഷണം വിജയം തന്നെ👍
@santhiashok74872 жыл бұрын
Ee vedio ഇപ്പോൾ കാണുന്ന വരെ ഞാനും അതാണ് വിശ്വസിച്ചു വന്നത്
@lariasdelightashaantonyall81362 жыл бұрын
സാഗോ vs മരച്ചീനി: അവ ഒരുപോലെ കാണപ്പെടാം, പക്ഷേ അവ തികച്ചും വ്യത്യസ്തമായ രീതിയിലാണ് ഉത്ഭവിക്കുന്നത്. മരച്ചീനി മരച്ചീനിയിൽ നിന്നാണ് വരുന്നത് - ഒരു പച്ചക്കറിയുടെ നീളമുള്ള വേര്. ചില തെക്കേ അമേരിക്കൻ രാജ്യങ്ങളിൽ വേരിനെ യഥാർത്ഥത്തിൽ മരച്ചീനി എന്നാണ് വിളിക്കുന്നത്. സാഗോ ഈന്തപ്പനയുടെ കുഴിയിൽ നിന്നാണ് സാഗോ ഉണ്ടാക്കുന്നത്. Sago vs tapioca: they may appear identical, but they're sourced quite differently. Tapioca comes from cassava - a long root of a vegetable. In some South American countries the root is actually called tapioca. Sago is made from the pith of the sago palm. I hope you got it they are different 🙂🙏🏻
@ADITHYAAJITH142 жыл бұрын
പുതിയ അറിവായിരുന്നു ചൗവ്വരി കപ്പയാണ് എന്നുള്ളത് ver good
@induprakash012 жыл бұрын
ഒട്ടും വെറുതെ ഇരിക്കാൻ പറ്റില്ല്യ അല്ല്യോ 😀😀😀😀 ഞങ്ങളെ ഇങ്ങനെ പരീക്ഷിപ്പിച്ചോണ്ടിരിക്കണം ല്ലേ 😀😀😀സംഭവം അടിപൊളി. 👍👍👍🌹🌹🥰🥰
@LeafyKerala2 жыл бұрын
Othiri santhosham ❤️❤️❤️❤️
@vinaychandran63402 жыл бұрын
ഈ ചേച്ചിയുടെ ഒരു കാര്യം ! കിടു , സമ്മതിച്ചു !
@LeafyKerala2 жыл бұрын
ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
@radhapillai41182 жыл бұрын
Big salute for your patience.
@albinvlog14742 жыл бұрын
അനിയമ്മ ഇനിയും സൂപ്പർ ഡിഷ് കൊണ്ടു വരണേ
@LeafyKerala2 жыл бұрын
തീർച്ചയായും ❤️❤️
@muralivaishnavi32762 жыл бұрын
WOW SUPERB CHECHI. LEAFY KERALA HOW TO MAKE SABUDHANA AT HOME TAPIOCA CHAVVARI MAKING FROM CASAVA CHECHI ADIPOI CHECHI THANKS FOR YOUR COOKING TIPS VIDEO CHECHI ADIPOI VALTHUKKAL VAZHGA VAZHMUDAN VANAKKAM WELCOME THANKS OKY CHECHI NANNDRI VANAKKAM NANNI CHECHI. LEAFY KERALA. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@deepashibu53762 жыл бұрын
🥰🥰 ചെറിയ എന്തോ ......... പ്രശ്നം ഉണ്ടല്ലേ .....💗💗💗
@LeafyKerala2 жыл бұрын
ഒരു പിരി പോയതാ ❤❤🤣🤣
@sherlymathew48452 жыл бұрын
പ്രശ്നം ഉണ്ടായിട്ടല്ല, ഹാർഡ് വർക്ക്. മിക്കവാറും കിഴങ്ങുകളും പച്ചക്കറികളും സ്വന്തം പറമ്പിൽ ഉണ്ട്, അത് പല രീതിയിൽ ഉണ്ടാക്കാനും അറിയാം. പച്ച ചക്കയോ, ചക്കപ്പഴമോ കണ്ടാൽ വഴിമാറി പോകും ഈ പ്രായത്തിലുള്ള കുട്ടികൾ. ഒാൺലെെനിൽ ഫുഡ് വരുത്തി കഴിച്ച് മോബെെൽ തോണ്ടി ഇരിക്കുന്നവരാ കൂടുതൽ. മിക്കവാറും ഈ ചാനൽ കാണാറുണ്ട്. ചക്കയും മാങ്ങയും ഏതെല്ലാം രീതിയിൽ ഫ്രിഡ്ജിൽ സൂക്ഷിച്ചു വെക്കുന്നു, മാങ്ങാതെര കണ്ടിട്ട് സഹിക്കണില്ല. ഇവിടെ ഒരു നാടൻ മാമ്പഴം തിന്നിട്ട് കാലങ്ങളായേേേ...
@preethasaji9885 Жыл бұрын
👍👍😃😃👍🙏 പായസം ഉണ്ടാകാൻ കിട്ടിയോ അതുമതി സൂപ്പറാ ആനി 👌👌
@r_am_jo2 жыл бұрын
11:31 സത്യം. ആനിയമ്മക്കെ ഇങ്ങനെ ഒക്കെ പറ്റു. പുതിയ അറിവ് 👍🏻🥰🥰🥰🥰. പുതിയ ഐഡിയ കിട്ടിയാൽ വീണ്ടും ശ്രമിക്കാം എന്നു പറഞ്ഞ മനസ് ഉണ്ടല്ലോ ❤️❤️❤️🔥🔥🔥
@LeafyKerala2 жыл бұрын
സ്നേഹം മാത്രം ❤️👍
@r_am_jo2 жыл бұрын
@@LeafyKerala 😍❤️
@raviramanraviramanravirama3283 Жыл бұрын
ഒരു വലിയ തെറ്റി ധാരണ തിരുത്താൻ സഹായിച്ചു നന്ദി.....❤
@vaheedabanu55052 жыл бұрын
Chechiide ithrayum valiya prayathnathin big salute
@deepabinu37922 жыл бұрын
സൂപ്പർ പരിപാടിയാ എനിക്ക് ഒരു പാട് ഇഷ്ടമായാ ഈ അവതരണം.
@gracyjoy59156 ай бұрын
😂
@jiju4662 жыл бұрын
Asmr ഈറ്റിംഗ് വീഡിയോസിലൊക്കെ ബ്ലക്കു കള്ളറിൽ tapioca pearl എന്ന് പറഞ്ഞു ഒരു സംഭവം കാണിക്കും. അത് കണ്ടു ഞാൻ ആദ്യം വിചാരിച്ചതു കിഴങ്ങിന്റെ അരി ആണെന്നാണ്. പിന്നെയും ഞാൻ ആലോചിച്ചു കിഴങ്ങിന് വിത്ത് ഇല്ലല്ലോ എന്ന് പിന്നെ ഗൂഗിളിൽ സർച് ചെയ്തപോഴ മനസിലായത് കീഴങ്കിൽ നിന്നും നിർമിക്കുന്ന സാധനം aanennu😁
@LeafyKerala2 жыл бұрын
❤❤❤❤❤orupad santhosham ❤❤
@sheelasanty95028 ай бұрын
ആനിയമ്മോ soooooper👍തകർത്തു മുത്തേ ❤️
@shijijinu9882 жыл бұрын
"ബാസ്ക്കറ്റ്" അടിപൊളി.
@Dheymusvlog5 ай бұрын
♥️♥️♥️ ഒരു പാടിഷ്ട്ടായി ❤️ കൂടുതൽ പറയുന്നില്ല ❤️❤️❤️❤️
@UsuZest-do3oo2 жыл бұрын
എഫർട്ടിനു നന്ദി.. 👍
@ammaljames34929 ай бұрын
Ente Amniyamme, പല മരണോം കണ്ടിട്ടുണ്ട് ഇതൊരു പെടു മരണം തന്നെ.