ഞങ്ങളുടെ നാട്ടിൽ ഇതല്ല കൂവ. വെളുത്ത് നീളത്തിൽ ആണ്. തിരുവാതിര ക്ക് കൂവ പായസം ഉണ്ടാക്കുന്നത് അത് കൊണ്ടാണ്
@srainisareesh Жыл бұрын
രണ്ടു തരം കൂവ ഉണ്ട്
@sajithakumari8768 Жыл бұрын
കുവ മൂന്ന് തരമുണ്ട്. ബ്ലാത്തി കുവ, മഞ്ഞ കുവ, കാട്ട് കുവ എന്നാണ് ഇവിടെയൊക്കെ പറയുന്നത്. ആനിയമ്മ കാണിച്ചത് നല്ല കുവയാണ്. ഇവിടെ ചിലരൊക്കെ ഇതിന്റെ പൊടി വിൽക്കാറുണ്ട്. കിലോ 1300 രൂപയാണ്. ഇതാണ് ഏറ്റവും നല്ല കുവ.വെളുത്ത് നീളത്തിൽ ഉള്ളത് ബ്ലാത്തി കുവ എന്ന് പറയും. അതിന് കട്ടില്ല. അത് പച്ചക്ക് കഴിക്കും പുഴുങ്ങിയും കഴിക്കും. മഞ്ഞ കുവയെ കുറിച്ച് പലർക്കും അറിയില്ല. മഞ്ഞ കൂവ കസ്തൂരി മഞ്ഞൾ ആണെന്ന് ഒരു തെറ്റിദ്ധാരണയുണ്ട് പലർക്കും. ആണിയമ്മോ കൂവപൊടിയെടുക്കുന്ന ഒരു വീഡിയോ കുറച്ചു മുന്നേ മനു കാണിച്ചിരുന്നു.
@indupunnakamugal4236 Жыл бұрын
Seriya
@hamru8687 Жыл бұрын
Athe
@sheel32 Жыл бұрын
@@srainisareesh 3tharam undu Vere oru neela koova undu Athinu podi koodutal kittum
@Sweet_heart345 Жыл бұрын
ഞങ്ങളും വെളുത്ത കൂവ വേറെയും ഉണ്ട്... തനി വെള്ളയാണ് ആാാ കുവ.... പറിച്ച പാടെ പുഴുങ്ങി കഴിക്കുകയും ചെയ്യാം...vellakkoova👍... മധുരക്കൂവ വേറെയും ഉണ്ട്... അതിന്റെ പൂവ് പണ്ടൊക്കെ നഖം ആണെന്ന് പറഞ്ഞു കളിക്കും.... റെഡ് കളർ പൂവുണ്ട് അതിന്... അതും പുഴുങ്ങി കഴിക്കും.... മധുരചേമ്പ് എന്നും അതിന് പറയും... എന്തൊക്കെയായാലും സൂപ്പർ ആണ്...
@jiju466 Жыл бұрын
എന്റെ വീട്ടിലും ഉണ്ട് വെള്ളകുവയും മധുരകൂവയും വെള്ളകൂവ നീണ്ടതും മധുരകൂവ ചെറിയ റെഡ് പോലെയുള്ള കള്ളർ ആണ്. രണ്ടും അവിച്ചു കഴിക്കാൻ നല്ലതാണ് 👍
@mathewchacko9562 Жыл бұрын
3 kinds of koova,one is white small called kuzhi koova,it is best medicated one,2 nd one yellow color called Ana koova, it is least medicated one , 3 rd one slight blue color ,called Neela koova, Annieamma had neela koova & aana koova,but when it dry powder it’s not that yellow. Powder type yellow koova slight off white, neela & kuzhi koova pure white.I used to help my grandmother to process these 3 kind arrow root ,about 45 years ago.that time no machine to crush,we had to scrape them on metal piece,nostalgic feeling❤
@preethykurian6212 Жыл бұрын
ഇതല്ലല്ലോ കൂവ... നീണ്ട നല്ല വെള്ള നിറത്തിൽ ഉള്ളതല്ലേ കൂവാ.... ഈ മഞ്ഞ കൂവാ കസ്തുരി മഞ്ഞൾ ആയി ഉപയോഗിക്കുന്നുണ്ട്...
@MusthafaValapra9 ай бұрын
ശരിക്കും മൂത്ര സംബന്ധമായ അ സുഖത്തിന് ഉപയോഗിക്കുന്ന കുവ ഇതാണ് (കാട്ടുകുവ )
@Thwayyiba0208Ай бұрын
മൂന്ന് തരം കൂവ ഉണ്ട്
@sajidck2833 Жыл бұрын
ഞങ്ങളുടെനാട്ടിൽ 'Arrow' പോലെയുള്ള വെളുത്ത നീണ്ട കൂവയാണ് arrow root.
@lillyjoseph933611 ай бұрын
Midukky ,may God give you the strength to do all these by yourself
@vineethak3298 Жыл бұрын
നമ്മുടെ നാട്ടിലെ കുവ എന്ന് പറയുന്നത് ഇതല്ല. വെളുപ്പ് തന്നെ നീണ്ടത് ആണ്
@jiju466 Жыл бұрын
അതെ
@suja1932 Жыл бұрын
എനിക്കറിയാം ഉണ്ടാക്കുന്നത്..ഒരുപാട് കഴിച്ചിട്ടുമുണ്ട്..സൂപ്പർ..പക്ഷെ ഞാൻ വെള്ള കൂവ ആണ് കഴിച്ചിട്ടുള്ളത്
@milmajustin Жыл бұрын
❤️❤️
@jiju466 Жыл бұрын
ഞാനും
@retnamallikaprakasan59420 күн бұрын
ഞങ്ങളുടെ നാട്ടിൽ ഇതല്ല കൂവ
@aishusvlog8161 Жыл бұрын
Njan innu first time aayi koovappodi undakki ini 5 days kazhinju podi aayi kanaan katta waiting aanu 😊
@lifeonearth41396 күн бұрын
How will you differentiate manja kova and black turmeric
@sheenasivadasan9044 Жыл бұрын
ഞാൻ ഈ വർഷവും ഉണ്ടാക്കി, മിക്സിയിൽ അരച്ചുന്നു മാത്രം 👍🏻👍🏻👍🏻👍🏻
@fasilfayis1368 Жыл бұрын
ഈ മഞ്ഞ കുവാ യാണ് നമ്മുടെ നാട്ടിൽ കസ്‌തൂരി മഞ്ഞളായിട്ട ഉപയോഗിക്കുന്നത്
@ANJUNANU-i5hАй бұрын
Athu vere aane
@kunjammaghevarghese2303 Жыл бұрын
Aniyamma njangaldavidokey vellayane.ethe manja
@roshnikishore239 Жыл бұрын
Hii chechi❤ Arrowroot biscut undakunna vedio cheyamo
@sajnanoushadsajinoush3689 Жыл бұрын
എനിക്കും തരോ ആനിയമ്മേ.. ഇത് വെരകി കഴിക്കാൻ എന്താ രുചി 🤤🤤🤤
@MusthafaValapra9 ай бұрын
ശരിക്കും മൂത്ര സംബന്ധമായ അ സുഖത്തിന് ഉപയോഗിക്കുന്ന കുവ ഇതാണ് (കാട്ടുകുവ )
ഞങ്ങൾ ഇത് ഉണ്ടാക്കി sale ചെയ്യുന്നുണ്ട്.250 gm ന് 300 രൂപ യാണ് rate. ആർക്കെങ്കിലും വേണെങ്കിൽ പറയു. സ്ഥലം മലപ്പുറം തുവ്വൂർ ആണ്.
@unknown-kz5re Жыл бұрын
Venam please numper taayo
@fathimathrumaisa2661 Жыл бұрын
Ippo sale undo
@fathimac4194 Жыл бұрын
ഇത് എതനാട്ടിലെ കുവ്വയാ
@Swarnammabusywiththeworld Жыл бұрын
Njn ente babykk vendi kazhinja maasam indakki ith
@nimmzlopez5713 Жыл бұрын
മില്ലിൽ പൊടിക്കുന്ന കൊണ്ട് കൊള്ളാം കൊച്ചിയിൽ ആണെകിൽ മിക്സി യിൽ ചെയ്തു കിളി pokum😢... ഒരു പ്രാവിശ്യം ചെയ്യു
@kavyaomanakuttan8957 Жыл бұрын
Aniyamme plesss veluthulli achaar undaakkunna vidio edo
@askirali123ali2Ай бұрын
നീല കുവ പൊടി വീട്ടിൽ വിൽക്കാൻ ഉണ്ട്
@minipavanan1484 Жыл бұрын
കസ്തൂരി മഞ്ഞ lano
@SaleesWorld26 күн бұрын
മഞ്ഞ കുവാ യുടെ വിത്ത് അയച്ചു തരാമോ ആനി..❤
@mrs.sajanisooraj8401 Жыл бұрын
ആനിയമ്മേ സൂപ്പർ. ഞങ്ങൾക്ക് ഇവിടെയുള്ളത് വെളുത്ത കൂവയാണ് ചുമ്മ പച്ചയ്ക്ക് തിന്നാൻ മാത്രമേയുള്ളൂ. ഓടുന്ന പട്ടിയ്ക്ക് ഒരു മുഴം മുമ്പേ എന്ന് പറഞ്ഞപ്പോലെ ആനിയമ്മ പറഞ്ഞു ചോദിക്കരുത് തരില്ല എന്ന്. ഞാൻ ചോദിക്കാൻ ഇരിക്കുവാരുന്നു. ഇനി ചോദിച്ചിട്ട് കാര്യമില്ല തരില്ല പിന്നെ എന്ത് ചെയ്യും. 😂😂
@nirmalaprasad Жыл бұрын
Can I buy some from you Annie? Please reply.
@sunithaasharaf6671 Жыл бұрын
ഈ കൂവയുടെ വെള്ളയും മഞ്ഞയും വിത്ത് തരാമോ
@mumthasneji43 Жыл бұрын
Sale undo
@lekhasivadasamma289 Жыл бұрын
Nagalde evide rand tharam kuva ind but ee kuva arkum arriyila ethu use akkn patto en
@UsmanPv-u3q3 күн бұрын
മലബാറിൽ ഈകുവ്വയാണ് ധാരാളമായി ഉപയോഗിക്കുന്നത് ഇത്ചില യിടങ്ങളിൽ ധാരാളം ലഭ്യമാണ്
@radhamoney12310 күн бұрын
Veettil koova illa. Undakkan
@muhammedizaanameer148 Жыл бұрын
മഞ്ഞ കുവന്റെ മണം എന്താ
@manusony8374 Жыл бұрын
വിൽക്കാൻ കൂവപ്പൊടി ഉണ്ടോ
@sindhutk1803 Жыл бұрын
Ente veetil undakkarundtoooo chechi
@96199 Жыл бұрын
ഞങ്ങടെ നാട്ടിൽ കൂവ ഇങ്ങനെ അല്ല
@sulaikhakp5696 Жыл бұрын
5/day veanda one day kondundakkam ngal oru day undakkum
@user-achu077 ай бұрын
ഉണക്കി പൊടിച്ചു ഉപയോഗിച്ച് കൂടെ
@sulfathsulfath3527 Жыл бұрын
Njangal matte kuwa aanu indakal...ella varshom 5 8 kilo indakarund...njangal mixiyil aanu arakkar millil onnum arakkunnath paranju ketitilla
@kunjumolsabu7002 ай бұрын
ഈ കൂവയല്ല പൊടി ആക്കുന്നത്.... വെള്ള കൂവയാണ് പൊടി എടുക്കുന്നത്.... ഇതു പാണ്ടിക്കൂവ മഥുരകൂവ എന്നൊക്കെ പറയും പുഴുങ്ങി കഴിക്കാൻ വളരെ നല്ലതാണ്..ഇതിന് മധുരം ഉണ്ട്....
@asisiya89582 ай бұрын
Ithu kappakuva..
@samuelyohannan543110 ай бұрын
Ayo kunj e ethalla kuva. Googilil noke.Kuva ethale. Kunjinu thettu patti.kuva white cheriya neelathil ullathanu. Vere thettu cheyelle
@SeenuAbbas29 күн бұрын
ഇത് കാട്ടു കുവയാണ് ഏറ്റവും best കൂവയാ
@ponnammageorge4703 Жыл бұрын
A BIG SALUTE🎉
@_soumya_3942 Жыл бұрын
ഈ കുവ ആദ്യം കാണുകയാ aaniyammae
@gopugovind7558Ай бұрын
കാട്ടുകൂവ, ഇതാണ് ശരിക്കും ഔഷധ കൂവ, കൂവാപൊടിയുണ്ടാക്കുന്നത്. പുഴുങ്ങുന്നത് കൂവ ചേമ്പ് ആണ്.
@bindhujose92577 ай бұрын
കൂവപൊടി എത്ര വർഷം കേടു കൂടാതെ ഇരിക്കും.. ആരെങ്കിലും ഒന്ന് പറയാവോ...
@Saifunneesa6667Ай бұрын
Varshangaloolam
@ameena147 Жыл бұрын
സത്യത്തിൽ ഞാൻ ചോദിക്കാൻ നിന്നതാ വിൽക്കുമോ എന്ന്
@RasheedaMahmood-ig4sb12 күн бұрын
മഞ്ചകോവയും കസ്തൂരിമഞ്ഞൾ രണ്ടാണ്
@nimmzlopez5713 Жыл бұрын
വയറിളക്കം ഉള്ളപ്പോൾ ഇത് കുറുകി കുടിക്കാൻ പറയും കൊച്ചുകൾക്കു ആണ് കുടുതലും
@ijazahamed9343 Жыл бұрын
Super lady
@remyavalsan9583 Жыл бұрын
Sales undo?
@masnasadiquemasnasadique905012 күн бұрын
Kuva podi veno
@BRAHMIN-zs5bo Жыл бұрын
❤❤ ഞാൻ പറയുന്നതിന് മുൻപ് തന്നെ മറ്റുള്ളവർ പറഞ്ഞു ട്ടോ വിഷമിക്കണ്ട ഇത് ആനിയമ്മയേപോലെ കാട്ടു കൂവയാണ്.മഞ്ഞകൂവ ഇവിടെ കസ്തൂരിമഞ്ഞൾ ആണെന്ന് പറഞ്ഞു എല്ലാവരെയും പറ്റിച്ചു ഒറിജിനൽ കൂവ നീണ്ട കപ്പകിഴങ്ങ് പോലെ വണ്ണം കുറഞ്ഞവയാണ്. അതിൻ്റെ പൊടി വെള്ള ആണ്. പോട്ട് പാവം നമ്മുടെ ആനി അല്ലേ .ക്ഷമിക്കാം. നാളെ കപ്പ ബിരിയാണി വയ്ക്കാണെ ട്ടോ പറഞ്ഞേക്കാം🎉😢😮😮😊😊😂❤
@evlin4112 Жыл бұрын
Parayunnth kond onnum thonarth Onnukil gloves edu kayyil alllengil nail cut chyyoo .. ith nailnde azhukku kanumbo eandho pole
@annieabraham7397 Жыл бұрын
Athu than mannil panithu seelichittillathathukonda evine. Thanikku venel gloves upayogikkam. Allathe kayil cheli undengil than avarude onnum vanganda. Oru vrithikkaran. Thanikku paattumo ethupole paniyedukkan 😡
സഹോദരി ഇത് എന്ത് കുവ യാണ് ഞങ്ങൾ ഇതിനെയല്ല കുവ എന്ന് പറയുന്നത് വെളുത്ത നീണ്ട ഒരു കിഴങ്ങാണ്
@rosethomas738 Жыл бұрын
Njan Kannur anu .ivide kudiyettakkarude idayil ☝ e type koovayanu sadharana powder aakkan use cheyyunnathu. ithu curry vakkan use cheyilla. Kayippu anu. But proper kannur Kar velutha ,neenda koovayanu use cheyyunnathu,..,'😍(cheriya arivu)..🙏
@malathim4198 Жыл бұрын
വെളുത്ത നീണ്ട കിഴങ്ങ് ബിലാത്തി കൂവയാണ്. ഇതാണ് നാടൻ