Arrowroot powder making | How to make Arrowroot powder

  Рет қаралды 266,555

Village Real Life by Manu

Village Real Life by Manu

Күн бұрын

Пікірлер: 338
@sheenaneeraj8252
@sheenaneeraj8252 Жыл бұрын
ഇതു ഫുൾ കാണുന്നവർ കൂവപ്പൊടിക്കു വില കൂടുതൽ എന്നു ഒരിക്കലും പറയില്ല..കൂവയുടെ ഗുണങ്ങൾ പോലെ ഗുണകരമായ വീഡിയോ..... 👍👍💐🥰
@josephgeorge5356
@josephgeorge5356 Жыл бұрын
ഇങ്ങനെ വേറിട്ട കൃഷികൾ ചെയ്യുന്നവർ ഈ കേരള ഭൂമിയിൽ ഉണ്ട് എന്ന് അറിയിച്ചതിൽ വളരെയധികം നന്ദി! അവരെപ്പോലെ നിങ്ങളും കുറെ ക്ഷമയോടെ ദിവസങ്ങൾ എടുത്ത് ഈ വീഡിയോ ചെയ്തു!നന്ദി! ഫോൺ നമ്പർ തന്നതിനും നന്ദി! താങ്കൾ കാരണം എല്ലാവരും അവരെ അറിയും, അവരെ പ്രോത്സാഹിപ്പിക്കുകയും, അഭിനന്ദിക്കുകയും ചെയ്യും!നന്ദി!
@VillageRealLifebyManu
@VillageRealLifebyManu Жыл бұрын
🌷🌷🌷
@sindhukn2535
@sindhukn2535 Жыл бұрын
Real hard work by the KZbinr and the farmers . It was prepared by grand mother using the same old method. She used to clean them first and then wash with water and can reduce the usage of water
@rajisuji3268
@rajisuji3268 Жыл бұрын
ചില KZbinrs. 4 ദിവസം കൊണ്ട് തീർക്കുന്ന വീഡിയോ 30 മിനിറ്റിനകം കാണിച്ചു തരുന്നത് മനു മാത്രം താങ്ക് യൂ മനു
@Dravidan639
@Dravidan639 Жыл бұрын
അതേ, മടുപ്പിക്കാതെ കാര്യങ്ങൾ വ്യക്തമാക്കി തരും
@seethak6109
@seethak6109 Жыл бұрын
ഇതാണ് ശരിയായ മരുന്നു കൂവ എന്റെ ചെറുപ്പകാലത്ത് ഞങ്ങളുടെ വീട്ടിൽ പറമ്പത്ത് ഇഷ്ടം പോലെയുണ്ടായിരുന്നു ഞങ്ങൾ ഇത് കിളച്ചു കൊണ്ടുവന്ന് പൊടിച്ച് മരുന്നായി എടുത്തുവെക്കും പിന്നെ പായസം പായസം ഉണ്ടാക്കി കഴിക്കും ഇപ്പോൾ അതൊന്നും പറമ്പത്ത് കാണുന്നില്ല ഒരു പറമ്പത്ത് നാലു വീട് ആയതുകൊണ്ട് ആയിരിക്കും ഞാനൊക്കെ ചെറുതിൽ എന്റെ എന്റെ വീട് നിൽക്കുന്ന സ്ഥലത്ത് എന്റെ വീട് എന്റെ വീട് മാത്രമായിരുന്നു നാല് വീടുണ്ട്
@VillageRealLifebyManu
@VillageRealLifebyManu Жыл бұрын
Thank you
@VillageRealLifebyManu
@VillageRealLifebyManu Жыл бұрын
👍👍
@sasidharanptsasidharanpt2114
@sasidharanptsasidharanpt2114 Жыл бұрын
@@Dravidan639 k
@akhiljoseph6301
@akhiljoseph6301 Жыл бұрын
സൂപ്പർ വീഡിയോ ❣️ഇഷ്ടം പോലെ കഴിച്ചിട്ടുണ്ട് കൂവപ്പൊടി കൊണ്ടുണ്ടാക്കിയ പലഹാരങ്ങൾ 🥰 കൂവപ്പൊടി ഒത്തിരി ഇഷ്ടമാണ് 🥰
@vijayakumari9873
@vijayakumari9873 Жыл бұрын
പുതു തലമുറക്ക് കൗതുകവും പഴമക്കാർക്ക് ഒരോർമ്മപ്പെടുത്തലുമായ വീഡിയോ.. കുട്ടിക്കാലത്തു അമ്മയോടൊപ്പം പറമ്പുകളിൽ ഇത് ശേഖരിക്കാൻ പോകുന്നത് ഓർമവന്നു.. ഇപ്പോൾ മെഷീൻ ചെയ്യുന്ന പണികൾ അന്ന് സ്ത്രീകൾ വളരെ കഷ്ടപ്പെട്ട് കൈകൊണ്ട് ചെയ്യുമായിരുന്നു.. മൂത്രാശയ രോഗങ്ങൾക്ക് വളരെ ഏറെ ഫലപ്രദമായ ഔഷധം ആണ്.. രുചിയുള്ള പലഹാരവും.. Nice video 😍👌
@VillageRealLifebyManu
@VillageRealLifebyManu Жыл бұрын
👌👌👌
@KrishnaKumari-jy6fi
@KrishnaKumari-jy6fi Жыл бұрын
മഞ്ഞകൂവ എന്താന്ന് മനസിലായില്ല.കൂവ രണ്ടുതരം കണ്ടിട്ടുണ്ട്. മഞ്ഞക്കൂവ ആദ്യമായി മനസിലാക്കുന്നത്. കൊള്ളാം
@Jeesglee
@Jeesglee Жыл бұрын
ഞങ്ങൾ വീട്ടിൽ ഉണ്ടാകാറുണ്ട് വീട്ടിലെ ആവശ്യത്തിന്.. എന്റെ ചാനലിൽ ഉണ്ട്.. ഇത് കണ്ടപ്പോ ഭയങ്കര സന്തോഷം 😍👏🏻👏🏻
@stanlyjohn5496
@stanlyjohn5496 Жыл бұрын
കുറെ ആയി കണ്ടിട്ട് വളരെ സന്തോഷം കാണിച്ച് തന്നതിൽ
@VillageRealLifebyManu
@VillageRealLifebyManu Жыл бұрын
🌷🌷
@jyothi5563
@jyothi5563 Жыл бұрын
Thank you for showing this. It's really informative like a documentary
@VillageRealLifebyManu
@VillageRealLifebyManu Жыл бұрын
Thank you
@nancyjohn7906
@nancyjohn7906 Жыл бұрын
I'm watching your KZbin videos regularly, it's really appreciated.. 👍
@VillageRealLifebyManu
@VillageRealLifebyManu Жыл бұрын
Thank you
@AbiCherukallayi
@AbiCherukallayi Жыл бұрын
വ്യത്യസ്തമായ വീഡിയോസ് great job GOOD❤️👍
@VillageRealLifebyManu
@VillageRealLifebyManu Жыл бұрын
Thank you
@Rajan-sd5oe
@Rajan-sd5oe Жыл бұрын
വ്യത്യസ്തമായ ഇത്തരം വീഡിയോകൾ നമുക്ക് തരുന്ന മനുവിന് 👍👍👍👍👍!പിന്നെ ഞങ്ങളുടെ നാട്ടിലൊക്കെ കൂവകിഴങ്ങ് എന്ന് പറയുന്നത് കാഴ്ച്ചയിൽ ഇങ്ങിനെയല്ല. അത് കുറച്ചുകൂടി നീളമുള്ള അറ്റം കൂർത്ത ഒരു കിഴങ്ങ് ആണ്!അത് ഞങ്ങൾ പച്ചക്കു ചവച്ചും പുഴുങ്ങിയും തിന്നാറുണ്ട്!അപ്പോൾ ഏതാണാവോ യഥാർത്ഥ കൂവ? 🤔🤔🤔🤔🤔
@indiramenon703
@indiramenon703 Жыл бұрын
Ningal paranjathanu original arrowroot
@Rajan-sd5oe
@Rajan-sd5oe Жыл бұрын
@@indiramenon703 🙏
@VillageRealLifebyManu
@VillageRealLifebyManu Жыл бұрын
ഇതാണ് നാടൻ കൂവ
@rajupjhone4849
@rajupjhone4849 Жыл бұрын
ശരിയാണ്. എന്റെ ചെറുപ്പത്തിൽ ആ കൂവയും അരച്ച് നൂറെടുത്ത് കുറുക്ക് ഉണ്ടാക്കാറുണ്ടായിരുന്നു.. അപ്പോൾ ആ കൂവ യു ടെ പേരെന്താണ്...?
@Raziyakhalid
@Raziyakhalid Жыл бұрын
Athe nhanum Kandathum kazhichathum podi undakkiyathum white colour ulla koovayanu pachakkum kazhikkum puzhunghiyum kazhikkum oru pretyega smell Aanu Madura koova ennu parayunna Vere typum unde
@shinevideos5976
@shinevideos5976 Жыл бұрын
എത്രെ കഷ്ടപ്പാട് ആണ്.. ഇതിനുള്ള പൈസ കിട്ടുന്നുണ്ടോ ആവോ.
@PauletPitty
@PauletPitty 3 ай бұрын
good video , how is the plant ?
@tintomathew773
@tintomathew773 Жыл бұрын
അടിപൊളി 👌👌👌.. വീഡിയോ ഷൂട്ട് ചെയ്ത സ്ഥലം കൂടി പറഞ്ഞാൽ നന്നായിരുന്നു 👍
@BalamaniPadmanabham
@BalamaniPadmanabham 3 ай бұрын
നല്ല വിവരണം
@kaladharan.mohananvaidyant4704
@kaladharan.mohananvaidyant4704 Жыл бұрын
Manja koova and kasthoori manjal egane tirichariyum
@reejavidyasagar3832
@reejavidyasagar3832 Жыл бұрын
പല ആൾക്കാരും മഞ്ഞക്കൂവയെ കസ്തൂരി മഞ്ഞൾ എന്ന് പറഞ്ഞാണ് വിറ്റിരുന്നത് പത്തു ദിവസങ്ങൾക്കു ശേഷമെങ്കിലും T shirt ഒന്ന് മാറിയല്ലോ 😃 Video super 👌👌 കൂവപ്പൊടി വില എങ്ങനെയാ? Courrier ചെയ്യുമോ?
@subaida533
@subaida533 Жыл бұрын
ഞാൻ വീട്ടിൽ ഉണ്ടാക്കാറുണ്ട് ഇതിന്റെ Starting മുതൽ നല്ല അദ്വാനം തന്നെ വേണം
@AngelDoesArt
@AngelDoesArt Жыл бұрын
Wow another awesome video my dearest bro koova pandu puzhungy kazhichittundu. First time seeing this dear thank you for sharing. Love and hugs from here ❤️🙏🏼
@JacobTJ1
@JacobTJ1 Жыл бұрын
Manu I love your video ideas, thanks bro
@VillageRealLifebyManu
@VillageRealLifebyManu Жыл бұрын
👍👍🌷
@sillashijo1816
@sillashijo1816 Жыл бұрын
Video super😍❤👌.Valare kashtapetta paniyanenkilum ellavarum koodi chernu cheythapo entho..oru bhangi🌹👍.Last koovapodi nalle ready ayi kitiyapo ningalkellam undaya happy, video kanda njangalkum kitti.😍😊Super... adipoli🔥💖😍.(Neela koova ichiri namuk veetilund.)Thank you👍❤.Happy and blessed December Manuchettaii.☁🍃✌.
@VillageRealLifebyManu
@VillageRealLifebyManu Жыл бұрын
Thank you Silla 😍😍
@suchithralp7829
@suchithralp7829 Жыл бұрын
Thanks for the presentation of കൂവ preparation
@SriHariHari-nz5ts
@SriHariHari-nz5ts Жыл бұрын
മുക്കം ഭാഗത്ത്‌ ഇപ്പോഴും ഇത് ചെയ്തു കൊണ്ടിരിക്കുന്നു അല്ലെ.. അടിപൊളി..
@amalsunny5790
@amalsunny5790 Жыл бұрын
Nalla paniyund athinulla rate കിട്ടിയാലേ muthalaku
@fathimahanifa6754
@fathimahanifa6754 Жыл бұрын
വേണമെന്നുണ്ട് പക്ഷേ എവിടെ യാണ് സ്ഥലം പൈസ എത്ര
@thahirakhanun3419
@thahirakhanun3419 Жыл бұрын
നമ്മുടെ വീട്ടിൽ എന്റെ ചെറുപ്പകാലത് കൂവ കാച്ചീതും, കുറുക്കുമൊക്കെ ഉപയോഗിച്ചിരുന്നു. അന്നൊക്കെ കൃഷി ചെയ്യുന്നവർ കലർപ്പില്ലാത്ത കൂവപ്പൊടി കൊണ്ടത്തറുമായിരുന്നു. ഇതിന് പിറകിലെ അധ്ധ്ആനത്തെ കുറിച്ച് ഗ്രാന്മ പറയാറുണ്ട്.
@VillageRealLifebyManu
@VillageRealLifebyManu Жыл бұрын
👌👌👌
@ullaspillai1815
@ullaspillai1815 Жыл бұрын
Hard work will always reward you. wish all success for your inetiatives
@VillageRealLifebyManu
@VillageRealLifebyManu Жыл бұрын
Thank you
@likealone4263
@likealone4263 Жыл бұрын
എന്ത് ഭംഗിയാണ് ഈ ജോലികൾ കാണാൻ തന്നെ 😍😍😍
@zs4582
@zs4582 10 ай бұрын
ചേട്ടാ ഇവിടേക്ക് കിട്ടുന്നു കൂവ വെളുത്തിട്ട് നീളത്തിൽ മെലിഞ്ഞതാണ് വെള്ള നിറമാണ് അതിന് അത് അപ്പോൾ കൂവ അല്ലേ
@lakviprasad3998
@lakviprasad3998 22 күн бұрын
Same, ഞങ്ങൾ കൃഷി ചെയ്യുന്നത് വെള്ള കൂവ ആണ്
@vyshakham2992
@vyshakham2992 Жыл бұрын
Fanatastic. All deserve appreciation
@marysabu2711
@marysabu2711 Жыл бұрын
Very good ❤️
@VillageRealLifebyManu
@VillageRealLifebyManu Жыл бұрын
Thank you
@bobyboby6515
@bobyboby6515 6 ай бұрын
എൻ്റെ പേര് ജോബി എൻ്റെ വീട് മേലുകാവ് മറ്റം പഞ്ചയത്തിന് മുൻവശം ആണ് ചേട്ടൻ്റെ എല്ലാ വീഡിയോ ഞാൻ കാണാറുണ്ട്
@VillageRealLifebyManu
@VillageRealLifebyManu 6 ай бұрын
Thank you ഞാൻ മേലുകാവ് വരാറുണ്ട്
@subaida533
@subaida533 Жыл бұрын
മഞ്ഞ കുവ ഞാൻ ആദ്യമായിട്ടാകാണുന്നത്
@manimohan3253
@manimohan3253 Жыл бұрын
500 gm ethrayaanu vila?
@manjusukumuran9085
@manjusukumuran9085 Жыл бұрын
എന്താ കിലോക്ക് വില സ്ഥലം എവിടെയാണ്. പുറത്ത് കെടുക്കുന്ന് ഉണ്ടോ പറയു വേണം
@mayavinallavan4842
@mayavinallavan4842 Жыл бұрын
ചേട്ടാ ഞങ്ങൾ ഈ കൂവ അല്ല പൊടിക്ക് എടുക്കുന്നെ കപ്പക്കിഴങ് പോലെ നീളം ഉള്ള വെളുത്ത കിഴങ്ങു ആണ്, ഇത് മഞ്ഞ കൂവ അല്ലേ, നീലയും ഉണ്ട്, ഇത് എടുക്കാറില്ല
@VillageRealLifebyManu
@VillageRealLifebyManu Жыл бұрын
അതിൻറെ പേരാണ് വെള്ള കൂവ
@mayavinallavan4842
@mayavinallavan4842 Жыл бұрын
@@VillageRealLifebyManu ഞങ്ങൾക്ക് കൃഷി ഉണ്ട് ചേട്ടാ
@VillageRealLifebyManu
@VillageRealLifebyManu Жыл бұрын
നീലക്കുവയാണ് നല്ല ഔഷധഗുണമുള്ള കൂവ
@mayavinallavan4842
@mayavinallavan4842 Жыл бұрын
@@VillageRealLifebyManu നന്ദി ചേട്ടാ, പക്ഷെ ആയുർവേദ ഡോക്ടർ പറയുന്നത് വെള്ളകൂവ ആണെന്നാണല്ലോ, ഞങ്ങൾ അതാ കൃഷി ചെയ്യുന്നതും പൊടിക്കായി എടുക്കുന്നതും, പിന്നെ അങ്ങാടി കടയിൽ കൊടുക്കും.
@VillageRealLifebyManu
@VillageRealLifebyManu Жыл бұрын
👍
@vinodanidolowatta5503
@vinodanidolowatta5503 Жыл бұрын
Kerala ,i loved kerala
@ullas1971
@ullas1971 2 ай бұрын
Please preserve your videos for future generations.❤
@nadankozhifarm
@nadankozhifarm Жыл бұрын
Njagalude naattil ee manja kuvva aanu kasthoori manjal ennum paranjitt Kure per use cheyunnad....
@ajmijabbar4415
@ajmijabbar4415 Жыл бұрын
Ippazum kittmo order cheythal
@SJ-sv3nv
@SJ-sv3nv Жыл бұрын
Awesome video. Heard a lot about koovapodi from my mother. First time seeing it. Regards to the hard working people.
@VillageRealLifebyManu
@VillageRealLifebyManu Жыл бұрын
💪💪
@aleyammajacob4654
@aleyammajacob4654 Жыл бұрын
What is the prize?
@SRTechversity
@SRTechversity Жыл бұрын
വളർന്നു വരുന്ന ചാനൽ ആണ് , 500 ആകാൻ സഹായിക്കുമോ ?
@sivaprasadkallinkal6635
@sivaprasadkallinkal6635 Жыл бұрын
ഞങ്ങളുടെ നാട്ടിൽ വെള്ള കൂവ ആണുള്ളത് അതു നല്ല വലുപ്പം ഉണ്ടാകും ഉരലിൽ ഇട്ടു ഇടിച്ചു തോർത്തിൽ പിഴിഞ്ഞു 3 ദിവസം വെള്ളം മാറ്റി എടുക്കും
@VillageRealLifebyManu
@VillageRealLifebyManu Жыл бұрын
👌👌
@Tamilanban.T
@Tamilanban.T Жыл бұрын
Very water intensive product. Hidden water cost is more, when compared with the actual product cost.
@ushachandrank476
@ushachandrank476 Жыл бұрын
എന്റെ കയ്യിൽ കുറെ കൂവ ഉണ്ട് വെറുതെ കളയുവാ എവിടെവിൽക്കണം എന്നറിയില്ല
@lizypaul7423
@lizypaul7423 Жыл бұрын
സൂപ്പർ വീഡിയോ
@VillageRealLifebyManu
@VillageRealLifebyManu Жыл бұрын
Thank you
@deepas5485
@deepas5485 Жыл бұрын
Veetil undenkilum ethareyum kashttapdukal undennu arijathu eppozhanu
@SHIKHAS123VLOGS
@SHIKHAS123VLOGS Жыл бұрын
വളരെ നല്ല വീഡിയോ 🥰🤝
@VillageRealLifebyManu
@VillageRealLifebyManu Жыл бұрын
Thank you
@vishnuchandramohananajitha7684
@vishnuchandramohananajitha7684 Жыл бұрын
Namuda avida okkai white colour length kudiya kizhaganu !
@VillageRealLifebyManu
@VillageRealLifebyManu Жыл бұрын
സ്ഥലം എവിടെയാണ് പാലക്കാട് ആണോ
@vishnuchandramohananajitha7684
@vishnuchandramohananajitha7684 Жыл бұрын
@@VillageRealLifebyManu Trivandrum
@VillageRealLifebyManu
@VillageRealLifebyManu Жыл бұрын
Ok
@ABCD-cv2ef
@ABCD-cv2ef Жыл бұрын
Vellakoova veruthe parichu pachaku kazhikaam . Ente vetle undu 👍
@indirat.c6396
@indirat.c6396 Жыл бұрын
Fantastic Thanks a lot
@VillageRealLifebyManu
@VillageRealLifebyManu Жыл бұрын
Thank you
@vareechanmathew2099
@vareechanmathew2099 Жыл бұрын
Very informative video. Will you please explain how to prepare this arrowroot powder for consumption. Thanks n regards,
@manulaltm
@manulaltm Жыл бұрын
Ethokke evide kattil pidich nilppund
@nithinmohan9167
@nithinmohan9167 Жыл бұрын
Good video
@VillageRealLifebyManu
@VillageRealLifebyManu Жыл бұрын
Thank you
@Littlepreson
@Littlepreson Жыл бұрын
Idh natil kozhipen kalayan upayogikun ku. Katikittum
@bindusunil7227
@bindusunil7227 Жыл бұрын
Njan veetil cheyarundu Tasty anu
@prk9137
@prk9137 Жыл бұрын
സൂപ്പർ വീഡിയോ 👌👌👌👌
@VillageRealLifebyManu
@VillageRealLifebyManu Жыл бұрын
Thank you
@shalyjoseph6963
@shalyjoseph6963 Жыл бұрын
കൂവ അരകുന്ന മെഷീൻ എന്ത് വില ആകും
@anithanatarajan8602
@anithanatarajan8602 Жыл бұрын
Super
@VillageRealLifebyManu
@VillageRealLifebyManu Жыл бұрын
Thank you
@kunjolsalah7544
@kunjolsalah7544 7 ай бұрын
👍 👍
@TasteNTravelsubeshkadammanitta
@TasteNTravelsubeshkadammanitta Жыл бұрын
ബ്രോ.. പൊളി... സ്ഥലം എവിടെ ആണ് ഇത്
@girijarani3742
@girijarani3742 Жыл бұрын
Great 👌👌👌
@selva8714
@selva8714 Жыл бұрын
Romba romba romba super anna
@VillageRealLifebyManu
@VillageRealLifebyManu Жыл бұрын
Thank you
@bindustudio3770
@bindustudio3770 Жыл бұрын
Supper
@VillageRealLifebyManu
@VillageRealLifebyManu Жыл бұрын
Thank you
@safooramashhoor7972
@safooramashhoor7972 Жыл бұрын
grate job
@VillageRealLifebyManu
@VillageRealLifebyManu Жыл бұрын
Thank you
@shortcutsskerala6527
@shortcutsskerala6527 7 ай бұрын
Ente naad Valavoor❤
@athuljose9696
@athuljose9696 Жыл бұрын
Camera man cheriyan oru like🤣❤
@VillageRealLifebyManu
@VillageRealLifebyManu Жыл бұрын
👍👍
@shanilmaloor4069
@shanilmaloor4069 Жыл бұрын
Super 👌👌
@VillageRealLifebyManu
@VillageRealLifebyManu Жыл бұрын
Thank you
@sijojoy6636
@sijojoy6636 Жыл бұрын
Gud
@VillageRealLifebyManu
@VillageRealLifebyManu Жыл бұрын
Thank you
@soorajcb1595
@soorajcb1595 Жыл бұрын
മഞ്ഞ കൂവ എന്തിനാണ് ഉപയോഗിക്കുന്നത്
@Cherian_C_
@Cherian_C_ Жыл бұрын
Superrrrrr
@VillageRealLifebyManu
@VillageRealLifebyManu Жыл бұрын
Thank you
@Marypulickal1952
@Marypulickal1952 9 ай бұрын
👏👏👏🎉🎉
@prasanthpr274
@prasanthpr274 Жыл бұрын
ശതാവരി കാണിക്കാമോ ...... Next ?
@shaijianil189
@shaijianil189 Жыл бұрын
Wonderful
@geevargheesep.a1016
@geevargheesep.a1016 Жыл бұрын
🌹അഭിനന്ദനങ്ങൾ🌹🌹
@VillageRealLifebyManu
@VillageRealLifebyManu Жыл бұрын
Thank you
@Universe4549
@Universe4549 Жыл бұрын
Manja koova kasthuri manjal alle
@AmjathTPThaikoottamparamb
@AmjathTPThaikoottamparamb Жыл бұрын
Majakuvva..onlin.kittan
@sijojose3371
@sijojose3371 Жыл бұрын
അങ്ങനെ എന്റെ നാട്ടിലും വന്ന് ഒരു വീഡിയോ ചെയ്തു. അല്ലെ മനു ചേട്ടായി
@VillageRealLifebyManu
@VillageRealLifebyManu Жыл бұрын
👍
@smithaks6705
@smithaks6705 Жыл бұрын
Please show plants as well
@Mudakkalizzworld
@Mudakkalizzworld Жыл бұрын
Super video
@VillageRealLifebyManu
@VillageRealLifebyManu Жыл бұрын
Thank you
@abdulaliali8336
@abdulaliali8336 Жыл бұрын
ഞങ്ങളുടെ നാട്ടിലെ (palakkad) കുവ വെളുത്ത് നീളത്തിലുള്ളതാണ്
@VillageRealLifebyManu
@VillageRealLifebyManu Жыл бұрын
ഞാൻ ധാരാളം കേട്ടിട്ടുണ്ട്
@ShobhaRamachandraV
@ShobhaRamachandraV Жыл бұрын
Athe
@valsasaji7188
@valsasaji7188 Ай бұрын
ഇതു കുവ ആണോ കരി മഞ്ഞൾ ആണോ
@lijishiju3413
@lijishiju3413 Жыл бұрын
അടിപൊളി.
@humanbeingyesim7115
@humanbeingyesim7115 Жыл бұрын
Rate ethra bro
@satheedavi61
@satheedavi61 Жыл бұрын
ചേട്ടാ ഒരു കിലോ എത്ര രൂപയാ എനിക്ക് വേണം
@gnanadass6831
@gnanadass6831 Жыл бұрын
സൂപ്പർ
@VillageRealLifebyManu
@VillageRealLifebyManu Жыл бұрын
Thank you
@7thwavecommunication728
@7thwavecommunication728 Жыл бұрын
ഈ അടുത്ത കാലം വരെ ഞങ്ങൾ കൂവപ്പൊടി ഉണ്ടാക്കുമായിരുന്നു
@Dileepdilu2255
@Dileepdilu2255 Жыл бұрын
Poli
@7thwavecommunication728
@7thwavecommunication728 Жыл бұрын
ഒരു പാട് തവണ കുവപ്പൊടി കൊണ്ട് അടയുണ്ടാക്കി കഴിച്ചിട്ടുണ്ട് വയറ്റിലസുഖത്തിന് കുറുക്കി കഴിച്ചാൽ നല്ലതാണ്
@salijohn2786
@salijohn2786 Жыл бұрын
കസ്തൂരി മഞ്ഞളാണോ മഞ്ഞകൂവ
@ismailvayalil5339
@ismailvayalil5339 Жыл бұрын
കൊത്തുന്ന പറമ്പിൽ നിന്ന് തന്നെ അതിൻമേൽപിടുച്ചു കിടക്കുന്ന മണ്ണും വേരു മൊക്കെ കളയുമായിരുന്നു എന്നാൽ കഴുകാൻ ഒന്നുകൂടി എളുപ്പമാകുമായിരുന്നു
@shareefashihab3600
@shareefashihab3600 Жыл бұрын
Njangale nattile koova ithalla
@ummammaschannel
@ummammaschannel Жыл бұрын
super.
@VillageRealLifebyManu
@VillageRealLifebyManu Жыл бұрын
Thank you
@jayasreejayan6018
@jayasreejayan6018 Жыл бұрын
Sarikkum koova neelathil arow pole veluthittirikkum ath vettiyedikkanum prayasamarikkum eth manjal polirikkunnu
@FriendlyFrolic
@FriendlyFrolic Жыл бұрын
oh my arrowroot biscuit, you came a long way before reaching my stomach
@lekhasasilekhasasi6269
@lekhasasilekhasasi6269 Жыл бұрын
ഇഷ്ടായി 🙏🌹 subscribed👌
@VillageRealLifebyManu
@VillageRealLifebyManu Жыл бұрын
Thank you
@shackeelanowshad6625
@shackeelanowshad6625 Жыл бұрын
Ith original alla katukoova original koova pachak kahi kam veruthe arinju unakipodikam puzhungi kazhikam
@Jobieeesjomon2013
@Jobieeesjomon2013 Жыл бұрын
Super ayirunnu anna
@VillageRealLifebyManu
@VillageRealLifebyManu Жыл бұрын
Thank you
@chackotj9395
@chackotj9395 Жыл бұрын
Evide anu place
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 59 МЛН
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 43 МЛН
Cycas Circinalis preparation at Home | How to make Cycas Circinalis at home
21:27
Village Real Life by Manu
Рет қаралды 1,3 МЛН
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 59 МЛН