Thanks. മിനി. ആദ്യമായിട്ടാണ് കൂവപ്പൊടി ഉണ്ടാക്കുന്നത് കണ്ടത്. വളരെ ഉപകാരമായി.
@MinisLifeStyle3 жыл бұрын
Video upakarapetnu arinjathil valare santhosham 🥰
@joice21233 жыл бұрын
Miniaunty കൂവപ്പൊടി ഉണ്ടാക്കുന്നത് കണ്ടപ്പോൾ ആഗ്രഹം.കൂവ വാങ്ങിച്ചു ഇതുപോലെ ചെയ്തു.👍👍👍👍നല്ല ഫ്രഷ് പൊടി കിട്ടി.സൂപ്പർ .thanks aunty
@MinisLifeStyle3 жыл бұрын
Pinnalla adipoliiii 🥰😘
@sumanair97782 жыл бұрын
Thanks Very Important Information ok
@vincysuresh36163 жыл бұрын
ഞാൻ കൂവ പറിക്കാൻ തുടങ്ങുകയായിരുന്നു. Very informative vedio. Thank you mini..
@MinisLifeStyle3 жыл бұрын
Kollalo adipoliiii
@amirkasim6 ай бұрын
ഇതിന്റെ വിത്ത് കിട്ടുമോ
@minhasallu59393 жыл бұрын
ആദ്യമായിട്ടാണ് ഞാൻ കമൻറുടന്നത് Chechi poli 💞💕❤❣
@MinisLifeStyle3 жыл бұрын
Thank youuuuuu so much dear 🥰
@minhasallu59393 жыл бұрын
@@MinisLifeStyle you're wlcme chechi 💕❣
@santhoshks1223 жыл бұрын
Njangalum enganeyanu koovapodi undakkaru..munpokke erumpinte sheet eduthitt athil aani kond hol undakki marubagath vech urach edukkarayirunnu. Eppol eluppapani cheyyum .mixiyil adichedukkum😊😊😊😊😊 Ellavarkkum upakarappedunna vedio anutto eth Super
@MinisLifeStyle3 жыл бұрын
Video upakarapetnu arinjathil valare valare santhosham 🥰🥰
@santhoshks1223 жыл бұрын
@@MinisLifeStyle 😍😍😍😍😍😍😍😍
@deepacdeepa73583 жыл бұрын
ചേച്ചി സൂപ്പർ വീഡിയോ.ഒരു പാട് നന്ദി. അഭിനന്ദനങ്ങൾ.
@MinisLifeStyle3 жыл бұрын
Thank youuuuuu so much 🥰
@rajithasreejith63233 жыл бұрын
ഈ അറിവ് പറഞ്ഞു തന്നതിന് ഒരുപാട് നന്ദി .....thanks mini chechy
@MinisLifeStyle3 жыл бұрын
Video upakarapetnu arinjathil valare santhosham 🥰
@sujisugath37943 жыл бұрын
ദുബായിൽ ആയ ഞങ്ങൾക്കും മിനിചേച്ചിയുടെ വീഡിയോസ് ആണ് inspiration ♥️ ഞങ്ങളും ചെറിയൊരു കൃഷിതോട്ടവും ചെടികളുമൊക്കെ സെറ്റ് ചെയ്തു ചാരമൊന്നും ഇവിടെ കിട്ടില്ലല്ലോ ജൈവവളം കമ്പോസ്റ്റ് ഒക്കെ ചെയ്യാറുണ്ട് ചേച്ചിയുടെ ടിപ് ആണ് മുളകിനൊക്കെ ചെയ്തത് നന്നായിട്ട് വരുന്നു ഒരു പാട് സ്നേഹം ചേച്ചി🥰
@MinisLifeStyle3 жыл бұрын
Very good 👍 suji video istapettu krishiok thudanghi ennerinjathil valare valare santhosham 🥰😘
@seethadevi79252 жыл бұрын
Verygoodthankyou
@swathish.s55483 жыл бұрын
Tahnks ചേച്ചിfor this Information .ഞാൻ തീർച്ചയായുംtry ചെയ്യും
@MinisLifeStyle3 жыл бұрын
Very good 👍
@sunithak.s92143 жыл бұрын
🐓🐔🦃
@leenasham577910 ай бұрын
We got the secret of making koovapodi ,thanks a lot . God bless
@lalithakumari1823 Жыл бұрын
ഇങ്ങനെയും കൂവപ്പൊടി ഉണ്ടാക്കാം എന്ന് ഇപ്പോഴാണ് മനസ്സിലായത്. Thanks a lot🙏 ഞങ്ങളുടെ വീട്ടിൽ കൂവപ്പൊടി ഉണ്ടാക്കിയിരുന്നത് രണ്ടുപേരെ നിർത്തി കൂവ പറിച്ചു കഴുകിഎടുത്തിട്ട് തകരം ആലയിൽ കൊടുത്ത് ചെറിയ ചെറിയ കിഴുത്ത ഇടുവിച്ചു അതിൽ ഉരച്ചു എടുത്ത് വെള്ളത്തിൽ കലക്കി വലിയ ചെമ്പുകലത്തിന്റെ വായിൽ നല്ലവൃത്തിയുള്ള തുണിക്കട്ടി അതിൽക്കൂടി ഒഴിച്ച് ഇളക്കി ഇളക്കി അരിച്ചെടുക്കും. അത് പിറ്റേദിവസം നന്നായി തെളിഞ്ഞിരിക്കും. ആ വെള്ളം ഊറ്റിക്കളഞ്ഞു വീണ്ടും നിറയെ വെള്ളം ഒഴിച്ചു കലക്കി വച്ച് അങ്ങനെ 7 ദിവസം ചെയ്തിട്ട് വലിയ പായിൽ നല്ല തുണി വിരിച്ച് അതിൽ നിരത്തി ഉണക്കി നന്നായി ഉണങ്ങികഴിഞ്ഞിട്ട് ഭരണിയിൽ ഇട്ട് വക്കും. വായു കടക്കാത്ത വിധത്തിൽ അടച്ചു വച്ച് ആവശ്യത്തിന് എടുത്ത് അട ഉണ്ടാക്കി കഴിച്ചിട്ടുണ്ട്. വയറ്റിൽ അസ്വസ്ഥത ഒക്കെ ഉണ്ടായാൽ അത് കാച്ചി കഴിക്കും. ഇത് കേട്ടപ്പോൾ എത്ര എളുപ്പം ഇതുണ്ടാക്കാൻ സാധിക്കും. ഒരു പാട് നന്ദി 🙏 മാഡം
@MinisLifeStyle Жыл бұрын
പണ്ടു കാലം മുതൽ തന്നെ ഇങ്ങനെ തന്നെയാണ് ചെയ്യുന്നത് കാലങ്ങളോളം കേടാകാതെ ഇരുന്നോളുo വീഡിയോ ഉപകാരപ്പെട്ടെന്നറിഞ്ഞതിൽ വളരെ സന്തോഷം
@sindhujayakumar40623 жыл бұрын
Thank you Minichechii ഇതുവരെ ഞാൻ പൊടി റെഡി ആക്കുന്നത് കണ്ടിട്ടില്ല
@MinisLifeStyle3 жыл бұрын
Ini eluppam ayille
@SasiKumar-yl7qt3 жыл бұрын
ഹായ് ചേച്ചി ഈ വീഡിയോ എല്ലാർക്കും ഉപകാരപെടും
@MinisLifeStyle3 жыл бұрын
Thanks dear
@nazarnalakath85623 жыл бұрын
ഞാൻ ചോദിച്ച വീഡിയോ , tnks chechi
@MinisLifeStyle3 жыл бұрын
Athukondanu ittathu🥰🤩
@kichuss75923 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ 😍
@MinisLifeStyle3 жыл бұрын
Video upakarapetnu arinjathil valare valare santhosham 🥰🥰
@familiesvlog24853 жыл бұрын
നല്ലത്. നമ്മുടെ പറമ്പിലും ഉണ്ട്. നമ്മൾ ഉണ്ടാക്കും. കുറച്ചു ഉണ്ടാക്കി
@MinisLifeStyle3 жыл бұрын
Very good 👍
@pvrcremya33913 жыл бұрын
ആദ്യകാഴ്ച....കൂവ പൊടി ഉണ്ടാക്കുന്നത്....നന്ദി..
@MinisLifeStyle3 жыл бұрын
Video upakarapetnu arinjathil valare santhosham
@ushavijayakumar6962 Жыл бұрын
Chechi u de e video kandit njanum undaki koova podi. Koova kizhang vangi ya undakiyath. Thank u so much chechi for sharing the video.
@MinisLifeStyle Жыл бұрын
Very good 👍 midukki Ini kurach nattolu
@aleyammaraju9123 жыл бұрын
Video super ellavarkum prayojanapedum aaya video ariyathavarke kandu cheyyan sadhikkum ellavarkum snehanweshanam God bless you and your family
@MinisLifeStyle3 жыл бұрын
Thank youuuuuu so much dear chechi
@fathimafidha92723 жыл бұрын
ഹായ് മിനി ചേച്ചി, എനിക്ക് വിത്ത് കിട്ടി. വളരെ അദിഗം നന്ദി. ഒരുപാട് സന്തോഷം.
ഹലോ മിനി ലെറ്റർ കിട്ടി വിത്തുകൾ എല്ലാം കിട്ടി ഒത്തിരി സതോഷം ഞാൻ വിത്തുകൾ അയച്ചു തരുന്നുണ്ട്
@MinisLifeStyle3 жыл бұрын
Very good 👍 thank youuuuuu so much dear 🥰
@praseenasajeevan173 жыл бұрын
Suupperr.....👌👌👌ee veidio othiri ഇഷ്ടായി വളരെ വളരെ ഉപകരവും ആയി thank you soo much..😍😍😍
@MinisLifeStyle3 жыл бұрын
Video upakarapetnu arinjathil valare santhosham 🥰
@shahirah9710 Жыл бұрын
എന്റെ വീട്ടിൽ ചെയുന്നതാണ് ithnanayi
@sudham56493 жыл бұрын
ഹായ് ചേച്ചി, ഇവിടെയും ഉണ്ട് കൂവ. ഞങ്ങൾ ഇടിച്ചാണ് എടുക്കാ.thank you ചേച്ചി.
@dilshaddilu94493 жыл бұрын
ഇത് കുവ അല്ല
@remya24923 жыл бұрын
@@dilshaddilu9449 മഞ്ഞ കൂവ, വെള്ള കൂവ variety ഉണ്ട് .. ഇത് വെള്ള കൂവ ആണ്
@geethaprakash84943 жыл бұрын
ഇത് പോലുള്ള കൂവ ആദ്യമായി കാണുകയാണ് ഇത് കൃഷി ചെയ്യുന്ന കൂവയാണോ ഞങ്ങൾക്ക് ഇവിടെ പറമ്പിലുള്ളത് നീലക്കൂവയാണ് അതു എല്ലാ വർഷവും എടുക്കും. അതു 7പ്രാവശ്യം ഊറ്റി എടുക്കുന്നത് സൂപ്പർ പൊടിയാണ് കിട്ടുന്നത് mini. 😍👍
@MinisLifeStyle3 жыл бұрын
Ivide vellakoova matrame ullu
@jabbarkv9473 жыл бұрын
നീല കൂവയാണ് ഏറ്റവും ഔഷധ ഗുണമുള്ളത് ഒരു കിലോഗ്രാം 1500 രൂപ വിലയുണ്ട്
@rubyanver16652 жыл бұрын
Koovapodi kitumo
@rubyanver16652 жыл бұрын
Cashinu sailundo
@paachakaveedu2 жыл бұрын
Ethu valarthunna koova anuu....
@sheenasathyan79753 жыл бұрын
താങ്ക്സ് മിനി. വിത്തുകൾ കിട്ടി
@MinisLifeStyle3 жыл бұрын
Very good 👍
@3tcreations1883 жыл бұрын
1st view
@yadumohanyadumohan91083 жыл бұрын
Sreeja അടിപൊളി ചേച്ചി
@sowmyam69192 жыл бұрын
ചേച്ചി ഞങൾ സ്ഥിരമായി കൂവപ്പൊടി ഉണ്ടാകാറുണ്ട് thiruvathiraykku കൂവപായസം അങ്ങനെയാണ് ഉണ്ടാകാറുള്ളത്
@MinisLifeStyle2 жыл бұрын
Very good 🤝
@lucychacko73243 жыл бұрын
Very good information. Mini vith ayachthu kitty valare nande undu.
@MinisLifeStyle3 жыл бұрын
Very good 👍
@dakshayanie98073 жыл бұрын
Madam Twoweak ago I sent a self addressed stamped cover for seeds But no seeds ŕeceivèď yet.. Can you sent some seeds pl.
@MinisLifeStyle3 жыл бұрын
Ethiya coverinellam vithayachu name community tabil undo ennu check cheyyam
@ummuanas8803 жыл бұрын
👍Thanks Mini. Ith kondu undakavunna recipes um koudi vedio venam
@MinisLifeStyle3 жыл бұрын
Nokkato
@ummuanas8803 жыл бұрын
@@MinisLifeStyle Thanks a lot
@remadevi61462 жыл бұрын
'
@prajithkarakkunnel54822 жыл бұрын
കൂവ രാകി എടുത്തു, പിഴിഞ്ഞ് മൺ പാത്രത്തിൽ വേണം വയ്ക്കാൻ, മാത്രമല്ല മൂന്നാല് തവണ വെള്ളം മാറ്റി ആ മഞ്ഞ കളർ പാട വരുന്നത് എടുത്തു മാറ്റണം, ഇങ്ങനെ എളുപ്പ പണി ചെയ്താൽ മഞ്ഞ കളർ പൊടി ആയിരിക്കും കിട്ടുക, ലോഹ പാത്രം ഉപയോഗിക്കാൻ പോലും പാടില്ല.
@MinisLifeStyle2 жыл бұрын
Videoil anghane thonnunnathanu nalla pure white podi anu kittaru Ammommede kalam muthale inghane anu cheyyaru Vellakoova ee vidhamanu edukaru
Aunty ivide und koova njan undakkamtto ente aniyathikku kodukkan koova podi vangharundayirunnu👶👶👶 eniyenthayalum undakkinokkam auntyyy 😍😍😍😘😘😘
@MinisLifeStyle3 жыл бұрын
Inghane trychaitholu Devooootye
@11262 жыл бұрын
Thank u Dr..very informative...for everyone
@MinisLifeStyle2 жыл бұрын
👍😀 thanks dear
@nalinimuralidharan7815 Жыл бұрын
ഞാൻ സ്ഥിരമായി ഇങ്ങിനെ ആണ് ചെയ്യുന്നത്.
@MinisLifeStyle Жыл бұрын
Very good 👍
@minitk17652 жыл бұрын
ചെയ്തു നോക്കി നല്ല എളുപ്പം. നല്ലതു വെള്ള കൂവപ്പൊടി കിട്ടി. പക്ഷേ വൃത്തിയായി ഉണക്കി എടുത്തില്ലെങ്കിൽ പണി കിട്ടും. സൂപ്പർ വീഡിയോ .നന്ദി.
@MinisLifeStyle2 жыл бұрын
Eppady Idakok nirathikodukanam
@greenhome112 жыл бұрын
👌🏼ഞങ്ങൾ ഇപ്പോഴും ഉരലിൽ ആണ് ചെയുന്നത്
@MinisLifeStyle2 жыл бұрын
Kuzhappamilla
@greenhome112 жыл бұрын
@ GREE HOME
@shameemak16513 жыл бұрын
ഹായ് ചേച്ചീ ഞാൻ എല്ലാ കൊല്ലവും കൂവപ്പൊടി ഉണ്ടാക്കാറുണ്ട് പക്ഷേ ഈ കൂവയ'ല്ല ഇത് പച്ച തിന്നും പുഴുങ്ങി തിന്നും അരിപ്പൊടി കൂട്ടി പത്തിരി ചുടുംകൂവപ്പൊടി ഉണ്ടാക്കുന്ന കൂവ വേറെയാണ്
@MinisLifeStyle3 жыл бұрын
Nammude sthalathu ee koova matrameyullu
@satheeshmenon50803 жыл бұрын
നല്ല ഉപകാരമുല്ല വിഡിയോ
@MinisLifeStyle3 жыл бұрын
Video upakarapetnu arinjathil valare santhosham 🥰
@adhidevka29062 жыл бұрын
ചേച്ചി വീഡിയോ കാണിച്ചതിന് thz 💕💕💕ഈ പൊടി എത്ര കാലം സൂക്ഷിക്കാൻ പറ്റും ഇതിന്റെ exp എത്ര കാലമാണ്
Nammude sthalathu ee koova matrameyullu athinanu Priyam
@vanajakv12033 жыл бұрын
ഞാൻ സാധാരണ മിക്സിയിൽ അടിച്ചു അധികം വെള്ളം ചേർക്കാതെ തോർത്തിൽ കിഴിപോലെ കെട്ടി ഒരു പാത്രത്തിലെ വെള്ളത്തിൽ താഴ്ത്തി വെയ്ക്കും ഇടക്കിടെ കിഴി കൈകൊണ്ട് ഞെരടും. എനിക്ക് വളരെ എളുപ്പത്തിൽ കൂവപ്പൊടി കിട്ടാറുണ്ട് അങ്ങനെ
@MinisLifeStyle3 жыл бұрын
Athilum eluppam ithalle
@mumthazmc3 жыл бұрын
Ithanu eluppam
@lekshmanantr16433 жыл бұрын
Koovapodi kris hi kalakki mini chechee I am Lekshmanan from Mumbai
@lekshmanantr16433 жыл бұрын
Thanks mini chechee
@lekshmanantr16433 жыл бұрын
Valere nanny nih
@MinisLifeStyle3 жыл бұрын
Video istapettu ennerinjathil valare valare santhoshsm 👍
@rajithamenon8740 Жыл бұрын
ഞാൻ ചെയ്യാറുണ്ട്
@MinisLifeStyle Жыл бұрын
Very good 👍
@sajinilathish32843 жыл бұрын
Seeds rec'd today thank you mini👍
@rubyanver16652 жыл бұрын
Koovapodi cashinu salundo
@lakshmisambasivan18342 жыл бұрын
പണ്ട് തൊട്ടേ അമ്മ ഉണ്ടാക്കാറുണ്ട്. ഇപ്പൊ മിനി ചെയ്ത പോലെയാണ് അമ്മ ചെയ്യുന്നത് 😍🙏
@MinisLifeStyle2 жыл бұрын
Very good 🤝
@radharamunni31973 жыл бұрын
Hi, njan 3 years aayi undakkarundo same method.
@MinisLifeStyle3 жыл бұрын
Very good 👍
@ushavijayakumar30963 жыл бұрын
very useful video. koova vith evide vaangan kittum.
@MinisLifeStyle3 жыл бұрын
Aduthok aneshikuto
@theertharajuas3409 Жыл бұрын
Njangalude adutha parambil koovayunde Parambilundakunna ku va nallathano
@MinisLifeStyle Жыл бұрын
Vellakoovayanu ivideullathu
@mufeedvkth94673 жыл бұрын
ചേച്ചി നമ്മടെ വീട്ടിൽ വളർത്തുന്ന പച്ചമുളക് എങ്ങനെ ഉണക്കും അതു എങ്ങനെ ആവുമ്പോൾ ആണ് പറിക്കേണ്ടത് എങ്ങനെ വീട്ടിൽ നിന്ന് ഉണക്കി പൊടിക്കും അതിന്റെ വീഡിയോ. ചെയ്യാമോ
@MinisLifeStyle3 жыл бұрын
Nallapole pazhukumpol parich unakalo
@blessygeorge95013 жыл бұрын
Last week I also prepared, super arrowroot powder
@MinisLifeStyle3 жыл бұрын
Very good 👍
@ijoe55062 жыл бұрын
@@MinisLifeStyle not good
@haneenanuhaiman562210 ай бұрын
താങ്ക്സ് a lot 👌👏
@MinisLifeStyle10 ай бұрын
Welcome 🙏
@adithyaannu9593 жыл бұрын
Hai mini chechi , ebin chetta , merin chechi and to all
@MinisLifeStyle3 жыл бұрын
Pin number evide thannolu
@adithyaannu9593 жыл бұрын
@@MinisLifeStyle 😄
@antoomaprani8361 Жыл бұрын
നല്ല പ്രോഗ്രാം
@MinisLifeStyle Жыл бұрын
Thank youuuu
@joseprakash57843 жыл бұрын
chechi seed kitty. Othiri othiri thanks.
@MinisLifeStyle3 жыл бұрын
Very good 👍
@sooryastasteworld94223 жыл бұрын
A lot of thanks for sending me the seeds ❤️❤️🙏🙏
@pr96023 жыл бұрын
ചേച്ചി അടുത്ത തവണ കാട്ട് കുവ നടണം അതിന് വളരെ ഔഷധ ഗുണമുണ്ട്
@sreelakshmik.s38533 жыл бұрын
Kattu കുവ ok evidiya കിട്ടുക പറമ്പിൽ തന്നെ ഉണ്ടാകുന്നത് anno 🤔
@pr96023 жыл бұрын
@@sreelakshmik.s3853 അതെ മഞ്ഞൾ ഇലപോലെ ഉണ്ടാകും മഞ്ഞൾ പോലുള്ള കിഴങ്ങും but കിഴങ്ങു നീല and പച്ച കലർന്ന colour ആയിരിക്കും.. വളരെ നല്ല ഔഷതം ആണ്..
Very useful video I have some kuva plant I will take powder as u said in this video 👍🏿👍🏿👍🏿 thank you I regularly watch ur video's friend even I have a small garden . I maintain it myself but I can't maintain it like u do friend but some how 👍🏿👍🏿👍🏿
@MinisLifeStyle Жыл бұрын
Thanks 🙏 dear video upakarapedunnu ennerinjathil valare santhoshsm 👍🥰