ഞാൻ കണ്ടതിൽ ഏറ്റവും മിടുക്കി ആയ സ്ത്രീ.............
@LeafyKerala4 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😍😍👍👍Thanks dear 😍😍😍😍👍
@roshnipradeep60704 жыл бұрын
Appo thate amma cheethayano
@shajanjp4 жыл бұрын
@@roshnipradeep6070 vohhhh.. mass dialogue. 💩
@roshnipradeep60704 жыл бұрын
@@shajanjp nice ayittu kaliyakkiyathano
@shinythanikal3 жыл бұрын
very talented women. God bless and u people r from which denomination like Roman catholic or which one...
@sobhakoyiloth51124 жыл бұрын
Piza " വളരെ നന്നായി, എന്നാൽ എനിക്കേറെ ഇഷ്ടം താങ്കളുടെ സംസാരമാണ്, വളരെ നിഷ്കളങ്കത്വം തുളുമ്പുന്ന..... ആ ചിരിയും. കണ്ടിരിക്കാൻ എന്ത് മനോഹരമാണെന്നോ....
@LeafyKerala4 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😍😍👍👍Thanks dear 😍😍😍😍👍
@ElsiammaKutty7 ай бұрын
Excellent brave women. God bless your family.
@nithkmr58763 жыл бұрын
Traditional preparation.with good simple presentation. Nice 👌
@PP-mi5ik2 жыл бұрын
ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത് കൊള്ളാം നന്നായിട്ടുണ്ട്...
@ramesanrameshpaul53753 жыл бұрын
ഗ്ലാമർ താരം ആനിസ് കിച്ചനെ പൊളിച്ചടുക്കും ഈ കിച്ചൺ നിങ്ങൾ ഒരു വെറും സംഭവം അല്ല മഹാ സംഭവം ആണ്, ഗ്ലാമർ പരിവേഷമില്ലാത്ത സൂപ്പർ താരം. 🌹👍🌹
@lallan.r.v1401 Жыл бұрын
❤
@josepmpookattuchalilpookat87363 жыл бұрын
Very good prepare every now and then
@nimsmagicbook4 жыл бұрын
Pizza ഉണ്ടാക്കുന്നത് പല ചാനലുകളിലും കണ്ടിട്ടുണ്ടെങ്കിലും, എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഈ വീഡിയോ ആണ്. മണ്ണ് ഓവൻ സൂപ്പർ👌
@LeafyKerala4 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം ആയിട്ടോ 😍😍😍😍😍😍😍
@sanjosolly3633 жыл бұрын
Your videos are always best
@suneeribrahim4 жыл бұрын
ആ ചക്കരമുത്തുകൾ പ്രയോഗം പൊളിച്ചു.. അഹന്തയില്ലാത്ത നല്ല അവതരണം, ഒരുപാട് ഇഷ്ടം..😍😍... ഉയരങ്ങൾ കീഴടക്കുക.
@LeafyKerala4 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍
@thankamanijayaprakash60472 жыл бұрын
വളരെ മിടുക്കിയായ ഒരു മോൾ. ഇന്നത്തെ കാലത്ത് എന്തു ചെയ്യാനും മടിയാണ് മിക്കവർക്കും. അതു വച്ചു നോക്കിയാൽ ഒരു ജോലി ചെയ്യാനും മടിയില്ലാത്തൊരാൾ, ദൈവം അനുഗ്രഹിക്കട്ടെ.
@LeafyKerala2 жыл бұрын
ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
@mymoonathyousaf56984 жыл бұрын
കൊള്ളാം മോളെ സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ
@LeafyKerala4 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😍😍👍👍
@radhamanipt14662 жыл бұрын
Nee Ente Molayirunnekil Ennu Ashichu pokum Chakkare You respect others God is always with you Mole
@deendiary20-x4f4 жыл бұрын
രണ്ട് ലൈക്ക് അടിക്കാൻ പറ്റുകയില്ലല്ലോ കഴിയുമെങ്കിൽ അടിക്കമായിരുന്നു Sister നു എന്റെ ആയിരം അഭിനന്ദനങ്ങൾ
@LeafyKerala4 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😍😍👍👍Thanks dear 😍😍😍😍👍
@vaigaammu98033 жыл бұрын
1000 ലൈക്ക് അടിക്കാൻ പറ്റിയിരുന്നെങ്കിൽ
@vaigaammu98033 жыл бұрын
ഇത് വീണ്ടും കണ്ട് കമന്റ് ഇട്ടു 🤣🤣
@deendiary20-x4f3 жыл бұрын
ഞാൻ വീണ്ടും കണ്ടു
@vaigaammu98033 жыл бұрын
@@deendiary20-x4f aa
@suhailasuhaila59793 жыл бұрын
Chehide vedio kanan nalla rasamanu.. Different style.
@akhilchandranbs68814 жыл бұрын
നന്നായിട്ടുണ്ട് 😊😊 എന്നും ഇതുപോലെ തന്നെ സന്തോഷം ആയിട്ട് മുന്നോട്ട് പോകാൻസദിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😊🙏
@LeafyKerala4 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍
@sibyaugustine2754 жыл бұрын
Great one
@KIMSGROUPOF4 жыл бұрын
നിങ്ങളുടെ മനസും നല്ലതാ.. നിങ്ങളും അത് പോലെ ഇരിക്കട്ടെ..
@Abdumtl4 жыл бұрын
എന്നെയും ഒന്ന് ജോയിൻ ചെയ്യോ 100% തിരിച്ചും
@KIMSGROUPOF4 жыл бұрын
@@Abdumtl അങ്ങോട്ട് പോര്
@ithusworld35524 жыл бұрын
Nalla avatharanam and interesing video
@LeafyKerala4 жыл бұрын
ഒത്തിരി സന്തോഷം 😍😍😍😍
@fishinghook4524 жыл бұрын
വളരെ നന്നായിട്ടുണ്ട് .പ്രത്യേകിച്ച് കിച്ചൺ വേറെ ലവൽ എന്ന് പറയാതെ വയ്യ മുളകൊണ്ടുള്ള ടേബിൾ ,മണ്ണുകൊണ്ടുണ്ടാക്കിയ ഓവൻ ,നല്ല അവതരണ ശൈലി എല്ലാം Super ,ആഴ്ച്ചയിൽ 3 വീഡിയോസ് എങ്കിലും Post ചെയ്യാൻ ശ്രമിക്കണം .വീട്ടിൽ ഉണ്ടാക്കുന്ന എന്തെങ്കിലും ഒരു ഐറ്റം മതിയെന്നേ ഞങ്ങൾ Adjust ചെയ്തോളാം 👌🌷🌷🌷🌷🌷
@LeafyKerala4 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍
@KIMSGROUPOF4 жыл бұрын
ഇവരെ വേറെ ലെവൽ ആണ് ചേട്ടാ
@Abdumtl4 жыл бұрын
എന്നെയും ഒന്ന് ജോയിൻ ചെയ്യോ 100% തിരിച്ചും
@meenusarathmeenu5563 жыл бұрын
Chechide video innaanu aadhyamayi kanunath. Orupad ishtayi chechiye oro videosum kandond irikua🥰. Super chechikuttiiii😍😍😘😘
@kjrslifestyle7484 жыл бұрын
Nice to see the natural Oven preparation 🤩also the eco friendly Kitchen.
ആനിചേച്ചിയുടെ ആ കൊച്ചു വീട് കാണുമ്പോഴേ പഴമയുടെ ഓർമകൾ ഓടിയെത്തും മനസ്സിൽ 😍 മണ്ണടുപ്പിലെ പിസ്സയുടെ ടേസ്റ്റ് ഒന്നു വേറെ തന്നെയാകും 😋👍
@LeafyKerala4 жыл бұрын
Nostu അടിച്ചു അല്ലെ സ്നേഹം ഉണ്ട് ട്ടോ 😍😍😍👍Thanks dear 😍😍😍😍👍
@Linsonmathews4 жыл бұрын
@@LeafyKerala ആണോന്നോ, നമ്മളും പിന്നിട്ട ജീവിത വഴിയിൽ ഇതുപോലെ ഓരോ വീടുകളിലും ജീവിച്ചു വന്നിട്ടുണ്ട് ചേച്ചി 🤗👍
@chanchuskitchen29664 жыл бұрын
@@Linsonmathews sheriyaan bro
@KIMSGROUPOF4 жыл бұрын
അതെ, അതിന് ചേർന്ന മ്യൂസിക് ഒക്കെ ഇട്ട് ഇവർ നമ്മെ വീഴ്ത്തി
@sameehakksss15184 жыл бұрын
Chehide veed full kanikumo nalla ishtayi
@ligingl75314 жыл бұрын
പൊളിച്ചു കലക്കി പിസ്സ ആനി കലക്കി കേറിവാ മുത്തേ നല്ല ഭാവി യുണ്ട് പൊളി വേറൊന്നും പറയാൻ ഇല്ല
@LeafyKerala4 жыл бұрын
നിന്നെ കണ്ടില്ലല്ലോന്ന് ഞാൻ പറഞ്ഞെ ഉള്ളൂ 😍😍😍😍😍😍
@ligingl75314 жыл бұрын
@@LeafyKerala ഞാൻ ഇവിടെ ഉണ്ടേ
@1234abcd-q1x4 жыл бұрын
ചേച്ചി, ചേച്ചി വേറെ ലെവൽ ആണ് നൈസ് ആയിട്ട് പ്രേക്ഷകരെ 20 വർഷം മുന്നോട്ട് കൊണ്ട്പോയി..
@LeafyKerala4 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😍😍👍👍
@KIMSGROUPOF4 жыл бұрын
ഇവിടെ നിന്നും 20 ത്തിലേക്ക് എത്തി നോക്കിയ പോലേ....
@divyarajeev19624 жыл бұрын
Orupadu ishttamayi god bless you
@LeafyKerala4 жыл бұрын
Thanks dear 😍😍😍😍👍
@harithak51164 жыл бұрын
അല്ല പിന്നെ നമ്മൾ സാധാരണകാർക്കും ജീവിക്കണ്ടായോ. 😄 പൊളിച്ചു മുത്തേ
@LeafyKerala4 жыл бұрын
😍😍😍😍😍👍ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍
@KIMSGROUPOF4 жыл бұрын
,😄😄😄
@Abdumtl4 жыл бұрын
എന്നെയും ഒന്ന് ജോയിൻ ചെയ്യോ pleas
@LeafyKerala4 жыл бұрын
👍
@haseenazashraf80574 жыл бұрын
Supr
@potatogaming99434 жыл бұрын
Kollam ! Pizza kku side dish koottikazhikkunnathu aadyayitta kanunnathu
@LeafyKerala4 жыл бұрын
🤣🤣🤣🤣👍👍👍
@shyamandtechnology4 жыл бұрын
തുടക്കം കണ്ടപ്പോ ഏതോ ചൈനീസ് ചാനലിൽ കയറിയോ ഞാൻ എന്ന് വിചാരിച്ചു
@LeafyKerala4 жыл бұрын
ആഹാ സ്നേഹം ഉണ്ട് ട്ടോ 😍😍😍👍Thanks dear 😍😍😍😍👍
@KIMSGROUPOF4 жыл бұрын
സത്യം
@annusworld44164 жыл бұрын
Aa black drs ittath shahana aano🤔🤔
@LeafyKerala4 жыл бұрын
പിന്നല്ലാതെ നമ്മുടെ ഷഹന 🤩😍😍🤩
@Abdumtl4 жыл бұрын
എന്നെയും ഒന്ന് ജോയിൻ ചെയ്യോ 100% തിരിച്ചും
@mohammedkuttyak62054 жыл бұрын
Toooo Fantastic, so great, this is a best creative idea so useful
@LeafyKerala4 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😍😍👍👍Thanks dear 😍😍😍😍👍
@grnayar4 жыл бұрын
Interesting demonstration. Would like to see the fabrication of your premetive furnishings. All the best.
@LeafyKerala4 жыл бұрын
Sure Thanks a lot 😍😍😍😍👍
@Abdumtl4 жыл бұрын
എന്നെയും ഒന്ന് ജോയിൻ ചെയ്യോ 100% തിരിച്ചും
@the.j.sisters53643 жыл бұрын
I like your umbrella
@NTechmediaIND4 жыл бұрын
സൂപ്പർ...
@LeafyKerala4 жыл бұрын
Thanks dear 😍😍😍😍👍
@nourinfarsana2744 жыл бұрын
Veedukanumbo pazhamazhude thanipakarppuu... 😍😍😍😍😍
@LeafyKerala4 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😍😍👍👍
@theerthaabishek4494 жыл бұрын
Chechi adhyamaya vdo kandath. Nannayittund. ❤️❤️veed set cheythath adipwolii😍
@LeafyKerala4 жыл бұрын
Thanks dear 😍😍😍😍👍
@sarvavyapi94393 жыл бұрын
കിടിലൻ. എനിക്ക് ഈ ചാനൽ കണ്ട് തുടങ്ങിയപ്പോൾ മുതൽ ഒരേ ആഗ്രഹം... ഇത്തരം മണ്ണ് ഓവൻ ഉണ്ടാക്കാൻ. സ്ഥലപരിമിതി ആണ് പ്രശ്നം. പുറത്താണ് അടുപ്പ്. അത് പൊളിച്ച് ഇതുപോലെ ഒരു അടുപ്പും ഓവനും ഉണ്ടാക്കി തരാൻ ഞാൻ ഭർത്താവിനോട് പറഞ്ഞു. മോനെ വീഡിയോകൾ കാണിച്ചു കൊടുത്തു.
@drcooolll4 жыл бұрын
Natural ,tasty n healthy way of preperation.. Loved your equipments..🤩🤩
@LeafyKerala4 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം ആയിട്ടോ നല്ല വാക്കുകൾക്ക് 😍👍😍👍😍👍
@abc-up2lv4 жыл бұрын
പെങ്ങളുടെ നിഷ്കളങ്കമായ സംസാരം സത്യസന്ധമായ തുറന്നു പറച്ചിൽ എല്ലാം ഒരുപാട് ഇഷ്ടപ്പെട്ടു അപ്പനെയും അമ്മയെയും പിള്ളേര് എല്ലാം എല്ലാം അടിപൊളി
@LeafyKerala4 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😍😍👍👍
@elsaggg11364 жыл бұрын
ചേച്ചിയെ സമ്മതിക്കണം എന്ത് കഴിവാണ് .പക്ഷേ അതിൻ്റെ ഒരു അഹങ്കാരവും ഇല്ല ഒരു ജാഡയും ഇല്ലാത്ത സംസാരം
@LeafyKerala4 жыл бұрын
സന്തോഷം ട്ടോ 😍😍😍👍
@Abdumtl4 жыл бұрын
എന്നെയും ഒന്ന് ജോയിൻ ചെയ്യുമോ pleas
@rajuputhanveetil87703 жыл бұрын
മോളെ നീ ആളൊരു കൊച്ചു മിടുമിടുക്കിയാണല്ലോ ? പെണ്ണുങ്ങളായാല്‍ ഇങ്ങനെ വേണം ദൈവം ഇനിയും ധാരാളമായി അനുഗ്രഹങ്ങളുടെ പെരുമഴ തീര്‍ക്കട്ട
@Bkr-ob4tu4 жыл бұрын
വളരെ വ്യത്യസ്തമായ ജാടകളില്ലാത്ത തനി നാടൻ അവതരണം 👍👍👍👍
@LeafyKerala4 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍
@krishnapriya6883 жыл бұрын
Ingane olla aallukkarkk aanuuu sherikinum like kodukendath👍well done chechii
@abdulbasheer87674 жыл бұрын
Amazing BIG SALUTE
@LeafyKerala4 жыл бұрын
സ്നേഹം ഉണ്ട് ട്ടോ 😍😍😍👍
@panakkal954 жыл бұрын
@@LeafyKerala chechi ithu njangade czech republic le channel anu chechi onnu support cheyyanam please kzbin.info/www/bejne/mZbImJ6uh8p4e9E
@KIMSGROUPOF4 жыл бұрын
അങ്ങ് ചെയ്തേക്ക് ചേച്ചി . അവർ വളരട്ടെ
@shanivarghese50324 жыл бұрын
Haii Chechi...njn first time aanu chechide video kaanunnath....othiri ishtayi...😍😍....subscribum cheythuttoo....😄😄😄
@LeafyKerala4 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😍😍👍👍Thanks dear 😍😍😍😍👍
@Sidus_Own4 жыл бұрын
Amazing presentation and I love your talking style + Language. Very simple but extraordinary. Anyway keep going
@LeafyKerala4 жыл бұрын
ഒത്തിരി സ്നേഹം സന്തോഷം ഈ വാക്കുകൾക്ക് ഈ കരുതലിനും ഈ സ്നേഹത്തിനു 😍😍👍
@devudevutty70733 жыл бұрын
Njn ഇപ്പോൾ ആണ് വീഡിയോ ഒക്കെ കാണുന്നത്. എല്ലാ വീഡിയോയും പൊളിച്ചു. ഒരുപാട് ഇഷ്ട്ടം ആയി. ഇനി അങ്ങോട്ട് ഉള്ള വീഡിയോ കാണാൻ കൊതിയാവുന്നു.
@life.ebysony11194 жыл бұрын
ഇന്നത്തെ വീഡിയോ മറ്റു വീഡിയോകളെ അപേക്ഷിച്ചു visual treat തന്നെയായിരുന്നു.. സൂപ്പർ..
@LeafyKerala4 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍
@masterali33063 жыл бұрын
Adipoli jagapoga Perth ishttam,,
@daijups4 жыл бұрын
ആനി (പേര് അങ്ങനെ ആണെങ്കിൽ ) താങ്കളുടെ അവതരണം കലക്കി, പീറ്റ്‌സ അടിപൊളി... ചിലപ്പോൾ അങ്ങനെ ആണ് വലാത്ത ഒരു മമത തോന്നും... സ്നേഹം
@LeafyKerala4 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം ആയിട്ടോ നല്ല വാക്കുകൾക്ക് 😍👍😍👍😍👍
@@LeafyKerala chechii njn chechide oru plus point pareyatte
@LeafyKerala4 жыл бұрын
😘😘😘😘♥️♥️♥️♥️
@anasmohammed724 жыл бұрын
ഇടാൻ വിചാരിച്ച കമന്റ് എല്ലാ ആരൊക്കെയൊ ഇട്ടിട്ട് പോയി ,so അടിപൊളി ❤️❤️
@LeafyKerala4 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😍😍👍👍
@anasmohammed724 жыл бұрын
Leafy Kerala സന്തോഷം ഞങ്ങള്ക്കല്ലേ ഇതുപോലെ ഒരു ചാനൽ കിട്ടിയതിൽ
@LeafyKerala4 жыл бұрын
Thanks dear 😍😍😍😍👍
@anasmohammed724 жыл бұрын
ആദ്യമായിട്ടാണ് ഇത്ര പെട്ടന്ന് ഒരു റിപ്ലേ കിട്ടുന്നത് നിങൾ തീർച്ചയായും മറ്റു ചാനലിൽ നിന്ന് തീർത്തും വെത്യസ്ഥമാണ് .... ഈ മനസ്സ് എന്നും നിലനിൽക്കട്ടെ 🤝🤝🤝
@LeafyKerala4 жыл бұрын
👍😍😍😍
@وصفاتنعمة4 жыл бұрын
अद्भुत और बहुत सुंदर, अपने हाथों को प्राप्त करें, मेरे प्रिय, मैंने आपको मुझसे सबसे सुंदर और सबसे सुंदर गुलाब दिया
@LeafyKerala4 жыл бұрын
Please comment in english dear Then only i can reply
@shijoreena52564 жыл бұрын
super i like it
@LeafyKerala4 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍
@Domlivenewdelhi4 жыл бұрын
Super a veedangu polichu chinese style mothathil Enthanu aniyamma dukhathinte panapathram music Nammude video kudi kanuka
@LeafyKerala4 жыл бұрын
👍🤩😍🤩👍
@SharfrasMedia4 жыл бұрын
നല്ല വീട്.. ഇപ്പൊഴത്തെ വീടുകളൊന്നും ഇതിന്റെ അടുത്തെത്തില്ല. 👍👍
@LeafyKerala4 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😍😍👍👍
@KIMSGROUPOF4 жыл бұрын
ആ വീട് ആണ് ഇവിടെ പിടിച്ചിരുത്തുന്നത്
@bijubhaskar14784 жыл бұрын
ഒരു radiation നും ഇല്ലാത്ത... നാടൻ pizza hut ന് ഇരിക്കട്ടെ ഇന്നത്തെ like...... അടിപൊളി... എന്താ color full... ഉഗ്രൻ 👌👌💐
@LeafyKerala4 жыл бұрын
Thanks dear 😍😍😍😍👍
@sheenacn17154 жыл бұрын
ലൈക് ചെയ്തിട്ടുട് കാണാൻ ടൈം ഇല്ല. ഡ്യൂട്ടി കാഴിജു വന്നു കാണാട്ടോ
@LeafyKerala4 жыл бұрын
മതി ട്ടോ 😍😍😍👍
@KIMSGROUPOF4 жыл бұрын
ടൈം കണ്ടത്തി കാണും ഈ ചാനൽ
@Abdumtl4 жыл бұрын
എന്നെയും ഒന്ന് ജോയിൻ ചെയ്യോ 100% തിരിച്ചും
@shafeenabacker71674 жыл бұрын
kidilan pizzza kichenum ellaam adipolii
@LeafyKerala4 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😍😍👍👍
@shafeenabacker71674 жыл бұрын
Leafy Kerala :) enikum orupad santhosham aayi namade kayiv teleeykan modern kitchente aavashyam illan teliycha sis n ente elaavida suport und gd blss u deaar ❤️ u
@LeafyKerala4 жыл бұрын
Thanks dear 😍😍😍😍👍
@elizabethabraham56033 жыл бұрын
Anne I really want to know , where I can get the chopping tray. You really did a good job with the pizza. Like it.
@LeafyKerala3 жыл бұрын
ഇസ്രായേൽ നിന്നും വാങ്ങിയതാണ് ഡിയർ
@elizabethabraham56033 жыл бұрын
Thanks .This a good one . A few years ago I got one like that from Vanitha store in India . I could not get one last year .
@Veerankuttymkd7862 жыл бұрын
നിങ്ങളാണ് കണ്ടന്റ് ക്വീൻ... വെരി ഇമ്ഫർമേറ്റീവ് ആൻഡ് u are a good motivator ലവ് u ചേച്ചി
@shamsudheen92174 жыл бұрын
7 വർഷം ഞൻ ഈ ജോലി ചേയിത്ത് നിന്റെ പിസ്സ സൂപ്പർ ഒർജിനൽ 🍕🍕🍕
@LeafyKerala4 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍
@Abdumtl4 жыл бұрын
എന്നെയും ഒന്ന് ജോയിൻ ചെയ്യോ 100% തിരിച്ചും
@mhamedmusthafaup59694 жыл бұрын
Kitchen kidu
@LeafyKerala4 жыл бұрын
Thanks dear 😍😍😍😍👍
@shibud.a54924 жыл бұрын
Amazing traditional technology for making healthy pizza . I appreciate your efforts for making this wonderful clay oven , natural kitchen & super pizza . you are a jewel for your parents , brothers & everyone. Happy to see your parents also . MAY GOD BLESS YOU TO MOVE FORWARD WITH GREAT SUCCESS .....SHIBU DEVARAJAN, Louvre hotels group, UAE.
@LeafyKerala4 жыл бұрын
Thanks dear 😍😍😍😍👍
@anuanus36194 жыл бұрын
Chechiye vdeo adipoli. Samsara shylii powli attii. Katta support ondeeeee😍😍😘😘💞✌️🤩🤩
@LeafyKerala4 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍
@Kesiyakmathew4 жыл бұрын
Do Kerala culture like liziqi....you'll get millions of subscriber's...all the best dear🤩
@LeafyKerala4 жыл бұрын
ശ്രമിക്കാം ഡിയർ 😍😍😍 ഒരുപാട് സന്തോഷം ആയിട്ടോ 😍😍👍👍
@yamunakrishnan69914 жыл бұрын
Njnum ee cmnt nokkuvarunnu, liziqi 💚
@LeafyKerala4 жыл бұрын
ഒത്തിരി സന്തോഷം ഡിയർ 😍😍😍
@vibinkumar47244 жыл бұрын
Ambada pulusu😁😁😁😁😁... nice one...
@LeafyKerala4 жыл бұрын
ഒത്തിരി സ്നേഹം 😍😍😍😍
@vibinkumar47244 жыл бұрын
Athilere eshttam😍😍😍
@LeafyKerala4 жыл бұрын
😍😍😍😍😍😍😍
@vibinkumar47244 жыл бұрын
Keep going
@subincheruvanscheruvans81584 жыл бұрын
ആനിചേച്ചിയെ ഇന്ന് കളറായിട്ടുണ്ടല്ലോ 😊super 👍😍
@subincheruvanscheruvans81584 жыл бұрын
Enikke replay tharan, oru leafydae chinnam enghilum ayakke, അല്ലേ ഞാൻ ഇതിനത്തേ ഒറ്റപെട്ടുപോകും 😷
@LeafyKerala4 жыл бұрын
നിനക്ക് ഞാൻ റിപ്ലൈ തരാതിരിക്കുമോ നീ ഞങ്ങടെ മുത്തല്ലേ 😍😍😍😍👍👍👍👍
@LeafyKerala4 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😍😍👍👍
@KIMSGROUPOF4 жыл бұрын
ഇന്നത്തെ കളർ അത്ര, ഇഷ്ട്ടായില്ല, സത്യം പറഞ്ഞതാട്ടോ.. ചേച്ചീനെ ഇഷ്ട്ടം
@shibybiju28664 жыл бұрын
Nice video. Super cutting board
@LeafyKerala4 жыл бұрын
സ്നേഹം ഉണ്ട് ട്ടോ 😍😍😍👍
@shibybiju28664 жыл бұрын
@@LeafyKerala go ahead
@LeafyKerala4 жыл бұрын
@@shibybiju2866 ഒത്തിരി സ്നേഹം സന്തോഷം ഈ വാക്കുകൾക്ക് ഈ കരുതലിനും ഈ സ്നേഹത്തിനു 😍😍👍
@royaltechtravelkerala57614 жыл бұрын
Poli
@LeafyKerala4 жыл бұрын
സ്നേഹം ഉണ്ട് ട്ടോ 😍😍😍👍
@shadowthemalayali9104 жыл бұрын
Njan adyamayittanu ee channel kanunnath ....nice eathanu place.
@LeafyKerala4 жыл бұрын
Thanks dear 😍😍😍😍👍 കോഴിക്കോട് ആണ്
@adharshn36814 жыл бұрын
Anichechik, ഗായിക രഞ്ജിനി ജോസിന്റെ ചായ കാച്ചൽ ഏതാണ്ട് ഉണ്ട് 😛😛😁😁😁😁😁varthanavum, ചിരിയും oke
@LeafyKerala4 жыл бұрын
സ്നേഹം ഉണ്ട് ട്ടോ 😍😍😍👍സന്തോഷം ട്ടോ 😍😍😍👍
@KIMSGROUPOF4 жыл бұрын
വർത്തമാനം പൊളിയാ
@aishu74903 жыл бұрын
So very very super chechi polichaddukku
@albinshaji93024 жыл бұрын
അന്നാമച്ചി.........തകർത്തു👌👌👌👌
@LeafyKerala4 жыл бұрын
സ്നേഹം ഉണ്ട് ട്ടോ 😍😍😍👍Thanks dear 😍😍😍😍👍
@annietessil91272 жыл бұрын
Beautiful cap best ideas
@DELIVERYPICKUP4 жыл бұрын
ഓരോ പ്രെസെന്റേഷ നും ഒരു ലൈക്ക് കൊടുത്താൽ അത് അവർക്കു കിട്ടുന്ന ആദരവ് ആയിരിക്കും അത് ആത്മാവിശ്യസം വർധിപ്പിക്കും എല്ലാവരു ലൈക്ക് ഷേർ കമാൻഡ് ചെയ്യൂ pls
@LeafyKerala4 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😍😍👍👍
@kannarmala4 жыл бұрын
Nice video
@LeafyKerala4 жыл бұрын
സന്തോഷം ട്ടോ 😍😍😍👍
@kannarmala4 жыл бұрын
@@LeafyKerala 😍😍😍
@kannarmala4 жыл бұрын
♥️♥️♥️
@mpjalal36724 жыл бұрын
നന്നായിട്ടുണ്ട്.. 👍👏👏👏
@LeafyKerala4 жыл бұрын
സ്നേഹം ഉണ്ട് ട്ടോ 😍😍😍👍
@JesteatzZ4 жыл бұрын
Creativity
@LeafyKerala4 жыл бұрын
ഒത്തിരി സ്നേഹം 😍😍😍😍
@JesteatzZ4 жыл бұрын
Ngan oru channel thudangiyittund.
@LeafyKerala4 жыл бұрын
👍👍👍😍😍😍
@manjuvincent32804 жыл бұрын
ഈ ചേച്ചിക്ക് മഞ്ചു വാര്യരുടെ ശബ്ദം എനിക്ക് മാത്രം തോനിയതാണോ
@LeafyKerala4 жыл бұрын
അല്ല ഡിയർ കുറെ പേര് പറഞ്ഞിട്ടുണ്ട് അങ്ങനെ തോന്നി അല്ലേ 🥰🥰🥰😘😘😘😘
@lallan.r.v1401 Жыл бұрын
Super ❤❤❤
@deepthiveni12124 жыл бұрын
ചേച്ചിയുടെ ചക്കര കുട്ടി വന്നോ ഞാൻ നോക്കിയിരിക്കുവാരുന്നു
@LeafyKerala4 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍
@KIMSGROUPOF4 жыл бұрын
😄😄🥰😍
@pushpamohanan753 жыл бұрын
Very good
@anildevaraj43154 жыл бұрын
❤❤❤
@LeafyKerala4 жыл бұрын
Anil സന്തോഷം ട്ടോ 😍😍😍👍
@shijinr95593 жыл бұрын
Aani Chinayil janikkanullathayirunnuuu😁😁😁...polichu👍👍👍.... God bless you 🥰🥰🥰🥰
@naseebathasni71484 жыл бұрын
Chelolth redyaavm chelolth redy aavuula😂😂
@LeafyKerala4 жыл бұрын
Naseeba 😜🤩😂😂😂😂
@latha8614 жыл бұрын
അടിപൊളി ഇത് കണ്ടോണ്ടിരിക്കാനും കേട്ടോണ്ടിരിക്കാനും ഒരു സുഖം പറയാൻ വാക്കുകളില്ല
@LeafyKerala4 жыл бұрын
ഒത്തിരി സന്തോഷം 😍😍😍😍
@Keralagoldratetoday4 жыл бұрын
സ്വർണ്ണം ഇങ്ങിനെ വാങ്ങിയാൽ 1ലക്ഷം രൂപ വരെ ലാഭിക്കാം.. കാണാൻചാനലിൽ പോയി 16/06/20 ലെ വീഡിയോ കാണുക
@LeafyKerala4 жыл бұрын
ഓഓഓ ശരി
@KIMSGROUPOF4 жыл бұрын
പുട്ട് കച്ചവടം 😄😄
@adoorbiju20094 жыл бұрын
ഇടക്കുള്ള മ്യൂസിക് അല്പം ശോകം ആയോന്ന് ഒരു സംശയം . ഒരു അഹങ്കാരവും ഇല്ല ഒരു ജാഡയും ഇല്ലാത്ത സംസാരം.വളരെ നന്നായിട്ടുണ്ട് .പ്രത്യേകിച്ച് കിച്ചൺ വേറെ ലവൽ .......
@LeafyKerala4 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം ആയിട്ടോ ♥️😍😍😍Thanks dear 😍😍
@Voice__o_f__abhi4 жыл бұрын
അങ്ങോട്ട് വന്നാൽ കുറച്ചു പിസ്സ കിട്ടുമോ😊😊
@LeafyKerala4 жыл бұрын
നിനക്കിങ്ങോട് കുറച്ചു ദൂരം അല്ലെ ഉള്ളു Nilambur to adivaram ഇങ്ങു പോരെ 😍😍😍😍👍
@Voice__o_f__abhi4 жыл бұрын
@@LeafyKerala ഞാനും പപ്പയും വരും കുറച്ചു ദിവസം കഴിഞ്ഞ്😊😊
@Malappuramkuttikal4 жыл бұрын
Veri. Good. Ovn
@LeafyKerala4 жыл бұрын
Thanks dear 😍😍😍😍👍
@strawberrycreation66674 жыл бұрын
Delevery കഴിഞ്ഞോ? സുഖമാണോ,? കുഞ്ഞു മോളാണോ, മോനോ ..ആനിയമ്മ സുഖമായിരിക്കുന്നോ
@LeafyKerala4 жыл бұрын
മോളാണ് 😍😍😍 സുഖം 😘
@ushadeviamma20363 жыл бұрын
ഗുഡ്
@maheshmmmahesh9584 жыл бұрын
Super feeling happy to see your videos
@LeafyKerala4 жыл бұрын
ഒത്തിരി സന്തോഷം 😍😍😍😍Thanks dear 😍😍😍😍👍
@izrahmaryam66124 жыл бұрын
Idh edha place nalla rasand kanan👍👍👍👍,
@LeafyKerala4 жыл бұрын
കോഴിക്കോട് ആണ് ഡിയർ
@johntitus95224 жыл бұрын
Hi leafy super your video
@LeafyKerala4 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍
@lintovarkey25354 жыл бұрын
Pulusu video polichuta. New traditional ovan, kitchen adipoli.
@lintovarkey25354 жыл бұрын
Congrats 50k
@LeafyKerala4 жыл бұрын
ഒത്തിരി സന്തോഷം ആയിട്ടോ 😍😍
@Shyam-ym3em4 жыл бұрын
Interesting. Good family get together over home made pizza. .