നല്ല ആശയം നമ്മൾ ഓടി ഓടി കുറെ മുമ്പിൽ ആയിപ്പോയി തിരിഞ്ഞു നോക്കി അപ്പോൾ ആരും എടുത്തില്ല ഒറ്റപ്പെട്ടുപോയ അവസ്ഥ രോഗം ഫ്ലാറ്റ് സമ്പ്രദായം ഗ്യാസ് അടുപ് ഫുഡിന് ടേസ്റ്റ് എല്ല .ഇനി കുറച്ചു പിന്നോട് ഓടുക ആ പഴേകാലത് .നല്ല രുചി നല്ല നാടൻ ഭക്ഷണം ആപഴേ അടുപ് മാണ് ചട്ടിയിൽ ഉള്ള കറിയുടെ രുചി .ഇത്‌ഒകെ ഒന്നുകൂടി നികളുടെ നടസൻ സ്റ്റൈലിൽ പുതു തലമുറക്ക് പ്രചോദനം നന്ദി
@LeafyKerala4 жыл бұрын
നല്ല വാക്കുകൾക്ക് ഒത്തിരി നന്ദി 😍😍😍😍😍😍 ഒരുപാട് സന്തോഷം 😍😍😍
@manikuttakuttan36524 жыл бұрын
മുത്തേ കിടു
@silvikuriakose67133 жыл бұрын
Superrrr.
@annammajohn21753 жыл бұрын
You are all rounder
@ഹഫ്സശഹീർ3 жыл бұрын
Your place pls
@pssanesh094 жыл бұрын
ഇവളാണിവളാണ് മിടു മിടുക്കി .... ഇവൾക്കിരിക്കട്ടെ എന്റെ വക ഒരു കുതിരപ്പവൻ👍👍
@LeafyKerala4 жыл бұрын
ഒത്തിരി സന്തോഷം ആയിട്ടോ സ്നേഹം മാത്രം 😍😍😍😍👍
@fathimap91973 жыл бұрын
@@LeafyKerala 👌 സൂപ്പർ
@shyamandtechnology4 жыл бұрын
"മൊബൈൽ ഫോണിന്റെ മഞ്ഞളിപ്പിൽ നിന്ന് മക്കളെ മുഴുവൻ മണ്ണിലേക്ക് ഇറക്കിയ മഹതി" .. അടിപൊളി .. കുട്ട്യോളൊക്കെ മണ്ണിൽ കളിച്ചു തന്നെ വളരണം ! super
@LeafyKerala4 жыл бұрын
Thanks dear 😍😍😍😍👍
@sreejabaijubaladev72924 жыл бұрын
നല്ല നാടൻ സംസാരം...... ഒരു ജാടയുമില്ല. ഓവനെക്കാട്ടിൽ ഇഷ്ടപ്പെട്ടത് അതാണ്.. എല്ലാ ആശംസകളും 👏👏👏
@LeafyKerala4 жыл бұрын
Sreeja ഒത്തിരി സന്തോഷം ആയിട്ടോ സ്നേഹം മാത്രം 😍😍😍😍👍
@ramankuttyvs33204 жыл бұрын
ഗംഭീരം. ഒരു കുടുംബം മുഴുവൻ പങ്കെടുക്കുന്നത് കാണുമ്പോൾ പ്രത്യേക സന്തോഷം.
@LeafyKerala4 жыл бұрын
ഒത്തിരി സന്തോഷം ആയിട്ടോ സ്നേഹം മാത്രം 😍😍😍😍👍
@jihanrihan52263 жыл бұрын
@@LeafyKerala .
@soniyakitchen4 жыл бұрын
എന്താ സംഭവം ഇതിനു ഞാൻ എന്താ പറയുക .ഒന്നും പറയാനില്ല പൊളിച്ചു .തകർത്തു👌👌👌👌👌👌
@LeafyKerala4 жыл бұрын
Thanks dear 😍😍😍😍👍
@jacobcheriyan2 жыл бұрын
Nice to have involved your kids. Oven looks fabulous by any standard! Bravo!
@ajourneythroughthevillages14284 жыл бұрын
ഇപ്പേയാണ് കണ്ണിൽ പെട്ടത് ഈ ചാനൽ ശരിക്കും മറ്റ് ചാനലുകളിൽ നിന്ന് വിത്യസ്ഥം തന്നെ നല്ല നല്ലാവീഡിയേസിനായി കാത്തിരിക്കുന്നു
@LeafyKerala4 жыл бұрын
ഒത്തിരി സന്തോഷം ആയിട്ടോ സ്നേഹം മാത്രം 😍😍😍😍👍
@nizarpt7394 жыл бұрын
ഒരു ഓവൻ വാങ്ങണം ഇന്ന് വിചാരിച്ചു ഇരിക്കുവാരുന്നു ഇതാണ് പ്രകൃതിദത്തമായ ഓവൻ ഇതൊന്നു ഉടനെ ഉണ്ടാക്കും വളരെ ഉപകാരം thank for your video
ഈ ബ്ലോഗ് കണ്ടപ്പോൾ പഴയ കുട്ടികാലം എല്ലാം ഓർമ്മ വരുന്നു, ഒന്നും നോക്കിയില്ല അങ്ങ് സബ്സ്ക്രൈബ് ചെയ്തു 👍👍
@LeafyKerala4 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😍😍👍👍Thanks dear 😍😍😍😍👍
@SanjuVimal4 жыл бұрын
kollammm. kalakkii... variety video. super presentation.
@LeafyKerala4 жыл бұрын
ഒത്തിരി സ്നേഹം സന്തോഷം 😍😍😍👍
@tressasebastian70154 жыл бұрын
U r some one really great, very energetic and enthusiastic
@LeafyKerala4 жыл бұрын
Thanks dear 😍😍😍😍👍
@vaheenhussain51284 жыл бұрын
Inna kandath channel. Just loved the way of presantation and ur skills. Thx to youtube for putting this in recommentation
@LeafyKerala4 жыл бұрын
ഒരുപാട് ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍😍
@faisalsalman26014 жыл бұрын
ഈ വീഡിയോ കാണുന്നത് വരെ ഓവൻ എന്നതൊക്കെ എന്തോ ഒരു വലിയ സംഭവം ആണ് എന്നായിരുന്നു ധാരണ.. ഒരു പാട് ബേക്കറി ഐറ്റംസ് ഇതു പോലെയാണ് ആണ് ഉണ്ടാകുന്നത് എന്നും മനസ്സിലായി.. എന്തായാലും സംഭവം കലക്കി പെങ്ങളെ.. അഭിനന്ദനങ്ങൾ...
@LeafyKerala4 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം ആയിട്ടോ നല്ല വാക്കുകൾക്ക് 😍👍😍👍😍👍Thanks dear 😍😍😍😍👍
@VAISAK.2 ай бұрын
ആഹാ ഇത് അടിപൊളി ആയിണ്ട് ഏതായിലും ഒന്നു ഉണ്ടാക്കി നോക്കട്ടെ ട്ടാ...🤩 Thank you for this vedio😊
@nizamfg4 жыл бұрын
മലയാളത്തിൽ ഇത് പോലെ വേറൊരു channelum ഉണ്ടാവില്ല എന്ന് തോന്നുന്നു
@LeafyKerala4 жыл бұрын
ഒരുപാട് സ്നേഹം മാത്രം 😍
@georgemangalath4 жыл бұрын
Your so creative and talented , keep it up
@LeafyKerala4 жыл бұрын
Thanks dear 😍😍😍😍👍
@rithinkrishna21094 жыл бұрын
She gives a new version of vlogging in malayalam. Simply super
@LeafyKerala4 жыл бұрын
ഒരുപാട് നന്ദി 😍😍😍😍 സന്തോഷം 👍👍👍
@arunsai51224 жыл бұрын
Very nice chechi , a new kind of vlog presentation in Kerala vloggers all the best for ur bright future 👏👏👏👏👏
@LeafyKerala4 жыл бұрын
Thanks dear 😍😍😍
@SunilKumar-no6uj4 жыл бұрын
ആനി അമ്മാമേ അടിപൊളി മണ്ണും കൊളമാവിന്റെ പശയും ഉള്ളടുത്തോളം ആനിയെ തോൽപ്പിക്കാൻ ആവില്ല മക്കളേ
@LeafyKerala4 жыл бұрын
😆😆😆പിന്നല്ല നമ്മളോടാ 😍😍😍
@ahamadnahas81334 жыл бұрын
കോളമവിന്റെ പശ എന്താണ്
@ansoncpaul56854 жыл бұрын
@@ahamadnahas8133 kelamavinte podiyil vellam cherth maitha pasha pole akkunnath
@LeafyKerala4 жыл бұрын
👍👍👍👍👍
@mollyjose12124 жыл бұрын
Super oven. Great creativity....This is the second video I am watching....all the best...keep going....
@LeafyKerala4 жыл бұрын
Thanks dear 😍😍😍😍👍
@robinson82804 жыл бұрын
ഹായ് സിസ്റ്റർ സൂപ്പർ ഇതുവരെയും കാണാത്ത ഒരു വെറൈറ്റി videos പൊളിച്ചടുക്കു.. ഇനി പിസ്സ ഉണ്ടാക്കുന്നത് കാണാൻ കട്ട വെയ്റ്റിംഗ്
@LeafyKerala4 жыл бұрын
Its coming in next week
@robinson82804 жыл бұрын
@@LeafyKerala Ok sis
@loveforever62274 жыл бұрын
adi poli.....njanum ethu pole undaakaan karuthi erikaaa...appo anu leafyude videos kandathu......thanks very much.....
@LeafyKerala4 жыл бұрын
ഒത്തിരി സ്നേഹം 😍🥰 ഒത്തിരി സന്തോഷം ❤️❤️❤️
@yasirsha99444 жыл бұрын
ചേച്ചി ഇപ്പോഴാണ് ചാനൽ കണ്ടത് എല്ലാ വീഡിയോസും ഒന്നിനൊന്ന് മെച്ചം............ അടുത്ത വീഡിയോസിന് വേണ്ടി കാത്തിരിക്കുന്നു..... All The Best
@LeafyKerala4 жыл бұрын
ഒത്തിരി സന്തോഷം ആയിട്ടോ സ്നേഹം മാത്രം 😍😍😍😍👍
@yasirsha99444 жыл бұрын
Ok ചേച്ചി വളരെ സന്തോഷം
@Soulbodyconnection4 жыл бұрын
ഈ വീഡിയോ അപ്‌ലോഡ് ചെയ്തതിൽ.... എന്റെ പേരിലും മണവാളൻ ആൻഡ് സൺസിന്റെ പേരിലും നന്ദി അറിയിച്ചു കൊള്ളുന്നു 😁
@edwardkj10224 жыл бұрын
very good idea,old is gold💪👍👌from muscat
@LeafyKerala4 жыл бұрын
Thanks dear 😍😍😍😍👍
@anandtagore49264 жыл бұрын
You are simply amazing.
@LeafyKerala4 жыл бұрын
Thanks dear 😍😍😍😍👍
@rosammasarangi4882 жыл бұрын
I am also a Retired nurse from Tata jamshedpur. I love your channel. I too have mud challah, I wish to make one oven..I wish your all success
@habeebrahmanhabi3174 жыл бұрын
ഹായ് ....അമ്പടി കേമി കൊള്ളാല്ലോ. നന്നായിട്ടുണ്ട് God bless you.. continue very well
@LeafyKerala4 жыл бұрын
Thanks dear 😍😍😍😍👍
@MUSICWORLD-ck4mm4 жыл бұрын
Ningale sammathikkanam chechi ippothe kalathil inganeyokke cheuthallo😍😍😍😍😍 love you so much😘😘😘😘😘😘
@LeafyKerala4 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍
@sudarsanthankappan64244 жыл бұрын
I was waiting for this . Thank you very much .
@LeafyKerala4 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😍😍👍👍
@arunpriya26684 жыл бұрын
You are great wonderful❣️ work nice Congrats.iam you are fan
@LeafyKerala4 жыл бұрын
ഒത്തിരി സന്തോഷം ആയിട്ടോ സ്നേഹം മാത്രം 😍😍😍😍👍
@arunpriya26684 жыл бұрын
@@LeafyKerala Jan subscribe ennu chytu.
@ratheeshmaveli85874 жыл бұрын
Good effort.👍👍👍👍👍
@LeafyKerala4 жыл бұрын
ഒത്തിരി സ്നേഹം സന്തോഷം 😍😍😍👍
@mblowing52293 жыл бұрын
Enikk valare ishtamanu avatharanam superb good
@annsdesigns4U4 жыл бұрын
ആദ്യമായിട്ടാ ഈ ചാനൽ കാണുന്നെ. Supperrrrrr 🥰🥰👌👌👍👍ഒത്തിരി ഇഷ്ടായീ ❤️❤️ചേച്ചി ഈ കൊളമാവ് എന്ത് മരം ആണെന്ന് മനസിലായില്ല അത് ഒന്ന് പറഞ്ഞു തരാമോ
@LeafyKerala4 жыл бұрын
അടുപ്പ് ഉണ്ടാകുന്ന വീഡിയോ കണ്ടു നോക്കു അതിലുണ്ട് kzbin.info/www/bejne/bJ7bdJWcl6qmpas
സൂപ്പർ ' ആദ്യമായി ആണ് Channel കാണുന്നത് നന്നായിരിക്കുന്നു. മിടുക്കി മിടുമിടുക്കി
@LeafyKerala4 жыл бұрын
ഒത്തിരി ഒത്തിരി സ്നേഹം 😍😍
@vinodpnayar4 жыл бұрын
Adipoli I had seen this before but not in india but in Turkey where old cultures and practices still prevails unfortunately ourself we long forgotten Great effort a million thanks for such videos
@LeafyKerala4 жыл бұрын
Thanks dear 😍😍😍😍👍
@user-zj9si5nn7u4 жыл бұрын
Chechiiiii superrrrrrrrrrrrrrr adipoli njan Ella video kanarundu njan subscriber annu adipoli 👍👌
My dear kanna it's very good idia I am also cakes fan n how to bake in that oven show me tq god bless you nu family.
@sibithomas38204 жыл бұрын
സൂപ്പർ അവതരണം " ബുദ്ധി വേണം ബുന്ധി "... ഹ ഹ ഹ
@LeafyKerala4 жыл бұрын
ഒത്തിരി സ്നേഹം സന്തോഷം 😍😍😍👍
@NjanorupavamMalayali4 жыл бұрын
ഒരുപാട് ഇഷ്ടമായി ചേച്ചി, നല്ല അവതരണം 👍👍
@LeafyKerala4 жыл бұрын
ഒത്തിരി സന്തോഷം 😍😍😍😍
@josephpaul12904 жыл бұрын
Appreciated dear. Well effort. Keep it up
@LeafyKerala4 жыл бұрын
Thanks dear 😍😍😍😍👍
@santhoshprakash98173 жыл бұрын
Smart and creative. Hats off dear. 🙏👏👏
@abialuva25494 жыл бұрын
സത്യൻ അന്തിക്കാടിന്റെ മണ്ണിന്റെ മണമുള്ള പഴയകാല ജയറാം ചിത്രം കാണുമ്പോൾ കിട്ടുന്ന ഒരു ഫീൽ ആണ് ചേച്ചിയുടെ ഓരോ വിഡിയോസും,,,,ഒരിക്കലും തിരിച്ചുകിട്ടാത്ത സുന്ദരമായ ബാല്യകാലം ഓർമ്മവന്നു,,,,താങ്ക്സ് ചേച്ചി,,,ഇനിയും ഇങ്ങനെയുള്ള വീഡിയോ ചെയ്യണേ,,,,നുമ്മ ഇണ്ട് കൂടെ ആശംസകൾ,,,👏👏👏👏👏👍👍👍👍👌👌👌👌
@LeafyKerala4 жыл бұрын
ഒരുപാട് ഒരുപാട് സന്തോഷം ഡിയർ 😍😍😍😍തീർച്ചയായും ശ്രമിക്കാം
@PrasanthJohnsonParackal4 жыл бұрын
കൊള്ളാം ചേച്ചി പുത്തൻ അനുഭവങ്ങൾ 🤝👍
@LeafyKerala4 жыл бұрын
Thanks dear 😍😍😍😍👍
@sajeevpalakkad6603 жыл бұрын
Chechikuttii nannayittunde perfect ok njan first time kanane superrrr
@ALIBAKKARKL554 жыл бұрын
മണ്ണുകൊണ്ടുള്ള അടുപ്പ് ഓവൻ വ്യത്യസ്തമായ ഒരു അനുഭവമാണ് എനിക്ക് സമ്മാനിച്ചത്
@LeafyKerala4 жыл бұрын
ഒത്തിരി സ്നേഹം മാത്രം 😍😍😍😍🤩🤩🤩
@arunprasadp87084 жыл бұрын
ചേച്ചി നല്ല അറിവാണ് ഇത് മണ്ണുകൊണ്ടുള്ള ഓവൻ ഇനിയും ഇതു പോലുള്ള നല്ല വീഡിയോ പ്രദീഷികുന്നു
@ritushantasteworldsashasco69854 жыл бұрын
Theerchayayum undakm
@LeafyKerala4 жыл бұрын
@@arunprasadp8708 👍👍👍👍
@irshadhassan41164 жыл бұрын
ഇത്തിരി വൈക്കോലും ശകലം കുളമാവിന്റെ പശയും കൊണ്ട് അനിയമ്മ സ്റ്റാർ ആവും..നല്ല വ്യത്യസ്തമായ വീഡിയോകൾക് നന്ദി...കൊള്ളാം..😍
@LeafyKerala4 жыл бұрын
ഒത്തിരി സന്തോഷം ആയിട്ടോ 😍😍😍
@salex94704 жыл бұрын
Great efforts 👍
@LeafyKerala4 жыл бұрын
Tq😍
@shakilafirose80744 жыл бұрын
Very very hardworking girl. All vlogs are informative. Go ahead. Best wishes my dear.
@LeafyKerala4 жыл бұрын
Tq so much for ur kind words dear 😍😍 Keep supporting me 😍
@ibrahimibrahim73893 жыл бұрын
ആദ്യമായിട്ടാണ് കാണുന്നത് മറക്കില്ല ഉടൻ ഉണ്ടാക്കും ഒന്ന് അടി പൊളിയായി പുക ചുവ വരുമോ
@mohammedkm32044 жыл бұрын
Super mestriiiii well done 👍
@LeafyKerala4 жыл бұрын
😍ഒരുപാട് സന്തോഷം 🤩👍
@athifa__4 жыл бұрын
വെറൈറ്റി vedio തന്നെ ആണ് ഏച്ചി 👍👍👍👍👍
@LeafyKerala4 жыл бұрын
Thanks dear 😍😍😍
@TG-qh8gm4 жыл бұрын
Aduppugal oronnum adipoli.malayalathil aadhyamayan ,ee channel I'll.😍👌👏👏,idhu kand kure peran copy adikkunnadh.njanum natil poyal undakum,adupugalude rajni k Bigg salute,🙏👋
@LeafyKerala4 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😍😍👍👍
@binnychandy68954 жыл бұрын
"A backward journey into the future"....very good...keep coming up with more, lovely and brilliant ideas..simple and humble presentation...hats off to you...your willingness to work on them...👍👍👍👌👌👌😜🤗🤗🤗👏👏👏👏💐
പൊളിച്ചു ചേച്ചി👌👌..ഇവിടെയൊക്കെ കളിമണ്ണ് കിട്ടാൻ പാടാണ്..cement കൊണ്ട് ചെയ്യാൻ പറ്റുമോ ചേച്ചി?
@LeafyKerala4 жыл бұрын
സിമന്റ് കൊണ്ട് ചെയ്ത്തലി ചൂട് തട്ടുമ്പോൾ പോട്ടി പോകില്ലേ
@zibasamad12494 жыл бұрын
@@LeafyKerala ഓക്കേ ചേച്ചി..thanks😊
@zibasamad12494 жыл бұрын
എന്തായാലും ചേച്ചീടെ കഴിവ് ഞാൻ സമ്മതിച്ചിരിക്കുന്നു...ഒത്തിരി ഇഷ്ട്ടാണ്😍😍😘💞
@santhoshsanthosh60514 жыл бұрын
സൂപ്പർ ഐഡിയ ഇനിയും പ്രതീക്ഷിക്കുന്നു.... 👍👍👍👍
@LeafyKerala4 жыл бұрын
Thanks dear 😍😍😍😍👍
@nehaaa13004 жыл бұрын
Adipoli oven aan chechi ❤
@LeafyKerala4 жыл бұрын
Thanks dear 😍😍😍😍👍
@annettemaippan42182 жыл бұрын
You are very talented, very good, God bless you
@idukkikarikandhari27564 жыл бұрын
Njn epol chechide video kandilllalllooo ennn vicharichathe ullluuu powlii.... Ini poi video kanattteeee
@LeafyKerala4 жыл бұрын
ഉറപ്പായും ഡിയർ എന്നിട്ടു അഭിപ്രായം പറയണേ 😍😍😍😍
@idukkikarikandhari27564 жыл бұрын
Aniyammede video powli alllee.. always simple and humble
@mufeedafarooq6237 Жыл бұрын
എന്ത് രസാ നിങ്ങൾടെ വീഡിയോ സ് എല്ലാം കാണാൻ സംസാരോം പ്രവർത്തിയും എല്ലാം ഒരു പോലെ രസം പിന്നെ ഈ മൂന്ന് കുട്ടികളും ആനിയുടേതാണോ?😊 ഞാൻ ആദ്യായിട്ടാണെന്ന് തോന്നുന്നു comment ഇടുന്നത്. പക്ഷേ ഒരു വിധം എല്ലാ വീഡിയോസും കണ്ടിട്ടുണ്ട്.😊
@sreedeepamhomeneedswhitema41534 жыл бұрын
Good presentation madam
@LeafyKerala4 жыл бұрын
ഒത്തിരി ഹാപ്പി ആയിട്ടോ 😍😍😍
@anilpjoy4 жыл бұрын
Adipoli super👍👍👌🏻🙏 Ini aa mav pasha nokaan rocket adup kaanatt😀🙏🙏😍
@jobyvj91764 жыл бұрын
Great job 👏👏👏👏
@LeafyKerala4 жыл бұрын
ഒത്തിരി സന്തോഷം
@mubimubi99454 жыл бұрын
എല്ല കമന്റ് നും റിപ്ലൈ ചെയ്തിട്ടു ണ്ടല്ലോ ആദ്യമായാണ് നിങ്ങളുടെ വിഡിയോ കാണുന്നെ.. സംസാരം ഒരുപാട് ഇഷ്ടായി 😍😍😍😍😍
@LeafyKerala4 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം ആയിട്ടോ ♥️😍😍😍Thanks dear 😍😍
@shamiabbas32324 жыл бұрын
എളുപത്തിൽ ഒരടുപ്പ് ഉണ്ടാക്കുന്ന വീഡിയോ ചെയ്യാമോ?. ഒരുപാട് ആളുകൾക്ക് ഉപകാരം ആയിരിക്കും.. പ്ലീസ്
@LeafyKerala4 жыл бұрын
തീർച്ചയായും ശ്രമിക്കാം 😍😍😍
@busharashuhaib89704 жыл бұрын
Super chechee..mattulla vlogukalil ninn vyathyastham..super
നഴ്സിംങ് തന്നെ ആണോ പഠിച്ചേ ?🤔😂😝😝😝 എന്തയാലും ഓവൻ സൂപ്പർ 👌🏼👌🏼👌🏼😍❤️
@LeafyKerala4 жыл бұрын
അതെ പക്ഷേ.... 🤩🤩🤩🤩😜👍
@arjunlakshman2664 жыл бұрын
Leafy Kerala 😝😝😂😂
@bulletrider66534 жыл бұрын
Adipoli ithu undaaakki nokki polichu.. 👌👌
@LeafyKerala4 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍
@royaltechtravelkerala57614 жыл бұрын
ഇതിൽ ഫുഡ് ഉണ്ടാകുന്ന വിഡിയോ കാണാൻ കാത്തിരിക്കൂ..................
@LeafyKerala4 жыл бұрын
Thanks dear 😍😍😍😍👍 Coming n next weeks
@royaltechtravelkerala57614 жыл бұрын
@@LeafyKerala ഒരു help ചെയ്യോ kzbin.info/www/bejne/fZ3QaYyLZqutqMk ഇത് എന്റെ youtube ചാനൽ ആണ് നിങ്ങൾ അടുത്ത വിഡിയോയിൽ പറയുമോ എന്റെ ചാനൽ subscribe ചെയ്യാൻ നിങ്ങൾ ലിങ്ക് താഴെ കൊടുത്താൽ മതി ചെയ്യും എന്നാ പ്രതീക്ഷയോടെ By ROYAL TECH
@joepallan4 жыл бұрын
Very free presentation (all your videos).. no jaadas.. feels like watching a family member.. within two days most of ur videos kandu.. suggested to my wife too.. Dont ever change your presentation style please.
@LeafyKerala4 жыл бұрын
Thank u so much for ur words 😍😍 Keep support me. Im like this only, never gonna to change. That's for sure 👍👍👍👍😍😍😍😍
@niranjanmedia44024 жыл бұрын
കോട്ടയം കാരിയാണെന്ന് തോന്നുന്നു. സംസാര ശൈലി സൂപ്പർ. എന്റെ കുടുംബ സുഹൃത്ത് പൊൻകുന്നം കാരിയാണ്. അതേ സംസാരം.
@LeafyKerala4 жыл бұрын
കോഴിക്കോട് ആണ് പക്ഷേ മലയോര മേഖലയിൽ ആണ് അതാണീ സ്ലാങ്
@reenageorge51194 жыл бұрын
Amazing... the real strong and efficient woman👍✨️✨️✨️
@LeafyKerala4 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😍😍👍👍
@martinasoloman27854 жыл бұрын
Hi sister. So nice. I am from Italy. Waiting eagerly to see how you make pizza in it.
@LeafyKerala4 жыл бұрын
Thanks dear 😍😍😍😍👍 Its all coming
@ashlyannmathew4 жыл бұрын
Chechi adipoli ayittund oven.. next video k vendi waiting 😘😘
@LeafyKerala4 жыл бұрын
Thanks dear 😍😍😍😍👍
@linsonjohnson96584 жыл бұрын
Adipolii
@LeafyKerala4 жыл бұрын
ആ വന്നല്ലോ Thanks dear 😍😍😍😍👍
@FShALa-mv8dl4 жыл бұрын
Super I like your idea
@LeafyKerala4 жыл бұрын
ഒരുപാട് സ്നേഹം 😍😍😍👍Thanks dear 😍👍😍👍😍
@kannarmala4 жыл бұрын
കുട്ടികൾ മണ്ണിൽ കളിച്ചുവളരട്ടെ
@LeafyKerala4 жыл бұрын
പിന്നല്ലാതെ 👍👍👍👍👍👍👍👍👍
@ravindranambalapatta13112 жыл бұрын
Very good Oven. God bless you sister.
@sibichanjoseph51614 жыл бұрын
ചിക്കൻ ഇപ്പൊ തിന്നാം എന്ന് ഓർത് വിഡിയോ കണ്ട ആളുകൾ ഇവിടെ like
@LeafyKerala4 жыл бұрын
😍😍😆😆😆
@bijimolsyamala7412 Жыл бұрын
എത്രയോ നാളായി പരതി നടന്ന വീഡിയോ ആണിത്. അനിയമ്മക്ക് ഒരുപാട് നന്ദി ❤❤❤
@nishaskitchenniceties86504 жыл бұрын
ആനി കൊച്ചേ മരം കേറി ഇത് സൂപ്പർ കോഴിക്കോട് എത്തി ഞാനും ഉണ്ടാക്കും ഒന്ന് പെരുവയൽ ആണ് വീട്, എന്റെ അമ്മ അനി കൊച്ചിനെ പോലെ ഇതുപോലെ ചെളിയും പശയും ഒക്കെ വെച്ച് ഒരുപാട് അടുപ്പു ഉണ്ടാക്കിയ ആളാണ്
@LeafyKerala4 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍👍thanks dear
@malabarviews30704 жыл бұрын
Ayyo. Namichu.good.speach
@LeafyKerala4 жыл бұрын
സന്തോഷം ട്ടോ 😍😍😍👍
@kannarmala4 жыл бұрын
കുളമാവ് എന്ന ഇല എനിക്ക് മനസിലായില്ല പ്ലീസ് ഇല മാത്രം ഒന്ന് zoom ചെയ്ത് കാണിക്കണേ