ആനി അമ്മേ ഇവിടെ ചൊറിയണം തന്നെ ചെറിയണം ആണ് എപ്പോൾ പുറത്തേക്കു ഇറങ്ങിയാലും ചെറിയണം തട്ടി ചൊറിഞ്ഞു ഒരു പരുവം ആകും ഈ ചൊറിയണത്തെ കുറ്റം പറയാത്ത ഒരു ദിവസം പോലും ഇല്ല ഇത്രയും വലിയ ഒരു പ്രശ്നത്തിനാണ് ആനിയമ്മ പരിഹാരം നിർദേശി ചിരിക്കുന്നത് അത്കൊണ്ട് ആനിയമ്മക് ഒരുപാട് നന്ദി ഈ പുരയിടത്തിലെ ചൊറിയണം തീർന്നിട്ട് മറ്റു പുരയിടത്തിൽ ചൊറിയണം തേടി പോകേണ്ടി വരുമോ ആനിയമ്മേ ? എന്തായാലും ഇന്ന് തന്നെ ചൊറിയണം തോരൻ വച്ചിട്ട് തന്നെ കാര്യം പിന്നെ മക്കളെയും അവരുടെ അപ്പ യെയും പപ്പ , അമ്മ എല്ലാവരെയും തിരക്കിയതായി പറയണേ ആനിയമ്മേ എനിക്കും മക്കൾക്കും ആനിയമ്മേ ഒരുപാട് ഇഷ്ടമാണ് 😘 പിന്നെ ആനിയമ്മേടെ സംസാരം , ചിരി ഞങ്ങൾക്ക് എത്ര സന്തോഷം തരുന്നു എന്നറിയുമോ ആനിയമ്മക് എല്ലാ നന്മകളും ദൈവം നൽകി തന്നു ആനിയ മ്മയെയും കുടുബത്തെയും അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘
@ideasimaginations8993 жыл бұрын
Try cheytho...how is it
@LeafyKerala3 жыл бұрын
ടേസ്റ്റ് സൂപ്പർ ആണ് ഡിയർ ധൈര്യമായി ട്രൈ ചെയ്തോളു ❤️👍
@ideasimaginations8993 жыл бұрын
@@LeafyKerala kettiyavan allenkile oru chorian aanu ini ithu koduthu preshnam ayyalonnu oru pedi..
@LeafyKerala3 жыл бұрын
😅😄😜🙆🏃♀️🏃♀️🏃♀️🏃♀️
@triplesworld38143 жыл бұрын
@@ideasimaginations899 😄😄😄😄😄😄😄😄
@juvairiyapt47233 жыл бұрын
ഭയങ്കര ടേസ്റ്റ് ആണ് ഞങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്
@jithpaul12583 жыл бұрын
ഇത് തികച്ചും വ്യത്യസ്തമായ കാഴ്ച്ച ഞാൻ ആദ്യം ആയി കാണുക ആണ്
@firstgrade60603 жыл бұрын
Njanum
@ushavarghese24353 жыл бұрын
കഴിക്കാൻ പറ്റുന്നത് ആണെന്ന് അറിഞ്ഞതിൽ ഒത്തിരി ഒത്തിരി സന്തോഷം👍👍
@Linsonmathews3 жыл бұрын
ആനി ചേച്ചിയേ... ഈ ചൊറിയണം കണ്ടാൽ നമ്മൾ ഓടറാണ് പതിവ് 😄
@AmizzzworldAmi3 жыл бұрын
@@പാലക്കാരൻ Dushtan😦
@bmconcretesolutions30753 жыл бұрын
@@AmizzzworldAmi 😂
@abrahammathew83893 жыл бұрын
ആനിയമ്മേ ഇത് polichu njn try cheyyatto 😍❤️
@georgemathew57163 жыл бұрын
ചൊറിയണം ഭക്ഷ്യയോഗ്യമാണെന്ന് ഇപ്പോഴാണ് അറിഞ്ഞത്
@julieanu62833 жыл бұрын
ഞാനും
@yesodamurukan98735 ай бұрын
സൂപ്പർ ഞങ്ങളും ഉണ്ടാകാറുണ്ട്. നല്ലതാണ്.👌👌
@agisha88323 жыл бұрын
ഈ ചൊറിയണം കാണുമ്പോൾ തന്നെ പേടി ആണ്.... 😌😌 കിടു item ആണല്ലോ 😍
@ly.unicornx2 жыл бұрын
Njan try cheyithu super sherikkum തോരൻ pole anu❤️
@lachuniharika45165 ай бұрын
സിംപിൾ & humble home......& moloos 🥰💚💕🧡👍👍👍👍😅
@r_am_jo3 жыл бұрын
Ivide kanjithoova nnu parayum. Smooth leaf aanu. Thalichal poli aanu. My favourite one🥰
@shareenashameer21083 жыл бұрын
ഇതെന്റെ ലിസിക്കി പെണ്ണിനെകൊണ്ടേ പറ്റൂ.... സൂപ്പർ കണ്ടന്റ് ആണ് ട്ടോ... സൂപ്പർ ആയിട്ടുണ്ട് പൊളി
@പച്ചപ്പ്-ഝ1സ3 жыл бұрын
എനിക്ക് ചേച്ചിയുടെ സ്വരം കേട്ടിട്ട് മഞ്ചു ചേച്ചിയുടെ പോലെ തോന്നുന്നു. പിന്നെ വിഡിയോ ഒരുപാട് ഇഷ്ടം ആയി
@crazylechu40993 жыл бұрын
Naan first time anu kaanunathu 🤭
@michaeljoseph40423 жыл бұрын
You are a good lady .nice
@jayanthinair59115 ай бұрын
ചൊറിയണം പറഞ്ഞു കേട്ടിട്ടുണ്ട്. ചെടി കണ്ടിട്ടില്ല. കണ്ടപ്പോൾ കൊതി തോന്നുന്നു. സൂപ്പർ.
@sunithavijayansunithavijayan4 ай бұрын
ഞാൻ കഴിച്ചു നോക്കി സൂപ്പറാ ❤
@bindu33333 жыл бұрын
ചീരയേക്കാൾ ടേസ്റ്റ് ആണ്.. പക്ഷെ പലർക്കും അറിയില്ല... 😋😋😋
ഞങ്ങളുടെ നാട്ടിൽ ഇതിന് കഞ്ഞിതൂവ എന്നാണ് പറയുന്നത് ഇത് തേങ്ങ അരച്ച് കറി വെച്ചാൽ നല്ല രുചിയാണ്
@sajishahul7653 жыл бұрын
ചുടു വെള്ളത്തിലൊന്നും കേഴുകേണ്ടേ ഒരു തവണ കേഴുകിയാൽ മതിയോ എന്തായാലും തോരൻ പൊളിയാണ്
@ajisreekumar28265 ай бұрын
Midukky adipoli Piles nu nallatanu ennu ketitundu❤
@stellamary72663 жыл бұрын
Ente ammayum vaikkumarunnu ee thoran, vachu kazhiyumbo presanamillallo👍
@rincythomas18624 ай бұрын
❤ഞാൻ undakki🤭👍
@sruthygs84553 жыл бұрын
ഞാൻ ചെയ്തു കഴിച്ചിട്ടുണ്ട് ..super ആണ് ...
@MEANDMYBOYS9203 жыл бұрын
Njangalu "KADUTHUMBA "enna parayine
@anoopprabhakaran67253 жыл бұрын
എന്തൊക്കെ പറഞ്ഞാലും ആനിയമ്മ നല്ലോരു cook ആണ് 😋 😋 😋
@arjunc21653 жыл бұрын
Congratulations for 200k
@Bkr-ob4tu3 жыл бұрын
😲 ഇത് പുതിയ അറിവാണല്ലോ
@Theworldfly3 жыл бұрын
📌📌📌💥💥💥എനിക്ക് ഭയങ്കര ഇഷ്ടം ആണ്. ചെറിയ ഉള്ളിയിൽ ഇട്ടു താലിച്ചെടുത്തത് 😋💥💥💥📌📌📌
@BTSARMY-vt2kn3 жыл бұрын
Anniamme polichu
@ZainMuhammed-cf7cl5 ай бұрын
Njaan undaakkarund suupara👍👍
@وصفات_نعمة3 жыл бұрын
बहुत सुंदर और अद्भुत
@aboothahir45953 жыл бұрын
Acha acha 😌
@vyomvs90253 жыл бұрын
എന്റെ അമ്മമ്മ ഇതു കൊണ്ടു തോരൻ വെച്ചു തരും. പിന്നെ തവര എന്നൊരു കുഞ്ഞു ചെടിയുടെ ഇലയും, പിന്നെ ചേനയുടെ തളിർ ഇലയും, ചേമ്പിന്റെ താളും ഇതുകൊണ്ടൊക്കെ തോരൻ വെച്ചു തരും. ഇവിടെ തോരന് ഉപ്പേരി എന്നാണ് പറയുന്നത്.
@itsmerahul35433 жыл бұрын
First
@AnithVlogs3 жыл бұрын
ചൊറിയണം തോരൻ തകർത്തു കളഞ്ഞു 🤩👌👌👌👌👌 നാട്ടിൽ വരുമ്പോൾ ഉണ്ടാക്കി നോക്കണം🥰 Stay Blessed ❣️
@baluvkm97783 жыл бұрын
വളരെ വേറിട്ട അവതരണം background മ്യൂസിക് ഉം കൂടി ആയപ്പോ പ്രത്യേക ഒരു vibe 👌🏻👌🏻👌🏻❤️❤️❤️❤️❤️
@LeafyKerala3 жыл бұрын
താങ്ക്സ് ട്ടോ ❤️👍
@rejithashaji49673 жыл бұрын
Super👍
@LeafyKerala3 жыл бұрын
Thanks dear 🥰🥰🥰🥰
@mohananPm-fc7zb3 ай бұрын
Good toran
@tomperumpally67503 жыл бұрын
അങ്ങനെ ഇന്നൊരു 'ചൊറിയണ പുരാണം'.... എവിടെയൊക്കെയോ 'ചൊറിഞ്ഞോ', എന്നൊരു സംശയം...😁😁💕💕❤️👌
@sukanyajinesh732 Жыл бұрын
കൊടിത്തൂവ്വ എന്നാ ഇവിടൊക്കെ പറയാ 🥰
@selingeorge88033 жыл бұрын
How to make falooda or Ice cream 🍨 video chayamo
@abidha8823 жыл бұрын
ചേച്ചി നാളത്തെ വീഡിയോ കറക്റ്റ് സ്ഥാലം എവിടെയ എന്ന് പറയുമോ പ്ലീസ് 🥰🥰🥰🥰🥰🥰🥰
@reenavarghese89663 жыл бұрын
സൂപ്പർ 👍
@perumalunni56743 жыл бұрын
🤩അടിപൊളി
@Thwayyiba02082 жыл бұрын
തേങ്ങ മുളക് ഉള്ളി വെളുത്തുള്ളി മഞ്ഞൾപ്പൊടി ചതയ്ക്കണം എന്നിട്ട് വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ചു ചതച്ച സാധനങ്ങൾ മൂപ്പിക്കുക എന്നിട്ട് ഇല്ല ഇട്ട് തോരൻ ഉണ്ടാക്കാം നല്ല ടെസ്റ്റ് ആണ്
@Ranicz7963 жыл бұрын
ചൊറിയണം തോരൻ 😋😋🥰
@amruthacg64773 жыл бұрын
Chorichile ottum thonanille ...👌👍😊
@LeafyKerala3 жыл бұрын
😄😜😅
@umadevigroup8001 Жыл бұрын
Nallathanu
@LalyRaju-ns3jj5 ай бұрын
Valare..best..aane
@AppuDora3 жыл бұрын
Undhakki nokkatte seen vellam undhagumo? Oru peedi