ജാഡയില്ലാതെയുള്ള നാടൻ നായക്കളെക്കുറിച്ചുള്ള 'സൂപ്പർ വിവരണത്തിനു് ബിജുവിന് ഒരായിരം നന്ദി
@gazi66303 жыл бұрын
എന്നെ പോലെ നടൻനായ്ക്കളെ ഇഷ്ടപെടുന്നവർക്ക് ബിജുചേട്ടനെ പോലെയുള്ളവരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല, ഞാൻ മുൻപൊരു ചാനലിൽ ഇങ്ങേരുടെ വിഡിയോ കണ്ടിരുന്നു, എന്നാലും ഈ ചാനലിലെ ഈ വീഡിയോയും ഞാൻ മൊത്തമായി കണ്ടു, ഇനിയും അറിയപ്പെടാതെ പോയ ഇന്ത്യൻ ഡോഗ്സിനെ അദ്ദേഹത്തിന് കണ്ടെത്താൻ സാധിക്കട്ടെ, 🙏🙏🙏 നല്ല ഇന്റർവ്യൂ.👌👌 ഈ ചാനലിന്റെ ബ്രോയ്ക്കും ഒരായിരം നന്ദി 👌🌹👍
@leafysworld41863 жыл бұрын
😍
@sandhyacs75473 жыл бұрын
Nadan dog pever
@zenjm64963 жыл бұрын
എന്നതാണോ എന്തോ. ചില പട്ടികളെ കണ്ടിട്ടു ക്രോസ്സ് പോലെ ഉൻഡ്. ആ ചെങ്കോട്ടയും അവസാനം കാണിച്ച് ആ ഡാഷ് പോലത്തെ പട്ടിയും ക്രോസ്സ് ആണ് എന്നു തോന്നുന്നു.
@abin2thosth3 жыл бұрын
ഏതായാലും ചെങ്കോട്ട നായുടെ breeding ചേട്ടൻ തുടങ്ങുന്നത് നന്നായി. ധാരാളം ആവശ്യക്കാർ വരും തീർച്ചയാണ്🥰
@zenjm64963 жыл бұрын
അവനെ കണ്ടിട്ടു ഒരു ജർമൻ ലുക്ക്. ഇന്ത്യന് ആണെന്ന് കണ്ടാല് പറയില്ല.
@pramodambili87212 жыл бұрын
Sathyam
@ajithsivadas95663 жыл бұрын
വളരെ നല്ല മനസ്സുള്ളവർ. ഉദ്ദ്യമം കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ. എന്തായാലും തെരുവ് നായകളുടെ വന്ധികരണത്തിന് പിന്നിൽ തനത് വർഗ്ഗങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള ഒരു ഗൂഢ ബിസിനസ് തന്ത്രമുണ്ടോയെന്നു ഒരു സംശയം ഇല്ലാതില്ല.
@rajithajr1243 жыл бұрын
ഇത്രയധികം ഇന്ത്യൻ ഇനങ്ങൾ ഉണ്ടെന്നത് എനിക്ക് പുതിയ അറിവാണ്..!! അദ്ദേഹത്തിന്റെ ഉദ്യമത്തിനു സ്നേഹാഭിവാദ്യങ്ങൾ!!! നാടൻ നായ്ക്കൾ തെരുവിലേറിയപ്പെടുകയും വിദേശികൾ അരങ്ങു വാഴുകയും ചെയ്യുന്നതിൽ വല്ലാത്ത അസ്വസ്ഥത തോന്നും എപ്പോഴും...ഇങ്ങനൊരു വ്യക്തിത്വത്തെ അറിയാൻ സാധിച്ചതിൽ അതിയായ സന്തോഷം!!!💐
@onemansvoicetn49893 жыл бұрын
Rajapalayam lovers ♥️💞♥️
@jinils.p.mannar16153 жыл бұрын
വളരെ നല്ല ഒരു മനുഷ്യൻ.. നല്ല ഒരു ബ്രീഡർ..
@ayarottilsandeep5453 жыл бұрын
I think Mr Biju must be given a award for protecting our heritage. Really proud of Biju sir. Amazing job. What he is dealing with is exceptional
@chuanchen9167 Жыл бұрын
what kind of breed is this?
@ayarottilsandeep545 Жыл бұрын
@@chuanchen9167 they native indian species.... All are native dogs of India
@chuanchen9167 Жыл бұрын
@@ayarottilsandeep545 what is the name of this breed?
@dogtrainingsuraksha21293 жыл бұрын
വളരെ നല്ല മനസ്സുള്ള ഒരു നല്ല ബ്രിഡർ ,ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ🙏🙏🙏🙏🙏💕💕💕💕
@leafysworld41863 жыл бұрын
❤️
@Rakpro1033 жыл бұрын
ഡേയ് നീ laze midea കാണാറില്ലേ...
@shootpointentertainments58643 жыл бұрын
@@eltonkaliyengara7843 😂🤣
@nittodevasia2833 жыл бұрын
എൻ്റെ പോന്നു ചേട്ടാ മലയൻ വങ്ങിയപ്പോ നടൻ ഡോഗ് കുട്ടിയെ അനു തന്നതു, എന്നാ പറയാനാ നല്ല പണി കിട്ടി
@nittodevasia2833 жыл бұрын
Epo 6 months ayi nail ഒന്നും ഇല്ലാ നടൻ ഡോഗ് കുട്ടി അന് പണി തന്നു, ക്യാഷ് പോയത് പോട്ടെ cheating alle
@Stains_George_Benny3 жыл бұрын
ചെങ്കോട്ട നായ കാണാൻ പറ്റിയതിൽ സന്തോഷം. പറഞ്ഞു കേട്ടത് അല്ലാതെ ഇതുവരെ കണ്ടിട്ടില്ല.വംശനാശം സംഭവിച്ചു എന്ന് കരുതിയിരുന്നതാണ്. ഇന്ന് ആദ്യമായി കാണുവാൻ സാധിച്ചു.
@leafysworld41863 жыл бұрын
❤️
@santhoshpjohn3 жыл бұрын
ചെങ്കോട്ട area ഇഷ്ടം പോലെ ഉണ്ട്
@bobymathe2 жыл бұрын
ദൈവ സ്പർശം ഉള്ള മനുഷ്യൻ ദൈവം ചേട്ടനെയും കുടുംബത്തെയും ധാരാളമായി അനുഗ്രഹിക്കട്ടെ ❤😘😘
@tvoommen46883 жыл бұрын
Indian breeds (naadan) -- Menu : rice and sambaar 2 times a day. Foreign breeds -- menu : mutton biriyani 3 times a day
@music.s043 жыл бұрын
Crct
@alphonsaugustine40293 жыл бұрын
ബട്ട് ചില നടൻ രാത്രി മിന്നാമിനുങ്ങിനെ കണ്ടാലും കൊരച്ചു ഉറക്കം കളയൂ
@venkateshvenkataramani2386 Жыл бұрын
People like him should be appreciated for protecting native breeds. There is one more person in Chennai who has established a farm to protect native breeds (Alangu dog farm)
part 2 venam..bakhi ulla indian breeds inne kude kannikanam..👍👍👍
@Deeepu3 жыл бұрын
Njannum Ramanathapuram Mandhai Dog anu valarthunathu ....very much loyal ,at the same time it's an agressive watch dog...Marutha Pandiar brothers had kept this Mandhai breed to safe gaurd their Fort Againt British soldiers......our indigenous dog breeds are struggling for survival .....let's put hands together to save them from extinction....Biju really deserves appreciation...👏👏
@enthumcheyyumsuperman5873 жыл бұрын
Bro e kombaiyum mandhai dogum same aanooo??. Maruthu pandyar valarthy vannathu kombai alleee ???
@Deeepu3 жыл бұрын
@@enthumcheyyumsuperman587 alla bro randum vere vere breed anu.... Characters,body ,skin , hight , aggression ellam valare vetyasam anu....
@Deeepu3 жыл бұрын
@@enthumcheyyumsuperman587 Marutha Pandiar brothers Mandai dogs anu valarthyirunnathu....
@enthumcheyyumsuperman5873 жыл бұрын
Thnku broo😍👍🏻
@arunpmani61363 жыл бұрын
Mandai dogsum chenkotta dogsum same aano bro?
@salinkrishna96903 жыл бұрын
ഇതാണ് ബ്രീഡർ❤️
@SyamsVlog3 жыл бұрын
Biju chettan is a good breeder
@leafysworld41863 жыл бұрын
❤️
@geothomas92693 жыл бұрын
♥
@AdwaithDin7773 жыл бұрын
നാടൻ നായകളോട് ഇഷ്ട്ടമുള്ള എന്നെപോലുള്ളവർക്ക് ബിജു ചേട്ടനെ പോലുള്ളവർ പ്രചോധനമാണ്. ഒരിക്കൽ ചേട്ടന്റെ വീട്ടിൽ വരാൻ ആഗ്രഹിക്കുന്നു. Rotweler, Lab, Germen Sheperd പോലുള്ള നായകൾ ഭരിക്കുന്ന നമ്മടെ വീടുകളിൽ നമ്മടെ സ്വന്തം നാടൻ നായകളെ വളർത്തേണ്ടത് അത്യാവശ്യമാണ്. ഞാനും ഇപ്പോൾ ഒരു നാടൻ നായയെ തപ്പിപ്പിടിച്ചു വളർത്തുന്നുണ്ട്. ഇത്രയധികം യജമാന സ്നേഹവും ഇമ്മ്യൂണിറ്റി പവറും വേഗതയും ആയുസും ഉള്ള നാടൻ നായകളെ ഉപേക്ഷിച്ച് വിദേശ നായകളിലേക്ക് എങ്ങനെ പോവാൻ തോന്നുന്നു !!!!!
@nittodevasia2833 жыл бұрын
അതൊക്കെ ശേരിയ but ഇയാൽ froud ആണ്
@AdwaithDin7773 жыл бұрын
@@nittodevasia283 😯😶y
@nittodevasia2833 жыл бұрын
@@AdwaithDin777 എൻ്റെ അണ്ണാ മലയൻ അനെന്ന് പറഞ്ഞു നാടൻ ഡോഗ് നെ തന്നു പറ്റിച്ചു ക്യാഷ് പോയി
@tomraju51173 жыл бұрын
@@nittodevasia283 how much
@nittodevasia2833 жыл бұрын
@@tomraju5117 3500
@Lyo72 жыл бұрын
ചെങ്കോട്ടയും, രാജപാളയവും വിദേശികളെ പോലും കടത്തി വെട്ടുന്ന ഐറ്റം🔥 ആർമിയിലും, പോലീസിലും ഉപയോഗിക്കാൻ പറ്റിയ ബ്രീഡ് 👍
@abhinb10593 жыл бұрын
നല്ലോരു മൃഗ സ്നേഹി അണന്ന് തോന്നുന്നു ചേട്ടൻ
@praveenvasu10902 жыл бұрын
ബിജു വിന് അഭിവാദ്യങ്ങൾ പരിചയപ്പെടുത്തിയതിന് നന്ദി !
@subashk20153 жыл бұрын
മനുഷ്യൻ ഉള്ളകാലം മുതൽ സന്തത സഹചാരി യായി ഇവൻ കൂടെയുണ്ട് ഇനിയും മനുഷ്യൻ ഉള്ളേടത്തോളംകാലം കൂടെ കാണും.
@joshith75093 жыл бұрын
ഇത്ര ഒക്കെ indian breed undayino🤩💥
@santhoshnedumangad9293 жыл бұрын
നല്ല അവതരണം... കള്ളത്തരം ഉള്ളതായി തോന്നുന്നില്ല.... എന്തായാലും ഇന്ത്യൻ ബ്രീഡ്.. ഇത്രയും ശ്രദ്ധയോടെ നോക്കുന്നത് കാണുമ്പോൾ സന്തോഷം ...
@akshayshivan91712 жыл бұрын
Too kind... Genuine.. Nalla manushyan❤ god bless you..
@johncysamuel3 жыл бұрын
thanks❤️👍 മനസ്സിൽ നിന്നും ഒരു ബിഗ് സല്യൂട്ട് 🙏
@arunantony90653 жыл бұрын
അയ്യോ പുള്ളിടെ മകൾ ആയിരുന്നു അല്ലെ... ബ്രിഡർമാരിലെ mamootty...
@kingsreeraj3 жыл бұрын
Chettan kidu anetto. Ingane ulla rare Indian breed oke samrakshich valarthunna ningale pole ulla alukal kooduthal varanam. Government support koodi kodukkanam. Ith okke nalla varumana margam koode anu nadinu.
@ryanrbose2893 жыл бұрын
Bro, ee video kandappo oru karyam urappayi (I don't know much about Indian Breeds but... now I know some) Indiayil Breeds und kidilan Breeds... Love it!
@rajahdoha3 жыл бұрын
നടൻ ബ്രീഡ്സ് രാജപാളയം, ചിപ്പിപ്പാറ, രാംപൂർ ഹൌണ്ട്, ബുള്ളികുത, ഇതൊക്കെ കേട്ടിട്ടുള്ളു, വീഡിയോ കണ്ടിട്ടുളളു ഇതു സൂപ്പർ കളക്ഷൻ ആക്കി. Tks for the Team Leafy Video Team, & Sri. Biju
@leafysworld41863 жыл бұрын
Thanku broo❤️❤️ keep supporting...😇
@exploremachanz84783 жыл бұрын
കെട്ടിവലിക്കുകയും തല്ലിക്കൊല്ലുകയും ചെയുന്ന ഈ കാലത്ത്. ഇത് കണ്ടപ്പോ വളരെ സന്തോഷം. 🙏🙏🙏
@MR-qr8xl3 жыл бұрын
I didn't see this many indian breeds in any video, grate video... 💓
@animonct3 жыл бұрын
ചെങ്കോട്ടയ്, കുഞ്ഞൻ പട്ടി, മുയൽ ചെവിയൻ. കിടു
@Foodiecouple213 жыл бұрын
ഇത് വരെ കണ്ടതിൽ വളരെ നല്ല ഒരു വീഡിയോ ഇന്ത്യൻ ബ്രീടുകളെ പറ്റി കൂടുതൽ അറിയുവാൻ സാധിച്ചു 😍😍
@leafysworld41863 жыл бұрын
😍
@prijithgopalakrishnan32223 жыл бұрын
Ithanu oru Real Dog lover ❤️
@samuelemjee3 жыл бұрын
Great ,very authentic briefing and true Dog lover.
@susanjohn90073 жыл бұрын
Kanni dog lovers adi like
@ലങ്കാധിപതിരാവണൻ-റ1ള3 жыл бұрын
Ettavum kooduthal support cheyyenda ivarayanu.....
@leafysworld41863 жыл бұрын
😇
@RAHULVISWAN3 жыл бұрын
ഇനി വിദേശികൾ വന്നു നമ്മുടെ ബ്രീഡുകൾ വാങ്ങട്ടെ 🔥 💪🏻
@josephvelliam6583 жыл бұрын
വിദേശികൾ വാങ്ങിയാൽ നമുക്ക് കിട്ടാതെ വരും
@rajesharvind3 жыл бұрын
I love nadan dogs, chettan nalla oru naya snehi koodiyanu. rogam badhicha naykale samrakshikkum ennu paranja chettante manassinte nanma vilappettathanu. Njan nattil vannal chettante kaiyil ninnum oru doine vangum.
@nithincbhaskar14183 жыл бұрын
മനുഷ്യനേക്കാൾ സ്നേഹമുള്ള ഈ ജീവികളോട് അൽപ്പം സ്നേഹവും ബഹുമാവും ആവാം. നായകൾ എന്ന് പറഞ്ഞൂടെ.
@pradeep2smiles3 жыл бұрын
what you mean? Patti ennu paranjal entha problem? ath dictionaryil ulla word thanne aanu.
@sindhusindhu91093 жыл бұрын
ചേട്ടാ തെറ്റിദ്ധരിക്കണ്ട തിരുവിതാം കുർ സൈഡ് പട്ടി എന്നാണ് പറയുന്നത് മലബാർ സൈഡ് ആൾക്കാർ നായ എന്നാണ് പറയുന്നത് ഓരോ പ്രേദേശ ഭാഷയാണ് സഹകരിക്കുക
@enthumcheyyumsuperman5873 жыл бұрын
കൊമ്പൈ ഡോഗിനെ കുറിച്ച് ഒരു video ചെയ്യുവോ ???
@ananthuvasudevan74402 жыл бұрын
എല്ലാം വിശദമായ് പറഞ്ഞു നൽകി 👌🏻👌🏻
@User123-b2u3 жыл бұрын
Bhayankara respect eee chettonodu.. God bless you and your family 👪🙏❤
@jmjcreation1243 жыл бұрын
Rajapalayam lover❤️❤️❤️👏👏👏🥰🥰🥰
@Om_Shivam19933 жыл бұрын
Tamilnadu dog breeds rocking ❤️
@ajrtravels30703 жыл бұрын
Congrats Biju cheeta save cuntry breeds I love your work hands off you
@GeorgieMGeorge-hv6ot Жыл бұрын
Leafys world appus kennel ille kombai dogs inte oru video iddamo
@raajnayanar2 жыл бұрын
Thank you, Biju. You are doing a wonderful job reviving Indian breeds. Will come and meet you when I come to Kerala.
@sobinbabuovm2 жыл бұрын
Poli review biju chettan poli team
@shyamkrishnamax Жыл бұрын
മുയൽ ചെവിയൻ പൊളി ലുക്ക്.....
@vasanthalakshmi93522 жыл бұрын
Oh you are great. Iam to hear this for the first time that ""don't throw pets to streets I am here to protect them """fantastic that this mind must grow and grow.
@nandanasachiu57563 жыл бұрын
Enik ishttam Dogo Argentino 💟💟💟💟
@shylaskitchen17033 жыл бұрын
Mole enik eshtamayi........sundarikutty....
@jijuchacko92643 жыл бұрын
Valare nalla video
@Sottanpoomkavu3 жыл бұрын
ചേട്ടന്റെ ഒരു dog training വീഡിയോ കൂടി ഇതിൽ ഉൾപ്പെടുത്തേണ്ടത് ആയിരുന്നു
@dontbesilly11043 жыл бұрын
നല്ല ബ്രീഡർ. നല്ലത് വരട്ടെ.
@leafysworld41863 жыл бұрын
😍
@sunilkumararickattu18453 жыл бұрын
എല്ലായ്പോഴും സ്ഥല പേര് , ജില്ല കൂടി ചേർത്തിടുക . സ്ഥലം കൃത്യമായി അറിയാൻ ആണ്. Like തരാൻ വേണ്ടിയാണ്
Chenkotta dog 🔥🔥... Breeding nannayi nadan kooduthal puppies undakate❤️
@chandhugokul15943 жыл бұрын
തികഞ്ഞ ഒരു മൃഗസ്നേഹി❤
@pranavc.n12053 жыл бұрын
Kunjan patti pwoli njn ithuvare kelkkatha oru breed aayirunu and also cute,i like it Keep continuing bro...
@darizgaming2 жыл бұрын
Nalla cute aayitolla oru dog anu kunjan patti,indian breed anennu thonnanilla
@sibinlalcb69293 жыл бұрын
Nalla manushyan💓 god bless u
@jomyaugustine26683 жыл бұрын
Orupad ariyanmelatha indian breedukal👌👌👌👌
@leafysworld41863 жыл бұрын
Keep supporting broo❤️
@premjohnchandy82533 жыл бұрын
Very good information sir, you really have a good knowledge about the breeds and it's history
@GeorgieMGeorge-hv6ot Жыл бұрын
Kombai dogs inte oru video appus kennel ille iddammo
@sreejithsivan71053 жыл бұрын
നല്ലത് വരട്ടെ ഇങ്ങനെ ആകണം ജീവികളെ സ്നേഹിക്കാൻ
@deepakmathew12703 жыл бұрын
Njan ee cheattantae aduthae ninnae patti kunjugalae vangichathaa nallaee oru manushyan oru nallaee breedrum
@spurs51283 жыл бұрын
Second kaanicha brown dog sooper
@daenerystargaryen52693 жыл бұрын
Muyal cheviyanum..kunjan dogum Oru separate video cheyyamo
@Archi.x002 Жыл бұрын
14:40 ഇതിനെ കാണാൻ വന്നവർ ഉണ്ടോ? 😅
@rejimathew363 жыл бұрын
കിടു ഒരു നല്ല breeder god bles u man
@arunkumar-zo6br3 жыл бұрын
അക്ഷരം തെറ്റാതെ വിളിക്കാം 'മനുഷ്യൻ '
@mr_24653 жыл бұрын
മുയൽച്ചെവിയൻ lover ❤️
@monupunalur3 жыл бұрын
Volakal onnu type cheyth idamo
@balaleelakarun3 жыл бұрын
Hats off Biju Anna.....
@Mr-RAVANA-03 жыл бұрын
Wow nice bro senkottai dog breed is native breed of tamil nadu there is no ( senkottai dog ) in tamil nadu i m really appreciate the breeder malaiyalis are our blood relatives of tamil's.....love from thanjavur tamil nadu 😇🤩🥳
@rajmohanm84813 жыл бұрын
Neduvalan naya/chemkotta dog is an ancient dog breed from Southern kerala especially in thiruvananthapuram, kollam districts. This breed is an excellent and auspicious breed which reflects the power, stability and status of the feudal lords in medieval kerala. Now we can see them in the streets of kerala with low blood purity. Pure breed is rare.
@krishnaanhsirk21143 жыл бұрын
@@rajmohanm8481 it's not Tamil name man not malayam...... Senkotay
@sivamohan65842 жыл бұрын
@@rajmohanm8481 What you said is exactly right .once the breed was very popular in TVM dist.Now it is believed that it is extinct.
@gokulkrishna1882 Жыл бұрын
Proud owner of kollivarayan🔥
@rajendranneduvelil92893 жыл бұрын
Pl talk abt KOMBAY also !!!
@praveenskaria40532 жыл бұрын
Chenkotta Dog Poli aanu tto :)
@mmmssbb233 жыл бұрын
Muyalcheviyan അടിപൊളി
@podiyammasunny32153 жыл бұрын
Very nice athira
@anuskrishnan76293 жыл бұрын
പാരിയേറും പെരുമാൾ dog😍.19.00 കന്നി
@akshaynrmd47502 жыл бұрын
സത്യം bro കറുത്ത പട്ടി ട്രെയിൻ ഇടിച്ചു മരിക്കുന്ന 😍
@nyxxeii3 жыл бұрын
Kombai lover ❤
@Nightdrive3692 жыл бұрын
graden dogine kurichu oru video cheyyu
@djmahi3693 жыл бұрын
good to see a human promoting indian breeds ,,, but chettanu correct Ayi kaaryam parayyan ariyilla,,, but its fine let me tell u simple ,, namukku lionine pet aakkam, pinna Patti ,,, ellathineyum wild akkunnathu nammalaunu ,, nammal valarthunna pole iridium ,, its all the growing situations of a living species wat make them in future ,,
@SYML0G753K3 жыл бұрын
മലയൻ 🔥😍
@carpediem33253 жыл бұрын
The best breeder I ever seen❤️ Hatsoff brother 😇🙌
@devasiyajoseph5713 жыл бұрын
K In
@abhinandacharya47143 жыл бұрын
നല്ല മനുഷ്യൻ
@arunradhakrishnan52682 жыл бұрын
ചെങ്കോട്ടയ് ഡോഗ് സൂപ്പർ..
@AmalGeorge1423 Жыл бұрын
Malayeri നായ ഒരെണ്ണം എന്റെ വീട്ടിൽ ഉണ്ട്, ⚡️, Aggresive ആണ്
@akshayts51303 жыл бұрын
Indian breeds are good but my fav are greyhound and Belgian malinoa. mostly highly workrated dogs I prefer...
@pranavc.n12053 жыл бұрын
എനിക്ക് മാത്രമാണോ Antony പെരുമ്പാവൂർ(nammde lalettande swatham driver come producer)face cut thonniyath if aarkenkilum thonniyit indel adi machane oru like😋🔥