ഇതിൽ നൽകിയിരിക്കുന്ന ഉത്തരങ്ങൾ നിങ്ങൾ അതേ പടി പകർത്തിയെഴുതാതെ സ്വന്തം രീതിയിൽ ചെറുതാക്കി എഴുതി നോക്കൂ. ഉത്തരങ്ങൾ വലുതാവുന്നത് വിശദീകരിച്ചു എഴുതുന്ന ഉത്തരങ്ങൾക്കേ മലയാളത്തിൽ മുഴുവൻ മാർക്ക് കിട്ടൂ എന്നതിനാലാണ്. അത് ആവശ്യമില്ലാത്തവർക്ക് ചില വാചകങ്ങൾ ഒഴിവാക്കി ചുരുക്കിയും എഴുതാം.
@AyanaDManoj2 ай бұрын
Miss achuthamamma notes upload cheytaamo make it faster please we need it