കടിക്കും എന്ന് അറിഞ്ഞിട്ടും ആ challenge എടുത്തു.. അത് തീക്കുകയും ചെയ്ത്.. അതാണ് അണ്ണൻ ❤️.. നെഗറ്റീവ് അടിക്കുന്നവന്മാക് ഇങ്ങനെ ഒരു ഡോഗിനെ challenge കിട്ടിയാൽ ആരോടും പറയാതെ മുങ്ങും.. പുള്ളി ഈ എടുത്ത വീഡിയോ അപ്‌ലോഡ് ചെയിതു.. അത് നമ്മൾ കാണുന്നു.. പുള്ളിക് വേണേൽ ഈ വീഡിയോ എടുക്കാതെ ഇരിക്കാം.. അപ്‌ലോഡ് ചെയ്യാതെയും ഇരികാം.. പക്ഷെ.... ചേട്ടൻ പോളിയാണ് 🥰🥰🥰
@Savu130Ай бұрын
Ini oron parayi😂😂😂
@richuignu2224Ай бұрын
നല്ല mind set ഉള്ള dog ആണ്..... അതുകൊണ്ടാ....കടിച്ചത് ഇത്രയും ആൾകാർ എന്നൊക്കെ പറയേണ്ട.........നല്ല ഒരു guard dog annu... Proud of nadan dog
@MujeebT-m8i23 күн бұрын
ഇവൻ ആൾ ക്കാരെ കാണിക്കാൻ വേണ്ടി ശോ കാണിക്കുന്നതല്ലേ
@SindhuSajeevan-o4w4 күн бұрын
താനാണ് ഷോമാൻ.. nu@@MujeebT-m8i
@VasndhaVasndha7 күн бұрын
കണ്ടിട്ട് വിഷമം തോനുന്നു തന്റെ ധൈര്യം സമ്മതിച്ചു super❤😢
@rajeshr639Ай бұрын
ധൈര്യം സമ്മതിച്ചു... നാടൻ പവർ 🔥🔥🔥.... ജയവും തോൽവിയും ജീവിതത്തിന്റെ ഭാഗമാണ്... ആരോഗ്യം നോക്കുക...
@arunchimbu341820 күн бұрын
ഇതാണോ ദൈര്യം
@arunchimbu341820 күн бұрын
ഇതു നല്ല ഒരു കാര്യം ആണോ
@Anilananth20 күн бұрын
Nice
@bariruwi1721Ай бұрын
വീട് കാവലിന്ഇതുമാതിരി ഒരു നാടൻ നായ മതി വിദേശ ഇനം നായകൾ മാറിനിൽക്കും👍
@JairahJojoАй бұрын
Bro all coola
@ekalavyankp6723Ай бұрын
മോനെ ഇവനെ പൊന്നുപോലെ നോക്കണം ഇവനെ താണ്ടിവേണം നിങ്ങളെ ഒന്ന് തൊടണമെങ്കിൽ ലക്ഷത്തിൽ ഒന്നെകാണു ഇതുപോലെ ഒന്ന് 🥰
@PramiPramina3 күн бұрын
Sir 🙏🙏വീഡിയോ കാണുബോൾ സാറിനെ കടിക്കാതിരിക്കാൻ പ്രാത്ഥിക്കാറുണ്ട് 🤲🤲🤲🥰🥰🥰🥰🥰🥰♥️♥️♥️♥️sir സൂപ്പർ ആണ്
@bindunair1194Ай бұрын
ഉഗ്രൻ ഒരു കടി കൊടുത്തിട്ട് അവൻ കിടക്കുന്നത് കണ്ടോ.... പഞ്ച പാവം 🥰🥰🥰🥰
@deepakantony3905Ай бұрын
കടിച്ചിട്ടുണ്ടെങ്കിൽ അങ്ങേര് പറഞ്ഞപോലെ ആള് ഡോഗോയെ പുറത്തിറക്കിയിരിക്കും.ഇത് സാഹചര്യം വളരെ വ്യത്യസ്തമായിരുന്നു.ഒന്നാമത് ഡോഗോ ഫ്രീ ആയി നിൽക്കുന്നു.പുറത്ത് ആളുകളും.സോ നെക്സ്റ്റ് ഇവന്റെ അടുത്ത് മച്ചാൻ എത്തുന്നത് കട്ട വെയ്റ്റിംഗ്.
@vinoop17Ай бұрын
നടൻ നായ ഇത്രയും aggression പൊളി 👌👌
@predatorgaming759520 күн бұрын
Pitbull cross ahnu
@vipink137913 күн бұрын
Kandit thonnunnillla@@predatorgaming7595
@jamsheerkp3436Ай бұрын
ഹായി ബ്ര ചാലഞ്ച് എന്നുംചാലഞ്ചണ് അതിൽ നേ ക്കോംപ്രമൈസ് അടിപൊളി ഒന്നും പറയാനില്ലപൊളിച്ചു❤
@3dmenyea578Ай бұрын
സൂപ്പർ ഡോഗ്.....ടെറർ ...കിടു... നിങ്ങളെ ധൈര്യം അപാരം🎉
@varghesegracy6934Ай бұрын
എന്തിനാ ഇത്രയും റിസ്ക് എടുക്കുന്നത് God bless you
@kvshobins9820Ай бұрын
ഇതിൽ നിന്നു ഒരു കാര്യം മനസിലായി നാടൻ തീ ആണ് തീ, 🔥🔥🔥
@elanadsujithАй бұрын
Nadan alla cross breed anu bro
@abhilashvarghese1732Ай бұрын
നാടൻ സൂപ്പർ ആണ്. അസുഖവും വരില്ല. നല്ല കടിയും '7 എണ്ണം ഉണ്ട് എനിക്ക് '❤❤❤❤
@BZ4644Ай бұрын
ദേ അവൻ നാടൻ അല്ല മിശ്ര ഇനമാണ്
@rejithamolpkАй бұрын
എന്റെ വീട്ടിൽ മൂന്നു എണ്ണം ആണ് വീടിന്റെ പരിസരത്തു ഒരാള് പോലും വരില്ല 🥰🥰🥰🥰
@Aliens_63115 күн бұрын
Nth thengaayado
@ziyavlogs97Ай бұрын
ഞാനും ഒരു യൂട്യൂബർ ആണ് എനിക്ക് നിങ്ങളെ വീഡിയോ ഇഷ്ട്ടം ആണ് ❤❤❤ എന്ത് ചെയുബോളും സൂക്ഷിച്ചു ചെയുക
@vipinkumarappu6132Ай бұрын
റിസ്ക് ഇല്ലാതെ പിന്നെങ്ങനെ ചലഞ്ച് എന്ന് പറയുക 🙄
@anshadachu4035Ай бұрын
Do or die 👏👏 Challenge il ninnu marilla🔥🔥 കടിച്ചിട്ടു കിടക്കുന്നത് കണ്ടില്ലേ കുരിപ്പ് 😂😂😂❤❤❤
@sulfipachalloor1404Ай бұрын
രണ്ടാം തവണ തീർച്ചയായും ഇറക്കും 👍👍❤❤💪💥💥
@mallustube4643Ай бұрын
പറിക്കും
@terror8249Ай бұрын
😂😂😂😂@@mallustube4643
@vipinkumarappu6132Ай бұрын
നിങ്ങളുടെ ചങ്കുറപ്പ് സമ്മതിച്ചു ❤️.. സംസാരിക്കുമ്പോൾ എന്തൊരു പാവമാണ് താങ്കൾ.. കളത്തിൽ ഇറങ്ങി കഴിഞ്ഞാൽ ആള് പുലിയാണ്... ❤️
@thejraju1347Ай бұрын
ഞാൻ അവന്റെ കസിൻ ആണ്, ഞാൻ ഒക്കെ അവിടെ പോവുമ്പോൾ ഒക്കെ ഭാഗ്യത്തിന് രക്ഷപ്പെട്ട കൊറേ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.. Katta Seen ആണ് Togo... പൊസ്സസ്സീവ് ആണ് പിന്നെ togo😂..Edwin ആയാലും വീട്ടിലെ ആരായാലും വേറെ പൊറത്തുന്ന് ആരോടും വീട്ടിലു വെച്ച് അടുപ്പം കാണിക്കുന്നത് togo ന് ഇഷ്ടമല്ല 🥵😂.. Oru Uncle നെ togo കടിച്ചിട്ടുണ്ട് ഒരിക്കൽ.. Bro എന്തായാലും ആ ഒരു കടി കിട്ടിയിട്ട് togo നെ manage ചെയ്തത് 👏🏻👏🏻🙌🏻🔥... bro പറഞ്ഞത് ശെരിയാ togo ന്റെ appearance സാധാരണ നാടൻ പട്ടികളിൽ നിന്ന് വ്യത്യസ്തമാണ്... ആള് നല്ല sizeaa, gymman🔥😂... Bro togo നെ മെരുക്കി കാണിക്കുന്ന വീഡിയോക്ക് കട്ട വെയ്റ്റിംഗ് 🙌🏻😌
@SunilKumar-nj5jlАй бұрын
Naadan alla Eth foreign aanelum Varacha Varayil Nirthum……. Waiting 2nd PART….🔥🔥🔥
@prajithpraju525324 күн бұрын
ആളെ വേണ്ട പോലെ പരിചയം ഇല്ല ല്ലേ togo... 😀 മച്ചാൻ ഇറക്കും ഈ എന്ന് പറഞ്ഞാൽ ഇറക്കിയിരിക്കും🔥🔥
@b4tech2.05Ай бұрын
സത്യം പറഞ്ഞു വീഡിയോ ഇടുന്നു ഗുഡ് bro🔥
@RemyaR-dj4snАй бұрын
രഞ്ജു, power vdo ആണ്.. പക്ഷേ കടി കിട്ടിയതിൽ നല്ല സങ്കടം ഉണ്ട്.. സാരമില്ല challenge ഏറ്റെടുത്ത സ്ഥിതിക്ക് നടത്തുന്ന കാര്യം നല്ലതാണ്.. അടുത്ത തവണ ടോഗോയെ നിസ്സാരമായി ഇറക്കും എന്നത് തീർച്ചയാണ്.. അതാണ് നമ്മുടെ ചരിത്രം.. ♥️♥️♥️♥️
@jayanmattathil8118Ай бұрын
തങ്കളുടെ വീഡിയോസ് സ്ഥിരം കാണുന്ന ഒരു പ്രേക്ഷകൻ ആണ്. എന്റെ നോട്ടത്തിൽ ലീസ് ഇട്ടു ഗേറ്റ് തുറന്നപ്പോൾ ഇറങ്ങാൻ മടി കാണിച്ചപ്പോൾ ഒന്ന് ശ്രദ്ധിച്ചിരിന്നു എങ്കിൽ കടി ഒഴിവാക്കാമായിരുന്നു.എന്നു ഒരു തോന്നൽ 🙏👍👍👍
@dhanesh2368Ай бұрын
കുറ്റം പറയുന്നവർ ഇവിടെ വരണ്ട, ചലഞ്ച് ആണുങ്ങൾക്ക് പറഞ്ഞിട്ടുള്ളത് ആണ്, ലീഷ് ഭായി കട്ട സപ്പോർട്ട്..
@sreeragk5145Ай бұрын
😍🔥പവർ ആണ് നിങ്ങൾ നാടൻ നായ അതിലും പവർ ആണ് ചേട്ടാ 🔥🔥ധൈര്യം സമ്മതിച്ചു ❤️
ഹലോ മാഷേ നായ കടിച്ചു കടിച്ചു അവസാനം തനിക്ക് ഭ്രാന്തു ആകും കേട്ടോ 👌👌👌👌
@gokulkrishna4764Ай бұрын
ആളുകൾ മാത്രം അല്ല അത്യാവശ്യം warm ആയിട്ടുള്ള climate ആയിരുന്നു അത് കൊണ്ട് കൂടി ആണ് കടിച്ചത്. പിന്നെ ഒന്നിൽ കൂടുതൽ ആളുകളെ കടിച് ശീലിച്ചു കഴിഞ്ഞാൽ പിന്നെ ആളുകളോട് ഉള്ള പേടി മാറും പിന്നെ സ്വന്തം territory ആണ് കൂടെ ഓണർ um ഉണ്ട്.
@broswamiАй бұрын
🔥🔥🔥 മൂക്കിൽ മറുക്കുള്ള നായ മെരുങ്ങാൻ പാടാണ്
@rahind0225 күн бұрын
കടി കിട്ടിയെങ്കിലും... ഇറക്കിയല്ലോ... 💪💪💪
@NeethiSupermarketPkvАй бұрын
നിങ്ങളെ തൊഴുതു പേടി ഇല്ലാത്തൊരു മനുഷ്യൻ..... 🙏🙏
@athulshaji204322 күн бұрын
🙌kadicha kadich athrollu mind 🙌🤝🔥🔥🔥
@arun8431Ай бұрын
അവസാനം പറഞ്ഞത്.....👍 വീട്ടിൽ ഉള്ളവനും ഇതെ പോലെ ആണ്..... ആദ്യം ഒന്നും കുഴപ്പം ഇല്ലാറണ്.....ഇപ്പൊ...കടിയൻ ആണ്....😜 ഞാനും adopt ചെയ്തത് ആണ്...നാടൻ ആണ്,ക്രോസ് ബ്രീഡ്... ഡെലിവറി സമയം.... അത് ഒരു സംഭവം ആണ്.....👍
@vyshakcg8566Ай бұрын
കടി കിട്ടിയപ്പോ ഒരു ഒരു ☹️ എന്നാ ലാസ്റ്റ് പറഞ്ഞത് കേട്ടപ്പോ 🔥🔥
@gokult59404 күн бұрын
എനിക്കു ഉണ്ട് ഇത് പോലെ ഒരു സാദനം 😂😂😂. ഞാനാ വാക്‌സിനേഷൻ നൽകുന്നത് 😅
@ramannarayanan8941Ай бұрын
ആളുകൾ പലതും പറയും ചേട്ടന്റെ വർക്ക് ചേട്ടൻ ചെയ്യു ❤❤❤❤ ഞാൻ ചേട്ടന്റെ സ്ഥിരം പ്രേക്ഷകനാണ് 🙏🙏🙏
@ajirajemАй бұрын
സ്ഥിരം പേക്ഷകനാണ്... എന്നാലും കടി കൊള്ളുന്നത് കാണുമ്പോൾ വിഷയം ഉണ്ട്.
@KadalkombanАй бұрын
🥰😍😍😍😍
@leashtalksАй бұрын
🥰
@shyjuchandran1630Ай бұрын
ചെറിയ ക്രോസ് ഉണ്ടോ എന്ന് എനിക്കും ഒരു സംശയം 👍
@jithinsamuel8325Ай бұрын
ക്യാമറ മേനോൻ പൊളിയാണ് 😍😍😍
@nikhilambrose4409Ай бұрын
സാറെ.. അത് വേണോ 🤣🤭
@kaaliyan2779Ай бұрын
നെഗറ്റീവ് പറയുന്നവരോട് പോവാൻ പറ... നിങ്ങൾ പുലി അല്ലെ... ഫുൾ സപ്പോർട്ട് ഉണ്ട്
@nisampoundukadavu2318Ай бұрын
കടിച്ച ഡോഗിനെരണ്ടാമത്ഇറക്കാത്ത ശീലംരഞ്ജുവിന് ഇല്ല ഇനി ഒരു വരവ്കൂടി വരും അന്ന് മോനെ നീ കൂടെ ഉറപ്പായി പോകും 100%❤
@HussainHussainhussu23 күн бұрын
പേടിച്ചു ഇളിഞ്ഞ ചിരി ആ ചിരിയിൽ പേടി മറച്ചു വെക്കുന്നു 😂
@shebiForyou16 күн бұрын
അത് പിന്നെ വേദന ഉണ്ടാവില്ലേ പക്ഷേ അത് അങ്ങേരുടെ മുഖത്ത് ഇല്ലല്ലോ ഇത് കടിക്കും എന്ന് അറിഞ്ഞു കൊണ്ടും കൂടിയാണ് ഇറക്കി നടത്തിയത് ചമ്മിയത് കാണാൻ ഒരുപാട് പേര് അവിടെ കൂട്ടം കൂടി ഉണ്ടായിരുന്നു
@adarshdajith871715 күн бұрын
Ni anangilo Kora kettal mutram ozhikkum shikandi...ninakk pattatha karyam anpilleru cheyyumbol ego adichu kurupottikkunu🤡🤡nanam undo💅
@SatheeshKumar-o2nАй бұрын
സാരമില്ല മച്ചാനെ. നമ്മൾ ഇവനെ വീണ്ടും ഇറക്കും ❤️❤️❤️❤️❤️
@chennaianishАй бұрын
സൂപ്പർ മച്ചാനെ, അടിപൊളി. ടോഗോ യുടെ കടി ഇനീം കിട്ടാൻ ആത്മാർത്ഥമായി പ്രാർത്ഥിച്ചു കൊണ്ട് ഈ ചാനലിന്റെ ഒരു കട്ട ആരാധകൻ ....👌👌👌👌
@GostvlogerАй бұрын
ചേട്ടൻ പോളിയാണ് ❤ഒരിക്കലും പിന്മാറരുത്
@maheshmahi2145Күн бұрын
തനിക്ക് അധ്വാനിച്ചു ജീവിച്ചു കൂടെ മാഷേ 😂😂😂😂
@moideenkutty5518Ай бұрын
കൊയപ്പല്ല മച്ചാനെ മുന്നോട്ട് പോവുക
@maheshma1424Ай бұрын
നാടൻ നായയെ വെല്ലാൻ ആവില്ല... 🔥🔥🔥but ആശാന്റെ മുന്നിൽ നായകൾക്ക് മുട്ട് കുത്തി ഇരുന്നേ പറ്റു... 🔥🔥
@binoyphpАй бұрын
ഇപ്രാവശ്യം പണി പാളി
@vijayane1962Ай бұрын
രഞ്ചു ഇവൻ എന്തായാലും കടിക്കും എന്ന് അറിഞ്ഞു കൊണ്ടു തന്നെ പിടിക്കുന്ന ആ മൈൻറ് സമ്മതിക്കണം നമിച്ചു ഇനി കുറെ എണ്ണത്തിന് നെഗറ്റീവ് കമന്റിടാൻ ഉണ്ടാകും മൈന്റ് ചെയ്യണ്ട
@PkgghАй бұрын
നാടൻ 💎.. In search of gold we are losing diamond... എന്റെ വീട്ടിൽ ഉണ്ട് നല്ല നാടൻ.. കൊന്ന് കൈയിൽ തരും...
Challenge തീരുന്നത് വരെ tension തന്നെ, risk ആണ്, 🎉🎉😍
@ShafeekShafeek-m9zАй бұрын
Pavam ethara kadi medichalum athinee kulaaayi kayikaryam cheyyunnath kanumbol oru pad sandosham thonunnu❤❤❤
@justinjose6550Ай бұрын
Oru rakshem ilatha dog..family ayitt set um anu..heavy❤
@azibayiАй бұрын
ആ വീട്ടുകാർക് വളരെ സങ്കടമായി എനിക്കും ❤❤❤
@AravindR-i2r10 күн бұрын
നാടൻ പവർ 💥
@rahulkichuzz12548Ай бұрын
ഒന്ന് ഞാൻ പറയാം next time പുള്ളി അവനെ ഇറക്കി ഇരുക്കും 💯 pin ചെയിതു വെച്ചോ 💯💯 My fast cmt 💖💎
@dreamlife658511 күн бұрын
Good human being 💪💪💪
@RAJALAKSHMIV-qb2yh20 күн бұрын
പാമ്പിന് 🐍 വാവ സുരേഷ് നായക്ക്🐶🐕🐕🦺 അണ്ണൻ❤❤
@sunimvpa1266Ай бұрын
ഇത്രയും അഗ്രസീവായ നായയെ റോഡ് സൈഡിൽ ഉള്ള വീടുകളിൽ വളർത്തുന്നത് വളരെ അപകടം.ആണ്.. ബൈ ചാൻസിലർ അവൻ തുടൽ അഴിഞ്ഞു പുറത്ത് ചാടിയാൽ പിന്നെ റോഡിലൂടെ വരുന്നവരുടെ അവസ്‌ഥ എന്താകും..
@Abcdefgh11111haАй бұрын
സ്ഥിരമായി കണുന്ന ആളാണ് ഞാൻ ആശാനേ ഇവനെ കാളും വലിയവനെ തളർത്തിയ ആശാന് ഇങ്ങനെ വന്നതിൽ സങ്കടമുണ്ട്!എന്നാലും ശ്രദ്ധിക്കണം വാക്സിൻ പോയി എടുക്കണം!ദൈവം താങ്കളെ കാക്കട്ടെ!🤲🏻🤲🏻 Go Ahead
@BeenaRani-w3b3 күн бұрын
ചേട്ടാ സമ്മതിച്ചു 🙏🙏🙏👍
@kichuzz4186Ай бұрын
Bro again this dog challenge videoyk vendiey waiting ane 🔥🔥 fire akkanam
ഒന്ന് മനസ്സിലായി വില കൂടുതൽ കൊടുത്ത് മുന്തിയ ഇനം വാങ്ങുന്നതിലും നല്ലത് നാടൻ തന്നെ യാണ്. Low maintaince, Good working 🔥
@aneeshpk6455Ай бұрын
നിങ്ങൾ അവനെ ഇറക്കും 👍👍അടുത്ത പ്രാവശ്യം
@AntonyLogy24 күн бұрын
💪💪💪അടുത്ത വട്ടം കൂടെ നടത്താം മച്ചു 👍👍👍
@JishnuJk-pw2sqАй бұрын
MachaaN ❤ poliyaa👌but ivan uffff🔥🔥puppuliyyaaa🔥🔥🔥🔥🔥
@AliceouseparambilАй бұрын
Bro broyude confidence salute bro 😅😅
@akhilshaji4793Ай бұрын
ചാടിവെട്ടുന്നവനെ പറന്നുവെട്ടുന്ന ഒരു എതിരാളി നിങ്ങളുടെ vedios il ഇങ്ങനൊരു തീപ്പൊരി ഐറ്റം ആദ്യം കാണുന്നു
@sareenarahim8288Ай бұрын
സെക്കന്റ് പാർട്ട് കാത്തിരിക്കുന്നു നിങ്ങൾ അതിനെ പുറത്ത് ഇറക്കി നടക്കും അത് ഉറപ്പ് 👍🏻👍🏻👍🏻
@jijoantony252Ай бұрын
ഹൈപ്പർ അഗ്രസീവ് ആയ ഡോഗാണ് പുറത്തൊന്നു വരുന്നവർ സൂക്ഷിച്ചില്ലെങ്കിൽ കടി കിട്ടും
@pranavpm3176Ай бұрын
എന്റെ അമ്പോ dog ഗിന്റെ confidence level 🔥
@rajeehshbabukv77222 күн бұрын
അണ്ണാധൈരൃംസമ്മതിചിരിക്കുന്നൂ..
@Anilananth20 күн бұрын
❤❤
@zmeyysuneer415426 күн бұрын
സാധാരണ ഡോഗുകൾ വെളിയിൽ ഇറങ്ങുമ്പോൾ അല്പം സൗമ്യനാവുന്നതാണ് ഇത് വെളിയിലും എതിരാളിയെ മാത്രം ശ്രദ്ധിക്കുന്നു... കഴിയുന്നതും കടികിട്ടുന്നതിൽ നിന്നും ഒഴിവാക്കുക 👍
@binrajvr553215 күн бұрын
The dog was highly confused by its surroundings, sounds, and other stimuli. It's okay, bro, full support.
At least safety measures eduthittu try Cheyyu.. vere calm doginde presence Gunam cheyyum.. aa veetil pack leader a day Anu.. yajamanum athinde pack math ram Anu.. yajamanan pack leader position eduthale dog control lil Varu.. the dog owner need training on how to become pack leader . All the best Elam nallathu avatte
@RemeshtdАй бұрын
Frindinte kayyil ee jaathi sanam indu 🔥😹 machaante guts 👌👌
@GeemonDevilАй бұрын
രെഞ്ചു ബ്രോ കടി കിട്ടിയതിൽ ചെറിയ സങ്കടം ഇണ്ട്. എല്ലാരേം കണ്ടത് കൊണ്ട് ടോഗോ ടെറർ മൂഡിൽ തന്നെ ആയിരുന്നു അയിന്റെ ആണ് പിന്നെ കടി കിട്ടിയാലും പിടി വിടില്ല നേരത്തെ കൂട്ടിൽ കിടന്ന് ആരും ഇറക്കാതെ ഇരുന്ന അൽസേഷൻ അന്ന് ബ്രോ നെ ബൈറ്റ് കിട്ടിയിട്ടും പിടിച്ചു നിർത്തിയ വിഷ്വൽ ഓർമ വന്ന് 🙌🏼 ടോഗോ നല്ലൊരു ഗാർഡ് ഡോഗ് ആണ് പക്ഷെ അടുത്ത പ്രാവശ്യം നിന്നെ ലോക്ക് ആക്കും ✊🏼
@radhakrishnansouparnika9950Ай бұрын
ഞാൻ ഇതുവരെ വിചാരിച്ചത് ഈ കൊമ്പനും മാക്രിയും ചേട്ടൻ അനുജന്മാരെന്നാണ്
ബ്രോ ഇതുപോലെ അഴിച്ച് വിട്ട ഡോഗിനെ ഇണക്കി കാണിക്കണം ഞാൻ നിങ്ങളുടെ ഒര് സ്ഥിരം പ്രേക്ഷകൻ തന്നെയാ ഇവൻ ആള് സൂപ്പറാണ് ഇവനെയും ഇതുപോലെ അഴിച്ച് വിട്ടുതന്നെ ഇണക്കി കാണിക്കണം 👍👍
@mercyjohny4775Ай бұрын
എൻ്റെ ഡോഗോ ❤
@messi111-o2pАй бұрын
ലെ അണ്ണൻ - ഒരു വരവ് കൂടി വരേണ്ടി വരും 🔥
@akashunni6501Ай бұрын
Annan poliyaan ennalum onn sooshikunnath nallatanu.
@SIBI2526Ай бұрын
Super ayi broii.. Next avane namuku thhokkam ✌️
@nasarullastravelvlogs9440Ай бұрын
സൂപ്പർ video❤️❤️❤️
@WindyDay071213 күн бұрын
Kadikkum ennuparanju ezhuthithallunnathu not good. Treat koduthu positive reinforcement vazhi merukkunnathaanu right reethi.