ചേട്ടാ എൻ്റെ വീട്ടിൽ ഒരു stray doginu food കൊടുക്കുമായിരുന്നു.... അങ്ങനെ ഒരു ദിവസം അവള് ഞങ്ങൾടെ വീട്ടിൽ പ്രസവിച്ചു 2 ബ്ലാക്ക് കുട്ടികൾ... ഒന്ന് dead ആയിപ്പോയി... ഒന്ന് ഞങ്ങൽ വളർത്തി...അവനെ കണ്ടിട്ട് ഒരു നാടൻ കുഞ്ഞാണെന്ന് തോന്നിയില്ലേ....1year വരെ കുഴപ്പം ഇല്ലാരുന്നു.... പിന്നെ ഇവൻ ഞങ്ങളെ കടിക്കാൻ തുടങ്ങി.... അവനെ പിടിച്ചുകൊണ്ട് നടന്ന എൻ്റെ husine കടിച്ചു..ഇവൻ കൂട്ടിലായി... തൊടാൻ പറ്റില്ല...ഫുഡ് കൊണ്ടു കൊടുക്കുന്നതും കൂട് വൃത്തി ആക്കുന്നതും ഒക്കെ ചെയ്യാൻ തന്നെ കഷ്ട്ടം ആയി.... അത്രക്കും അഗ്ഗ്രഷൻ... അങ്ങനെ അവൻ്റെ കഴുത്തിലെ ബെൽറ്റ് മുറുക്കി വൃണം ആയി.... എനിക്കത് കണ്ടുകൊണ്ടിരിക്കാൻ വയ്യാതായി.... മരുന്നിടാൻ വയ്യ... doctor വന്നിട്ട് തിരികെ പോയി.... ഈച്ച അവനെ കഷ്ടപെടുത്തി... ആ സമയത്ത് ആണ് ഞാൻ laze മീഡിയയും നിങ്ങൾടെ ചാനലും കാണുന്നത്..... പിന്നെ രണ്ടും കൽപ്പിച്ച് ഞാൻ ഒരു സ്റ്റൂൾ പരിജയായി എടുത്ത് അവനെ തുറന്ന് വിട്ടു.. അവൻ എന്നെ കടിക്കാൻ വന്നപ്പോൾ എല്ലാം ഞാൻ സ്റ്റൂൾ വച്ച് ബ്ലോക്ക് ചെയ്തു....ഒരു 2 മണിക്കൂർ കൊണ്ട് ഞാനവനെ തോൽപ്പിച്ച് ഒതുക്കി... ആ ഒരു ധൈര്യം കിട്ടിയത് ningalde ചാനെൽ കണ്ടതുകൊണ്ടാണ് അപ്പോൾ മുതൽ അവൻ enne owner ആയിട്ട് കാണാൻ തുടങ്ങി...ഞാൻ കഴിത്തിലെ ബെൽറ്റ് അഴിച്ച് മരുന്നിട്ട് ഫുഡും കൊടുത്ത്....പിന്നെ ഒരു one year ആയി എൻ്റെ മോളും hussum ആയിട്ട് ഇണങ്ങാൻ......ഇപ്പൊൾ അവൻ ഞങ്ങൾക്കൊപ്പം സന്തോഷത്തോടെ ഉണ്ട്...... ഡോഗ്സിന് മുന്നിൽ നമ്മുക്ക് വേണ്ടത് മനോ ധൈര്യം ആണ്... അവരല്ല നമ്മളാണ് അവരുടെ ഓണർ എന്ന ഒരു അറിവ് അവർക്ക് കൊടുക്കണം...
@vibrators-ig7kl11 ай бұрын
Doginte pic ayach tharamo
@jojogeorge38969 ай бұрын
Yeah Madamme,we are the Alpha of the pack,not them.Many people thinks uncontrolled aggression is a quality and taking permission from the dogs to interact with their guests and neighbours is an unmatchable character of their dogs.
@Dr.aryan..muthumol8 ай бұрын
E katha ket mns vedanichu ipol odvl happy mnusrekl ethrayo nallath Ivar ente mol ipolilal njnum jeevikle orupad snehikunna ala
@Dr.aryan..muthumol8 ай бұрын
Ketty idrth maxxm..nj akath it valarthyatha..angne kambil inmgum naanyi....
@heyitsaryaaaa8 ай бұрын
👏👏👏👏
@RahulRahul-r3u1s Жыл бұрын
ദോ കൊണ്ട് പോണ്..😂നിങ്ങള് നിങ്ങൾക്ക് എന്തോ ഒരിഷ്ടം ആ മിണ്ടാപ്രാണികൾക്ക്.. അതിലെന്തേലും സയൻസ് പരമായി കാണും എന്ന് ഞാൻ വിശ്വസിക്കുന്നു.. എന്നാലും ധൈര്യം അത് ഒരു സയൻസിനും പറയാൻ പറ്റില്ല..❤❤❤ഒത്തിരി ഇഷ്ടം ആണ് ചേട്ടോ നിങ്ങളെ..
@basialr18762 ай бұрын
Free mind. അതന്നെ കടിച്ചാലും ഒന്നും ഇല്ല. എന്ന mind ൻറെ power. കടിച്ചാലും ആള് പ്രത്യേകിച്ച് reactions ഒന്നും കാണിക്കാറില്ല. ഭയം കാണിച്ചാൽ കടിയുടെ എണ്ണം കൂടും. അതായിരിക്കും അതിൻ്റെ സ്പൈക്കോളജി
@galaxymusic304 Жыл бұрын
അല്ല നീ ഒരു മനുഷ്യനല്ല..നീ ദൈവമാണ്.ഇതെല്ലാം നിന്നോടുള്ള മൃഗസ്നേഹമാണ്.നിങ്ങൾ എല്ലാം വളരെ ലളിതമായി ചെയ്തു,ലോകത്ത് കൂടുതൽ നായ്ക്കൾ കാത്തിരിക്കുന്നു, നിങ്ങൾക്കായി.......
@ALBINTBENOY Жыл бұрын
Athe athe ലീഷ് ടോക്ക് ദെയ്‌വം
@sahmadinamediagold Жыл бұрын
😂
@HamzaHamza-j7u1r Жыл бұрын
സൂപ്പർ നിങ്ങൾ ഒരു സംഭവമാണ്
@karuthedathkrishnakumar837 Жыл бұрын
Really admire your courage wow keep it up ബ്രോ ഒടുക്കത്തെ ചങ്കുറപ്പു 🥰
@sreethuravoor Жыл бұрын
രെഞ്ചു നിങ്ങളുടെ കോൺഫിഡൻസ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤
@ellam-kanuka-9 ай бұрын
അണ്ണാ... Happy to see these things 🎉🎉🎉
@syamilidibulal63411 ай бұрын
ഈ കുരിപ്പിനെ സമ്മതിക്കണം 🙄🙄🙄🙄🙄🙄ഇതെങ്ങനെ ഇതിങ്ങളുടെ ഭാഷ മനസിലാവുന്നു 🔥🔥🔥🔥🔥🔥🔥🔥🔥🔥
@sajikeral11 ай бұрын
This guy deserve more than 2 million followers. Good luck
@reetharency36885 ай бұрын
രഞ്ജു വിന്റെ അവതരണം നല്ല താണ്. കാണുന്ന നമ്മൾ ക്ക് പേടിയു ണ്ട്... റീത്തറെൻസി
@SkKollamkaran Жыл бұрын
ROCKY ആള് ചുന്ദരനാ 🥰🥰🥰
@AnuAnu-g9f6f3 ай бұрын
Good luck 👍 chettan poliyatto
@kottarathilrufy7954 Жыл бұрын
ആകപ്പാടെ രണ്ടോ മൂന്നോ ചാനൽ ആണ് സസ്ക്രൈബ് ചെയ്തിട്ടുള്ളത് അതിൽ ഒന്ന് ഈ ചാനൽ ആണ്, എന്തേ വീഡിയോ ഇടാൻ ഇത്ര താമസം ❤
@Radhamani-m7v10 ай бұрын
മോനെ നിനക്കു ദൈവം അനുഗ്രഹിക്കട്ടെ
@vijisunny63875 ай бұрын
വാ വാ സുരേഷ് പാമ്പിനെ പിടിച്ചോണ്ട് പോകുന്ന ഫീൽ.......😅😅😅😊😊😊
@uvaiserahman331Ай бұрын
Set congrats
@AswiniAnoop Жыл бұрын
അടിപൊളി ഏട്ടായി❤❤❤❤❤
@mayavi721211 ай бұрын
Good job da👍👍 keep it up &tc
@Noufacherry8 ай бұрын
Bro നിങ്ങളുടെ വീഡിയോ കാണാറുണ്ട് ക്യാമറ മാറ്റാൻ സമയ മായി ബ്രോ ഒരു നല്ല mic 👍👍👍
@SivaprakashSivaprakash-v3f8 ай бұрын
കൊള്ളാം.. Super 🔥🔥
@sanjayaruketty8123 Жыл бұрын
Gud video @happy new year 🎊🎉🎉🎉🎉❤
@vijayanmadhavanerakkath760511 ай бұрын
Hi , gentleman you wear special jacket to avoid dog bitting..frequent bite may cause injury and your life.Take care yourself.
@vishnucp47986 ай бұрын
എന്നെ ഇട്ടിട്ട് പോകല്ലേ ചേട്ടാ 17:21😂😂😂
@andrews13 Жыл бұрын
Pwoli machan😍😍😍👍
@jayagopi36211 ай бұрын
Super 👍🌹🙏
@SunithaP-gk6yk Жыл бұрын
മാഷേ അവനു ചൂട് സഹിക്കാൻ പറ്റുന്നില്ല ഈ പൊള്ളുന്ന വെയിൽ ഷീറ്റ് ന്റെ ചൂട് എല്ലാം കുട അവനു ദേഷ്യം വരുന്ന പാവം എങ്ങനെ എങ്കിലും അവന്രക്ഷികണേ
@SatheeshKumar-o2n Жыл бұрын
Super bro❤❤❤
@ambusvlog8159 Жыл бұрын
ബ്രോ എന്റെ അഭിപ്രായത്തിൽ ആ ഡോഗിനെ അതിന്ടെ ഫസ്റ്റ് ഓണർ ആണ് നശിപ്പിച്ചത് ഇത് കൂട്ടിൽ തന്നെ ഇട്ടു ഫുഡ് കൊടുക്കൽ എല്ലാം ആയിട്ടാണ് അതിനു ഫുഡിനോട് അഗ്രെഷൻ ആയത്
@bijubiju8641 Жыл бұрын
👍
@prasanthrajan4954 Жыл бұрын
Armenian gampr😈all the best bro.hardly waiting 👍👍👍👍
@VFXMAD11 ай бұрын
Le rocky:ente ball njn thrathillada 😂
@sudhaanil4259 Жыл бұрын
Rocky super nalla bhangiyund
@MytomandjerryonYoutube11 ай бұрын
ഇച്ചിരിയും കൂടി വലിയ കൂടാക്കുമോ...❤
@ahmedrifayiz48564 ай бұрын
Video short aakith idanam Length koodunnund
@balansubramanianpk1651 Жыл бұрын
Super,👍👍👍👍👍❤️❤️❤️
@pprajeeshazhikode7517 Жыл бұрын
Chettan poliyataa 👍🏻 kuduthal dog mayi adukunu vetil roti indii
@mydhilimk60668 ай бұрын
Rote❤️❤️❤️❤️❤️👍
@shajichacko8670 Жыл бұрын
മോനേ നീ പുലിയാണ് ട്ടോ
@Pes_pro_gaming Жыл бұрын
Bro week il 1 video enkilum idu❤ 2,3 days gapil ittalum kuzhappamila 🙌😅
@Abhilashbcz Жыл бұрын
ആശാനേ ❤🤝
@hareeshn Жыл бұрын
സത്യം
@vijayachandru2114Ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@achus2782 Жыл бұрын
ROTTWEILER ❤️🔥🥵🥵
@sivadasanvt7169 Жыл бұрын
Soooper bro
@hareeshn Жыл бұрын
Adipoli
@ImAmallu Жыл бұрын
11:14 😆
@Upkpupkpup19908 ай бұрын
അടിപൊളി
@lissysaji203611 ай бұрын
👌👌👌👌👌👌👌💯
@Dr.aryan..muthumol8 ай бұрын
Aliyq ap vaknm karanm dog pidch adth nilkmbol ne samsarikmbol keri pidchal panipalum palpolm njn atah pedchu sure ayt ap vach matyram aa area srdiknm aers ayt talk..tamsa alla aliya..dog peten keripidchl ozhiyan okilalto .