ഓണർ ഡോഗിനെ പറ്റി എല്ലാരോടും ഓവർ ബിൽഡ് up ഉണ്ടാക്കി വെച്ചിട്ടുണ്ടാകും ചേട്ടൻ ഡോഗിനെ പുറത്തിറക്കുമെന്ന് പുള്ളിയ്ക് manasilayi😂 ആ ബിൽഡ് up പോകാതിരിക്കാനാകും പുറത്തിറക്കാൻ സമ്മതിക്കാതിരുന്നത്. ആ സിറ്റുവേഷൻ ചേട്ടൻ നല്ല രീതിയിൽ handle ചെയ്തു. 👏👏
@Achugamer--o3 ай бұрын
Correct 😂
@SARATHSKUMAR-g6c10 ай бұрын
വരുൺ നു ആളെ ശെരിക്ക് മനസിലാവാത്തത് കൊണ്ടാ ... നുമ്മ ചെക്കൻ പോളിയാണ് .. കടുവാക്കൂട്ടിൽ കയറി അതിനേം മെരുക്കുന്ന ഇനമാ....❤
@jagadeeshparakal578110 ай бұрын
സത്യം 👍🏻👍🏻
@DReaM_WalKeRr10 ай бұрын
😂😂😂
@alexdevasia360110 ай бұрын
അത്രക്ക് വേണോ പരമുപിള്ളൈ ഒരു പോടിക് കുറയ്ക്കാം
@Imasaintyep10 ай бұрын
evn evnte dog bhayankarananenn kanikkan vendi show erakkiyath ivde owner aan sherikkm dog show🤣🤣🤣
ഓണർക്ക് തന്നെ അവനെ പേടിയാ!!! Great job renju chetta❤
@ananyarajan496810 ай бұрын
Most satisfying comment section 🤓.Eventhough he wasn't allowed to complete the task, the trust his viewers have in him is just🔥.
@sreethuravoor10 ай бұрын
രെഞ്ചു ചലഞ്ചു ഏറ്റെടുത്തപ്പോൾ ആ ഓണർ ആകെ ടെൻഷൻ ആയി. പുള്ളിയുടെ നായ എന്തോ സംഭവം ആണെന്ന് പറയാതെ പറഞ്ഞു. പക്ഷെ ഒരു തേങ്ങയും ഇല്ലെന്ന് 3-5 മിനിറ്റ് കൂടെ കിട്ടിയിരുന്നേൽ രെഞ്ചു കാണിച്ചേനെ. അപ്പോൾ ഓണർരുടെ ഉള്ളിലെ ഈഗോ വർക്ക് ഔട്ട് ആയി. അതാണ് മാസ്ക് ഇട്ടു ചെയ്യാനും പിന്നെ അതും പറ്റൂല്ല പറയാനും ഇടയായത്. എന്തുമാവട്ടെ രെഞ്ചു നിങ്ങൾ എവിടെ പോയാലും ജയിക്കും. സന്തോഷം അഭിമാനം തോന്നുന്നു നിങ്ങളുടെ കൂടെ ഒരു പ്രേക്ഷകൻ എങ്കിലും ആവാൻ കഴിഞ്ഞതിൽ 🙏🏻🙏🏻🙏🏻🙏🏻❤❤❤❤
@umarshadsalim349210 ай бұрын
👍👍😂
@daytodayhiyam10 ай бұрын
Correct 😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
@daytodayhiyam10 ай бұрын
Udaaippu oner 😆😆😆😆😆😆
@richuignu222410 ай бұрын
Renju..... Challenge.... Win ചെയ്‌തു കഴിഞ്ഞു........ പുള്ളി ആകെ നാറി..... എന്തൊരു ചളി ആടോ.... എങ്ങനെ ഉണ്ടോ ഓണർ 😂😂😂
@abhi1978b10 ай бұрын
നിങ്ങൾ തന്നെ ജയിച്ചു ബായ്... കാരണം പിറ്റ് ബുൾ വളരെ അപകടം പിടിച്ച ഒരു ഇനം ആണ്.. കടിക്കുക മാത്രമല്ല.. അതു ചെയ്യുക.. അതു മാംസം കൂടെ കൊണ്ട് പോവും
@@prasanthvs9028athaanu..😌 ith dog chaavali aayond alla Avante aduthott Vanna aalude chankoottam aan Pinne ownerde sobhavam 🥱😹
@manuayyappan311410 ай бұрын
Daa mone ath pitbull aan
@umarshadsalim349210 ай бұрын
സംഭവം അറ്റാക്ക് മൈൻഡ് ആണ് പക്ഷെ രെഞ്ചു സിംപിൾ ആയി പുറത്ത് ഇറക്കി കാണിച്ചെന്നാ ഓണർ വിളിച്ചു വരുത്തി ഓവർ പേടി ഷോ കാണിച്ചു മാസ്ക് ഇട്ടു കഴിഞ്ഞാൽ പിന്നെ എങനെ കടി കിട്ടും. രെഞ്ചു ഒരു പ്രാവശ്യം ഇറക്കി കഴിഞ്ഞാൽ പിന്നെ ഇതിനെ മിക്കവാറും ഡീൽ ചയ്യാൻ അറിയാവുന്ന ആർക്കും അഴിച്ചു പുറത്ത് ഇറക്കാൻ പറ്റും. ആപ്പോ ഇത് വരെ ഉണ്ടാക്കിയ ബിൽഡ്പ്പ് പൊളിയും🤗... രെഞ്ചു വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് വീഡിയോ ബി സേഫ് & ടേക്ക് കെയർ 👍👍👍
@binnythomas47279 ай бұрын
തോറ്റു പോയി എന്നു മനസ്സിൽ ഉറപ്പു കിട്ടിയവന്റെ അവസാന രോദനം (ബുദ്ധി )😂pwoli renju bro👍
@azeemm61399 ай бұрын
ഒരു 3 മിനിറ്റ് കൂടി കിട്ടിയിരുന്നേൽ renju bro അതിനെ വീട്ടിൽ കൊണ്ട് പോയേനെ🤣🤣 അടുത്ത പ്രാവശ്യം challenge കൊടുക്കുമ്പോൾ google meet വഴി കൊടുക്കുന്നതാവും നല്ലത്,owner നന്മയുള്ള ലോകത്തെ കില്ലാഡി 🥳🥳 ഓണർക് തന്റെ dog ഇത്രയും danger ആണെന്ന് തോന്നുന്നുവെങ്കിൽ renju bro യെ ഈ challenge ചെയ്യാൻ വിളിക്കരുതായിരുന്നു. ഇതിവിടെ പറയാൻ കാരണം 3ലക്ഷത്തിനു പുറത്ത് subscribers ഉള്ള "Leash Talks" എന്ന ഈ ചാനലിൽ ഇതിലെ വ്യൂവേഴ്സ് കണ്ടതും, കാണുന്നതും, ഇനി കാണാൻ പോകുന്നതും ഒരു മനുഷ്യന്റെ ചങ്കൂറ്റത്തെയാണ്. അതുകൊണ്ട് തന്നെയാണ് കമന്റ് ബോക്സ് complete ഓണർക് എതിരായത്. Good effort Renju bro❤❤❤
@rpj_tecnormal12118 ай бұрын
കമന്റ് ഒക്കെ കൊള്ളാം.... But ഓണറിന്റെ വാക്കുകൾ ശ്രദ്ധിച്ചാൽ മനസ്സിൽ ആകും... ഒരിക്കൽ ഒരാളെ കടിച്ചു കഴിഞ്ഞാൽ പിന്നീട് ഡോഗിന് കടിക്കാൻ ഉള്ള ഒരു ടെന്റെൻസി ഉണ്ടാകും... പിന്നീട് ഓണറിനും പണി കിട്ടാൻ ചാൻസ് ഉണ്ട്.... അതിനു അയാളെ ചുമ്മാ പൊട്ടൻ ഇന്ന് വിളിക്കാൻ പാടില്ല കുട്ടുകാരെ 🥰
@Lovenature-7983.8 ай бұрын
Correct
@babeeshbabi39208 ай бұрын
അങ്ങനെ ആണേൽ ചലഞ്ചിന് വിളിക്കാൻ പാടില്ല മച്ചാനെ 😂😂😂😂
@motographerash70068 ай бұрын
പിന്നെ എന്തിനാണ് വിളിച്ചത്
@lunamovaz668 ай бұрын
Yes bro ❤
@sujinpayyanursujin63367 ай бұрын
ഡോഗിനെ വളർ തേണ്ട രീതിയിൽ വളർത്തിയാൽ ഓണറിനെ കടിക്കില്ല sr
@Subin_Chirakkadavu10 ай бұрын
അതിനെ ഇറക്കി നടത്തണം എന്നാണ് അവൻ ആദ്യം പറഞ്ഞത് പുള്ളി ഇറക്കും എന്ന് ഉറപ്പായപ്പോൾ ആശാൻ നൈസ് ആയിട്ട് സ്കീം ഇട്ടു.... But നിങ്ങൾ ജയിച്ചു രെഞ്ചു ഭായ്
@DOGLOVER-HAPPYVIBE9 ай бұрын
ഏത് ഡോഗിൻ്റെ എടുത്തും കുറച്ച് സമയം സ്‌പെൻഡ് ചെയ്താൽ ആ ഡോഗിനെ നമ്മുക്ക് പുറത്ത് ഇറക്കാൻ കഴിയും..പക്ഷെ ചില ഡോഗ്സ് അറ്റാക്ക് ചെയ്യാൻ സാദ്ധ്യത കൂടുതൽ ആണ് എല്ലാ ഡോഗ്സും ഒരു പോലെ അല്ലാ.. pitbull dogs എപ്പോൾ വേണേലും മൈറ്റ് മാറും
@നീലൻമംഗലശ്ശേരി10 ай бұрын
ആ ചേട്ടന്റെ നല്ല മനസ്സിന് ഒരു ബിഗ് സല്യൂട്ട് ❤❤
@Saritha-ry1df10 ай бұрын
ഇനി ഇയാള് വിളിച്ചാ ചേട്ടൻ പോവരുത്. ഇത് ഒരുമാതിരി ആളെ കളിയാക്കാൻ പൊട്ടൻ ഓണർ. അയാൾക്ക് കള്ളം പൊളിയും എന്ന് മനസിലായപ്പോ... പോവാൻ പറ അയാളോട്.... ചേട്ടൻ പോളിയാണ് 👍👍👌👌👌
@DOGLOVER-HAPPYVIBE9 ай бұрын
ഏത് ഡോഗിൻ്റെ എടുത്തും കുറച്ച് സമയം സ്‌പെൻഡ് ചെയ്താൽ ആ ഡോഗിനെ നമ്മുക്ക് പുറത്ത് ഇറക്കാൻ കഴിയും..പക്ഷെ ചില ഡോഗ്സ് അറ്റാക്ക് ചെയ്യാൻ സാദ്ധ്യത കൂടുതൽ ആണ് എല്ലാ ഡോഗ്സും ഒരു പോലെ അല്ലാ.. pitbull dogs എപ്പോൾ വേണേലും മൈറ്റ് മാറും
@forcarmalayalam10 ай бұрын
പിന്നെന്തിനാ പുള്ളി ചലഞ്ച് എന്ന് പറഞ്ഞ് വിളിച്ചുവരുത്തിയത്😠😠😠
@@mallu_guy8756 മച്ചാന് ആളെ ശരിക്കും മനസ്സിലായിട്ടില്ല അതാ 😂😂😂 പുള്ളി വേറെ ലെവലാ
@ChakkuSooru10 ай бұрын
വെറുതെ എന്തിനാ അദ്ദേഹത്തെ വിളിച്ചു വരുത്തിയത്.. Owner ആളെ വിളിച്ചു വരുത്തി അപമാനിക്കുന്നു.. Challenge തോറ്റു എന്ന് കാണിക്കാൻ മനഃപൂർവം.. 😡
@Nabeeeel_149 ай бұрын
Enikkum angne thonni
@lechvlogz229 ай бұрын
Nth challenge ahn paranjalum orale paruk vanalo ehn tensed ayt avum owner angnae chythathu safety nokith ale ellarkum avrude dog arelum hurt eyunath okay ay feel eyula
@vishnuv21199 ай бұрын
പുലിയെ വിളിച്ച് വരുത്തിട്ട് എലി കാണിച്ച് പേടിപ്പിക്കുന്നോ 🥱 😂 😊
@asokas661310 ай бұрын
ഓണറുടെ ഫ്രെണ്ട്സ്, പരിചയക്കാർ അവരുടെ മുന്നിൽ പുള്ളിക് ഡോഗിന്റെ ഡിമാന്റ്റ് കുറഞ്ഞുപോകുമോ എന്നുള്ള പേടി. പുള്ളിക്കാരനു മനസിലായി രഞ്ജു ഡോഗിനെ ഇറക്കുമെന്നു അപ്പോൾ നിലപാട് മാറ്റി മാറ്റി പറഞ്ഞു.രഞ്ജു ഓണറെ നാറ്റിക്കാതെ സീൻ ഒഴിവാക്കിയത് അഭിനന്ദനം അർഹിക്കുന്നു.
@DOGLOVER-HAPPYVIBE9 ай бұрын
ഏത് ഡോഗിൻ്റെ എടുത്തും കുറച്ച് സമയം സ്‌പെൻഡ് ചെയ്താൽ ആ ഡോഗിനെ നമ്മുക്ക് പുറത്ത് ഇറക്കാൻ കഴിയും..പക്ഷെ ചില ഡോഗ്സ് അറ്റാക്ക് ചെയ്യാൻ സാദ്ധ്യത കൂടുതൽ ആണ് എല്ലാ ഡോഗ്സും ഒരു പോലെ അല്ലാ.. pitbull dogs എപ്പോൾ വേണേലും മൈറ്റ് മാറും
@rajanpeter163610 ай бұрын
ഇങ്ങനെ ഉള്ള ഓണർമാർ ദയവു ചെയ്തു ഈ മനുഷ്യന്റെ സമയം കളയാതിരിക്കുക ലീഷ് ഇട്ടപ്പോ ഓണർക്ക് മനസ്സിലായി പണി പാളും എന്ന് അതോടെ ഒന്നിനും സമ്മതിക്കുന്നില്ല..
@Ltj128010 ай бұрын
വരുൺ ഒരു പൊട്ടനായതുകൊണ്ട് അവന്റെ വീട്ട്കാര് തന്നെ അവനോട് മുഖം കാണിക്കണ്ട എന്ന് പറഞ്ഞുകാണും
ഞാൻ ഈ ഒരു ഡോഗ് ലോവർ ആണ് . ഈ pitbulline കുറിച്ചു ഒരുപാട് refer ചെയ്തിട്ടുണ്ട് . എനിക്കേറ്റവും പ്രിയവും ഭയവും തോന്നിയ ഒരു breed ആണ് .. നാട്ടിൽ ആരൊക്കെയോ എവിടെയൊക്കെയോ വച്ചു ക്രോസ് ബ്രീഡ് ചെയ്തു ഇറക്കുന്ന ഉടായിപ്പു pit നെ കണ്ടു ഇവരെ അളക്കരുത് ..genus വേറെ ആണ് ഇവർ അസാമാന്യ കരുത്തും ബുദ്ധിയും അനുസരണയും bite power ഉള്ളവരാണ് aggression എന്ന് പറഞ്ഞാൽ അങ്ങേ അറ്റം തന്നെയാണ് ഇവർക്കു ..ഡെയിലി എനർജി burned out ആക്കി ശാന്തനാക്കി നിർത്തുക എന്നത് അസാധ്യമാണ് ..കടി എന്ന് പറഞ്ഞാൽ ഒന്നൊന്നര കടിയാണ് ആ ഭാഗം പറിച്ചെടുത്തആണ് വിടുക .അടുത്ത സെക്കൻഡിൽ തന്നെ തുരു തുരാ കടിച്ചു പറിക്കും..ഒരു വീട്ടിൽ ഒരിക്കലും വളർത്താൻ പാടില്ല എന്ന് തന്നെ പറയാം .ആ owner നെ സമ്മതിച്ചു എന്ത് ഭയപ്പാട് കൂടിയാണ് അവനെ വളർത്തുന്നത് . ആ മതിലിനു പുറത്തെങ്ങാനും അവൻ ചാടിയാൽ ഒരു മരണം വരെ അയാൾ പ്രതീക്ഷിക്കണം .കൊച്ചു കുട്ടികൾ മുതൽ മൃഗങ്ങൾ വരെ അവൻ കടിച്ചു കീറും . നിരവധി രാജ്യങ്ങളിൽ ban ചെയ്ത ബ്രീഡ് ആണ് ..ഇവരുടെ പരാക്രമങ്ങൾ net ഇത് search ചെയ്താൽ കാണാവുന്നതാണ് .. Ivan അസ്സൽ genus തന്നെയാണെന്ന് കരുതുന്നു അതുകൊണ്ടാവണം owner ഒരു നിലയ്ക്കും സമ്മതിക്കാതെ ഇരുന്നത് .. aggression മൂത്തു കടി തുടങ്ങിയാൽ owner കു ഒന്നും ഒരു role um കാണത്തില്ല..അത്ര ഭയങ്കരൻ ആണ് ഇവർ .അതെ സമയം കുഞ്ഞു മക്കൾ വരെ handle ചെയ്യുന്നതും കാണാം . ഏതായാലും renju നിന്നെ സമ്മതിച്ചു കേട്ടോ അസാമാന്യ ധൈര്യം തന്നെ .നിങ്ങളുടെ ചങ്കൂറ്റത്തിന് മുന്നിൽ ഒരു പക്ഷെ നൂറോളം കടികൾക്കു ശേഷം അവൻ ചിലപ്പോൾ കീഴടങ്ങിയേനെ ..സൂക്ഷിക്കണം കഴുത്തിലേക്ക് എടുത്തു ചാടുന്ന ഏതൊരു breed നെയും ..എന്റെ കമന്റ് കൾക്ക് എതിരഭിപ്രായം ഉള്ളവർ ഉണ്ടാകാം. തർക്കത്തിന് ഞാനില്ല .pit-ബുൾ dogo Argentina ennivaye pole ullathine. വളർത്തുന്നവർ maximum ശ്രദ്ധിക്കുക അത്രയും paranju നിര്ത്തുന്നു ..താങ്ക്സ് all
@dharmayodha44368 ай бұрын
സ്വയം രക്ഷയക്ക് കായ്ക്മായി നേരിടാൻ പറ്റുമോ ഇതിനെ in case നമ്മുടെ മുമ്പിൽ വന്നാൽ??
@HaroonAnsari-sj4zj6 ай бұрын
മികച്ചത്
@bincysabu52266 ай бұрын
ഒന്നുമില്ല.. എന്റെ വീട്ടിൽ നാലുപേർ ഉണ്ട്... വെറും പൂച്ചക്കുട്ടികൾ......😃😃😃😃 സ്നേഹവും അനുസരണയും മറ്റൊരു ബ്രീഡിനും ഞാൻ ഇത്ര കണ്ടിട്ടില്ല... ഒരു പക്ഷെ വളർത്തുന്ന രീതിയുടെയാവും...
@DHANYA-o1m6 ай бұрын
Nee ethine valarthiyittundo?
@randomsentientbeing83663 ай бұрын
Oru mayathilokke
@pappan538010 ай бұрын
ഇനി ഈ കോപ്പൻ വിളിച്ചാൽ പോകരുത്.
@Mrcalmmm2 ай бұрын
🤣
@binimathew531710 ай бұрын
ശരിക്കും ഓണറുടെ ഉദ്ദേശം എന്തായിരുന്നു, തീർച്ചയായിട്ടും ഈസിയായി അതിനെ പുറത്തിറക്കുമായിരുന്നു
Very responsible owner. Very brave Renju. Very aggressive dog.
@educare48210 ай бұрын
Yes...Yes responsible owner he is❤
@dp929010 ай бұрын
പുള്ളിക്ക് തന്നെ അതിനെ പേടിയാ... പറഞ്ഞിട്ട് കാര്യമില്ല
@RaichalJoseph8 ай бұрын
പുള്ളി ഇറക്കും എന്ന് ഉറപ്പായപ്പോൾ ലവൻ വാക് മാറ്റി 🤣🤣🤣🤣🤣🤣
@Sanoop7549 ай бұрын
ഇതിനെ അല്ല ഇതിന്റെ അപ്പൂപ്പനെ വരെ ഈ ചേട്ടൻ മെരു ക്കും 🔥🔥
@അദ്വൈത്-ശ2ധ10 ай бұрын
അല്ലേലും മച്ചാന്റെ തട്ട് താണ് തന്നെ ഇരിക്കും 😅🥳🤩🤩
@musicmusiconly182910 ай бұрын
ചലഞ്ച്തോറ്റു എന്ന് കാണിക്കാനുള്ള ശ്രമം ആവാം പുള്ളിയെ ഒന്നിനും സമ്മതിക്കാത്തത്
@sunithapriyan87579 ай бұрын
നിങ്ങൾ പോവുമോ ഇങ്ങനെ ഒരു നായയുടെ അടുത്തേക്ക്
@DOGLOVER-HAPPYVIBE9 ай бұрын
ഏത് ഡോഗിൻ്റെ എടുത്തും കുറച്ച് സമയം സ്‌പെൻഡ് ചെയ്താൽ ആ ഡോഗിനെ നമ്മുക്ക് പുറത്ത് ഇറക്കാൻ കഴിയും..പക്ഷെ ചില ഡോഗ്സ് അറ്റാക്ക് ചെയ്യാൻ സാദ്ധ്യത കൂടുതൽ ആണ് എല്ലാ ഡോഗ്സും ഒരു പോലെ അല്ലാ.. pitbull dogs എപ്പോൾ വേണേലും മൈറ്റ് മാറും
@musicmusiconly18298 ай бұрын
@@sunithapriyan8757 ഞാൻ എന്തിനാ പോകുന്നത്??
@vineesh.t78775 ай бұрын
100,%
@sreejithpsctr410 ай бұрын
egoistic owner ചലഞ്ച് പൊളിയും എന്ന് കണ്ടപ്പോൾ സമ്മതിക്കാതിരുന്നു😂😂
@@akhilb.n73ningal ee channel le videos onn kaannttoo
@vishnum.m782610 ай бұрын
Atharijodalle bro pulle athine erakkunne Owner shokam avanu aa dog ne keep cheyyan arhatha ella
@the__schumache__r_475710 ай бұрын
പുള്ളിക്ക് ആളെ വേണ്ടത്ര പരിചയമില്ല അതുകൊണ്ടായിരിക്കും സമ്മതിക്കാത്തത് ☹️☹️
@AshikC-rn1sy10 ай бұрын
വരുൺ ഒന്ന് ആളാവാൻ നോക്കിയതാ
@ganeshpalliyalil23807 ай бұрын
Exactly..
@nikhilpsnikhil6077 ай бұрын
Veru poooran
@contentmedia307010 ай бұрын
Dog അടിപൊളി dog ആണ് പക്ഷെ ownere എനിക്ക് തീരെ ഇഷ്ടമായില്ല ഒരുമാതിരി കാട്ടു കൂമൻ Owner രഞ്ജുചേട്ടാ നിങ്ങൾ ❤
@Petslover2989 ай бұрын
😂😂😂 കാട്ട് കൂമൻ😂😂😂
@sreelalvr89246 ай бұрын
😂😂😂😂😂😂😂
@minais72353 күн бұрын
Owner oru paavamane…. Ayal ulla karyam paranjatha ❤❤Reju chettan ❤❤
@AnwarAmbi3 ай бұрын
Renju ഇതിലും വലിയ സൈക്കോ നെ കണ്ടിട്ടുണ്ട് renju ❤️
@AjayKumar-xm9xd10 ай бұрын
കങ്കലിന്റെ മുന്നിൽ പോയി ഇരുന്ന ആളാണ് ഇതിനെ ഈസിയായി പുറത്തിറക്കിയേനെ അതിനെ പുറത്തിറക്കിയാൽ ഇതിന്റെ ഓണറുടെ ബിൽഡപ്പ് എല്ലാം പൊളിഞ്ഞു പോകും അങ്ങനെ ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് ഈ നാടകം
@yasiryuseph10 ай бұрын
Aw..Ballatha jaathi owner..😂
@faisalnv860910 ай бұрын
ഇതൊരു മാതിരി മറ്റേടത്തെ ഇടപാട് ആയിപ്പോയി
@sudheeshps68324 ай бұрын
ഇവൻ നല്ല ഗാർഡിങ് ആണ് അതാണ് ഇത്ര ദേഷ്യം... ബട്ട് കൊറച്ചു ടൈം കൊടുത്താൽ ആശാൻ ഇറക്കിയേനെ ഓണർ ടെ വെഷമം കാരണ.. ആളെ പറയാനും പറ്റില്യ കാരണം എന്തെങ്കിലും ഉണ്ടായ എല്ലാരും appt ബ്രീഡ് നെ പറയും... പിനെ ഓണർക്കും മാറ്റാൻ പറ്റില്യ നു പറഞ്ഞുലോ...
@PRAVEENPRAVI221110 ай бұрын
Hats off your guts man
@goldenmedia196910 ай бұрын
Renju brother finally you won the challenge. Great.
@vishnurindran2 күн бұрын
Ithaanu money item ❤❤❤
@SruthySudarsanan-happiness10 ай бұрын
ഇത് ഒരുമാതിരി ഇല ഇട്ടിട്ടു ചോറില്ല എന്ന് പറയുന്ന പോലെ ആയല്ലോ ഇതിനാണോ ചലഞ്ച് എന്ന് പറഞ്ഞു വിളിച്ചു വരുത്തിയത് 😏😏
@Kallupalamfamily10 ай бұрын
ഡോഗ് ഓണർക്ക് മാനസിക പ്രശ്നം ഉണ്ടോ??? 🤔🤔
@sreelalvr89246 ай бұрын
അവനെ. ആയിരുന്നു ചങ്ങല ഇടേണ്ട ത്
@thusharbabu60424 ай бұрын
@@sreelalvr8924😂😂
@robertjoy212510 ай бұрын
രഞ്ജു ൻ്റേ റേഞ്ച് അറിയാൻ മെലത്തകൊണ്ട് ആണ്...
@robertjoy212510 ай бұрын
Oru ballatha jjathi
@vishnucp47984 ай бұрын
അറിയാത്ത കൊണ്ട് അല്ല. അറിഞ്ഞപ്പോൾ തടി തപ്പൽ... കടിക്കും എന്ന് ഉറപ്പു ഉണ്ടെങ്കിൽ അയാൾ ആഴിച്ചു നോക്കു. എന്റെ ഡോഗ് എന്നെ മാത്രേ അനുസരിക്കൂ എന്ന് ഒരിക്കൽ കൂടി അടിവര ഇട്ടേനെ 😂
@ajialex-l5x2 ай бұрын
ആ ഓണറിനെ എല്ലാവരും തെറി വിളിക്കുന്നു.. അയാൾ അയാളുടെ കാര്യം ആദ്യമേ തന്നെ പറഞ്ഞിരുന്നു.. പിന്നെ ഈ ഡോഗ് ഇതുവരെ ആരെയും കടിച്ചിട്ടില്ല. രഞ്ജു bro കടി കിട്ടിയാലും പുറത്തിറക്കും അത് പുള്ളിയുടെ ധൈര്യം. പക്ഷെ ഓണർ വളരെ കൃത്യമായി കാര്യം പറഞ്ഞു. പട്ടി കടിച്ചാൽ പുള്ളിയെ കൊണ്ട് പിടിച്ചു നിർത്താൻ പറ്റില്ല. അതുകൊണ്ട് ആണ് അയാൾ സമ്മതിക്കാത്തത്.. ഡോഗോ അർജന്റീന കടിച്ചപ്പോൾ പിടിച്ചു നിർത്താൻ അതിന്റെ ഓണർ ഉണ്ടായിരുന്നു. രാജാപാളയം. ഒരു നാടൻ ഡോഗ്.. അവിടെയെല്ലാം ഓണർമാർക്ക് ധൈര്യം ഉണ്ട്. പിടിച്ചു മാറ്റാൻ. പക്ഷെ ഇവിടെ അതില്ല
Owner നെ കുറ്റം പറയുന്നവർ അറിയാൻ, pit bull മറ്റുള്ളവരെ പോലെ അല്ല, അത് attitude psychology work out ആകാൻ സാധ്യത ഇല്ലാത്ത work ഡോഗ് ആണ്, ഒരാളെ കാണിക്കാതെ വളർത്തിയത്, അത് കടിച്ചാൽ കടി വീടിപ്പിക്കാൻ ഒരുപക്ഷെ owner ക്കു കഴിഞ്ഞെന്നു വരില്ല, pitbull നെ മെരുക്കാൻ ഇത്രേം ടൈം ഉം പോര, നമ്മുടെ അണ്ണൻ challenge ഏറ്റെടുത്തു അത് വിജയിപ്പിക്കുക കണ്ടു നമുക്ക് രസിച്ചാൽ മാത്രം പോരല്ലോ, പുള്ളിക്ക് ഒരു അപകടം ഉണ്ടാകാതെ ഇരിക്കുകയും വേണ്ടേ, veinsinu സീരിയസ് damages വരുത്താൻ pitbull നു കഴിയും പോരാത്തതിന് അത് breed ഏകദേശം proper അമേരിക്കൻ ആണ്, കടിച്ചാൽ ലാസ്റ്റ് അതിനെ കൊന്നാൽ മാത്രമേ ചിലപ്പോൾ വീടിക്കാൻ കഴിയു, സൊ all the best
@ss-zu4kc10 ай бұрын
ഓ.. ബാക്കി ഉള്ളവർ എല്ലാം എന്താ പൊട്ടന്മാർ ആണോ.. വീഡിയോ കണ്ടവർക്ക് കാര്യം മനസിലായി.. ഒരു സെക്കന്റ് പോലും രഞ്ജുവിന് ഡോഗ് ആയിട്ട് ഫ്രീ ആയി സംസാരിക്കാൻ പോലും ആയാൾ സമ്മതിക്കുനില്ല.. അതും പോട്ടെ മാസ്ക് ഇട്ടിട്ട് ഇറക്കിക്കോളാൻ അയാൾ തന്നെ പറഞ്ഞു.. അത് ഇട്ട് ഇറക്കാനും ആയാൾ സമ്മതിക്കുന്നില്ല.. എന്നിട്ടും അയാളെ വെളുപ്പിക്കാൻ വന്ന തകൾക് 🙏
@akhilb.n7310 ай бұрын
@@ss-zu4kcbro...video ittath ranju aanu...owner alla!... And ivide main comment paranjath 100% correct aanu...oru apakadam vannal ..pitbull kadi vidilla...arhone kollendi varum.... Owner ente frnd aanu... I know tyser...
@ss-zu4kc10 ай бұрын
@@akhilb.n73 ഒന്ന് പോയെ bro.. നിലവിൽ 3 apbt വളർത്തുന്ന എന്നോട് ആണോ ഈ ഡയലോഗ്... കാങ്കലിന്റെ കൂട്ടിൽ കേറി ഇരുന്ന പുള്ളിക്കാണ് pitbull 😂
@basithmlpm495610 ай бұрын
Onnu podey 😂@@akhilb.n73
@akhilb.n739 ай бұрын
@@ss-zu4kcningalk Kangalum , APBT yum thammil illa vethyasam polum ariyilla😁. 3 APBT undayit polum.... 15 percent mtramanu APBT total dog breeds il population- but almost 75 percent dog attacks and death APBT responsible... 😬Allathe low agressive aaya oru Kangal nte kootil irunnitt karyammilla... ivde kidann comment il vannu thalli marikkan ellarkum kazyum bro .. instagram or ethenkikm social share cheyy... Patuenki ningade socials , insta , WhatsApp number fwd cheyy...ningade 3 APBT ye onnu kaanan aanu😁
@Arrow-cuTs10 ай бұрын
ഇങ്ങനെയുള്ള ഒരാളുടെ challenge എടുക്കണ്ടായിരുന്നു.വേറെ ബോധമുള്ള ഉടമസ്ഥന്റെ അടുത്ത് പോയാൽ മതിയായിരുന്നു Anyway owner pottan anen arijitum challenge theerkan kanicha manas sammayichirikanu❤❤
@muhammedct55499 ай бұрын
ഓണറേ കുറ്റം പറഞ്ഞിട്ട് കാര്യമില്ല പിറ്റ്ബുള്ളൂ ഇനം കടിച്ചാൽ കടി വിടീക്കാൻ ഓണർക്കും കഴിയില്ല രഞ്ചുചേട്ടൻ പൊളി ഒരു രക്ഷയുമില്ല 🌹🌹🌹ഞാൻ മലപ്പുറം അരീക്കോട് സ്ഥിരം പ്രേഷകൻ
@sajuk86934 сағат бұрын
ഓണർ സെരിയല്ല സ്വന്തം വിട്ടിൽ ചെല്ലുമ്പോൾ അത് ആഗ്രസിവാകും പുറത്തിറങ്ങിയാൽ അത് മാറും ഓണർ ചുമ്മാ ഡയലോഗ് പറയുകയാണ് 😂😂👍
@adithyanks663910 ай бұрын
Owner our umban😂
@josephjose276610 ай бұрын
ചുമ്മാ.. പടക്കം അടിക്കുന്നതാ.. ഞാനും വളർത്തിയിട്ടുള്ളതാ pit bull നെ... ഇദ്ദേഹത്തിന് അതിനെ നിഷ്പ്രയാസം പുറത്തു കൊണ്ട് വരാൻ പറ്റും.. ചേട്ടന്റെ "അവൻ ആരെയും അടുപ്പിക്കില്ല".. എന്ന സങ്കൽപം പൊട്ടി പോയാലോ എന്ന ഈഗോ ആണ് പുള്ളിക്ക്
@abzgaming954710 ай бұрын
സത്യം 😂😂
@Todayismydayonlymyday9 ай бұрын
Exactly
@RajaniR-jd6is3 ай бұрын
ഇത്രയും അപകട കാരി ആണെങ്കി എന്തിനാ ഇതിനെ വളർത്തണെ
@technicalhelp229710 ай бұрын
ഓണർ ഒന്ന് വെല്ലുവിളിക്കാൻ നോക്കിയതാ പണി പാളും എന്ന് കണ്ടപ്പോ നൈസ് ആയിട്ട് പുള്ളിയെ ഒന്നിനും സമ്മതിക്കുന്നില്ല 😂 നിങ്ങള് പുലിയല്ല പുപ്പുലിയാണ് 👏🏻
@bobbykrishna765310 ай бұрын
മച്ചാനെ നിങ്ങൾ പൊളി ആണ് ❤❤❤
@sadikshajahan195210 ай бұрын
വന്നത് പുലിയാണെന്ന് ഡോഗിന്റെ ഓണർക്ക് അറിയില്ല ഓണർ സ്വന്തം ഡോഗിനെ കുറിച്ച് ഒരുപാട് പൊക്കി പറഞ്ഞു പക്ഷേ നമ്മുടെ ചെറുക്കൻ പുലിയാണെന്ന് അറിഞ്ഞപ്പോൾ ഓണർതോറ്റു പോകുമെന്ന് കരുതി😆 പാവം ഓണർ
@subinnath20569 ай бұрын
Ithippo aroda parayunne 😀😀 moopparu vere levela 😀
@sambansivan642710 ай бұрын
കൂളായി അതിനെ പുറത്തിറക്കായാൽ ഇത്രയും നാൾ സ്വന്തം നായയെ കുറിച്ചു പറഞ്ഞത് നുണ ആകും അതാണ് അദ്ദേഹം സമ്മതിക്കാത്തത്
@DOGLOVER-HAPPYVIBE9 ай бұрын
അത് പിറ്റ്ബുൾ നെ വളർത്തു ന്നവർക്ക് അറിയാം ..അതിനെ എങ്ങനെ എങ്കിലും പുറത്തിറക്കി ഇരിക്കട്ടെ അത് എപ്പോൾ വേണമെങ്കിലും കടിക്കാം
@RajaniR-jd6is3 ай бұрын
പിന്നെ എന്തിനാ വിളിക്കുന്നെ
@DuDe64610 ай бұрын
ലെ രെഞ്ചു ബ്രോ : കടി കിട്ടിയാൽ കുഴപ്പമില്ല .. ഓണർ : ഏ അത് പറ്റില്ല പിന്നെ അത് എല്ലാവരും കണ്ടാൽ ശരിയാവില്ല . രെഞ്ചു ബ്രോ : എന്നാൽ മാസ്ക്ക് ഇട്ട് പുറത്ത് ഇറക്കാം ഓണർ : ഏയ് അത് പറ്റില്ല അങ്ങനെയും വേണ്ട ലെ സ്ഥിരം പ്രേക്ഷകർ ആയ ഞങ്ങൾ പിന്നെ നിങ്ങൾ എന്ത് തേങ്ങയ്ക്ക് ആണ് രെഞ്ചു ബ്രോ യെ വിളിച്ചത്
@RajaniR-jd6is3 ай бұрын
ആ പട്ടിനെ നാട്ടിലെ ഉള്ളവരെ കാണിക്കാൻ
@girishkumargirish18968 ай бұрын
Comment വായിക്കുന്ന ഓണർന്റെ അവസ്ഥ 😁😁😁 ഈഗോ.. സിംഹം 🤣
@gautamgireesh188710 ай бұрын
Sooper owner 😂😂😂
@Yadhu-r79 ай бұрын
Insta video kandd vannavar ondooo
@anandurohini398110 ай бұрын
Thenditharam 💯 ingana olla idath poyi swantham vila kalayatha irikoo chetta ningala eshtam ayond anu parayunne..... Namll ellarum parayum chettan thottittilla ❤💯
@rageshragesh73810 ай бұрын
Owner, underestimate... RANJU...😃❤
@dreamskdr148810 ай бұрын
പിന്നെ എന്തിനാണ് ചലഞ്ച് എന്നും പറഞ്ഞു വിളിച്ചു വരുത്തിയത് 🙄
@aswanthshivashiva31210 ай бұрын
Challange ningal jayichu❤❤
@anoopanirudhan723710 ай бұрын
Owner pattishow veruthe samayam kalanju.
@SUFIYANGSM10 ай бұрын
ദയവ് ചെയ്ത് ഇത് പോലുള്ള മണ്ടൻ owners വിളിച്ചാൽ പോവരുത് പ്ലീസ്
@reginrajan8 ай бұрын
വരുൺ ആള് ഒരു മനുഷ്യ സ്നേഹിയും മൃഗ സ്നേഹിയും കൂടിയാണ് എന്ന് തെളിയിച്ചു 😍😍😍😍
@knox182510 ай бұрын
Alle athrak parichayam ellan thonuu ❤anan uyir💞💞
@iambenz2210 ай бұрын
Challenge failure enn paryan pattila entelum chyan samadichal ale chyan pattu .. enalum good attempt.. ningal chyunntinte 10% polum negative paryunnvark chyan pattila ennat satym matram
@ummuss199010 ай бұрын
Video kandu.. With all due respect towards Mr.Varun bro & Ranju. Videoil intro kazhinju parayunnund varun broyk Taiser kadikunna scene vannal aa portion videoil vararuthen.Ath ranju sammathich thanne aanu taiserde aduth poyath..namuk ath videoyil kaanaam. Actually Varun brother was not willing to allow taiser to socialize with Ranju. Challenge cheyumbo ariyaalo Taiser terror aanen avan kadikumennum broyk ariyaam...& Ranju was dare enough to face the bite frm taiser n varun bro still resist his attempts more than 2 times. Ithil ninnu nik manasilayath... challenge en paranju ranjune vilich varuthi varun bro insult cheythu ennanu...& he was afraid of his image may cause down if he tame taiser. This is just what i felt...Those who have a different views or opinions are expected to respond in a respectful manner. Ranjuvinte videos kaanunna nik ariyaam pullidethaya reethiyil aanu dogsne purath irakunnathen,athinu idayil keri aarum "NO" enn parayunnath njan ithu vare kanditilla. Atho varun broyk sathyathil ranjune kadichalo ennulla concern thanne aayrnno ithinte pinnil...???
@vishnuprasannan237310 ай бұрын
Sathyam bro...
@vysakhambujakshan917110 ай бұрын
💯
@anoopanirudhan98228 ай бұрын
well said bro
@IsmalIchu2 ай бұрын
ആ ഓണർക് നന്ദിപറഞ്ഞോളൂ നിങ്ങളുടെ ജീവൻത്തിരിച്ചുതന്നതിനു ഇത് പ്രൊഫസനായി ചെയ്യാതിരിക്കുക അതാണ് താങ്കൾക്കും താങ്കളുടെ കുടുംബത്തിനും നല്ലത്..
@muhammedhaneef35158 ай бұрын
Renju bai sammadich ori rakshe illa chalanjalla adukum mele 👍🔥🔥💪🏻
@Janaki-iq2cv9 ай бұрын
Bro. Super. The. Real. Hero
@款Jamshi10 ай бұрын
വരുൺ ചേട്ടൻ പെട്ടു 😂😂😂😂😂
@sheeja757910 ай бұрын
ആ ഓണർക് ന്താ 😮
@NaushadN-wv1so10 ай бұрын
അയ്യേ ഓണർ എന്താ ഇങ്ങനെ . അങ്ങേര് വേണമെങ്കിൽ സിംഹത്തിൻ്റെ മടയിൽ പോയി സിംഹത്തിനെ വരെ ലീഷ് ഇട്ടു ഇറക്കും. പിന്നെന്താ .ഓണർക്കിത്ര പേടി . ഓ ഇമേജ് പോവും .
@globetrotter9869 ай бұрын
നീ പിറ്റ്ബുൾ എന്ന ഇന്നത്തെ പറ്റി വായിച്ചിട്ടുണ്ടോ ... കടിച്ചാൽ കടി വിടാത്ത സാധനം .. കഴുത്തിലെങ്ങാനം പിടിച്ചാൽ വള്ളിയാകും ... !!
@praveenjames34556 ай бұрын
Renju brooooo❤.... 💪🏻👽💪🏻
@mello501710 ай бұрын
കാര്യങ്ങൾ കൈവിട്ട് പോകുന്നു...... 😂😂😂
@JayakumarThammu-fu2fl10 ай бұрын
നിങ്ങൾ ജയിച്ചു 😍🌼
@deepakantony390510 ай бұрын
നിങ്ങളുടെ ചാനലിൽ ആദ്യമായാണ് cmnt ഇടുന്നത്.ആ ആൾക്ക് കൃത്യമായി മനസ്സിലായി നിങ്ങൾ അതിനേ മാസ്ക് ഇടാതെ പുറത്തിറക്കുമെന്ന്.ഏകദേശം കാര്യങ്ങൾ ആ വഴിക്കു തന്നെ വരികയും ചെയ്തു.അപ്പോഴേക്കും കുരു പൊട്ടിത്തുടങ്ങി.നിങ്ങൾ പക്ഷെ ലവൻ വിളിച്ചതിലുള്ള മര്യാദ അങ്ങേയറ്റം കൊടുത്തു കാര്യങ്ങൾ സംസാരിച്ചവസാനിപ്പിച്ചു.ഒന്നേ പറയാനുള്ളു,ഇതുപോലുള്ള പുങ്കന്മാരുടെ വിളിക്ക് കാതും സമയവും കൊടുക്കാതിരിക്കുക.എനിക്കുറപ്പുണ്ട്,അടുത്ത് തന്നെ ഒരു APBT ചലഞ്ചു വീഡിയോയുമായി നിങ്ങൾ വരും.
@sameerkuttayiij6289Ай бұрын
നായയുടെ ഓണർക്ക് നായയുടെ സ്റ്റാർ കുറഞ്ഞ് പോവുമെന്ന വിജാരം അതാണ് പുറത്തിറക്കാൻ സമ്മദിക്കാതിരുന്നത് 😅
@shestechandtalk231210 ай бұрын
ഇനി ഇങ്ങനെ വിളി വരുമ്പോ ഇതുപോലുള്ള ഓണർസ് ആണോ എന്ന് ചോദിച്ചു അരിഞ്ഞു പോയാൽ മതി. Varun ഇത് കാണുന്നുണ്ടെങ്കിൽ.. നിങ്ങൾ over ആണ് കെട്ടോ .. Very ബാഡ് .... നിങ്ങടെ dog വലിയ സംഭവം ആണെന്ന് കാണിക്കാൻ ഉള്ള തത്രപ്പാട് ആണോ. ഞങ്ങള്ക്ക് രഞ്ജുവിനെ വിശ്വാസം ആണ് .. അതാണ്. നിങ്ങടെ ego വർക്ക് ആയതു കാണാൻ പറ്റി
@unniunnikrishnam.s4176Ай бұрын
ടീമേ വരുണേ രഞ്ജുബായിനെ നിങ്ങൾക്ക് വേണ്ടത്ര പരിജയം പൊരാത്തതുകൊണ്ടാണ് കേട്ടോ ആള് വേറെലെവലാണ് ഞാൻ കണ്ടതിൽ വെച്ച് വളരെ ചുരുക്കം പേരെമാത്രമാണ് ഞാൻ ഇരട്ടച്ചങ്കൻ എന്ന് വിളിച്ചിട്ടുള്ളത് അതിൽ ഒന്ന് ഓണക്കൂർ പൊന്നൻ ചേട്ടൻആണ് പുള്ളി ഒരു ആനക്കാരൻ ആണ് എത്ര വഴക്കുള്ള ആനയേയും കുത്തുന്ന ആനയേയുംകൊല്ലുന്ന ആനയെയും പുള്ളിസിബളായിട്ടുഅഴിച്ചുകൊണ്ടു നടന്ന് പൂരങ്ങൾഎടുത്തിട്ടുണ്ട് തടിപ്പാണിയും എടുത്തിട്ടുണ്ട് അതുപോലെ വളരെകുറച്ചു പേരുകുടി ആനപ്പണിയിൽ ഉണ്ട് പൊന്നൻ ചേട്ടന്റെ അത്രവരില്ലെങ്കിലും കുറച്ചുപേരുകൂടിയുണ്ട് അവരുടെ പേരൊന്നും ഞാൻഇവിടെ പറയുന്നില്ല അപ്പോൾ ഞാൻ പറഞ്ഞുവന്നത് ഞാൻ മനസ്സറിഞ്ഞു ഇരട്ടചങ്കൻ എന്നു വിളിച്ചിട്ടുള്ളതിൽ ഒരാളാണ് നമ്മുടെ രഞ്ജു ബായ് നമ്മുടെ ചങ്ക്ആ ണ് രഞ്ജുബായ് ഒന്നും പറയാനില്ല കില്ലാടി ഇനിയും ഒരുപാട് ഒരുപാട് ഡോഗുകളേ അഴിച്ചു പുറത്തിറക്കാൻ പൊന്നുണ്ണി വിഷ്ണുമായ സ്വാമി അനുഗ്രഹിക്കട്ടെ
@ramlaazeez12310 ай бұрын
ഓണർ തന്നെ പറയുന്നുണ്ടല്ലോ അറ്റാക്ക് ചെയ്ത പിന്നെ ഞാൻ പോലും പിടിച്ച അവൻ എന്നെയും അറ്റാക്ക് ചെയ്യഉം 😮
@rijukuniyil60589 ай бұрын
എങ്കിൽ മിണ്ടാതെ വീട്ടിലിരിക്കണം. ചലഞ്ച് എന്നും പറഞ്ഞ് വിളിക്കരുത്
@jaymohanpn71279 ай бұрын
😂😂👌
@Darkstallion56610 ай бұрын
പിന്നെ എന്ത് മുടി കാണിക്കാനാ അവൻ വിളിച്ചു വരുത്തിയത് 👺👺
@sayoojsayoo308310 ай бұрын
Chetta ningal oru legend ane
@nidheeshmeledath57228 ай бұрын
ഭീകരനാണ് അവൻ കൊണ്ടും ഭീകരൻ 🔥🔥🔥🔥BIG BULL
@philipjoseph358310 ай бұрын
Even yanna Manu kunappana vilichu varuthi apamanichu paramachetta
@itzka606110 ай бұрын
പുള്ളി ശരിക്കും എന്താണ് വിചാരിച്ചത് ഇറക്കാൻ ആള് വരുമ്പോൾ ഡോഗ് മിണ്ടാതെ ഇരുന്നാൽ ഇറക്കാൻ സമ്മതിക്കാം എന്നാണോ 😒🥴
@jaymohanpn71279 ай бұрын
പൊട്ടൻ ആണ്
@pranavaramana814110 ай бұрын
Ithilum valuth vannu pedichilla pinnah.. ❤
@flyworlspetsfishfarmkvm468110 ай бұрын
Ningal cheytha video yil eetavum danger alle ith💥
@dreamvlogs61517 ай бұрын
You are really talented
@jobvarghese87859 ай бұрын
Owner 😂😂😂😂 Renju chettan 🔥🔥🔥🔥🔥🔥
@vipinjaina9 ай бұрын
പിന്നെന്തിനാ challenge ചെയ്തത്. രഞ്ചു ഈ challenge ഉം വിജയകരമായി പൂർത്തിയാക്കി.😂
@abhilatch10 ай бұрын
Pitbull doberman rott തുടങ്ങിയവ ഒക്കെ വേട്ടപ്പട്ടികൾ ആണ് character എപ്പോഴാ എങ്ങനാ മാറുന്നത് എന്ന് ഊഹിക്കാൻ പറ്റില്ല. ദേഷ്യം വന്നാൽ ഓണറെ പോലും അറ്റാക്ക് ചെയ്യാം 😑 അത് ഓണർക് നല്ല പേടിയുണ്ട് പ്രത്യേകിച്ചും പിറ്റ് ബുള്ളിനെ ഇന്ത്യയിൽ നിരോധിച്ച ഐറ്റം ആണ് സ്പെഷ്യൽ ലൈസൻസ് എടുത്തിട്ടാണ് ഇവയെ വളർത്തുന്നത് ആരേലും കടിച്ചാൽ ഓണർ അതിനു ഉത്തരവാദിയാണ് അതായിരിക്കും പുള്ളി പിറകോട്ടു മാറിയത് പക്ഷെ ഇങ്ങേരു പുലി തന്നെ അതിൽ സംശയം ഇല്ല 👌❤️❤️