1_മനുഷ്യ ശരീരത്തിലെ പമ്പ് -ഹൃദയം 2_ഹൃദയം ഒരു പ്രാവശ്യം സങ്കോചിച്ച് വികസിക്കാനെടുക്കുന്ന സമയം - 0.8 സെക്കന്റ് 3_ പ്രായപൂർത്തിയായ ഒരു പുരുഷനിൽ 70-72/mint ആണ് ഹൃദയമിടിപ്പ് 5_ സ്ത്രീയിൽ 78_82/mint 6_ നവജാത ശിശുവിൽ 140/mint 7- ഗർഭസ്ഥ ശിശുവിൽ 80-86/mint ഭ്രൂണാവസ്ഥയിൽ 21-ാമത്തെ ദിവസം മുതലാണ് ഹൃദയമിടിപ്പ് ആരംഭിക്കുന്നത്.
@akashh1314 Жыл бұрын
⚽️മനുഷ്യ ഭ്രൂണത്തിന്റെ ഹൃദയ സ്പന്ദനം തുടങ്ങുന്നത് - 22 ദിവസംപ്രായമാകുമ്പോൾ ⚽️ലോക ഹൃദയ ദിനം - സെപ്തംബർ 29 ⚽️മനുഷ്യ ഹൃദയത്തിന്റെ ഭാരം - 250-300gms 🚩ഹൃദയത്തിലെ അറകൾ 🚩 മനുഷ്യൻ - 4 മത്സ്യം - 2 ഉരഗങ്ങൾ - 3 ഉഭയ ജീവികൾ - 3 പക്ഷികൾ - 4 സസ്ഥനികൾ - 4 മുതല - 4 പാറ്റ - 13
@sinimolks1248 Жыл бұрын
Thanks
@nanacreation6906 Жыл бұрын
പാറ്റ 13😲😲😲
@jithumookambika8305 Жыл бұрын
Thanks
@cbharikkuttyharikkutty5625 Жыл бұрын
Chetta extra note valare nallathanu,,
@cbharikkuttyharikkutty5625 Жыл бұрын
Anik onnu contact cheyyan thalpparyam undo
@aginvlog9345 Жыл бұрын
Lot of thanks mam ❤❤❤. Waiting aayirunnu . Tension adichu . Today class vannappol peaceful mind aayi
@deepamala3339 Жыл бұрын
Thank U so....much Mam. Kanathirunnappol tension ayi... Mam ipol ente Daiva.....
@neethu441 Жыл бұрын
Katta waiting 🙏 thank you miss
@jyothiajesh7391 Жыл бұрын
Hai mam. Njanorthu enikku mathravarikkum class kittajathennanu. Randu moonu divasam kanathe irunnappple. Eppole orupadu happy aayi. Maminte class aanu follow cheyyunne. Kanathe aayapole kurachu tension aayi. Ippam ok aayi. Thanks mam🥰
@harshabanuharsha7288 Жыл бұрын
കാത്തിരിക്കുക യായിരുന്നു
@ajusachu4682 Жыл бұрын
കാത്തിരിക്കുകയായിരുന്നു ❤️❤️❤️. 🌹🌹🌹
@anitjose8373 Жыл бұрын
Thanks missee.... Waiting aarunnu
@colours327 Жыл бұрын
Thanks misse waiting aayirunnu💕
@smyaviju1331 Жыл бұрын
എന്റെ മിസ്സേ, കുറച്ചു day ക്ലാസ്സ് ഒന്നും കാണാൻ പറ്റിയില്ല, എനിക് ചിക്കൻ പോക്സ് ആരുന്നു, ടെൻഷൻ അടിച്ചു ഞാൻ eppo ചത്തു പോകും, ഇന്ന് ഓൺലൈൻ നോക്കിയപ്പോൾ ഒത്തിരി ഉണ്ട് മിസ്സ് ക്ലാസ്സ് ഇട്ടിരിക്കുന്നത് ആകപ്പാടെ സങ്കടമായിരിക്കുന്നു,😔😔😔😔eni ഇത്രെയും ക്ലാസ്സ് നോക്കി എഴുതിയെടുത്തു പഠിക്കണം പ്രെകൃതിയിലെ ചലനങ്ങളും ബലങ്ങളും വരെ എഴുതി വച്ചിരിക്കുവാ അപ്പോഴാ അസുഗം വരുന്നേ ഇനിയും അവിടുന്ന് ഒത്തിരി ഉണ്ട് പഠിക്കാൻ നല്ല ടെൻഷൻ ഉണ്ട്,അന്നന്നു ഉള്ളത് അന്നു തന്നെ നോട്ട് എഴുതി പഠിക്കുന്നതാ, ഇപ്പോൾ ഒത്തിരി ക്ലാസ്സ് ഉണ്ട് കാണാൻ,.. എന്ത് ചയ്യാൻ എങനെ അസുഗം വന്നു poi😭😭😞😞😞😞
@lechuzedutips Жыл бұрын
R u ok now?
@smyaviju1331 Жыл бұрын
@@lechuzedutips yes miss
@neenusworld2051 Жыл бұрын
Thank you miss🌹 waiting aayirunnu....
@iconic823 Жыл бұрын
Total length of human blood vessels 60.000 miles.. Nd earth only 24.873.6 miles
@gopakumargs2351 Жыл бұрын
Thanku teacher 🙏
@umakrishnan4755 Жыл бұрын
Mam വന്നല്ലോ. 🙏താങ്ക്സ്.
@nibibabynibibaby9570 Жыл бұрын
Thanku miss💐💐💐
@DejaVu-x4b Жыл бұрын
Mam, You are my psc teacher👩🏫..
@anjithasreejith1761 Жыл бұрын
Thank you Ma'am 🙏
@sumayyanisar7358 Жыл бұрын
Sandosham vishamathilayirunnu class kanayitt
@shamna4666 Жыл бұрын
Thank you miss.
@aparnap4922 Жыл бұрын
Good morning mis❤️
@akhilac5663 Жыл бұрын
Thank you teacher....
@remaraghavan9362 Жыл бұрын
Thank you miss ❤🌹
@amithaaswathy3079 Жыл бұрын
പേടിച്ചു പോയി. ഇപ്പോഴാ ആശ്വാസമയത്.🥰🥰🥰 എന്ത് പറ്റി മിസ്സ്???
@cheenucheenuz80 Жыл бұрын
Mam, pervious year questions Rank file il ullath nokkiyaal mathiyo? Atho Separate question papper download cheyyanamo? Plz replay
@soumyababu2869 Жыл бұрын
Hai Mam thank you♥️♥️
@rajinasupperclassmam4800 Жыл бұрын
Mam class kanathappo onnu bhayannu
@jamsheena.7672 Жыл бұрын
Mam wcpo clss inn edo
@faseelak9244 Жыл бұрын
Lgs ന്റെ ക്ലാസ്സ് പൂർണമായിട്ട് തീരുന്നത് എപ്പോഴാണ്. ഞാൻ ഇപ്പോഴാണ് start ചെയ്തത്. ഒരു ദിവസം ഒരു ക്ലാസ്സ് വെച്ച് കണ്ടാൽ മതിയോ എന്നറിയാനാണ്
ഏകദേശം ഇതുപോലെ ക്ലാസുകൾ പോകുകയാണങ്കിൽ സിലബസ് (മാത്സ് ഒഴിച്ച് ) എത്ര ദിവസം കൊണ്ട് കംപ്ലീറ്റ് ചെയ്യാൻ സാധിക്കും മാം?🙏
@bharathiv8023 Жыл бұрын
മാം മുൻപ് എടുത്ത videos class വീണ്ടും എടുത്തു കാണാൻ ഏതു ലിങ്കിൽ ക്ലിക്ക് ചെയ്യണം യൂണിവേഴ്സിറ്റി ലാസ്റ്റ് ഗ്രേഡ് ക്ലാസ്സ് ആണ് വീണ്ടും എടുത്തു കാണാൻ ആണ്
@parvathiuv1084 Жыл бұрын
Playlist il und... Ella videosum
@tonydaniel2012 Жыл бұрын
❤️❤️❤️
@ask7811 Жыл бұрын
മാഡം കഴിയും എങ്കിൽ താകളുടെ lg's ക്ലാസ്സ് തുടങ്ങുന്ന first class തൊട്ട് ക്ലാസ്സിനു ഓരോ number കൊടുക്കാമോ എങ്കിൽ ഇന്നുമുതൽ join ചെയ്യുന്ന എന്നെപ്പോലുള്ള ഒരുപാട് പേർക്ക് ഓർഡർ അയി പഠിക്കാൻ പറ്റുമായിരുന്നു ഓരോ ക്ലാസ്സും miss അകതെ
@vidyasandeepvidya9409 Жыл бұрын
Telegram il join aaku. Athil dayilulla link undu
@ask7811 Жыл бұрын
@@vidyasandeepvidya9409അത് എങ്ങനെ ആണെന്ന് ഒന്ന് പറഞ്ഞു തരാമോ